Kunu Kune Cheru Kuru Nirakal | 1080p | Yodha | 𝐑𝐞𝐦𝐚𝐬𝐭𝐞𝐫𝐞𝐝 | Mohanlal | Madhubala

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии •

  • @mr.mallusun2987
    @mr.mallusun2987 Год назад +515

    ഉണരും നേപ്പാൾ നഗരം എന്ന വരി കേൾക്കുമ്പോൾ ഉണ്ടാകുന്ന ഒരു രോമാഞ്ചം ❤

    • @Mohanlaloficial
      @Mohanlaloficial Год назад +3

      😂😂

    • @Akhil-u7n5r
      @Akhil-u7n5r Год назад +8

      Ufff🔥🎉🎉🎉

    • @navyanandha2442
      @navyanandha2442 Год назад +13

      Sathyam. Ee paat kettittanu nepalil ponam enna agraham undayath.especially aa varikal.Orikkal povum

    • @akhilms2488
      @akhilms2488 Год назад +4

      Satyam nooru shathamanam sheriya njan karuthi eniku matre ullu ennu

    • @jayeshkurupath130
      @jayeshkurupath130 Год назад

      💙💙

  • @Aparna_Remesan
    @Aparna_Remesan 4 года назад +2462

    റഹ്മാൻ സാർ മലയാളത്തിൽ ഒന്നിലെ കൈവെച്ചൊള്ളു👍💞💞
    അതൊരു അഡാർ ഐറ്റം💞👌👌
    ഒരു പ്രത്യേകാ sound track-ആണ് ഇതിൽ 😘

    • @axxoaxx288
      @axxoaxx288 4 года назад +50

      yup. now we all waiting for aadu jeevitham. unfortunately... covid...

    • @minusinu2766
      @minusinu2766 4 года назад +2

      r
      / PaaooooolPop C r n n r C r n

    • @mynamethahasim
      @mynamethahasim 4 года назад +8

      Innalal oru album und viashnavar ennu yodhaku shesham vannatha njan aa time cassette shop il jolil nikkanu

    • @SreeGaneshkumar00
      @SreeGaneshkumar00 4 года назад +54

      അതും ആദ്യമായി കൈവച്ചത്. അങ്ങനെ ഒരു പ്രതേകതകൂടി ഉണ്ട് 🥰

    • @vinayakvishnu8953
      @vinayakvishnu8953 3 года назад +4

      Elladathum undallo 😊

  • @starwinjerry3947
    @starwinjerry3947 Год назад +352

    കുനുകുനെ ചെറു കുറുനിരകള്‍ ചുവടിടും കവിളുകളില്‍
    നനുനനെ നഖപടമെഴുതും സുമശര വിരലുകളില്‍
    ഒരു പൂ വിരിയും ഒരു പൂ കൊഴിയും കുളിരവിടൊഴുകി വരും
    മനസ്സും മനസ്സും മധുരം നുകരും അസുലഭ ശുഭനിമിഷം
    ഇനിയൊരു ലഹരി തരു..ഇഴുകിയ ശ്രുതി പകരു
    ഹിമഗിരി ശിഖരികളേ കരളിന് കളിരല പണിതു തരു
    കുനുകുനെ ചെറു കുറുനിരകള്‍ ചുവടിടും കവിളുകളില്‍
    നനു നനെ നഖപടമെഴുതും സുമശര വിരലുകളില്‍
    മുഖവും മെയ്യും ഊടും പാവും മൂടും..ആഹാ..
    വഴിയോരത്തെ വേലപ്പൂവേ നാണം..ഓഹോഹോ
    ഇരുവാലന്‍ പൂങ്കിളിയേ..
    ഇത്തിരിറ്റ സ്വപ്നമിട്ട മിഴിയില്‍
    ഇണയേ തേടും ദുരിശം മുത്തമിട്ടു വച്ചതെന്തിനരിശം
    ശില്‍പ്പമെന്‍ മുന്നില്‍ ശില്‍പ്പി എന്‍ പിന്നില്‍
    ശില്‍പ്പശാല നെഞ്ചകങ്ങളില്‍..
    കുനുകുനെ ചെറു കുറുനിരകള്‍ ചുവടിടും കവിളുകളില്‍
    നനുനനെ നഖപടമെഴുതും സുമശര വിരലുകളില്‍
    ഒരു പൂ വിരിയും ഒരു പൂ കൊഴിയും കുളിരവിടൊഴുകി വരും
    മനസ്സും മനസ്സും മധുരം നുകരും അസുലഭ ശുഭനിമിഷം
    ഇനിയൊരു ലഹരി തരു..ഇഴുകിയ ശ്രുതി പകരു
    ഹിമഗിരി ശിഖരികളേ.. കരളിന് കളിരല പണിതു വരു
    ഹോഹോഹോ ..
    ശശിലേഖേ നീ പുല്‍കി പുല്‍കി ചേരും..ഊ ഉം
    ശശികാന്തക്കല്ലായി പോയെന്‍ മാനസ്
    തുളസി തീര്‍ത്ഥം കിനിയും
    ഗംഗ കൊണ്ടു കൊണ്ട വച്ച ശിഖരം
    ഉണരും നേപ്പാള്‍ നഗരം
    കൊണ്ടു തന്നു നിന്നെ ഇന്നു പകരം
    സ്വര്‍ഗ്ഗമീ ബന്ധം..സ്വന്തമീ ബന്ധം
    സുന്ദരം ജന്മ സംഗമം..
    കുനുകുനെ ചെറു കുറുനിരകള്‍ ചുവടിടും കവിളുകളില്‍
    നനുനനെ നഖപടമെഴുതും സുമശര വിരലുകളില്‍
    ഒരു പൂ വിരിയും ഒരു പൂ കൊഴിയും കുളിരവിടൊഴുകി വരും
    മനസ്സും മനസ്സും മധുരം നുകരും അസുലഭ ശുഭ നിമിഷം
    ഇനിയൊരു ലഹരി തരു..ഇഴുകിയ ശ്രുതി പകരു
    ഹിമഗിരി ശിഖരികളേ കരളിനു കളിരല പണിതു തരു
    കുനു കുനെ ചെറു കുറുനിരകള്‍ ചുവടിടും കവിളുകളില്‍
    ചുവടിടും കവിളുകളില്‍

    • @malappuramkaran1693
      @malappuramkaran1693 Год назад +3

      Thank you 💘😊

    • @subithap1626
      @subithap1626 Год назад +2

      Thank you

    • @starwinjerry3947
      @starwinjerry3947 Год назад

      😄😄😄😄✌✌

    • @sreejith3442
      @sreejith3442 Год назад +5

      സ്വർഗ്ഗമീ രംഗം..സ്വന്തമീ ബന്ധം.. എന്നാ..😊

    • @ajayanmd2812
      @ajayanmd2812 Год назад +1

      സ്വർഗ്ഗമീ രംഗം സ്വന്തമീ ബന്ധം

  • @-90s56
    @-90s56 4 года назад +1389

    തൈപറമ്പിൽ അശോകൻ = ലാലേട്ടൻ 😍
    കുട്ടിമാമയുടെ മകൾ അശ്വതി = മധുബാല 😍
    രണ്ട് പേരും സൂപ്പർ ജോടികൾ അതിന് മാറ്റ് കൂട്ടാൻ നമ്മുടെ AR റഹ്മാന്റെ കിടു സംഗീതം 😍🤩

    • @sathyantp
      @sathyantp 4 года назад +62

      അപ്പോ അപ്പുക്കുട്ടനോ?

