ആക്‌സൊ ബ്ലേഡുപയോഗിച്ചു കപ്പത്തണ്ടു മുറിക്കുന്ന ആദ്യത്തെ കർഷകനെ കണ്ടെത്തി..... ഇരുവശവും ഒരു കത്തി ഉപയോഗിച്ച് വെട്ടിയാൽ മുറിഞ്ഞുകിട്ടുന്ന ഒന്നാണ് കപ്പത്തണ്ടു..... നാട്ടിലെ കൃഷിക്കാരോട് ചോദിച്ചാൽ മതി... പിന്നെ മുകളിൽ മണ്ണ് വാരിപൊത്തിയാൽ വെള്ളം ഇറങ്ങില്ല എന്ന് ആരാ പറഞ്ഞതെന്ന് അറിയില്ല. വീഡിയോക്കുവേണ്ടി ചെയ്തതല്ലേ നന്നായിട്ടുണ്ട്
Congratulations Sir 👍👍
Many many thanks
Chanakam ettal kaikum Ennanu ente anubhavam..
നല്ല അറിവ്
thankU... share video
ഗംഭീരം👌👍
Great video...
Ellam pareeshanamanu
Kuzhy ?aane edukkunnathe enne paranjilla..mannil ninnu ethra tharethanam
Brother I'm from Andhra Pradesh i want 500kg of cassava per day for making products with cassava any farmer or trader please let me know
🎖
Vilavedupp kanikku
കപ്പനടുന്ന സമയം ?
പത്തിന് 8 എന്ന ഇനം കപ്പ തണ്ടുണ്ടോ
സൂപ്പർ
🎁
Video nannayi.....
Thanku
മൂന്നു രീതിയിൽ നടുന്നത് പതിനഞ്ചു സെന്റീമീറ്റർ വച്ചാണോ മുറിക്കേണ്ടത്
അതെ
കാട്ടുപന്നികള്‍ ഒന്നിനും സമ്മതിക്കുന്നില്ലല്ലോ ചങ്ങാതീ.വയല്‍പണയാണ്.ആറ്വര്‍ഷമായികൃഷി അസാധ്യം.
👌👌👌
ഒരു കൃഷിക്കാരന്റെ യൂനിഫോമ ഉണ്ട് അത് ഇടാൻ ശ്രമിക്കുക
അത് എന്താണ്
Lo
Pannieli.manthille
@issacthomas001 thanks for ur tips
ആക്‌സൊ ബ്ലേഡുപയോഗിച്ചു കപ്പത്തണ്ടു മുറിക്കുന്ന ആദ്യത്തെ കർഷകനെ കണ്ടെത്തി..... ഇരുവശവും ഒരു കത്തി ഉപയോഗിച്ച് വെട്ടിയാൽ മുറിഞ്ഞുകിട്ടുന്ന ഒന്നാണ് കപ്പത്തണ്ടു..... നാട്ടിലെ കൃഷിക്കാരോട് ചോദിച്ചാൽ മതി... പിന്നെ മുകളിൽ മണ്ണ് വാരിപൊത്തിയാൽ വെള്ളം ഇറങ്ങില്ല എന്ന് ആരാ പറഞ്ഞതെന്ന് അറിയില്ല. വീഡിയോക്കുവേണ്ടി ചെയ്തതല്ലേ നന്നായിട്ടുണ്ട്
ആക്സോ ബ്ലേഡ് ഉപയോഗിച്ച് മുറിച്ചാൽ കൂടുതൽ വേര് ഉണ്ടാകും. ചെയ്തു നോക്കിയിട്ടുള്ളതാണ്.
Ingane cheyan aan Karshuka collegil polum parayunnathm...itharam maatangal ulkollaan kazhiyathathanu nammude tholvi
വാക്കത്തി വെച്ച് വെട്ടുന്നത് പഴയ രീതിയാണ് ഇപ്പോൾ ആക്സോ ബ്ലേഡ് വെച്ച് മുറിക്കുന്നത് ആണ് ചുറ്റു ഭാഗത്തുനിന്നും വേര് വരാൻ നല്ലത്