ഒറ്റക്കു പാടുന്ന പൂങ്കുയിലേ | Vaikom Vijayalakshmi | Songs | Malayalam | Ottakku Padunna Poonkuyile

Поделиться
HTML-код
  • Опубликовано: 12 дек 2020
  • #kairalitv #kairalinews
    ഒറ്റക്കു പാടുന്ന പൂങ്കുയിലേ | VAIKKAM VIJAYALAKSHMI | MALAYALAM HIT SONG | KAIRALI EVENTS
    Kairali TV
    Subscribe to Kairali TV RUclips Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News RUclips Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News RUclips Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
  • РазвлеченияРазвлечения

Комментарии • 189

  • @vambunhi8183
    @vambunhi8183 6 месяцев назад +7

    കേട്ടാലും കേട്ടാലും മതി വരാത്ത മനോഹര ഗാനം

  • @gopinathannairmk5222
    @gopinathannairmk5222 2 года назад +14

    അതിമനോഹര ഗാനം.
    ആലാപനം അതിലും സുന്ദരം.

  • @vambunhi8183
    @vambunhi8183 7 месяцев назад +2

    എത്ര കേട്ടാലും മതി വരാത്ത ഗാനം.

  • @chandrikam.v1464
    @chandrikam.v1464 2 года назад +7

    കേൾക്കാൻ എന്തൊരു രസമാണ് ഈ ഗാനം. ഈ ഗായികയെ ദൈവം അനുഗ്രഹിക്കട്ട

  • @gopinathannambiarc2298
    @gopinathannambiarc2298 4 месяца назад +1

    Top singer season 1 ലെ nehal കുട്ടി ഈ പാട്ട് അതി മനോഹരമായി പാടിയിട്ടുണ്ട്.
    ഇതിന്റെ music director നേഹലിന്റെ പാട്ട് കേട്ട് പറഞ്ഞിട്ടുണ്ട്.. "After vijayalaxmi nobody had sung this song with this much perfectness"
    Nehal മോൾക്ക് കിട്ടിയ മികച്ച ഒരു അഭിനന്ദനം.... ♥️♥️

  • @vasudevannair7598
    @vasudevannair7598 2 года назад +7

    ദൈവമെ ഈ കുട്ടി പാട്ടിനു കൊടുക്കുന്ന ഭാവം അസാധ്യം മനസ്സിനെ വേറൊരു ലോകത്തേക്ക് കൊത്തി വലിക്കുന്നു

    • @Greenlandsgarden
      @Greenlandsgarden 2 года назад

      ruclips.net/video/3_ZzIzSw_ak/видео.html

  • @devarajanmamoottil5079
    @devarajanmamoottil5079 2 года назад +8

    വളരെ മനോഹരമായി പാടിഅഭിനന്ദനങ്ങൾ

  • @satheeshmuriyamangalath3429
    @satheeshmuriyamangalath3429 2 года назад +17

    ആഹാ.. അസ്സലായി പാടി.. ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ. 🙏🙏🙏

    • @gangadarank3081
      @gangadarank3081 2 года назад

      ഈ ജന്മം നൂറായിരം വർഷം നിലനിൽക്കട്ടെ

    • @shanmughanpillai4605
      @shanmughanpillai4605 Год назад +1

      @@gangadarank3081
      / Hop

  • @snNair-gh1sr
    @snNair-gh1sr 2 месяца назад +1

    such a devine singing, simply mesmerizing.

  • @devanandhanparakkandi4175
    @devanandhanparakkandi4175 Год назад +3

    കേട്ടാലും കേട്ടാലും മതിവരാത്ത പാട്ട്

  • @skvaranmula.2192
    @skvaranmula.2192 2 года назад +5

    എത്ര ഹൃദ്യം ഈ ഗാനം.

  • @Itz_Darshihhh
    @Itz_Darshihhh 2 года назад +6

    മനോഹരം സൂപ്പർ song👏👌⭐️

  • @devarajanmamoottil5079
    @devarajanmamoottil5079 2 года назад +9

    വളരെ മനോഹരമായി പാടി അഭിനന്ദനങ്ങൾ

  • @_.ajithasathyan._
    @_.ajithasathyan._ 3 года назад +13

    ജഗദീശ്വരൻ ധാരാളമായി അനുഗ്രഹിക്കട്ടെ. ഒരായിരം ആശംസകൾ നേരുന്നു.