    • @thushanthvarkala
      @thushanthvarkala 4 года назад +71

      @@sathyantp അപ്പുക്കുട്ടൻ ഉള്ളത് കൊണ്ട് ആണ് ഈ സിനിമ കൂടുതൽ ഇഷ്ടപ്പെടാൻ കാരണം

    • @lonelybird86
      @lonelybird86 4 года назад +18

      അപ്പുക്കുട്ടൻ ഇൗ പാട്ടിൽ ഇല്ലല്ലോ അയിന്

    • @vishnu284ify
      @vishnu284ify 4 года назад +1

      But eee movie annu flop ayirunnuuu

    • @axxoaxx288
      @axxoaxx288 4 года назад +11

      @@vishnu284ify yes. i watched the movie during onam vacation . but theatre was vacant. but really enjoyed and laughed a lot. story also i enjoyed. i really liked music at that time as well without knowing about rahman...
      but within one year the movie became a cult status among youngsters at taht time. our friends used to discuss about yodha a lot at taht time...
      Jagathy was always a talk of the college students at that time..

  • @ananhedonic5689
    @ananhedonic5689 3 года назад +4368

    നേപ്പാൾ എന്നാൽ എല്ലാ മലയാളിക്കും യോദ്ധയാണ് ❤

    • @jaisymahesh6860
      @jaisymahesh6860 3 года назад +126

      Athae 90 kids nu pratekechum

    • @krishankuttyvn6137
      @krishankuttyvn6137 3 года назад +20

      Ys❤❤😁😁

    • @doitnow6476
      @doitnow6476 3 года назад +271

      നേപ്പാളി എന്നാൽ ഡോൾമ അമ്മായിയും 😂

    • @sadist8463
      @sadist8463 3 года назад +19

      @@jaisymahesh6860 eeh padam 93 aane

    • @keralaMalluInUAE
      @keralaMalluInUAE 3 года назад +3

      Oops

  • @SharathDRMADHUBALA
    @SharathDRMADHUBALA Год назад +210

    വർഷം ഇത്രയും കഴിഞ്ഞു പോയിട്ടും ഈ സോങ് ഭംഗി ഒട്ടും നഷ്ട്ടു പോയിട്ടില്ല തോന്നുന്നവർ സപ്പോർട് ഇടാൻ ❣️❣️❣️

    • @rasalsenaba2124
      @rasalsenaba2124 Год назад +2

      അത് ar rahman ന്റെ പഴയപാട്ട്കൾ അങ്ങനെ ആണ് പഴകും തോറും വിര്യം കുടും ഒന്നും നോക്ക്

  • @KIRAN_DENJI
    @KIRAN_DENJI Год назад +141

    "ഉണരും നേപ്പാൾ നഗരം...."ee line kelkumbo ntho oru feel anu...nostalgia🤗

  • @amal_b_akku
    @amal_b_akku 4 года назад +532

    1:44 ലാലേട്ടന്റെയും ദാസേട്ടന്റെയും ഒരു mix perfomence.... oh superb👌👌
    ഇഷ്ടമുള്ളവരുണ്ടോ 🎶👌♥️♥️

  • @ladouleurexquise772
    @ladouleurexquise772 4 года назад +466

    എവർഗ്രീൻ സൂപ്പർ ഹിറ്റ്‌ *യോദ്ധ* 🔥
    A R റഹ്‌മാൻ സാർ മലയാളത്തിനു നൽകിയ മികച്ചൊരു ഗാനം ❣️🥰
    ദാസേട്ടന്റെയും സുജാതച്ചേച്ചിയുടെയും മനോഹര ശബ്ദത്തിൽ 😍❣️🥰
    "ശശിലേഖേ നീ പുൽകി പുൽകി "
    യാ മോനെ ഫീൽ ദി മ്യൂസിക്
    ലാലേട്ടാ... 😍❣️ മധുബാല 😍❣️

    • @ബസ്മാനിയക്
      @ബസ്മാനിയക് Год назад +1

      Padem hitaarunno

    • @mikkel449
      @mikkel449 Год назад

      @@ബസ്മാനിയക് yes 100 days oru theateril odi but annu ithinekal prshamsyum collection nu kittiyath mamootty de papade swntham appuz aarunnu

  • @deepakgc454
    @deepakgc454 Год назад +72

    ഉണരും നേപ്പാൾ നഗരം...🇳🇵🇳🇵🇳🇵🇳🇵...What a feel.....❤❤❤

  • @rejuamz
    @rejuamz Год назад +252

    പഴകും തോറും വീര്യം കൂടുന്ന സംഗീതം... ഇപ്പോൾ ഇത് കേട്ടാലും ഫ്രിഷ് ആണ് 🥰🥰🥰

  • @histree1207
    @histree1207 Год назад +17

    അന്ന് റേഡിയോയിൽ ഈ പാട്ട് വന്നാൽ ഓടി വന്നിരുന്നു കേൾക്കുമായിരുന്നു. വല്ലാത്ത ഫീൽ ആയിരുന്നു.. ആ ബാല്യകാലം എത്ര സുന്ദരം ആയിരുന്നു.. ഇനി ഒരിക്കലും തിരികെ വരില്ല ആ നല്ല ദിവസങ്ങൾ

  • @josephmathew6613
    @josephmathew6613 4 года назад +158

    എന്നാ ലുക്ക്‌ ആണെന്നറിയാമോ ലാലേട്ടനെ ഈ പടത്തിൽ കാണാൻ, നാട്ടിൽ വെച്ചുള്ള സീനിൽ മുണ്ടും മടക്കി കുത്തി ജഗതി ചേട്ടന് മായി ചെസ്സ് മത്സരം കളിക്കുന്നത്‌ കാണാൻ ഒരു പ്രത്യേക ഐശ്വര്യം ആണ് 🥰

  • @fantastycreationzz4094
    @fantastycreationzz4094 Год назад +55

    "ശശിലേഖേ നീ പുല്‍കി പുല്‍കി ചേരും..
    ശശികാന്തക്കല്ലായി പോയെന്‍ മാനസം
    തുളസി തീര്‍ത്ഥം കിനിയും
    ഗംഗ കൊണ്ടു കൊണ്ട വച്ച ശിഖരം...!!". ശിവ ഭഗവാൻ്റെ ജടയെ കുറിച്ചുള്ള അതിമനോഹരമായ വർണന...

