ഗജിനി പെണ്ണ് ! എന്നിട്ടും അവളെ സ്നേഹിക്കുന്ന ഹീറോ \ വെറൈറ്റി സബ്ജെക്ട് \ 50 First Dates 2004 REVIEW

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 2,6 тыс.

  • @___y2018
    @___y2018 3 года назад +406

    "ഈ സിനിമയുടെ തുടക്കത്തിൽ..."
    🖤🖤🖤🖤🖤🖤🖤

    • @sajuexplainer9943
      @sajuexplainer9943 3 года назад

      Accidentally in love epi 1 Malayalam explanation video ruclips.net/video/dVhJ1tXgS-cd/видео.htmlbdhehey

    • @anjuunnianju6923
      @anjuunnianju6923 3 года назад +7

      അതുമാത്രമല്ല, സോ ഗയ്സ് എങ്ങനുണ്ട് അതും 🤟🏻

    • @phoenix_.yt.
      @phoenix_.yt. 3 года назад +2

      തുടക്കത്തിൽ പറ

  • @deepthiratha356
    @deepthiratha356 3 года назад +133

    ഇതിപ്പോ സ്കൂളിൽ പോയിരുന്ന അവസ്ഥയാണല്ലോ.ഇന്ന് പഠിപ്പിച്ചത് നാളെ ഓർമ്മയുണ്ടാവില്ല 🤭🤭🤭

  • @aninfinitysoul1013
    @aninfinitysoul1013 3 года назад +568

    "ഓർമ്മയുണ്ടോ ഈ മുഖം" എന്ന മൂവി ഓർമ വന്നവർ ഉണ്ടോ😌😌

  • @ameersuhailvelom
    @ameersuhailvelom 3 года назад +72

    മച്ചാനെ 😊
    അവസാനം ഉള്ളത് കേട്ട് ചിരിച്ചൊരു വഴിക്കായി 😅
    എൻ്റെ പൊന്നേ ഒരു രക്ഷയുമില്ല ട്ടോ
    നിന്നെ പോലെ നീ മാത്രം

  • @dhaneeshgovind4392
    @dhaneeshgovind4392 3 года назад +60

    ഞാൻ നിങ്ങടെ thug കേക്കാൻ വേണ്ടി മാത്രം വരുന്നതാണ്. 💕💕😂😂

  • @geethurameshgeethuramesh4409
    @geethurameshgeethuramesh4409 3 года назад +762

    ശബ്‌ദത്തെ പ്രണയിക്കുന്നവൾ.... Love your sound.... Addicted....

  • @shaheel1420
    @shaheel1420 3 года назад +262

    നിങ്ങളുടെ ശബ്ദം കേൾക്കാൻ വന്നതാണ് ❤അത്രക്കും അടിപൊളിയാണ് 🤩😍

    • @sajuexplainer9943
      @sajuexplainer9943 3 года назад +1

      Accidentally in love epi 1 Malayalam explanation video ruclips.net/video/dVhJ1tXgS-cg/видео.htmlgfrr

  • @sahilahammedsalu1378
    @sahilahammedsalu1378 3 года назад +95

    ഇൗ സിനിമ യുടെ തുടക്കത്തിൽ ഇത് കേൾക്കുമ്പോൾ എന്തി ഒരു നല്ല feel 💯👍👌✌️

    • @Ownerw...7
      @Ownerw...7 3 года назад

      bro enik oru help cheyyuvoo

    • @sahilahammedsalu1378
      @sahilahammedsalu1378 3 года назад

      @@Ownerw...7 help 😮

    • @Ownerw...7
      @Ownerw...7 3 года назад

      @@sahilahammedsalu1378 brp paytm use cheyaarundooo

    • @sahilahammedsalu1378
      @sahilahammedsalu1378 3 года назад

      Alok send

    • @sajuexplainer9943
      @sajuexplainer9943 3 года назад

      Accidentally in love epi 1 Malayalam explanation video ruclips.net/video/dVhJ1tXgS-cd/видео.htmlhgstsydy

  • @parvathyvijayakumar8539
    @parvathyvijayakumar8539 3 года назад +137

    Last dialogues adipoli.... 😂😂😂😂
    ഈ പട്ട വെയിലത്ത്‌ പാലക്കാട് ന്ന് ഞാൻ എങ്ങനെ പ്രണയിക്കും 🤣🤣😂
    എജ്ജാതി....

