മുജാഹിദുകൾക്ക് സുന്നികൾ സലാം പറയുന്നില്ല... അലിയാർ ഖാസിമിക്ക് സങ്കടം...!! ഇതാ മറുപടി | Aliyar Qasimi

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 559

  • @shahulhameed5904
    @shahulhameed5904 2 года назад +31

    انشا الله
    എന്റെ മോൻ ഹിഫ്ളി ന് പഠിക്കുക യാണ് റബിന്റെ പൊരുത്തത്തിലായി പഠനം പൂർത്തിയവനും രണ്ടു ലോകത്തും ഉപകരിക്കുന്ന നല്ലയൊരു ആ ലിമവാനും ഒരു മോനും കൂടിയുണ്ട് അവനെയും ഒരു ആലിമാകാനുള്ള തൗഫീഖ് ഉണ്ടാവാനും പ്രത്യേകം ദുആ ചെയ്യണേ എന്റെ പ്രിയ ഉസ്താദ്മാരെ
    🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
    الله ഖബുലാകട്ടെ
    امين يارب العالمين

  • @alfasalfasalfu1002
    @alfasalfasalfu1002 2 года назад +11

    തൃപ്തികരമായ മറുപടി❤️

  • @MuhammadBasheer-g8m
    @MuhammadBasheer-g8m Месяц назад +1

    കേരളത്തിൽ സമസ്തയുടെ ബാക്കി എല്ലാ സംഘടനയും നല്ല സംഘടന തന്നെയാണ്

  • @MuhammadNasif-kh4no
    @MuhammadNasif-kh4no 13 дней назад

    അതുപോലെ തർക്കിച്ചു കൊണ്ടിരിക്കുന്ന കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഹ

  • @shahulhameed5904
    @shahulhameed5904 2 года назад +23

    ഈ മുജാഹിദുകളുടെ ആശയങ്ങൾ കേട്ടാൽ അറപ്പും വെറുപ്പും തോന്നുന്നു. റബ്ബേ ഞങ്ങളുടെ ഉസ്താദുമാർക് ദീനി രംഗത്ത് പ്രവർത്തിക്കാൻ ആഫിയത്തുള്ള ദീർഗായുസ് നൽകി അനുഗ്രഹിക്കണേ
    امين يارب العالمين والصلاة والسلام على رسول الله صلى الله عليه وسلم

    • @basheerbas5162
      @basheerbas5162 2 года назад +2

      Rabbinte karyam parayunnadano arappum veruppum

    • @basheerbas5162
      @basheerbas5162 2 года назад

      Patti pola qurqfi yempoki

    • @mayinthidil8653
      @mayinthidil8653 2 года назад

      എടൊ സുഖമില്ലാതെ മരിച്ചവരോട് സുഖക്കേട് മാറ്റി തരേണമേ എന്ന് പറഞ്ഞവൻ മുശ്രിഖ് മാത്രമല്ല വിഡ്ഢിയും കൂടി അല്ലെ ? മതം വിറ്റ് ജീവിക്കുന്ന മുസ്ലിയാറെ ? .ഫു ഫ്

    • @Chakuss
      @Chakuss 2 месяца назад

      Makkathum madeenathum ulla palli imamingalk salafikal real vahaabikalaanu. . . Avidey hajjinum umrakkum poyaaal Grandum bakki A2z thavala sunni Shiyaaakkal mahmoomaayi niskarikkunnundallo ....appol ningaludey niskaaaram saheehakumo ponnu sahoodaraaa ...verupppilley ???

    • @PAREEDSAIDMOHAMED
      @PAREEDSAIDMOHAMED Месяц назад

      لعنت الله على ال مبتدعين.സമസ്ത ക്കാരാണ് ബിദഇകൾ

  • @thameemansari9895
    @thameemansari9895 2 года назад +11

    Aliyar qasmi Thodupuzha ❤️❤️❤️❤️

  • @majeedpalamoodan6396
    @majeedpalamoodan6396 7 месяцев назад +3

    എങ്ങനെ എങ്കിലും കച്ചോടം നിലനിര്‍ത്താന്‍ ഉള്ള ഒരു ശ്രമം asthafirullah

  • @abdulmajeedvs5261
    @abdulmajeedvs5261 2 года назад +9

    ഉസ്താദേ,... ഒരിക്കലും ഇവന്മാർ (മുജ, ചരിഞ്ഞ ഇസ്ലാമി, തബ്ലീഗ് ജമാഅത് etc...) നേരാകില്ല, ഒരിക്കലും...

    • @finaltruthjustice9857
      @finaltruthjustice9857 Год назад +1

      കണ്ണുകൾക്ക് മാത്രമല്ല, ഹൃദയത്തിന് കൂടി അന്ധത ബാധിച്ചാൽ പിന്നെ ഏത് വിഡ്ഢിക്കും നിങ്ങളെ കുഴിയിലേക്ക് നയിക്കാം.
      അല്ലാഹു പ്രവാചകരിൽ കൂടി ജനങ്ങൾക്ക് നൽകിയ ഹിദായത്തിന്റ പരിശ്രമം നടത്തുന്നവർ നേരെയാവില്ല എന്ന് പറയാൻ നല്ല അന്ധൻ തന്നെയാവണം. ആ പരിശ്രമം നടത്തുന്നവരിൽ കൂടി ഫർളുകളും സുന്നത്തുകും വ്യാപിക്കുന്നത് കണ്ടിട്ടും, ഈ മുസ്ലിങ്ങളെ കാഫിറാക്കുന്ന, അല്ലാഹു അല്ലാത്തവരെ അല്ലാഹുവിന്റെ ഒപ്പം കേറ്റി വയ്ക്കുന്ന ശിർക് വ്യാപിപ്പിക്കുന്നവർക്ക്മാത്രം ചെവി കൊടുക്കുക എന്നത് വലിയ ദൗർഭാഗ്യം തന്നെ

  • @kayamkulamkochunni5228
    @kayamkulamkochunni5228 2 года назад +7

    ഉസ്താദേ 👍

  • @kasimtpkasim264
    @kasimtpkasim264 2 года назад +14

    ബാലുശ്ശേരി യെ പ്പറ്റി പറഞ്ഞിട്ട് കാര്യം ഇല്ല അദ്ദേഹത്തിന് അറിവ് ഇല്ല

    • @muhammadmsr3418
      @muhammadmsr3418 2 года назад

      അൽമനാർ ആദ്യമായി വായിച്ചു കേട്ടില്ലെന്ന് തോന്നുന്നു.

    • @basheerbas5162
      @basheerbas5162 2 года назад

      Abujahalinte sandadigalku bayankara arivanallo

    • @mrwolverine7764
      @mrwolverine7764 7 месяцев назад +1

      ഓ....ബാക്കിയുള്ളവർക്കൊക്കെ ഭയങ്കര അറിവാ.... 🥱

  • @Yahooth_obg3
    @Yahooth_obg3 2 месяца назад

    അലിയാർ ഖാസിമി ഉസ്താദ് പൊളിയല്ലേ.❤

  • @latheef0002
    @latheef0002 2 года назад +20

    അലിയാർ ഖാസിമി ...Super

  • @wellwisher5069
    @wellwisher5069 2 года назад +3

    മുജാഹിദ്, ജമാഅത്തെ ഇസ്ലാമി എന്നല്ല ശെരിക്കും വഹാബി, മൗദൂദി എന്ന് പറയാൻ മറക്കല്ലേ ഉസ്താദ്, കാരണം ജാഹിലായ മുസ്ലിം ജനതയെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാണ് മുജാഹിദ് എന്നും ജമാഅത്ത് എന്നുപറയുന്നത് അവർ,അവർക്ക് തീർത്തും സലാം ചൊല്ലേണ്ടത് ഇല്ല

  • @thameemansari9895
    @thameemansari9895 2 года назад +22

    Aliyar ustd ൻ്റേ പേര് ഇട്ടിട്ട് വിയൂസ് കൂട്ടാൻ നാണമില്ലേ നിങ്ങൾക്ക്

  • @ashrafpayyanakkal7606
    @ashrafpayyanakkal7606 Год назад +2

    ശിർക്ക് അത്രക്ക് ഗൗരവമുള്ള വിഷയമായതുകൊണ്ടാണ് അങ്ങനെ പറഞ്ഞത് ആളുകളെ പറ്റിച്ച് പറ്റിച്ച് ഇങ്ങക്ക് മരിച്ചു പോണ്ടേ കാക്ക

