ആള് വാ,ആള് വാ,എല്ലാം പകുതി വിലക്ക്😁😁/ NIKE,PUMA,ADIDAS 50%discount sale !!

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 1,2 тыс.

  • @MalluTraveler
    @MalluTraveler  4 года назад +2244

    ഇടയ്ക്ക് ഒരു പരസ്യം ആയാൽ പ്രശ്നമില്ലലോ അല്ലെ, ഇല്ലേൽ ലൈക് അടിക്കണെ. 😁

    • @najimnk3267
      @najimnk3267 4 года назад +108

      ഇടക്കൊക്കെ നല്ലതാ. ഒരു ശീലമാക്കണ്ട 😊

    • @sinan_muloor07_
      @sinan_muloor07_ 4 года назад +10

      Can't understand Malayalam writings😜

    • @najimnk3267
      @najimnk3267 4 года назад +14

      ഇടക്കൊക്കെ നല്ലതാ. ഒരു ശീലമാക്കണ്ട

    • @lijojose1984
      @lijojose1984 4 года назад +17

      Oro episodilum parasyam idunna karikk vare namma kanunnu, appolaano Bro idakku oru parasyam 😃

    • @raihankuttan
      @raihankuttan 4 года назад +2

      Enthayalum kuzhappamilla

  • @Malayalam_news_Express
    @Malayalam_news_Express 4 года назад +853

    ഇനി പരസ്യം ആണെന്ന് അറിഞ്ഞാലും മുഴുവനും കാണും ..... ലോക രാജ്യങ്ങൾ പ്രത്യേകിച്ച് ഇറാനോക്കെ ഞങ്ങൾക്ക് മുൻപിൽ എത്തിച്ച കൊറോണയെ കുറിച്ച് ഞങ്ങൾക്ക് കൂടുതൽ വിവരങ്ങൾ നൽകിയ ഇക്കയൊക്കെ പ്രോത്സാഹിപ്പിച്ചില്ലെങ്കിൽ പിന്നെ ആരെയാണ് ഞങ്ങൾ പ്രോത്സാഹിപ്പിക്കുക

  • @malaz2982
    @malaz2982 4 года назад +186

    ചുമ്മാ പരസ്യം ചെയ്യരുതേ... എന്തേലും തടയണം. അതും ഒരു ജീവിത മാർഗമാണ്. ആരും ഒന്നും പറയുകയോ വിചാരിക്കുകയോ ഇല്ല.

  • @lioalgirl3298
    @lioalgirl3298 4 года назад +326

    *കൊറോണ വ്‌ലോഗ് കണ്ടത് മുതൽ ഇങ്ങേരെ ഒരു വല്ലാത്ത ഫാൻ ആയി മാറി😜😜😜✌️*

    • @TRAVELvsKITCHEN2005
      @TRAVELvsKITCHEN2005 4 года назад +2

      എനിക്ക് വേറൊന്നും വേണ്ട!!!!!!
      എന്റെ New video ഒന്ന് കണ്ട് Subscribe ചെയ്താൽ ഞാൻ തിരിച്ചും ചെയ്യാം 💯sure....😘😍

    • @akhilpvm
      @akhilpvm 4 года назад +2

      😌✌️

    • @shazushai7232
      @shazushai7232 4 года назад +1

      Njanum

    • @Malayalam_news_Express
      @Malayalam_news_Express 4 года назад +1

      👍🏻👍🏻👍🏻👍🏻

    • @mollywood2112
      @mollywood2112 4 года назад +1

      @@TRAVELvsKITCHEN2005 njan cheydhu
      Enteyum cheyyene

  • @bijumpanickerthenkurissi2233
    @bijumpanickerthenkurissi2233 4 года назад +106

    Palakkad friends....... അടിക്കു ലൈക്ക്👍👍👍

  • @ismailmalayil.2771
    @ismailmalayil.2771 4 года назад +46

    നമ്മൾ മലയാളികൾക്ക് കൂടുതലും lee cooper , woodland എന്നീ ബ്രാൻഡുകളെ അറിയൂ . But geox , hushpappies , timberland , under armor , skechers and NB ഇതെല്ലം അടിപൊളി ബ്രാൻഡ് ആണ് specially comfort and long lasting.

