മാർപാപ്പയും തെറ്റ് ആലഞ്ചേരിയും തെറ്റ് സഭയും സിനഡും തെറ്റ് വികാരി അച്ചൻ മാത്രം ശരി - Fr. Binoy John

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 200

  • @akthankachan3767
    @akthankachan3767 2 года назад +26

    അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ.നമുക്കു സഭക്കുവേണ്ടി പ്രാർത്ഥിക്കാം.

  • @sisterreny9845
    @sisterreny9845 6 месяцев назад

    Congra binoyacha. We want here you again and again. God bless you. You are areal preast.

  • @joeanjoe1
    @joeanjoe1 3 месяца назад

    ഓ എന്റെ ദൈവമേ 🙏🙏🙏അന്ധകാര ശക്തികളിൽ നിന്നും കാത്തുകൊള്ളണമേ 🙏🙏🙏

  • @maryalias4901
    @maryalias4901 2 года назад +6

    God bless you father for revealing the truth, let Holy spirit enlighten everyone

  • @josepaul10
    @josepaul10 Год назад

    ❤❤ എറണാകുളത്തെ വിമതന്മാർ നടത്തി കൊണ്ടിരുന്ന നുണപ്രചരണങ്ങൾ ദൈവജനത്തിന് മനസ്സിലാക്കി തരുവാൻ അച്ചൻ നടത്തുന്ന പരിശ്രമങ്ങൾക്ക് ദൈവം പ്രതിഫലം നൽകും.❤❤
    നന്ദി

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 2 года назад

    We really need people like this who are ready to interfere with matters for which they are not externally responsible.

  • @philominaeuby4229
    @philominaeuby4229 2 года назад +3

    Thank you so much for your beautiful message

  • @kcthomas53
    @kcthomas53 2 года назад +4

    വിമത വൈദികരുടെ മാനസാന്തരത്തിനായി പ്രാർത്ഥിക്കുന്നു.

  • @davisca5664
    @davisca5664 2 года назад +2

    നമുക്ക് സഭയുടെ വിശുദ്ധിക്കു വേണ്ടി പരിശുദ്ധാത്മാവിൻറെ സഹായത്തിനായി തീവ്രമായി പ്രാർത്ഥിക്കാം.

  • @bindujomon7771
    @bindujomon7771 2 года назад +3

    Eso mishikakku stuthi acha. Waiting for your valuable message.. Prayers for all priests

  • @ancymartin5149
    @ancymartin5149 2 года назад +5

    കളയും വിളവുകളും ഒന്നിച്ചു വളരട്ടെ. അവസാനം തമ്മിൽ വേർതിരിക്കുന്ന സമയം വരുമ്പോൾ ദൈവം മറുപടി കൊടുക്കും.

  • @beenajimmy4552
    @beenajimmy4552 2 года назад +7

    Praise God.

  • @vimalabritto5439
    @vimalabritto5439 2 года назад

    Praise the Lord. Thank you father for revealing the the truth. God bless you & prayers. 🙏🙏. Holy Spirit come upon all of us.

  • @philominaeuby4229
    @philominaeuby4229 2 года назад +2

    God bless you with all the happiness

  • @josejohn7324
    @josejohn7324 2 года назад +1

    Praying for the unity of our religion
    Thank you Acha

  • @christyarackaparambil6547
    @christyarackaparambil6547 2 года назад +4

    Praise the lord 🙏🙏

  • @marypannengadan4720
    @marypannengadan4720 2 года назад +2

    Very true indeed i firmly believe you father lets pray for their conversion

  • @miniissac3587
    @miniissac3587 2 года назад +1

    God bless you acha

  • @susammac210
    @susammac210 2 года назад +1

    Thank you Father

  • @poozhikadakanthomachan5012
    @poozhikadakanthomachan5012 2 года назад

    തെറ്റെ നിനക്ക് ചിരകാല വന്ദനം 🙏

  • @rojasmgeorge535
    @rojasmgeorge535 2 года назад +4

    മഹാപാപികളായ കുഞ്ഞാടുകൾ... പാപങ്ങൾ ഏറ്റുപറഞ്ഞു കൊള്ളുക.. സമയം സമാഗതമായി.... അന്ത്യ കാലം 😭😭😭😭

  • @Emmanuel-kf2nd
    @Emmanuel-kf2nd 2 года назад +5

    വിമതരും കൂട്ടരും ഇത് തീർച്ചയായും കേൾക്കണം.

  • @philominavarghese9695
    @philominavarghese9695 2 года назад

    Achanepole ella purohitharum chinthikanum prarthikanum vendi prarthikam eshoye achane anugrahikanee Ameen.

  • @sherlymathew3541
    @sherlymathew3541 2 года назад

    Thank u father🙏

  • @സുമലതമേനോൻ
    @സുമലതമേനോൻ 2 года назад +18

    അനുസരമില്ലാത്ത സാത്താൻ ബാധിതരായ വൈദികർക്ക് വിമത വൈദികർക്ക് മാനസന്തരമുണ്ടാകാൻ പ്രാർത്ഥിക്കാം

    • @Reenanelson28
      @Reenanelson28 2 года назад

      ഞാൻ വിശ്വാസ സംഗമത്തിൽ പങ്കെടുത്തു. സന്തോഷം തോന്നി. അനീതിക്കെതിരെ ശബ്ദം ഉയർത്തിയ ഈശോയുടെ അജഗണ ങ്ങളെ കണ്ടപ്പോൾ.

    • @Reenanelson28
      @Reenanelson28 2 года назад

      എല്ലാവരെയും കുറ്റം പറയാൻ യോഗ്യത യുള്ള അച്ചൻ ഒരു പുണ്ണ്യതു മാവ് തന്നേ

  • @philominaeuby4229
    @philominaeuby4229 2 года назад +1

    Have mercy on this world 🌍🌍

  • @neethunair5159
    @neethunair5159 2 года назад

    സൂപ്പർ 🌹🌹

  • @celinpaulson4575
    @celinpaulson4575 2 года назад +2

    നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും. John 8:32

  • @nailyanil5944
    @nailyanil5944 2 года назад

    Praise the Lord. 🙏🙏

  • @celinpaulson4575
    @celinpaulson4575 2 года назад

    വിശുദ്ധ സ്വര്‍ഗത്തില്‍നിന്ന്, അങ്ങയുടെ മഹത്വത്തിന്റെ സിംഹാസനത്തില്‍നിന്ന്, ജ്ഞാനത്തെ അയച്ചുതരണമേ. അവള്‍ എന്നോടൊത്തു വസിക്കുകയും അധ്വാനിക്കുകയും ചെയ്യട്ടെ! അങ്ങനെ അങ്ങയുടെ ഹിതം ഞാന്‍ മനസ്‌സിലാക്കട്ടെ!
    Wisdom 9:10

  • @annammastephen9025
    @annammastephen9025 2 года назад

    Lord have mercy on all going against church..Amme please pray for their repentance.

  • @jobingeorge8821
    @jobingeorge8821 3 месяца назад

    🎉🎉😊

  • @philominaeuby4229
    @philominaeuby4229 2 года назад

    Congratulations

  • @josepathumpadam3112
    @josepathumpadam3112 2 года назад +1

    സത്യം പറയുന്ന അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @thomaskuttymathew9120
    @thomaskuttymathew9120 2 года назад

    👍

  • @josematatt
    @josematatt 2 года назад

    Esho Mishihaku Stuthi Aayirikkatte Acha.

  • @jancyvincen2915
    @jancyvincen2915 2 года назад

    സ്നേഹപൂർവ്വം അച്ചാ
    "പാപങ്ങൾ അകറ്റാൻ കഴിവില്ലാത്ത ബലികൾ ആവർത്തിച്ചർപ്പിച്ചു കൊണ്ട് ഓരോ പുരോഹിതനും ഓരോ ദിവസവും ശുശ്രുഷ ചെയ്യുന്നു. " ഹെബ്രായർ -10:11 ദയവുചെയ്ത് വായിക്കുന്നത് നന്നായിരിക്കും. പൗലോസ് ഹെബ്രായർ ക്കെഴുതിയ ലേഖനം നിർബന്ധമായും വായിക്കുക. ജ്ഞാനം ഉണ്ടാകട്ടെ. ക്രിസ്തു എന്നന്നേക്കുമായി ഏക ബലി അർപ്പിച്ചു. ഇനി ഒരു ബലി ഇല്ല. എല്ലാം അവൻ നമുക്കുവേണ്ടി ചെയ്തു കഴിഞ്ഞു.

    • @rosybiju3969
      @rosybiju3969 2 года назад

      എന്റെ ഓർമയ്ക്കായി നിങ്ങൾ ഇത് ചെയ്യുവിൻ എന്ന് കർത്താവ് അരുളിച്ചെയ്തു.മാത്രവുമല്ല വി.പൗലോസ് അപ്പസ്തോലൻ 1കൊറിന്തോസ് 11:23ൽ അത് നമ്മെ ഓർമ്മി പ്പിക്കുകയും ചെയ്യുന്നുണ്ട്.കർത്താവ് കുരിശുമരണത്തോളം അനുസരിച്ചാണ് സ്വയം ബലിയായിതീർന്നാണ് കുർബാന ആയിത്തീർന്നത്..അനുസരിക്കാൻ പറ്റാത്തവരാണ് ഇനി കുരിശിൽ മരിക്കാൻ പോകുന്നത് 😟

  • @philominaeuby4229
    @philominaeuby4229 2 года назад +4

    Let's pray for the whole people, specialy for these unbelievers

    • @sebastianmattathil3107
      @sebastianmattathil3107 2 года назад

      What about blind and false beliefs? Ofcourse, no prayer can help them!

