2018മുതൽ ദാനിയേലച്ചന്റെ ക്ലാസ്സ് കേട്ടുകൊണ്ടിരിക്കുന്ന ഒരാളാണ് ഞാൻ. ഒരുപാട് നല്ല മാറ്റങ്ങൾ എനിക്ക് അത് മൂലം ഉണ്ടായിട്ടുണ്ട്. ഡാനിയേലച്ചനെപ്പോലെ തന്നെ അച്ഛന്റെയും മെസ്സേജ് ഞങ്ങൾക്ക് നല്ല അറിവും ആശ്വാസവും ആണ്. ദൈവം അച്ഛനെപോലെയുള്ളവരെ അനുഗ്രഹിക്കട്ടെ.
കർത്താവിൻ്റെ രണ്ടാം വരവിനെ കുറിച്ച് വിശുദ്ധ വചനം പറഞ്ഞുതന്നിരിക്കുന്ന എല്ലാ അടയാളങ്ങളും പൂർത്തിയായിരിക്കുന്നു വിശ്വാസപൂർവ്വം ഒരുങ്ങേണ്ട അത്യപൂർണ്ണ നിമിഷങ്ങൾ!
Thank you അച്ചാ, അച്ചന്റെയും Daniel അച്ചന്റെയും talk കേൾക്കുമ്പോൾ ഇത്രയും നല്ല വൈദികരെ തന്നതിന് നന്ദി പറയുന്നു, daniel achan is my Guru. എനിക്ക് ബൈബിൾ എന്തെങ്കിലും അറിയാമെങ്കിൽ അത് ഡാനിയേൽ അച്ചനാണ് പഠിപ്പിച്ചത്. May tje good Lord bless him and bless you Father John.
God bless you acha 🙏 The Truth that you have been speaking is the spirit of God prompting you ..May we have more priests like you in the church ...stay blessed always
ഈശോ മിശിഹായ്ക്ക് സ്തുതി ആയിരിക്കട്ടെ അച്ചാ 🙏🏻 അച്ചൻ പറയുന്നത് വേലി ചാടുന്നു ചിലർ അത് കൊണ്ട് നിങ്ങൾ സിസ്റ്റർ ആകുവാൻ പോകണ്ട എന്ന് സമ്മതിച്ചു ചിലർ അങ്ങനെ ഉണ്ട് പക്ഷെ ഒരു കാര്യം ഒത്തിരി വിശുദ്ധിയിൽ ഒത്തിരി സഹനം എടുത്തു ജീവിക്കുന്നവരെ കൂടെ ആളുകൾ തെറ്റിധാരണയോടെ നോക്കില്ലേ അച്ചൻ വ്യക്തിപരമായി ആണ് പറഞ്ഞത് പക്ഷെ ഇത് കേൾക്കുമ്പോൾ പോകുവാൻ ഇരിക്കുന്നവർക്ക് സംശയം ആകില്ലേ അവരുടെ ദൈവവിളിയെ കുറിച്ച്
മഠത്തിലേക്കു പെൺകുട്ടികളെ അയക്കരുതെന്നു എറണാകുളം വിമതകന്യാത്തികൾ കാണിച്ചുതന്നു.ശപിക്കപെട്ടുപോയ വിമതപാതിരികളുടെ അടുത്തു കുമ്പസാരം നടത്തരുത് കുറെ കാര്യങ്ങൾ വിശ്വാസികൾ ശ്രദ്ധിച്ചാൽ നാം നശിക്കില്ല.
As you said, I will check it. I might have pride in me. Let me check it and correct myself. But what about you the vimatgar...? Yours is not pride but arrogance and gundaisn. You don't want to correct it?