  • @muhsinmusthafa4537
    @muhsinmusthafa4537 4 года назад +41

    ഇവിടുന്ന് 2 കൊല്ലം മുമ്പ് ഷൂ എടുത്തു കിടിലൻ സാധനം

  • @sanithamolt.j8401
    @sanithamolt.j8401 4 года назад +20

    You will get much discounted price here.. As a regular customer I highly recommended this shop.. Good products and reasonable price.. ☺😍

    • @TheAbinn
      @TheAbinn 4 года назад

      How many 💵 your get to promote their shops......

  • @muhammedirfan5455
    @muhammedirfan5455 4 года назад +126

    രാഹുൽ ഭായിയെ മറകാത്തവർ ഇവിടെ കമോൻ .

    • @abhi-ib3wz
      @abhi-ib3wz 4 года назад +1

      അതാരാ

    • @12.aswinkp76
      @12.aswinkp76 4 года назад +1

      Accident il maricha aal aano koodali

  • @kabiruddin5334
    @kabiruddin5334 4 года назад +22

    They Hv awsm Collection In both shop all 50%Discount Im regular customer

  • @Priya-mg2wo
    @Priya-mg2wo 4 года назад +128

    കണ്ണൂരിന്റെ അഭിമാനം 😍😍😍ബ്രോയെ പേടിച് കൊറോണ പോയ പോക്കെ.. 0😀

  • @rashidmoidu1316
    @rashidmoidu1316 4 года назад +45

    കൊറോണ video ചെയ്തതിന് ശേഷം വന്ന sub onn likikke. എത്ര പേര് ഉണ്ടെന്ന് നോക്കാലോ

  • @espirit4601
    @espirit4601 4 года назад +60

    ഗൂഗിൾ ആണ് ഇവന്റെ മെയിൻ 😂

  • @jasjasni6118
    @jasjasni6118 4 года назад +66

    ഇത്‌ ശെരിക്കൊരു പരസ്യമെന്ന് പറഞ്ഞ്‌ തള്ളിക്കളയാതെ എല്ലാർക്കും ഉപയോഗപ്പെടുന്ന വീഡിയൊ അല്ലെ ബ്രാൻഡഡ്‌ ഐറ്റ ംസ്‌ മോഹിക്കാത്ത ആരാ ഉള്ളത്‌

  • @oneonlysylheti2035
    @oneonlysylheti2035 4 года назад +29

    They have nyc collections of shoes gud shop I’m regular customer here👍👍👍

    • @vrk1131
      @vrk1131 4 года назад

      ath original thanne aano.... or look alike copies aano

    • @gafoorcholayil6979
      @gafoorcholayil6979 4 года назад

      XZ Entertainment regular customer 😂

    • @keralamalyali1447
      @keralamalyali1447 4 года назад

      @@gafoorcholayil6979 regular customer enn vch daily medikanda kananum kaur😄

  • @sandeepsunny1991
    @sandeepsunny1991 4 года назад +42

    I have been to their shop in Kochi and have purchased a shoe from their

    • @manojep3382
      @manojep3382 4 года назад

      How is the durability bro

    • @sandeepsunny1991
      @sandeepsunny1991 4 года назад +1

      MANOJ EP that’s fine man rest of the parts except the sole is of good quality

    • @satharlubba4381
      @satharlubba4381 4 года назад

      Kochile 50% discount undooo

    • @mhds4279
      @mhds4279 4 года назад +1

      പടമുകൾ എവിടെ ആണ്

    • @wizard942
      @wizard942 4 года назад

      @@satharlubba4381 yes

  • @arjung9380
    @arjung9380 4 года назад +5

    One of the best place to purchase shoe. Happy for being their regular customer

  • @mahiyardly7846
    @mahiyardly7846 4 года назад +12

    This shop is just amazing.. nice collection of shoes.. good quality products.. also nice place to visit.. 😊✌️

  • @mashood_mashu
    @mashood_mashu 4 года назад +26

    *കൊറോണ നിരീക്ഷണത്തിൽ ആയിരുന്ന മല്ലുവിനെ കാണാൻ വന്ന പുതിയ സബ്സ്ക്രൈബേർസിന് വെൽക്കം* 😍😍😍👏👏👏👏👏

  • @antonyraju8093
    @antonyraju8093 4 года назад +5

    Very good shop and all the brands are genuine and you will get it for very less price compared to anywhere else in Bangalore..awesome...👍👍🤗🤗

    • @ratheeeshkumar3877
      @ratheeeshkumar3877 4 года назад

      നീ വലിയ ആൾ ആവണ്ട. ട്രാൻസ്ലേറ്റ് ഉപയോഗിച്ച് എല്ലാവർക്കും എഴുതാൻ അറിയാം.

