വിഡിയുടെ ഫെയ്ക് പൊളിറ്റിക്‌സ്; ഉമ്മന്‍ചാണ്ടി വിഴിഞ്ഞത്തിന്റെ തലതൊട്ടപ്പനാകുന്നതിങ്ങനെ

Поделиться
HTML-код
  • Опубликовано: 11 июл 2024
  • #vdsatheesan #pinarayivijayan
    വിഡിയുടെ ഫെയ്ക് പൊളിറ്റിക്‌സ്; ഉമ്മന്‍ചാണ്ടി വിഴിഞ്ഞത്തിന്റെ തലതൊട്ടപ്പനാകുന്നതിങ്ങനെ

Комментарии • 146

  • @shaji723
    @shaji723 24 дня назад +17

    പിണറായി ക്ക്‌ ബിഗ് സല്യൂട്ട്

  • @sheejabeegam2310
    @sheejabeegam2310 24 дня назад +38

    പിണറായി സർക്കാരിനെ എത്ര അഭിനന്ദിച്ചാലുo.. മതി വരില്ല... C m ❤️❤️❤️🌹🌹🌹🌹

  • @johnpk8982
    @johnpk8982 25 дней назад +47

    പാതിരി മാരും, കോൺഗ്രസ് കാരും തടയാൻ ശ്രമിച്ചു. അങ്ങനെ വിഴിഞ്ഞം യാഥാർത്ഥ്യം ആകുന്നു.

  • @rajans6857
    @rajans6857 24 дня назад +18

    ഉമ്മൻ ചാണ്ടി ഇലക്ഷൻ വരുമ്പോൾ ബോട്ട് ഓടിച്ചു തുറ മുഖം ഉൽഘാടനം ചെയ്തേനെ

  • @georget.s5867
    @georget.s5867 25 дней назад +81

    വിഴിഞ്ഞം തുറമുഖം യാഥാർ
    ഥ്യമാക്കിയ സംസ്ഥാന സർക്കാരിനും മുഖ്യമന്തിക്കും അഭിനന്ദനങ്ങൾ

  • @lawrencepx9189
    @lawrencepx9189 25 дней назад +44

    വിഴിഞ്ഞത്തിലൂടെ, ഈ കൊച്ചു കേരളം വീണ്ടും ലോക ശ്രദ്ധ ആകർഷിക്കുന്നു,❤❤❤, ലത്തീൻ കത്തോലിക്കാ സഭ, പരസ്യമായി മാപ്പു പറയണം, പുരോഹിതന്മാർക്ക് ചേർന്നതായിരുന്നില്ല അവരുടെ പ്രസംഗങ്ങൾ, സത്യം ജയിക്കണം എന്ന് മാത്രം ആഗ്രഹിക്കുന്ന ഒരു കൂട്ടം ആളുകൾക്ക് വേണ്ടി വീണ്ടും പറയുന്നു, തെറ്റ് പറ്റിയവർ ആരായാലും, തിരുത്തുക.

    • @naadan751
      @naadan751 25 дней назад +5

      അതൊന്നു ഓർമ്മിപ്പിക്കരുത്, അതൊരു ഒന്നൊന്നര സമരമായിരുന്നു, രാപകൽ സമരം എന്തൊരു സുഖം പാതിരിക്കു വേണ്ടതെല്ലാം വേണ്ടുവോളം പന്തലിൽ തന്നെ രാപകൽ ഉണ്ടെങ്കിൽ പിന്നെന്തു വേണം? അതൊന്നും ഇനിയും ഓർമ്മിപ്പിച്ചു ദയവായി കൊതിപ്പിക്കല്ലേ!ഇനി എന്നാണ് അങ്ങിനെയൊരു ചാൻസ് കിട്ടുക!

    • @JacobGeorge-uz9th
      @JacobGeorge-uz9th 25 дней назад +4

      ഞങ്ങ മാപ്പ് കൊടുത്ത് ശീലിച്ചവരാണ്,,അല്ലാതെ മാപ്പ് പറയുന്നവരല്ല 🤪🤪

    • @lawrencepx9189
      @lawrencepx9189 25 дней назад +3

      @@JacobGeorge-uz9th അത് കലക്കി...

    • @ramakrishnanpp6697
      @ramakrishnanpp6697 24 дня назад +1

      കേരളത്തിലെ പാതിരിമാർ ഫയങ്കരസത്യമുള്ളവരാണേ.. വിമോചനസമരക്കാലം മുതൽ നമ്മൾ കാണുന്നതല്ലേ?. ബിസിനസ്സുക്കാരായ ചിലരൊഴികെ😫😫😫.

    • @user-ns7fk5xq8v
      @user-ns7fk5xq8v 24 дня назад

      Podaa...pannikkunje..