സഭാചരിത്രം പഠിക്കുമ്പോൾ പ. ആത്മാവി നെതിരായിപ്രവർത്തിച്ച (?)ഒത്തിരി കാര്യങ്ങൾ കാണാം. ഇത്രയും റീത്തുകൾ ഉണ്ടായത് അങ്ങനെയാണ് 😄 ആരു ശരി ആരു തെറ്റ്? ലത്തിൻ അധിപത്യത്തിന് എതിരെ പോരാടിയപ്പോൾ പണ്ട് നമ്മുടെ പൂർവികരും ഇതു തന്നെയല്ലേ ചെയ്തത്. പക്ഷേ ' വിളിക്കപ്പെട്ടവർ വളരെ, തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം' ഇത് എല്ലാവർക്കും ബാധകം😷
എങ്ങോട്ടു തിരിഞ്ഞു പ്രാർത്ഥിക്കണം എന്ന് ഈശോയ്ക്ക് നിർബന്ധം ഇല്ല എന്ന് ബൈബിളിൽ തന്നെ ഉണ്ട്. ഈശോ സമരിയാക്കാരി സ്ത്രീയോട് ഇതു വ്യക്തമാക്കുന്നുണ്ട്. ഞങ്ങളുടെ പൂർവ്വികർ ആ മലയിൽ ദൈവത്തെ ആരാധിച്ചു എന്നു സമരിയാക്കാരി പറയുമ്പോൾ ആ മലയിലോ ഈ മലയിലോ അല്ല, ആത്മാവിലും സത്യത്തിലും ആണ് ദൈവത്തെ ആരാധിക്കേണ്ടത് എന്ന് ആണ് ഈശോ പറഞ്ഞത്. എന്നാൽ ഒരു സഭയുടെ നേതൃത്വം ഇന്ന രീതിയിൽ ആരാധിക്കാം എന്നു തീരുമാനിച്ചാൽ അത് അനുസരിക്കാനും ക്രിസ്ത്യാനി ബാധ്യസ്ഥനാണ്, കാരണം, വചനം പറയുന്നു അധികാരങ്ങൾക്ക് കീഴ്പ്പെട്ടിരിക്കുക എന്തെന്നാൽ എല്ലാ അധികാരവും ദൈവത്തിൽ നിന്ന് നൽകപ്പെടുന്നു എന്ന്
"I recently came across a RUclips title claiming Jesus Christ will return soon. As someone familiar with Catholic theology, I found this statement to be misleading and uninformed. While it's a fundamental Christian belief that Jesus will return, making claims about the timing of this event is unfounded and potentially misleading. I implore you to be more responsible and accurate in your teachings. Spreading misinformation can be harmful and may lead to further division. I urge you to reconsider your approach and instead focus on promoting a deeper understanding of Catholic theology. If you continue to disseminate inaccurate information, viewers may take further action, including filing complaints Vatican court.
@@thomaskutty6226 it is not my fault that you haven't watched my full video. If you have watched it you would not have made such a foolish comment. You try to file case. I welcome it. So that I will get a chance to speak about you the devilish vimata works of ekam also. Please do it ok...
വചനം ജഡമായി തീർന്നു, അത് യേശുക്രിസ്തു ആണ് , എന്താണ് വചനം വിശദീകരിക്കാമോ എന്താണ് കാതോലിക്ക സിറോ മലബാർ സഭയുടെ ദൈവിക വിശ്വാസം മെത്രാന്മാരും വൈദികരും തെരുവിൽ കിടന്നു യുദ്ധം ചെയ്യുന്നു, എങ്ങനെ വിശ്വാസികൾ ഈ സഭയിൽ നിൽക്കും, അവർ വേറെ സഭയിൽ പോകും.
ഏകം parecattil ആണോ? നിങൾ mis lead ചെയ്യുക മാത്രമല്ല ജനത്തിൻ്റെ മൊത്തം വിശ്വാസം അണ് തകർത്തു കളയുന്നത്. എന്നിട്ടും ഈ മെസ്സേജ് ഇവിടെ എഴുതാൻ കാണിക്കുന്ന ഈ ഉളുപ്പ് ഇല്ലായ്മ ഉണ്ടല്ലോ അതു ഭയങ്കരം തന്നെ.
