ഇങ്ങനെയാണോ പ്രതികരിക്കേണ്ടത് ????

Поделиться
HTML-код
  • Опубликовано: 3 окт 2024
  • #journeywithme #familyvlogs #malayalam #publicissues

Комментарии • 253

  • @sheebakp1641
    @sheebakp1641 3 месяца назад +76

    തനുവിൻ്റെ അനുഭവം നിങ്ങൾക്ക് വന്നാൽ മാത്രമേ അവരുടെ വിഷമം എത്രത്തോളമാണെന്ന് മനസ്സിലാവു

  • @binubindumon
    @binubindumon 3 месяца назад +93

    ഞാനും കേട്ടിരുന്നു മേഡം.... അയാൾ പറയുന്ന ഒരു വാക്ക്... അയ്യേ ഒരു മാംസകഷ്ണം അതിലോട്ടു വന്നു കേറിയ മതി എന്ന്... എത്ര മാത്രം ഒരു സ്ത്രീയെ അപമാനിക്കുക ആണിത്... ഏതായാലും അയാൾ നിയമപരമായി വിവാഹം കഴിച്ചൊരു സ്ത്രീ അല്ലെ അവര്... അന്ന് ആ സ്ത്രീയെ കണ്ണ് തുറന്നു നോക്കാതെ ആണോ ഇയാൾ വിവാഹം കഴിച്ചതും കൂടെ കഴിഞ്ഞു ഒരു കുട്ടി ആയതും.. ആ കുഞ്ഞു അന്ന് കരഞ്ഞു അവന്റെ പിന്നാലെ ഓടുന്ന ഓട്ടം ഒരു വീഡിയോ ഉണ്ട്... അന്ന് അതിനെ നോക്കി ആണ് അയാൾ ആ ഭാര്യയോട് പറഞ്ഞത് ഇത് എന്റെ മകൾ അല്ലെന്ന്... എവിടെ നിന്നോ വന്ന ഒരുവന്റെ ഭാര്യ... ഏതൊരുത്തന്റെയോ രണ്ടു കുഞ്ഞുങ്ങളുടെ അമ്മ... അങ്ങനെ ഒരു സ്ത്രീയെ ചേർത്ത് പിടിച്ചു ഇവൾ ആണെന്റെ ഭാര്യ... മറ്റൊരു കുഞ്ഞിനെ ചേർത്ത് പിടിച്ചു അതിനെ ലാളിക്കുന്നു.. ഇവരെ ഒക്കെ സപ്പോർട്ട് ചെയ്യുന്ന എത്ര ആൾക്കാർ ഉണ്ടെന്നോ... ഈ ലോകത്തിന്റെ പോക്ക് എങ്ങോട്ട് ആണ്... ഈ രണ്ടു കൂട്ടരുട വീഡിയോസ് ഞാൻ കാണാറുണ്ട്... നെഗറ്റീവ് കമന്റ് ഇടുന്ന ആൾക്കാരെ വന്നു അയാളും സ്ത്രീയും നല്ല തെറി പറയുന്നുണ്ട്... മറ്റേ സ്ത്രീയും മകളും ഒരു രീതിയിൽ പോലും ഒരു ചീത്ത വാക്ക് പറഞ്ഞു കേൾക്കുന്നില്ല... സത്യത്തിൽ ആ സ്ത്രീ ആയിട്ട് ആണ് വല്ല അറ്റാക്ക് ഉം വരാതെ ഇരിക്കുന്നത്.. നമ്മൾ പബ്ലിക് ഇത് ഒക്കെ കണ്ടു കണ്ണ് മിഴിച്ചു പോകുക ആണ്... പ്രത്യേകിച്ച് എന്നെ പോലെ ഉള്ള അമ്മമാർ ഒരുപാട് ആ കുഞ്ഞിന്റെ കണ്ണീർ കണ്ടു വേദനിക്കുന്നുണ്ട്.. ഇതിന് ഒരു പരിഹാരം ഇല്ലേ... നന്ദി മേഡം ഇത്രയും നിങ്ങൾ പ്രതികരിച്ചതിനു 🙏🙏🙏🙏

    • @minisebastian7451
      @minisebastian7451  3 месяца назад +1

      👍👍👍👍👍🙏🙏🙏🙏

    • @anusai2962
      @anusai2962 3 месяца назад

      Avane pidichu 2 annam pottikanam, divorces koduthite pokkude, aa video veachu thanu police station il paradhi koduthal avane 2 pottikanam, melal avane theri vilikalle

    • @pournamiprakash3561
      @pournamiprakash3561 3 месяца назад +8

      ഞാനും കണ്ടിരുന്നു. ഞാൻ cmnt ഉം ഇട്ടിരുന്നു. പക്ഷെ അവർക്ക് എതിരെ നെഗറ്റീവ് ആയി കമന്റ് ഇട്ടാൽ അവർ അത് ഉടനെ delete ആക്കും. എന്നിട്ട് അവർ പറഞ്ഞ് ആൾക്കാരെക്കൊണ്ട് അനുകൂലമായ കമന്റ് ഇടുവിക്കും. തനു അയാളുടെ സൗന്ദര്യ സങ്കല്പത്തിന് പറ്റിയതല്ല എങ്കിൽ എന്തിന് കല്യാണം കഴിച്ചു? ജിനു അറിയാതെയാണോ അയാൾക്ക് കുട്ടി ഉണ്ടായത്. അതുപോലെ തനുവിനെ bodyshaming നടത്തുന്നു. അങ്ങനെയാണെങ്കിൽ ഇപ്പോൾ കൊണ്ടുനടക്കുന്നവൾക്ക് എന്ത് സൗന്ദര്യം ആണ് ഉള്ളത്. എനിക്ക് അവരുടെ reels കാണുമ്പോൾ തുപ്പനാണ് തോന്നുന്നത്. വേശ്യയുടെ ചാരിത്ര്യപ്രസംഗം പോലെയാണ് ഇവരുടെ ന്യായീകരണം. അവൻ ഇത്ര public ആയി ചീത്ത വിളിക്കുമ്പോൾ പൊതുജനങ്ങൾ പ്രതികരിക്കണം വീണ എന്നുപറഞ്ഞ സ്ത്രീ കിണു വിളിക്കുന്നതിനേക്കാൾ കൂടിയ തെറി ആണ് പറയുന്നത്. അലവലാതികൾ.

    • @Sindhu-qb4ws
      @Sindhu-qb4ws 3 месяца назад

      കണ്ണ് അടച്ചു വച്ചു കാണും

    • @minibabu3050
      @minibabu3050 2 месяца назад

      👍🏻👍🏻👍🏻

  • @thanoojacm
    @thanoojacm 3 месяца назад +54

    ദേവൂട്ടി കരയുന്ന വീഡിയോ ഞാനല്ല ഇട്ടത് അത് എന്റെ ചേച്ചിയാണ് ആ വീഡിയോ എടുത്തിട്ടത് ഞാൻ എന്റെ വീട്ടിൽ ഇല്ലായിരുന്നു ആ സമയത്ത് അത് ഞാൻ വ്യക്തമാക്കി എന്റെ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്

    • @minisebastian7451
      @minisebastian7451  3 месяца назад +8

      Ok dear sorry ഞാനത് കണ്ടില്ല......