  • @sasikunnathur9967
    @sasikunnathur9967 25 дней назад +34

    കെ റെയിൽ കൂടി വന്നാലേ കേരളം വികസിക്കു - പിണറായി തന്നെ വരണം - എങ്കിൽ കെ-റെയിൽ വരും. കേരളം മഹാരാഷ്ട്ര യേക്കാൾ മുന്നിലെത്തും എല്ലാ കാര്യങ്ങളിലും നിങ്ങൾ അക്കാര്യം മറക്കേണ്ട

  • @jayankb5047
    @jayankb5047 24 дня назад +12

    സവർക്കർ സതീശൻ 😂😂 ചമ്മിപോയി 😂😂😂 ഉത്ഘാടനത്തിന് വിളിക്കുമ്പോൾ നിഷേധിക്കാമെന്നു ആ പാവം കരുതി.. എന്നാൽ വിളിച്ചില്ല 😮😮 പുള്ളി ശരിക്കും ചമ്മിപോയി 🤑🤑🤑🤑ഈ സർക്കാർ വിളിച്ച ഏതു കാര്യത്തിനാണ് സവർക്കർ പങ്കെടുത്തിട്ടുള്ളത് 😮😮 വിളിക്കാതിരുന്നപ്പോൾ ചമ്മി......വളിച്ചുപോയി 😂😂😂😂😂😂😂😂😂😂😂😂😂

  • @rasheedm8259
    @rasheedm8259 24 дня назад +13

    VDS ne ഒരുകാരണവശാലും vzm പദ്ധതി യുടെ ഏഴു അയലത്തു വരുത്തരുത്...

  • @siddikmr1541
    @siddikmr1541 24 дня назад +10

    പിണറായി ❤❤❤✊🏾✊🏾✊🏾

  • @rajeshrajan3124
    @rajeshrajan3124 25 дней назад +18

    വലിയ ഒരു പദ്ധതി പൂർത്തിയാക്കാൻ കഴിഞ്ഞത് കേരത്തിന് നേട്ടമാണ് , മാതൃത്വവും പിതൃത്വവും ഏറ്റെടുക്കാൻ മത്സരിക്കാൻ കാണിക്കുന്ന ആവേശം പദ്ധതികൾ തടസ്സപ്പെടുത്ത തിരിക്കാൻ കണിച്ചിരുന്നു എങ്കിൽ എന്നേ യാഥാർത്യമാവേണ്ട തായിരുന്നു

    • @naadan751
      @naadan751 25 дней назад +2

      കോൺഗ്രസ്‌ സമരത്തിൽ എത്രനാൾ പണി തടസ്സപ്പെട്ടു?

    • @midhunms1508
      @midhunms1508 24 дня назад

      1996 muthal e padhathiye kurich charchakalum ellaam nadakkunnund athin shesham Antony cm ayirunnu, Antony kendra manthri ayi , umman chandi cm ayi appozhellem kendram bharichirunn upa gov ayirunnallo enthkond clearness onnum koduthilla??

  • @Eastwest.
    @Eastwest. 25 дней назад +67

    വിഴിഞ്ഞം യുഡിഎഫ് കൊണ്ട് വന്നതാണ് പോലും, പിന്നെ ഇവന്മാർ എന്തിന് വിമോചന സമരം നടത്താൻ പോയി, പദ്ധതി നിർത്തി വെക്കണം എന്ന് പറഞ്ഞ വിഴിഞ്ഞം സമരത്തിന് vd സതീശൻ എന്തിന് പിന്തുണ കൊടുത്തു. പോലീസ് സ്റ്റേഷൻ തല്ലി പൊളിച്ചു... ഇപ്പൊൾ അതിനെ എല്ലാം അതി ജീവിച്ച് പദ്ധതി പൂർത്തി ആയപ്പോൾ ഉമ്മൻ ചാണ്ടി ഇട്ട കല്ല് ആണത്രേ... ഉളുപ്പു ഉണ്ടോ

    • @jessyraju5779
      @jessyraju5779 25 дней назад +2

      പിണുങ്ങാഠി ക്ക് ഉളുപ്പ് ഉണ്ടോ. ആരോ പ്രസവിച്ച കുഞ്ഞിൻറെ പൃതൃത്വം പിണറായി ഏറ്റ് എടുത്ത്.അച്ഛനായി.

    • @mohananmohanan5107
      @mohananmohanan5107 25 дней назад +16

      ​@@jessyraju5779UDF കല്യാണം കഴിച്ചു..... പക്ഷെ കൂടെ കിടന്നതും കൊച്ചുണ്ടാക്കിയതും വളർത്തിയതും LDF ആണ് മോനേ.....പെണ്ണ് കെട്ടിയാൽ പോരാ ചിലവിനും കൊടുത്ത് പോറ്റണം.....

    • @JacobGeorge-uz9th
      @JacobGeorge-uz9th 25 дней назад +2

      ​@@jessyraju5779നീ പൊട്ടൻ തന്നെ. ഈ പറഞ്ഞത് ഒന്നും സത്യം അല്ലേ 🤧

    • @mp.paulkerala7536
      @mp.paulkerala7536 25 дней назад

      ​@@jessyraju5779
      കല്ല് ഇട്ട് പോയി സുഖമായി കല്ലറയിൽ കിടന്നാൽ മതി, അത് നടത്തി കാട്ടി കൊടുക്കാൻ അണ്ടിയ്ക്ക് ഉറപ്പ് വേണം'
      സ്വന്തം പാർട്ടി തന്നെ ഉമ്മൻ പുണ്യളൻ അല്ല, അഴിമതി പുണ്യളാൻ എന്ന് പറഞ്ഞത് കേട്ടതല്ലെ, പദ്ധതി നടപ്പില്ലാക്കില്ലെന്ന് പറഞ്ഞ് വെള്ളകുപ്പായം ഇട്ടകത്തനാരിൻ്റെ കൂടെ വിമോചന സമരം ചെയ്യാൻ പുറപ്പെട്ട പ്രതിപക്ഷ നേതാവിന് ഒരു ഉളുപ്പും ഇല്ലാതെ പിതൃത്വം ഏറ്റു എടുക്കാൻ നാണവും, മാനവും ഉണ്ടോ'
      പ്രതിപക്ഷത്തിന് ഇനി ചെയ്യാൻ പറ്റുന്നത് കൂടോത്രം മാത്രം '