  • @ajiaishu2981
    @ajiaishu2981 9 месяцев назад +1

    ❤❤❤ വൈക്കം വിജയലക്ഷമി❤❤❤ ദൈവം അനുഗ്രഹിച്ച ഗായിക❤❤❤❤❤❤

  • @kumarjiv.n7155
    @kumarjiv.n7155 2 года назад +1

    Very heartഫുൾ വിഷസ് ആൻഡ് blessings

  • @ramakrishnanrashmisadanam5190
    @ramakrishnanrashmisadanam5190 Год назад +1

    Sankatappetuthunna,ഗാനം, രചന ആലാപനം,മനോഹരം,vijayalaksmikku, ആശംസകൾ നേരുന്നു

  • @user-sx3ug4in3c
    @user-sx3ug4in3c 5 месяцев назад +1

    അനുഗ്രഹീത ഗായിക.

  • @geethasathyan7362
    @geethasathyan7362 2 года назад +2

    മനോഹരമായിപാടിയപൂങ്കുയിൽ

  • @mohananushus6714
    @mohananushus6714 2 года назад +4

    Super. ഇത്തരം ഒരുപാട് നല്ല പറ്റുകൾ പാടാൻ അവസരം ദൈവം നൽകട്ടെ

  • @muhammadrafi593
    @muhammadrafi593 2 года назад +2

    ലക്ഷ്മി ചേച്ചി good സോങ്‌സ് wooh നൈസ്

  • @dorothya.j8538
    @dorothya.j8538 2 года назад +9

    ദൈവത്തിന്റെ വരദാനം കണ്ണുകൾ നിറയുന്നു ❤️❤️❤️❤️

  • @mollykuttyjoseph3463
    @mollykuttyjoseph3463 2 года назад +5

    ഈശ്വരന്റെ കൃപ വീണ്ടു ഉയരങ്ങളിൽ എത്തട്ടെ

  • @yatheendrakumar6666
    @yatheendrakumar6666 3 года назад +11

    പാട്ടു കേൾക്കുമ്പൾ സന്തോഷവുമായി ഈശ്വേരെൻ്റെ കൃപയുമയി

  • @ravindrankm
    @ravindrankm Месяц назад

    Super! വാക്കുകളില്ല വിവരിക്കാൻ. സുരേഷ് ഗോപിയേയും കുടുബത്തേയും ദൈവം അനുഗ്രഹിക്കട്ടെ!!!

  • @sheeladevan5972
    @sheeladevan5972 3 года назад +12

    സൂപ്പർ

  • @babujoseph1912
    @babujoseph1912 3 года назад +3

    ഈശ്വരദ്രോഹമാണ് കൂടുതൽ ഉണ്ടായത്.

  • @thomasvkkulangara2858
    @thomasvkkulangara2858 3 года назад +9

    എന്റെ അയൽ വാസി

  • @koshyp.b5750
    @koshyp.b5750 2 года назад +15

    A. P. കോമളയുടെ പുനർജ്ജന്മം ഈ ശബ്‍ദം... 🎻

  • @manojlal4229
    @manojlal4229 2 года назад +6

    Dear sister,you are a gift from God to all music lovers.what a music! What a melodious sound! What a beautiful lyric! What a gifted singer! Congrats , congrats and congrats only. May God bless you sister.

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 2 года назад +9

    "ottakku padunna Poonkuyile" a brilliant performance by Vaikom Vijayalakshmi , bringing
    tears in to listeners' eyes. The song turned out to be so touching , as Vijayalaksmi
    succeeds well to conquer the hearts of listeners . She richly deserves accolades.

  • @vijayanak1855
    @vijayanak1855 3 года назад +7

    Great. Great musician. She is the gift of God. May God bless her to continue the efforts more 🙏

  • @rkpathirippally5180
    @rkpathirippally5180 3 года назад +10

    Super voice.👍

  • @shankarrao667
    @shankarrao667 3 года назад +18

    She must be so lucky to sing very well infront of greatest singer sri yesudasji who can be seen enjoying the artist singing

  • @remakurup3386
    @remakurup3386 2 года назад +1

    Super. God bless you ponnunnikkane kanumaravuvan anugrahikkatte👍👍👍

  • @prasadv9823
    @prasadv9823 3 года назад +4

    Oru big salute

  • @gopuskitchenvlog1940
    @gopuskitchenvlog1940 2 года назад +2

    അനുഗ്രഹീതശബ്‍ദം. 🙏👌

  • @gangadharank4422
    @gangadharank4422 3 года назад +10

    Very melodious. God bless you! What a rendition!! I get goosebumps whenever I switch on this. It's going to the very depth of my heart. My vocabulary fails to express the true impact of the sweet melody!!!

