Attention pls🥰❤️ After soaking the oats,pls wash it 2-times and strain ina colander .then grind.it won't sticky.//or u can dry roast oats..It won't sticky(100%sure).Pls click the link and watch👇👇 ruclips.net/video/t06X7v2qA30/видео.htmlsi=buYa2x5JH52-ZtEM
നന്നായി തന്നെ കിട്ടും dear. അതുകൊണ്ടല്ലേ ഞാൻ കാണിച്ചത്. വീഡിയോ അതുപോലെ follow cheyootto. നന്നായി അരഞ്ഞു കാണില്ല, അതോണ്ടാവും.പിന്നെ ഉള്ളു വേവാൻ ചട്ടുകം കൊണ്ടു press ചെയ്‌തു കൊടുത്താൽ മതി.🥰👍
Ente puthiya ദോശക്കല്ല് ആയിട്ടു കൂടി ഒട്ടിപിടിച്ചില്ലല്ലോ.വിഡിയോയിൽ കണ്ടതല്ലേ. ബാറ്റർ അധികം loose ആക്കരുത്.എന്നാലും പ്രോബ്ലെം വരുകയാണെങ്കിൽ കുറച്ചു അരിപൊടിയോ, ഗോതമ്പു പൊടിയോ ചേർത്തു ഉണ്ടാക്കാം.ബട്ടർ പുരട്ടി ദോശ ചുടുകയാണെങ്കിൽ ഒരിക്കലും ഒട്ടിപിടിക്കില്ലട്ടോ.ദോശക്കല്ല് ചൂട് ഉണ്ടാവണം.😊👍
പ്രിയപ്പെട്ട ജയ ചേച്ചി... ഒരു ഡോക്ടർ പറഞ്ഞു ഓട്സ് കഞ്ഞി കാച്ചി കുടിക്കുന്നത് കൊളസ്‌ട്രോൾ ഷുഗർ കൂടാൻ ഇടയാക്കുമെന്നാണ്. ഇതിൽ വസ്തുത ഉണ്ടോ ജയ ചേച്ചി? ഗ്ലൈസീമിക് കണ്ടന്റ് കൂടുമെന്നോ മറ്റോ ആണ് ഡോക്ടർ പറഞ്ഞത്.
ആരോഗ്യമുള്ളവർക്കു എല്ലാം കഴിക്കാമല്ലോ.പിന്നെ അസുഖം ഉള്ളവർക്ക് (diabetes) ,നല്ലൊരു ഡോക്ടർ ടു ചോദിച്ചു വേണ്ടത് ചെയ്യാം.oats il soluble fibre ധാരാളം ഉണ്ട്.ഒട്ടേറെ ഗുണങ്ങൾ ഉള്ളത് കൊണ്ട് ഓട്സ് ആരോഗ്യത്തിനു നല്ലതാണ്.😊
Yes,will come properly,sure.താങ്കൾക്കു അറിയാഞ്ഞിട്ടു പറ്റിയതാണ്.pls watch video properly./try Dry roasted oats .Will come out perfectly.link👇👇 ruclips.net/video/t06X7v2qA30/видео.htmlsi=HKa8g6-lBvQwwTDE
Attention pls🥰❤️
After soaking the oats,pls wash it 2-times and strain ina colander .then grind.it won't sticky.//or u can dry roast oats..It won't sticky(100%sure).Pls click the link and watch👇👇
ruclips.net/video/t06X7v2qA30/видео.htmlsi=buYa2x5JH52-ZtEM
@
@@AnaswaraArun-yg1qe No by by by by at😢😢 at
What? Then all the nutrients will be washed away.
😅😅
Looks really super Will try I don't like oats but l feel will like it this way
ഇതുപോലുള്ള വെറൈറ്റി ഐറ്റംസ് ആണ് ആളുകൾക്ക് ഇഷ്ട്ടം ഇനിയും ഇടുക
🙏😊
നൈസ് റെസിപ്പി . Easy to make.