    • @rajendranrajendran9957
      @rajendranrajendran9957 3 месяца назад +1

      Enikum thonny thanu vinda voice alla

    • @AswathyAswathy-s8p
      @AswathyAswathy-s8p 3 месяца назад +4

      ഹോസ്പിറ്റലിൽ ആ കുട്ടി ഓക്സിജൻ മാസ്ക് വച്ചു കിടക്കുമ്പോ നിങ്ങൾ അല്ലെ ഒരു വീഡിയോ ആക്കി ഇട്ടിരിക്കുന്നത്. ഒരമ്മ ഇങ്ങനെ ചെയ്യുമോ നിങ്ങൾ അല്ലെങ്കിൽ അതൊക്കെ ഡിലീറ്റ് ചെയ്യൂ. കഷ്ടം തന്നെ

    • @Nimisha7132
      @Nimisha7132 3 месяца назад +4

      തനു ചേച്ചി 🥰🥰

    • @aswathysuresh4742
      @aswathysuresh4742 3 месяца назад

      ​@@minisebastian7451അതു മാത്രം അല്ല ചേച്ചി ആ livel അയാൾ പറയുന്നുണ്ട് പ്രസവിച്ച മാത്രേ കുഞ്ഞുങ്ങളോട് സ്നേഹം വരുന്ന്.. താനൂജ cesearen ആണ്... ഇയാൾ വെള്ളം അടിച്ചിട്ട് ആണ് live ഇടുന്നെ... അയാൾക് അറിയില്ല ഏതൊക്കെയാ പറയുന്നെന്നു.. ഇത് കാണുന്ന അയാളുടെ എത്ര supporters cesearen ചെയ്തവർ കാണും... ആ കൂടെ ഇരിക്കുന്ന ആൾ പറഞ്ഞു കൊടുക്കുന്നെ അതുപോലെ പറയുന്നു

  • @ajimolsworld7017
    @ajimolsworld7017 3 месяца назад +31

    10വയസ് ഉള്ളു ദേവൂട്ടിക്ക് ആ കുട്ടി ഒത്തിരി അനുഭവിച്ചു വീണ കാരണവും അവളുടെ അപ്പ കാരണവും

  • @shinuprasad-zp2zp
    @shinuprasad-zp2zp 3 месяца назад +56

    നിങ്ങൾക്ക് അറിയില്ല ഈ രണ്ടാമത്തെ ഭാര്യ വേറെ ഒരുത്തന്റെ ഭാര്യ യും രണ്ടു മക്കളെയും കളഞ്ഞിട്ട് ഇവന്റെ കൂടെ പൊറുതി തുടങ്ങി യതാ ഓ കീണമ്മ

  • @jessyvarghese519
    @jessyvarghese519 3 месяца назад +34

    അയ്യോ, അയാളുടെ സംസ്ക്കാരം ആണ് അയാൾ കാണിക്കുന്നത്.. അല്ല എങ്കിൽ 8വർഷം കൂടെ താമസിച്ചു ഒരു മോളും ഉള്ള മനുഷ്യൻ ഡിവോയ്സ് ആയി കഴിഞ്ഞു ആണ് എങ്കിൽ വേറെ കെട്ടും. ഇത് അങ്ങനെയും അല്ലാത്ത ഒരുത്തിയുമായി പോയിട്ട് അവരുടെ വാക്ക് കേട്ടു ഈ മോൾ അവരുടെ അല്ല എന്ന് ഒരു അച്ഛൻ വിളിച്ചു പറയുക എത്ര വേദനഉണ്ടാക്കുന്ന നിമിഷം ആണ്.കൂടെ കിടന്ന ഭാര്യക്ക് വണ്ണം ആണ് ഉണ്ടച്ചി എന്ന് വിളിക്കാൻ പറഞ്ഞു കൊടുത്തു വിളിപ്പിക്കുക അവൾ ആരാണ്..പെറ്റ 2 പെൺ കുഞ്ഞു ങ്ങളെ കളഞ്ഞിട്ടു ഒരു ഉളിപ്പും ഇല്ലാതെ

  • @beenatv3209
    @beenatv3209 3 месяца назад +54

    സംസ്കാരം ഒട്ടും ഇല്ല വീണക്

  • @സിനിസിനി8293
    @സിനിസിനി8293 3 месяца назад +85

    Body shaming ചെയ്യുകയല്ല, ......എന്തോ....ആ വീണയെ കണ്ടാൽ തന്നെ പേടി തോന്നും,ചൈതന്യം നഷ്ടപ്പെട്ട പിശാജ് ഭാധയേറ്റ ഒരു മുഖം.

    • @DeviDevi-sg5lw
      @DeviDevi-sg5lw 3 месяца назад +16

      മലയാളി ലുക്ക് ഇല്ല തനിതമിഴത്തി

    • @yemjey2749
      @yemjey2749 3 месяца назад +10

      വളരെ ശരി

    • @sinibabyantony
      @sinibabyantony 3 месяца назад +10

      സത്യം

    • @annmariyabiju9781
      @annmariyabiju9781 3 месяца назад

      തനി ആദിവാസിലുക്ക് ആണ് വീണതള്ള

    • @RaginiChandran-b5f
      @RaginiChandran-b5f 3 месяца назад +5

      സത്യം

  • @SijiRoy-v3z
    @SijiRoy-v3z 3 месяца назад +21

    ആണായാലും പെണ്ണായാലും നമ്മളെക്കായിൽ കൂടുതൽ മറ്റൊരു ആൾക്ക് അല്ലകിൽ ദൈവത്തെക്കായിൽ കൂടുതൽ മറ്റൊരാൾക്ക് കൊടുക്കുമ്പോൾ ദൈവം തന്നെ തകർക്കും ആ ലേഡി അമിതമായി അയാളെ സ്നേഹിച്ചു ഇത പ്രശ്നം

  • @Nishanizamudeen
    @Nishanizamudeen 3 месяца назад +33

    ഇപ്പോഴാണ് ഈ വീഡിയോ കണ്ടത് ഇതിൽ നിങ്ങൾ പറഞ്ഞ കാര്യങ്ങളൊക്കെ സത്യം തന്നെയാണ്.ജിനു എന്നു പറയുന്ന വ്യക്തി എന്തെല്ലാം വൃത്തികേടുകളാണ് ആ സ്ത്രീയെ കുറിച്ച് ലൈവ് വെട്ടും വീഡിയോ കൂടെ ഒക്കെ സംസാരിക്കുന്നത്.. ഈ വീണ് എന്ന് പറയുന്ന സ്ത്രീക്ക് വിദ്യാഭ്യാസം ഉണ്ടെന്നു പറയുന്നു അവർ നല്ലൊരു സ്ത്രീയാണെങ്കിൽ അവർക്ക് ജോലി ചെയ്തു അവരുടെ രണ്ട് മക്കളുമായിട്ട് സ്വാതന്ത്ര്യത്തോടുകൂടി ജീവിക്കാമായിരുന്നു.. അപ്പോൾ ഈ വീണ എന്ന് പറയുന്ന ആളും ജീനു ഒന്നും നല്ലതല്ല..

  • @rajaniraju7389
    @rajaniraju7389 3 месяца назад +41

    ഒരിക്കലും അവനാ പറഞ്ഞത് സത്യമല്ല ഇലന്നൂർ കടന്ന് ഒരുത്തി എങ്ങനെയാണ് തിരുവനന്തപുരത്ത് കടന്ന് ഒരുത്തനുമായി ഫ്രണ്ട്സ് ആവുന്നത് അവൾ എങ്ങനെ അയാളുടെ മെസ്സേജിലേക്ക് മെസ്സേജ് ചെയ്യും ഈ മാസം പീരീഡ് ആയില്ല എന്ന് പറഞ്ഞാണ് ഒരു ഫ്രണ്ട് മെസ്സേജ് ചെയ്യുന്നത് എന്ത് ന്യായമാണിത് അവൻ മനപ്പൂർവ്വം ചെയ്തതാണിത്

  • @whiterose05
    @whiterose05 3 месяца назад +24

    ഏതേലും ഒരു ഭാഗം പറയു. അയാളുടെ പിറകെ നടന്നെങ്കിൽ അതവരുടെ ഗതികേടാണ്. ഒരു സ്ത്രീയെ ഉപേക്ഷിക്കുമോൾ അത് നിയമപരമായി തന്നെ വേണം. അല്ലാതെ വാടക വീട്ടിൽ ആഹാരത്തിനു പോലും ഗതിയില്ലാത്ത അവസ്ഥയിൽ നിവർത്തികേടിന്റെ അങ്ങേയറ്റത്തു ഇട്ടിട്ടല്ല പോകേണ്ടത്. ആ കൂടെയുള്ള വൃത്തികെട്ട സ്ത്രീ അത്രയ്ക്കും അധഃപതിച്ചവൾ ആയിട്ടാണ് രണ്ട് കുട്ടികളെ അതിലൊന്ന് മുല കുടിക്കുന്ന പ്രായത്തിൽ ഹാർട്ട്‌ സർജറി കഴിഞ്ഞിരിക്കുമ്പോൾ ഇട്ടിട്ടു പോയത്. അത് മാത്രമല്ലല്ലോ തനുവിന്റെ കുഞ്ഞിനേയും അപ്പനില്ലാതാക്കിയില്ലേ. ഈ സുഖവും ജീവിതവുമൊക്കെ അവർക്കു മാത്രേ ആകാവുള്ളോ. ഈ തനുവിന് വിവാഹജീവിതത്തിൽ എന്താണ് ബാലൻസ്. ഒരു കുട്ടിയെ കിട്ടിയതോ. അവരും ചെറുപ്പമല്ലേ. അവർക്കു മറ്റൊരു ജീവിതം തിരഞ്ഞെടുക്കണമെങ്കിൽ പോലും അത്ര ഈസി അല്ല. ആ കുട്ടിയുടെ സേഫ്റ്റി നോക്കണം. അപ്പോൾ ഞങ്ങളെപ്പോലുള്ള കുറേപേർ ഇത്രയധികം തനുവിനെ സപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിൽ അവരുടെ ആദ്യം മുതലുള്ള videose കണ്ടും അവരെ personal ആയി വിളിച്ചും അവരുടെ അവസ്ഥ അറിഞ്ഞിട്ട് തന്നെയാണ്.. പറയണമെങ്കിൽ ഒരുപാടുണ്ട്.. നിർത്തുന്നു..