    • @VijayaKumari-hc9lc
      @VijayaKumari-hc9lc 24 дня назад

      ​@@mohananmohanan5107👍👍👍👍👍❤️

  • @SureshKumar-jr9gw
    @SureshKumar-jr9gw 25 дней назад +15

    VD - വെറും ഡയലോഗ് 😅

  • @rajanek1281
    @rajanek1281 24 дня назад +3

    ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി പിണറായി വിജയൻ❤❤❤❤❤

  • @qtmobiles7348
    @qtmobiles7348 24 дня назад +13

    തീരദേശ ഹൈവേ, വിഴിഞ്ഞം പദ്ധതി, വയനാട് ട്ടണൽ, K-RAIL ഇതെല്ലാം ഈ കലത്തുള്ള ജനതക്ക് അത്യാവശ്യം അല്ലേലും ഭാവി തലമുറ ഇതില്ലാത് കൊണ്ട് ബുദ്ധിമുട്ടാകും എന്ന് അറിയാം എന്നിട്ടും വിഡി ഫുൾ മുടക്കലാ 😢 എന്തിന് ഇതാണോ ജന സേവനം ഇതാണോ രാഷ്ട്രീയ പ്രവർത്തനം

  • @user-ti3go4em9u
    @user-ti3go4em9u 25 дней назад +52

    ഈ ചരിത്രമുഹൂർത്തത്തിൽ
    ഏറ്റവും ഭാഗ്യം പ്രതിപക്ഷ നേ
    താവിന്റെ അസാന്നിധ്യമാണ്.

    • @Jijopdevassy
      @Jijopdevassy 24 дня назад

      ആ പ്രതിപക്ഷത്തിരിക്കുന്നവർ ഭരണപക്ഷത്തുണ്ടായിരുന്ന തുകൊണ്ടാണ് കാരണഭൂതന് ഇപ്പോൾ ഞെളിഞ്ഞ് ഈ പദ്ധതി ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞത് അന്തംകമ്മി മറക്കണ്ട

    • @ramakrishnanpp6697
      @ramakrishnanpp6697 24 дня назад +2

      @@Jijopdevassy അത് ശരിയാണ്, ഭരിച്ച് മുട്ടിച്ച് നാടിനെ നാണംകെടുത്തി കോൺഗ്രസ് എൽഡിഎഫിന്റെ ഭരണത്തിന്റെ കാരണമായിട്ടുണ്ട്😀😀😀.

  • @bees8107
    @bees8107 25 дней назад +20

    ആ സ്റ്റേജിൽ ഒരു മുത്തച്ചനു ഒപ്പം നിൽക്കുന്ന കൊച്ചുമോളുടെ സന്തോഷം ദിവ്യ മാഡത്തിന്റെ മുഖത്തു കാണാൻ നല്ല രസം

  • @rajanck7872
    @rajanck7872 25 дней назад +22

    സതീശൻ ഉത്ഘാടനത്തിനുണ്ടായിരുന്നെ
    ങ്കിൽ പരിപാടി കുളമാക്കിയേനേ.
    റൗഡിസം തോന്ന്യാസം 'നന്ദികേട്
    ഒക്കെ കാണാമായിരുന്ന

  • @p.vsukumaran3455
    @p.vsukumaran3455 25 дней назад +22

    ഓനെ ക്ഷണിച്ചിരുന്നെങ്കിത് പീണറായിയേം ഇടതുപക്ഷത്തിനേം അധിക്ഷേപിക്കാനും പരിഹസിക്കാനും ആ വേദിയെ ഉപയോഗിക്കുമായിരുന്നു....രാഷ്ട്രീയ ധാര്മ്മീകതയും മാന്യതയും ലവലേശം പുലരാത്താത്തവന്.

    • @user-ti3go4em9u
      @user-ti3go4em9u 24 дня назад

      @@p.vsukumaran3455 സത്യം..
      സർക്കാർ കൈക്കൊണ്ട നല്ല
      തീരുമാനം....