  • @user-wp7wb5gf2l
    @user-wp7wb5gf2l Год назад +113

    2023 ആയിട്ടും ഈ പാട്ടിന്റെ ഭംഗി അതേപോലെയുണ്ട് ❤❤❤🎉🎉🎉❤️‍🩹❤️‍🩹

  • @anoopsnsn1186
    @anoopsnsn1186 2 года назад +16

    മലയാള സിനിമയിൽ റിപീറ്റ് വാച്ച്ബിൾ മൂവീസ് എടുത്താൽ ഒന്നാം സ്ഥാനം ഈ പടത്തിനായിരിക്കും..... ഇപ്പോൾ ടീവിയിൽ വന്നാലും ഒറ്റ ഇരുപ്പിന് ഇരുന്ന് കാണും..... യോദ്ധ 🔥❤

  • @jagannathsivakarma.v7884
    @jagannathsivakarma.v7884 4 года назад +155

    ഒന്ന് നേപ്പാളിൽ പോകണം അശോകനും അപ്പുകുട്ടനും കുട്ടിമാമായും ലാമയും അച്ചുവും തകർത്തു നടന്ന ബുദ്ധ വിഹാര കേന്ദ്രങ്ങളിലും പോകണം, അടിച്ചു പൊളിച്ചു നടക്കണം, സൂപ്പർ

    • @ABINSIBY90
      @ABINSIBY90 4 года назад +1

      പിന്നല്ല...

    • @nanduvipin1993
      @nanduvipin1993 4 года назад +1

      😍😍

    • @satheeshoc3545
      @satheeshoc3545 4 года назад +3

      എന്റെ ആഗ്രഹം ആണ് നേപ്പാൾ കാണണം എന്ന്

    • @rajeshkm9964
      @rajeshkm9964 4 года назад +4

      അതെ അക്കാലത്തെ ആഗ്രഹങ്ങളിൽ നേപ്പാളും ഉണ്ടായിരുന്നു

    • @aswink5915
      @aswink5915 3 года назад +1

      എനിക്കും

  • @anugrahohmz512
    @anugrahohmz512 2 года назад +49

    പഴകും തോറും വീര്യം കൂടുന്ന കുറെ ഗാനങ്ങൾ ഉണ്ട് ലാലേട്ടൻറെ കേൾക്കാനെന്തു രസം
    ആണ് 🤩😍

  • @AKHILPS-y3n
    @AKHILPS-y3n Год назад +33

    അതികം പാട്ടുകൾ ഒന്നും മലയാളത്തിൽ തന്നിട്ടില്ല പക്ഷെ ഈ ഒറ്റ പാട്ട് മതി A. R. റഹ്മാൻ എന്ന രാജാവിന്റെ റേഞ്ച് മനസിലാക്കാൻ ❤

    • @vaisakh1992
      @vaisakh1992 9 месяцев назад

      Ippo veendum periyone rahimaane....

    • @PAPPUMON-mn1us
      @PAPPUMON-mn1us 8 месяцев назад

      സുടാപ്പി റഹ്മാൻ..

    • @PAPPUMON-mn1us
      @PAPPUMON-mn1us 8 месяцев назад +1

      ​@@vaisakh1992 സുടാപ്പി ആയിപോയി .

    • @vaisakh1992
      @vaisakh1992 8 месяцев назад

      @@PAPPUMON-mn1us athinu nee etha ?

  • @roshankl1697
    @roshankl1697 Год назад +14

    സ്റ്റാർട്ടിങ് തന്നെ രോമാഞ്ഞിഫിക്കേഷൻ ❤മധു ബാബി ലാലേട്ടൻ ❤റഹ്മാൻ sir

  • @sreeragssu
    @sreeragssu 4 года назад +147

    ഉണരും നേപ്പാള്‍ നഗരം, കൊണ്ടു തന്നു നിന്നെയിന്ന് പകരം ♥

  • @Nandhu-qi9gf
    @Nandhu-qi9gf Год назад +18

    ഓരോ ദിവസം കഴിയുംതോറും ഇതിൻ്റെ repeat value കൂടി വരികെ ആണ്
    The Magical one ❤💎🎧
    Lalettan ❤

  • @ladouleurexquise772
    @ladouleurexquise772 4 года назад +437

    വൈകുന്നേരങ്ങളിൽ വീടിന്റെ ഉള്ളിൽ ഇരുന്ന് ഈ പാട്ടൊക്കെ കേൾക്കുമ്പോൾ ഉണ്ടാകുന്ന ആ ഒരു നൊസ്റ്റാൾജിയ ഉണ്ടല്ലോ. .. എന്റെ സാറേ ഒരു രക്ഷേം എല്ലാ ❣️😍🥰
    ലാലേട്ടൻ ❣️🥰 മധുബാല ❣️🥰
    റഹ്‌മാൻ സാർ ❣️😍

    • @ABINSIBY90
      @ABINSIBY90 4 года назад +13

      സത്യം. വൈകുന്നേര സമയങ്ങളിൽ ഈ പടം കാണാൻ പ്രേത്യേക ഒരു ഫീലാണ്

    • @ladouleurexquise772
      @ladouleurexquise772 4 года назад +4

      @@ABINSIBY90 Athe ❤❣️🔥

    • @nanduvipin1993
      @nanduvipin1993 4 года назад +2

      @@ABINSIBY90 athe🥰🥰

    • @sadathabdu
      @sadathabdu 4 года назад +1

      An AR Rahman 🎶❤️ Musical

    • @athusmeraldo8273
      @athusmeraldo8273 2 года назад

      Yup...uchak food ellaam kazhich cheriyoru veyil ulla nerath alle ..ellaavarum rest edukunna samayath...sheriyaatoo

  • @sreeragssu
    @sreeragssu 3 года назад +595

    മധുബാല അല്ല ഏത് സണ്ണി ലിയോണ്‍ വന്ന് ഒപ്പം അഭിനയിച്ചാലും ഇങ്ങേരുമായി നല്ല കെമിസ്ട്രി ആണ് ♥

  • @praphuldevmt6108
    @praphuldevmt6108 Год назад +7

    ഉണരും നേപ്പാൾ നഗരം കൊണ്ടു തന്നു നിന്നെ ഇന്ന് പകരം ❤️♥️
    ഈ വരി കേൾക്കാൻ ഒരു പ്രത്യേക ഫീൽ ആണ് കുട്ടിമാമ...🤩 പിന്നെ തൈ പറമ്പിൽ അശോകനും .....🤩♥️❤️