  • @shabinalishabinali
    @shabinalishabinali 4 года назад +307

    എവിടെ പോയാലും ഞങ്ങൾ പട്ടാമ്പിക്കാർ... പട്ടാമ്പിടാ

    • @jamshi2422
      @jamshi2422 4 года назад +25

      Onnu rand പ്രാവിശ്യം പട്ടാമ്പി വഴി വന്നിട്ടുണ്ട് അടിപൊളി സ്ഥലമാണ്... ഞാൻ ഇപ്പോഴും ഓർക്കുന്നു ഒരു വൈകുന്നേരം പാടത്തിനു നടുവിലൂടെ പാസ്സ് ചെയ്തു പോയി അടിപൊളി വ്യൂ... ഒരുപക്ഷെ നിങ്ങൾ എപ്പോഴും കാണുന്നത് കൊണ്ട് അത്ര ശ്രദ്ധയുണ്ടോന്ന് അറിയൂല... ❤️👌❣️❣️❣️

    • @UN-gk8yr
      @UN-gk8yr 4 года назад +14

      പട്ടാമ്പിക്കാരൻ 🌼

    • @ansartvp7460
      @ansartvp7460 4 года назад +8

      Pattambi🔥🔥🔥🔥

    • @iProDeeP
      @iProDeeP 4 года назад +7

      Pattambi

    • @sandeepummanath8176
      @sandeepummanath8176 4 года назад +10

      pattambikku adutha "KAIPPURAM"

  • @farasmoosa53
    @farasmoosa53 4 года назад +14

    Avarude kochi showroomil poitund. Nalla collection and offers ind♥️

    • @nizkunju3584
      @nizkunju3584 4 года назад +2

      Athu kochiyi evide ithu pole 50%discount undo og tanne aano entha shop nte name?

    • @farasmoosa53
      @farasmoosa53 4 года назад

      N star media factory outlet ennan shop name. Padamugal, kakkanad. Kochi

    • @saluneppu143
      @saluneppu143 4 года назад

      Kochi avde shop bro

  • @shebinmj
    @shebinmj 4 года назад +7

    Next time Bangaloril pokumbol ,sure aayitum check chezhthirikkum ✌️✌️

  • @febybabu228
    @febybabu228 4 года назад +22

    Wow !! I cant believe that i got my dream shoes from this shop for half the price 😍🥰😘 Thanks a lot guys for this amazing offers... not only the price the quality of these shoes are also Fantastic.. its a must visit showroom if you are a brand freak... 🤘🏻i have visited their kochi showroom also.. they too have good collections and providing much discounted price..❤️ once again kudos to the team behind this.. 👍🏻🔥⚡️😍

  • @irshadpkpannippara1228
    @irshadpkpannippara1228 4 года назад +77

    യൂട്യൂബ് വീഡിയോയും കണ്ട് ബാംഗ്ലൂർ ഇന്ധിരാ നഗർ ഷോറൂമിൽ ഞാൻ പോയതാണ്, തീരെ കളക്ഷൻ ഇല്ല, ഉള്ളത് എല്ലാം ഓൾഡും

    • @G-X-7
      @G-X-7 4 года назад +19

      Old models mathrame discount kitulu, aland branded companies new models aaru discount therana.
      Old model aayal enda branded shoe alle.
      Athum puthiyath alle.

    • @adilswalah7189
      @adilswalah7189 4 года назад +5

      ഓൾഡ് ആയതുകൊണ്ട് ആണ് ഡിസ്‌കൗണ്ട് ഉള്ളത്

    • @factoryoutletsales4663
      @factoryoutletsales4663 4 года назад +4

      we will update the stock in every week sir..

    • @nisarhasan2128
      @nisarhasan2128 4 года назад +1

      Irshadpk Pannippara njanu poyik avede oru mannakattayum illa ullathe oru mobili kalikunna oru chettan mathram

    • @majidhussain877
      @majidhussain877 4 года назад +1

      njanum poyatha ....nalla vilaya also old models

  • @ansarianu9103
    @ansarianu9103 4 года назад +1

    ഇതവണമട പരസ്യം... അടിപൊളി യൂസ് ഫുൾ സാക്കിർ ബ്രോ...