    • @jayasreevariath1167
      @jayasreevariath1167 3 месяца назад +3

      👌🏻👌🏻👌🏻👌🏻100% True whiterose 2324 ‼️‼️‼️‼️

    • @jayasreevariath1167
      @jayasreevariath1167 3 месяца назад +3

      👌🏻👌🏻👌🏻👌🏻100% True whiterose 2324 ‼️‼️‼️‼️

    • @GeethaRamkiran
      @GeethaRamkiran 3 месяца назад

      🔥🔥🔥👍❤️

    • @minisebastian7451
      @minisebastian7451  2 месяца назад +1

      @@whiterose05 sure 👍👍I am trying to know completely...

    • @Chhfhdhdyfjghdgdh
      @Chhfhdhdyfjghdgdh 2 месяца назад +1

      Nice da ❤❤❤❤❤now theya re trying to torture us for supporting tanu chechi ..

  • @rajanisekhar8500
    @rajanisekhar8500 3 месяца назад +40

    Divorce ചെയ്യാതെ ആണ് അയാൾ വേറെ ഒരുത്തിയെ വെച്ചോണ്ടിരിക്കുന്നത്,ഇന്നാട്ടിൽ നിയമം ഒന്നും ഇല്ലേ

    • @minisebastian7451
      @minisebastian7451  3 месяца назад +2

      ആണോ ..🤔🤔🤔

    • @Montreal1999
      @Montreal1999 3 месяца назад

      Yes mini randu kunjungal athil oru kunju heart problems ullathu a kunjungal achentae kudayanu anu divorce akathae jinuvum a sthreeyum onnu chu jeevikunnu athil oru kutty undai.

  • @shinuprasad-zp2zp
    @shinuprasad-zp2zp 3 месяца назад +17

    അല്ല ഇവനെ ആദ്യം മായി അച്ഛാ എന്ന് വിളിച്ച കുട്ടി ആണ് ആ ദേവൂ ഇവനു കുട്ടികൾ കളെ ഒന്നും അല്ല ഇഷ്ടം കാണുന്ന കാണുന്ന പെണ്ണുങ്ങൾ ളെ ആണ് ഞാനും അത് തന്നെ പറയുന്നു തനുവും ദേവൂ നിങ്ങൾ അവനെ വിട്ടേക്ക് നാളെ അവൻ നിങ്ങടെ അടുത്ത് വരും

  • @raseelakp3403
    @raseelakp3403 3 месяца назад +8

    താനൂജ ചേച്ചി ഒരു പാവം ആയത് കൊണ്ടാ മാന്യമായിട്ട അവർ പ്രതികരിക്കാറും പറയാറും ഉള്ളൂ കാര്യങ്ങൾ😊ചേച്ചിയേയും ദേവൂട്ടി മോളെയും വേദനിപ്പിക്കുന്ന അവർക്ക് ദൈവം കൊടുക്കും

  • @jayasreevariath1167
    @jayasreevariath1167 3 месяца назад +30

    ആ ഭാര്യ അനുഭവിക്കുന്ന മാനസിക വിഷമം അവർക്കേ അറിയുള്ളൂ .... ആ കുട്ടിക്ക് അച്ഛൻ മറ്റൊരു കുട്ടിയെ ലാളിക്കുന്നത് കാണുമ്പോൾ ആ കുട്ടിയ്ക്ക് വിഷമം വരില്ലേ

  • @preethapradeep4222
    @preethapradeep4222 3 месяца назад +4

    സത്യമാണ് നിങ്ങൾ പറഞ്ഞത് ആകുട്ടിയോട് സഹതാപം തോന്നാറുണ്ട് അച്ഛനും അമ്മയും രണ്ടിനും വകതിരിവ് വട്ടപ്പൂജ്യമാണ്

  • @binduachary6912
    @binduachary6912 3 месяца назад +34

    മാഡം നിങ്ങൾക്കു ഇതൊക്കെ ഇങ്ങനെ ഈസിയായി പറഞ്ഞു തള്ളാം പക്ഷെ സ്വന്തം ലൈഫിൽ അനുഭവിക്കണം. അപ്പോഴേ vedhana അറിയൂ ആ മോൾക്ക് അച്ഛനെ വലിയ ഇഷ്ടം ആണ് അത് ആ മനുഷ്യൻ അറിയിക്കാൻ അവർക്കു വേറെ വഴിയില്ല അയാൾക്ക അവളെ വേണ്ടങ്കിൽ ആ കുഞ്ഞിന് ചിലവിനു കൊടുത്തു സംരക്ഷിച്ചാൽ ആ ex wife അയാളെ ശലിയം ചെയ്യാൻ പോവില്ല..... മാഡം ഒരു വരുമാനവും ഇല്ലാതെ oru കുഞ്ഞിനെ അതും oru പെൺകുഞ്ഞിനെ നോക്കാൻ വലിയ ബുദ്ധിമുട്ട് ഉണ്ട് ഇന്നത്തെ കാലത്ത് അത് അനുഭവിച്ചാലേ അറിയൂ അവൾക്കു oru വിദ്യാഭ്യാസം പോലും illa അവസ്ഥ നോക്കു അവൾക്കു കൊടുക്കാൻ ഉള്ളത് കൊടുത്താൽ അവൾ ശലിയം ചെയ്യില്ല

    • @minisebastian7451
      @minisebastian7451  3 месяца назад +10

      Yes dear ഞാൻ സമ്മതിക്കുന്ന but അങ്ങിനെ ചെയ്തതു കൊണ്ട് അവർക്ക് എന്ത് ഗുണമാണ് കിട്ടിയത്. : പബ്ലിക്കായി എത്രയധികം ആ സ്ത്രീയും കുട്ടിയും അപമാനിക്കപ്പെടുന്നു ഏതെല്ലാം രീതിയിലാണ് അവരെ മോശക്കാരിയായിട്ട് ചിത്രീകരിക്കുന്നത് അത് ആ കുട്ടിയുടെ ഭാവിയെ ബാധിക്കില്ലേ .... ഗുണത്തിലുപരി ദോഷം മാത്രമല്ലേ : ഇതു കൊണ്ട് അവർക്കുണ്ടാകുന്നത്

    • @AswathyAswathy-s8p
      @AswathyAswathy-s8p 3 месяца назад

      ​@@minisebastian7451 സത്യം ഒന്നിനും ചിന്തിക്കാനുള്ള കഴിവില്ല ആ വീഡിയോസ് എല്ലാം കാലാ കാലങ്ങൾ u ട്യൂബിൽ കാണും അതിന്റ ഭാവി, സ്കൂളിൽ പോകുന്ന കുഞ്ഞല്ലേ കൂട്ടുകാരുടെ ഇടയിൽ നിന്ന് അതിനു എന്തെല്ലാം കേൾക്കേണ്ടി വരും. അമ്മക്ക് ആ കുഞ്ഞിനോട് സ്നേഹം ഉണ്ടെങ്കിൽ ഇത്തരം കാര്യങ്ങൾ public ആക്കരുത്. സ്വന്തം പല്ലിട കുത്തി നാറ്റിക്കുന്ന പോലെ ആണ്. ആ കുഞ്ഞിനോട് ഉള്ള ഒരു സഹതാപം ആണ് മുതലെടുപ്പ് നടത്തുന്നത്