  • @safvan0
    @safvan0 3 года назад +92

    മാമനും മരുമോനും എല്ലാം എപ്പിസോടും കഴിഞ്ഞ😗

    • @msh2185
      @msh2185 3 года назад

      Ath movie an bro 3 part irangi, ath anoopettan cheythittund

  • @sobinkphilip
    @sobinkphilip 3 года назад +74

    ഏത് കഥ ആയാലും പറഞ്ഞോളൂ എല്ലാവർക്കും ഇഷ്ട്ടമാക്കും കാരണം ഈ അവതരണം

  • @rinto8215
    @rinto8215 3 года назад +93

    ഈ സിനിയമയുടെ തുടക്കത്തിൽ.....😍
    അത് കേക്കാൻ ആണ് എനിക്ക് ഏറ്റവും ഇഷ്ടം ❤️❤️

    • @sajuexplainer9943
      @sajuexplainer9943 3 года назад

      Accidentally in love epi 1 Malayalam explanation video ruclips.net/video/dVhJ1tXgS-cx/видео.htmlvdvhshsy

    • @favask7639
      @favask7639 3 года назад

      Bakkiyonnum ni kelkarille

    • @rinto8215
      @rinto8215 3 года назад

      @@favask7639 vro ith kekkan aanu eettavum ishtam ennanu paranjathu vro. vro ntha ingana vro

    • @favask7639
      @favask7639 3 года назад +1

      @@rinto8215 😄😍👍

    • @nidhimols4586
      @nidhimols4586 2 года назад +1

      Me

  • @HS-bj7cs
    @HS-bj7cs 3 года назад +316

    സ്ഥിരം പ്രേക്ഷകർ ..👍👍

    • @sajuexplainer9943
      @sajuexplainer9943 3 года назад +1

      Accidentally in love epi 1 Malayalam explanation video ruclips.net/video/dVhJ1tXgS-cd/видео.htmlheghey

    • @asariya4708
      @asariya4708 3 года назад +1

      ✌️

    • @liyasworld7776
      @liyasworld7776 3 года назад +1

      👍👍😁😁

    • @hibafathima5620
      @hibafathima5620 3 года назад +1

      😅😅

    • @po_nnu
      @po_nnu 3 года назад

      Present sir 😌😁

  • @anoldababu7362
    @anoldababu7362 3 года назад +36

    ഇത് കണ്ടപ്പോൾ ഓർമ ഉണ്ടോ ഈ മുഖം എന്ന പടം ഓർമ വന്നു 😁

  • @hussainponkulam6955
    @hussainponkulam6955 3 года назад +117

    Money Heist Season3 ക്ക് വേണ്ടി katta വൈറ്റിങ് ആണ് brooo😍😍😍😍😍😍😍😍😍😍

  • @athirasurendran1603
    @athirasurendran1603 3 года назад +155

    ഈ movie ഞാൻ കണ്ടതാണ് എങ്കിലും അനൂപ് ചേട്ടന്റെ explanation അടിപൊളിയായിരിക്കും എന്നറിയാന്നത് കൊണ്ടും പിന്നെ ആ ശബ്‌ദത്തിൽ ഈ മൂവി കേൾക്കുകയും ചെയ്യാന്നത് കൊണ്ടും ഇത് ഒന്നൂടെ കാണുന്നത് 😍❣️

    • @sajuexplainer9943
      @sajuexplainer9943 3 года назад +2

      Accidentally in love epi 1 Malayalam explanation video ruclips.net/video/dVhJ1tXgS-cx/видео.htmlbhegeye

  • @akashjohnson6754
    @akashjohnson6754 3 года назад +61

    Poli Poli Poli Poli Poli Poli poli
    പക്ഷേ Don Lee മാമനെ വല്ലണ്ട് മിസ്സ് ചെയ്യുന്നു

    • @sajuexplainer9943
      @sajuexplainer9943 3 года назад

      Accidentally in love epi 1 Malayalam explanation video ruclips.net/video/dVhJ1tXgS-cd/видео.htmlvehsysy