  • @al-jusamarkv5378
    @al-jusamarkv5378 4 года назад +6

    15-3-2020 വാരാദ്യ മാധ്യമം വായിച്ചു നോക്കു
    മ്മടെ മുത്തുമണി ഉണ്ട്ട്ടോ...😍😍😍

  • @mrgodfather8874
    @mrgodfather8874 4 года назад +1

    Minor Defect Shoes
    Shoe making is very lengthy process. It passes through many machines and hand Operations. Last operation is quality check which is done just before packing.
    Some branded shoes are rejected at QC because of minor defects Like thick leather , thin leather, dirty soles and other Minor Issues. There are no major defects in shoes. In every lot there is a rejection of 2-3 Pairs that is why all sizes are never available. Selling these shoes online at less than our wholesale price.

  • @BABYMALAYIL
    @BABYMALAYIL 4 года назад +5

    I had been to their. Padamugal branch near Kakkanad Ernakulam. It had been a good experience.

  • @jasminjohnson3052
    @jasminjohnson3052 4 года назад +4

    I truly recommend this shop...have great collection nd quality products

  • @MasterCraft87
    @MasterCraft87 4 года назад +12

    മിഠായിതെരുവിലെ 350 രൂപയുടെ ഷൂ എടുക്കുന്ന ലെ ഞാൻ

  • @rahman_offcl
    @rahman_offcl 4 года назад +23

    പട്ടാമ്പിക്കാർ ഇവടെ ലൈക്‌ kl52

  • @kuttancmk531
    @kuttancmk531 4 года назад +6

    ഷാക്കിർ bro താങ്കൾ മാസ്റ്റർ പീസിൽ പറഞ്ഞ ആ തേച്ച കഥ ഞാൻ ഇന്നലെയാണ് കണ്ടത്
    ഞാനും ഇതെ അവസ്ഥയിലാണ്
    എന്തങ്കിലും ഒരു സമാധാന വാക്ക് പറയുമോ

  • @ideasimaginations899
    @ideasimaginations899 4 года назад

    Hi malli my son is coming after travelling in Rajastan ,Punjab, Himachal parades and Delhi....he is coming by train....does he have to check for Corona virus

  • @sensible_driver
    @sensible_driver 4 года назад +4

    സെക്കന്റ് വച്ച് സബ്സ്ക്രൈബേഴ്സിന്റെ എണ്ണം കൂടി വരുന്ന മല്ലു ട്രാവെലറിന് അഭിനന്ദനങ്ങൾ.....

  • @mashood_mashu
    @mashood_mashu 4 года назад +55

    *ഷോപ്പിന്റെ പേര് google എന്ന് ആയിരുന്നു നല്ലത്* 😜😜

    • @savaad.___
      @savaad.___ 4 года назад +1

      Alla pinne avantoru Google lle😅

  • @Suchithra_here
    @Suchithra_here 4 года назад +10

    ഇക്കാ ഞാൻ സുചിത്ര ഇൻസ്റ്റാഗ്രാം frd❤️ഹാപ്പി അല്ലെ മുത്തേ.. ഞാൻ പട്ടാമ്പിക്കാരിയാണ് ട്ടോ ❤️❤️❤️❤️

  • @amalkris8179
    @amalkris8179 4 года назад

    Bro kochilulla shopil njn poyitund collection kuravaanu. Formals type kure ind. Njn reebok oru sports aanu eduthath look oru raksha indayilla lasting kuravayirunnu.

  • @aqueelharis5594
    @aqueelharis5594 4 года назад +8

    When u go there in the shop they say different rate!
    Experienced it in their outlet @indranagar. And they give fake nike socks for on the spot review!

    • @hryn8692
      @hryn8692 4 года назад

      Same experience . Copy items

    • @aqueelharis5594
      @aqueelharis5594 4 года назад

      @@hryn8692 idk if that was copy or not but prices was not like they mentioned! There no adidas shoes for 2.5k like mentioned in Viedo (in their shop)

    • @aqueelharis5594
      @aqueelharis5594 4 года назад

      @@hryn8692 they are just making that hype for the viewers!

  • @midhunijk1697
    @midhunijk1697 4 года назад

    ഗൾഫിൽ നിന്നു നാട്ടിൽ ലീവിന് വരുമ്പോൾ ഒക്കെ ഇവരുടെ കോയമ്പത്തൂർ ഷോറൂമിൽ സാധനങ്ങൾ പോയി എടുക്കാറുണ്ട്.....
    കിടിലൻ പ്രൈസ്.... ✌️✌️
    കിടിലൻ ക്വാളിറ്റി 👏👏
    കോയമ്പത്തൂർ കോളേജ് കാലഘട്ടത്തിൽ തുടങ്ങിയതാണ് ഇവരുമായിട്ടുള ഷോപ്പിംഗ്........
    എല്ലാവർക്കും ധൈര്യമായി എടുകാം..... 2015 മുതൽ ഉള്ള കസ്റ്റമറിന്റെ ഉറപ്പാണ് 😊😊😊

    • @nibinjoseph7701
      @nibinjoseph7701 4 года назад

      Location evdanu bro.?