Njan try chythu..supr
🥰🤗🙏
ഒന്നു ഉണ്ടാക്കി നോക്കട്ടെ
Oats ഒന്നു dry roast ചെയ്തു അരച്ചോളൂ ട്ടൊ.കൂടുതൽ നന്നായിരിക്കും😊👍
നല്ല ഓട്സ് ദോശ.. തീർച്ചയായും ഉണ്ടാക്കാം
Millet dosa recipes share ചെയ്യു
ഞാൻ ട്രൈ ചെയ്തു നല്ലാ taste undarunnu. കറി ഒന്നും ഇല്ലാതെ കഴികാം. Thank u 🙏
🥰🙏🤗
Really thanks💕
Good recipe 🥰
കൊള്ളാ ട്ടോ
Kollaam soopar 😋😋😋😋
Super kidilan
Love all your recipes. They come out good. As a diabetic, I shall be making this often. Thank you.
Thank you dear🥰😘🙏🤗
Njn inn undaaki . Taste und ❤️☺️crispy aayt kitnd
🥰🙏❤️
കൊള്ളാം 👍🏻
ഇതും നോക്കൂ ട്ടോ. Link
ruclips.net/video/t06X7v2qA30/видео.htmlsi=GxY1ClqzCLcxGOoD
Very nice. Thanks
Addition of littel bit jeera also good seems to be.
Yes yes 👍
ulli, pachamulk, inji. ithokke venamo
Thank u ❣️❣️
☺️😊
ഡെയിലി ngt കഴിക്കാമോ
Will try👍
Looks very good, definitely will try😊thank you
🥰🙏
Can we store the batter in fridge?
I don't think it will be good.i always make fresh batter dear.if it is sticky pls dry roast the oats(next time).
Ethine rolled oats ano use cheiunne??
Rolled oats,normal oats randum use cheyyam 😊
Thank U Ma'm For a SUPERB Recipe!😍😍😍😍
🥰🙏🤗
Easy to make and healthy and tasty
P
Njan undakki super
🥰🙏
Very nice recipe.
Thanks dear ❤
Njan ith undakki noki superayitundayirunu
❤️🥰🙏
Ok, rry cheyyam
🥰🙏
Just now I made it and it was awesome
🤗😊🥰🙏
Healthy dish.. Will make💞
സൂപ്പർ 👌
🙏🙏. Supet oats dosa. Subscribed. 🥰🥰❤️❤️. Good morning.
🥰❤️🤗🙏🙏🙏
very nice n healthy.
🤗🥰🙏
Kandittu nannayirikkanu.. Chechi ithu pulippikkanda avasyam ille? Straight away indakkamo?
Video full kandille dear.instant
Thank u
🙏🥰❤️
🌹സ്റ്റീൽ കട് ഓട്സ് കൊണ്ടുളള വിഭവങ്ങളെപ്പറ്റി വിവരിക്കാമോ?
വാങ്ങി നോക്കിയിട്ടില്ല. think cook ആവാൻ time എടുക്കുമെന്ന്.
Thank you 👌🏻👌🏻🥰
Edhu mavu fridge il sookshikkan patto
വച്ചു നോക്കാം. butഇതൊക്കെ 5 മിനുട്ടിൽ ബാറ്റർ ഉണ്ടാക്കാവുന്നതല്ലേ.fresh batter കൂടുതൽ നല്ലതാണ്.😊👍
Super
Innundakkanam
It seems to be worthy.