  • @vimalal8664
    @vimalal8664 3 года назад +10

    നല്ല പാട്ട്. ആ കുട്ടിക്ക് നല്ലതു വരട്ടെ

  • @asimon4611
    @asimon4611 2 года назад +4

    God bless you...... Beautiful song..... 🙏🙏🙏🙏

  • @mathewvarghese3328
    @mathewvarghese3328 3 года назад +9

    Very good song ! God bless you !

  • @maniammasharada3011
    @maniammasharada3011 3 года назад +7

    എന്തു മനോഹാരിത 🙏

  • @sumangalanair135
    @sumangalanair135 2 года назад +2

    Athimohrm sweet voice allso 👌👌🙏🙏🙏🙏🙏🙏🙏

  • @ayoobpallipath8244
    @ayoobpallipath8244 2 года назад +5

    ഒന്നും പറയാനില്ല. അടിപൊളി

    • @vasudevannair7598
      @vasudevannair7598 2 года назад +2

      ഈ കുട്ടിക്ക് ആരോഗ്യം സന്തോഷം സമ്പത്ത് ഇവ കൊടുത്തു സർവേശ്രൻ അനുഗ്രഹിക്കട്ടെ

  • @sathischandrakn9953
    @sathischandrakn9953 Год назад

    The great great great great great great song wóoderfull very very nice-song favorite ❤️❤️ songs 👍

  • @sathiajitht1567
    @sathiajitht1567 3 года назад +48

    ഇവർ പാടിയില്ലെങ്കിൽ അതൊരു നഷ്ടമായിരുന്നു. പാടാൻ അവസരം കൊടുത്തവരെ അനുമോദിക്കുന്നു.👌

  • @unnikrishnanputhenveettil8828
    @unnikrishnanputhenveettil8828 3 года назад +3

    മനോഹരം

  • @Resmikala123
    @Resmikala123 5 месяцев назад

    സൂപ്പർ സൂപ്പർ

  • @vasudevannadakkavil2014
    @vasudevannadakkavil2014 2 года назад +1

    Very good, congratulations

  • @rajeevmudavakad9072
    @rajeevmudavakad9072 2 года назад

    അടിപൊളി സോഗ് super

  • @thomaskutty6986
    @thomaskutty6986 3 года назад +6

    God bless you.viajay laxmi jesus help always

  • @chandramohanranni5060
    @chandramohanranni5060 2 года назад +9

    കണ്ണുകൾ, തിളങ്ങട്ടെ മകളെ

  • @l.a.venkitaraman4865
    @l.a.venkitaraman4865 Год назад

    അതിമനോഹരം

  • @babynair8825
    @babynair8825 3 года назад +7

    നമിക്കുന്നു ദൈവത്തിന്റെ വാ അനുഗ്രഹം

  • @yathra905
    @yathra905 3 года назад +2

    Beautiful...song. Love you dear...🥀🥀💙❤ God Bless You Always.....🔥

  • @indiradevi4317
    @indiradevi4317 11 месяцев назад

    സഹോദരി തൊഴുതു നിൽക്കുന്നു ഞാൻ

  • @yatheendrakumar6666
    @yatheendrakumar6666 3 года назад +1

    Thanks God 🙏🙏🙏🙏 super nice

  • @ramesankuruvattil8736
    @ramesankuruvattil8736 2 года назад +3

    A wonder in music world

  • @sunithamenon5303
    @sunithamenon5303 2 года назад +13

    My father shared this song with me... I sat beside him on his bed and he told how beautiful this song is, and we both listened while he sang a bit... he passed away few days after that. This song connects me to my father... I miss him so much❤❤❤ could anyone be kind enough to give me a translation of this song? Thank you. God bless us all.

  • @lalithat9284
    @lalithat9284 3 года назад +2

    God bless you

  • @prabhantk8135
    @prabhantk8135 3 года назад +41

    ദൈവം അനുഗ്രഹിക്കട്ടെ 👍

  • @jayachandranchandran5482
    @jayachandranchandran5482 3 года назад +2

    Super godbless you

  • @krishnanmp6319
    @krishnanmp6319 3 года назад +14

    ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @jasminejesseyjoseph3369
    @jasminejesseyjoseph3369 2 года назад +1

    Entha...sound...God's Gift...