  • @AswathyAswathy-s8p
    @AswathyAswathy-s8p 3 месяца назад +12

    സത്യം ആണ് ഒരാൾക്ക് നമ്മളെ വേണ്ടന്ന് പറഞ്ഞാൽ നമ്മൾ പിന്നെ അവരുടെ പിന്നാലെ പോകരുത് അഭിമാനം ഉള്ളൊരു പിന്നെ പോകില്ല. ഇത് ചുമ്മാ അവരുടെ ജീവിതം പോയി എന്നാലിനി നീയും ജീവിക്കണ്ടടാ എന്നൊരു ആറ്റിട്യൂട് ആണ്. അതിന് ബലിയാട് ആണ് പാവം പെൺകുട്ടി. അയാളുടെ വീട്ടിൽ പോകേണ്ട കാര്യം ഒന്നുമില്ല. ഇതിപ്പോ അങ്ങോട്ട് പോയി ചൊറിയും അയാൾ നല്ല അട്ട വർത്താനം തിരിച്ചു പറയും. ഇവർക്ക് ശെരിക്കും content എപ്പഴും എക്സ് മാത്രം ആണ് ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങി ആരാണ് real എന്ന്

    • @shalumathewmathew2239
      @shalumathewmathew2239 3 месяца назад +1

      Ethu correct

    • @SyamChandran-j5v
      @SyamChandran-j5v 3 месяца назад +2

      ജിനുവാണോ റിയൽ നിങ്ങടെ കണ്ണിൽ

    • @AswathyAswathy-s8p
      @AswathyAswathy-s8p 3 месяца назад

      @@SyamChandran-j5v അങ്ങനെ പറഞ്ഞില്ല. എല്ലാരും കണക്കാ. പിന്നെ അയാൾ തന്നെ പറഞ്ഞു കോർട്ടിൽ കേസ്‌ നടന്നോണ്ടിരിക്കുവാ വിധി വന്ന ശേഷം അതനുസരിച്ചു കാര്യങ്ങൾ മുന്നോട്ട് പോകട്ടെ എന്ന്. അതിനിടയിൽ അങ്ങോട്ടും ഇങ്ങോട്ടും 2 കൂട്ടരും പ്രശ്നം ഉണ്ടാക്കുന്നില്ലേ. ഒരു കേസ്‌ നടന്നു കൊണ്ടിരിക്കുമ്പോൾ അതെ കുറിച് സംസാരിക്കാതിരിക്കുക അതാണ്‌ മര്യാദ. ഇവർ അവരുടെ വീട്ടിൽ പോകും ഉടനെ അടുത്ത വീഡിയോ വരും ഇറക്കി വിട്ടൂന്ന് പറഞ്ഞു ഇതിന്റെ ഒക്കെ ആവശ്യം ഉണ്ടോ മറ്റെന്തെല്ലാം വീഡിയോ ചെയ്യാം. എത്ര ഒക്കെ പറഞ്ഞാലും എത്ര victim എന്ന് പറഞ്ഞാലും ചില കാര്യങ്ങൾ അക്‌സെപ്റ്റ് ചെയ്യാൻ പാടാണ്.

    • @AswathyAswathy-s8p
      @AswathyAswathy-s8p 3 месяца назад

      @@SyamChandran-j5v ഞാൻ കുറച്ചു കാര്യങ്ങൾ വ്യക്തമായി ആ ചേച്ചിയെ പറഞ്ഞു മനസിലാക്കി പക്ഷെ അവർ ഒറ്റ കാര്യങ്ങളും accept ചെയ്തുമില്ല മാത്രമല്ല അതെല്ലാം remove ചെയ്തു കളഞ്ഞു.. എന്തുകൊണ്ട്?? ആ കുഞ്ഞിന്റെ ഭാവി അത് ആ അമ്മയ്ക്കും അച്ഛനും ചിന്തിക്കാനുള്ള കഴിവില്ല so ഞാൻ എന്റെ അഭിപ്രായം പറഞ്ഞു. മറ്റുള്ളോർക്ക് കണ്ടു ചിരിക്കാൻ നമ്മൾ സ്വയം കോമാളികൾ ആകരുത്. സത്യത്തിൽ മഞ്ജു ചേച്ചിയോടൊക്കെ ബഹുമാനം തോന്നുന്നത് അവരുടെ പെരുമാറ്റം കൊണ്ടാണ്. Life ഒരു തുറന്ന പുസ്തകം ആക്കരുത്.

    • @AswathyAswathy-s8p
      @AswathyAswathy-s8p 3 месяца назад

      ​@@SyamChandran-j5v കോടതിയിൽ കേസ്‌ നടന്നോണ്ടിരിക്കുവല്ലേ വിധി വരട്ടെ. അതിനു മുൻപ് അതിനെ ചൊല്ലി പ്രേശ്നങ്ങൾ ഉണ്ടാക്കാതിരിക്കുക. എന്റെ കാഴ്ചപ്പാടിൽ 3 പേരും മോശം അല്ല

  • @RaginiChandran-b5f
    @RaginiChandran-b5f 3 месяца назад +5

    അയാൾക്ക് വേണ്ടെങ്കിൽ അയാൾ ബന്ധം വേറൊരുത്തി അവർക്ക് കൊടുക്കാനുള്ളത് കൊടുത്തു ഒഴിവാക്കണം അതെന്താ അയാൾ ചെയ്യാത്തത്

  • @santhakochukunjusanthakoch8751
    @santhakochukunjusanthakoch8751 3 месяца назад +12

    ഒരു കുട്ടിയെ പ്രസവിച്ച ആളെ മൂന്ന് പ്രസവിച്ച ആൾ പറയുന്നത്...ഒരു അമ്മ എന്തായിരിക്കുമെന്ന് കുറച്ചൂടെ മനസ്സിലാക്കേണ്ടത് ആരാ... മൂന്ന് കുട്ടികളുടെ അമ്മ ഇത്തരത്തിൽ പറയുന്പോൾ പുച്ഛം തോന്നുന്നു അവരോട്...

    • @minisebastian7451
      @minisebastian7451  2 месяца назад

      @@santhakochukunjusanthakoch8751 correct 👍👍

  • @romilidia
    @romilidia 2 месяца назад +1

    ഞാൻ thanuja ye സപ്പോർട്ട് ചെയ്തതിനു എന്നെ ഭയങ്കരമായി ലൈവ് ഇട്ട് തെറി വിളിച്ചു.. എന്റെ നാട്ടിൽ വന്ന് എന്നെപ്പറ്റി ഒരുപാട് അപവാദം പറഞ്ഞു..

  • @ancyjaison144
    @ancyjaison144 3 месяца назад +10

    ഈ ചാനൽ കണ്ടിട്ടില്ല. കേട്ടിട്ട് വളരെ വിഷമം തോന്നുന്നു.. എന്തായാലും മിനി ഈ വിഷയം സംസാരിച്ചതിൽ സന്തോഷമുണ്ട്.

    • @Montreal1999
      @Montreal1999 3 месяца назад +3

      Thanu and devoose channel njan kanarundu

    • @minisebastian7451
      @minisebastian7451  3 месяца назад

      🙏🙏🙏🙏🙏👍👍👍👍

  • @binduboban1840
    @binduboban1840 3 месяца назад +10

    Correct Ningal react cheyyanam Enthokke prasnangal ivarude lifil undayittindenkilum oru sthreeye ithrayum bad wordsum body shamingum cheyyunnathu ottum accept cheyyan pattunnilla Ithoru social media anennupolum consider cheyyathayanu oronnu vilichuparayunbathu Too bad Avarude lifil prasnangal kanumayirikkum Enkilum ayal ingane react cheyyunnathu bhayankara mosamanu Ayal parayunnathu support cheyyan Kure alkkarum Insecurity feeling anubhavikkunna oru sthreeyude vedana avarkku mathrama ariyathullu Avaru a kuttiyem kondu enganayenkilum jeevichotte enganeyenkilum jeevichotte ennu ayalkku orkkamayirunnu Too bad