  • @shadowmaker6140
    @shadowmaker6140 3 года назад +33

    എനിക്ക് ലൈക് തന്നില്ലെകിലും ഈ പാട്ടിനു ലൈക്‌ കൊടുക്കണം 🧡

  • @ABINSIBY90
    @ABINSIBY90 4 года назад +54

    നേപ്പാളിന്റെ സാംസ്‌കാരിക ഭംഗിയും സൗന്ദര്യവുമൊക്കെ നല്ല രീതിയിൽ അർത്ഥവത്താക്കുന്ന കിടിലൻ പാട്ട്,.. ഈ പാട്ട് കാണുമ്പോൾ ശരിക്കും നേപ്പാളിൽ പോകാൻ തോന്നും.. യോദ്ധയിൽ എന്തോ ഒന്ന് ഉണ്ട്. എന്താണെന്നറിയില്ല..ലാലേട്ടൻ മധുബാല ടീം കിടു.. വൈകുന്നേര സമയങ്ങളിൽ ഈ പടം കാണുമ്പോഴുള്ള ഫീൽ ഒന്നു വേറെ തന്നെയാണ്...
    Super making

  • @ArunRaj-ct6id
    @ArunRaj-ct6id 4 года назад +1615

    ഇതിലെ വില്ലന്മാരെ പേടിച്ചിരുന്ന കാലം..... 1990 kidsnu അറിയാം

    • @Feetballz_69
      @Feetballz_69 3 года назад

      Pl
      Xerox b0
      Ffr43a

    • @Vismay.44
      @Vismay.44 3 года назад +107

      സ്വാർണത്തിനെ കൾ വില ഉണ്ട് ഈ 90 കുട്ടികളുടെ ഓർമ്മക്ക്

    • @bintupvarghese4283
      @bintupvarghese4283 3 года назад +13

      പിന്നല്ല 😎.

    • @bintupvarghese4283
      @bintupvarghese4283 3 года назад +76

      വില്ലൻ. എന്റമ്മോ 🔥. പിന്നെ ഒരു വില്ലത്തിയും ഒണ്ട്. ശെരിക്കും പിശാച് തന്നെ ❤

    • @cheers_sharingandreceiving
      @cheers_sharingandreceiving 3 года назад +32

      Athenthaa 2000 kazhinju janichavarkkonnum ee cinemayille villanmare kananulla bhagyam kittyttillee...

  • @Nishadhasu1481
    @Nishadhasu1481 4 года назад +491

    ഈ പാട്ട് ...തിരഞ്ഞു വന്നവർ ഒന്ന് ലൈക്കിട്ട് പോ 😜👍🏻👍🏻👍🏻💖❤️👍🏻

    • @santhoshmallan3284
      @santhoshmallan3284 4 года назад +3

      ലൈക്കിയിരിക്കുന്നു 🤣🤣🤣ഇതുവഴി പോയപ്പോൾ വെറുതെ ഒന്ന് കേറിയതാ

    • @jeethumartin4554
      @jeethumartin4554 3 года назад +1

      ഞാൻ 😄

    • @AnjuAnjuzz-hf1er
      @AnjuAnjuzz-hf1er 7 месяцев назад

      Yes

    • @SasiNk-sl6ky
      @SasiNk-sl6ky 2 месяца назад

      ❤❤❤❤

  • @ajayviswanath7948
    @ajayviswanath7948 3 года назад +109

    യോദ്ധ,നിർണയം,കാലാപ്പാനി,ദേവദൂതൻ, വേണ്ടത്ര വിജയം കിട്ടാതെ പോയ നല്ല സിനിമകൾ.....

    • @rajeswariganesh2176
      @rajeswariganesh2176 2 года назад +13

      പവിത്രം, സദയം, ചെങ്കോൽ

    • @shansenani
      @shansenani 2 года назад +3

      @@rajeswariganesh2176 chenkol kuryanu.. high morality undarunna police karan (kireedam) Swantham magale vittu jevikuna storyline

    • @linuunni8318
      @linuunni8318 2 года назад

      Yodha nirnayam😄😄😄😄 annante veedu evide 🤦‍♂️🤦‍♂️🤦‍♂️🤦‍♂️ kalapani devadoodan ok..... Manassilay arude alannu 😎😎😎

    • @akbarsha.
      @akbarsha. 2 года назад

      @@linuunni8318 yodha flop aanu bhai

    • @foodtrickbyibru
      @foodtrickbyibru 2 года назад +3

      @@akbarsha. നമ്മൾ 90 kids അത്രക്കും ഇഷ്ടപ്പെട്ട പടം ആണ്.. അന്ന് ലാലേട്ടൻ എന്ന് പറഞ്ഞാൽ രോമാഞ്ചിഫിക്കേഷൻ ആണ്.. പിന്നെ ലാലേട്ടൻ ആകുസുട്ടനെ സ്നേഹിക്കുന്ന കാണുമ്പോ ഒരു വല്ലാത്ത feel ആണ്.. ലാലേട്ടൻ മാജിക്‌ ❤️

  • @sajilkwilson5486
    @sajilkwilson5486 3 года назад +19

    ഇതിലെ പാട്ടു പോലെ തന്നെ കിടു ആണ് പശ്ചാത്തല സംഗീതം ar ന്റെ ആദ്യ കാലഘട്ടം ആണേലും പൊളിച്ചീട്ടുണ്ട് 😍😍❤❤

  • @kukku9877
    @kukku9877 Год назад +7

    AR റഹ്‌മാൻ തൊട്ടാതെല്ലാം പൊന്നാണ് ❤❤❤

  • @akhilappu1850
    @akhilappu1850 3 года назад +61

    പാട്ടിന്റെ തുടക്കത്തിലെയുള്ള sound track നേപ്പാൾ തന്നെ കാണിച്ചു തരുന്നു✨️🎶 ARR🎼😻

  • @RajKumar-ow2ii
    @RajKumar-ow2ii 2 года назад +155

    ലാലേട്ടൻ അല്ലാതെ ഈ പാട്ട് മറ്റാർക്കും ചെയ്യാൻ പറ്റില്ല 🥰👌👌👌👌. കിടിലം

    • @kamalprem511
      @kamalprem511 Год назад +2

      😊

    • @gijojose3485
      @gijojose3485 Год назад +1

      മമ്മൂട്ടി

    • @thajyatrikan
      @thajyatrikan Год назад +1

      എടാ മാകാനെ... simble chategoy ആണ് ഇതൊക്കെ.. .. പ്രധന നടന്മാർക്ക് ആർക്ക് വേണേലും ചെയാം..... ... .. heavy charatristi. croll ഒന്നും തന്നെ ഇല്ല.. ഞൻ ഈ പടം കാണാൻ തന്നെ അപ്പുക്കുട്ടൻ ആണ് അതു മറ്റാർക്കും എളുപ്പം അല്ല...

