BAJAJ DIESEL REVIEW.. 🔥

Поделиться
HTML-код
  • Опубликовано: 7 сен 2024
  • 9061655522- 9847617344..

Комментарии • 35

  • @rafinesi840
    @rafinesi840 8 месяцев назад +12

    പുതിയ വണ്ടി വാങ്ങിക്കാൻ ഷോറൂമിൽ എത്തുമ്പോൾ വലിയ സ്നേഹം ആയിരിക്കും വാങ്ങിച്ചു കഴിഞ്ഞു സർവീസ്ന് എത്തുമ്പോൾ നമ്മളോട് പറഞ്ഞത് പോലെ ആയിരിക്കില്ല ഷോറൂം കാരുടെ പെരുമാറ്റം....

    • @abilashk07
      @abilashk07  8 месяцев назад

      എല്ലാം ഷോറു മുക്കാരും അങ്ങനെയല്ല. 🙏

  • @jayankarunakaran7867
    @jayankarunakaran7867 8 месяцев назад +13

    ഇത്രയും കഷ്ടപ്പെട്ട് വീഡിയോ എടുത്തു.. എന്തു കാര്യത്തിനാണ്... എന്തുകൊണ്ടാണ് വണ്ടിയുടെ വില പറയാതിരുന്നത്.. അത് വളരെ മോശമായിപ്പോയി

    • @abilashk07
      @abilashk07  8 месяцев назад +2

      Bro മനസിലായി. റേറ്റ് പറയാത്തത് വേറെ onnum👍കൊണ്ടല്ല. പ്രൈസ് അറിയണമെങ്കിൽ ഷോറൂമിലേക് നേരിട്ട് വിളിക്കണം എന്നാണ് പറഞ്ഞിട്ടുള്ളത്. പല ഷോറൂമിലും ഓഫർ പല രീതിയിലാണ് കൊടുക്കുന്നത്. അപ്പോൾ റേറ്റ് പറഞ്ഞാൽ വെത്യാസം ആവും അത് കൊണ്ടാണ്. ഇതിൽ സെയിൽസ് മാനേജരുടെ നമ്പർ കൊടുത്തിട്ടുണ്ട് 🙏

    • @jayankarunakaran7867
      @jayankarunakaran7867 8 месяцев назад

      ഓക്കെ

    • @sp-rb7mn
      @sp-rb7mn 8 месяцев назад +1

      2.80 lakh

    • @Rolax70050
      @Rolax70050 8 месяцев назад

      സത്യം

    • @alshargahuae518
      @alshargahuae518 3 месяца назад

      كم يساوي بالدولار ​@@sp-rb7mn

  • @shanavas789kilimanoor5
    @shanavas789kilimanoor5 8 месяцев назад +2

    ഇനി മോൺട്രാ സൂപ്പർ യുഗം,,

  • @vaisakhv125
    @vaisakhv125 8 месяцев назад +2

    കാത്തലിക് converter അല്ല...catalytic converter

  • @sufiyansha518
    @sufiyansha518 3 месяца назад

    Forus motors kidu showroom aanu

  • @nithinsanthakumar1970
    @nithinsanthakumar1970 8 месяцев назад +1

    ചാവി രാത്രി ലോക്ക് ചെയ്യുന്ന രീതി എങ്ങനെ ആണ്

  • @ghhhjh5811
    @ghhhjh5811 8 месяцев назад

    Total price how much. On Rod.

  • @rajeshok8971
    @rajeshok8971 3 месяца назад

    1:04

  • @DileepNair-zd8vc
    @DileepNair-zd8vc 9 месяцев назад

    Super 🎉

  • @Kozhikodenrickshaw
    @Kozhikodenrickshaw 8 месяцев назад

  • @balakrishnank4306
    @balakrishnank4306 9 месяцев назад

    👍വെരി ഗുഡ് 👌👏👍

  • @Govinda-Mamukoya
    @Govinda-Mamukoya 3 месяца назад

    Tvs നു ഒരു കമ്പർ ഷനും പിടിക്കാതെ റിവേഴ്സ് ഇടാം

  • @nithinsanthakumar1970
    @nithinsanthakumar1970 8 месяцев назад

    ടയർ നൈട്രാജൻ ആക്കിയാൽ നല്ലത് ആണോ, മൈലജ് കിട്ടുമോ

    • @abilashk07
      @abilashk07  8 месяцев назад

      മൈലജ് കിട്ടും

  • @aamiselluvlogs7573
    @aamiselluvlogs7573 8 месяцев назад +1

    thegayanu

  • @aamiselluvlogs7573
    @aamiselluvlogs7573 8 месяцев назад

    30 or 35 kittum athum running kurachitt

  • @foodjourneys8356
    @foodjourneys8356 8 месяцев назад +1

    മ്യൂസിക്ക് വീഡിയോ😂😂😂😂😂😂

  • @kv1474
    @kv1474 8 месяцев назад

    8 ലിറ്റർ കൊള്ളുന്നില്ലല്ലോ... ഡീസൽ ടാങ്കിൽ... എന്റെ കയ്യിൽ RE 445 diesel auto Und

    • @nishadry1060
      @nishadry1060 8 месяцев назад

      വണ്ടിക്ക് എത്ര കിട്ടും മൈലേജ്

  • @jahfarkalaranthiry9623
    @jahfarkalaranthiry9623 9 месяцев назад +2

    പ്രൈസ് പറയണം

    • @ROLEX2024-zct
      @ROLEX2024-zct 8 месяцев назад +1

      2.23 L

    • @nithinthriloknila8166
      @nithinthriloknila8166 8 месяцев назад

      ​@@ROLEX2024-zct2.85 offar price അവര് പറയും

    • @nithinthriloknila8166
      @nithinthriloknila8166 8 месяцев назад

      ​@@ROLEX2024-zct സെക്കൻഡ് price ആണോ 2.23

    • @sp-rb7mn
      @sp-rb7mn 8 месяцев назад

      2.80 lakh with metre

    • @alshargahuae518
      @alshargahuae518 3 месяца назад

      ​@@ROLEX2024-zctكم يساوي بالدولار

  • @dileepsabu9340
    @dileepsabu9340 8 месяцев назад

    Maxima z undo

    • @abilashk07
      @abilashk07  8 месяцев назад

      വീഡിയോയിൽമേനേജറുടെ നബർ കൊടുത്തിട്ടുണ്ട് എന്തു സംശയമുണ്ടെങ്കിലുംആളെ വിളിച്ചാൽ മതി🙏

  • @Govinda-Mamukoya
    @Govinda-Mamukoya 3 месяца назад

    തകിട് വെറും പാട്ട ഒരു വർഷം കഴിയും മുന്നേ തുള വീഴും😂

  • @saithalavi1762
    @saithalavi1762 8 месяцев назад

    പലിയ ബജാജ് പിടുക