  • @lalithasukumaran647
    @lalithasukumaran647 3 года назад +6

    Great👍

  • @shankarrao667
    @shankarrao667 3 года назад +15

    She is at her best in this particular song.

  • @vismayathillenkeri9812
    @vismayathillenkeri9812 2 года назад +1

    Beautifully sung SRUTHI from kannur at thillenkery

  • @HariKrishnan-pz2lz
    @HariKrishnan-pz2lz 11 месяцев назад

    ചേച്ചി 🙏🏽🙏🏽🙏🏽🌹🌹🌹❤️❤️❤️

  • @sreelekhan4783
    @sreelekhan4783 3 года назад +2

    Super

  • @SajiCSsaji
    @SajiCSsaji 3 года назад +1

    Godblessyou

  • @treesasabu1712
    @treesasabu1712 3 года назад +8

    Blessed singer

  • @josephem3682
    @josephem3682 2 года назад +1

    My Salutes Madom .TJM.

  • @sakila-dw8jl
    @sakila-dw8jl Год назад

    சூப்பர்

  • @rajeevshanthi9354
    @rajeevshanthi9354 3 года назад +1

    ഈശ്വരാ. നന്നായി

  • @anishmasworld1134
    @anishmasworld1134 3 года назад +6

    ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🙏🙏🙏

    • @josephinedavis4612
      @josephinedavis4612 2 года назад +1

      Lyrics ആരാണ്‌ എഴുതിയതു

  • @johnygeorge3002
    @johnygeorge3002 3 года назад +1

    🙏blessing you🙏

  • @sujatatk6496
    @sujatatk6496 Год назад

    Supper. ..song ..

  • @umeshbabu8440
    @umeshbabu8440 3 года назад +4

    വിജയ ലക്ഷ്മി ചേച്ചി.. 🥰❤

    • @gopinathansamassya1765
      @gopinathansamassya1765 3 года назад

      എല്ലാ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു

  • @ethilkandisumalini5096
    @ethilkandisumalini5096 3 года назад +3

    🙏🙏🙏 God bless you

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 3 года назад +1

    Very good. May God bless you.

  • @user-oc9mx6rh7z
    @user-oc9mx6rh7z 6 месяцев назад

    Goodsong

  • @Aryan-es7pv
    @Aryan-es7pv 3 года назад +10

    Gift of God...

  • @dhanyasundar6993
    @dhanyasundar6993 Год назад

    What a feel!

  • @radhakp3256
    @radhakp3256 2 года назад +1

    Supper

  • @anandavallyc7622
    @anandavallyc7622 2 года назад

    Edupoleylla pattukal orupaduntavatte

  • @pargaviesther5139
    @pargaviesther5139 2 года назад +1

    God bless you and your family your voice very nice iniyum program kirtan daivam sagaiketeda

  • @sanalsanker
    @sanalsanker 5 месяцев назад

    ഒറിനൽ പാടിയപ്പോൾ ഉള്ള ഫീൽ കിട്ടിയില്ല ❤

  • @jobfin5923
    @jobfin5923 2 года назад

    "Amazing"

  • @jyothispanicker7290
    @jyothispanicker7290 3 года назад +2

    ♥️♥️♥️♥️

  • @sureshpaniker7245
    @sureshpaniker7245 2 года назад

    Very nice mol

  • @thomaspvgodaloor
    @thomaspvgodaloor 7 месяцев назад

    Good 👍🎉

  • @NPReji
    @NPReji 3 года назад +4

    Ho.kollam

  • @yamunadevikg9474
    @yamunadevikg9474 2 года назад +1

    Daivathinte Ella anugrahangalum undakatte

  • @narayanankuttynair8699
    @narayanankuttynair8699 2 года назад

    Great 🙏🌹

    • @Greenlandsgarden
      @Greenlandsgarden 2 года назад

      ruclips.net/video/3_ZzIzSw_ak/видео.html

  • @vasantharajendran8311
    @vasantharajendran8311 2 года назад

    👌

  • @prdeepktprdeepkt848
    @prdeepktprdeepkt848 2 года назад

    It's Nostalgia

  • @rajinims4266
    @rajinims4266 3 года назад +1

    👍🙏👍

  • @m.a.m2221
    @m.a.m2221 2 года назад

    👌👌👌🙏🙏🙏

  • @maniakshaynivas-cn9mc
    @maniakshaynivas-cn9mc 8 месяцев назад

    🙏🙏🙏

  • @bhaskarank2992
    @bhaskarank2992 3 месяца назад

    🎉