  • @davissohar2819
    @davissohar2819 2 года назад

    🙏🙏🙏

  • @babukg7593
    @babukg7593 2 года назад +5

    അച്ചോസഭ പറയുന്നു വിശുദ്ധ കുർബാനയിൽ അപ്പവും വീഞ്ഞും ഈശോയുടെ ശരി രരക്തവുമായി രൂപാ ന്തിര പെടുന്നുവെന്ന് ലോക ത്ത് പലയിടത്തും അതിന് സാക്ഷ്യമുണ്ട് ഈശോയുടെ ശരി രക്തമായി തീരുമ്പോൾ അദിവ്യ കരുണ്യത്തിനു മുനമ്പിൽ മുട്ട് കത്തി ആരാധിക്കുവാനും അതു കാണുവാനും വേണ്ടി ജന അഭിമുഖ ക ർ ബാന ആർപ്പണം മാത്രമേ ഞങ്ങൾ അവശ്യ പെടുന്നുള്ളു അച്ചോ
    ഇത് പറയുമ്പോ ൾഞങ്ങളേ ശപിക്കും ആ ക്ഷേപിക്കേം ചെയ്യുന്നത്
    ചെയ്യുന്നു

    • @bino874
      @bino874 2 года назад

      Kurbana sweekarikkatille???

    • @babukg7593
      @babukg7593 2 года назад

      സ്വീകരിക്കുന്നുണ്ട് സഹോദര
      ഈ വചനം വായിച്ചു നോക്കു.ആദ്യ മാർപാപ്പയുടെ വാക്കുകൾ
      നിങ്ങളേ എൽപ്പിച്ചിരിക്കുന്ന ദൈവത്തിൻ്റെ അജഗണത്തെ പരിപാലിക്കുവിൻ അതു നിർബന്ധം മൂലമായിരിക്കരുത് ദൈവത്തെ പ്രതിസന്മനസ്സോടെ ആയിരിക്കണം ലാഭേച്ഛയോടെ ആയിരിക്കരുത് തീക്ഷണതയോടെ ആയിരിക്കണം അജഗണത്തിൻ്റെ മേൽ ആധിപത്യം ചുമത്തിക്കൊണ്ടായിരിക്കരുതുസൻ മാത്യക നൽകിക്കൊണ്ടായിരിക്കണം
      1പത്രോസ് 5,.2 -3

    • @srjyothi9205
      @srjyothi9205 2 года назад

      @@bino874 ഉണ്ട് . അത് വെറും അപ്പമല്ലേ. കാണാൻ പറ്റുന്ന വിധത്തിൽ ഉയർത്തിപ്പിടിക്കുമ്പോ മാത്രമേ അത് ശരീരവും രക്തവും ആകുന്നുള്ളൂ. താഴ്ത്തികൊണ്ടു വന്ന് ബലിപീ0ത്തിൽ വയ്ക്കുന്നതോടെ അത് വീണ്ടും അപ്പമായി മാറും. ഇനി ഒന്നു കൂടെ കാണാൻ പാകത്തിന്ന് ഉയർത്തുകയാണെങ്കിൽ വീണ്ടും തിരുശരീര രക്തങ്ങളായി മാറും - ഇതൊന്ന് കണ്ടാൽ മാത്രം മതി, ഞങ്ങൾക്ക്. കണ്ട് കഴിഞ്ഞ് പുറത്തിറങ്ങി ,ഞങ്ങൾ തെരുവിൽ ,മിശിഹായുടെ മൗതിക ശരീരമായ സഭയെ ആവോളം അധിക്ഷേപിക്കും. , വേദനിപ്പിക്കും (കാരണം ഈ മൗതിക ശരീരമെന്നത് ഒരു മെഴു കുപ്രതിമയാണല്ലോ. അതിൽ മാർപ്പാപ്പ ,കർദ്ദിനാൾ ,മെത്രാൻ ,വൈദികൻ ,വിശ്വാസി ഇ വ രൊന്നും ഉൾപ്പെടുന്നില്ലല്ലോ) അത് കൊണ്ടാണ് ഞങ്ങൾ ജനാഭിമുഖ കുർബാന വേണമെന്ന് വാശി പിടിക്കുന്നത്.

    • @sibymichael4070
      @sibymichael4070 2 года назад

      ആദ്യം അനുസരണം പഠിക്കു.. പിന്നെ വർത്തമാനം പറയു.. വിശുദ്ധ കുർബാന നേരിൽ കണ്ടില്ലേൽ പ്രശ്നം.. കഷ്ടം..കുഞ്ഞു പിള്ളേർ പറയുന്ന പോലെ ഉണ്ട്... എന്നിട്ട് മാർപ്പയെയും,, കാർഡിനാൽ ളെയും പൊതു സമൂഹത്തിൽ അവഹേളിക്ക്ക..കഷ്ടം... പ്രശ്നം എല്ലാം പ്രശ്നവും ഈ അതിരൂപത്തയിൽ മാത്രം മേ ഉള്ളു. കാരണം നിങ്ങളുടെ അനുസരണക്ക്കേടും, മനോഭാവം വും.. ഇനിയും പ്രശ്നം ഉണ്ടാവും.. നമ്മുടെ KP യോഹന്നാൻ പിതാവ് നിങ്ങളുടെ എല്ലാ പ്രശ്നം വും തീർക്കും.. പിതാവിനെ contact ചെയ്യൂ.. ബാക്കി പിതാക്കന്മാരുo.., മാർപ്പാപ്പ്പയും ഒന്നും ശരിയല്ല 😃😃

    • @babukg7593
      @babukg7593 2 года назад +1

      @@sibymichael4070 ദേഷ്യപെട്ടിട്ട് എന്താ കാര്യം ഞങ്ങൾക്ക് അഭിപ്രായം പറയാം
      മാർപാപ്പ അർപ്പിക്കുന്ന കുർബാന ജന അഭിമുഖമാണ്

  • @rejithomas3341
    @rejithomas3341 2 года назад +12

    പരിശുദ്ധമാവ സംസരിക്കുന്നതണ് അച്ചനിലൂടെ സംസരിക്കുനത്

  • @marykidangan1324
    @marykidangan1324 2 года назад

    Achan you explained very well.Thank you.We feel sorry for ourselves because we are in a situation where veli thanne vilavu thinnunnu..Our shepherds lead us wrongly.How can the future generation be taught to follow the church/bible? Well you are right,we need ardent prayers.May the Holy Spirit guide us thru Jesus teachings..it’s absolutely sad and shameful......🙏🏾🙏🏾🙏🏾

  • @mercyharvestmissionsociety2758
    @mercyharvestmissionsociety2758 2 года назад +1

    your channel appearances have helped you, perhaps only to reduce your former anointing and power

  • @sherlymathew3541
    @sherlymathew3541 2 года назад

    Acha 🙏🙏🙏

  • @gangatharammkbeautifulllyr3624
    @gangatharammkbeautifulllyr3624 2 года назад +1

    പരിശുദ്ധ സഭയാണോ അതൊ സത്യ സഭയെന്നാണോ ശരിയായത് എന്നു പറഞ്ഞു തരാമൊ,,,

  • @tuckermathewthew2977
    @tuckermathewthew2977 2 года назад

    അച്ഛനെ എനിക്ക് ഒത്തിരി ഇഷ്ട്ടമാണ്. അച്ഛന്റെ നന്മ അനേകം ആൽമാക്കൾക്ക് രക്ഷ നൽകാൻ ഇടയാകട്ടെ. നിന്റെ ശരീരത്തെ നശിപ്പിക്കുന്നവനെ ഭയപ്പെടേണ്ട, നിന്റെ ആൽമാവിനെ നശിപ്പിക്കുന്നവനെ ഭയപ്പെടണം. നമ്മുടെ സീറോ മലബാർ കുർബാന ഉടൻ നിർത്തലാക്കി കത്തോലിക്കാ സഭയുടെ ഐക്യത്തിനും സമാധാനത്തിനും വേണ്ടി വരുന്ന പുതിയ കുർബാന നാശത്തിനുള്ളതായിരിക്കും. എബ്രഹാമിന്റെ വീടായിരിക്കുമോ അന്തി ക്രിസ്തുവിന്റെ ആസ്ഥാനം? അറിയില്ല.

  • @Right_Centrist
    @Right_Centrist 2 года назад +1

    ബിനോയ് അച്ഛാ, തങ്ങൾക്കു ഒത്തിരി ദൈവാനുഭവം ഉണ്ടെന്നു ഞാൻ മസ്സിലാകുന്നു. പക്ഷെ ചെങ്ങനാശ്ശേരി - എറണാകുളം. പ്രശനം ചാർച ചെയൂന്നുമ്പോൾ മാത്രം, അച്ഛന് എന്താ. മറ്റുള്ളവരുടെ ഭാഗം മനസ്സിലാകത്തെ. എന്താ ഇങ്ങനെ കണ്ണ് കാണാത്തവനെ പോലെ സംസാരിയ്ക്കുന്നതു?

  • @philujoseph4402
    @philujoseph4402 2 года назад

    Fr. One more thing, e paranja caseine kurichum kuduthal ariyan thalparyam unde. onnu detail ayi Restitution enthinayirunnu Ippol vathikanilum civil courtilum nadakkunna case enthannu ariyan.
    Looking forward for hearing from you

  • @theresakuruvilla4673
    @theresakuruvilla4673 2 года назад

    What and why all these things happening in church, we all need to fast and pray 🙏

  • @joyantony6524
    @joyantony6524 2 года назад +5

    സമ്മേളനം നടത്തുന്നില്ല ...... ക്രിസ്തുമത വിശ്വാസികൾ ആരും തന്നെ പോകുന്നില്ല......

    • @sajuantony5108
      @sajuantony5108 2 года назад

      You can judge who is right and who is is wrong, majority of the Ekm Angamali group is against our cardinal.

  • @chackonettiyathra4994
    @chackonettiyathra4994 2 года назад +9

    അച്ചോ, എല്ലാവരും ശരിയാണ്
    . ഞങ്ങൾ വിശ്വാസികൾ മാത്രം തെറ്റ്. ആലഞ്ചേരി പിതാവ് വെള്ളാപ്പള്ളി നടേശനെ പോയി കണ്ടിരുന്നു. നടേശന്റെ ക്ഷേമം അന്വേഷിക്കാൻ പോയതായിരിക്കും. ആടിനെന്തറിയം അങ്ങാടി വാണിഭം?