If you are fully under the influence of the Holy Spirit, how dare you stop young girls from joining convents? Is it not an action against the Holy Spirit? How do you know authenticity of a person's call from the Lord? For the mistake of others, how can you do this kind of preaching? I cannot agree with many of your points. Please don't overestimate yourself and mislead others. Your intentional purity is highly questionable in this video? Hence, don't be so sure. Be very slow to judge others..... Thanks.
If the young girls are misled in the congregations??? You have no worry about it?? The do called seminary formation in ekam diocese is the result of this vimatha works. I can't close my eyes towards it. If you are so steady and pure in spirit, first of all condemn the devilish works of ekam vimathar, including the so called nuns.
2018മുതൽ ദാനിയേലച്ചന്റെ ക്ലാസ്സ് കേട്ടുകൊണ്ടിരിക്കുന്ന ഒരാളാണ് ഞാൻ. ഒരുപാട് നല്ല മാറ്റങ്ങൾ എനിക്ക് അത് മൂലം ഉണ്ടായിട്ടുണ്ട്. ഡാനിയേലച്ചനെപ്പോലെ തന്നെ അച്ഛന്റെയും മെസ്സേജ് ഞങ്ങൾക്ക് നല്ല അറിവും ആശ്വാസവും ആണ്. ദൈവം അച്ഛനെപോലെയുള്ളവരെ അനുഗ്രഹിക്കട്ടെ.
Amme Parisudha Amme kindly provide Grace for humility, repentance and gratitude
Correct
ഈശോയെ ഞാൻ അങ്ങയിൽ ശരണപ്പെടുന്നു❤ ഈശോയെ എറണാകുളം അങ്കമാലി രൂപതയെയും അങ്ങയുടെ കരുണക്കായി സമർപ്പിക്കുന്നു🙏🙏🙏
അച്ഛനാകാൻ യോഗ്യതയില്ല എന്നുപറഞ്ഞ് കുറച്ചുനാൾ കപ്യാർപണിചെയ്തതായി അച്ഛ ഒരുവേളപറഞ്ഞു അച്ചൻ്റെ ടോക്ക് കേൾക്കുമ്പോൾ ഏറ്റവുംയോഗ്യൻ അച്ഛനാണെന്ന് എനിക്കുതോന്നു വിമതവൈദീകർക്ക് കപ്യാരുപോയീട്ട് കുഴിവെട്ടുകാരൻ്റെയോഗ്യതപോലുമില്ല എന്നുതോന്നുന്നു.
ഈശോയെ അങ്ങേ മക്കളായ ഞങ്ങളുടെ മേൽ കരുണയുണ്ടാകണമെ ആമേൻ
Thank you Father for your inspiring and powerful message.
ഈശോയെ ഈശോയെ
Yes,l like the class of Fr Daniel very much.
കർത്താവിൻ്റെ രണ്ടാം വരവിനെ കുറിച്ച് വിശുദ്ധ വചനം പറഞ്ഞുതന്നിരിക്കുന്ന എല്ലാ അടയാളങ്ങളും പൂർത്തിയായിരിക്കുന്നു വിശ്വാസപൂർവ്വം ഒരുങ്ങേണ്ട അത്യപൂർണ്ണ നിമിഷങ്ങൾ!
Absolutely true Father.
Amen
ഞാനും കുടുംബവും എപ്പോഴും ഡാനിയേൽ അച്ഛന്റെ ടോക്ക് കേൾക്കും. We love that. Very cleàr.
🙏🙏🙏 ഹല്ലേലൂയ്യാ! ഈശോയേ! ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ.ആമ്മേൻ !