  • @jayasreevariath1167
    @jayasreevariath1167 3 месяца назад +26

    സ്വന്തം ഭാര്യയും കുട്ടിയും ഉള്ളപ്പോൾ, അവിഹിതം ചെയ്യുമ്പോൾ അതായത് മറ്റൊരു ആളുടെ ഭാര്യയും 2 കുട്ടികളുടെ അമ്മയും ആയ ------ സ്ത്രീയുമായി അവിഹിത ബന്ധം നടത്തുന്നു. ഭാര്യ വെറുതേയിരിക്കുമോ.... ഉടനെ ആ സ്ത്രീയെ തെറി പറഞ്ഞ്, മറ്റേ സ്ത്രീയുമായി ഒളിച്ചോടി.... നല്ല സംസ്കാരമുള്ള പരിപാടി അല്ലേ 🤦🏻‍♀️ കഷ്ടം .... എന്നിട്ട് ആ മക്കളെ ഇട്ടിട്ടു പോയ ഓടി വന്ന സ്ത്രീ വന്ന് പറയുന്ന ന്യായീകരണം 🤦🏻‍♀️

  • @malumalu5157
    @malumalu5157 3 месяца назад +12

    👍👍 ഉപേക്ഷിക്കപ്പെടുക , അപമാനിക്കപ്പെടുക , parents ൻ്റെ വലിയ വഴക്കുകൾ ..തുടങ്ങിയവയെല്ലാം കുഞ്ഞുങ്ങളിൽ വലിയ emotional damage ഉണ്ടാക്കുന്ന കാര്യങ്ങളാണ്. ആ ഒരു trauma ഭാവി ജീവിതത്തിലുടനീളം അവരെ ബാധിച്ചേക്കാം. വിവേക ബുദ്ധിയോടേയും സമചിത്തതയിലൂടെയും പ്രശ്നങ്ങളെ നേരിട്ട് കുഞ്ഞുങ്ങളെ ബാധിക്കാതെ സംരക്ഷിക്കാൻ ഇരുകൂട്ടരും ശ്രദ്ധിക്കുകയായിരുന്നു വേണ്ടിയിരുന്നത്. പൊതുവെ എവിടേയും കുഞ്ഞുങ്ങൾ mentally or physically ബാധിക്കപ്പെടുന്നത് ഏറെ ദുഃഖകരമാണ്.

  • @maheshgs7755
    @maheshgs7755 3 месяца назад +6

    ആത്മഹത്യാ ചെയ്തിരുന്നോ, ചെയ്യട്ടെ, അയാൾ അനുഭവിക്കും

  • @jollykc7746
    @jollykc7746 3 месяца назад +12

    Mam veenakum jinuvinum ottum vivaramilla chettakal anu mam

  • @linulinson9677
    @linulinson9677 3 месяца назад +8

    veena oru panna sthrreyanu, avalude kudumbam aval nasippichu, veroruthante baryaye kanneeru kudippikkunnu, porathenu aval ipol enthokkeyo nediyamattil ahankarikkunnu. but thannoojayude kannerinte vila orikkal aval ariyum, manusyanalle...

  • @RubeenaRuby-jz2hx
    @RubeenaRuby-jz2hx 3 месяца назад +7

    നടന്നു പോകുന്ന മനുഷ്യൻ വീണു മരിക്കുന്നു ഇത് അരുമനസിലാക്കുന്നു മുക്കിന്റെ തുമ്പത്തു ബാക്കി പറയുന്നില്ല എല്ലാം 🙏

  • @jayasreevariath1167
    @jayasreevariath1167 3 месяца назад +10

    ആ ഓടി വന്ന സ്ത്രീ ജോലിയെടുത്ത് മക്കളെ നോക്കി ജീവിച്ചൂടെ .???? ഇയാളുടെ കൂടെ ഓടി വന്നത് എന്തിനാണ് ? സ്വന്തം വീട്ടിൽ നിന്ന് ജോലിയെടുത്ത് ജീവിക്കാതെ, സുവിശേഷം പറയുന്നു 😂

  • @preenabinupreena7291
    @preenabinupreena7291 2 месяца назад +2

    വീണാമ്മക്ക് മൊത്തത്തിൽ ഒരു ബോൾട്ട് പോയ പോലെയാ കഷ്ട്ടം

  • @SanthoshSanthosh-hy7pt
    @SanthoshSanthosh-hy7pt 3 месяца назад +5

    നിങ്ങൾ ആ വീഡിയോ കണ്ടോ തനു ആ സമയം വീട്ടിൽ ഇല്ലായിരുന്നു എന്ന് പറഞ്ഞല്ലോ അത് കാണാതെ ഇങ്ങനെ അഭിപ്രായം പറയല്ലേ

    • @sinibabyantony
      @sinibabyantony 3 месяца назад +1

      തന്നു വീഡിയോ ഇട്ടിട്ട് എല്ലാം എന്നു പറഞ്ഞിട്ടും നിങ്ങൾ എന്തിനാണ് അത് തന്നെ repeat ചെയ്യുന്നേ
      ഇപ്പോഴത്തെ കുട്ടു care ചെയ്യില്ല എന്ന് അര നിങ്ങളോട് പറഞ്ഞെ
      അവരുടെ ആദ്യ വീഡിയോ adress ചോദിക്കാൻ പോയ വീഡിയോ ഏതോ ചാനൽ ഇട്ടിട്ടുണ്ട് അതിൽ ആ കുട്ടിടെ സങ്കടം നിങ്ങൾ kando😮
      ചുമ്മാ എന്തെങ്ങിലും പറയരുത്
      തന്നു ഒന്നിനും കൊള്ളില്ല ശെരി ഇപ്പോൾ ഉള്ളവളെ കണ്ട പേടിയാ മനുഷ്യകുരുതി കൊടുക്കുന്നവരെ കണ്ടില്ലേ ന്യൂസ്‌ ഇൽ അവരെ പോലുണ്ട്
      അങ്ങനെ കെട്ടി കുറച്ചു കഴിഞ്ഞ് കൊള്ളില്ല എന്നു തോന്നുമ്പോൾ കളയാനുള്ളതാണോ കുംടുംബ ജീവിതം
      അങ്ങനെ നിങ്ങൾ പറയുന്നപോലെ ജീവിച്ചാൽ എവിടെ ഏതു ലോകം

    • @minisebastian7451
      @minisebastian7451  2 месяца назад

      @@SanthoshSanthosh-hy7pt 👍👍🙏🙏

  • @mollythomas2806
    @mollythomas2806 2 месяца назад +2

    ആദ്യ ഭാര്യയുടെ തടിയും ആകാരവും ആണ് അയാള്‍ അവരില്‍നിന്ന് ഇറങ്ങിപോകുവാനുള്ള പ്രധാനകാരണം.
    പിന്നെ ഇപ്പോഴുള്ള ഭാര്യമായുള്ള സുഹൃത്ത്ബന്ധം ആരോഗ്യപരമായിരുന്നുവെങ്കില്‍ ഇന്നും അവര്‍ സുഹൃത്തുക്കളായി മാത്രം നിലകൊണ്ടേനേം.
    അത് വഷളാകുന്നു എന്ന് ആദ്യഭാര്യക്കു മനസ്സിലായപ്പോഴാണ് രണ്ടാമത്തെ ആളിന്‍റെ വീട്ടില്‍ പോയി പ്രശ്നം ഉണ്ടാക്കിയത്.
    അതു സ്വാഭിവികമല്ലേ.
    രണ്ടു മക്കളുടെ അമ്മയായ അവര്‍ ആ കുഞ്ഞുങ്ങളേ ഉപേക്ഷിച്ച് ഇറങ്ങിപ്പോരുന്നത് ഹൃദയവും, കാരുണ്യവും അവര്‍ക്കില്ലാഞ്ഞിട്ടല്ലേ.
    പ്രസവിച്ച മക്കളേ മറന്ന് ഏതു സ്വര്‍ഗ്ഗം വന്നു വിളിച്ചാലും ഒരു അമ്മപോകുമോ.
    അവര്‍ മനഃസാക്ഷി മരവിച്ച ഒരു പിശാച് ആണ്.
    അവര്‍ അയാളുടെ കൂടെ വരുമ്പോള്‍ നിശ്ശബ്ദമായിട്ടിരുന്നാല്‍ അവരേ പിന്നെയും മനസ്സിലാക്കാം.
    ഈ കണ്ട പ്രകോപനങ്ങളെല്ലാം ആദ്യഭാര്യക്കെതിരേ പ്രയോഗിപ്പിക്കാന്‍ അയാളേ പ്രേരിപ്പിക്കുന്നത് അവരാണ്.
    ഗ്രാമപ്രദേശത്തു ജീവിച്ച പ്രസ്തുത രണ്ടാം ഭാര്യ മോഡേണ്‍ലുക്കില്‍ വന്ന് (അതു സ്വാതന്ത്ര്യം).എങ്കിലും കാണുന്നവര്‍ മൂക്കത്തു വിരല്‍ വച്ചുപോകും.
    അവര്‍ അടിമുടിമാറി, കണ്ടഹോട്ടലുകളിലെല്ലാം കയറി ഇറങ്ങി സുഖിച്ചു ജീവിക്കുമ്പോള്‍, താന്‍ പ്രവസവിച്ച ആദ്യമക്കള്‍ക്ക് വേദനയുണ്ടാകുമെന്ന് അവര്‍ ഓര്‍ക്കാത്തത് വല്ലാതെ ചിന്തിപ്പിക്കുന്നു.
    ആദ്യഭാര്യയുടെ കാര്യം താങ്കള്‍ വിലയിരുത്തിയത് വളരെ ശരിയാണ്.
    തന്നെ ഉപേക്ഷിച്ചുപോയ ഭര്‍ത്താവിനേ ഓര്‍ക്കാതെ ധീരമായി, കരുത്തോടെ അവര്‍ ജീവിച്ചു കാണിക്കണം. അവര്‍ അതു ചെയ്യുന്നില്ല. അത് അവരുടെ ആന മണ്ടത്തരം.