  • @nafiyamanzoor
    @nafiyamanzoor 3 года назад +75

    നല്ല കഥ❤
    നല്ല അവതരണം❤
    നല്ല ശബ്ദം ❤

    • @btsarmygirl6009
      @btsarmygirl6009 3 года назад +1

      Accidentally in love epi 1 Malayalam explanation video ruclips.net/video/dVhJ1tXgS-cf/видео.htmlggg

  • @stella7886
    @stella7886 3 года назад +30

    Penguin chechii🤣🤣🤣🤣
    Enteammo chirich chirich oru paruvam ayi
    Chettan pwoli atto
    Oru rakshayum ella🤣🤣👁️👄👁️

  • @sreekanthv.s7867
    @sreekanthv.s7867 Год назад +2

    ഒരു രെക്ഷയും ഇല്ല bro നിങ്ങളുടെ സൗണ്ട് അതിന് പകരം വേറെ ഇല്ല മറ്റുള്ളവരുണ്ട് സൗണ്ട് കേട്ടാലും അത് നിങ്ങളുടെ പോലെ വരുന്നില്ല 🤣കഥകൾ കേൾക്കാൻ നിങ്ങളുടെ സൗണ്ട് തന്നെ 🥰

  • @Rashida_863
    @Rashida_863 3 года назад +155

    ഇത്രയും നല്ല വീഡിയോകൾ ചെയ്യുന്ന ചേട്ടൻ ആണ് എന്റെ ഹീറോ 🥰

    • @sajuexplainer9943
      @sajuexplainer9943 3 года назад

      Accidentally in love epi 1 Malayalam explanation video ruclips.net/video/dVhJ1tXgS-cs/видео.htmlhdhysy

    • @fathimashabana798
      @fathimashabana798 3 года назад +1

      Blink ano😍

    • @Rashida_863
      @Rashida_863 3 года назад

      @@fathimashabana798 അതെ 😊

  • @_michu__7624
    @_michu__7624 3 года назад +1392

    മച്ചാനെ ഓന്ന് money heist എല്ലാം സീസൺ എപ്പിസോഡ് അപ്‌ലോഡ് ചെയ്യോ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sirananiyassirana5030
    @sirananiyassirana5030 3 года назад +34

    വീഡിയോ കണ്ട് കണ്ട് മൈൻഡ് വോയ്സ് പോലും തന്റെ സ്റ്റൈൽ ആയി I LOVE YOUR VOICE

  • @samadkottakkalsamad2513
    @samadkottakkalsamad2513 3 года назад +7

    "So guys എങ്ങനെണ്ട് "......
    അത് pwoliya😉👌👌

  • @enoprasad
    @enoprasad 2 года назад +4

    മച്ചാനെ കഥ എക്സ്പ്ലെയിൻ ചെയ്ത് സൂപ്പറായിട്ടുണ്ട്💪👍👍👍👍

  • @adithchandran104
    @adithchandran104 3 года назад +205

    ചേട്ടൻ ഇതിന്റെ അവസാനം "എങ്ങനുണ്ട് " എന്ന് പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട് 😁

    • @aswathyvishnu2439
      @aswathyvishnu2439 3 года назад +1

      Njanum athinte faanaaanu😄🥰

    • @sajuexplainer9943
      @sajuexplainer9943 3 года назад +1

      Accidentally in love epi 1 Malayalam explanation video ruclips.net/video/dVhJ1tXgS-cs/видео.htmlbsgst

    • @nasilktr9595
      @nasilktr9595 3 года назад +2

      ഞാനും പറയാറുണ്ട് 'എങ്ങനയുണ്ട്' എന്നൊക്കെ. പക്ഷെ ആരും കേൾക്കാൻ രസമുണ്ട് എന്ന് ഒന്നും പറയാറില്ല 😌

    • @human593
      @human593 3 года назад +3

      @@nasilktr9595 എല്ലാം വിധിയുടെ വിളയാട്ടം 😝😝

    • @nasilktr9595
      @nasilktr9595 3 года назад

      @@human593 വേണെമെങ്കിൽ നിനക്ക് പറയാം ketto? 😁

  • @habeebkc9604
    @habeebkc9604 3 года назад +81

    മച്ചാന്റെ voice കേട്ടാൽ palakkad കാരനാണ് ന്ന് പറയില്ല 😄

    • @sajuexplainer9943
      @sajuexplainer9943 3 года назад

      Accidentally in love epi 1 Malayalam explanation video ruclips.net/video/dVhJ1tXgS-cs/видео.htmlgsgysye