    • @josephkeve9495
      @josephkeve9495 2 года назад +1

      Father, do not digress. What is this nonsense about showing your behind to the community. If Jesus celebrated Last Supper sitting around the Table, who are Satan's agents who want Mass to be celebrated looking at a blank wall? Why was this turned into such a big issue in the first place? And why were decisions about purchase and sale of land taken behind the back of the Committee that was set up to oversee such decisions? Who will refund the nearly 30 crores to the diocese.
      Why are you calling names to the other priests? Who has given you such power and authority? Nearly a dozen times you are asking people not to go for tomorrow's meeting and yet beating around the bush. Have the courage to say things straight. We can see through your game. Cunningness and playing around with words is not expected from people like you.
      I do not have to go there to meet Satan; I have already seen and heard you. We the lay people can manage without the kind of cunningness that comes through in your long presentation. I hope that Alenchery will recommend you to be the next Cardinal. That is what has prompted you to make this presentation. By calling names and rediculing other priests and lay people, you are manifesting your own unworthiness to your calling. Keep all your advice for yourself. The Priests and Lay people of this diocese know well to look after themselves. Your insincerity shows through ever word in your holier than everybody-else presentation.

    • @jimmyjoseph4679
      @jimmyjoseph4679 2 года назад

      True

  • @reenajose5528
    @reenajose5528 2 года назад

    Ariyathathum
    Paraysthathum
    Cheayyathathum chinthikkathathum. Thalakku meeethea. Hallealuuya

  • @word_of_goddailyquotes8139
    @word_of_goddailyquotes8139 2 года назад +3

    ചെടിയേത്? കളയേത്? തൈര് കടഞ്ഞ് വെണ്ണ എടുക്കുന്നതു പോലെ ദൈവം എല്ലാവരെയും കടയട്ടെ. Let us see the survival of the fittest!!!✝️🙏

  • @joshyboym.c.3862
    @joshyboym.c.3862 2 года назад +10

    ഓരോ കത്തോലിക്കനും ആത്മീയാധികാരികളുണ്ട്. അവരെ അനുസരിക്കാൻ കത്തോലിക്കൻ വിശ്വാസി ആണെന്കിലും പുരോഹിതനോ മെത്രാനോ ആണെന്കിലും ബാധ്യസ്തനാണ്. താഴെയുള്ളവർ മേലധികാരികളെ അനുസരിക്കണം.
    വൈദികനാണെന്കിൽ ബിഷപ് ആണ് ആദ്യഅധികാരി. ഒരു വ്യക്തി സീറോമലബാർസഭാമെത്രാനാണെന്കിൽ മാർപ്പാപ്പയും (അതായത് മാർപ്പാപ്പായുടെ Oriental Congregation- ലെ പ്രതിനിധിയും ഇന്ത്യയിലെ പ്രതിനിധിയും) സീറോമലബാർസഭാതലവനും മെത്രാൻസിനഡുമാണ് ആ മെത്രാന്റെ ആത്മീയാധികാരികൾ. അധികാരികൾ ആരാണെന്ന് ആരും ഓരോ സ്ഥാനത്തുള്ളവരോട് പ്രത്യേകമായി പറഞ്ഞുകൊടുക്കേണ്ടതില്ല. കാരണം, അതവർക്കറിയാം.
    ക്രിസ്തുവിൽ വിശ്വസിക്കുന്നവർ ആത്മീയാധികാരികളെ അനുസരിക്കാൻ ബാധ്യസ്തരാണ്. അതുദൈവീകപദ്ധതി ആണ് ( റോമാ 13: 1-2 ).
    സ്വന്തം അധികാരികളെ അനുസരിക്കാതെ തന്നിഷ്ടംപോലെ പ്രവർത്തിക്കുന്നവർക്ക് താഴെയുള്ളവരോട് അനുസരിക്കാൻ പറയാനുള്ള ധാർമ്മികചൈതന്യവും ധാർമികാവകാശവും അവർതന്നെ കൈമോശം വരുത്തിയിരിക്കുന്നുവെന്നതല്ലേ ശരി?
    മാത്രമല്ല, അനുസരിക്കാതെ, കോടതിയിലുള്ളവിഷയം ഉയർത്തി സമൂഹമധ്യേവന്ന്, ഒരു രാഷ്ട്രീയപാർട്ടിയിലെ വിമതർ പ്രവർത്തിക്കുന്നതുപോലെ, വ്യാജവാർത്തകൾപ്രചരിപ്പിച്ചു മലയാളികളെയാകമാനം തെറ്റിധരിപ്പിക്കുന്ന ശൈലിയിൽ പ്രവർത്തിക്കുന്നതോ, അങ്ങനെ പ്രവർത്തിക്കുവാൻ മറ്റുള്ളവർക്കു പ്രചോദനമേകുന്നതോ, സത്യംതന്നെയായ ക്രിസ്തുവിന്റെ അനുയായികൾക്കോ പരിശുദ്ധകത്തോലിക്കാസഭയ്ക്കോ ചേർന്ന പ്രവർത്തനാരീതിയല്ല. ഏവരും സത്യം മനസ്സിലാക്കുന്നതോടെ വ്യാജം പ്രചരിപ്പിക്കുന്നവരുടെ കള്ളി വെളിച്ചത്താകും എന്നതവർതന്നെ മനസ്സിലാക്കിരുന്നെന്കിൽ അത് എത്ര നന്നായിരുന്നു!!!
    അവർ എങ്ങോട്ടാണ്?

  • @alicepurackel7293
    @alicepurackel7293 2 года назад

    sathan devotion is conducted by the devils who lost the grace may God save their souls from eternal fire. let us pray for the enlightenment may the Holy Spirit guide them .........

  • @ejniclavose1897
    @ejniclavose1897 2 года назад

    Purohitha
    Can Explain Hebrew 10 -10.11.12

  • @josekurian516
    @josekurian516 2 года назад +1

    കത്തോലിക്ക സഭയിൽ നിന്നും ചവിട്ടി പുറത്താക്കപ്പെടുന്ന അങ്കമാലിയിലെ കുറെ ഗുണ്ടകൾ ചേർന്നു പുതിയ ഗുണ്ടാ സഭ ഉണ്ടാക്കും ഗുണ്ടാ സഭയുടെ പേര് അങ്കോലിക്കാ സഭ. മാർ ഡാഷ് കരിയില പോപ്പ്. മാർ മുണ്ടില്ലാത്തവൻ ആർച്ച് ബിഷപ്പ്.അങ്കോലിക്ക സഭയിൽ വികാരി ഫത്വ പുറപ്പെടുവിക്കും, ആർച്ച് ബിഷോപ്പും, പോപ്പും വികാരിമാരുടെ ഫത്വ സുഡാപ്പികളുടെ അനുഗ്രഹാശിസ്സുകളോടെ അവരുടെ പള്ളികളിൽ വായിക്കും, അതല്ലേ ഹീറോയിസം.

  • @philomenafrancis3972
    @philomenafrancis3972 2 года назад

    These rebels should understand that obedience is better than sacrifice.

  • @user-bq8si6gr8h
    @user-bq8si6gr8h 2 года назад

    Dear Acha, in Kerala, our priests, and authorities and catholic institutions, giving chance to others to blame, accusing, betraying, mocking, to our priests and our institutions, this should be realised. Because we are not focusing spiritual ways and support, but they look for financial things.

  • @bpaul9913
    @bpaul9913 2 года назад +2

    കത്തോലിക്കാ സഭയ്ക്ക് പുറത്ത് യഥാർത്ഥ വിശുദ്ധ കുർബാന ഇല്ല, അവർ യേശു ക്രിസ്തുവിന്റെ ശരീരവും രക്തവും സ്വീകരിക്കാത്തത് കൊണ്ട് ബൈബിൾ പ്രകാരം നിത്യജീവൻ നേടുന്നില്ല.. Praise the LORD 🔥🙏

  • @philominaeuby4229
    @philominaeuby4229 2 года назад

    😭😭😭😭😭😭😭😭🙏🙏

  • @josephsabu604
    @josephsabu604 2 года назад

    Father Please read Hebrews 10: 11,12,13

  • @lizyshabu9555
    @lizyshabu9555 2 года назад +1

    ജനാഭിമുഖ കുർബാനയുടെ തെറ്റ് എന്തെന്ന് ഒന്ന് പറയ് അച്ചാ.
    സഭയിലെ ഈ തർക്കത്തിന് - ഒരു എഴുത്തുകാരൻ പറഞ്ഞ ഒരു മുട്ട കഥ -( പുഴുങ്ങിയ മുട്ടയുടെ ഏത് വശം പൊട്ടിക്കണം എന്ന തർക്കം) അത് പോലുണ്ട് ഇതും .

  • @philominaeuby4229
    @philominaeuby4229 2 года назад

    👌👌👌👌👌👌❤️❤️❤️❤️👍👍👍👍

  • @jimmyjoseph4679
    @jimmyjoseph4679 2 года назад +2

    പാവം! വയറ്റിപ്പിഴപ്പിനാ. ഒന്നു സഹായിക്കണം. ലൈക്ക് & സബ്സ്ക്രൈബ് :
    പട്ടിയെ പൂച്ചയാക്കുന്ന മാമാ ബിനോയ്

  • @Donby-John
    @Donby-John 2 года назад

    അവന്‍ നുണയനും നുണയുടെ പിതാവുമാണ്‌.
    യോഹന്നാന്‍ 8:44

  • @josejoseph3041
    @josejoseph3041 2 года назад +1

    ഒരു സൂനഹദോസിന്റെ തീരുമാനം ഒരു മാർപ്പാപ്പ തിരുത്തിയാൽ അതു തെറ്റുതന്നെയാണ് പിന്നെ എന്തിനാ സൂനഹദോസ് കൂടുന്നത് മാർപ്പാപ്പ തന്നെ അതു തീരുമാനിച്ചാൽ പോരെ ആദ്യ മാർപ്പാപ്പ ആയ പത്രോസ് ഒരു തീരുമാനവും ഒറ്റക്ക് എടുത്തിട്ടില്ല 🌹

    • @anniepradeep8614
      @anniepradeep8614 2 года назад

      Popinu thettavaramundu .. sabhayeyum sinapdinem nayikunnathu parishudalmava u .. . Athil tettu varilla ..