    • @raoofali9877
      @raoofali9877 4 года назад

      @@nibinjoseph7701 Factory outlet, 16 West power house road, Coimbatore 12..
      9843620852

  • @FAFAFARSHAD
    @FAFAFARSHAD 4 года назад +34

    Pattambikaran ✌️✌️✌️✌️

  • @joyaljomi1144
    @joyaljomi1144 4 года назад +1

    Its all first copy items ,the perfect first copy item i buy a shoes one week ago from Coimbatore thre shoes factory outlet and its a perfect copy.

    • @aneesh88
      @aneesh88 4 года назад +1

      JOYAL JOMI yes

  • @Uvaisrb
    @Uvaisrb 4 года назад +39

    ഫാസ്റ്റ് കമെന്റ്🤚
    ശാക്കിർ ബ്രോ ഇപ്പൊ പരസ്യം ചെയ്താ ക്ലിക്കാവാൻ എളുപ്പമാണല്ലോല്ലേ😜. മ്മ് കൊള്ളാ

  • @യാത്രപ്രേമി-ങ5ഢ

    മ് ഷാക്കിർക്ക പാലക്കാട്ടുകാർ നല്ല നിഷ്കളങ്കർ ആണ് ഞാനും ഒരു പാലക്കാട്ടുകാരനായതിൽ അഭിമാനിക്കുന്നു ഇക്ക ബാംഗ്ലൂർ വരുമ്പോൾ നമ്മൾ ഷോപിക്ക് വരാം ഷാക്കിർക്ക എല്ലാ വിഡിയോയും കാണുന്നവർ ഒരു 'like adichitt povu'ഷാക്കിർക്ക ഇഷ്ടം'💖🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😍
    ഷാക്കിർക്ക ഷോപ്പിലെ നമ്പർ ഒന്ന് മെയിൽ അയക്കോ....

  • @akhilpvm
    @akhilpvm 4 года назад +3

    *തനിക്കും തന്നിലൂടെ മറ്റുള്ളവർക്കും ഉണ്ടാകേണ്ടിയിരുന്ന ഒരു വലിയ വിപത്ത് സമയോചിതമായ ഇടപെടൽ കൊണ്ട് സ്വയം രോഗം വിമുക്തനാവുകയും ജനങ്ങളുടെ ചില തെറ്റുധാരണകൾ മാറ്റുവാനും കഴിഞ്ഞു,, ആ ഒരു വലിയ മെസ്സേജിനുള്ള സ്വീകാര്യതയാണ് ഈ ചുരുങ്ങിയ ദിവസത്തിൽ നേടിയ 100 സബ്. മില്ല്യൺസ് Views,, തുടർന്നും ഇതുപോലെ മുന്നോട്ട് പോകാൻ സാധിക്കട്ടെ ബ്രോ* 😍✌️

  • @yadhukrishna7721
    @yadhukrishna7721 4 года назад +1

    *ഏത് വീഡിയോ ആയാലും കാണും. ഷക്കിർ ഭായ് ഇഷ്ടം ❤️❤️❤️❤️*

  • @anamedoesntdefineme...3468
    @anamedoesntdefineme...3468 4 года назад +7

    Corona vlog kandatumuthal ningade fan ayiiiii

  • @sanal9037
    @sanal9037 4 года назад +1

    Brother kakkanad njan
    Ee paranja bangalore vedio kandu poyatha
    Shoes nte collection kuravayirunnu
    Nike adidas okke 50% kettu poyi
    Avede poyappo 40% chelathu
    3 years old model okke yanu irikkanathu old collection....