  • @new_vision395
    @new_vision395 3 месяца назад

    മുഹമ്മദ് നബിയുടെ കാലത്ത് അദ്ദേഹത്തിന് പരിചയമുണ്ടായിരുന്ന ക്രിസ്ത്യാനികൾ ദൈവത്തെ വിളിക്കാൻ അന്നത്തെ സുറിയാനി ഭാഷയിൽ ഉപയോഗിച്ച വാക്കാണ് ആലാഹ് എന്നത്. ഈ വാക്കിന്റെ അർത്ഥം കർത്താവ് എന്നാണ്. ആലാഹ് എന്ന സുറിയാനി വാക്കിന്റെ അറബി രൂപമാണ് ഇലാഹ്.
    അക്കാലഘട്ടത്തിലെ പരിഷ്കൃത മതങ്ങളായ യഹൂദ ക്രിസ്ത്യൻ മതങ്ങളിലെ യഹൂദ ക്രിസ്ത്യാനികൾ ഉപയോഗിച്ചിരുന്ന ഈ വാക്കനുസരിച്ച് ഏകദൈവമെന്ന് കരുതിയ ആലാഹും ഖുറൈശി ഗോത്രത്തിലെ 360 ദേവന്മാരിൽ ഒരാളായ അള്ളായും ഒന്നാണെന്ന് മുഹമ്മദ് തെറ്റിദ്ധരിക്കപ്പെടുകയും 359 ദേവപ്രതിമകളെയും തകർത്തു കളയുകയും ചെയ്ത ശേഷം ക്രിസ്തുമതത്തിലെ പാഷണ്ടതയായ അക്കാലത്തിലെ ആര്യനിസത്തിന്റെ സ്വാധീനത്തിൽപ്പെട്ട് ഒരു ഏകദൈവവിശ്വാസം പ്രചരിപ്പിക്കുകയും ചെയ്തു.
    ഖദീജയും ഖദീജയുടെ ബന്ധുവായ ഒരു ക്രിസ്തീയ സഹോദരനും മുഹമ്മദിന് ദർശനം കിട്ടി എന്ന് സംശയിച്ചതിനുശേഷം പത്തുവർഷക്കാളത്തോളം മക്കയിൽ മുഹമ്മദ് തന്റെ ഏകദൈവ വിശ്വാസം പ്രഘോഷിച്ചില്ലെങ്കിലും 150 താഴെ ആളുകളെ മാത്രമേ തന്നോടൊപ്പം ചേർക്കാൻ കഴിഞ്ഞുള്ളൂ. കദീജ യോടൊപ്പം ഉണ്ടായിരുന്ന ഈ കാലഘട്ടത്തിൽ മാന്യമായ ജീവിതരീതി നയിച്ചിരുന്ന ഇദ്ദേഹത്തോട് 360 ദേവന്മാരെ ആരാധിച്ചിരുന്ന ഖുറൈശി ഗോത്രക്കാർക്ക് കാര്യമായ എതിർപ്പ് കൂടിക്കൂടിവന്നു.
    അങ്ങിനെ അയാൾ മക്കവിട്ട് മദീനയിലേക്ക് പോകേണ്ടി വന്നു. മാത്രവുമല്ല ഖദീജയുടെ മരണശേഷം ഇദ്ദേഹത്തിന്റെ ജീവിതരീതി മാറുകയും ചെയ്തു.
    കദീജയുടെ മരണം വരെയും മിതവാദിയായിരുന്ന അദ്ദേഹത്തിന്റെ ജീവിതരീതി തുടർന്നങ്ങോട്ട് അതി രൂക്ഷമായ തീവ്രത നിറഞ്ഞതായി മാറി.
    ഇതിന് പ്രേരണയായത് ഏകദൈവവിശ്വാസം മാത്രമല്ല, അദ്ദേഹത്തിന്റെ ക്രമരഹിതമായ ഭൗതിക ജീവിത സുഖമോഹങ്ങളും കൂടിയാണ്.
    എന്താണ് ക്രിസ്തുമതത്തിലെ ആര്യനിസം ?
    മനുഷ്യനെ പരസ്പരം സ്നേഹത്തിലും ബഹുമാനത്തിലും ഐക്യത്തിലും സഹകരണത്തിലും നിലനിർത്തുന്ന ധാർമികതയെക്കുറിച്ച് പഠിപ്പിക്കുകയും മനുഷ്യന്റെ ബുദ്ധിക്ക് അതീതമായ പ്രവർത്തികൾ ചെയ്തു ജീവിക്കുകയും ചെയ്യുന്ന മാതൃകാ പുരുഷന്മാരിലൂടെയാണ് അക്കാലത്ത് മനുഷ്യർ പ്രവാചകരെ ദർശിച്ചിരുന്നത്. അതിൽ പ്രധാനിയായിരുന്നു അറബിഭാഷയിൽ മൂസ നബി എന്ന് വിളിക്കുന്ന ഹീബ്രു ഭാഷയിലെ മോസസ്. അദ്ദേഹത്തിലൂടെ നൽകപ്പെട്ട 10 കൽപ്പനകൾ മാനവകുലത്തിന്റെ നന്മയ്ക്ക് ധാർമികതയ്ക്ക് ഉപകരിക്കുന്നതാണ്.
    ഇദ്ദേഹത്തിലൂടെ നൽകപ്പെട്ട ഈ 10 കൽപ്പനകളെ മനുഷ്യരിൽ കാലികപ്രസക്തമായി പഠിപ്പിച്ചു ദൈവ മനുഷ്യ ബന്ധത്തെ കൂടുതൽ ആഴപ്പെടുത്തുന്നതിനും അതിനായി മനുഷ്യന്റെ ജീവിതവിശുദ്ധി കൂടുതൽ നവീകരിക്കുവാനും ഒരു പ്രവാചകനെ അയച്ചു.
    ഈ പ്രവാചകനിലൂടെ വെളിപ്പെടുത്തപ്പെട്ട സ്വഭാവഗുണങ്ങൾക്ക് നേർ വിപരീതമായ സ്വഭാവമാണ് ദൈവത്തിന്റെ പ്രവാചകൻ എന്ന് സ്വയം വെളിപ്പെടുത്തിയ മുഹമ്മദ് പഠിപ്പിച്ചതും ജീവിച്ചതും എന്നതാണ് വൈരുദ്ധ്യം.
    താൻ എന്തു ചിന്തിക്കണമെന്നും എങ്ങനെ പ്രവർത്തിക്കണമെന്നും എങ്ങനെയായിരിക്കണമെന്നും തീരുമാനിക്കുന്നത് ദൈവമാണ്. ഇതിന് എതിരായ ചിന്തകളും വിശ്വാസങ്ങളും ചർച്ചകളും തീരുമാനങ്ങളും പ്രവർത്തികളുമാണ് ആര്യനിസം.
    മനുഷ്യനെ സൃഷ്ടിച്ച ദൈവം എങ്ങനെയായിരിക്കണമെന്ന് ഏതെങ്കിലും കാലത്ത് മനുഷ്യൻ തീരുമാനിച്ചാൽ ശരിയാകുമോ ?
    ദൈവം ഏതൊക്കെ രൂപത്തിൽ ആയിരിക്കണം എന്ന് തീരുമാനിക്കുന്നത് മനുഷ്യനാണോ ? അത് ദൈവനിന്ദ അല്ലേ ?
    ദൈവമാരാണെന്ന് ചർച്ച ചെയ്യുന്നതിനേക്കാൾ ദൈവം വെളിപ്പെടുത്തിയ ധർമ്മങ്ങളെ ഉൾക്കൊണ്ട് മനുഷ്യൻ പരസ്പരം സ്നേഹത്തിൽ കഴിയുക എന്നുള്ളതല്ലേ ദൈവഭക്തികൊണ്ടും ദൈവവിശ്വാസം കൊണ്ടും ദൈവമതങ്ങൾ കൊണ്ടും മനുഷ്യനുള്ള ഗുണം.
    ചിലരൊക്കെ വിശ്വസിക്കുന്നതുപോലെ ക്രിസ്തു ദൈവമല്ല, പ്രവാചകനെങ്കിൽകൂടി അദ്ദേഹം പറയുന്നതുപോലെ കാണപ്പെടുന്ന സഹോദരങ്ങളെ സ്നേഹിച്ചാൽ മാത്രമേ കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കാൻ കഴിയുകയുള്ളൂ എന്ന പ്രവാചക ശബ്ദം അനുസരിക്കുന്നതല്ലേ മനുഷ്യന് ഗുണമുള്ള കാര്യമുള്ളൂ.
    ആയതിനാൽ ഇദ്ദേഹത്തിന്റെ ഈ സ്വഭാവഗുണങ്ങൾക്ക് നേർ വിപരീതമായ മുഹമ്മദിന്റെ സ്വഭാവ ദൂഷ്യങ്ങളും ജീവിത രീതികളും പഠിക്കാതിരിക്കുന്നതും ജീവിക്കാതിരിക്കുന്നതും അല്ലേ ഈ കാലഘട്ടത്തിലും എല്ലാ കാലഘട്ടത്തിലേക്കും മനുഷ്യന് സമാധാനവും സ്വസ്ഥതയും നൽകുന്നത് ?
    ദൈവമക്കളായ മനുഷ്യർ അധർമ്മങ്ങൾ ഉപേക്ഷിക്കുകയും തമ്മിൽ തമ്മിൽ സ്നേഹിക്കുകയും അപ്രകാരം തങ്ങളുടെ പിതാവായ ദൈവത്തെ സന്തോഷിപ്പിക്കുകയും ചെയ്യുക.🙏

  • @seyedmuzammil8809
    @seyedmuzammil8809 2 года назад +4

    ബാക്കികൂടി കേൾക്കാൻ ആഗ്രഹിക്കുന്നു....

  • @noorudheenirshadinoorudhee6129
    @noorudheenirshadinoorudhee6129 8 месяцев назад +1

    ഈ പരിപാടി വളരെ ഉപകാരം

  • @KEPEESVENGOOR
    @KEPEESVENGOOR 5 месяцев назад

    നിലവിൽ പറയുന്ന സലാം തനി ബിദ്അത്താണ്. ഖുറാൻ പഠിപ്പിച്ചത് സലാ മുൻ അലൈക്കും എന്ന് മാത്രമാണ്. നമ്മളും അതേ പറയാവൂ അറബികൾ പോലും സലാമുൻ അലൈക്കും എന്നാണ് പറയുന്നത്.

  • @monajeeb5372
    @monajeeb5372 2 года назад +5

    ഇത് വേഷം മാറി വന്ന ഖുറാഫി

    • @qarihafizicmhimamisaquafi2719
      @qarihafizicmhimamisaquafi2719 2 года назад +2

      നിങ്ങൾക്ക് മറുപടി വ്യക്തമായില്ലേ ? അത് പോരെ. കൃത്യമായ മറുപടി കിട്ടുമ്പോൾ ഇങ്ങനെയുള്ള വയറിളക്കം സ്വാഭാവികമാണ്.

    • @sajarathalipk6542
      @sajarathalipk6542 2 года назад

      വഹാബിക്കുരു പൊട്ടാനുളളതാണ്...

    • @mudasirmv322
      @mudasirmv322 2 года назад

      നിന്റെ ഉപ്പ... Mon

  • @abdulbasit261
    @abdulbasit261 2 года назад +7

    Aliyar qasimi 🔥🔥🔥🔥🔥🔥

  • @MuhammadNasif-kh4no
    @MuhammadNasif-kh4no Месяц назад

    ആർക്കുവേണം നിങ്ങളുടെ സലാം

    • @AslamZaine
      @AslamZaine Месяц назад

      ചോദിച്ചോണ്ടല്ലടോ തരില്ലാന്ന് പറഞ്ഞത്..അല്ലാതെ വലിഞ്ഞ് കേറി വന്നല്ലല്ലോ തരില്ലാന്ന് പറഞ്ഞത്..

  • @thambinamakkimedia9808
    @thambinamakkimedia9808 Год назад +1

    masha allah

  • @mohammedaslam7557
    @mohammedaslam7557 2 года назад +1

    Super answer

  • @AyshaBee-e4y
    @AyshaBee-e4y Месяц назад +1

    എ മോലെ അബൂജഹല്ല് ഇത് തനെയ്യണ് പറഞ്ഞത് കബർ പൂജനടതൂബോൾ അത് സെരിയ്യല്ല എന്ന് പറയനെ പറ്റൂ അയളെ അടി തെറ്റ് ചൈയലെ എന്ന് പറഞ്ഞ് കോടൂക്കൻ പറൂക ഇല്ല

  • @alizainudeen9611
    @alizainudeen9611 Год назад

    Usthad aliyar qasimi Awarkalku abinandanam abinandanam

  • @kingstarmalayalam1517
    @kingstarmalayalam1517 2 года назад +1

    വട്ട തലേകെട് കണ്ടാലറിയാം വിശ്വസിക്കാൻ കൊള്ളത്തില്ല

  • @abdunnasarnechikatt57
    @abdunnasarnechikatt57 2 года назад +8

    Clip enthanu kaanikkaathath

    • @mammooskakkad690
      @mammooskakkad690 2 года назад +1

      അത് അവിടെ ഉള്ളവർ കേട്ടിട്ടുണ്ട്

    • @ummerp7222
      @ummerp7222 2 года назад

      അള്ളാഹുവിനോട് ചോദിക്കണ്ട കാര്യങ്ങൾ cm. അബൂബക്കറിനോട് ചോദിക്കുന്ന നീങ്ങളെ ഏത് ഗണത്തിലാണ് പെട്ത്തേണ്ടത് അലവി യേ പറയ യൂ .........

  • @samhq6666
    @samhq6666 2 года назад +1

    Alhamdu lillah
    Allahu akber

  • @najeebas5688
    @najeebas5688 Год назад +1

    നിങ്ങളെല്ലാം ആദ്യം മനുഷ്യരാവുക പിന്നെ മുസ്ലീങ്ങൾ ആകാൻ ശ്രമിക്കുക എന്നിട്ട് പോരെ ഇതുപോലുള്ള വാദപ്രതിവാദം നടത്തി ഒന്നുമൊന്നുമല്ലെന്ന് തെളിയിക്കാൻ വേണ്ടി തൊണ്ട കീറുന്നത് സർവശക്തനായ നാഥാ ഇവരെയെല്ലാം നീ കാത്തുരക്ഷിക്കണേ

  • @iyasahsani6748
    @iyasahsani6748 2 года назад +3

    എവിടെ ക്ലിപ്പ് ?