  • @achusworld421
    @achusworld421 3 года назад +33

    അനൂപ് chetta സുഖം ano, happy ആയിട്ടു ഇരിക്കുന്നോ, ഇരിക്കണം എന്നാലേ ഞങ്ങൾക്ക് happy ആയിട്ടു kadha കേൾക്കാൻ പറ്റു 🤓🤓🤓🤓🤓

  • @althafalthaf8524
    @althafalthaf8524 3 года назад +6

    സൂപ്പർ മച്ചാൻ പൊളി. ഇനിയും കോമഡി മൂവി ചെയ്യണം

  • @pratheepts3854
    @pratheepts3854 3 года назад +12

    Pwoli padam bro...🤩
    Your voice vere level🥰🔥
    Bro can u explain kingsman secret Service pls🙂

  • @vava3275
    @vava3275 3 года назад +18

    സത്യം 💯💯ഞാനും ഇത്രയും ഇഷ്ട്ടം തോന്നിയ ശബ്‌ദം വേറെ illa 💓💓💓ഒരുപാട് ഇഷ്ട്ടം 🤗😍😍

  • @mohd.sahallllll
    @mohd.sahallllll 3 года назад +35

    ചേട്ടന്റെ അവതരണമാണ് പ്രക്ഷകരെ പിടിച്ചിരിപ്പിക്കുന്നത് 🔥💜

    • @btsarmygirl6009
      @btsarmygirl6009 3 года назад

      Accidentally in love epi 1 Malayalam explanation video ruclips.net/video/dVhJ1tXgS-cd/видео.htmlgsts

  • @Ponnu1
    @Ponnu1 3 года назад +57

    ഒരു കഥ സൊല്ലറ്റുമാ sirrrrrrrrrrr❤️❤️❤️❤️❤️❤️❤️❤️❤️

    • @sajuexplainer9943
      @sajuexplainer9943 3 года назад +1

      Accidentally in love epi 1 Malayalam explanation video ruclips.net/video/dVhJ1tXgS-cd/видео.htmlhdhsyye

    • @Goliath972
      @Goliath972 3 года назад +1

      SGK🥰
      പ്രണയം യാത്രയോട്

  • @srrockz9303
    @srrockz9303 3 года назад +5

    Bro money heist സീസൺ 5 ചെയ്യോ. വേറെ ചാന്നൽ ൽ കണ്ടിരുന്നു but നിങ്ങളുടെ explanation പോലെ ആവുന്നില്ല. Pls ബ്രോ excited ആണ് പെട്ടെന്ന് cheyyoo. Rqst ആണ് 🙏❤️❤️❤️

  • @shakespeare7796
    @shakespeare7796 3 года назад +9

    Beautiful romandic story. Orupad orupad ishtam❤❤❤❤❤❤❤❤❤❤❤❤

  • @മല്ലുകടുവ-ഞ2ഖ
    @മല്ലുകടുവ-ഞ2ഖ 3 года назад +117

    സ്വർഗീയ ശബ്ദം 🔥

  • @adhiff777
    @adhiff777 3 года назад +220

    Donlee യെ miss ചെയ്യുന്നവർ ഉണ്ടോ 🥺🥺

  • @cmuzammil
    @cmuzammil 3 года назад +11

    ഏതു മറവി ആയ പടം ആയാലും പറയുന്ന ആൾ ഇയാൾ ആയതുകൊണ്ട് കണ്ടിരിക്കും. ഒരു കഥ സൊല്ലട്ടുമാ സാർ 👍👍

    • @btsarmygirl6009
      @btsarmygirl6009 3 года назад

      Accidentally in love epi 1 Malayalam explanation video ruclips.net/video/dVhJ1tXgS-cd/видео.htmlee

  • @rufaidasherinrufaida7622
    @rufaidasherinrufaida7622 2 года назад +2

    ഓർമ്മയുണ്ടോ ഈ മുഖം - നമിത പ്രമോദ്, വിനീത് ശ്രീനിവാസൻ ഈ പടം ഓർമ വന്നു.