  • @charliespanengadan9268
    @charliespanengadan9268 2 года назад +1

    സഭയുടെ വക്താവായി അച്ചനെ ആരും നിയോഗിച്ചിട്ടില്ലല്ലോ. ഓവറാക്കി കുളമാക്കല്ലേ. ഏകദേശം 30 - 40 വർഷമായി ഈ തർക്കങ്ങൾ നടക്കുന്നു. രാഷ്ട്രീയക്കാരേക്കാളും വളരെ മോശമാണ് വൈദീകരുടെ അവസ്ഥ. അധികാരമാണ് എല്ലാത്തിന്റേയും അടിസ്ഥാനം. വിമതരായാലും ഔദ്യോഗിക പക്ഷമായാലും.. മാർപ്പാപ്പമാരെല്ലാം നാട് നീളെ നടന്നും മാപ്പും തെറ്റും പൊറുതിയും പറഞ്ഞു കൊണ്ട് നടക്കുകയല്ലേ. തെറ്റ് ആർക്കും പറ്റാം തിരുത്താനാണ് ശ്രമിക്കേണ്ടത്. ബിനോയ് അച്ചൻ മാത്രം ശരി. വളരെ നന്ദി.

    • @charliespanengadan9268
      @charliespanengadan9268 2 года назад

      കോതമംഗലം രൂപതയിൽ നിന്നും വ്യത്യസ്തമാണ് തൃശൂരും എണെങ്കുളം അങ്കമാലി അതിരൂപതയും ഇതുവരെ ഈ ദിവ്യബലി അർപ്പിച്ചിട്ട് ഇവിടെയൊന്നും ഒരു പ്രശ്നവുമില്ല. അച്ചൻ ഒരു സംഭവം തന്നെ ബാക്കിയെല്ലാവരും മണ്ടൻമാർ.

    • @bijoemmanuelvaliyaveettil8213
      @bijoemmanuelvaliyaveettil8213 2 года назад

      അതെ നിങ്ങൾ വ്യത്യസ്തരാണ്, ഇനി കർത്താവ് നേരിട്ടിറങ്ങി വന്നുപറഞ്ഞാലും അനുസരിക്കാത്തവർ... ഉതപ്പ് ഉണ്ടാക്കാൻ ആചാരം വാങ്ങി പണിയെടുക്കുന്നവർ...

    • @ejniclavose1897
      @ejniclavose1897 2 года назад

      Enthinu oru Beli
      Yeshu orikkal arppicha beli avar ippozhum Beli arppikkunnu Hebrew 10 10-11 12.

  • @christymonsebastian2380
    @christymonsebastian2380 2 года назад

    പിതാവേ ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയുന്നില്ല ഇവരോട് ക്ഷമിക്കണമേ
    വിമത വൈദികരേ വിമത സഭാ ഭാരവാഹികളെ നിങ്ങൾക്ക് ദുരിതം നിങ്ങൾ വിജ്ഞാനത്തിലെ താക്കോൽ കരസ്ഥമാക്കിയിരിക്കുന്നു നിങ്ങളോ അകത്തു പ്രവേശിച്ചില്ല പ്രവേശിക്കാൻ വന്നവരെ തടസ്സപ്പെടുത്തുകയും ചെയ്തു

  • @georgejohn5505
    @georgejohn5505 2 года назад +3

    1.സ്വവർഗ്ഗ വിവാഹം സഭയിൽ അംഗീകരിക്കാൻ, ആശീർവദിക്കാൻ ശ്രമിച്ച മാർപാപ്പ ശരി.
    2. പാഷണ്ടതയുടെ കാലത്തു നിലനിന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും പാരമ്പര്യത്തിന്റെ മറവിൽ പുനസ്ഥാപിക്കാൻ ശ്രമിക്കുന്ന മെത്രാൻ സിനഡു ശരി.
    3. ശിഷ്യരുമായി പെസഹാ ആചരിക്കുമ്പോൾ, 'എന്റെ നാമത്തിൽ ഒന്നിച്ചു കൂടുമ്പോൾ എന്റെ ഓർമ്മയ്ക്കായി നിങ്ങൾ ഇതു ചെയ്യുവിൻ' എന്നു കല്പിച്ച കർത്താവ് തെറ്റ്.

    • @mariya4539
      @mariya4539 2 года назад +2

      താങ്കൾക് തെറ്റി ധാരണ യാണ്. മലയാളം media follow ചെയ്താൽ ഇങ്ങേനയൊക്കെ അറിവ് കിട്ടൂ 🙏

    • @jerinjoy8263
      @jerinjoy8263 2 года назад +2

      @@mariya4539 ഇവരോടൊക്കെ എന്തിനാ മറുപടി പറയുന്നേ.. വെളിവില്ലായ്മ പാപം അല്ലെന്ന് വിചാരിക്കാം 😌

    • @sibymichael4070
      @sibymichael4070 2 года назад +1

      നിങ്ങൾ എത്ര ബുദ്ധിമുട്ട് ഇൽ ഇവിടെ നില്കണ്ടേ.. ഒന്നുകിൽ പെർഫെക്ട് ആയ ഒരു സഭ കണ്ടു പിടിക്ക്.. അല്ലെങ്കി ഒരെണ്ണം ഉണ്ടാക്കും.. എന്നിട്ട് ബ്രദർ താരുവിനെ അതിന്റെ മെത്രാൻ അക്കു 😃😃😃. ഇത്ര കഷ്ടപ്പെട്ട് കത്തോലിക്ക സഭയിൽ നിൽക്കണ്ട... 😃😃

  • @pf8497
    @pf8497 2 года назад

    ഈശോ എന്ന നാമത്തിന്റെ മഹത്വം അറിയാത്ത ക്രൈസ്തവർക്ക് വേണ്ടി
    എഴുതുന്നത്
    ഇന്ന് ഇവർക്ക് മാർപാപ്പയും കാർഡിനാലും സിനഡും അവർ കൊണ്ടുനടക്കുക്കുന്ന സഭയുടെ നിയമങ്ങളൊക്കെയാണ് പ്രാധാന്യം.
    ക്രിസ്തുവിന്റെ ആശയങ്ങൾ എല്ലാം മറന്നുപോയി. ദൈവജനങ്ങൾക്കുവേണ്ടിയുള്ള ക്രിസ്തുവിന്റെ സഭയെ സീറോ മലബാർ സഭയാക്കി, കാർഡിനാളിനു ഭൂമികച്ചവടം നടത്താനും,കള്ളപ്പണം വെളുപ്പിക്കാനുമുള്ള സഭയാക്കി മാറ്റി. റോബിൻ അച്ഛനെപ്പോലുള്ളവരെയും, ഫ്രാങ്കോ ബിഷപ്പിനെ പോലുള്ളവരെയും രക്ഷിക്കാനുള്ള സഭയാക്കി മാറ്റി. വിമർശിക്കുന്നവരെ വിമതരും പ്രോട്ടസ്റ്റന്റുകാരുമാക്കി.
    പക്ഷേ വിശ്വാസികളെ നിങ്ങൾക്ക്‌ അധികനാൾ വിഡ്ഢികളും അടിമകളുമാക്കാൻ സാധിക്കില്ല. ഈ അച്ഛൻ പറയുന്നത് ശ്രദ്‌ധിക്കൂ
    സഭയാകുന്ന പവർ ഹൗസിന്റെ വെളിച്ചമാണത്രെ. ക്രിസ്തുവിന്റെ വെളിച്ചം ഇവർക്ക് വേണ്ട. ക്രിസ്തുവിന്റെ പേര് ഇവർ ഒരിക്കൽപോലും പറയുന്നില്ല പകരം സഭയെക്കുറിച്ചു മാത്രം.
    അധികാരികൾ പിതാക്കന്മാരും മെത്രാന്മാരുമാണത്രെ.
    തിരുസഭയുടെ അധികാരി യേശുവാണ്. ആ അധികാരം ഞങ്ങൾ വിശ്വാസികൾ ആർക്കും തീറെഴുതിക്കൊടുക്കില്ല.
    ചിലരുടെ സ്വന്തം താല്പര്യങ്ങൾക്കുവേണ്ടി,സ്വന്തം പദവിയുടെ മഹത്വം മനസ്സിലാക്കാതെ, ഒരു വലിയ വിശ്വസമൂഹത്തെ വഞ്ചിച്ചു, അധർമ്മികമായ ഭൂമികച്ചവടവും,കള്ളപണമിടപാടും നടത്തിയ
    വലിയ പിതാവിന് ഇതുവരെ ഒരു പശ്ചാത്താപവും കുറ്റബോധവും തോന്നിയിട്ടില്ല.നമ്മളെല്ലാം ഒരു കുർബാനയിൽ എത്ര പ്രാവശ്യമാണ് ഇവരുടെയെല്ലാം പേരെടുത്തു പറഞ്ഞു പ്രാർത്ഥിക്കുന്നത്.
    എന്നിട്ടും കുറ്റം മുഴുവൻ തെറ്റുകളെ വിമർശിക്കുന്ന പുരോഹിതന്മാർക്കും അല്മായർക്കുമാണ്.
    വെള്ളപൂശൽ തന്ത്രമൊന്നും ഇനി ഫലിക്കില്ല. എല്ലാവര്ക്കും കാര്യങ്ങൾ അറിയാം.അനുസരണവും സ്നേഹവുമെല്ലാം എല്ലാര്ക്കും ബാധകമാണ്.
    സത്യവിശ്വാസികൾ എറണാകുളമെന്നോ ചങ്ങനാശ്ശേരിയെന്നോ നോക്കാതെ സത്യത്തിന്റെ കൂടെ നില്കണം.
    ഒരു വിശ്വാസ സമ്മേളനം എങ്ങിനെയാണ് മാര്പാപ്പക്കും സഭക്കും എതിരാകുന്നതു. അച്ഛൻ ഇങ്ങനെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്.
    ആരാണ് സാത്താൻ ആരാധകരെന്നു ഇപ്പോൾ പിടികിട്ടി.
    അച്ഛാ, ഇതുപോലെയൊന്നും സ്വന്തം സഹപ്രവർത്തകരെ അധിക്ഷേപിക്കരുത്.അങ്ങനെ നുഴഞ്ഞുകയറിയവരോണോ ഇപ്പോഴത്തെ അധികാരികൾ എന്ന് ഞങ്ങൾക്ക് സംശയമുണ്ട് .
    അച്ഛൻ ഒരു കാര്യം സത്യസന്ധമായി മനസ്സിലാക്കണം.
    ഈ സഭ എന്ന് പറഞ്ഞാൽ അത് കാർഡിനാളിന്റേയോ സിനഡ് മെത്രാന്മാരുടെയോ സഭയെയല്ല. എല്ലാ ക്രിസ്തീയ വിശ്വസികളും ഉൾകൊള്ളുന്ന തിരുസഭയാണ്. ആ സഭയെ ഇവർക്ക് തോന്നിയപോലെ കൊണ്ടുപോകാൻ അധികനാൾ സാധിക്കില്ല.
    അച്ഛാ ഞങ്ങളുടെ പവർ ഹൗസ് യേശുവാണ്
    ഞങ്ങളുടെ ട്രാൻസ്ഫോർമേറും യേശുവാണ്.
    വിമർശിക്കുന്ന അച്ചന്മാരെ മുസ്ലിം ഉസ്താദുമാരോട് ഉപമിക്കുന്ന നിങ്ങൾ തികച്ചും ഒരു അധമനാണ്.
    ഇത്രയും വിദ്വെഷം പ്രചരിപ്പിക്കുന്ന അച്ഛൻ ബലിയർപ്പിച്ചിട്ടു വല്ല കാര്യവുമുണ്ടോ .
    നിങ്ങൾക്ക്‌ പട്ടം തന്നത് മെത്രാനായതുകൊണ്ടാണോ നിങ്ങൾ അവർക്കു അടിമയായതു. വളരെ കഷ്ടം തോന്നുന്നു. ഞാനും നിങ്ങൾക്ക്‌ പറപ്പിക്കാൻ ഒരു പട്ടം മേടിച്ചുതരാം.
    എനിക്ക് അധികം പറയാനില്ല.
    കരിയിൽപിതാവിനു ഒട്ടേറെ അഭിനന്ദനങ്ങൾ . ഒട്ടേറെ പ്രാർത്ഥനകളും. പിതാവിന്റെ sacrifice ഒരിക്കലും വെറുതെയാവില്ല. താഴ്ത്തപ്പെടുന്നവരെ ദൈവം ഉയർത്തും.