  • @pushkarang9596
    @pushkarang9596 25 дней назад +23

    ചൈനീസ് ബന്ധം ആരോപിച്ച് AK ആൻ്റണി വിഎസിൻ്റെ ഭരണകാലത്ത് പദ്ധതി നടത്തിപ്പിന് അനുമതിനിക്ഷേധിച്ചു എന്നാൽ വിഴിഞ്ഞത്ത് സ്ഥാപിച്ച ക്രെയിനുകൾ ചൈനീസ്നിർമ്മിതിയാണ് ആദ്യമായി തീരമണഞ്ഞ കപ്പൽ ചൈനീസാണ് ആദ്യമായി വന്ന കണ്ടൈനർഷിപ്പും ചൈനയിൽ നിന്നാണ്

    • @naadan751
      @naadan751 25 дней назад +3

      അതിന്റ പേരിൽ ഇനിയൊരു സമരത്തിന് സ്കോപ്പ് ഉണ്ടോ?

  • @suzisarath8050
    @suzisarath8050 24 дня назад +3

    കേന്ദ്രം എത്ര ചവിട്ടി താഴ്ത്തിയാലും അതിലും വേഗത്തിൽ ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേൽക്കുന്നു. അതിന് തലപ്പത്തു ദൃഢമായ ഒരു കരങ്ങൾ ഉണ്ട് എന്നും അതിനു പിന്നിൽ ഒരേ മനസോടെഅതിനൊപ്പം നിൽക്കുന്ന അണികളും ഉണ്ട് എന്നതാണ് സത്യം. ഈ ഭരണം ഇപ്പോൾ തള്ളിപ്പറയുന്നവരും ഒരിക്കൽ ഈ സർക്കാരിനെ അംഗീകരിക്കേണ്ടിവരും. Ldf സർക്കാരിന് അഭിവാദ്യങ്ങൾ 👍🏻.

  • @pancrasiousm792
    @pancrasiousm792 25 дней назад +17

    V D Satheeshan is a tragedy of kerala Politics..!

    • @naadan751
      @naadan751 25 дней назад +1

      അതൊരു സർവസംഹാരി സുനാമി തന്നെ!

    • @rahulj8012
      @rahulj8012 24 дня назад

      Appol pinnarayi national disaster aano

  • @christudas8012
    @christudas8012 25 дней назад +14

    ബീഡി ചവർക്കരീസൻ 😂😂😂

  • @pushkarang9596
    @pushkarang9596 25 дней назад +21

    തുരപ്പൻമാർ തുറമുഖ പദ്ധതി നിർത്തിവെക്കണമെന്നു ആവശ്യപ്പെട്ട് നടത്തിയ നിരുത്തരവാദ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചും ഊർജ്ജം നൽകിയും സമരത്തിനു മുമ്പിൽ നിന്നതു ആണു വിഡി സതീശൻ നൽകിയ സംഭാവന

  • @remeshthekkumnambidi6159
    @remeshthekkumnambidi6159 25 дней назад +46

    ഒരു കാര്യം ഉറപ്പാണ്, LDF സർക്കാരും 🎉 ശ്രീ പിണറായി വിജയനും ❤ അല്ലായിരുന്നു എങ്കിൽ ഇപ്പോഴും ഈ പദ്ധതി നടപ്പാക്കുമായിരുന്നില്ല.

  • @mohan-sn2mf
    @mohan-sn2mf 24 дня назад +3

    Congrats CM Com. Pinarayi for your firm decisions taken on Completion of Vizhinjam port.

  • @sunilsundervlog6469
    @sunilsundervlog6469 25 дней назад +36

    വിഴിഞ്ഞം തുറമുഖം യുഡിഫ് അധാനിക്ക് പ്രയോജനപ്പെടുത്തി കരാർ ഉണ്ടാക്കിക്കൊടുത്തു,

    • @naadan751
      @naadan751 25 дней назад +9

      ഞങ്ങള്ക് ചില്ലറ തന്നവർക് ഞങ്ങൾ കരാർ കൊടുത്തു, അതിനു നിങ്ങൾക്കെന്തേ സിപിഎംമേ! കമ്മീഷൻ ഞങ്ങളുടെ ജന്മവകാശമല്ലേ? കമ്മീഷൻ ഇല്ലെങ്കിൽ എന്തു കോൺഗ്രസ്‌ എന്തു ഭരണം?

    • @sunilsundervlog6469
      @sunilsundervlog6469 25 дней назад +3

      @@naadan751 ഹരിപ്പാട് മെഡിക്കൽ കോളേജ് ഒരു കല്ല് പണ്ട് കോൺഗ്രസ് ഇട്ടു അതും ldf ആരിക്കും പണി തുടങ്ങുന്നേ പൂർത്തിയാക്കുന്നെ അതിന്റേം പിതൃത്വം ഏറ്റടുക്കാൻ നമില്ലാതെ വരും

    • @anilkumarp76
      @anilkumarp76 23 дня назад

      ​@@naadan751അപ്പൊൾ അദാനിക്ക് പിണറായി കൂട്ടി കൊടുത്തത് മറന്നോ?

  • @sudeeshnath
    @sudeeshnath 25 дней назад +18

    U are very correct ❤

  • @cksreedevi8277
    @cksreedevi8277 25 дней назад +10

    Correct

  • @user-nm3vz3ng3l
    @user-nm3vz3ng3l 25 дней назад +19

    V. D. S. സി. എം.ആയാൽ. പൂട്ടിക്കും.

    • @mohan-sn2mf
      @mohan-sn2mf 24 дня назад +1

      VD CM aakunnathu kozhikalude aayirikum...