  • @AsifIqbal-if3cl
    @AsifIqbal-if3cl Год назад +2

    I don't understand Why did you put aliyar Qassimi usthad photo . Only for increase views 🙂

  • @muhammedrafeek8035
    @muhammedrafeek8035 5 месяцев назад

    ബാക്കി വീഡിയോ ഉണ്ടോ

  • @hazbyhazby8165
    @hazbyhazby8165 2 года назад +14

    മുജാഹിദ് ങ്ങളായ ഇവർക്ക് ഓതാനും അറിയത്തില്ല ഖുർആന്റെ അർത്ഥവും അറിയത്തില്ല ഉസ്താദിന്റെ മുമ്പിൽ കിടന്ന് ആ ഈ എന്ന് പറഞ്ഞു ഉത്തരം മുട്ടുന്നത് കണ്ടില്ലയോ എന്നിട്ടും ഒരു ഉളുപ്പും ഇല്ല ഒരു നാണവുമില്ല ഇവന്മാർ ഇങ്ങനെയാണ് ആൺ ആടിന്റെ കൂട്ട് താടിക്ക് രണ്ടു രോമം വച്ചു കൊണ്ടിരിക്കും ഞാൻ താമസിക്കുന്ന ചുറ്റുവട്ടത്തും ഉണ്ട് മുജാഹിദുകളും ജമാഅത്തെ ഇസ്ലാമി കളും എന്നോട് ഇങ്ങനെ തർക്കിക്കും ലാസ്റ്റ് ഇവന്മാർ ഉത്തരംമുട്ടി മടങ്ങിപ്പോകും ഇപ്പോൾ നമ്മൾ പറഞ്ഞുകൊടുത്തു കുറെയേറെ വിവരം വെക്കുന്നുണ്ട് വട്ടന്മാർ അവിടുന്ന് ഇവിടുന്ന് കേട്ട് പഠിക്കുന്നു ഇവന്മാർ കുഞ്ഞുന്നാളിൽ സുന്നികളായ ഉസ്താദ് മാരിൽ നിന്ന് അറിവ് പഠിച്ചത് മദ്രസയിൽ നിന്ന് പണവും സൗകര്യങ്ങളും കുന്നു കൂടുമ്പോൾ അഹങ്കാരവും കൂടും അതോടെ ഹിദായത്ത് ഇവർക്ക് നഷ്ടമാവും കഷ്ടം അല്ലാഹു ഇവരെ കാത്തുരക്ഷിക്കട്ടെ നമ്മൾക്ക്‌ ദുആ ചെയ്യാം

    • @abdulkhadervhkhader4430
      @abdulkhadervhkhader4430 2 года назад

      കേരളത്തിലെ സുന്നികൾ മക്കമുശിരിക്കുകളെക്കാളും ശിർക്കിന്റെ വാഹകരാണ് കാരണം മക്ക മുഷിരിക്കുകൾ അല്ലാഹുവിൽ വിശ്വസിച്ചവരാണ് എന്നാൽ സുന്നികൾ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുന്നതും തേടുന്നതും ഇബ്‌ലീസിന്റെ പണിയാണ് എന്നാണ് അപ്പോൾ ആരാണ് നല്ലവർ മക്കമുശിരിക്കുകളല്ലേ

    • @abdulnajeeb87
      @abdulnajeeb87 Год назад

      Vahaabeennu para chagaathi evaru soyam parayunnad aannu mujaahid yennu 😂😂😂

  • @jaffergaf5159
    @jaffergaf5159 2 года назад +3

    ഞാൻ സൗദിയിൽ ആണ് സൗദി പൗരന്മാരോട് സലാം പറയാമോ മടക്കാമോ
    ഒരു മറുപടി പ്രതീക്ഷിക്കുന്നു

    • @usmanusmi3741
      @usmanusmi3741 2 года назад +1

      താങ്കൾ മുശ്രികും കാഫിറും ആണെന്ന് പറയുന്ന ഒരു സൗദിയോടും സലാം പറയാൻ പോവണ്ട...

    • @jaffergaf5159
      @jaffergaf5159 2 года назад

      @@usmanusmi3741 നമ്മുടെ ചര്യകൾ കണ്ടാൽ ഇവരും പറയും അതൊന്നും ഇവിടെ കാണാത്ത്ത് ആണല്ലോ

    • @usmanusmi3741
      @usmanusmi3741 2 года назад

      @@jaffergaf5159
      എന്താണ് ചര്യ

    • @basheerthodengal4135
      @basheerthodengal4135 Год назад

      സൗദിയിൽ നമ്മളൊക്കെ മുജാഹിദുകളെയല്ലെ തുടർന്ന് നിസ്കരിക്കുന്നത്

  • @iqbalpalliyathoffice8455
    @iqbalpalliyathoffice8455 2 года назад +2

    സലഫി അറബികളോട് സലാം 4 എണ്ണംപിന്നെ സംഭാവന, 😂പണം

  • @samadkp3695
    @samadkp3695 11 месяцев назад +1

    നാടകം
    ഈ ചോദ്യകർത്താവ് ഒറിജിനൽ സമസ്തക്കാരനാണ്
    തൊപ്പി അഴിച് വെച്ച് നാടകത്തിന് വന്നതാണ് ഇവർ 😅😅😂😄

  • @binsiya1025
    @binsiya1025 Год назад

    Barakallah ❤

  • @manutechalpy308
    @manutechalpy308 2 года назад +3

    എവിടെ അലിയാർ ഖസമി??? 🤔🤔🤔

  • @muhammedsalimmsl4322
    @muhammedsalimmsl4322 2 года назад +7

    ആ അറേബ്യൻ മലയാളി എന്ന മുജാഹിദ് വ്ലോഗർക്ക് ഒരു പരസ്യ മറുപടി കൊടുക്കുന്നത് പരിഗണിക്കുക !

    • @mindspark1860
      @mindspark1860 2 года назад

      Arebian malayali vloggerkku thalayil (mudi maathramalla) onnum illa... Veruthe vaayil thonniyath koothakku paattu enna pole parayukayaanu....vivarakkedinte avasaana vaakku...

    • @ZAHRAMEDIA1
      @ZAHRAMEDIA1  2 года назад +3

      അയാൾക്ക് പ്രാന്തല്ലേ...?? പ്രാന്തന്മാർക്ക് മറുപടി കൊടുക്കേണ്ടതുണ്ടോ...??
      നേരെ ചൊവ്വേ ഖുർആൻ പോലും ഓതാനറിയാത്ത ആ കിഴങ്ങനാണ് യൂറ്റ്യൂബിലൂടെ ആലിമീങ്ങളെ പഠിപ്പിക്കാൻ വരുന്നത്

    • @ayishaayisha6985
      @ayishaayisha6985 2 года назад +2

      @@ZAHRAMEDIA1 😂😂... മൂപ്പർ ഉള്ളോണ്ട്... സുന്നികളുടെ കബർ പൂജയും.... Nabithinavum... ആണ്ടു നേർച്ചയും... ഒക്കെ തട്ടിപ്പ് ആണെന്ന് മനസിലായി.. അത് കൊണ്ട് സുന്നികളുടെ ബിസിനസ് ഇപ്പൊ മുന്നോട്ട് പോവുന്നില്ല... ഓ പിന്നെ പറയാൻ വിട്ടു തങ്ങൾ ബിസിനസ്... ഇപ്പൊ പുതിയ പെൺ തങ്ങൾ ഇറങ്ങിയിട്ടുണ്ട്.. ഇത്യംകുട്ടി ഉമ്മുമ്മ... 😂

    • @shalkathpa144
      @shalkathpa144 2 года назад

      @@ayishaayisha6985 mooparude ketyolano...

    • @hamidyaseen2233
      @hamidyaseen2233 2 года назад

      @@ayishaayisha6985 onn pooda avdunn

  • @nasarpm3578
    @nasarpm3578 2 года назад +3

    ക്ലിപ്പ് കാണിക്കാത്തെന്താ?

  • @UmmyaKutty-pg2td
    @UmmyaKutty-pg2td Год назад

    Salam❤

  • @Noor-wd1yl
    @Noor-wd1yl Год назад +2

    അല്ലാഹുവിന്റെ റസൂൽ അല്ലാഹുവല്ലാത്തവരോട് പ്രാർത്ഥിക്കാൻ പഠിപ്പിച്ച പ്രാർത്ഥന ഒന്ന് പറഞ്ഞ് തരുമോ

    • @sidheequeche8262
      @sidheequeche8262 11 месяцев назад +1

      നിങ്ങൾ റസൂലിന്റെ പേരിൽ സ്വലാത്ത് ചൊല്ലാറുണ്ടോ?

    • @nevergiveupmygoal
      @nevergiveupmygoal 8 месяцев назад

      നിങ്ങൾ പ്രാർത്ഥന എന്ന വാക്ക് കൊണ്ടുണ്ടാക്കുന്ന പുകമറ അവിടെ നിക്കട്ടെ...
      ഈ ചോദ്യത്തിന് ഉത്തരം താ...
      - ഞാൻ പ്രാർത്ഥിക്കുന്നില്ല ഒരു മഹാനായ മനുഷ്യനോട് (അല്ലെങ്കിൽ എന്റെ ധാരണപ്രകാരം മഹാനാണ്) അഭൗതിക മാർഗ്ഗത്തിലൂടെ സഹായം ചോദിച്ചു ഉദാ: 'ഓ മഹാനായ വലിയ്യേ ഞങ്ങളുടെ നാട്ടിൽ മഴയില്ല . ഞങ്ങൾക്ക് മഴ വേണം ' -
      ഈ പറഞ്ഞ സഹായാഭ്യർത്ഥന ശിർക്കാണോ അല്ലേ...
      NB : സഹായാർത്ഥനയാണ് ദുആ അല്ല
      നിങ്ങളുടെ വാദങ്ങളെക്കുറിച്ച് ശരിയായ ബോധ്യം ഉണ്ടെങ്കിൽ മറുപടി തരണം .

  • @abdulazeezabdulazeez1119
    @abdulazeezabdulazeez1119 2 года назад +12

    സുന്നി കൾ മുഷിരിക്കുകൾ അല്ലെ സിഎംനേ വിളിക്കു ന്നവർ മുഷിരിക്ക് അല്ലെ

    • @mohammedsaifuddin4374
      @mohammedsaifuddin4374 2 года назад

      എങ്ങനെ

    • @sinudeenkvkv7956
      @sinudeenkvkv7956 Год назад +3

      ഈ മുഷ് രിക് അറുത്തത് നക്കാറില്ലെ

    • @yatrikan6036
      @yatrikan6036 Год назад

      അന്റെ ബാപ്പാനെ ബാപ്പാന്ന് വിളിച്ചാ..ഇജ്ജും മുഷ് രിക്കല്ലേ..
      ഇതുപോലുള്ള അബദ്ധങ്ങൾ മാറ്റി മുജാഹിദുകൾ തൗഹീദ് അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കുമ്പോ ഈ വഹാബികളുടെ കഞ്ഞീല് മണ്ണ് വാരി ഇടല്ലേ..മൊയ്നേ

    • @mhdraaziin_763
      @mhdraaziin_763 Год назад +1

      😂😂

    • @muhammedrafi7217
      @muhammedrafi7217 Год назад

      നിന്നെ വിളിച്ചാൽ മുശ്രിക് aakuo

  • @hamsasafasafarullah5175
    @hamsasafasafarullah5175 Год назад +1

    സുന്നികൾ എന്ന് പറയരുത്. ബറേലവി ശിയാക്കൾ എന്ന് പറയൂ ........