    • @srjyothi9205
      @srjyothi9205 2 года назад

      സ്വന്തം ചെയ്തികളുടെ വിഷലിപ്തത തുറന്നു കാട്ടുമ്പോൾ ,വിഭ്രാന്തിയിൽ വീണ ഒരു കൂട്ടരുടെ ജല്പന മാതൃകയാണീ കമൻറ്

  • @reenajose5528
    @reenajose5528 2 года назад

    Acha. Onnu prarthikkanea. Thala. Keeezhayi. Kalll kudannju. Saaaathan.
    Peeeedddippikkunnnu. ....athi. bayankkaram. Aaya pareekshanam

  • @jumonvarkey539
    @jumonvarkey539 2 года назад

    ദൈവത്തിന് സ്തുതി.
    അച്ചോ... വിശ്വാസികളുടെ പണം കൊണ്ട് ആർഭാട സുഖ ജീവിതം നയിക്കുന്ന പുരോഹിതരും സാത്താന്റെ അടിമകളാണ്.
    വിശ്വാസ പ്രചരണത്തിന് വേണ്ടി വെള്ളം ചേർത്ത് പാൽ കച്ചവടം നടത്തിയതിന്റെ പാപ ഫലമാണ് സഭ അനുഭവിക്കുന്നത്. പണ്ടത്തെ പാഷണ്ഡതകളുടെ ആധുനിക വേർഷൻ .
    ആരംഭവുമവസാനവുമില്ലാത്ത പ്രപഞ്ച സത്യത്തെ അധികാര പരിധിയിലക്കാൻ മൺതരിയായ ഭൂമിയിലിരുന്ന് സ്വപ്നം കാണുന്ന മനുഷ്യൻ തമ്മിൽ തല്ലുന്നു.
    സാബത്തിന്റെ നിയമങ്ങളേക്കാൾ ഉപരി സേവനത്തിന്റയും സ്നേഹത്തിന്റെയും ജീവിത സന്ദേശം നൽകിയ ദൈവ പുത്രനെ പിൻതുടരുക.
    വൈരാഗ്യ ബുദ്ധി മാറ്റി ക്ഷമയും സ്നേഹവും കൊണ്ട് ആത്മാവിനെ പ്രകാശിപ്പിക്കാം.
    കാരുണ്യത്തിന്റെ നന്മ കളുമായി ജീവിച്ച് മരിച്ച വിശ്വാസികളല്ലാത്ത ആത്മാക്കൾക്കും നരകത്തിൽ നിന്നും മോചനം നൽകണമെന്ന് അപേക്ഷിച്ച് കൊണ്ട് .
    ഒരു കുഞ്ഞാട്

  • @thomasv.t7491
    @thomasv.t7491 2 года назад +1

    കളയും വിളയും ഞങ്ങൾ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു.
    കൊയ്യാൻ പാകമാകട്ടെ

  • @vt8941
    @vt8941 2 года назад

    ക്ലാവർ കുരിശും, സുറിയാനിയും, പിന്തിരിഞ്ഞ കുർബാനയും, ചുവന്ന - കറുത്ത ളോഹയുമായി 500 വർഷം മുമ്പുള്ള നെസ്തോറിയൻ/പേർഷ്യൻ കൽദയ ഓർത്തഡോൿസ്‌ സഭ വീണ്ടും ആവാനുള്ള തയ്യാറെടുപ്പിൽ ആണ് സിറോ മലബാർ റീത്തു സഭ .പകുതി ഓർത്തഡോൿസ്‌ പകുതി കത്തോലിക്കാ ആയി ജീവിക്കുന്നതിലും നല്ലത് ഏതെങ്കിലും ഒരു സഭയിൽ ആവുന്നത് ആണ്. രണ്ടാം കൂനൻ കുരിശ് സത്യവും പുതിയ പത്രിയർകീസും ഉണ്ടാവാതെ ഇ റീത്തു സഭ റോമൻ കീഴിൽ നിന്നും വിട്ടു പോകാതിരിക്കാൻ വേണ്ടി മാത്രം ആണ് ഇപ്പോൾ വത്തിക്കാൻ കൽദയരെ വീണ്ടും ഓർത്തഡോൿസ്‌ വൽക്കരണം നടത്താൻ അനുവദിക്കുന്നത്. കൽദയർ ഇപ്പോൾ കത്തോലിക്കാരുമല്ല ഓർത്തഡോൿസുമല്ല എന്ന അവിയൽ അവസ്ഥയിൽ ആണ്.

