സി.എം മടവൂർ സ്വപ്നത്തിൽ വന്നു 2 ലക്ഷം നൗഷാദിനോട് വാങ്ങാൻ പറഞ്ഞു 🤣 I Rameel Abdulla

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 41

  • @JameelaK-j6c
    @JameelaK-j6c 3 дня назад +13

    7:11 ഈ സ്വപ്നം കലക്കി ഇതോട് കൂടി സ്വപനത്തിൻ്റെ മൂല്യം കുറയാനാണ് സാധ്യത. നൗഷാദിന് കഴിച്ച് ട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ. ഇങ്ങിനെ നാല് പേർ സ്വപനം കണ്ടാൽ. ഈ കറാമത്ത് സമസ്ഥ കാർ നിത്തി പോകും

    • @ahammedkuttyvt5355
      @ahammedkuttyvt5355 2 дня назад

      സിൻസാറിൽ നിന്ന് ഈ തള്ള് കുറച്ചു കൂടിപ്പോയി

  • @pkhafsa9633
    @pkhafsa9633 3 дня назад +8

    😅😅
    വല്ലാത്ത ഒരു സ്വപ്നം തന്നെ.
    ഇതൊക്കെ വിശ്വസിക്കാൻ ആളുകളും

  • @makkarmm165
    @makkarmm165 3 дня назад +2

    കാശിന്റെ കാര്യം മടവൂർ പറഞ്ഞാലും വിശ്വസിക്കില്ല....😂😂

  • @sumeshandimukh8389
    @sumeshandimukh8389 3 дня назад +5

    സിഎം കമ്പനി ഇനിയും പെടും 😂😂😂

  • @Nabeesu-l1y
    @Nabeesu-l1y 3 дня назад +6

    അല്ലാഹു വിന് പുറമെയുള്ളവരോട് തേടുന്നതിൻ്റെ പോയത്തംലോകത്തെ ലൈവായ് അറിയിച്ച ഒരു ദഅവത്താണ് ഫോണ് ചെയ്ത ആള് ചെയ്തത് അദ്ദേഹം ഒരു സമസ്തക്കാരനല്ല !

  • @puliyo576
    @puliyo576 3 дня назад +6

    മടവൂർ കാഫില കാരനോട് ചോദിച്ചാൽ ചിലപ്പോൾ എന്തെങ്കിലും കിട്ടുമായിരുന്നു 😂

  • @abdurouf7662
    @abdurouf7662 2 дня назад

    ആകാശ ഭൂമി നിയന്ദ്രിക്കുനവർക്ക്
    two lakh എന്ത് പ്രളയം കൊറോണ ഇതെല്ലാം വന്നപ്പോൾ
    ഉറങ്ങിപ്പോയി

  • @SajnajabbarSajna
    @SajnajabbarSajna 3 дня назад +1

    അബ്ദുൽ ജബ്ബാർ സാഹിബിൻ്റെ ആ ചോദ്യം നൗഷാദ് അഹ്സനി മുസ്ലിയാരെ വെള്ളം കുടിപ്പിച്ചു

  • @suharamadayil8578
    @suharamadayil8578 3 дня назад

    സിരസാർ പലപ്പോഴും ബാതിലാ കാറുണ്ട്😅

  • @Abdulmajeed-xk5lc
    @Abdulmajeed-xk5lc 3 дня назад +1

    8 ന്റെ പണി കൊടുത്തു എന്ന് പറഞ്ഞാൽ ഇത് തന്നെ അല്ലേ?

  • @സ്നേഹിതൻ-ഛ9ഹ
    @സ്നേഹിതൻ-ഛ9ഹ 3 дня назад

    😂 ഇനി എന്തൊക്കെ കേൾക്കണം 😀😀

  • @abdulgafoorvk6300
    @abdulgafoorvk6300 3 дня назад +2

    ക്ലിപ്പ് ആദ്യം പുറത്തേക്ക് വിട്ടതിനുശേഷം എക്സ്പ്ലൈൻ ചെയ്യണം അപ്പോഴേ ജനങ്ങൾ മുഴുവൻ കേൾക്കൂ

  • @samsudheenhaneefa6774
    @samsudheenhaneefa6774 3 дня назад

    തരികിട പറയണ്ടടാ നിന്റെ സ്വപ്നം നിന്റെ അവസാനത്തെ സ്വപ്നമാക്കും. ഇങ്ങനെ ഒരു കൗമു വിളിക്കും അവനെ കൈ കാര്യം ചെയ്യണം എന്ന് എന്നോട് പറഞ്ഞിട്ടുണ്ട്...