  • @muhammedalim.k.mullappilly3164
    @muhammedalim.k.mullappilly3164 24 дня назад +1

    പിണറായിയുടെ നിശ്ചദാർഢ്യം 👍👍👍

  • @hussaintpt.p2456
    @hussaintpt.p2456 25 дней назад +18

    വിഴിഞ്ഞം പോലെ കെ റെയിലും കൊണ്ടുവരാൻ പിണറായി ധൈര്യം കാണിക്കുമോ 👍👍👍👍

    • @hamzap9383
      @hamzap9383 24 дня назад +1

      കല്ലുമായി വീണ്ടും യുഡിഫ് വരുമോ

  • @SajiTR-r2o
    @SajiTR-r2o 25 дней назад +13

    സതീശൻ ഒരു വിധത്തിലും കൊള്ളില്ല അല്ലെ മധുവേട്ടാ ഇതെല്ലാം ജനം കണ്ടോളും താങ്കൾ വീഡിയോ ചെയ്യുന്നുണ്ടല്ലോ അടുത്ത ഇലക്ഷനിൽ നമ്മള് പാട്ടും പാടി ജയിക്കും ലാൽസലാം

    • @rahulj8012
      @rahulj8012 24 дня назад

      Appol pinnarayi

    • @SajiTR-r2o
      @SajiTR-r2o 24 дня назад

      @@rahulj8012 pinarai is the best

  • @musthafaan9844
    @musthafaan9844 24 дня назад +1

    നല്ല മനുഷ്യർ ഇങ്ങനെയാണ്👍♥️🙏 അവർ ഇവിടെ ജീവിച്ചിരുന്നു എന്ന് അടയാളം പെടുത്തും

  • @josephvazhakoottathil4281
    @josephvazhakoottathil4281 25 дней назад +9

    അഭിനന്ദനങ്ങൾ 🚩🚩🚩🚩💪🏾💪🏾💪🏾💪🏾✊🏾✊🏾✊🏾✊🏾✊🏾

  • @ramakrishnanpp6697
    @ramakrishnanpp6697 24 дня назад +3

    മാമൻമാപ്ള ഈ പദ്ധതിക്ക് വേണ്ടി നടത്തിയ ത്യാഗം പറയാതെയാണ് മനോരമ.അതാണ് നമ്മൾ കാണേണ്ടത്😫.

  • @sanu7851
    @sanu7851 24 дня назад +1

    സത്യം പറഞ്ഞാൽ UDF വോട്ട് കിട്ടാൻ വേണ്ടി മരിച്ചു പോയ ഉമ്മൻ‌ചാണ്ടിയെ ഉപയോഗിക്കുന്നു അതാണ് സത്യം....

  • @janardananp2467
    @janardananp2467 24 дня назад +1

    വഴിമുടക്കി സതീശൻ

  • @vasu-od5rb
    @vasu-od5rb 24 дня назад

    Very good 👍👍👍

  • @ismailparakkat7654
    @ismailparakkat7654 24 дня назад +2

    ഉമ്മൻ‌ചാണ്ടി എന്നല്ല സുധാകരൻ, സതീശൻ mm. ഹസ്സൻ, തുടങ്ങി കോൺഗ്രസ്‌ നേതാക്കന്മാർക്ക് വിഴിഞ്ഞമെന്നല്ല ഒരു പദ്ദതിയോടും നാടിനോടും സ്വന്തം സഹ പ്രവർത്തകരോട് പോലും ആത്മാർത്ഥതയോ സ്നേഹമോ ഒന്നുമില്ലാത്തവരാണിവർ. അതാതു സമയത്തെ രാഷ്ട്രീയ ലാഭത്തിനു വേണ്ടി എന്ത് പേരും പറയും എന്തും ചെയ്യും.അതിനപ്പുറമൊന്നുമില്ല. കണ്ണൂർ എയർപോർട്ട് റൺവ പോലുമില്ലാതെ ഉമ്മൻ ചാണ്ടി കാട്ടിക്കൂട്ടിയത് നമ്മളെല്ലാം കണ്ടതല്ലേ.. എല്ലാത്തിന്റെയും മുന്നിൽ ഫോട്ടോ എടുക്കണം. മുന്നിൽ നിൽക്കണം പേര് വരണം. അതുവഴി വോട്ട് കിട്ടണം.തറക്കല്ലിട്ട് കഴിഞ്ഞാൽ എല്ലാമായി എന്ന് കരുതി വോട്ട് ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു. പണം കണ്ടെത്തണം. പദ്ദതി പൂർത്തിയാക്കണം. പിണറായി സർക്കാരിന് അഭിനന്ദനങ്ങൾ 👍👍❤️

  • @AbdulRasheed-pv7yi
    @AbdulRasheed-pv7yi 24 дня назад +2

    ❤❤❤❤lbf❤❤❤

  • @SYLVESTER897
    @SYLVESTER897 24 дня назад +1

    ചുരുക്കി പറഞ്ഞാൽ ഈ പദ്ധതിക്കു കോൺഗ്രസ്‌ എപ്പോഴും എതിരായിരുന്നു !
    പ്രളയ സമയത്തു കോൺഗ്രസ്‌ മോദിക്ക് സപ്പോർട്ട് ചെയ്തത് പോലെ !