  • @tuckermathewthew2977
    @tuckermathewthew2977 2 года назад

    അച്ഛൻ പറഞ്ഞ കാര്യങ്ങളോട് ഞാൻ യോജിക്കുന്നു എങ്കിലും അച്ഛൻ പറഞ്ഞ കാര്യങ്ങളിൽ ചില അറിവുകൾ ലഭിച്ചിട്ടില്ല എന്ന് എനിക്ക് തോന്നുന്നു . ഞാൻ കോട്ടയം രൂപത അംഗം ആയതുകൊണ്ട് പുതിയ കുർബാന ഞങ്ങളുടെ പഴയതു തന്നെയാണ്. വിമതർ ആരെന്നോ വിമതർ പറയുന്നത് എന്തെന്നോ എനിക്ക് കാര്യമായി അറിയില്ല. ഞാൻ ജീവിക്കുന്നത് ചിക്കാഗോയിലാണ്. ഞാൻ എഴുതുന്നത് മുൻ വിധി ഇല്ലാതെ വായിക്കണം എന്ന് അപേഷിക്കുന്നു.
    കള്ളൻ കപ്പിത്താനായാൽ കപ്പലിന്റെ അവസ്ഥ എന്തായിരിക്കും? അത് മനസിലാക്കിയ ചില ഡിപ്പാർട്മെന്റ് ഹെഡുകൾ വിജിലന്റ് അയാൽ താൻ പിടിക്കപ്പെടും എന്ന തോന്നൽ വന്നാൽ കപ്പിത്താൻ അവരെ പുറത്താക്കുകയോ കൊല്ലുകയോ ചെയ്യും. എന്നാൽ സത്യം മനസിലാക്കാത്ത ജോലിക്കാർ കപ്പിത്താന്റെ കൂടെ കട്ടക്ക് നിൽക്കും. അവർ പറയും കപ്പിത്തനില്ലാതെ കപ്പലിന് മുന്നോട്ടു പോകാൻ കഴിയില്ല എന്ന്.
    അച്ഛൻ പറഞ്ഞ ഒരു കാര്യം ഫ്രീ മേസൺസ് സഭയിൽ കേറാൻ ശ്രെമിക്കുന്ന അജണ്ട.
    1. ഫ്രീ മേസണ് രണ്ടു മക്കളുണ്ട്. യുക്തിയും കമ്മിയും. ചരിത്രം. ജോസഫ് സ്റ്റാലിൻ രണ്ടോളം ലോക്കൽ ലോഡ്ജിൽ അങ്കമായിരുന്നു. ലോക്കൽ ലോഡ്ജ്‌ എന്നു പറയുന്നത് ഒരു ഫ്രീ മേസൺ ക്ലബ്‌ എന്ന് പറയാം .
    ജോസഫ് സ്റ്റാലിന്റ് നിർദേശ പ്രെകാരം ഇറ്റലി ക്കാരിയായ ബെല്ല ഡാഡ് എന്ന് പേരുള്ള സ്ത്രീ അമേരിക്കയിൽ എത്തി 1100 റിലധികം കമ്മ്യൂണിസ്റ്റ് യുവാക്കളെ പരിശീലിപ്പിച്ചു സെമിനാരിക്കാരാക്കി. വത്തിക്കാൻ 2 ആയപ്പോഴേക്കും അവരിൽ പലരും കാർഡിനലും ബൈഷോപ്പും ഒക്കെ ആയി. ഈ സ്ത്രീ ഈ കാര്യങ്ങൾ ഫുൾടെൻ ഷീനിന്റെ മുമ്പിൽ ഏറ്റ് പറഞ്ഞു. പിന്നീട് അമേരിക്കൻ കോൺഗ്രസിന്റെ മുൻപിലും പറഞ്ഞു. ഇത് ലോകത്തിന്റെ പല ഫാഗങ്ങളിലും നടന്നു.
    2. കുർബാന . ഏറ്റവും വലിയ ആരാധനയും പ്രാർത്ഥനയും.
    1969. പോപ്പ് പോൾ 6. 6 പ്രോട്ടെസ്റ്റണ്ട് മിനിസ്റ്റേഴ്സിന്റ സഹായത്തോടെ ഒരു കുർബാന ഉണ്ടാക്കി, ഏതാണ്ട് ആംഗ്ലിക്കൻ കുർബാന. പിന്നീട് പശ്ചാത്യ ലോകത്ത് പള്ളികൾ പൂട്ടാനും വിശ്വാസം തകരാനും ഇടയാക്കിയ ഈ കുർബാന ഇന്നും തുടരുന്നു. നോവുസ് ഓർഡോ കുർബാന എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതേ സമയം കത്തോലിക്കാ സഭയിൽ 1500 റിലേറെ വർഷം പഴക്കമുള്ള പദ്രേ പിയോ പോലുള്ള വിശുദ്ധർ ചെല്ലിയിരുന്ന കുർബാന അഥവാ ട്രെഡിഷണൽ ലാറ്റിൻ കുർബാന (TLM) നിരോധിക്കുകയും ഇത് അംഗീകരിക്കാൻ തയാറാകാത്ത ഏതാണ്ട് 50000 ലേറെ അച്ചന്മാർ പുറത്താക്കുകയും ചെയ്തു. പിന്നീട് വിശ്വാസികളും അച്ഛന്മാരും അണ്ടർഗ്രൗണ്ടിൽ കുർബാന അർപ്പിക്കികയും ചെയ്തു. പിന്നീട് ജോൺ പോൾ 2ന്റെ കാലത്ത് ഇവരെ തിരിച്ചു വിളിക്കുകയും ചില പള്ളികൾ ട്രെഡിഷണലായി തുടരുകയും ചെയ്തു. ബെനഡികട് പാപ്പായുടെ കാലത്ത് ഈ കുർബാനയെ പ്രോത്സാഹിപ്പിക്കുകയും അദ്ദേഹം തന്നെ ആ കുർബാന ചെല്ലുകയും ചെയ്തിരുന്നു. മേൽ പറഞ്ഞ കുർബാന cholliya ഇടങ്ങളിൽ എല്ലാം വലിയ മാറ്റവും ജെന കോട്ടവും ഉണ്ടായി. കോവിഡിന്റെ സമയങ്ങളിൽ വലിയ മുന്നേറ്റം ഉണ്ടായി എന്നത് സത്യമാണ്. എന്നാൽ പോപ്പ് ഫ്രാൻസിസ് ഈ കൂട്ടരോട് ശത്രുതാ പരമായ ഒരു സമീപനവും അവസാനം കഴിഞ്ഞ ജൂലൈ 31ന് ചിക്കാഗോ രൂപതയിലും വാഷിംഗ്ഡൺ ഡി സി രൂപതയിലും എന്നുന്നേക്കുമായി നിരോധിക്കുകയും ചെയ്തു. അവർ വീണ്ടും അണ്ടർഗ്രൗണ്ടിലേക്ക് മാറുകയും ചെയ്തു. ആരാണ് പരിശുദ്ധ കുർബാനയെ ഭയപ്പെടുക? അടുത്ത ഏപ്രിലോടെ ഈ കുർബാന പൂർണമായി നിർത്തുന്നു. ഓർക്കുക ബെനഡിക്റ്റ് പാപ്പാ മരിച്ചിട്ടു പോലും ഇല്ലാ.
    സാത്താൻ ആരാധന. എന്റെ പടിഞ്ഞാറെ കര വല്യമ്മേ ഞങ്ങളുടെ ചുറ്റും അൽമാക്കളെ കൊണ്ട് നിറക്കണേ. ഏതാണ്ടൊക്കെ ചെയ്യുമ്പോഴാണ് വിഷ്ഡം ഉണ്ടാകുക അതിന് എല്ലാവരും നെഞ്ചിൽ കൈ വെക്കുക. പോപ്പും കാർഡിനാളുമാരും കൈ വെച്ചു വിഷ്ഡത്തിനായി. കഴിഞ്ഞ ആഴ്ച്ച കാനഡയിൽ നടന്ന വിച് ക്രാഫ്റ്റിന്റെ കാര്യമാണ് പറഞ്ഞത്. പടിഞ്ഞാറെ കര വല്യമ്മ നാൻസി പെലോസിയാണോന്നു അറിയില്ല.
    എബ്രഹാമിന്റെ ഹോം. ഇന്ന് കേരളത്തിൽ ഉള്ള എല്ലാവർക്കും അറിയാം നമ്മുടെ എബ്രഹാം മുസ്ലിമിന്റെ ഇബ്രാഹിം അല്ലാ എന്ന്. എങ്ങിനെയാണ് ഇസ്ലാം എബ്രഹാമിക്ക് റിലീജിയൻ ആകുന്നത്?
    പാച്ചാ മാമയുടെ കാര്യം മറ്റൊന്ന്.
    ഈയിടെ അബോർഷനെതിരെ അമേരിക്കൻ സുപ്രിം കോടതി വിധിച്ചപ്പോൾ അതിനെ പറ്റി പ്രതികരിക്കാതെ പഠിച്ചിട്ടു പറയാം എന്ന് പറഞ്ഞ പാപ്പാ ethuvare പഠിച്ചു കഴിഞ്ഞില്ല, എന്നാൽ അബോർഷൻ പ്രെചാരക ആയ നാൻസി പേലോസിയെ വിളിച്ചു വരുത്തി കുർബാന കൊടുത്ത് നാൻസിക്ക് കുർബാന നിഷേധിച്ച അവരുടെ ബിഷപ്പിനെ പുറകിൽ നിന്ന് കുത്തി.

    • @vt8941
      @vt8941 2 года назад

      ക്ലാവർ കുരിശും, സുറിയാനിയും, പിന്തിരിഞ്ഞ കുർബാനയും, ചുവന്ന - കറുത്ത ളോഹയുമായി 500 വർഷം മുമ്പുള്ള നെസ്തോറിയൻ/പേർഷ്യൻ കൽദയ ഓർത്തഡോൿസ്‌ സഭ വീണ്ടും ആവാനുള്ള തയ്യാറെടുപ്പിൽ ആണ് സിറോ മലബാർ റീത്തു സഭ .പകുതി ഓർത്തഡോൿസ്‌ പകുതി കത്തോലിക്കാ ആയി ജീവിക്കുന്നതിലും നല്ലത് ഏതെങ്കിലും ഒരു സഭയിൽ ആവുന്നത് ആണ്. രണ്ടാം കൂനൻ കുരിശ് സത്യവും പുതിയ പത്രിയർകീസും ഉണ്ടാവാതെ ഇ റീത്തു സഭ റോമൻ കീഴിൽ നിന്നും വിട്ടു പോകാതിരിക്കാൻ വേണ്ടി മാത്രം ആണ് ഇപ്പോൾ വത്തിക്കാൻ കൽദയരെ വീണ്ടും ഓർത്തഡോൿസ്‌ വൽക്കരണം നടത്താൻ അനുവദിക്കുന്നത്. കൽദയർ ഇപ്പോൾ കത്തോലിക്കാരുമല്ല ഓർത്തഡോൿസുമല്ല എന്ന അവിയൽ അവസ്ഥയിൽ ആണ്.

  • @sooryakanthi757
    @sooryakanthi757 2 года назад

    പ്രധാനപുരോഹിതൻ തെറ്റിപ്പോയി
    പിലോത്തോസ് തെറ്റിപ്പോയി
    ഹീറോദവ് തെറ്റിപ്പോയി
    ജെനങ്ങൾ എല്ലാം തെറ്റിപ്പോയി
    യേശു മാത്രo ശെരി അങ്ങനെ വന്നോ?
    എന്നാൽ ഇങ്ങനേം വരൂo..
    സത്യം പദവി നോക്കിയല്ല ബഹുല്യo നോക്കിയല്ല അളക്കുന്നത്.