    • @chankarantalkies
      @chankarantalkies Год назад +1

      ​@@thajyatrikan😢😢😢

    • @dewdrops1774
      @dewdrops1774 Год назад

      കുണ്ടി 🤣🤣🤣🤣

  • @hashimhussain7773
    @hashimhussain7773 3 года назад +98

    ലോക പ്രശസ്ത.. ഓസ്കാർ അവാർഡ് കിട്ടിയ. A. R.റഹ്മാൻ ന്റെ ആദ്യത്തെ സോങ്.. 👌👍👍👍

    • @akarshdas2470
      @akarshdas2470 3 года назад +7

      Adhya song rojayile alle?
      Rojakk vendi compose cheytha pattanenn kettitund angananel seriyanu

    • @afsal244
      @afsal244 2 года назад +4

      @@akarshdas2470 ആദ്യമായി ഒരു ഫീചർ ഫിലിമിന് വേണ്ടി കമ്പോസ് ചെയ്തത് ചിന്ന ചിന്ന ആസൈ തന്നെയാണ്...
      (Source : ar rahman biography )

    • @mahitham007
      @mahitham007 Год назад +1

      ആദ്യം ഇതായിരുന്നു... റിലീസ് ആയത് റോജ ആണ്

    • @manumuthu6471
      @manumuthu6471 Год назад

      @@mahitham007 yess

    • @nandhananandhu2146
      @nandhananandhu2146 Год назад

      ഇതൊന്നും അല്ല arr ന്റെ ആദ്യത്തെ song

  • @AK-wd1hy
    @AK-wd1hy Год назад +32

    After watching പാട്ടു വർത്തമാനം 2:34😍

  • @JithinS-y3r
    @JithinS-y3r Год назад +14

    Rdx movieil vannappo polichu

  • @Onkz132
    @Onkz132 Год назад +10

    മധുബാല എന്ത് സുന്ദരി ആയിരുന്നു. ❤ ശാലീന സൗന്ദര്യം എന്നൊക്കെ പറയുന്നത് പോലെ ❤

  • @yadukrishnanr
    @yadukrishnanr 4 года назад +865

    റഹ്മാൻ സർ ഏതു ഭാഷയിലും കിടു ആണ്. 💓 പക്ഷെ മലയാളത്തിൽ വിദ്യാസാഗർ എന്ന സംഗീതത്തിന്റെ രാജാവ് ഒരു പടി മുന്നിൽ തന്നെ നിൽക്കും.. 😍😍👑

    • @sumeshraj7776
      @sumeshraj7776 4 года назад +48

      പിന്നല്ല.... vidayji... 🔥🔥🔥💖💚

    • @nikhilcn2867
      @nikhilcn2867 4 года назад +87

      അതിനു മലയാളത്തിൽ യോദ്ധ അല്ലാതെ ARR വേറെ പടം ചെയ്തിട്ടുണ്ടൊ?

    • @aloshinjoseph5314
      @aloshinjoseph5314 4 года назад +7

      Maira

    • @javedmkadir
      @javedmkadir 4 года назад +178

      വിദ്യാസാഗർ ഒരു legend തന്നെ. പക്ഷേ റഹ്മാൻ മലയാളത്തിൽ 50 സിനിമ ചെയ്തിരുന്നെങ്കിൽ മലയാളത്തിലും number one അദ്ദേഹം തന്നെ ആയേനെ. ഈ പാട്ടിൻ്റെ തന്നെ orchastration ശ്രദ്ധിച്ചാൽ അറിയാം. 30 കൊല്ലം മുമ്പ് ഉള്ളതാണെന്ന് ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല. അക്കാലത്ത് ഇറങ്ങിയിരുന്നു മറ്റു പാട്ടുകൾ ശ്രദ്ധിച്ചാൽ മതി, റഹ്മാൻ മറ്റുള്ളവരേക്കാൾ എത്ര മാത്രം മുന്നിലാണെന്ന് അറിയാൻ

    • @Lonewolf-rj2hn
      @Lonewolf-rj2hn 4 года назад +38

      @@javedmkadir
      Thanik thetty Javed.....Ninak ariyilla Vidyajiyude range...

  • @sreeragssu
    @sreeragssu 3 года назад +31

    ഉണരും നേപ്പാള്‍ നഗരം കൊണ്ടുതന്നു നിന്നെ ഇന്നു പകരം ♥

  • @duntumon
    @duntumon Год назад +4

    And the😢 camera..long shot...2:38 lalettan and madhoo.. Santhosh shivan❤ brilliance

  • @ameenathu9611
    @ameenathu9611 3 года назад +4

    ഒരു രക്ഷ ഇല്ല മ്യൂസിക് പറയാൻ വാക്കുകൾ ഇല്ല കാരണം ഞാൻ ar fan ആണ്

  • @akhilsoman4335
    @akhilsoman4335 4 года назад +563

    നിഷ്കളങ്കമായ എൻ്റെ ബാല്യം തട്ടിപ്പറിച്ച കാലത്തിന് മാപ്പു കൊടുക്കാത്ത ആ ചേട്ടൻ വന്നോ

    • @shantiatony8911
      @shantiatony8911 4 года назад +8

      😁😁

    • @journeytowisdom1409
      @journeytowisdom1409 4 года назад +2

      😊

    • @nanduvipin1993
      @nanduvipin1993 4 года назад +11

      Ara Gokulano?

    • @pranavo8088
      @pranavo8088 4 года назад +1

      🤣🤣🤣

    • @Zulusulu
      @Zulusulu 4 года назад +8

      😀 പൊളിച്ചു, ബട്ട്‌ ഇതുവരെയും വന്നില്ല ആ ചേട്ടൻ

  • @narayanar82
    @narayanar82 Месяц назад +3

    I'm waiting yodha 2 movie 🎥🎥🙏🙏🙏

  • @blissfulcreatives561
    @blissfulcreatives561 4 года назад +394

    ചങ്ങനാശ്ശേരി അഭിനയയിൽ അദ്വൈതം ടിക്കറ് കിട്ടാത്തതിനാൽ അനുവിൽ വീട്ടുകാർ കാണിച്ച പടം ❤

    • @rockstargpk4603
      @rockstargpk4603 4 года назад +3

      Bro Ann ticket rate okke etheyirunn

    • @santhoshmallan3284
      @santhoshmallan3284 4 года назад +7

      മാക്സിമം ബാൽക്കണി ക്കു 50റുപ്പീസ് കാണും അല്ലെ 90,s

    • @santhoshmallan3284
      @santhoshmallan3284 4 года назад +3

      @@rockstargpk4603 50rs കാണും

    • @blissfulcreatives561
      @blissfulcreatives561 4 года назад +13

      @@santhoshmallan3284 ഏയ് 2008 ലോക്കെ 40 രൂപയെ ഉള്ളു അന്ന് പതിനഞ്ചോ ഇരുപതോ ആവും..