  • @aslamumarudheen6530
    @aslamumarudheen6530 2 года назад

    الحمدلله

  • @yoosufyoosuf5904
    @yoosufyoosuf5904 Год назад

    ക്ലിപ്പ് കണ്ടില്ല 😪

  • @pkyassar
    @pkyassar 2 года назад +7

    അലിയാർ ഖാസിമി 😍

    • @abumubasheer6592
      @abumubasheer6592 2 года назад

      അലിവി മൗലവി ജമാഅത് ഇവിടെ പറഞ്ഞു ആരെങ്കിലും മുസ്‌രിക്ക് ആക്കി എന്ന് ഇപ്പോൾഇവിടെ എന്നും കൂടി പറയണം

  • @basheervallyath2714
    @basheervallyath2714 2 года назад +1

    യഥാർത്ഥ ബിദ് അത്തുകാർ നിങ്ങളെ പോലുള്ളവർ ആണ്

    • @hashirali1797
      @hashirali1797 Год назад +1

      ഡ്യൂട്ടി സമയത്തിന്റെ തിരക്കിൽ ചിലപ്പോ പള്ളിയിൽ പോകാൻ സമയം കിട്ടാറില്ല അപ്പൊ തോന്നും നമ്മളാണ് ഏറ്റവും ആവിശ്വാസികളെന്നു... പക്ഷെ സമാധാനം കിട്ടുന്നത് ഇതുപോലുള്ള ഡിബേറ്റ് കാണുമ്പോഴാ അപ്പൊ തോന്നും ഈ പഠിച്ച മുഴുവൻ ജന്തുകളുമാ നരകത്തിൽ എന്നും ഒന്നുമറിയാത്ത നമ്മള സ്വർഗത്തിലെന്നും

  • @Noor-wd1yl
    @Noor-wd1yl Год назад +1

    മുസ്ലിയന്മാരെ നിങ്ങൾക്ക് പരിശുദ്ധ ഇസ്ലാമിലേക്ക് സ്വാഗതം ബിദ്അത് കുറാഫാത്തുകൾ വലിച്ചെറിയു

  • @mohamedhaneefak6966
    @mohamedhaneefak6966 2 года назад +1

    പറയുന്നത് കേട്ടോളൂ എന്നാൽ ക്ലിപ്പ് എവിടെ

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 года назад +4

    ഇതൊക്കെ വിളിച്ചു പറഞ്ഞു പൊതു ജനത്തെ അറിയിക്കണമോ
    കുടുംബ വഴക്കു വെളിയിൽ അറിയിക്കാതെ ഇരിക്കലാണ്
    മാന്യത

    • @mayinthidil8653
      @mayinthidil8653 2 года назад

      എടൊ സുഖമില്ലാതെ മരിച്ചവരോട് സുഖക്കേട് മാറ്റി തരേണമേ എന്ന് പറഞ്ഞവൻ മുശ്രിഖ് മാത്രമല്ല വിഡ്ഢിയും കൂടി അല്ലെ ? മതം വിറ്റ് ജീവിക്കുന്ന മുസ്ലിയാറെ ? .ഫു ഫ്

  • @akbarka1482
    @akbarka1482 Год назад +2

    പ്രിയ സഹോദരങ്ങളെ ഒഹാബികളോട് തർക്കിച്ച് വെറുതെ സമയം കളയരുത് അവർ യുക്തി വാദികൾആണ് സംശയരോഗികളാണ് മഞ്ഞപ്പിത്തം ബാധിച്ചവൻ നോക്കുന്നതെല്ലാം മഞ്ഞയായിട്ട് കാണുന്നത് പോലെ അവസാനനാളിൽ ദജ്ജാലിനെ സ്യീകരിക്കുന്നത് ഇവരായിരിക്കുമെന്ന് ഹദീസുണ്ട്

    • @ShamsudheenMuhamed
      @ShamsudheenMuhamed 8 месяцев назад

      പുതിയ കണ്ട് പിടുത്തം

  • @abdulkareemk2686
    @abdulkareemk2686 2 года назад +2

    👍👍👍

  • @fnrealestateblogs8129
    @fnrealestateblogs8129 Год назад

    ഇപ്പോഴും നെഞ്ചിൽ കൈകെട്ടൊണൊ പളളമേൾ കെട്ടൊണോ എന്ന വിഷയത്തിൽ 50 വർഷത്തിൽ ഏറെ യായിതർക്കം. മുന്പ് ഹിന്ദു കളിയായിരുന്നു ജാതീയത . ഇന്ന് ഇത് മുസ്ലിം കളിൽ ഉണ്ടാക്കി എടുക്കുന്നതിൽ പണ്ഡിത ർ വിജയിച്ചു. ഉമ്മത്തിനെ പരസ്പരം അടിപ്പിച്ചു ജീവിച്ചു പോകുന്ന വിഭാഗമാണ് പണ്ഡിതർ. പള്ളിയിലേക്ക് ജൂആയ്ക്ക് ബാങ്ക് വിളീച്ചാൾ നിങ്ങൾ നിങ്ങളുടെ കച്ചവടം വിട്ടു വരിക എന്ന് നിന്നോട് പറയുന്ന പണ്ഡിതന്മാർ ജോലി ക്കാണ് വരുന്നത്.

    • @sidheequeche8262
      @sidheequeche8262 11 месяцев назад

      ഇജ്ജ് ഒകെ മുസ്ലിം തന്നെ ആണോ?

    • @fnrealestateblogs8129
      @fnrealestateblogs8129 11 месяцев назад

      അതേ ഞാൻ മുസ്ലിം തന്നെ.

    • @fnrealestateblogs8129
      @fnrealestateblogs8129 11 месяцев назад

      അതേ ഞാൻ മുസ്ലിം തന്നെ.

  • @AbdulMajeed-xv9yz
    @AbdulMajeed-xv9yz 8 месяцев назад

    അലിയാർ ഖാ സി മിയെ പോലെയുള്ള പണ്ഡി തന്മാരാ ണ് ഇന്നിന്റെ ആ വശ്യം

  • @Finegrov
    @Finegrov 2 года назад +1

    ഇതിനൊക്കെ മറുപടി പറയലല്ലേ അലിയാർ ഖാസിമിക്ക് പണി....... ഒന്ന് പോയിനെടാ....

    • @ahkahk6686
      @ahkahk6686 2 года назад +1

      ഇതിനൊക്കെ മറുപടി പറയാൻ അലിയാർ ഖാസിമിക്ക് അറിയില്ലെങ്കിൽ അദ്ദേഹം പിന്നെ എന്തു പണ്ഡിതനാണ് ..കാരണം ഖലീഫമാരുടെ കാലത്തും അതിനുശേഷമുള്ള നൂറ്റാണ്ടുകളിലും പലപേരുകളിൽ ആയി പുത്തനാശയക്കാർ ലോകത്ത് വന്നിട്ടുണ്ട് ഖവാരിജുകൾ മുഅ്തസിലുകൾ ശിയാക്കൾ വഹാബികൾ മൗദൂദികൾ അങ്ങനെ പലതും ..ആ കാലഘട്ടത്തിൽ എല്ലാം ഇസ്ലാമിക പണ്ഡിതന്മാർ അവർക്ക് ശക്തമായ മറുപടി നൽകി ആദർശപരമായി നേരിട്ട് പൊതുജനങ്ങളെ അതിൽനിന്നു രക്ഷിച്ചിട്ടുണ്ട് ..അത് ഇക്കാലത്തെ സുന്നി പണ്ഡിതൻമാരും നിർവഹിക്കുന്നു ..അലിയാർ ഖാസിമി മറുപടി പറയുന്നില്ലെങ്കിൽ അദ്ദേഹത്തിൻറെ കഴിവുകേട് എന്നു മാത്രമേ പറയാനുള്ളൂ

    • @hamidyaseen2233
      @hamidyaseen2233 2 года назад

      Avnikk marupadi parayan vllthm arinjtt veende

  • @techiefollow3113
    @techiefollow3113 Год назад

    *AYATUL KURSI*
    ٱللَّهُ لَآ إِلَـٰهَ إِلَّا هُوَ ٱلْحَىُّ ٱلْقَيُّومُ ۚ لَا تَأْخُذُهُۥ سِنَةٌۭ وَلَا نَوْمٌۭ ۚ لَّهُۥ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۗ مَن ذَا ٱلَّذِى يَشْفَعُ عِندَهُۥٓ إِلَّا بِإِذْنِهِۦ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَىْءٍۢ مِّنْ عِلْمِهِۦٓ إِلَّا بِمَا شَآءَ ۚ وَسِعَ كُرْسِيُّهُ ٱلسَّمَـٰوَٰتِ وَٱلْأَرْضَ ۖ وَلَا يَـُٔودُهُۥ حِفْظُهُمَا ۚ وَهُوَ ٱلْعَلِىُّ ٱلْعَظِيمُ (٢٥٥)
    Allah! There is no god ˹worthy of worship˺ except Him, the Ever-Living, All-Sustaining. Neither drowsiness nor sleep overtakes Him. To Him belongs whatever is in the heavens and whatever is on the earth. Who could possibly intercede with Him without His permission? He ˹fully˺ knows what is ahead of them and what is behind them, but no one can grasp any of His knowledge-except what He wills ˹to reveal˺. His Seat encompasses the heavens and the earth, and the preservation of both does not tire Him. For He is the Most High, the Greatest.
    Reciting Ayatul Kursi is a powerful act of worship that has numerous benefits for the believer. It is a reminder of the greatness of Allah and a means of seeking His protection and blessings.

  • @nizamabuckas9629
    @nizamabuckas9629 Год назад

    Thammil shirk aaropikkunnathu kandittum manassilakunnilla muja jama teaminu

  • @kunchalavichelari6002
    @kunchalavichelari6002 Год назад

    വഹാബിഗൾക് അവരുടെമതഠഹവർവിസ്വസിക്കുന്നുണ്ടോഇല്ല,അവർക്സുന്നിഗളെതുടരുന്നു

  • @samadkp3695
    @samadkp3695 11 месяцев назад

    ഉസ്താദ് കളവ് പറയുന്നു
    ചോദ്യകർത്താവും സ്റ്റേജ് ലെ മൊല്ല മാരും അറിയില്ല പോലും 😂

  • @nizarrahim1294
    @nizarrahim1294 2 года назад +2

    വഴി നടക്കുമ്പോൾ എതിരെ വരുന്നവനോട് പുഞ്ചിരിക്കൽ, അതും ഒരു ഹിബാദത്താണ് എന്നു പഠിപ്പിച്ച നബി തങ്ങളുടെ അദ്ധ്യാപനം വിട്ട് ഒരു സലാമിന്റെ പേരിൽ തമ്മിൽ കലഹിക്കുന്നതും പോരടിക്കുന്നതും ഭൂഷണമാണോ ഉസ്താതുമാരെ. എതിരെ വരുന്നവന്റെ ജാതിയും മതവും കുടുബവും ഗോത്രവും നിറവും വർഗ്ഗവും നോക്കിയാണോ നബി തങ്ങൾ ഇതു പഠിപ്പിച്ചത്.

    • @hamidyaseen2233
      @hamidyaseen2233 2 года назад

      Da mandan shiromani ninakk islaminte niyamangale kurich ndhariyaam

  • @afsal235
    @afsal235 Год назад

    സമസ്തയെ ആരാടാ ഹമുക്കുകളെ സുന്നി എന്ന് വിളിച്ചത്, സൂഫികളെ കയറി സുന്നി എന്ന് വിളിക്കാൻ പാടുണ്ടോ

  • @suharbeenabdulrasheed8662
    @suharbeenabdulrasheed8662 2 года назад +1

    നിങ്ങളുടെ മാർഗ്ഗം തീർത്തും പിഴച്ചത് തന്നെ അല്ലാഹുവല്ലാത്തവരോട് ആറു സഹായം തേട്ടം നടത്തിയാലും അവർ പിഴച്ചവർ തന്നെ .

    • @abdulhadi6148
      @abdulhadi6148 2 года назад

      നിങ്ങൾ ജീവിതത്തിൽ ആരോടും സഹായം തേടിയിട്ടില്ലേ ⁉️ഉണ്ടങ്കിൽ നിങ്ങളും മുഷ്‌രിക്ക് അല്ലെ ⁉️
      Rss കാരിൽ നിന്ന് മുജാഹിടുകളുടെ പുറത്ത് പൊതിരെ അടി കിട്ടിയപ്പോൾ നിങ്ങൾ പോലീസ് സഹായം തേടിയില്ലേ ⁉️ അപ്പോൾ ഈ മിജാഹിദു കളും മുശരിക്കലേ ⁉️

  • @gifttechmji3117
    @gifttechmji3117 8 месяцев назад

    ലോകത്ത് മുസ്ലിം സമുദാത്തിൻ്റെ അവസ്ഥ നിങ്ങൾ വല്ലതും അറിയുന്നുണ്ടോ?! ഇപ്പോഴും ഇങ്ങനെ ഗ്രൂപ്പും സംഘടനയും പറയാനും വീണ്ടും വീണ്ടും പഴയ പോസ്റ്റുകൾ എടുത്തിടാനും നാണമുണ്ടോ നിങ്ങൾക്ക്...?!