  • @tuckermathewthew2977
    @tuckermathewthew2977 2 года назад

    ക്ലൈമറ്റ് ചേഞ്ച്‌ പുതിയ ലെവലിലേക്ക് കടന്നത് അച്ഛൻ അറിഞ്ഞോ. ശ്രീലെങ്കയിൽ ഭക്ഷ്യ ഷാമം ഉണ്ടാകാൻ കാരണം കഴിഞ്ഞ വർഷം വളം ഇറക്കുമതി നിർത്തലാക്കി ഓർഗാനിക്കിലേക്ക് മാറി പണി മേടിച്ചു. ഇപ്പോൾ നേതർലൻഡിൽ വലിയ പ്രേഷോഭം നടക്കുന്നു. കാരണം ഫാമുകൾ പൂട്ടുന്നു. ഫാർമിങ്ങ് നടത്തിയാൽ നൈട്രജൻ ഉണ്ടാകും അത് അന്തരീഷ മലിനീകരണം ഉണ്ടാക്കും. കാനഡയിൽ വള നിർമാണം കുറച്ചിട്ട് വെട്ടുക്കിളി ഫാക്റ്ററി ഉണ്ടാക്കുന്നു ബീഫിനും ചിക്കനും പകരമായി. ബിൽ ഗേറ്റ്സ് സിന്തെറ്റിക് മീറ്റുണ്ടാക്കുന്നു. പോപ്പ് ഫ്രാൻസിസ് ഉടൻ എല്ലാവരും മാംസാഹാരം കുറക്കണം എന്ന് പറഞ്ഞ് ഇല്ലാഞ്ഞിയോ മഞ്ഞനിയോ എന്ന ചക്രിക ലേഖനം ഉടൻ ഇറക്കും. മങ്കി പോക്സിന്റെ വാക്‌സിൻ എടുക്കാത്തവർക്ക് വത്തിക്കനിൽ പോകാനാവില്ല. ഗേ കൾക്കാണ് മങ്കി പോക്സ് വരുന്നത്.

  • @akhilasaji7606
    @akhilasaji7606 2 года назад

    പണ്ടുതന്നെ ശിക്‌ഷയ്‌ക്കായി നിശ്‌ചയിക്കപ്പെട്ടിരുന്ന ചില ദുഷ്‌ടമനുഷ്യര്‍ നിങ്ങളുടെയിടയില്‍ കയറിക്കൂടിയിട്ടുണ്ട്‌. അവര്‍ നമ്മുടെ ദൈവത്തിന്റെ കൃപയെ തങ്ങളുടെ അശുദ്‌ധജീവിതത്തിനായി ദുര്‍വിനിയോഗിക്കുകയും നമ്മുടെ ഏകനാഥനും കര്‍ത്താവുമായ യേശുക്രിസ്‌തുവിനെ തള്ളിപ്പറയുകയും ചെയ്യുന്നു.
    യുദാസ്‌ 1 : 4 സ്വപ്‌നങ്ങളില്‍ നിമഗ്‌നരായിരിക്കുന്ന ഈ മനുഷ്യര്‍ ശരീരത്തെ അശുദ്‌ധമാക്കുകയും അധികാരത്തെ തള്ളിപ്പറയുകയും മഹിമയണിഞ്ഞവരെ നിന്‌ദിക്കുകയും ചെയ്യുന്നു.
    യുദാസ്‌ 1 : 8

  • @3127m-r7y
    @3127m-r7y 2 года назад

    മാർപ്പാപ്പ പറഞ്ഞ കാനോൻ exception ശരി അല്ലെന്ന് പറഞ്ഞു ഉത്തരവ് ഇറക്കിയത് ആരാ അടിമ അച്ചോ

  • @philujoseph4402
    @philujoseph4402 2 года назад

    Achan paranjathu polanenkil changanaasheri yil ulla njangalude palliyil e paranja vanakamasangal onnum thanneyilla.
    2. Njangalude althar ippol centril alla . Pakaram avide marthoma kurishanu.
    3. Ktushitharupam palliyude altharayil ninnum eduthu mattanayi 5 achanmare ithinu mathramayi viacr ayi irunnu poyittunde.
    Ithu ente pallyile mathram karyam alla ippol Renovation ennu paranju nadakkunna chryile ottu mikka churchukalilum ithanu nadakkunna sathyam.... Ithu anubhavikkunna kandumanadilakkunna vishvasikal anu njangal

  • @jacobo1942
    @jacobo1942 2 года назад +4

    Ernakulam _Angamali രൂപതയിലെ വിശ്വാസികൾക്ക് common sense ഉണ്ടെങ്കിൽ ഇത്തരം പൈശാചിക സമ്മേളനങ്ങളിൽ പോകരുത്.

  • @donyjospeh5934
    @donyjospeh5934 2 года назад

    ഈ സമ്മേളനത്തിൽ പങ്കെടുത്ത സിസ്റ്റർമാരിൽ ഭൂരിപക്ഷവും സിഎംസിസി സിസ്റ്റേഴ്സ് ആരാധനാ സമൂഹത്തിലുള്ള സിസ്റ്റേഴ്സ് ആയിരുന്നു ഇവരൊക്കെ വിമതരുടെ കൂട്ടത്തിലാണോ

  • @jameschacko1901
    @jameschacko1901 2 года назад

    വസ്തു കച്ചവട കേസിൽ കേസ് തള്ളിക്കളയാത്തത് എന്തുകൊണ്ടാണ്?

  • @sebastianjoseph8994
    @sebastianjoseph8994 2 года назад +1

    സഭാധികാരികൾ എന്തിനാണ് വിശ്വാസികളിൽ അടിച്ചേൽപ്പിക്കുന്നത്? അതും on flimsy grounds.? സഭ എന്നത് വിശ്വാസികളുടെ കൂട്ടായ്മ ആണെന്ന സത്യം എന്നാണ് so called സഭാധികാരികൾ മനസ്സിലാക്കുന്നത്?

    • @bino874
      @bino874 2 года назад

      എന്നോട് കൂടി ആലോചിച്ചിട്ട് എനിക്ക് ജന്മം തന്നാൽ പോരായിരുന്നോ എന്ന് എൻ്റെ അപ്പനോടും അമ്മയോടും ഞാൻ ചോദിച്ചതാണ്... എന്തോ എൻ്റെ ചോദ്യം അവർക്ക് സരികങ്ങു മനസിലായില്ല... അപ്പൻ രണ്ടു തെറി പറഞു ആ സംസാരം അങ്ങ് അവസാനിപ്പിച്ചു.... കലികാലം... എനിക്ക് ഒരു വിലയും ഇല്ലേ???

  • @christymonsebastian2380
    @christymonsebastian2380 2 года назад

    വിമത വൈദികരേ സഭാ ഭാരവാഹികളെ നിങ്ങൾക്ക് ദുരിതം നിങ്ങൾ വിജ്ഞാനത്തിലെ താക്കോൽ കരസ്ഥമാക്കിയിരിക്കുന്നു നിങ്ങളോ അകത്തു പ്രവേശിച്ചില്ല പ്രവേശിക്കാൻ വന്നവരെ തടസ്സപ്പെടുത്തുകയും ചെയ്തു

  • @selectedoneeverlasting814
    @selectedoneeverlasting814 2 года назад

    യേശു മാത്രമേയുള്ളൂ ശരിയായി അതുകൊണ്ട് സകലരും ക്രിസ്തുവിലേക്കു തിരിയുക.

  • @varghesecj8460
    @varghesecj8460 2 года назад

    Please Read One chapter Bible please Follow JESUS become Christian others going Hell

  • @tomd5976
    @tomd5976 2 года назад +9

    എല്ലാവരും ഏതെങ്കിലും ഒരു പക്ഷത്തിനു വേണ്ടി നിലകൊള്ളുന്നു.
    മഹാപാപികളായ എറണാകുളം കാരു ഒരു പക്ഷത്തും അതിവിശുദ്ധരായ synod പക്ഷക്കാർ മറുവശത്തും.
    അതിവിശുദ്ധനായ ഇ അച്ഛൻ തനിക്കു ആവതു ചെയ്യുന്നു!

    • @varghesexavier4432
      @varghesexavier4432 2 года назад +4

      പരിശുദ്ധൻ ദൈവം മാത്രം. വിശുദ്ധരാകാൻ ആണല്ലോ സഭയിൽ തുടരുന്നത്. തോന്നുന്നത് ചെയ്യാനല്ലല്ലോ

    • @tomd5976
      @tomd5976 2 года назад +4

      @@varghesexavier4432 പരിശുദ്ധൻ ദൈവം മാത്രം, correct..

    • @srjyothi9205
      @srjyothi9205 2 года назад

      മഹാപാപികളെന്ന് ശരിയായ ബോധ്യമുണ്ടെങ്കിൽ ,വീഴ്ചയിൽ നിന്ന് കരകേറാൻ സാധ്യതയുണ്ട്. എളിമപ്പെട്ട് സ്വയം തിരുത്തുക

    • @bijoemmanuelvaliyaveettil8213
      @bijoemmanuelvaliyaveettil8213 2 года назад

      എല്ലാ എറണാകുളം കാരുമല്ല ചില എരണം കെട്ട കുളം തോണ്ടികൾ..

  • @josemangalamkunnel1689
    @josemangalamkunnel1689 2 года назад +1

    You have no other business Father..? Knowing what you are talking... just not even half truths.. You may get some praises from emotional laity..

  • @jpmaliakkal2862
    @jpmaliakkal2862 2 года назад

    ഭൂരിഭാഗം തെറ്റ് പുറത്ത്, കുറച്ച് ശരി അകത്ത്.

    • @srjyothi9205
      @srjyothi9205 2 года назад

      കാഴ്ചയും വെളിവും നഷ്ടപ്പെട്ടവർക് അങ്ങനെ മാത്രമേ തോന്നു.