    • @blissfulcreatives561
      @blissfulcreatives561 4 года назад +5

      @@rockstargpk4603 15 അല്ലെങ്കിൽ 20 ബാൽക്കണി

  • @VysakhKannur385
    @VysakhKannur385 4 года назад +18

    പുണരും നേപ്പാൾ നഗരം
    കൊണ്ടു വന്നു നിന്നെയിന്നു പകരം
    ❤️🙌

  • @sahulalhblal781
    @sahulalhblal781 2 года назад +4

    യോദ്ധയിലെ മാമ്പൂവേ എന്ന ഒരു എവെർഗ്രീൻ ഗാനം ഒഴിവാക്കിയത് തീരാ നഷ്ട്ടമായിപ്പോയി
    യോദ്ധ
    സംഗീത് ശിവൻ +സന്തോഷ്‌ ശിവൻ +ARR +ബിച്ചു തിരുമല +ലാലേട്ടൻ+ജഗതി ചേട്ടൻ +മധുബാല +ഒടുവിൽ +മീനമ്മ +സുകുമാരി അമ്മ +തൃപ്പൂണിത്തുറ +സിദ്ധാർഥ് ❤❤❤❤

    • @sarath5347
      @sarath5347 2 года назад

      ഉർവശിയും

  • @pramodk2536
    @pramodk2536 Год назад +47

    90's were magical....so lucky was a 90's kid

  • @AbdulRasheed-uf1ns
    @AbdulRasheed-uf1ns Год назад +23

    AR Rahman Magic ..... with headset, its still feels like a new song everytime when i listen ... advanced music those times..

  • @madhuv2755
    @madhuv2755 Год назад +17

    I am came here after RDX,I am Tamil and I noticed the music was done by ARR this song is nice❤

  • @shafnascr7331
    @shafnascr7331 5 месяцев назад +28

    2024il കാണുന്ന ആരേലും undo ❤️✨

  • @anulalvmanoj333
    @anulalvmanoj333 Год назад +11

    RDX effect വീണ്ടും 😎

  • @jagadeeshchandran8832
    @jagadeeshchandran8832 2 года назад +3

    ഇയടുത്ത് ഒരു നേപ്പാളിക്ക് ഈ പടം RUclips ൽ ഇട്ടു കൊടുത്തു , അവൻ വായും പൊളിച്ച് ഇരിക്കുന്നു

  • @JP-bd6tb
    @JP-bd6tb 3 года назад +76

    കടകം, ഒഴിവ്...
    കടകത്തിൽ ഒഴിവ്...
    ലാസ്റ്റ് അശോകനും....👊

  • @vipinsy
    @vipinsy Год назад +4

    യോദ്ധ = ലാലേട്ടൻ + ജഗതി + ARR + നേപ്പാൾ... ആഹാ അന്തസ് 🔥🔥🙏🙏🙏

  • @യോദ്ധാവ്-ഖ6ഝ
    @യോദ്ധാവ്-ഖ6ഝ Год назад +5

    Tone ഉണ്ടാക്കിയവനും പാടിയവർക്കും അഭിനയിച്ചവർക്കും നേട്ടം എല്ലാരും അവരുടെ കാര്യം പറഞ്ഞോണ്ട് ഇരിക്കണ് വാക്കുകളിൽ വിസ്മയം വരികൾ എഴുതിയ ബിച്ചു തിരുമല ആരും ഓർക്കണില്ല പാവം പോയിട്ട് 2 ഇയർ ആവുന്നു 😢😢💔 എന്നും ഉള്ളിന്റെ നിങ്ങൾ മാത്രം മലയാളത്തിൽ തന്നെ ഏറ്റവും കൂടുതൽ ഗാനങ്ങൾ എഴുതിയ ഗാന രചയിതാവ് ബിച്ചുവേട്ടൻ 🔥😍❤️❤️

    • @ramchandrantkkk9477
      @ramchandrantkkk9477 Год назад

      Eatavum kooduthal ganangal ezhuthiyathu puthanchery pinne kaithapram aanu

    • @thejus36
      @thejus36 15 дней назад

      സത്യം❤

  • @ajayakumarsb4935
    @ajayakumarsb4935 4 месяца назад +1

    പാട്ടും പെർഫോമൻസും... സൂപ്പർ ❤

  • @jibinoffl
    @jibinoffl 4 года назад +165

    ഈ പാട്ട് ഒരു മാജിക്‌ ആണ് ! ❤️
    Use Headset 👌
    Ar Rahman Magical Music ❤️

    • @anandhus5223
      @anandhus5223 4 года назад +2

      അശോകേട്ടൻ

    • @ajeshm6209
      @ajeshm6209 4 года назад +3

      Sony MDR-XB -450 AP Extra Bass😍😍

    • @ourlittleworld1997
      @ourlittleworld1997 2 года назад

      ruclips.net/user/shortsl2ujAqo9V0Y?feature=share rimboche cheriya try nadathiyath aanu onu kandu support cheyo pls

    • @kamalprem511
      @kamalprem511 Год назад

      Magic 👌🏽

    • @soorajrs1438
      @soorajrs1438 9 месяцев назад

      Enth rasamulla arrangement alle ? 😍

  • @shemeerkb54
    @shemeerkb54 2 года назад +2

    ഈ സിനിമയ്ക്കു ഒരു മാജിക് ഉണ്ട് എന്തൊ ഒരു ലഹരിയാണ് ഈ പാട്ട്

  • @abhijithp.p3086
    @abhijithp.p3086 3 года назад +4

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയാണ് യോദ്ധ. ഈ ചിത്രത്തിലെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാണിത് 👌👌👌😍😍

    • @anr1983
      @anr1983 3 года назад +1

      മാമ്പൂവെ മഞ്ഞുതിരും എന്ന സോങ്ങ് ഒന്ന് കേട്ട് നോക്കു വേറെ ഫിൽ ആണ്.

  • @Fighter2255
    @Fighter2255 Год назад +10

    നേപ്പാളിൽ ഇരുന്ന് ഈ പാട്ട് കേൾക്കുന്ന feel ❤️❤️😍😍

  • @sirilsunny7584
    @sirilsunny7584 2 года назад +13

    പാട്ടിന്റെ എൻട്രി കേൾക്കുമ്പോൾ തന്നെ മനസിന്‌ ഒരു സുഖം 😍😍😍😍😍😍

  • @ratheeshm8562
    @ratheeshm8562 2 года назад +21

    ശില്പമെൻ മുന്നിൽ..... ശില്പിയെൻ പിന്നിൽ.... ശില്പ ശാല മഞ്ചകങ്ങളിൽ ❤️❤️❤️

  • @Gokulapp
    @Gokulapp 3 года назад +52

    A R Rahman എന്ന Music Director എന്തുകൊണ്ട് ആണ് ഇന്നും India ile മികച്ച Composer ആയി അരങ്ങ് വാഴുന്നു എന്നതിൻ്റെ തെളിവാണ് ഈ ചിത്രത്തിലെ ഗാനങ്ങൾ... അന്ന് വരെ അദ്ദേഹം ചെയ്തതിൽ നിന്നും തികചചും വ്യത്യസ്തമായ ജോണർ ഇലുള്ള ഗാനങ്ങൾ ...Roja മുതൽ Bigil വരെ ഉള്ള കാലയളവിൽ എത്ര മാത്രം Updation നടത്തുന്നു എന്നത് ഇന്നും ഏവരെയും അതിശയിപ്പിക്കുന്നു ... അങ്ങനെ ഒരു Music Reasearch നടത്തി അത് എല്ലാം തന്നെ Hit ആക്കുന്ന ഒരു Music Director ലോകത്ത് വേറെ ഉണ്ടാകില്ല