  • @Minou518
    @Minou518 3 дня назад

    😊... വിളിച്ചയാ ൾ സമസ്ത ക്കാരനല്ല... അദ്ദേഹം ഒരു മുവാഹിത ണ്..... ഇദ്ദേ 10:54 ഹം വേറെ ഒരു ഉസ്താദിനെ വിളിച്ച് സംസാരിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്.... അയാളും അവസാനം ഫോൺ വെച്ചു ഓടി 😂😂.... ഇങ്ങനെ ഒരു പത്താള് ഇവരെ എല്ലാവരെയും വിളിക്കണം..... അതോടെ സ്വപ്നം.... തെളിവല്ല എന്ന പുതിയ മുദ്രാവാക്യത്തിലേക്ക് ഇവർ എത്തും 😂😂😂

  • @arbmatool449
    @arbmatool449 3 дня назад +1

    റമീൽ സാഹിബെ ഇത് യഥാർത്ഥമല്ല അഭിനയമാണ് എന്ന് ഈ സംസാരത്തിൽ നിന്ന് മനസ്സിലാവുന്നുണ്ട്

    • @shakirtm7100
      @shakirtm7100 3 дня назад

      ഇത് 😂കളിയാക്കാൻ വേണ്ടി ഉള്ളത് ആണ് ആർക്കും മനസിലാവും

  • @MuhammadAnzari-lq1hz
    @MuhammadAnzari-lq1hz 3 дня назад

    "CM പറഞ്ഞു" എന്ന് പറയുമ്പോൾ ശരിയാണോ എന്ന് അറിയണ്ടേ. അതിനു നേരിൽ വരണം. സിഎം ന്റെ രൂപം, സംസാരം, തുടങ്ങി പലതും ചോദിച്ചു ഉറപ്പ് വരുത്തണം.

  • @MammoottyMammootty-t3c
    @MammoottyMammootty-t3c 3 дня назад

    സുഹൃത്തുക്കളെ ഇപ്പൊ ഈ നാടകം കളിച്ച ആളെ എല്ലാർക്കും മനസിലായില്ലേ cm വലിയുള്ളന്റെ കറാമത്

  • @parttypartty8913
    @parttypartty8913 3 дня назад +2

    😂😂😂😂

  • @Chakuss
    @Chakuss 2 дня назад

    Emmathiri oru swapnan Swapna jeevi pakaram ahsanikk kodukkanam ...

  • @Reelkingss
    @Reelkingss 3 дня назад +1

    😅😅😅

  • @FathimMusthu-wb4xf
    @FathimMusthu-wb4xf 3 дня назад

    ഇയാള് ക്ലബ്ബ് ഹൗസിൽ പല പേരിലും വന്ന് സുന്നികൾക്ക് നല്ല കൊട്ട് കൊടുക്കുന്ന ഒര് ടീം ആണ് നല്ല അറിവ് ഉള്ള ഒരു കഷി അണ്?!

  • @abduljabbarlebba7796
    @abduljabbarlebba7796 День назад

    സുബഹനല്ല ഈ ഉസ്താദും ഈ type ആണോ. അല്ലാഹുവേ ഇയാൾക്ക് കുറച്ചു വിവരം ഉണ്ടെന്നായിരുന്നു ഈ കത്തിക്കൽ കേൾക്കുന്നത് വരെ ഞാൻ വിശ്വസിച്ചിരുന്നത്. അയ്യയ്യേ കഷ്ടം കഷ്ടം

  • @AbduRahiman-ky3pl
    @AbduRahiman-ky3pl 2 дня назад

    Chaghthimarey
    Ayal
    Oru
    Marichu
    Poya.manshyn.mathramalley

  • @ibnubaby9056
    @ibnubaby9056 3 дня назад

    നേരിട്ട് മടവൂര് കൊടുത്താൽ പോരെ

  • @RAZAkKT
    @RAZAkKT 3 дня назад +1

    ഭ്രാന്തനാൽ നിയന്ത്രിക്കുന്ന ഖൗമ്

  • @MubashirK-p7b
    @MubashirK-p7b 3 дня назад

    Usthadinavidunna2laksham

  • @shafiov5492
    @shafiov5492 День назад

    EDA.KALLA.KALLATAADI
    NINAK.EDARIYAN.NINAK.
    ORU.CHUKUM.ARIYILA

  • @MubashirK-p7b
    @MubashirK-p7b 3 дня назад

    Paisamadavoorinkoduthalpore

  • @nr-vu9dz
    @nr-vu9dz 3 дня назад +1

    ജാറം അംബാസിഡർ മാരാവാൻ മത്സരമാണ് നടക്കുന്നത്

  • @abduljabbarlebba7796
    @abduljabbarlebba7796 День назад

    സുബഹനല്ല ഈ ഉസ്താദും ഈ type ആണോ. അല്ലാഹുവേ ഇയാൾക്ക് കുറച്ചു വിവരം ഉണ്ടെന്നായിരുന്നു ഈ കത്തിക്കൽ കേൾക്കുന്നത് വരെ ഞാൻ വിശ്വസിച്ചിരുന്നത്. അയ്യയ്യേ കഷ്ടം കഷ്ടം