കർത്താവേ കുടുംബങ്ങളിലേക്കു, വ്യക്തികളിലേക്കു, വൈദികരിലേക്കും, സമർപ്പിത്തരിലേക്കും, കർത്താവേ അങ്ങയുടെ പരിശുദ്ധത്മാവിനെ അയക്കണേ 🙏❤️🙏
ഡാനിയൽ അച്ചന്റെ ക്ലാസുകൾ കേൾക്കുന്നു. ബൈബിൾ പഠനത്തിൽ പങ്കെടുക്കുന്നു. ബിനോയ് അച്ചനേയും കേൾക്കുന്നു.❤❤❤❤❤❤
Thank you അച്ചാ, അച്ചന്റെയും Daniel അച്ചന്റെയും talk കേൾക്കുമ്പോൾ ഇത്രയും നല്ല വൈദികരെ തന്നതിന് നന്ദി പറയുന്നു, daniel achan is my Guru. എനിക്ക് ബൈബിൾ എന്തെങ്കിലും അറിയാമെങ്കിൽ അത് ഡാനിയേൽ അച്ചനാണ് പഠിപ്പിച്ചത്. May tje good Lord bless him and bless you Father John.
Praise the lord❤️🙏Jesus I trust in you🙏Jesus son of David have mercy on us🙏hallelujah🙏amen
എൻ്റെ ഈശോയുടെ രണ്ടാം വരവ് അടുത്തു കഴിഞ്ഞു പാപം ലോകം കീഴടക്കി കഴിഞ്ഞു
Really clapping 👏 for your this talks .
Your observations and comments are very correct.
Congrats.
Let us pray.
🙏🙏💥👍
God bless you acha 🙏
The Truth that you have been speaking is the spirit of God prompting you ..May we have more priests like you in the church ...stay blessed always
Hallelujah 🙏🏼🙏🏼👍🏼👍🏼👍🏼👍🏼
Awesome video 🙏🏼🙏🏼
Appa,my heavenly Father ,give me holy spirit,and wash all members of my family members with your holy blood
ഡാനിയേൽ അച്ചന്റെ എല്ലാ ടോക്ക്കും കേൾക്കുന്നുണ്ട്. ബൈബിൾ ക്ലാസ്സിൽ കൂടുന്നു. അച്ഛന്റെയും എല്ലാ വീഡിയോയും കേൾക്കും.
Praise the Lord. God bless you Father.
Amen ❤❤❤
very good messages❤❤❤❤please pray for our family and all❤❤❤❤
Thank you Binoy acha.please present this kind of videos
Amen
Good talk. Thank u father.
നോഹ എന്ന കുഞ്ഞിൻ്റെ ഹാർട്ട് ഓപ്പറേഷൻ വേണ്ടി പ്രാർഥിക്കണേ'
ഈശോ തൊട്ടു സൗഖ്യം നൽകട്ടെ.
ഈശോയെ കുഞ്ഞിന് പൂർണ സൗഖ്യം നല്കണമേ, 🙏🙏🙏
ഈശോയെ നോഹയെ കാത്തുകൊള്ളണമേ
ഈശോയുടെ വിലയേറിയ തിരു രക്തമേ നോഹയെ കഴുകി വിശുദ്ധീകരിച്ച് പൂർണ്ണസൗഖ്യം നൽകണമേ🙏🏻🙏🏻
🙏🏼🙏🏼
Praise the Lord Amen 🙏
🙏🙏🙏🙏🙏🙏
❤❤❤..😢ഈശോ 😢...❤❤❤
ദാനിയേലച്ചനും .ബിനോയി അച്ചനും ഈ കാലഘട്ടത്തിൽ പകർന്നു കൊടുക്കുന്ന പ്രവാചക ശബ്ദമായി പാവപ്പെട്ട വിശ്വാസികൾ ഏറ്റെടുക്കണമേ.
നന്ദി അച്ചാ. ❤🙏💕
"ന്യായത്തെ വിഷമാക്കിക്കളഞ്ഞു. നീതിയുടെ ഫലത്തെ കാഞ്ഞിരമാക്കി "
Jesus Christ Son of God Saviour, I trust in you, kindly bless our family with papabodhavum paschathapavum manasantharavum
Please pray for those who are gone away from God in our family and those who does not know the real God.