    • @CR-ws5xk
      @CR-ws5xk 2 года назад +3

      അദ്ദേഹത്തിന്റെ തുടക്ക കാലത്തെ സിനിമ ആണ് യോദ്ധ റോജ

    • @shymappshyma4235
      @shymappshyma4235 2 года назад +1

      You are great editing supper

  • @fulltimefoodftf5679
    @fulltimefoodftf5679 3 года назад +8

    3:02 ലാലേട്ടന്റെ ആ ഒരു stopping സ്റ്റെപ് എന്റമ്മോ 😍

  • @klrahul-jl7tt
    @klrahul-jl7tt Год назад +3

    കുറെക്കാലം മറന്നു പോയ പാട്ട്.ഓർമിപ്പിച്ചതിന് വളരെ നന്ദിയുണ്ട്

  • @jkjk2216
    @jkjk2216 2 года назад +9

    ഉണരും നേപ്പാൾ നഗരം എന്ന വരി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @chikkumeenu2399
    @chikkumeenu2399 Год назад +2

    നേപ്പാൾ എന്ന് കേൾക്കുമ്പോൾ പെട്ടെന്ന് മനസ്സിൽ വരുന്നത് യോദ്ധയാണ് ❤️🔥

  • @udtv9194
    @udtv9194 11 месяцев назад +24

    മലയാളത്തിൽ ഇനി ഇങ്ങനെയൊരു മാസ്റ്റർപിസ് song ഉണ്ടാവുമോ 🥰💜

  • @bangaloreliving
    @bangaloreliving 2 года назад +4

    റഹ്‌മാൻ മാജിക്ക് .... എന്നും ഓർമയിൽ തങ്ങി നിൽക്കും അകോഷേട്ടാ എന്ന ആ വിളി... തിയേറ്ററിൽ കണ്ട് കോരിത്തരിച്ചിരുന്നിട്ടുണ്ട് , എജ്ജാതി പടം കിടിലൻ മ്യൂസിക്...
    .

  • @jamesmathew1880
    @jamesmathew1880 2 года назад +249

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട സോംഗ് ലാലേട്ടൻ ഫാൻസ് ഉണ്ടാ 2022 ൽ കേൾക്കുന്നവർ ഉണ്ടോ

  • @jibijprakash5158
    @jibijprakash5158 11 месяцев назад +1

    Vintage lalettan അതൊരു ജിന്നാണ് ബഹൻ❤

  • @kayyoomkalikavu2811
    @kayyoomkalikavu2811 2 года назад +6

    ഏത് പാട്ട് കിട്ടിയാലും അത് തന്റെതാക്കി പാടി മൊഞ്ചാക്കാൻ ദാസേട്ടന്റെ കഴിവ് അപാരം 🙏👌

  • @narayanar82
    @narayanar82 Месяц назад +1

    I really miss 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢2024 Ormakal 😢😢😢

  • @niranjananair4706
    @niranjananair4706 4 года назад +106

    റഹ്മാനിയ ❤️❤️❤️👌👌 _സിനിമയിൽ ഉൾപ്പെടുത്താതെ പോയ വേറൊരു ഗാനം മാമ്പൂവേ മഞ്ഞുത്തിരുന്നു 𝗙𝗮𝘃_
    ❤️

    • @nidhinfrancis3422
      @nidhinfrancis3422 4 года назад +2

      Yes.. The another ultimate of ARR

    • @antonycjccj6760
      @antonycjccj6760 4 года назад +2

      Athe 👍👍👍👍👌👌

    • @niranjananair4706
      @niranjananair4706 4 года назад +1

      🎼

    • @nanduvipin1993
      @nanduvipin1993 4 года назад +2

      Yes..nalla pattayirunnu👍 cinema full lengthy ആയതു കൊണ്ടാണ് ആ വീഡിയോ ഭാഗം ചേർക്കാതെ പോയത് ☹️

    • @niranjananair4706
      @niranjananair4706 4 года назад +2

      @@nanduvipin1993 😪

  • @krishtitans
    @krishtitans 3 года назад +25

    Ende Lalettan is always ever so charming 😍

  • @shmnd100
    @shmnd100 3 года назад +12

    മധുബാലയെ പോലെ ബംഗിയുള്ള നടി വേറെ ഇല്ല ❤️

    • @nm23-z3s
      @nm23-z3s 3 года назад +1

      Onnu poda athilum look Ulla ethrayo nadimar und

    • @shmnd100
      @shmnd100 3 года назад

      അയിന് 🙄

    • @nm23-z3s
      @nm23-z3s 3 года назад

      @@shmnd100 Iyal alle paranjath athilum look ullath vere illenn ...

    • @shmnd100
      @shmnd100 3 года назад

      @@nm23-z3s അയിന് 🙄

    • @SGFMalappuram
      @SGFMalappuram 3 года назад

      ഫിലോമിന
      Kpac ലളിത

  • @AkhilsTechTunes
    @AkhilsTechTunes 4 года назад +42

    അക്കോസേട്ടൻ... ഉണ്ണിക്കുട്ടൻ... ഏറെ ഇഷ്ടം... 😍😍😍😍😍😍

    • @ourlittleworld1997
      @ourlittleworld1997 2 года назад

      ruclips.net/user/shortsl2ujAqo9V0Y?feature=share അക്കോസെട്ടൻ്റെ unikuttan style aaki nokiyatha onu kandu noko please

  • @ghostneguz
    @ghostneguz Год назад +3

    This movie boasts best of Indian Cinema;
    Actor - Mohanlal
    Cinematography - Santhosh Sivan
    Music - A R Rahman
    Playback Singer - K J Yesudas
    Editing - Sreekar Prasad

  • @s9ka972
    @s9ka972 4 года назад +98

    😓😓😓ദർബാർ Square , പത്താൻ കോട്ട ഇതൊന്നും ഇനിയില്ല....ഒക്കെ ഭൂമികുലുക്കത്തിൽ പോയി.

    • @adithyalal8197
      @adithyalal8197 4 года назад +3

      ആണോ...🙄😔

    • @RINASNASMI
      @RINASNASMI 3 года назад

      😪😪😪i😭😭😭

    • @PrasanthPrasu1990
      @PrasanthPrasu1990 3 года назад +3

      True bro.. 2018.l ee location.lokke poyappol ellam thakarnnu kidakkukayaayirunnu.. chila kottarangal Chinese and US govtnte sahayathode restore cheyyan sramikkunnundaayirunnu...