  • @binduboban1840
    @binduboban1840 3 месяца назад +8

    Ayakku ethire react cheyyunna ellavarayum ayalum wifum koody theri vilikkum Ningalkkethireyum varum Engilum Be strong Prasnam namukku serikkariyillenkilum ayal badwords paranja video orikkalum accept cheyyan pattilla

    • @minisebastian7451
      @minisebastian7451  3 месяца назад

      വിളിക്കട്ടെ... ബാക്കി നമുക്കു നോക്കാം👍👍👍👍👍👍👍

  • @Sindhu-qb4ws
    @Sindhu-qb4ws 3 месяца назад +7

    വീണ ചാവട്ടെ ജിനുവും

  • @thahiraabdulkareem2797
    @thahiraabdulkareem2797 2 месяца назад +1

    മോള് പറഞ്ഞ വളരെ സത്യമാണ് ഇങ്ങനെ വേണം

  • @gkworld3185
    @gkworld3185 2 месяца назад +2

    അയാളുടെ ഭാഗം ന്യായീകരിക്കുമ്പോൾ അവർ എങ്ങനെ ജീവിക്കണം എന്നുകൂടെ പറഞ്ഞുകൊടുക്ക്.അയാളുടെ കൊച്ചിന് ആർ ചിലവിനു കൊടുക്കും divorce ആകാതെ വേറെ കല്യാണം കഴിക്കുന്നത് ശരിയാണോ.

  • @raxinmoon631
    @raxinmoon631 2 месяца назад

    എന്ത് നിഷ്കളങ്കയായ ചേച്ചി... പാവം ഇകാലത്തും ഇങ്ങനെത്തെ ആളുകൾ ഉണ്ട് എനി മരിച്ചാലും...

  • @shreekalanair4668
    @shreekalanair4668 3 месяца назад +7

    Mini tanuvum ,kunjum alla tette kar. Avalum second Anne tette cheitate .

  • @MANSOON-KAALAM
    @MANSOON-KAALAM 3 месяца назад +6

    ചേച്ചി പറഞ്ഞത് വളരെ ശെരി ആണ് 👍👍👍👍

  • @preenabinupreena7291
    @preenabinupreena7291 2 месяца назад +1

    അയാളുടെ വൈഫ് വേറെ കുട്ടികൾ ഇല്ലേ അവരും മനുഷിൻ അല്ലേ അവരുടെ വിഷമം എന്താരിക്കും

  • @LissyJacob-tx8ne
    @LissyJacob-tx8ne 3 месяца назад +2

    Sathiyam njan parayan vicharicha kariyagal thagal paranju valare eshttapettu Oralke vendagil pinne yethine ayalude pirake nadakunnu sodham vila kalayunnu jeevich kanichu kodukkanam Tanuja yude athye anubavam ulla alane njanum athukondane paranjathe

  • @joeljoel8514
    @joeljoel8514 3 месяца назад +3

    ഇതിനെക്കുറിച്ച് അഭിപ്രായം താല്പര്യ ഒരു ഒരുത്തന് ഒരു ഭാര്യ ഒരു ഭർത്താവ് ഉള്ള ഒരുത്ത ഓടി പോയിട്ട് സ്വന്തം ഭാര്യയുടെ ഡൈവോഴ്സ് ചെയ്യാതെ പോയിട്ട് ആ ഭാര്യയുടെ മുമ്പിൽ വെച്ച് വേറൊരുത്തിയെ വെച്ച് സ്നേഹിക്കുമ്പോഴല്ലേ ലൈവ് ഇതുപോലെ വന്നിരുന്നു ഇവളെ പറഞ്ഞുകൊടുക്കാൻ പറഞ്ഞു കൊടുക്കുമ്പോഴേ ഭർത്താവ് കളഞ്ഞിട്ടു പോകുമ്പോൾ ആ ഭാര്യ എന്തുമാത്രം വേദനിക്കും ലൈവ് വന്നിരുന്നു ഇങ്ങനെയൊക്കെ പറയുമ്പോൾ പിന്നെ വേറൊരു ഭാര്യമാരും അല്ലേ എത്ര തെറ്റാ എന്ത് തെറ്റാണ് അവൾക്ക് പുതിയ ഒരു സ്ത്രീയെ കണ്ടപ്പോൾ നല്ല എല്ലാം പറഞ്ഞല്ലോ ഒരു ഒരു വന്നിട്ട് ഉറങ്ങാൻ പറ്റുന്നില്ല ഇത്രമേൽ വൃത്തികെട്ട ഒരു മനുഷ്യൻ അവളെ കെട്ടിപ്പിടിച്ചു കിടന്നു ഉറങ്ങീട്ട് കാലങ്ങളായി അതുകൊണ്ടായിരിക്കും എന്തുമാത്രം മനുഷ്യരുടെ എന്തുമാത്രം പറഞ്ഞു കൊടുക്കുന്ന കാലം ഉത്തരവാദിത്വം കളഞ്ഞിട്ട് നിയമങ്ങൾ

  • @AswathyAswathy-s8p
    @AswathyAswathy-s8p 3 месяца назад +6

    ചേച്ചി എനിക്കു ഒരു കാര്യത്തിൽ യോജിക്കാൻ പറ്റില്ല ഒരു മകൾ ഒരിക്കലും അച്ഛന്റെ പേരിട്ടു പട്ടിയെ വളർത്തില്ല.. ജിനു, തനൂജ, വീണ ഇവർ 3 പേരും കണക്കാ. താനൂജയുടെ ഭാഗത്തു തെറ്റില്ലാരിക്കും but ഒരു ഭർത്താവ് എന്ന നിലയിൽ അയാൾക്ക് അവരുടെ വണ്ണം മറ്റുള്ളോരുടെ ഇടയിൽ ആരോചകമായിരിക്കും. അയാളെ പോലെ ഒരു ഫേമസ് ആയ വ്യക്തിക്ക് അവർ യോജിച്ചതല്ലെന്ന് അയാൾക്ക് തോന്നിയിട്ടുണ്ടാകും അതൊക്കെ അയാളുടെ ഇഷ്ട്ടം ആണ്. അയാൾ മറ്റൊരു പെണ്ണുമായി ഇഷ്ടത്തിലായി അതിന് അയാൾ തന്നെ പറയുന്നുണ്ട് തനൂജ തന്നെ ആണ് കാരണമെന്ന്. പ്രേശ്നമായപ്പോൾ അയാൾ അവളുടെ കൂടെ പോയി. പിന്നെയും അയാളുടെ പിന്നാലെ പോയി അയാളെ കുറിച്ച് വീഡിയോ ഇട്ട് മറ്റുള്ളോരുടെ ചീത്ത കേൾപ്പിക്കുമ്പോ അയാൾക്കും ദേഷ്യം ആയി. എന്നിട്ടും ഇവർ ഇപ്പോഴും ഒരൊറ്റ വീഡിയോ പോലും അയാളുടെ കുറ്റം പറയാതെ ചെയ്യില്ല എപ്പോഴും content അയാൾ മാത്രം. ആ കുഞ്ഞിന്റെ ഭാവി കളയരുതെന്ന് പറഞ്ഞാൽ ആ സ്ത്രീ അതെല്ലാം ഡിലീറ്റ് ചെയ്യും. ആ കൊച്ചിന് വയ്യാത്തതാണെന്ന് പറയും ആരെങ്കിലും ചോദിച്ചാൽ ഉടനെ അടുത്ത് പഞ്ച് ഡയലോഗ് വീഡിയോ ആയി വരും എല്ലാരും പഠിച്ചു എങ്ങനെ വ്യൂസ് കൂട്ടമെന്ന്.അയാളുടെ വീഡിയോ ആ കൊച്ചു കാണണമെങ്കിൽ ആ കൊച്ചിനെ കാണിച്ചതാകും അല്ലെങ്കിൽ തനൂജ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടാവും അല്ലാതെ അങ്ങനൊരു ചാനൽ ആ 10 വയസുള്ള കൊച്ചിനെ എങ്ങനെ അറിയാം. അതിനു മലയാളം പോലും കൃത്യമായി അറിയില്ലെന്ന് ആ തനൂജ തന്നെ വീഡിയോ ആക്കി ഇട്ടിട്ടുണ്ട്. അമ്മ യും കൊള്ളാം അച്ഛനും കൊള്ളാം വീണമായും കൊള്ളാം.