  • @HarisChembarathi
    @HarisChembarathi 8 месяцев назад

    അലവിയെ നാടകത്തിന് കൊണ്ട് പോകാം

  • @Iamyourfriend123-g7i
    @Iamyourfriend123-g7i 2 года назад +6

    സുന്നികൾക് അല്ലാഹ് + അവലിയ + മക്മ്പറ + പണം = പുട്ട് അടി
    നാണമില്ലേ സകാഫികളെ നിങ്ങൾക് ജനങ്ങളെ വായിക്കേടിലെകാകാൻ

    • @Skybluemedia808
      @Skybluemedia808 2 года назад +1

      Iyyaalu alkahufu soorathu oodaarundo😁😁

  • @Navas-nd2jh
    @Navas-nd2jh Год назад

    കേപ്സൂൾ ശരി ആയില്ല

  • @AbdulMajeed-xv9yz
    @AbdulMajeed-xv9yz 2 года назад +3

    അല്ലഉസ്താതെ ജമാഅതെ ഇസ്ലാമിക്കാരും മുജാഹിതുകളും അല്ലാഹുവിനോട് മാത്രമേ പ്രാർത്ഥിക്കുന്നുള്ളു എന്നതാണോ അവർ ചെയ്യുന്ന തെറ്റ് അല്ലഉസ്താതെ ഖുറാനിലുള്ള എല്ലാപ്രാർത്ഥനകളും അല്ലാഹുവിനെ നേരിട്ടുവിളിച്ചുകൊണ്ടുള്ളതാണല്ലോ അതിനെക്കുറിച്ചു എന്താ അവരോടുപറയുക

    • @Guest-uo3rp
      @Guest-uo3rp 2 года назад +1

      ഇങ്ങിനെയൊക്കെ ചോദിച്ചാൽ കുര്ത്തക്കേട് കിട്ടും

    • @michuaudios511
      @michuaudios511 2 года назад

      ഖവാരിജുകളും അല്ലാഹു വിനോട് മാത്രമേ സഹായം തേടിയിരുന്നുള്ളൂ. അത് കൊണ്ടാ അവർ നരകത്തിൽ പോയത്. അവർ നരകത്തിൽ കിടക്കാൻ കാരണം വേറെ എന്താ? അവരെക്കുറിച്ച് പഠിക്ക്

    • @sidheeqmaabuabid1733
      @sidheeqmaabuabid1733 2 года назад +1

      അതല്ല തെറ്റ്. പ്രാർത്ഥനയെ തെറ്റിദ്ധരിപ്പിച്ച് സുന്നികളെ കാഫിറാക്കുന്നതാണ് തെറ്റ്. എന്നിട്ടോ സുന്നികളെ തുടർന്നു നിസ്കരിക്കും, അവർ അറുത്തത് കഴിക്കുകയും ചെയ്യും

    • @sidheeqmaabuabid1733
      @sidheeqmaabuabid1733 2 года назад

      @@Guest-uo3rp ഓ ......

  • @haaivlog2358
    @haaivlog2358 2 года назад +7

    അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കരുത് എന്ന കാര്യത്തിൽ അഭിപ്രായവ്യത്യാസമില്ല. അത് ഖുർആനിൽ പറഞ്ഞിട്ടുണ്ട് എന്ന കാര്യത്തിലും അഭിപ്രായ വ്യത്യാസമില്ല. എന്നാലും ഞങ്ങൾ CM നോടും മുഹ്‌യുദ്ദീൻ ശൈഖിനോടുമൊക്കെയേ പ്രാർത്ഥിക്കൂ.....😂😂😂
    എന്റെ ഉസ്താദേ .......🤦🤦
    ഒന്നും പറയാനില്ല.🏃🏃
    അല്ലാഹു നമുക്ക് ഹിദായത്ത് നൽകട്ടെ🤲🤲

    • @midlaju
      @midlaju 2 года назад

      Ithinte marupadi pala videosil paranjittund please watch

    • @mayinthidil8653
      @mayinthidil8653 2 года назад

      എടൊ സുഖമില്ലാതെ മരിച്ചവരോട് സുഖക്കേട് മാറ്റി തരേണമേ എന്ന് പറഞ്ഞവൻ മുശ്രിഖ് മാത്രമല്ല വിഡ്ഢിയും കൂടി അല്ലെ ? മതം വിറ്റ് ജീവിക്കുന്ന മുസ്ലിയാറെ ? .ഫു ഫ്

    • @mohammedsaifuddin4374
      @mohammedsaifuddin4374 2 года назад +3

      cm വലിയുല്ലാഹി അല്ലാഹുവൂനെപ്പോലെ കഴിവുള്ള ദൈവമാണെന്ന് കരുതിയാൽ മാത്രമേ ശിർക് ആവുള്ളൂ. അവരെ അസഹായത്തിന് വിളിച്ചാൽ എന്താണ് തെറ്റ്.

    • @muhammaduvaisk3691
      @muhammaduvaisk3691 2 года назад +5

      സാമാന്യ ബുദ്ധി പോലും ഇല്ലാത്ത ഒരു സമൂഹം. അവർ ശൈഖൻ മാരെ വിളിക്കുന്നില്ല. എന്നാലും അവർക്ക് വിളിക്കുന്നവരുടെ അകത്തളം അറിയാം😃 പോലും. ഞങ്ങളല്ലേ വിളിക്കുന്നത് , ഞങ്ങളുടെ ഖൽബകത്തുളളത് കാണുന്ന ഒഹാബികൾ . ഞങ്ങളുടെ വിശ്വാസം അല്ലാഹുവിന്റെ സഹായം കൊണ്ട് ഞങ്ങളെ കാക്കും.
      ദുൻയാവിലെ ജീവിതത്തിൽ പോലും ഇതു പോലയല്ലെ സഹോദരാ. നിനക്ക് നേരിട്ട് പ്രധാനമ (ന്തിയുടെ അടുത്ത് പോകാൻ അറിയുമോ . അതിന് കുറച്ച് താഴെ തട്ടിലുള്ള നേതാക്കളുടെ സഹായം ആവശ്യമാണ്. അല്ലാഹുവിനോട് അടുത്ത ഔലിയാക്കൾ. അവർ പറഞ്ഞാൽ , അല്ലാഹു നാം ഈ അവസാന നാളിലെ ചണ്ഡികൾ പറയുന്നതിനേക്കാളും ഇത്തരം ചെയ്യുന്ന എന്ന വിശ്വാമാണ്. അല്ലാണ്ട് ഞങ്ങളെ വിശ്വാസം എങ്ങിനെ നിനക്ക് അറിയാം. അല്ലാഹു അല്ലാത്തവർ സഹായിക്കും എന്ന് ഞങ്ങൾക്ക് വിശ്വാസമില്ല. അല്ലാഹു കൊടുത്ത കഴിവ് കൊണ്ട് പണ്ഡിതർ നമ്മെ സഹായിക്കും.
      പൊട്ടത്തരങ്ങൾ പറഞ്ഞ് പുതിയ പുതിയ മസ്അല നിർമിച്ച് മുസ്ലിംകളെ മുശ്രിക്കും, കാഫിറുമിക്കുന്ന, ഒഹാബികളെ ചതിയിൽ പെടാതിരിക്കടെ. ആമീൻ

    • @nevergiveupmygoal
      @nevergiveupmygoal 8 месяцев назад +1

      ഈ ചോദ്യത്തിന് ഉത്തരം താ...
      - ഞാൻ പ്രാർത്ഥിക്കുന്നില്ല ഒരു മഹാനായ മനുഷ്യനോട് (അല്ലെങ്കിൽ എന്റെ ധാരണപ്രകാരം മഹാനാണ്) അഭൗതിക മാർഗ്ഗത്തിലൂടെ സഹായം ചോദിച്ചു ഉദാ: 'ഓ മഹാനായ വലിയ്യേ ഞങ്ങളുടെ നാട്ടിൽ മഴയില്ല . ഞങ്ങൾക്ക് മഴ വേണം ' -
      ഈ പറഞ്ഞ സഹായാഭ്യർത്ഥന ശിർക്കാണോ അല്ലേ...
      NB : സഹായാർത്ഥനയാണ് ദുആ അല്ല
      നിങ്ങളുടെ വാദങ്ങളെക്കുറിച്ച് ശരിയായ ബോധ്യം ഉണ്ടെങ്കിൽ മറുപടി തരണം .

  • @m.a.abdulsathar2750
    @m.a.abdulsathar2750 2 года назад +5

    മൊയ്‌ലാർച്ച മാരെ ഒരാളെ കാണുമ്പോൾ നിങ്ങൾ മുജാഹിദോ ജമാഹത്തോ... തബ്ലീഗൊ... എന്നാണോ .. അതല്ലാ സലാം ചൊല്ലലാണോ 👌ഏതാ ആദ്ദ്യം ചെയ്യേണ്ടത് 👌

  • @shoukathmaitheen752
    @shoukathmaitheen752 2 года назад +2

    നബി ചര്യ പിൻപറ്റുന്നവർ എല്ലാവരും സുന്നി കളാണ്.... നബി ചര്യയും ഖുർആൻ നും പിൻ പറ്റാൻ ഏതെങ്കിലും സംഘടനയിൽ അംഗത്വം വേണോ?

  • @safarp6295
    @safarp6295 2 года назад

    ഉമർ മൗലവി സ്വർഗത്തിൽ എത്തി എന്നതിന് തെളിവുണ്ടാ വഹാബി

  • @habeebabi1359
    @habeebabi1359 2 года назад

    അലിയാർ ഖാസിമി പട്ടിണി കിടന്ന് പാടുപെടുകയാണ്. ഇവന്മാർ അന്നംമുട്ടിച്ച് മൂലക്കിരുത്തുമെന്ന് പറഞ്ഞപ്പോൾ ഇത്രക്കും വിചാരിച്ചില്ല

  • @smksmk2987
    @smksmk2987 2 года назад +14

    പ്രാർത്ഥന അല്ലാഹുവിനോട് മാത്രം 😍👍🏼 ചിലർ ഇബില്സിന്റ കെണിയിൽ ആണ്

    • @കേരള-ട7ഭ
      @കേരള-ട7ഭ 2 года назад +1

      മുജ്ജ്ജ് 🤩

    • @salihmachan4202
      @salihmachan4202 Год назад

      Ano

    • @smksmk2987
      @smksmk2987 Год назад +3

      @@salihmachan4202 ഇങ്ങള് ശ്രീരാമനോടാണോ പ്രാർത്ഥിക്കൽ 🤣

    • @salihmachan4202
      @salihmachan4202 Год назад +1

      @@smksmk2987 ഞമ്മളും അല്ലാഹുവിനോടാണ് ന്തെങ്കിലും സംശയം ഉണ്ടോ

    • @smksmk2987
      @smksmk2987 Год назад

      @@salihmachan4202 പിന്നെ" ആണോ" എന്ന സംശയം

  • @AbdulMajeed-xv9yz
    @AbdulMajeed-xv9yz 2 года назад +1

    മുത്തുനബിയുടെ പേരിലവർ സ്വലാത്ചൊല്ലാറുണ്ട് സ്വാഹാബികളുടെ പേർക്കേക്കുമ്പോൾ അവർ അവർക്കു വേണ്ടി പ്രാർത്ഥിക്കാറുണ്ട് പിന്നെന്തിനാണ് അവർ പിഴച്ച വരാനാണ് എന്ന് പറയുന്നത്