    • @sulfikar3370
      @sulfikar3370 3 года назад +1

      @@PrasanthPrasu1990 😭😭😭

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 8 месяцев назад +24

    *യോദ്ധ സിനിമയുടെ സംവിധായകൻ സംഗീത് ശിവൻ സാറിന്റെ മരണ വാർത്തയറിഞ്ഞ് ഈ പാട്ട് കാണാൻ വന്നവര് ഉണ്ടോ🥹"സംഗീത് ശിവൻ സാറിന് ആദരാഞ്ജലികൾ🥀🙏🥹💔💔💔*

  • @dericy.t9729
    @dericy.t9729 3 года назад +8

    മധുബാല നല്ല ഭംഗി ഉണ്ട് ❤️❤️

  • @rasalsenaba2124
    @rasalsenaba2124 Год назад +1

    പഴകുംതോറും വിര്യംകൂടുന്നു ar rahman sir ഒന്നും പറയാൻ ഇല്ല വേറെ ലെവൽ 🙏🙏🙏🙏❤️❤️❤️❤️❤️

  • @Abhijithrovel
    @Abhijithrovel 3 года назад +51

    All time Best actor in malayalam no doubt😍😍 mohanlal ♥️♥️

  • @thoufeequemuhammed4287
    @thoufeequemuhammed4287 Год назад +1

    90-കളിൽ തെന്നിന്ത്യൻ & ബോളിവുഡ് പ്രേക്ഷകരുടെയും ഒരു പോലെ മനം കവർന്ന നടി അതും അഭിനയിച്ച പടങ്ങളും പാട്ടുകളും കൊണ്ട് ഇന്നും പ്രേക്ഷകർ ഇവരെ ഓർത്തിരിക്കുന്നു അതാണ്‌ #മധുബാല.
    ലാലേട്ടൻ-മധുബാല #യോദ്ധാ
    മമ്മൂക്ക-മധുബാല #നീലഗിരി #അഴകൻ
    ഈ പടങ്ങളും സോങ്‌മൊക്കെ ആർക്ക് മറക്കാൻ പറ്റും 🥰🥰🥰

  • @vipinkdas3169
    @vipinkdas3169 3 года назад +8

    ഞാൻ ഏറെ ഇഷ്ടപെടുന്ന ലാലേട്ടൻ മൂവി........ 👍🌹🌹

  • @sreearamana
    @sreearamana 4 года назад +13

    innathepole shoot cheytha udane kanditt retake edukkan pattatha kalath... ithra colorfull song night shoot cheyth set akia santhosh sivan anna.. namich..

  • @myownchannel1505
    @myownchannel1505 2 года назад +5

    മലയാള സിനിമയുടെ ഏറ്റവും നിഷ്കളങ്കമായ ദിനങ്ങൾ..............

  • @bijugeorge9412
    @bijugeorge9412 Год назад +1

    ഒരു രഷയുഠ ഇല്ല.ഒരിക്കലും മറക്കാൻ പറ്റാത്ത പാട്ട്.എനിക്ക് ഇഷ്ടപ്പെട്ടാ പാട്ട് 💯

  • @sudhisivan4440
    @sudhisivan4440 Год назад +4

    ഈ സിനിമ "2023 ഇൽ ഇപ്പോഴും സ്കോർ ചെയ്യുന്നുണ്ടെങ്കിൽ.... അത് അന്ധനായ തൈപ്പറമ്പിൽ അശോകൻ ഉള്ളതുകൊണ്ടല്ല........ ഒറ്റപേര്....അരിശ്ശിൽമൂട്ടിൽ അപ്പുക്കുട്ടൻ....🔥🔥

    • @happylife6323
      @happylife6323 Год назад +2

      ഇതിൽ മോഹൻലാൽ എന്താ മോശം ആണോ 🙄

    • @JAGUAR73679
      @JAGUAR73679 Год назад +2

      Poda koppe jagathiyude comedy kanananenkil jagathiyude thanne vere padangal kandal pore e padam veendum kanunnath ithile action,songs,romance,bgm,humour okke kanananu
      All rounder mohanlal
      Jagathiyekond ithile action cheyyan pattumo mohanlalinu ellam pattum

  • @jopop9096
    @jopop9096 2 года назад +2

    ഞാൻ പണ്ട് ഏറ്റവും കൂടുതൽ കണ്ട ലാലേട്ടൻ മൂവി യോദ്ധയിലെ പാട്ട് ഈ പാട്ട് പോലെ തന്നെ മൂവിയും അടിപൊളിയാണ് 🎵 ❤

  • @dpu7327
    @dpu7327 4 года назад +48

    സന്തോഷ്‌ ശിവൻ ഫ്രെയിംസ് 💖

    • @harikrishnan4328
      @harikrishnan4328 3 года назад

      Ano njan ipozha ariyunne atha oru different touch tonnunne

    • @jeethumathew8981
      @jeethumathew8981 3 года назад

      Ee filmnte director Sangeeth Sivan. Santhosh sivante brother anu

    • @gopikrishnan9845
      @gopikrishnan9845 3 года назад

      @@harikrishnan4328 Dir-Sangeeth Sivan, DOP-Santhosh Sivan, this movie is actually inspired by "The Golden Child".

  • @saumyalaiju3112
    @saumyalaiju3112 11 месяцев назад +2

    2.04 dance step. Simple elegant 👍uff😍

  • @arunkrishnan9420
    @arunkrishnan9420 4 года назад +439

    2021 ൽ ഈ പാട്ടു കാണുന്നവർ ഇവിടെ ലൈക്ക്

  • @saraths4187
    @saraths4187 Год назад +1

    Yodhayile villaine kanikunna scenes njan bedinadiyil kayarumayeerunna kalam, 1999 yr dooradershanil adyamayee varunnath 8 yr waiting oru movie tv yil varan

  • @arunvijayan3936
    @arunvijayan3936 4 года назад +6

    സൂപ്പർ സോങ് കുട്ടിക്കാലത്ത് ഈ സിനിമാ ടീവിൽ വരുമ്പോൾ ഈ സോങ്ങിനായി കാത്തിരിക്കും

  • @jishnuir927
    @jishnuir927 Год назад +2

    യോദ്ധ എന്ന പടവുംഅതിലെ പാട്ടും എത്ര കണ്ടാലും കേട്ടാലും മടുക്കില്ല

  • @arundv1136
    @arundv1136 Год назад +5

    2:33 what a shot, Santosh shivan ❤

  • @sujithps4186
    @sujithps4186 2 года назад +2

    ലാലേട്ടൻ -മധുബാല -അമ്പിളി ചേട്ടൻ
    .....സംഗീത് ശിവൻ-സംവിധാനം
    സന്തോഷ്‌ ശിവൻ -ക്യാമറമാൻ
    ബിച്ചു തിരുമല -ഗാനങ്ങൾ
    Ar റഹ്മാൻ -സംഗീതം
    ശ്രീകർപ്രസാദ് -എഡിറ്റിംഗ്.......
    ഈ കോമ്പിനേഷൻ ഇനി മലയാളത്തിൽ ഉണ്ടാകുമോ എന്നു സംശയമാണ്

    • @harikrishnank1996
      @harikrishnank1996 Год назад

      അശ്വതി ചേച്ചി അക്കസോട്ടുവിന്റെ ആണ്😂❤️❤️

  • @marshalgeorge3025
    @marshalgeorge3025 2 года назад +7

    എന്നും ജീവിക്കുന്ന സംഗീതം... Beautiful