    • @minisebastian7451
      @minisebastian7451  2 месяца назад +1

      @@AswathyAswathy-s8p correct 👍👍👍🙏🙏🙏

  • @romilidia
    @romilidia 2 месяца назад

    കരയുന്നത് വേറെ ഒരാൾ എടുത്തിട്ടത. അന്ന് തനുജ ആ വീട്ടിൽ ഇല്ലായിരുന്നു.. പിന്നെ അവർക്കൊരു കാറുണ്ടായിരുന്നത് ജിനു വിറ്റിരുന്നു.. എന്നിട്ട് വേറെ കാർ വാങ്ങി അവരും ആയിട്ട് നടക്കുന്നു. എന്റെ കാർ ഉണ്ടായിരുന്നങ്കിൽ ഞങ്ങൾക്കും പോകാമായിരുന്നു എന്നാണ് ആ കുഞ്ഞു പറയുന്നത്

  • @ambikachelampeta6236
    @ambikachelampeta6236 3 месяца назад +2

    Hi ചേച്ചി സുഖം തന്നെ അല്ലേ. ചേച്ചി യുടെ വീഡിയോ കാണുവാൻ എപ്പോഴും വെയ്റ്റിംഗില ❤❤❤❤❤❤❤❤❤😘😘😘😘😘

    • @minisebastian7451
      @minisebastian7451  3 месяца назад

      Hi dear I'm good....👍👍 love u♥️♥️♥️♥️♥️♥️♥️😘😘😘😘😘

    • @ambikachelampeta6236
      @ambikachelampeta6236 3 месяца назад

      @@minisebastian7451 താങ്ക്സ് ചേച്ചി ❤

  • @sheebavijayan7126
    @sheebavijayan7126 2 месяца назад +1

    എന്താ തടാകയുടെ ഒരു ആക്ടിങ് 😂😂😂

  • @annmariyabiju9781
    @annmariyabiju9781 3 месяца назад +3

    ജിനുഅവന്റെ ഒരു കുഞ്ഞിക്കിളി. നിന്റെ മകൾ അല്ലേഡാത്തനുവിന്റെ മോൾ. നീഒരിക്കൽ പോലും അക്കോച്ചിനകുറിച് പറഞ്ഞിട്ടുണ്ടോ. നിന്റെ ഒരു കുഞ്ഞിക്കിളയും. കോളനി വീണയും

  • @SmartOman-d8c
    @SmartOman-d8c 3 месяца назад +5

    ആ കൊച്ചു കരഞ്ഞ വീഡിയോ എടുത്തത് thanuja അല്ലല്ലോ അന്നേരം താണ് അവിടെ ഇല്ലയിരുന്നു അവിടെ ഉണ്ടായിരുന്ന വേറെ ആൾ ആണ് വിഡിയോ എടുത്തു വിട്ടത്

    • @ReenaV-ve2hd
      @ReenaV-ve2hd 3 месяца назад +2

      വിശ്വസിച്ചു എല്ലാം 😂

    • @minisebastian7451
      @minisebastian7451  3 месяца назад

      👍👍👍👍👍

    • @AswathyAswathy-s8p
      @AswathyAswathy-s8p 3 месяца назад

      അമ്മയുടെ അനുവാദം ഇല്ലാതെ ഒരു കുഞ്ഞിന്റെ pathetic സിറ്റുവേഷൻ ലോകരെ കാണിക്കാൻ ആർക്കാരുന്നു താല്പര്യം. ഇനി അത് ഇട്ടെങ്കിൽ കൂടെ അമ്മക്ക് അത് ഡിലീറ്റ് ചെയ്ത് കളയമരുന്ന്. ആരെയാണ് ഇരു കൂട്ടരും കൂടി പൊട്ടൻ കളിപ്പിക്കുന്നത്. ഇതിൽ ആ കുഞ്ഞുങ്ങൾ അവരുടെ ഭാവി അതാണ്‌ കഷ്ടത്തിലാകുന്നത്. ഇവരെ ആരും പറഞ്ഞു മനസിലാക്കാൻ ഇല്ല അതാണ്‌. പറഞ്ഞു കൊടുക്കുന്നോരെ ഫാൻസുകാര് വന്നു പൊങ്കാല ഇടും കിനു കോപി ആണെന്നും പറഞ്ഞു. ദൈവമെ ഇവർക്കൊക്കെ നല്ല ബുദ്ധി കൊടുക്കണേ

  • @Prs-e6r
    @Prs-e6r 3 месяца назад +3

    ആ സ്ത്രീയെ സമ്മതിക്കേണ്ട രണ്ടു മക്കള ആ കുട്ടികളും ഇവരുടെ വീഡിയോ കാണില്ലേ അവർക്കൊക്കെ പുറത്തിറങ്ങി നടക്കാൻ പറ്റുമോ കഷ്ടം ഒരു സ്ത്രീയും ഇങ്ങനെആകരുത്

  • @PrasadPrabhu-lt6pl
    @PrasadPrabhu-lt6pl 3 месяца назад +7

    ജിനുനുണയൻആണ്എനിക്ശരിക്ക്അറിയാഠ

  • @GeethaRamkiran
    @GeethaRamkiran 3 месяца назад +3

    Ennum thanuvinoppam🔥🔥🔥❤️

  • @sunithakasim2812
    @sunithakasim2812 3 месяца назад +4

    Ayal parayunath muzhuvan pacha kallam anu

  • @UdayanM.k
    @UdayanM.k 2 месяца назад

    Jinu,ninakku,nanamilleda,,,,,,mone,Veena,ninne,thazhayumbol,padikkum

  • @jasmine9399
    @jasmine9399 3 месяца назад +1

    7:30 ട്രൂ... അതാണ്‌ ഏറ്റവും സങ്കടം

  • @lalithakumaripk7390
    @lalithakumaripk7390 2 месяца назад

    തായ്‌ങ്കു മാം 👌🏻👌🏻👌🏻👌🏻👌🏻 മെസ്സേജ് 🌹🌹🌹🌹🌹അയാൾ ഇതിന്റെ അനുഭവിക്കും. പിന്നെ മാം ആ രണ്ടാമത്തെ അവൾ രണ്ടു കുഞ്ഞുങ്ങളെയും, ഭർത്താവിനേം വലിച്ചെറിഞ്ഞിട്ട് വന്നവൾ ചെയ്തത് വളരെ, വളരെ ശ്ശേരിയാണെന്ന് പറയാതെ പറയുകയാണോ??? 🙈🙈🙈🤷🏻‍♀️🤷🏻‍♀️🤷🏻‍♀️

  • @bindhugopal-wi5dp
    @bindhugopal-wi5dp 3 месяца назад +1

    Anta ജീവിതവും ethilum കഷ്ടമായെരുന്നു.eee level.