  • @karunakarannair3512
    @karunakarannair3512 24 дня назад +2

    മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു

  • @asalamsulaiman7777
    @asalamsulaiman7777 25 дней назад +5

    വിഴിഞ്ഞം പദ്ധതി എന്താണ് കോൺഗ്രസുകാരോ ബിജെപിക്കാരെ തടയാതിരുന്നത് അവർക്ക് തടഞ്ഞൂടെ നല്ല കാര്യം ചെയ്യുമ്പോൾ അവർ വടക്കുമല്ലോ...

  • @omanasarachandran1706
    @omanasarachandran1706 25 дней назад +4

    👍👍

  • @ismailkunju4837
    @ismailkunju4837 24 дня назад +2

    ❤❤❤❤❤

  • @rajendrannairrajanpillai8940
    @rajendrannairrajanpillai8940 24 дня назад +2

    എന്താണ് ഈ സതീശനെന്ന ഷണ്ഡത്വനേതാവ് ചെയ്യുന്നത്. ഉമ്മൻചാണ്ടിക്കും വിഴിഞ്ഞം പദ്ധതിക്കും എതിരെ ഘോരഘോരം പ്രസംഗിച്ച ഒരു നേതാവ്, അതും കൊച്ചി ലോബിയുടെ കയ്യാളെന്ന നിലയിലാണൊയെന്ന സംശയം അന്നേ ഉണ്ടായിരുന്നു. വിഴിഞ്ഞം പദ്ധതി നടപ്പാക്കുന്നതിന് മുൻഗണന നൽകുമെന്ന് പറഞ്ഞവരാണ് ഇടതുപക്ഷം. എന്നിട്ടും ഒരു വർഷം പോലും ആയിട്ടുണ്ടാവില്ല നിർമ്മാണം നിർത്താൻ വേണ്ടി വിമോചന സമരം നടത്തുമെന്ന് പറഞ്ഞ് സമരപ്പന്തലിൽ നിന്നും പ്രസംഗിച്ചിട്ട്. എല്ലായ്പോഴും ഇയാൾ നമ്മെ കൊണ്ടു എത്രപേരുണ്ടെന്ന് ചോദിപ്പിക്കുമെന്ന വാശിയിലാണ്. നമ്മൾ എന്ത് ചെയ്യും.... ഇയാളുടെ ഊളപ്പണി കണ്ട് ചിരിക്കാം.... മറ്റെന്തെങ്കിലും ചോദിക്കുന്നതും പറയുന്നതും നമുക്ക് ഉചിതമല്ലല്ലോ, ല്ലേ....

  • @jalajaan1791
    @jalajaan1791 25 дней назад +3

    👍🚩

  • @krishnannatarajan8163
    @krishnannatarajan8163 24 дня назад

    Good

  • @mithuns52
    @mithuns52 25 дней назад +3

    Chadeeshan Kore nooki nadanilla,creditum poyi😊

  • @rajendrannair3278
    @rajendrannair3278 16 дней назад

    ഏതു വൻകിട പദ്ധതിയെയും ഞങ്ങൾ എതിർക്കും ഞങ്ങടെ എതിർപ്പിനെ മറികടന്നു പദ്ധതി നടപ്പിലാക്കിയാൽ ഉമ്മൻ‌ചാണ്ടി യുടെ കുഞ്ഞാണ് എന്ന് പറഞ് ഞങ്ങൾ രംഗങ്ങു വരും.

  • @VijayaKumari-hc9lc
    @VijayaKumari-hc9lc 24 дня назад +1

    👍👍❤️👍👍

  • @manikp8519
    @manikp8519 15 дней назад

    Good.man

  • @padmanabhan.a2942
    @padmanabhan.a2942 25 дней назад +3

  • @babut2926
    @babut2926 24 дня назад +3

    പിണറായി ലോക മനുഷ്യനായി ❤❤❤

  • @antonythadeus6685
    @antonythadeus6685 24 дня назад

    👍

  • @sanu7851
    @sanu7851 24 дня назад

    ❤️❤️❤️

  • @sherinrashid4045
    @sherinrashid4045 24 дня назад

    ❤❤❤❤

  • @user-ui5vm5yu4d
    @user-ui5vm5yu4d 24 дня назад

    🎉

  • @abrahamchacko6392
    @abrahamchacko6392 23 дня назад

    പാതിരിമാരും കോൺഗ്രസ്സും സമരം നടത്തുന്ന കൂട്ടത്തിൽ ചാണ്ടി കുഞ്ഞിന്റെ മകളും ഉണ്ടോയെന്ന് സംശയം സതീഷിനും കൂട്ടർക്കും ഇനിയും നേരം വെളുത്തിട്ടില്ല പിന്നെ ആരോട് എന്ത് പറയാൻ

  • @binukc2439
    @binukc2439 24 дня назад

    കണ്ണട മാറേണ്ട സമയം ആയി

  • @jeromvava
    @jeromvava 24 дня назад

    രമേഷ് ചെന്നിത്തല വരണം

  • @newsathouse5338
    @newsathouse5338  25 дней назад +1

    chat.whatsapp.com/HWW4bRxJBo4BGePziYCyyx

  • @KPJOSE-bq8kh
    @KPJOSE-bq8kh 24 дня назад +1

    LDF nu oru ponthooval " ithinte credit only for LDF Karanam ethu thundangan UDF karanamayi ennu mathram pakshe avar thundagiyath avar thanne thdayan 100% shremichu.. proud of Kerala government 🙏🙏👏👏👏👍👍❤️❤️❤️

  • @rajuthomas5767
    @rajuthomas5767 24 дня назад +1

    Eliyas John number ome Anthakammi.