    • @binosharon3792
      @binosharon3792 4 года назад

      Yes njn pandu poyittullathanu ellam quality ellatha products anu. Adidas onnum orginal alla 👎👎👎

  • @nothjg
    @nothjg 4 года назад +18

    1:15 palakkadns romanjam

  • @hamsabrosis5487
    @hamsabrosis5487 4 года назад

    Baaki ullavar parsyam cheyyuka enn allatha reedik nammalea vishvasipikan vendi valarea kashttapet cheyyumbol bro ullade poole paranju. Macahanea health engana ok aaayo

  • @commonman6927
    @commonman6927 4 года назад +8

    Kakkanad ഷോറൂമിൽ പോയതാ ഒന്നും ഇല്ലാരുന്നു... ഉള്ളത് എല്ലാം ഓൾഡ് സ്റ്റോക്കും നല്ലത് ഒന്നുമില്ല. ബാംഗ്ലൂർ കാണുമായിരിക്കും Don't go to kakkanad

    • @irshadpkpannippara1228
      @irshadpkpannippara1228 4 года назад +1

      യൂട്യൂബ് വീഡിയോയും കണ്ട് ബാംഗ്ലൂർ ഇന്ധിരാ നഗർ ഷോറൂമിൽ ഞാൻ പോയതാണ്, തീരെ കളക്ഷൻ ഇല്ല, ഉള്ളത് എല്ലാം ഓൾഡും

    • @Salndl
      @Salndl 4 года назад

      Old stock adhikam kalam nilkilla... also selection out ayath aavum

    • @commonman6927
      @commonman6927 4 года назад

      Model out ആയത് ആണ് കാക്കനാട് കണ്ടത്. ഉള്ളത് എല്ലാം പൊടി പിടിച്ചു ഇരിക്കുന്നു casual ഷൂസ് ഒട്ടും ഇല്ല ആകെ ഉള്ളത് ഫോർമൽ ഷൂസ് ആയിരുന്നു. കടയിൽ ഉച്ചയായിട്ടും നല്ല തിരക്ക് ആയിരുന്നു. കോമൺ ബ്രാൻഡ്‌സ് like Adidas, Nike, Puma ഒന്നുമില്ലായിരുന്നു

    • @commonman6927
      @commonman6927 4 года назад

      പിന്നെ കാക്കനാട് ഈ പറയുന്ന 50% ഓഫർ ഒന്നുല്ല

    • @factoryoutletsales4663
      @factoryoutletsales4663 4 года назад

      sorry for the inconvenience caused. new stocks updates. And we provide a minimum offer of 50% to most of our products.

  • @ameershahul8815
    @ameershahul8815 2 года назад +1

    Ivade Nan visit cheyithirunn .pakshe shoes used shoes aanu ividann purchase cheyiunnathilum nallath online aayirikkum nallath

  • @suhailskp
    @suhailskp 4 года назад +10

    Eeah pattambi,nammade naad 😊✌️

  • @cuboid8460
    @cuboid8460 4 года назад

    Bro, kochiyil same offer thanneyano? If yes pls send the location

  • @vishnu.s_
    @vishnu.s_ 4 года назад +3

    ഇവർക്ക് എങ്ങനെ ലാഭം കിട്ടുന്നു എന്ന് കൂടെ പറഞ്ഞിരുനെൽ കൊള്ളായിരുന്നു.സാധാരണ പരസ്യം മാത്രമുള്ള videos കാണാത്ത ഞാൻ ഇതു full കണ്ടു.

    • @adarsh2964
      @adarsh2964 3 года назад +1

      Laabham undakum.. Means ivar 50% off kodkkunu but company ivdark 80% off il aanu kodukkuka.. actually vellya vellya brands enthelum minor defect undel thanne avar ath thalli kalyum for example shoes nte akath athinte stitch onnu cherinju pooyal thanne avar ath vendennu vekkum.. But ath engane nookiyalum nammalk manassilavilla enthanu Product nte defect ennu.. So it's orginal aan namalk kaanan pattatha defect um undakum.. So company low rate il ivrk kodkum iver 50% il nammalkum tharumm.. Ellarum happy 💯

  • @chandrurokz7250
    @chandrurokz7250 4 года назад

    kochi padamugal ....നമ്മുടെ അടുത്ത് ane

  • @suvinraj9355
    @suvinraj9355 3 года назад +12

    ഒരുത്തന്റെ വീഡിയോ കണ്ട് ഇവിടെ ഞാൻ പോയതാ Mrp rate കൂട്ടിയിട്ടിയിട്ട് 50% nu കൊടുക്കുകയാണ്

  • @dominorvshimalayan805
    @dominorvshimalayan805 4 года назад

    ഇന്ദിര നഗർ ഷോപ്പിൽ സ്പോർട്സ് കളക്ഷൻ മാത്രമാണ് നല്ലത് ഉള്ളത്
    Lether shoes വളരെ ഓൾഡ് കളക്ഷൻ ആണ് പിന്നെ അവിടെ customer caring വളരെ ശോകം ആണ്.