സൂപ്പർ,
🤗🥰🙏
Nalla dosha
Very good
ഇഷ്ടം ആയ്....🌹
Nalla ishq mai
New oats dosa varunnundu tto.kaananam tto
Try cheythu tasty arnnu
🤗🥰🙏
Kollam❤❤❤
Write the names of ingredients
Dosa super 👍👍
For sure it will be sticky
For me it came perfect. If u have any problem Pls dry roast oats.it wont sticky.sure.pls try👇
ruclips.net/video/t06X7v2qA30/видео.html
Etra time kuthirkanam
Videoil പറഞ്ഞിട്ടുണ്ട് ട്ടൊ 👍
Spr chechi 🤗🤗
നൈസ് ട്രൈ ചെയ്യട്ടെ എന്നട്ട് പറയാം
ഉണ്ടാക്കി നോക്കിയിട്ട് കൊള്ളാമോ ഇല്ലയോ എന്നു പറയാം 😮
Oats otti pidikkunna problem undenkil oats dry roast and powder it.no need to soak.ok.👍
സൂപ്പർ 👌👌q
Yummy 😋
Steel cut Oats ഉപയോഗിച്ച് ദോശയോ മറ്റു പലഹാരങ്ങളോ ഉണ്ടാക്കാൻ പറ്റുമെങ്കിൽ അവയുടെ വീഡിയോ കൂടി ഉൾപ്പെടുത്താമോ?
Super 🙏
👍👍
❤❤❤❤
Nice👌
Healthy recipe
Super dosa
Good one
❤️🙏
Nice dish 😋
Night maavu arachuvekkano?
Videoil ellam paranjittundallo dear.full kanoo😊👍
No need it's instant
U can use it after the preparation
Super dish
👌👌
ഓട്സ് ദോശ അകം ഭാഗം വേഗതത് എന്താ എന്ന് ആർക് എങ്കിലും അറിയുമോ
ruclips.net/video/t06X7v2qA30/видео.htmlsi=buYa2x5JH52-ZtEM
Super 👌 👍
🥰❤️🙏
Luks gud
Taste also good.pls try.oats onnu dryroast cheythal perfect aayi kittum.👍
Good
👍👍👍👍👍
Rava athraya 🤔🤔🤔
Video full kanoo dear 😊
Try cheythu ,inside vekunilla,sticky feel cheyunu
നന്നായി തന്നെ കിട്ടും dear. അതുകൊണ്ടല്ലേ ഞാൻ കാണിച്ചത്. വീഡിയോ അതുപോലെ follow cheyootto. നന്നായി അരഞ്ഞു കാണില്ല, അതോണ്ടാവും.പിന്നെ ഉള്ളു വേവാൻ ചട്ടുകം കൊണ്ടു press ചെയ്‌തു കൊടുത്താൽ മതി.🥰👍
Nice ❤
ഈ തവ എവിടുന്ന് വാങ്ങി ചേച്ചി?റേറ്റ്?
Online.kanikkaam njan vangiya kure online products nte video cheyyunnundu.editing bakki undu.👍
Nice and easy recipe ❤ 👌
ഭയങ്കര sticky. കല്ലിൽ നിന്നും പോരില്ല
Ente puthiya ദോശക്കല്ല് ആയിട്ടു കൂടി ഒട്ടിപിടിച്ചില്ലല്ലോ.വിഡിയോയിൽ കണ്ടതല്ലേ. ബാറ്റർ അധികം loose ആക്കരുത്.എന്നാലും പ്രോബ്ലെം വരുകയാണെങ്കിൽ കുറച്ചു അരിപൊടിയോ, ഗോതമ്പു പൊടിയോ ചേർത്തു ഉണ്ടാക്കാം.ബട്ടർ പുരട്ടി ദോശ ചുടുകയാണെങ്കിൽ ഒരിക്കലും ഒട്ടിപിടിക്കില്ലട്ടോ.ദോശക്കല്ല് ചൂട് ഉണ്ടാവണം.😊👍
ഒരു കോഴിമുട്ട ചേർത്ത് നോക്കൂ
ഇതു നോക്കൂ👇
ruclips.net/video/t06X7v2qA30/видео.htmlsi=buYa2x5JH52-ZtEM
സൂപ്പർ
🤗🥰🙏🙏
Super
❤️🥰🙏
@@jayasrecipes-malayalamcook595 Looking very nice. Surely I will prepare & hope you will come back with more easy & tasty recipes.