    • @michuaudios511
      @michuaudios511 2 года назад +1

      വഹാബിപിഴച്ചതാണെന്ന് മുത്ത് റസുൽതങ്ങൾ പറഞ്ഞ് പോയി മോനെ

    • @sabilrahma5990
      @sabilrahma5990 2 года назад

      @@michuaudios511 Soudi Arabia.. Islaam valarnna naad.. Rasoolum sahaabathum jeevicha naad.. Avide nercha pettikalilla.. Jaarangalilla.. Moulidilla.. Masjidukalil sthreekalkk vilakkilla..
      Sathyam enthaanenn padikkuu.. Jeevidathil pakarthuuu

  • @arbmatool449
    @arbmatool449 2 года назад +1

    വിളിച്ചു തേടുക എന്നത് അല്ലാഹുവിനോട് മാത്രമാണ് ചെയ്യേണ്ടത് അത് ജീവിച്ചിരിക്കുന്ന ഒരാളോട് സഹായം തേടലും തമ്മിൽ ബന്ധമില്ല മരിച്ച ഒരാളോട് നമ്മൾ ചായ ചോദിക്കാറില്ല സാദാരണ മൗലക്കന്മാർ ഉദാഹരണം പറയാറ് ഭാര്യയോട് ചായ ചോദിക്കാറില്ലേ എന്നാണ് പിന്നെ ഞാൻ കേട്ട പ്രസംഗങ്ങളിൽ സമസ്തക്കാർ മുശ്രിക്കിന്റെ പണി ചെയ്യുന്നു മുശ്രിക് ചെയ്യുന്നത് പോലെ അല്ലാഹുവിൽ എത്താൻ അള്ളാഹു അല്ലാത്തവരോടും ചോദിക്കുന്നു എന്നല്ലാതെ സമസ്തക്കാർ മുഷ്‌രിക്ക് എന്ന് പറയുന്നത് കേട്ടിട്ടില്ല അങ്ങനെ പറഞ്ഞാൽ പറയപ്പെട്ടവൻ മുഷ്‌രിക്ക് അല്ലെങ്കിൽ പറഞ്ഞവൻ മുശ്രിക് ആവും എന്നാണ് ഞാൻ മസ്സിലാക്കിയിട്ടുള്ളത്അത് കൊണ്ട് അതിനെ കുറിച്ച് ബേജാർ ആകേണ്ട ആവശ്യമില്ല അത് കൊണ്ടാണ് ഞങ്ങൾ സലാം മടക്കാത്തത് എന്ന് പറയുന്നതിലും അർത്ഥമില്ല സലാം ചൊല്ലിയാൽ മടക്കൽ നിർബന്ധമാണ് അത് കൊണ്ട് ചൊല്ലിയവന് ഒന്നും വരാനില്ല അവനിക്ക് അതിന്റ കൂലി കിട്ടും മടക്കാത്തവന് അതിന്റ ശിക്ഷയും കിട്ടും അത് കൊണ്ട് സൂക്ഷിക്കുക

    • @mayinthidil8653
      @mayinthidil8653 2 года назад

      എടൊ സുഖമില്ലാതെ മരിച്ചവരോട് സുഖക്കേട് മാറ്റി തരേണമേ എന്ന് പറഞ്ഞവൻ മുശ്രിഖ് മാത്രമല്ല വിഡ്ഢിയും കൂടി അല്ലെ ? മതം വിറ്റ് ജീവിക്കുന്ന മുസ്ലിയാറെ ? .ഫു ഫ്

    • @nevergiveupmygoal
      @nevergiveupmygoal 8 месяцев назад

      ഈ ചോദ്യത്തിന് ഉത്തരം താ...
      - ഞാൻ പ്രാർത്ഥിക്കുന്നില്ല ഒരു മഹാനായ മനുഷ്യനോട് (അല്ലെങ്കിൽ എന്റെ ധാരണപ്രകാരം മഹാനാണ്) അഭൗതിക മാർഗ്ഗത്തിലൂടെ സഹായം ചോദിച്ചു ഉദാ: 'ഓ മഹാനായ വലിയ്യേ ഞങ്ങളുടെ നാട്ടിൽ മഴയില്ല . ഞങ്ങൾക്ക് മഴ വേണം ' -
      ഈ പറഞ്ഞ സഹായാഭ്യർത്ഥന ശിർക്കാണോ അല്ലേ...
      NB : സഹായാർത്ഥനയാണ് ദുആ അല്ല
      നിങ്ങളുടെ വാദങ്ങളെക്കുറിച്ച് ശരിയായ ബോധ്യം ഉണ്ടെങ്കിൽ മറുപടി തരണം .

  • @abdulvahabm
    @abdulvahabm 2 года назад +10

    CM നേ follow ചെയ്യുന്നവർക്ക് ഇങ്ങനെയേ പറയാനും പ്രവർത്തിക്കാനും കഴിയൂ..... സുന്നി എന്നാല് ഇസ്ലാമിന് പുറത്തുള്ളതാണോ.. അതോ അതിക്കും മുകളിലാണോ..... കഷ്ടം തന്നേ...പറയാതിരിക്കാൻ നിവൃത്തിയില്ല....

    • @midlaju
      @midlaju 2 года назад

      ningalkk ishtamundenkil nangale amgeekarikkaam illenkil ninakk ninte viswasam nangalkk nangale viswasam athraye ullo

    • @m.a.abdulsathar2750
      @m.a.abdulsathar2750 2 года назад +4

      അതികം ഡയലോഗ് വേണ്ട അല്ലാഹുവിനോടല്ലാതെ ഒരാളും സഹായം തേടില്ല 👌
      അതല്ലാതെ അല്ലാഹുവിന്ന് 2 കാലുണ്ട് 2 കൈ ഉണ്ട് ആകാശത്തിൽ ഒരു കസേരലാണ് ഇരുത്തം ഇതൊന്നും സുന്നി പറഞ്ഞതല്ലല്ലോ മണ്ടന്മാരെ 😁😁

  • @fz_mfzl
    @fz_mfzl Год назад

    ഈ..ഉസ്താദ് എന്ത് വര്‍ത്തമാനമാണ് പറയുന്നത് മുസ്ലിം എന്നുപറഞ്ഞാല്‍ അത് വിശ്യാസികളെ പറയുന്നതാണ് ആരാണ് വിശ്വാസികള്‍ സുന്നി മുജാഹിദ് തബ്ലീഗ് അങ്ങനെ വരുന്നവരാണ് വിശ്യാസികളായ മുസ്ലിം ഇനി സത്യവിശ്വാസി ആരാണെന്ന് അറിയില്ല അങ്ങനെയുള്ള വിഭാഗം ആണെന്ന് വാധിക്കുന്നവര്‍ മാത്രമേ..ഒള്ളൂ..സത്യം അറിയണം എങ്കില്‍ അത്രമാത്രം പഠനങ്ങളും ചിന്തകളും ഉപയോഗിക്കണം എന്നാല്‍ ഈ ഒരു വിഭാഗത്തില്‍ സത്യവിശ്വാസികള്‍ ഉണ്ട് അത് മനസ്സിലാക്കാന്‍ മറ്റുള്ളവര്‍ മുന്നോട്ട് വരില്ല..

    • @ShamsudheenMuhamed
      @ShamsudheenMuhamed 8 месяцев назад

      പേര്. മുസ്‌ലിം ആയത് കൊണ്ട് ആണ്. Qamar. എന്നാണ് പേര് ആണെങ്കിലും വിശ്വാസം ചന്ദ്രൻ ന്റെ ആണുതാനും അവര്ക് അറിയില്ലല്ലോ

  • @ibrahimyuosaf9515
    @ibrahimyuosaf9515 2 года назад +4

    മമ്പുറം മഖാമിൽലും, മടവൂർ ജാറത്തിലും, ഗുരുവായൂരമ്പലത്തിലും, ശബരിമലയിലും പോകുന്നവർ എല്ലാം അള്ളാഹുവിനോട് അല്ലല്ലോ ചോദിക്കുന്നത് ❓️ ഇവർ തമ്മിലുള്ള വ്യത്യാസം ഇതിൽ നിന്നും മനസ്സിലാക്കി കൂടെ

    • @mayinthidil8653
      @mayinthidil8653 2 года назад

      എടൊ സുഖമില്ലാതെ മരിച്ചവരോട് സുഖക്കേട് മാറ്റി തരേണമേ എന്ന് പറഞ്ഞവൻ മുശ്രിഖ് മാത്രമല്ല വിഡ്ഢിയും കൂടി അല്ലെ ? മതം വിറ്റ് ജീവിക്കുന്ന മുസ്ലിയാറെ ? .ഫു ഫ്

    • @Aburushada
      @Aburushada 2 года назад

      ഗുരുവായൂരിലും ശബരിമലയിലും പോകുന്നവർ ലാ ഇലാഹ ഇല്ല ല്ലാഹ് മുഹമ്മദ്‌ റസൂലുള്ളയിൽ വിശോസിക്കാത്തവരാണ്

    • @mohammedsaifuddin4374
      @mohammedsaifuddin4374 2 года назад +2

      മണ്മറഞ്ഞു പോയ മഹാന്മാരോട് സഹായം ചോദിച്ചാൽ എന്താണ് തെറ്റ്. ദൈവമാണെന് കരുതി വിളിച്ചാൽ മാത്രമേ ശിർക് ആവുള്ളൂ

    • @michuaudios511
      @michuaudios511 2 года назад

      നിനക്ക് മഹാന്മാരെയും അറിയില്ല
      ഗുരുവായൂരപ്പനെയും അറിയില്ല'
      അവസാനം മരിക്കാൻ കിടക്കുമ്പോൾ എല്ലാം അറിയും

    • @jameelajemi3495
      @jameelajemi3495 2 года назад

      @@mohammedsaifuddin4374 ഇന്ന് ഞാൻ നിങ്ങൾക് നിങ്ങളുടെ മതം പൂർത്തിയാക്കി തന്നിരിക്കുന്നു .എന്റെ അനുഗ്രഹം ഞാൻ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു .മതമായി ഇസ്‌ലാമിനെ ഞാൻ നിങ്ങൾക് തൃപ്തിപ്പെട്ടുതന്നിരിക്കുന്നു .( സൂറത്ത് ,അൽ മാഇദ ,3)
      ദീനിയായ എല്ലാ കാര്യങ്ങളും നബി (സ ) പൂർത്തിയാക്കി,ഇനി അതിൽ എന്തെങ്കിലും കൂട്ടുവാനോ അതിൽ നിന്ന് എന്തെങ്കിലും കുറക്കുവാനോ ആർക്കും അവകാശമില്ല .
      (സ്വർഗത്തിലേക്ക് അടുപ്പിക്കുകയും നരകത്തിൽ നിന്ന് അകറ്റുകയും ചെയ്യുന്ന ഏതൊരു കാര്യവും നിങ്ങൾക് വിവരിക്കപ്പെടാതെ ബാക്കിവെച്ചിട്ടില്ല .
      (ത്വബറാനിയുടെ മുഅജമുൽ കബീർ ,ഹദീസ് നമ്പർ :1647)

  • @aboobackerthazhathel815
    @aboobackerthazhathel815 2 года назад +1

    കബർ സിയാറത്തിന് കബർ ആരാധന എന്ന് പറഞ്ഞു മുസ്ലിം സമുദായത്തെ അതിക്രൂരമായി ആക്രമിച്ചത് ആർഎസ്എസോ ജൂതന്മാരോ ക്രിസ്ത്യാനികളോ അല്ല സാക്ഷാൽ മുജാഹിദ് ജമാഅത്തുകാരാണ് സലഫിസം വഹാബിസം എന്ന് യൂട്യൂബിൽ സെർച്ച് ചെയ്താൽ മനസ്സിലാക്കാവുന്നതാണ് അനസ് മൗലവിയുടെ തൗബ തൗഹീദിൽ കുടുങ്ങിയ മുജാഹിദ് പ്രസ്ഥാനം മൗദൂദിയുടെ ഇസ്ലാമിക പ്രേമം ഇതെല്ലാം യൂട്യൂബിൽ സെർച്ച് ചെയ്തു സ്വയം തിരിച്ചറിയൂ നാഥൻ തുണക്കട്ടെ ആമീൻ