  • @enajithkumar5198
    @enajithkumar5198 25 дней назад

    Looking forward to have a clarity on this. All I know that on December 5 2015.the inauguration happened. Give us a clarity.

  • @SeleenaHaris-yb4mk
    @SeleenaHaris-yb4mk 24 дня назад

    😂

  • @akdr8496
    @akdr8496 24 дня назад

    പക്ഷം പറഞ്ഞാൽ പിന്നീട് തലകുനിക്കേണ്ടിവരും

  • @jayakumarspillai6078
    @jayakumarspillai6078 25 дней назад

    M V രാഘവന്റെ പാർട്ടിയിലെ ഒരു നേതാവായിട്ടിരുന്ന സുഗുണൻ എന്നോ മറ്റോ പേരുള്ള ഒരു നേതാവിനു ഒരു role ഉണ്ടായിരുന്നു എന്നാണ് എന്റെ അറിവ്.

  • @VeeruVeeru-li4pv
    @VeeruVeeru-li4pv 24 дня назад

    സർ ഇന്നലത്തെ മീറ്റ് ദി എഡിറ്റെയ്സ് കണ്ടല്ലേ.....

  • @rajendrannair8071
    @rajendrannair8071 24 дня назад

    VZJM baby കാലുമാറി

  • @jomsonthomas5
    @jomsonthomas5 24 дня назад

    🐕🐕🐕

  • @jomsonthomas5
    @jomsonthomas5 24 дня назад

    ഉളുപ്പ്

  • @josephjoseph6825
    @josephjoseph6825 24 дня назад

    Kannatachiruttakkamo sakhave

  • @mohananv.r6676
    @mohananv.r6676 24 дня назад

    Ee.keralathinte.sapama.satheesan.ayal.ellavikasanathinum.ethiranu.

  • @kvarghesethankachan2877
    @kvarghesethankachan2877 25 дней назад

    V need development not title

  • @devadasp4689
    @devadasp4689 21 день назад

    സതീശൻ കഞ്ഞിക്കുഴി ബേസിക് ആയിട്ട് ഒരു ഫ്രോഡ് ആണ്...😡

  • @mathewjohn8386
    @mathewjohn8386 24 дня назад +1

    OolaAchamarArthiPandarangal😮😮😮

  • @tommike9240
    @tommike9240 24 дня назад

    Oommen Chandy aanu ithu thudangi vachathu allathey ee pannarai alla

  • @mohananv.r6676
    @mohananv.r6676 24 дня назад

    B.d.satheesante.panku.pathirimarekkootti.porttinethire.samaram.nadathi.athramathram.

  • @karunakarannair3512
    @karunakarannair3512 24 дня назад

    ഐസ് ക്രീം സാൻഡി പോടെ

  • @jinarajp.v5139
    @jinarajp.v5139 25 дней назад +4

    ഉമ്മന്‍ചാണ്ടിയെ കുറിച്ച് മുഖ്യമന്ത്രി ഒന്നും പരാമര്‍ശിക്കാതിരുന്നത് ശരിയായില്ല അല്ലേ

  • @Abraham19558
    @Abraham19558 24 дня назад

    Vizhinjam is Oommen Chandi's baby. LDF tried to abort it at that time. Now the present CM acts as it is his brainchild! Oommen Chadi's name was not even mentioned in the inauguration function. Opposition leader was also not invited.
    We can't expect a more mature approach from the present administration.

  • @anusaji4244
    @anusaji4244 24 дня назад

    Ommen Chandy jai

  • @jacobpanicker9439
    @jacobpanicker9439 25 дней назад +1

    ഏതായാലും 6000/= കൊണ്ടുപോയി, മണ്മമറഞ്ഞ മുൻ മുഖ്യമന്ത്രി അയാളുടെ നിലനില്പിനായി മാത്രം ഈ കോൺട്രാക്ട് ഉണ്ടാക്കി.... 6000/= കോടി പോലും ഇല്ലാത്ത ഒരു പ്രോജെക്ടിനു വാങ്ങിയ കാശിന്റെ കഥകൾക്കു പിന്നിൽ ആരൊക്കെ ഉണ്ടാകും, അത് ഈ മാന്യ ദേഹം ഇന്നും പറയുന്നുമില്ല.... അപ്പോൾ ഇലക്ഷന് തോൽപ്പിക്കാൻ വേണ്ടി ആയിരുന്നോ, ഒരു തെറ്റും ചെയ്യാത്ത ഒരു ഭരണാധിപനെ അവഹേളിച്ചത്. അത് തിരെഞ്ഞെടുപ്പ് തോറ്റു കൊടുക്കാനും. അല്ലെ പത്ര പ്രവർത്തക സുഹൃത്തേ... കഷ്ടം....