You are absolutely right Father?❤❤❤
Vannit enth cheyyanannu 😢
Amen🙏
Father,you are correct
Daniel achen ❤❤❤
Acha aduthu❤❤❤❤
✝️
Binoy achaaa superrr❤❤❤❤❤
Praise the lord ❤
Thanks acha❤
🙏🙏🙏🙏🙏♥️❤️♥️❤️♥️
ഈശോ മിശിഹായ്ക്ക് സ്തുതി ആയിരിക്കട്ടെ അച്ചാ 🙏🏻
അച്ചൻ പറയുന്നത് വേലി ചാടുന്നു ചിലർ അത് കൊണ്ട് നിങ്ങൾ സിസ്റ്റർ ആകുവാൻ പോകണ്ട എന്ന് സമ്മതിച്ചു ചിലർ അങ്ങനെ ഉണ്ട് പക്ഷെ ഒരു കാര്യം ഒത്തിരി വിശുദ്ധിയിൽ ഒത്തിരി സഹനം എടുത്തു ജീവിക്കുന്നവരെ കൂടെ ആളുകൾ തെറ്റിധാരണയോടെ നോക്കില്ലേ അച്ചൻ വ്യക്തിപരമായി ആണ് പറഞ്ഞത് പക്ഷെ ഇത് കേൾക്കുമ്പോൾ പോകുവാൻ ഇരിക്കുന്നവർക്ക് സംശയം ആകില്ലേ അവരുടെ ദൈവവിളിയെ കുറിച്ച്
Thank you Achaa please pray for Amal and Nidhin ❤❤❤
God bless you 🙏🙏🙏
Ella sabyum sunday sermon viz second coming nu vendi jenagale orukkanam.ellavarkkum yutub talk kelkkan pattilla.Ellam Ninnupokunna time varum .
Bless Israel
മഠത്തിലേക്കു പെൺകുട്ടികളെ അയക്കരുതെന്നു എറണാകുളം വിമതകന്യാത്തികൾ കാണിച്ചുതന്നു.ശപിക്കപെട്ടുപോയ വിമതപാതിരികളുടെ അടുത്തു കുമ്പസാരം നടത്തരുത് കുറെ കാര്യങ്ങൾ വിശ്വാസികൾ ശ്രദ്ധിച്ചാൽ നാം നശിക്കില്ല.
Many of them are working in church institutions and these poor people are believing them.
Hope that they may understand it and truth later.
Carrect 🙏🙏🙏🙏ആമേൻ
Good
God bless you dear Acha 🙏
Thank you Acha❤❤
Thank you Acha
I do see an element of your pride in your talk. This is my humble observation. Let God be our judge.
As you said, I will check it. I might have pride in me. Let me check it and correct myself. But what about you the vimatgar...? Yours is not pride but arrogance and gundaisn. You don't want to correct it?
Acha please pray for my daughter, s financial problems
അച്ചാ 👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏
സഭാചരിത്രം പഠിക്കുമ്പോൾ
പ. ആത്മാവി നെതിരായിപ്രവർത്തിച്ച (?)ഒത്തിരി കാര്യങ്ങൾ കാണാം. ഇത്രയും റീത്തുകൾ ഉണ്ടായത് അങ്ങനെയാണ് 😄 ആരു ശരി ആരു തെറ്റ്? ലത്തിൻ അധിപത്യത്തിന് എതിരെ പോരാടിയപ്പോൾ പണ്ട് നമ്മുടെ പൂർവികരും ഇതു തന്നെയല്ലേ ചെയ്തത്. പക്ഷേ ' വിളിക്കപ്പെട്ടവർ വളരെ, തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം' ഇത് എല്ലാവർക്കും ബാധകം😷
ആമ്മേൻ
Acha please pray for my daughters marriage
Acha ബോസ്കോ അച്ഛന്റെ ആ വീഡിയോയുടെ link share ചെയ്യാമോ ?