  • @josepharackal1495
    @josepharackal1495 2 года назад

    No doubt. What is the meaning of Synadal. Congregation is not 5 bishops and one Cardinal. Congregation is the groups of laities. Tell the truth and come the way as Jesus not Judas

  • @reenajose5528
    @reenajose5528 2 года назад

    1000. St michle. Noveana. Njan. Kazhcha veakkunnu

  • @theresamathew1401
    @theresamathew1401 2 года назад

    ആത്മാവിലും സത്യത്തിലും മാത്രം ദൈവത്തെ ആരാധിക്കുക. നിന്റെ ദൈവമായ കർത്താവിനെ പൂർണ ഹൃദയത്തോടും ശക്തിയോടും ആരാധിക്കുക. നിങ്ങൾ ലോകം മുഴുവൻ പോയി എന്റെ സുവിശേഷ അറിയിക്കൂക പിതാവിന്റെയും പുത്രന്റേയും പരിശുദ്ധാത്മാവിന്റെയും ജ്ഞാനസ്നാനം നൽകി ദൈവത്തിന്റെ കൽപ്പന പാലിക്കുക. ഏകമദ്ധ്വസ്ഥൻ യേശു മിശിഹ മാത്രം. സ്വർലോകത്തിൻ മഹിമയ്ക്കായി ദൈവം നമ്മെ സൃഷ്ടിച്ചു നല്ലത് ദൈവസ്തുതി മാത്രം. ഈ മദ്ധ്യസ്ഥം എവിടെ നിന്നും?സ്വർഗ്ഗത്തിൽ രാഞ്ജി എവിടെ നിന്നും വന്നു ബൈബിൾ ഇതൊന്നും പറയുന്നില്ല.മരിച്ചവർ നിദ്ര പ്രാപിച്ചിരിക്കുന്നു. പിന്നെ ഈ നരകാഗ്നിയിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു ആർക്ക് വേണ്ടി. ദൈവം മനുഷ്യനെ സൃഷ്ടിച്ചത് എന്തിന്. മരിച്ച വിശ്വാസിയുടെ ആത്മാവ് സ്വർഗ്ഗത്തിൽ പ്രവേശിച്ചാൽ ഭൂമിയുമായി ബന്ധം ഇല്ല. ആരാണാ വിശുദ്ധർ?.സാത്താൻ ആരാധനയിൽ പങ്കെടുത്തത്താൽ അവരിൽ സാത്താൻ ആവസിക്കും.അച്ഛൻ ചെയ്യേണ്ടത് ദൈവം എന്നെ സ്നേഹിക്കുന്നു എന്ന് ഹൃദയത്തിൽ ഏറ്റു പറയുക. അനൂതപിച്ച് ദൈവത്തെ സ്തുയിക്കുക എന്റെ തെറ്റ് കണിച്ചുതരിക എന്ന് പ്രാർത്ഥിക്കുക. ദൈവം സംസാരിക്കുന്നത് വരെ. കത്തോലിക്കാ സഭയുടെ അധപതനത്തിന് കാരണം മദ്ധ്യസ്ഥം തെറ്റായ സെമിനാരി പഠനം. ദൈവത്തെ ആരും അറിയുന്നില്ല കാരണം അവരുടെ ആവശ്യം നടക്കണം അതിനു എളുപ്പം നൊവേന കൊന്ത ഇത് നരകത്തിൽ നിന്നും സാത്താനെ രക്ഷിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു നന്മനിറഞ്ഞ ആവശ്യപെട്ട് സ്വയം നശിച്ചു. പൈശാചിക ചിഹ്നങ്ങൾ പള്ളി യിൽ നിന്നും മാറ്റി ദൈവത്തെ അനുഗമിച്ചു മുന്നോട്ട് പോകുക. കൊന്ത അണലി സന്തതി (ശവന്റെ രുദ്രാക്ഷം ആണ്. അതിട്ടാൽ വാഴക്ക് ഊന്ന് കൊടുക്കന്നതുപോലെ സാത്താൻ താങ്ങും. ആലഞ്ചേരിയുടെ കഴുത്തിൽ കിടക്കുന്നു.

  • @josejoseph3041
    @josejoseph3041 2 года назад

    സൂനഹദോസ് എന്ന് പറയുന്നത് മാർപ്പാപ്പായോട് കൂടിയാണ് നടത്തുന്നത്

  • @rajubaby487
    @rajubaby487 5 месяцев назад

    തൻ്റെ തീരമാനം ഒന്നും ആയില്ലേ വേണ്ടാത്ത പരിപാടിക്കി നടക്കേണ്ട

  • @renjitlouis9186
    @renjitlouis9186 2 года назад

    Land Mafia thattu
    Alancherry 👍
    23 Cr 👍
    Adi Poli

  • @reenajose5528
    @reenajose5528 2 года назад

    Prathikarichal. Theattu
    Makkalea. Yudddam.
    Yudaaam
    Sathanum. Aaayi. Thudarnnu kondea eirikkum

  • @antonykuttathiparambiljohn2671
    @antonykuttathiparambiljohn2671 2 года назад

    ആരെയും വിധിക്കരുത്. ഐക്യത്തിനായി ഐക്യത്തിന്റെ ആത്മാവിനോട് കരഞ്ഞ് പ്രാർത്ഥിക്കുക. എല്ലാവരിലും തെറ്റുണ്ടു്. നീതിമാനായി ആരുമില്ല എന്ന ക>ര്യം ഓർക്കാം.

    • @maALEX-CO115
      @maALEX-CO115 2 года назад

      ജിവനുളള ക്രിസ്തുവിനെ നിരത്തരം അടിക്കുകയും പിച്ചിചിത്തുകയും ചെയ്യാമോ ???

  • @edwingomez8562
    @edwingomez8562 2 года назад

    ഇങ്ങനെ നിന്ന് പ്രസംഗിക്കാൻ വലിയ പ്രയാസമില്ല. ആദ്യം തന്നെ ഇപ്രകാരം പ്രസംഗിക്കുന്നവരുടെ വിധേയത്വം എത്ര ശതമാനം എന്ന് സത്യസന്ധമായി പരിശോധിക്കൂ. "യേശു ശിഷ്യരോട് പറഞ്ഞു: വിജാതീയരുടെമേൽ അവരുടെ രാജാക്കന്മാർ ആധിപത്യം അടിച്ചേൽപ്പിക്കുന്നു. ... എന്നാണ്, നിങ്ങൾ അങ്ങനെ ആയിരിക്കരുത്." (ലൂക്കാ 22:25-). ഈ ബിഷപ്പ് മാർ റോമിൽ വലിയ കലഹം ഉണ്ടാക്കി പലതും നേടിയെടുക്കുന്നതായാണ് എന്റെ അറിവ്. മലയാളി അല്ലാത്ത, വിവേകം ഉള്ള ഒരബിഷപ്പിൽനിന്ന് ഇപ്രകാരം കേട്ടു: "പൊതുവെ ശാന്തമായി നടക്കുന്ന ബിഷപ്പ്മാരുടെ റോമിലെ സമ്മേളനങ്ങളിൽ, മിക്കപ്പോഴും വലിയ വാദപ്രതിവാദങ്ങൾ ഉണ്ടാകുന്നത് നിങ്ങളുടെ കേരളത്തിൽ നിന്ന് വരുന്ന ബിഷപ്പ്മാരിലൂടെയാണ്. എന്തേ ഇവർക്ക് വിധേയത്വം ഇല്ലാത്തത് എന്ന് തോന്നുന്ന സന്ദർഭങ്ങളും ഉണ്ട് ". ഈ ബിഷപ്പുമാർ അവരെ സംബന്ധിച്ച് ന്യായമെന്ന് തോന്നിയ കാര്യത്തിൽ അവിടെ സമരം (agitation), നടത്തി നേടിയെടുക്കുന്നു.
    ഇവിടെ സമരം നടത്തുന്ന വൈദീകരുടെ പ്രധാന ആവശ്യം ആയി ഞാൻ മനസ്സിലാക്കുന്നത് ജനാഭിമുഖ കുർബാന നിലനിർത്തണം എന്നാണ്. അത് അംഗീകരിച്ചു കൊടുത്താൽ സഭ തകർന്നു തരിപ്പണമാകുമോ? വിധേയത്വത്തിന്റെ ചട്ടക്കൂട് ഉയർത്തി പിടിച്ചു, ഞങ്ങൾ പിടിച്ച മുയലുകൾക്കെല്ലാം മൂന്ന് ചെവി ഉണ്ടെന്ന് വാദിക്കുന്ന എതിർഭാഗവും.
    കുറെ വർഷങ്ങളായി ജനാഭിമുഖ കുർബാന നടത്തിയപ്പോൾ, എത്ര വിശ്വാസികൾ നഷ്ടപ്പെട്ടു ഇനി, ജനാഭിമുഖമല്ലാത്ത കുർബാനയിലൂടെ എത്ര വിശ്വാസികൾ കൂടുതൽ ആകും? യേശുക്രിസ്തുവിന് ഇവയിൽ ഏതാണ് കൂടുതൽ ഇഷ്ടം. യേശുക്രിസ്തുവിനു രണ്ടും ഒരുപോലെയോ, അല്ല യേശുക്രിസ്തു നിസ്സഹായ അവസ്ഥയിലോ?
    യേശുക്രിസ്തു അന്ത്യ അത്താഴവേളയിൽ ബലി അർപ്പിച്ചത് ശിഷ്യർക്ക് അഭിമുഖമായും, പിന്നീട് ജനത്തിന് അഭിമുഖമായും ആയിരുന്നു. ഇനിയും; യേശുവിന്റെ വാഗ്ദാനമാണ്: "എന്റെ നാമത്തിൽ രണ്ടോ അതിലധികമോ പേർ ഒന്നിച്ചു ചേരുന്നിടത്ത് 'അവരുടെ മദ്ധ്യത്തിൽ' ഞാൻ ഉണ്ടായിരിക്കും!!!" ഇങ്ങനെയും ഉണ്ട് ന്യായവാദങ്ങൾ.
    (ഒരാൾ ചോദിക്കുന്നു "നഗ്നനായി കുരിശിൽ തൂങ്ങി കിടക്കുന്ന യേശുവിനെ നോക്കാൻ പുരോഹിതർക്ക് എന്താണിത്ര വൈമനസ്യം?).
    വ്യവസ്ഥകൾ കൂടാതെ യേശുക്രിസ്തുവിന്റെ തിരുസന്നിധിയിൽ ഇരുന്നു നന്നായി ആലോചിക്കുക. കാലുകൾ കഴുകാൻ തയ്യാറാകുമോ. ഇങ്ങനെ കേട്ടിട്ടുണ്ട്: ഭൂരിപക്ഷ സ്വരം ദൈവസ്വരമാണ് !?