  • @Lillyanilkumar-u2w
    @Lillyanilkumar-u2w 3 месяца назад +1

    Eth angine onnum alla thanuja ayalude original wife aan eppo ulla verna randu kuttikalum bharthavum ulla shtree aan avareyellam kalanj eyalude ku de eppo jeevikunnu avihitham

  • @aalimdeeniman
    @aalimdeeniman 2 месяца назад +1

    Aadhya bharya alla oru bharyaye ullooo divorce aayittu aadhyabharya ennu paranja pore

  • @NirmalaDevi-ds3ly
    @NirmalaDevi-ds3ly 2 месяца назад +1

    നിങ്ങൽ പറഞ്ഞതെല്ലാം അർഥ വത്താണ്. എന്തൊരു കഷ്ട്ടം, ഇവൽമാരെന്തിനാ വേരോരോരു കുടുംബത്തിൽ ഏത്തി നോക്കുന്നെ, ഇങ്ങനെയുള്ള ഒരു തെമ്മാടി ഭര്ത്താവിനെ കുറിച്ച് എന്തിനാ താണ് വിശമിക്കുന്നെ, അവർക്ക് നല്ലകാലം പിറന്നു എന്ന് ഉറപ്പാണ്, ഓ ഈ വീണ എന്നത് ഒരു സ്ത്രീ ആണോ? അവളുടെ ഒരു തുള്ളിക്കളി, അവളെയൊക്കെ എന്ത് പേര് പറഞ്ഞാണ് വിളിക്കേണ്ടത്,?, അത്രക്ക് തരം താനൊരു word.മലയാളത്തിൽ ഇല്ല, ഇതിനൊക്കെ ദൈവം കണക്ക് ചോദിക്കും, അത് കൈ എത്താ ദൂരത്ത് തന്നെയുണ്ട്, ഉറപ്പ്

  • @aalimdeeniman
    @aalimdeeniman 2 месяца назад

    Ex wife alla ippozhum thanuja aanu wife

  • @vidyaprathap5391
    @vidyaprathap5391 3 месяца назад +1

    കീണമാ ചാനൽ കാണരുത്

  • @AncyAncy-un8fg
    @AncyAncy-un8fg 3 месяца назад +1

    Aarante ammakke piranthe varumbam kanan resama. Marakkan k ashiyilla athan
    Ayalane jeevikkunnathe.

  • @SumolKurian
    @SumolKurian 3 месяца назад +2

    Pedipperanu. Ayal ellam. Avarku daivam kodukkam.

  • @jessyjeemon9889
    @jessyjeemon9889 3 месяца назад +3

    🎉

  • @Mumthas-tu6sf
    @Mumthas-tu6sf 2 месяца назад

    അച്ചോടാ.. തണുജയുടെ തനി നിറം നിങ്ങൾക്കറിയില്ലല്ലോ. അവളുടെ harrasment സഹിക്കാൻ വയ് രക്ഷപെട്ടത്. ത:28 ക്ഷപ

  • @vijayababu9044
    @vijayababu9044 3 месяца назад +2

    👍🏻

  • @NYT-rt6fp
    @NYT-rt6fp 2 месяца назад

    Athinu makkel andhu pizachu athinu parihaaram paryooo ttaaa

  • @rosammaanil1584
    @rosammaanil1584 3 месяца назад +3

    👍👍👍

  • @sunithaanil8435
    @sunithaanil8435 3 месяца назад +1

    Athe aa therumanam 2 koottarkum gevetham ondavumpattelenghel.divorce thanneya nallat

  • @shobhasoman7118
    @shobhasoman7118 3 месяца назад +2

    ❤❤❤❤❤❤❤❤❤

    • @minisebastian7451
      @minisebastian7451  3 месяца назад

      ♥️♥️♥️♥️♥️♥️♥️♥️😘😘

  • @Prashobathulasi-xe8ld
    @Prashobathulasi-xe8ld 2 месяца назад

    A koonachi theernala thanunu nallakalam varu

  • @reejap.pputhiyapurayil3503
    @reejap.pputhiyapurayil3503 3 месяца назад +1

    Madem പറഞ്ഞതാണ് ശരി 👍

  • @Johnnyjohn-u8n
    @Johnnyjohn-u8n 3 месяца назад +2

    വളരെ സാമൂഹ്യ പ്രസക്തിയുള്ള ഒരു വിഷയം അവതരിപ്പിച്ചു. കേരളത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങൾക്കും പരിഹാരമായി .😂
    ചീഞ്ഞളിഞ്ഞ ഒരു കുടുംബ കഥ എത്രയോ ക്ഷുദ്രജീവികൾ വീഡിയോ ഇട്ട് അലക്കി അലക്കി തുള വന്ന നാറ്റം വച്ച കഥ. നിങ്ങളും കൂടി അലക്കി വിരിച്ചത് നന്നായി.
    നാണമില്ലേ ഇത്തരം കഥയുമായി വരാൻ ??

    • @minisebastian7451
      @minisebastian7451  2 месяца назад

      @@Johnnyjohn-u8n താങ്കളുടെ കാഴ്ചപ്പാടിൽ ഇതിന് സാമൂഹ്യ പ്രസക്തി ഇല്ലായിരിക്കാം but. എന്റെ കാഴ്ചപ്പാടിൽ ഇതും അങ്ങിനെയൊരു വിഷയം തന്നെയാണ് ....

  • @preenabinupreena7291
    @preenabinupreena7291 2 месяца назад

    അവർ ലോകത്തെ കാണിക്കുന്നതെന്താ നാണമുണ്ടോ വീണാമ്മേം ജിനുവെച്ചനും ഒന്നു ഓതിങ്ങി കൂടെ

  • @sunithaanil8435
    @sunithaanil8435 3 месяца назад +1

    Mamsapendathel avan oru kutty onday verum samsara.shoonyan

  • @geethamv-l2x
    @geethamv-l2x 3 месяца назад

    Naleavalkumee. Gathivarum

  • @deepasunil6052
    @deepasunil6052 3 месяца назад +1

    Iyal sathyam alla parayunnathu

  • @SijiRoy-v3z
    @SijiRoy-v3z 3 месяца назад +3

    ❤❤❤❤ Well done👍🏾

  • @jjj123planes
    @jjj123planes 3 месяца назад +2

    Ayal thani nari aanu

  • @jollykc7746
    @jollykc7746 3 месяца назад +2

    2perudeum drama mam drama

  • @geethamv-l2x
    @geethamv-l2x 3 месяца назад +1

    Avaluveroruthante. Bharyaallekalli

  • @geethamv-l2x
    @geethamv-l2x 3 месяца назад +1

    Dhushtan

  • @eleeswarp1535
    @eleeswarp1535 3 месяца назад

    👍👍👍👍👍👍❤❤❤

    • @minisebastian7451
      @minisebastian7451  3 месяца назад

      🙏🙏🙏🙏♥️♥️♥️♥️♥️♥️♥️

  • @preenabinupreena7291
    @preenabinupreena7291 2 месяца назад

    പോയി ചാകെടോ ഉളുപ്പുണ്ടെ

  • @kalavenilalitha3828
    @kalavenilalitha3828 2 месяца назад

    ..

  • @SujaV-p9o
    @SujaV-p9o 2 месяца назад

    നീ ചിലക്കാതെ

    • @minisebastian7451
      @minisebastian7451  2 месяца назад +1

      @@SujaV-p9o നിന്റെ വീട്ടിൽ പോയി പറയെടീ...

  • @sreedevitampi9159
    @sreedevitampi9159 2 месяца назад

    Eee parayunna Thanoojayum molum pavamgal anu. Avanum Avalum ethinokke answer prayendi varum. Avante randamathe kochu pennanallo. Athu katayunnathu evan kanum. Daivam pakaram chodikkum.Pavam bharyayum, makalum.

  • @beenatv3209
    @beenatv3209 3 месяца назад +29

    സംസ്കാരം ഒട്ടും ഇല്ല വീണക്

    • @minisebastian7451
      @minisebastian7451  3 месяца назад

      👍👍👍

    • @Bindugireesh-y9e
      @Bindugireesh-y9e 3 месяца назад +8

      അതു ഉണ്ടായിരുന്നവൾ ആയിരുന്നെങ്കിൽ...2കുഞ്ഞുഗ്ങ്ങളെ കളഞ്ഞിട്ട്.. അതിൽ ഒരു കുഞ്ഞിന് ഹാർട്ട്‌ കംപ്ലൈന്റ് ആണ്... Ee ജിന്ന്റെ കൂടെ verumaayirunno