🙏🙏🙏
ക്രിസ്ഥാനികളെ സാത്താൻ എപ്പോഴും നോട്ടമിട്ടിരിക്കും
So without blame anyone let us all pray more with penance.
❤❤👍
🙏🏻🙏🏻🙏🏻
👍
❤️👍🙏
❤❤
❤
Father ente oru doubt sinad mass alle sarikkum arpikendathu pinne janangalum achanmarum kanikkunnathu sariyano chilar parayunnu engottu thirinju cholliyalum kuzhppammilla ennu achante openion entanu nammal sabaye alle anusarikkendathu njan daniel achane follow cheyyunne ethellam kanumbol sahikkan pattunnilla
എങ്ങോട്ടു തിരിഞ്ഞു പ്രാർത്ഥിക്കണം എന്ന് ഈശോയ്ക്ക് നിർബന്ധം ഇല്ല എന്ന് ബൈബിളിൽ തന്നെ ഉണ്ട്. ഈശോ സമരിയാക്കാരി സ്ത്രീയോട് ഇതു വ്യക്തമാക്കുന്നുണ്ട്. ഞങ്ങളുടെ പൂർവ്വികർ ആ മലയിൽ ദൈവത്തെ ആരാധിച്ചു എന്നു സമരിയാക്കാരി പറയുമ്പോൾ ആ മലയിലോ ഈ മലയിലോ അല്ല, ആത്മാവിലും സത്യത്തിലും ആണ് ദൈവത്തെ ആരാധിക്കേണ്ടത് എന്ന് ആണ് ഈശോ പറഞ്ഞത്. എന്നാൽ ഒരു സഭയുടെ നേതൃത്വം ഇന്ന രീതിയിൽ ആരാധിക്കാം എന്നു തീരുമാനിച്ചാൽ അത് അനുസരിക്കാനും ക്രിസ്ത്യാനി ബാധ്യസ്ഥനാണ്, കാരണം, വചനം പറയുന്നു അധികാരങ്ങൾക്ക് കീഴ്പ്പെട്ടിരിക്കുക എന്തെന്നാൽ എല്ലാ അധികാരവും ദൈവത്തിൽ നിന്ന് നൽകപ്പെടുന്നു എന്ന്
അച്ചാ... ലേഖയെ കുർബാനയിൽ സമർപ്പിച്ച് prardhikamo...മാനസിക രോഗ പീഡയിൽ നിന്നും വിടുതൽ കിട്ടുവാൻ
Thanku acha...
ഈശോ തൊട്ടു അനുഗ്രഹിച്ചു സൗഖ്യം നൽകട്ടെ
ഈശോയുടെ വിലയേറിയ തിരു രക്തമേ.. ലേഖയെ സുഖപ്പെടുത്തണമേ
യേശു അവരോടു പറഞ്ഞു: വിശു ദ്‌ധ ലിഖിതങ്ങളോ ദൈവത്തിന്റെ ശക്‌തിയോ അറിയാത്തതുകൊണ്ടല്ലേ, നിങ്ങള്‍ക്കു തെറ്റുപറ്റുന്നത്?
മര്‍ക്കോസ് 12 : 24
ഏതു ദൈവം വന്നാലും നല്ലത് അതിന്റെ പേരിൽ എന്നെപ്പോലുള്ള സാദാരണ മനുഷ്യൻ മാരെ ഉപദ്രവിക്കരുത് ദൈവം വന്നാൽ നല്ലത്
🤔
വിമതന്മാരെല്ലാം എത്രയും പെട്ടെന്ന് തീപൊയ്യ യയിൽ പോകട്ടെ. ഒരുത്തനും രച്ചപ്പെടരുത്. പാർത്ഥിക്കുന്ന് 🙏🙏🙏🙏
The quality of people joining consecrated life has come down. Need more emphasis on sanctification.