How much water has to be added to the oats?
ദോശ മാവിന്റെ consistency dear.വെള്ളം കുറച്ചു കുറച്ചായി മിക്സ് ചെയ്താൽ മതി.😊👍മാവ് ലൂസ് ആവരുത്.
പ്രിയപ്പെട്ട ജയ ചേച്ചി...
ഒരു ഡോക്ടർ പറഞ്ഞു ഓട്സ് കഞ്ഞി കാച്ചി കുടിക്കുന്നത് കൊളസ്‌ട്രോൾ ഷുഗർ കൂടാൻ ഇടയാക്കുമെന്നാണ്. ഇതിൽ വസ്തുത ഉണ്ടോ ജയ ചേച്ചി? ഗ്ലൈസീമിക് കണ്ടന്റ് കൂടുമെന്നോ മറ്റോ ആണ് ഡോക്ടർ പറഞ്ഞത്.
ആരോഗ്യമുള്ളവർക്കു എല്ലാം കഴിക്കാമല്ലോ.പിന്നെ അസുഖം ഉള്ളവർക്ക് (diabetes) ,നല്ലൊരു ഡോക്ടർ ടു ചോദിച്ചു വേണ്ടത് ചെയ്യാം.oats il soluble fibre ധാരാളം ഉണ്ട്.ഒട്ടേറെ ഗുണങ്ങൾ ഉള്ളത് കൊണ്ട് ഓട്സ് ആരോഗ്യത്തിനു നല്ലതാണ്.😊
Thank you for your reply 😊
Doctor paranjathu sariyaanu
Crushed the like button! Excellent video and thank you so much for sharing!
ങമ
ഉളി വേറെ സെവാള
ഉളി വേറെ,ഉള്ളി വേറെ dear😊
Super👍
Lk13
ഇതിൽ ഏത് ഓട്സ് ആണ് ഉപയോഗിക്കുന്
Hopeless recipe.
സൂപ്പർ ജയാ. 👍
4:34
ഒന്നര കപ്പുകൊണ്ട് എത്ര ദോശ ഉണ്ടാക്കാ.
2-3 പേർക്ക് approx ഉണ്ടാക്കാം
പൊന്നുമോളെ മോള് പറഞ്ഞപോലെ ഒക്കെ ചെയ്തു പക്ഷേ ദോശയ്ക്ക് ഉള്ളിലെ ബാഗും ഇല്ല 🤪
Pin ചെയ്ത comment ഒന്നു നോക്കൂ ട്ടൊ.ഈ link ക്ലിക്ക് ചെയ്തു കാണുകയും ചെയ്യൂ,clear ആകും👇
ruclips.net/video/t06X7v2qA30/видео.htmlsi=buYa2x5JH52-ZtEM
Easy making
റവ ക്കു പകരം ഗോതമ്പു പൊടി ചേർത്ത് ഉണ്ടാക്കിയാലും മതി
☺️😊👍
എത്ര സമയം കുതിർത്തു വെക്കണം
വിഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ dear...🤔
😅
🤔
റവ ഇല്ലെങ്കിൽ
No ptoblem,ഇല്ലാതെ ഉണ്ടാക്കാം👍
Yes not coming properly just wasted
Yes,will come properly,sure.താങ്കൾക്കു അറിയാഞ്ഞിട്ടു പറ്റിയതാണ്.pls watch video properly./try Dry roasted oats .Will come out perfectly.link👇👇
ruclips.net/video/t06X7v2qA30/видео.htmlsi=HKa8g6-lBvQwwTDE
I tried this , but was very sticky 😌
It won't stick..sure.( slighky roast and powder it)
@@jayasrecipes-malayalamcook595 thank u will try again