    • @AbdulSalam-ng5mb
      @AbdulSalam-ng5mb 2 года назад

      Kuraafikal khabar siya rath business nadathi nadannoloo

  • @ahammedkoyamalayil1702
    @ahammedkoyamalayil1702 9 месяцев назад

    .
    സുന്നികൾ ഒററ കെ. ട്ട്

  • @muhammedkoolan4207
    @muhammedkoolan4207 2 года назад +1

    അ വ ർ?? ബി ദ ഹ് ത് കാ രെ സ ർ ട്ടി ഫി ക റ്റ് സു ന്നി ക ൾ ക് ആ വ്യ ശ്യ മു ണ്ടോ?? ഉ സ്ഥാ തെ 👌👌👌👌👌

  • @alavipathiyil3121
    @alavipathiyil3121 Год назад

    നിങ്ങൾ മുഹ് യദ്ദിൻ ശെഖിനോട് . സി എം നോട്
    നേരിട്ട് തേടുന്നു
    അവർ അള്ളാഹുവിനോട്ശുപാർശ പറഞു സഹായിക്കും എന്ന് വിശ്വസിക്കുന്നു
    മക്ക മുഷ് രി ക്കുകൾ
    ഇബ്രാഹിം നബി
    ഇസ്മായി ൽ .നബി ലാത്ത പോലുള്ള മഹാന്മാരോട് അള്ളാഹുവിലേക്ക് അടുപ്പിക്കാൻ വേണ്ടി തേടുന്നു
    പിന്നെ വിത്യാസം നിങ്ങൾ
    നിസ്കരിക്കുമ്പോൾ
    നിങ്ങൾ മുസ്ലിമാകുന്നു
    കാരണം
    ഒജ്ജഹ്തുവിൽ നിങ്ങൾ പ്രതിജ്ഞ ചെയ്യുന്നു ഞാൻ മുഷ്രിക്കിൽ പെട്ട വനല്ല. എന്ന് അള്ളാ നോട്പറയുന്നു
    അത് കഴിഞ്ഞാൽ പിന്നെ കുതുബിയ തുണ്ടെങ്കിൽ
    വീണ്ടും മുഷ്രിക്കാ കുന്നു
    അതാണ്
    ഒരു മനുഷ്യൻ രാവിലെ മുഷിരിക്കാണെങ്കിൽ
    വഴ്കുന്നേരം മുസ്ലിമ്
    ഇങ്ങനെ ഹദീസിൽ ഇല്ലേ ?
    അപ്പൊ സലാം ചൊല്ലാം
    അറിയില്ലല്ലോ
    എപ്പൊഴാണ് മുഷ്‌രി കായത് എന്ന്
    അത് കൊണ്ട് തൗഹീദിൽ ഉറച്ച് നിൽക്കു . ഖുർആനിൽ
    അതി ഉ.ള്ളാ ഹ .
    വ. അതി ഉർ റസൂൽ
    വലാ തു ബ്തിലൂ അഹ് മാല ക്കും
    അമലുകൾ ബാതിലാകരുത്

  • @usman3248
    @usman3248 2 года назад +27

    അഞ്ച് നേരം നമസ്കാരത്തിൽ നിർബന്ധമായും ഓതുന്ന സുറത്തുൽ ഫാത്തിഹയിലെ ഇയ്യാക ന ഉബു തുവ ഇയ്യാക നസ്ത ഈ ൻ നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്ന നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു
    അല്ലാഹു എല്ലാ തവരോട് നന്മൾസഹായം തേടരുത് ഈ അർതം മനസ്സിലാക്കി ജീവിക്കുക പിന്നെ എന്ത് സുന്നി എന്ത് മുജാഹിദ്

    • @muhammedashifmuhammedashif1755
      @muhammedashifmuhammedashif1755 2 года назад +6

      അല്ലാഹു അല്ലാത്ത ആരോടും താങ്കൾ സഹായം ചോദിക്കാറില്ലേ?. സഹായം ആരാധനയാണോ?.

    • @usmankutty6082
      @usmankutty6082 2 года назад +7

      @@muhammedashifmuhammedashif1755 സാദരണ മനുഷൃൻമാർ പരസ്പര൦ ചെയ്യുന്ന സഹായങളാണോ നിങൾ കബറാളികളോടുതേടന്നത് ? ചികൽസിച്ചിരുന്ന ഡോക്ടർ മരിച്ചുപോയാൽ ഡോക്ടറുടെ കബറിൽചെന്നു നിങൾ ചികിൽസിക്കാൻപറയുമോ ?

    • @usman3248
      @usman3248 2 года назад +2

      ഇവിടെ വിഷയം ഭൗതിക കാര്യമല്ല സുഹൃത്തെ ആത്മീയകാര്യമാണ്

    • @mayinthidil8653
      @mayinthidil8653 2 года назад

      @@muhammedashifmuhammedashif1755 എടൊ സുഖമില്ലാതെ മരിച്ചവരോട് സുഖക്കേട് മാറ്റി തരേണമേ എന്ന് പറഞ്ഞവൻ മുശ്രിഖ് മാത്രമല്ല വിഡ്ഢിയും കൂടി അല്ലെ ? മതം വിറ്റ് ജീവിക്കുന്ന മുസ്ലിയാറെ ? .ഫു ഫ്

    • @gratekillar8781
      @gratekillar8781 2 года назад +1

      Fathihayil sahayam thedal nerupathikamani paranjathi ethene aathmikam favuthikam Anni vear therikan aarani athekaram thannathi

  • @malarvadivlog845
    @malarvadivlog845 2 года назад +3

    ഇതിൽ അലിയാർ ഖാസിമി ക്ക് ഉള്ള മറുപടി ഏതു ആണ്

    • @muhammadmsr3418
      @muhammadmsr3418 2 года назад +1

      ബിദ്അത് കാരോട് സലാം പറയാത്തെന്ത് എന്ന് പലപ്പോഴും ചോദിക്കാൻ മറക്കാത്ത അലിയാര്ഖാസിമിക്ക് മറുപടി ഇതിലുണ്ടെ.
      ഞാൻ ഖാസിമിയുടെ പ്രസംഗം കേൾക്കാറുണ്ട് നിങ്ങൾ കേൾക്കാറില്ലേ.

    • @malarvadivlog845
      @malarvadivlog845 2 года назад

      @@muhammadmsr3418 എനിക്ക് എല്ലാം ഒരു പോലെ ആണ്

    • @hamidyaseen2233
      @hamidyaseen2233 2 года назад

      @@venniyoorhouse1263 aan alla penn aan

    • @hassan5680
      @hassan5680 2 года назад

      @@muhammadmsr3418 മുസ്ലിങ്ങളെ തരം തിരിച്ച് തമ്മിൽ തല്ലി കാഫിർ ആക്കാൻ, ശത്രുക്കളുടെ വലയിലേക്ക് എറിഞ്ഞു കൊടുക്കാൻ പെടാപ്പാട് പെടുന്ന കുറാഫി കച്ചവടക്കാർക്ക് മുസ്ലിങ്ങളെ എല്ലാം ഒന്നായി കാണാൻ ശ്രമിക്കുന്ന അലിയാർ ഖാസിമി യോട് വിരോധം ഉണ്ടാവും. നിങ്ങൾക്ക് ഇത്തരം തമ്മിലടിപ്പിക്കൽ ബിസിനസ് അല്ലാതെ വേറെന്തെങ്കിലും പണിയുണ്ടോ കാക്കമ്മാരെ?. നിങ്ങൾ സമുദായത്തിന്റെ ശെരിയായ ശത്രുക്കൾ തന്നെ

  • @fathimazahara9204
    @fathimazahara9204 Год назад

    Idhinta bakki

  • @AbdulRahman-wu2vr
    @AbdulRahman-wu2vr 2 года назад +4

    കാഫർ എന്നു വല്ലവരും പറഞ്ഞാൽ എന്തിനു സമ്മതിച്ചു കൊടുക്കുന്നു, സലാം മടക്കിക്കോളീൻ.
    മുദബ്ബിറുൽ ആലമീൻ കാലികറ്റിലെ സിഎം മടവൂർ ആണെന്ന് വിശ്വസിക്കുന്നില്ലെങ്കിൽ.

  • @Yoosyoosuf8089
    @Yoosyoosuf8089 8 месяцев назад

    ഇതിൽ വന്നു കമന്റിട്ടു ആളാവത്തെ സുന്നികൾ നടത്തുന്ന മുഖമുഖത്തിൽ വന്ന് സംശയനിവാരണം നടത്തുന്നു

  • @AbdulRazak-fu1oe
    @AbdulRazak-fu1oe 2 года назад +4

    നിങ്ങളെ വഴിതെറ്റിയ വരാക്കുന്നത് മുജാഹിദുകളല്ല ,മറിച്ച് അല്ലാഹുവാണ് .സൂറ: കഹ്ഫ്: വചനം. 102 -ൽ ൽ അല്ലാഹു മുന്നറിയിപ്പ് നൽകന്നു
    " എനിക്ക് പുറമെ എൻ്റെ ദാസന്മാരെ രക്ഷാകർത്താക്കളാക്കിയാൽ അവരെ സൽക്കരിക്കാൻ ഞാൻ നരകം ഒരുക്കി വെച്ചിരിക്കുന്നു"
    "മരിച്ചവർ കേൾക്കില്ല ഖിയാമം വരെയും ഉത്തരവും ചെയ്യില്ല .മരിച്ചവരോട് ജാറത്തിൽ പോയി സഹായം ചോദിക്കുന്നവർ വഴി പിഴച്ചവർ ! (കാഫിറുകൾ)
    (സൂറ: അഹ്ഖാഫ്: 5)
    "മരിച്ചവരോട് സഹായം ചോദിക്കാമെന്നതിന് ഖുർആനിൽ ഒരു തെളിവും തന്നിട്ടില്ലെന്നും അല്ലാഹു
    (സൂറ: റൂം: 35 )
    അപ്പോൾ നിങ്ങളെ കാഫിറുകളാക്കി യത്, മുജാഹിദുകളല്ല ,മറിച്ച് അല്ലാഹു തന്നെയാണ് .ആ സത്യം നിങ്ങൾക്ക് മുന്നറിയിപ്പായി തരുക മാത്രമാണ് മുജാഹിദുകൾ ചെയ്യുന്നത് ഒരു സൽക്കർമ്മം ! നിങ്ങൾ ഖുർആൻ അർത്ഥമറിഞ്ഞ് ഓതി ഈ സത്യം മനസിലാക്കില്ല .അത് കൊണ്ട് നിങ്ങൾ നേരായ പാതയായ തൗഹീദിലേക്ക് വന്ന് വിജയികളാവാൻ വേണ്ടിയാണ് മുജാഹിദുകൾ ഈ സത്യം പറഞ്ഞ് തരുന്നത് .
    തിരുസുന്നത്തിനെ നിeഷധിക്കുന്ന ,ലംഘിക്കുന്ന നിങ്ങൾ എങ്ങനെ സുന്നികളാവും?
    ഉയർന്ന് നിൽക്കുന്ന ഖബറുകൾ ( ജാറം ,മഖാം ,ദർഗകൾ) തട്ടി നിരപ്പാക്കാൻ തിരുദൂതർ കൽപിച്ചിട്ട് നിങ്ങൾ എത്രയെണ്ണം നിരപ്പാക്കി? ഒന്നുമില്ലെന്ന് മാത്രമല്ല ,കൊല്ലം ഓച്ചിറയിൽ .ഹിന്ദു സ്വാമി മരിച്ചപ്പോൾ അയാളെ ഔലിയയാക്കി ജാറം പണിതവർക്ക് എങ്ങനെ സുന്നി എന്ന് അഭിമാനിക്കാൻ കഴിയും? നിങ്ങൾ സുന്നികളേയല്ല ,തീർച്ച!