Ippozhonnum yeshu varilla iniyum oru 1000 varsham enkilum edukkum
വചനപ്രകാരം, ഈ ദൈവതുല്യനായ വ്യക്തി പോപ്പാണെന്നു കേൾക്കുന്നല്ലോ അച്ഛാ
100 '/'
"I recently came across a RUclips title claiming Jesus Christ will return soon. As someone familiar with Catholic theology, I found this statement to be misleading and uninformed.
While it's a fundamental Christian belief that Jesus will return, making claims about the timing of this event is unfounded and potentially misleading.
I implore you to be more responsible and accurate in your teachings. Spreading misinformation can be harmful and may lead to further division.
I urge you to reconsider your approach and instead focus on promoting a deeper understanding of Catholic theology.
If you continue to disseminate inaccurate information, viewers may take further action, including filing complaints Vatican court.
@@thomaskutty6226 it is not my fault that you haven't watched my full video. If you have watched it you would not have made such a foolish comment. You try to file case. I welcome it. So that I will get a chance to speak about you the devilish vimata works of ekam also. Please do it ok...
2033സെപ്റ്റംബർ
ഈ അച്ചനല്ലേ തിരുവോണം ആഘോഷിച്ചത്
അതിനെന്താ ? കേരളോൽത്തവമല്ലേ ? ഓണം ആഘോഷിക്കരുത് എന്ന് ഈ രോ എവിടെയെങ്കിലും പറഞ്ഞോ?
വചനം ജഡമായി തീർന്നു, അത് യേശുക്രിസ്തു ആണ് , എന്താണ് വചനം വിശദീകരിക്കാമോ
എന്താണ് കാതോലിക്ക സിറോ മലബാർ സഭയുടെ ദൈവിക വിശ്വാസം
മെത്രാന്മാരും വൈദികരും തെരുവിൽ കിടന്നു യുദ്ധം ചെയ്യുന്നു, എങ്ങനെ വിശ്വാസികൾ ഈ സഭയിൽ നിൽക്കും, അവർ വേറെ സഭയിൽ പോകും.
Papa എങ്ങനെ mass ചെയ്‌യുന്നു കഷ്ടം. അച്ചെന്മാരെ
Are you not misleading the people?
ഏകം parecattil ആണോ? നിങൾ mis lead ചെയ്യുക മാത്രമല്ല ജനത്തിൻ്റെ മൊത്തം വിശ്വാസം അണ് തകർത്തു കളയുന്നത്. എന്നിട്ടും ഈ മെസ്സേജ് ഇവിടെ എഴുതാൻ കാണിക്കുന്ന ഈ ഉളുപ്പ് ഇല്ലായ്മ ഉണ്ടല്ലോ അതു ഭയങ്കരം തന്നെ.
Who is misleading the young generation these days??
If you are fully under the influence of the Holy Spirit, how dare you stop young girls from joining convents? Is it not an action against the Holy Spirit? How do you know authenticity of a person's call from the Lord? For the mistake of others, how can you do this kind of preaching? I cannot agree with many of your points. Please don't overestimate yourself and mislead others. Your intentional purity is highly questionable in this video? Hence, don't be so sure. Be very slow to judge others..... Thanks.
If the young girls are misled in the congregations??? You have no worry about it?? The do called seminary formation in ekam diocese is the result of this vimatha works. I can't close my eyes towards it. If you are so steady and pure in spirit, first of all condemn the devilish works of ekam vimathar, including the so called nuns.
❤😂 അച്ചൻ സമാധി ആയെന്ന് വാർത്ത വരുന്നു.😂😂😂😂 യേശുക്രിസ്തു 4 pm വരുമെന്ന് അച്ചന് ഉണ്ടായ ദർശനം ശരിയാണോ ?😢😢😂❤
താൻ ക്രിസ്തു വരുമ്പോൾ ഇങ്ങിനെ നിൽക്കണം. ഭോഷൻ എന്ന് ഞാൻ വിളിക്കുന്നില്ല.
Friend use your time in more efficientl manner. You will be more respected.
Amen🙏🏻
🙏🙏🙏
❤❤
❤❤❤❤
🙏🏼
🙏🙏🙏