  • @mohd_nisham
    @mohd_nisham 4 года назад +9

    Palakkad machane hit the like

  • @departuregateq7103
    @departuregateq7103 4 года назад

    Njan Banglore shop visit cheyditundu, most of the item namakk vendiya size kittilla.. large size available.. medium size indaavilla..

  • @nmnoushad
    @nmnoushad 4 года назад +25

    എല്ലാം ഓൾഡ് സ്റ്റോക്
    Dead stock Lot purchase ആണ്
    ലൈഫ് കിട്ടില്ല...

    • @savaad.___
      @savaad.___ 4 года назад

      @Ssp divyana bro

    • @sirajunaas2510
      @sirajunaas2510 4 года назад +1

      അസൂയ കാരാ thanku ur valuable cmnt

    • @prashanth_kv
      @prashanth_kv 4 года назад +1

      Totally agree with u

    • @shabeermuhammed4569
      @shabeermuhammed4569 4 года назад +1

      Lot purchase aanenn ayal parayunundallo.. pinnenedaa

    • @hryn8692
      @hryn8692 4 года назад +1

      Correct

  • @yusufcpmod8093
    @yusufcpmod8093 4 года назад

    Mostly more of out of Modolles. But in India is fine good price

  • @shafeeqkarimpully1465
    @shafeeqkarimpully1465 4 года назад +37

    പട്ടാമ്പി കാരൻ,,😍💪

  • @abhishekjoseph4644
    @abhishekjoseph4644 4 года назад

    Awesome. Thanks for the video. Njan povum @indiranagar branch.

  • @raeesva
    @raeesva 4 года назад +18

    കാമറയുടെ പിന്നിൽ നിന്ന് നിങ്ങളെ സഹായിച്ച ആ മലയാളിയെ പരിജയപ്പെടുത്താമോ..

  • @tomfernandez2616
    @tomfernandez2616 4 года назад

    mt; 9.11Hi, Bro, Timberland is not available in India, then how they can sell it? and that boot is 6''inch premium yellow (wheat ) colour boot, (nubuck leather waterproof ), hope u will describe it. With love, a timberland fan

  • @gokulg2426
    @gokulg2426 4 года назад +4

    വീഡിയോ ഇഷ്ടപ്പെട്ടു വന്ന് സബ്സ്ക്രൈബ് ചെയ്തു 😍😍😍🔥

  • @elginjose7892
    @elginjose7892 4 года назад

    njan ividunn medichatha ee idak product originals aanu and good too...

  • @jyothi7589
    @jyothi7589 4 года назад +12

    "Push... തള്ളുക... " കേട്ട പാതി കട മുതലാളി തള്ളാ൯ തുടങ്ങി.... 🤣🤣🤣🤣

  • @muhammedarifmavoor8075
    @muhammedarifmavoor8075 4 года назад

    ശാക്കിർ ക്ക use ചെയ്യുന്ന ക്യാമറ ഏത് കമ്പനി ബ്രാൻഡ് ആണ്?

  • @mr.perfect5675
    @mr.perfect5675 4 года назад +7

    Pattambi ullavar like..😁❤

  • @midhunjose1937
    @midhunjose1937 3 года назад

    Coimbatore evidan ullad

  • @Fathah_leo
    @Fathah_leo 4 года назад +10

    Palakkad പട്ടാമ്പി....... KL 52......, 😘✌️

  • @vishnumeme9634
    @vishnumeme9634 4 года назад +1

    Annu achanum makanum vaangichondu poya benli thirichu verunnu 😍😍Athe hotelil kayari food kazhichathinu shesham vangikkuka😬

  • @abdulkhaderkumbala8934
    @abdulkhaderkumbala8934 4 года назад +5

    *വളരെ നല്ല ഇൻഫർമേഷൻ ആണ്*

  • @8485noodls
    @8485noodls 3 года назад

    Onlinil order ചെയ്താൽ kittumo...

  • @abhi739
    @abhi739 4 года назад +3

    Thank you for bringing coronavirus to Kerala, ur type is very talented

  • @knambiar2288
    @knambiar2288 4 года назад

    Njan ivide poyitind, veliya Mecham onnum illa. Makkavarum size kittoola. Athum alla, ithupole pala kadakal ind bangaloril. Just google it.lp

  • @ashiqashi2284
    @ashiqashi2284 4 года назад +15

    Pattambi ✌

  • @quadrosnake2122
    @quadrosnake2122 2 года назад

    ee video kayinju 10 divasathin shesham kerala was under lockdown...