    • @gulfappdeveloper2849
      @gulfappdeveloper2849 2 года назад

      ഇതിനു ഒക്കെ എന്നോ മുസ്ലിമീങ്ങൾ മറുപടി പറഞ്ഞു കഴിഞ്ഞു. ഇനിയെങ്കിലും മാറ്റിപ്പിടി.

    • @gulfappdeveloper2849
      @gulfappdeveloper2849 2 года назад +3

      യെഥാര്ഥത്തില് വഹാബികൾ തന്നെ ആണു മുശിരിക്കുകൾ എന്നാണ് ഖുർആൻ പറയുന്നത്. ഖുർആനിൽ അള്ളാഹു ഫാതിഹയിൽ നമ്മോടു പറയാൻ പറയുന്നു.
      "നിന്നെ മാത്രം ആരാധിക്കുന്നു നിന്നോട് മാത്രം സഹായം ചോദിക്കുന്നു "
      നിന്നോട് മാത്രം സഹായം ചോദിക്കുന്നു എന്നിടത്തു അള്ളാഹു ഒരിക്കലും സഹായം തേടുന്നതിനെ അബൗദ്ധികം ബൗദ്ധികം എന്നോ സാധാരണം അസാധാരണം എന്നോ പറഞ്ഞിട്ടില്ല. മാത്രവുമല്ല ഈ ആയതിനു ഇമാമീങ്ങളുടെ താഫ്സീറുകൾ നോക്കിയാൽ കാണുന്നത് എല്ലാ കാര്യവും അല്ലാഹുവിനോട് ചോദിക്കണം എന്നാണ്.
      എന്നാൽ വഹാബികൾ ആ സഹായ തേട്ടത്തെ രണ്ടാക്കി അബൗദ്ധികം ബൗദ്ധികം എന്ന് രണ്ടാക്കി എന്നിട്ട് പറയാണ് ബൗദ്ധികം അള്ളാഹു അല്ലാത്തവരോടും ചോദിക്കാം വെറും അബൗദ്ധിക കാര്യം മാത്രം അല്ലാഹുവിനോട് ചോദിച്ചാൽ മതി എന്ന്. ഇത് തന്നെ ശിർക് അല്ലെ സുഹൃത്തേ. അല്ലാഹുവിൽ നിന്നാണ് നന്മയും തിന്മയും എന്നും അല്ലാഹുവിനല്ലാതെ ആർക്കും ഒരു സൃഷ്ടിക്കും കഴിവും ഇല്ല എന്ന് നമ്മൾ പഠിച്ചതല്ലേ സുഹൃത്തേ.
      അല്ലാഹുവേ, വഹാബികളുടെ ശർറിൽ നിന്നും ഞങ്ങളെ രക്ഷികണേ

    • @muhammadmsr3418
      @muhammadmsr3418 2 года назад

      പാവം ബലപ്പിച്ച് പിടിച്ചു നിന്നോ മറിഞ്ഞു വീഴും.

  • @monajeeb5372
    @monajeeb5372 2 года назад

    ഈ നാടകം കളിക്കാൻ എത്ര കാശ് കാന്തപുരം സമസ്ത ചിലവാക്കി ഫൈസൽ മൗലവിയുടെ മുഖാമുഖത്തിൽ സ്വി രമായി ചോദ്യം ചോദിക്കാൻ വരുന്ന മൊയ് ലാറാണ് അദ്ദേഹത്തിന്റെ മുഖം കേമറയിൽ കാണിക്കുന്നില്ല നാടോ പേരോ ഒന്നും പറയുന്നില്ല

  • @AbdulRahman-wu2vr
    @AbdulRahman-wu2vr 2 года назад +1

    കാഫർ എന്നു പറയാൻ ആർക്കും അവകാശമില്ല. മുജാഹിദുകൾ അങ്ങിനെ പറഞ്ഞിട്ടുണ്ടെങ്കിൽ അതവർക്ക് ആവേശത്തിന്റെ അപസ്മാരം വന്നത് കൊണ്ടാണ്. എന്നാൽ അത് പതിറ്റാണ്ടുകളായി വരുത്തി തീർത്തത് സമസ്തക്കാർ തന്നെയാണ്. സമസ്തക്കാർ പുതിയൊരു ആചാരമോ വിശ്വാസമോ കൊണ്ട് വന്നാൽ ഇത് ദീനിലുണ്ടോ എന്ന് ആരെങ്കിലും സംശയം ഉന്നയിച്ചാൽ ഉടൻ തന്നെ അയാളെ കാഫറാക്കലായി.70കൾ മുതൽ സമസ്തക്കാരുടെ മുഖ്യ കാര്യം അവരെ സമ്മതിക്കാത്തവരെ കാഫറാക്കലായിരുന്നു. ആൾ ദൈവങ്ങളോളം മഹത്വമുള്ളവരല്ലേ പറയുന്നത്. അത് കൊണ്ട് പതിനായിരങ്ങൾ അത് വിശ്വസിക്കും. അപ്പോൾ ഈർശ്യം പിടിച്ചു മുജാഹിദ് കാരും തുടങ്ങും. ഇരു കൂട്ടരും ആൾകൂട്ടം മാത്രമാണ്. തർബിയത് കിട്ടാത്തവർ.

  • @cvnasarwaterfiltersolution295
    @cvnasarwaterfiltersolution295 Год назад

    😢😢

  • @AbdulMajeed-xv9yz
    @AbdulMajeed-xv9yz 2 года назад +1

    നമ്മെലോതു ന്നാ ഖുർആനാണ് അവരും ഓത്തു ന്നത് അഞ്ചുനേരം അവരുനിസ്കരിക്കുന്നു നോമ്പുനോൽക്കുന്നു സകാത് കൊടുക്കുന്നു സുന്നത്തുകൾ എടുക്കുന്നു പിന്നെ മോശമായ ആളുകൾ അവരു ടെ കൂ ട്ടത്തിലും നമ്മുടെ കൂട്ട ത്തിലും ഉണ്ട് പിന്നെന്തിനാണ് പരസ്പരം കാഫിറക്കുന്നത് അതുകൊണ്ട് അള്ളാഹു പറഞ്ഞത് പോലെ സത്യവിശ്വാസികൾ സഹോദരങ്ങളാണ് എന്നാ ആയതു മുറുകെ പിടിച്ചു ജീവിക്കാം ബാക്കിയുള്ളത് നാളെ പരലോകത്തു വെച്ച് അള്ളാഹു തീരുമാനിക്കട്ടെ

    • @sidheequeche8262
      @sidheequeche8262 11 месяцев назад

      ഈമാൻ തെറ്റിയിട്ട് എന്ത് കർമം ചെയ്തിട്ടും കാര്യം ഇല്ല, അതാണ് പ്രശ്നം..... ഈമാൻ കറക്റ്റ് ആണെങ്കിൽ, കുറഞ്ഞ കർമം ആണെങ്കിലും അള്ളാഹു രക്ഷിക്കും...ഈ ലോകത്ത് നടക്കുന്ന എല്ലാ സഹായവും അല്ലാഹുവിൽ നിന്നാണ്, അത് ഇനി ജീവിച്ചിരിക്കുന്നവർ സഹായിച്ചാലും മരിച്ചവർ സഹായിച്ചാലും എല്ലാം അള്ളാഹു വിൽ നിന്നാണ്. നമ്മളെ സഹായിക്കാൻ റസൂലിനൊക്കെ കഴിയും, സ്വലാത്ത് ചൊല്ലിയാൽ മതി.

    • @AbdulMajeed-xv9yz
      @AbdulMajeed-xv9yz 8 месяцев назад

      എ ന്താ സുഹൃത്തേ താങ്കൾ പറയുന്നത് എ വിടെയാണ് ഇവർക്ക് ഈ മാൻ നഷ്ട്ട പ്പെട്ടത്

    • @AbdulMajeed-xv9yz
      @AbdulMajeed-xv9yz 8 месяцев назад

      ദയവ്‌ ചെയ്ത് അല്ലാഹു വിനെ പേടിക്കുക. മരണത്തെ ഓർക്കുക ഈ പരിപാടി ഒക്കെ നിർത്തേണ്ട കാലം കഴിഞ്ഞു പോയിട്ടുണ്ട്

  • @mohdmajeed1460
    @mohdmajeed1460 2 года назад +1

    ബിദ്അത്ത് ചെയ്യുന്നത് സുന്നികളല്ലെ ഉസ്താതെ അപ്പോൾ പിന്നെ നിങ്ങർ കാഫർ തന്നെയല്ലെ

  • @ullattilaboobacker5941
    @ullattilaboobacker5941 2 года назад

    യഥാർത്ഥ സുന്നി എന്നത് തബ്ലീഗ് കാരാണ്.

    • @Aburushada
      @Aburushada 2 года назад

      ചിരിപ്പിക്കല്ലേ

  • @sv3657
    @sv3657 2 года назад

    അല്ലാഹുവിന്റെ റസൂൽ പ്രചരിപ്പിച്ച മതം സുന്നി മതമല്ല. ഇസ്ലാം മതമാണ്. ബിദ ഈ പ്രസ്ഥാനം - സുന്നീ മതക്കാരല്ലേ?

    • @Aburushada
      @Aburushada 2 года назад

      അപ്പോൾ എന്താണ് അഹ്‌ലു സുന്ന?

  • @fnrealestateblogs8129
    @fnrealestateblogs8129 Год назад

    ഇത് എപി വീണ്ടും ഭാഗമാണ് ഇവർ ശിയാ വിഭാഗമാണ്. ഇവർ യഥാർത്ഥ സുന്നി കൾ അല്ല. ഇവർക്ക് ഖബർപൂജ പ്രോത്സാഹനം നൽകുന്നവരാണ്.

  • @mammooskakkad690
    @mammooskakkad690 2 года назад +1

    വഹാബികൾ നാടിന് ആപത്ത്

  • @mohamedhaneefak6966
    @mohamedhaneefak6966 2 года назад

    എൻറെ നാട്ടിൽ ജമാഅത്തുകാരും മുജാഹിദ്കാരും സുന്നി പള്ളിയിൽ നിസ്കരിക്കുന്നത് ഞാൻ കാണുന്നു എന്നാൽ മുജാഹിദ് പള്ളിയിലോ ജമാഅത്ത് പള്ളിയിലോ നമ്മൾ സുന്നികൾ കയറുന്നത് ഞാൻ കണ്ടിട്ടില്ല

    • @mohammedsaifuddin4374
      @mohammedsaifuddin4374 2 года назад +1

      പശുവിന്റെ പാല് പട്ടി കുടിക്കും പട്ടിയുടെ പാല് പശു കുടിക്കാറില്ല

    • @mohamedhaneefak6966
      @mohamedhaneefak6966 2 года назад

      @@mohammedsaifuddin4374 നമ്മൾ മക്കയിലും മദീനയിലും ഇമാമിന്റെ കൂടെ നിസ്കരിക്കുന്നതോ

    • @mohammedsaifuddin4374
      @mohammedsaifuddin4374 2 года назад +1

      @@mohamedhaneefak6966 അവിടെ അറബിയിൽ ഖുതുബ വഹാബികൾക്ക് ദഹിക്കുന്നുണ്ടല്ലോ

    • @mohamedhaneefak6966
      @mohamedhaneefak6966 2 года назад +1

      അള്ളാഹു നമ്മളെ ഹിദായത്തിൽ ആകട്ടെ

    • @mohammedsaifuddin4374
      @mohammedsaifuddin4374 2 года назад +1

      @@mohamedhaneefak6966 allahu വഹാബികൾക്ക് ഹിദായത് കൊടുക്കട്ടെ. അവരുടെ ഫിത്നയെ തൊട്ട് കാക്കട്ടെ