  • @koshaniveeduanverhussain5365
    @koshaniveeduanverhussain5365 24 дня назад

    ഒരു സിപിഎം ചാനൽ കൈരളി standard കാണിക്കല്ല സഹോദര.... എപ്പോഴും ldf അനുകൂല പ്രഭാഷണം നിർത്തണം സഹോദര

  • @mohamedaslam5968
    @mohamedaslam5968 24 дня назад

    CPM kooli😂

  • @sophysebastian3275
    @sophysebastian3275 24 дня назад

    എന്തായാലും ക്രെഡിറ്റ്‌ ഉമ്മൻ ചാണ്ടി ക്ക് തന്നെ

  • @KaarthikaPradeep
    @KaarthikaPradeep 24 дня назад

    കാര്യങ്ങള് കുറച്ചു കൂടി പഠിക്കണം മധു. നിങ്ങൾ കുറെ കാര്യം മറച്ചു വയ്ക്കുന്നു

  • @nasimudeenak7682
    @nasimudeenak7682 24 дня назад +1

    നിന്നെയൊക്കെ പോലെയുള്ള സാമൂഹിക പ്രവർത്തകനാണ് ഈ നാട്ടിൽ ശാപം എന്ന് പറയുന്നത് ശരിക്ക് ഒരു നന്മ ചെയ്ത ഒരു വ്യക്തിയെ അല്ലെങ്കിൽ ഒരു രാഷ്ട്രീയ നേതാവിനെ സിന്റെ പ്രാദേശിക നേതൃത്വവും പിതാവായിരുന്ന കാർത്തികേയൻ എംഎൽഎയുടെ ജനങ്ങളുടെ ഇടയിൽ നിലനിർത്തിയിരുന്ന ആ ബന്ധത്തിന്റെ വിഷയവുമായി അത് മാറും അത്രയേ ഉള്ളൂ ആ രാഷ്ട്രീയത്തിന് പിന്നെ കോൺഗ്രസുകാലം തോറ്റാൽ മുഖ്യമന്ത്രി രാജിവെക്കണം എന്നൊക്കെ ഒരു മറുപടി പൂട്ടും ആയിരുന്നു എന്നൊക്കെ ഇപ്പോൾ സങ്കൽപ്പത്തി തട്ടിവിട്ടു കഴിഞ്ഞാൽ എങ്ങനെയാണ് അത് ജനങ്ങൾക്ക് അംഗീകരിക്കാൻ കഴിയുന്നത് ഒരു യാഥാർത്ഥ്യമാണ് അത് പലതരത്തിലുള്ള തിരിച്ചുവിട്ട് ജനശ്രദ്ധ തിരിച്ചുവിടാൻ ആയിട്ട് ഇടതുപക്ഷം ശ്രമിക്കുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ് ഇപ്പോഴത്തെ രാഷ്ട്രീയ ഇമേജനെ തിരിച്ചു മാറ്റി പിടിക്കാനുള്ള ഒരു കുതന്ത്ര മാത്രമാണ് അവർക്ക് വേണ്ടത് വിവാദങ്ങളാണ് അല്ലാതെ യാഥാർത്ഥ്യമായ ഒരു രാഷ്ട്രീയ വിഷയമല്ല.

  • @shibuvarghese9652
    @shibuvarghese9652 25 дней назад

    ഇതുമാതിരി വികസനം വരുമ്പോൾ ഇത് മൂലം വിഷമം അനുഭവിക്കുന്ന ജനങ്ങളും ഉണ്ടാകും. അപ്പോൾ പ്രതിപക്ഷം എതിർക്കും ഭരണപഷം പ്രൊജക്റ്റിനായി നിലനിൽകുകയും ചെയ്യും. യുഡിഫ് ആയാലും ldf ആയാലും ഇത് തന്നെ നടക്കും പ്രത്യേകിച്ച് കേരളത്തിൽ. അതുകൊണ്ട് ആരും മാപ്പ് പറയണ്ടേ ആവശ്യം ഇല്ല.

  • @thrivikraman5269
    @thrivikraman5269 24 дня назад +1

    ഉമ്മന്ചാണ്ടി സിന്ദാബാദ് ശശി തരൂർ സിന്ദാബാദ്

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 24 дня назад

    ldf, udf രണ്ടു കൂട്ടരും ഏതെങ്കിലും അവസരത്തിൽ വിഴിഞ്ഞം പദ്ധതിയെ എതിർത്തിട്ടുണ്ട്. bjp മാത്രം എല്ലാ കാലവും പദ്ധതിക്ക് അനുകൂലമായിരുന്നു. ശരിയല്ലേ.

  • @venugopalvelupillai2689
    @venugopalvelupillai2689 25 дней назад +1

    Poda madhu ommen chandy❤

  • @babucm3442
    @babucm3442 22 дня назад

    വിഴിഞ്ഞം തുറമുഖം യാഥാർഥ്യമായപ്പോൾ വേട്ടപ്പുകൾ കൂട്ടത്തോടെ കുരക്കാൻ തുടങ്ങി. യിരിക്കുന്നു