  • @naseerpkparuthikkunnan4842
    @naseerpkparuthikkunnan4842 4 года назад +10

    50% ഡിസ്കൗണ്ട് ഉള്ള കടയിൽ കച്ചവടം ഇല്ലെങ്കിൽ മറ്റുള്ള വേണ്ടേ ഒക്കെ കാര്യം പറയണോ!

  • @wowinsite886
    @wowinsite886 4 года назад +2

    oru... motivation video kandittum.nannayilla.....but...ingerude video kand full motivate avunnu

  • @RAHANASNy
    @RAHANASNy 4 года назад +3

    ഇത് വരെ ഷൂ ഇടാത്ത ഞാൻ...ഇഷ്ട്ടം ഹവായിയോട്.

  • @reshmashanavas6046
    @reshmashanavas6046 4 года назад

    Nighallku 14 divasam quarantine period ill yathra cheyuvan paadundoo

  • @indiancr7352
    @indiancr7352 4 года назад +4

    PALAKKAD A ൻ 🌴😍😘💓💪✌️ KL. 09.💓

  • @opsudheer3812
    @opsudheer3812 4 года назад

    അന്ന് അസർബൈജാനിൽ നിന്ന് കൂടെ വന്ന മെഡിക്കൽ സ്റ്റുഡൻസ് എവിടെ. അവർ എവിടെ ഏത് എയർപോട്ടിൽ ഇറങ്ങി. അവർകൊറോണ ടെസ്റ്റ് നടത്തിയോ. ആർക്കെങ്കിലും കൊറോണ ഉണ്ടായോ? അതിനെ കുറിച്ച് എവിടെയും പറഞ്ഞ് കണ്ടില്ല. pls. മറുപടി പ്രതീക്ഷിക്കും

  • @santhoshk4458
    @santhoshk4458 4 года назад +13

    Palakkattukar like adikkin❤️😍

  • @harisankar1577
    @harisankar1577 4 года назад

    Vittil adagi kidakku kurachu NAL, 28 days sredikkanam.

  • @navaskumily8447
    @navaskumily8447 4 года назад +3

    1 മില്യൺ സബ്സ്ക്രൈബേർസ് ആയാൽ എനിക്കൊരു ബുള്ളറ്റ് വാങ്ങിത്തരാമെന്ന് പറഞ്ഞിരുന്നു എങ്കിൽ ഹ ഹ 💪💪👌

  • @iconictravel11
    @iconictravel11 4 года назад

    Trivandrum oru shop thudangikidey bro .. Suggection...

  • @nisanthnarayanan2797
    @nisanthnarayanan2797 4 года назад +24

    ഭായ് കൊച്ചി ഷോറൂമിലും 50/ ഡിസ്‌കൗണ്ട് ഉണ്ടോ, വെറുതെ bnglre വരെ പോകാതെ കാര്യം നടക്കുല്ലോ 😜

  • @benigabor7300
    @benigabor7300 3 года назад

    Kochiyil evdeya shop

  • @786-s6u
    @786-s6u 4 года назад +3

    (Azerbaijan ) ആമിന ഇല്ലാത്ത
    വിഷമം.. എനിക്ക് മാത്രമാണോ തോന്നിയത്..

  • @BtechMIXMEDIA
    @BtechMIXMEDIA 4 года назад +1

    wowഅടിപ്പൊളി സെലക്ഷൻ

  • @sarankrishnakolasseryparam437
    @sarankrishnakolasseryparam437 4 года назад +3

    Supra 💓 pattambil evdaNavo aalde veed. Mmde veed pattambyaney

  • @nikhiljoy6877
    @nikhiljoy6877 4 года назад

    Ivarde indira nagar shopil poi njan shoe eduthirunnu..nice aan

  • @fathimamuhsina4931
    @fathimamuhsina4931 4 года назад +56

    രണ്ടു ദിവസായല്ലോ കണ്ടിട്ട് 😥😥😥

  • @butterfly-tt6zr
    @butterfly-tt6zr 4 года назад

    ഇതിന്റെ exact place and address പറയുമോ

  • @sinan_muloor07_
    @sinan_muloor07_ 4 года назад +13

    Bangalore 😍🔥

  • @basithtk2954
    @basithtk2954 4 года назад

    ഈ offers കൊച്ചിയിലെ shopil ഉണ്ടോ?