  • @vsduo942
    @vsduo942 3 года назад +2

    Bro te video yt I'll aadyam edukkumbol kanumbol
    “Nisakamanaaaaa thoo manne mayalle"athra santhosha💞😍😍😍

  • @snehakt5007
    @snehakt5007 3 года назад +39

    Hello Everyone,. Welcome back to ഒരു കഥ സൊല്ലട്ടുമാ സാർ

    • @mao1903
      @mao1903 3 года назад

      Venda venda thonda😅

    • @sajuexplainer9943
      @sajuexplainer9943 3 года назад

      Accidentally in love epi 1 Malayalam explanation video ruclips.net/video/dVhJ1tXgS-ch/видео.htmlhdhty

  • @lekshmikamalan9467
    @lekshmikamalan9467 3 года назад +34

    Avatharanam poliyatto athinidakkathe chettante comediyum orupadishttaman. 😍😍

    • @btsarmygirl6009
      @btsarmygirl6009 3 года назад

      Accidentally in love epi 1 Malayalam explanation video ruclips.net/video/dVhJ1tXgS-cg/видео.htmldgdyey

  • @shortsworld2365
    @shortsworld2365 3 года назад +12

    Money heist എത്രയും പെട്ടന്ന് ചെയോ 😭😭🥺🥺🥺🥺

  • @aslam6906
    @aslam6906 2 года назад +1

    😍Powli Macchane , Njhan Ella videos um kaanarund. Adipowli aayitund🥰😄

  • @sabunvmuvattupuzha2700
    @sabunvmuvattupuzha2700 3 года назад +2

    കഥകൾ കേൾക്കാൻ ഒരുപാട് ഇഷ്ടം. നല്ല അവതരണ ശൈലി

  • @muhsna8465
    @muhsna8465 3 года назад +25

    Pranayaman ea shabdhathodd..... I DON'T KNOW ANOOP BRO WHY...... JUST ADDICTED TO VOICE💖💖💖

    • @sajuexplainer9943
      @sajuexplainer9943 3 года назад

      Accidentally in love epi 1 Malayalam explanation video ruclips.net/video/dVhJ1tXgS-cv/видео.htmlsvgehhe

  • @ഞാൻഗന്ധർവ്വൻ
    @ഞാൻഗന്ധർവ്വൻ 3 года назад +19

    Wow... look at her, how cute she is. 💘💝💘💓💗💞"Drew Barrymore"

    • @btsarmygirl6009
      @btsarmygirl6009 3 года назад +1

      Accidentally in love epi 1 Malayalam explanation video ruclips.net/video/dVhJ1tXgS-cs/видео.htmlggsye

  • @shabadsdz524
    @shabadsdz524 3 года назад +35

    രണ്ടുപേരും കപ്പലിൽ പോകുമ്പോ കാസറ്റ് വർക്ക്‌ ആയില്ലെങ്കിൽ കാണാം പുകില് 😂😂

    • @btsarmygirl6009
      @btsarmygirl6009 3 года назад

      Accidentally in love epi 1 Malayalam explanation video ruclips.net/video/dVhJ1tXgS-cd/видео.htmlgshhs

  • @laijomathew5120
    @laijomathew5120 3 года назад +2

    Njan first time anu message ayakunne karanam ee movie enne orupad swadeenichu thanks dear thanks for your selection, I am big fan of you..... nice voice....

  • @psych7084
    @psych7084 3 года назад +5

    LAST ,,ENGANOND,, ATHU KEKKUMBOL NTHA FEEL😍😍😘

  • @Linsonmathews
    @Linsonmathews 3 года назад +20

    Late ആണേലും ഈ ശബ്‌ദത്തിൽ കഥ കേൾക്കാൻ വരുവേ നമ്മൾ 🤗❣️

    • @btsarmygirl6009
      @btsarmygirl6009 3 года назад

      Accidentally in love epi 1 Malayalam explanation video ruclips.net/video/dVhJ1tXgS-ch/видео.htmlh

  • @seethal2867
    @seethal2867 3 года назад +23

    ഗജിനി പെണ്ണ്- heading vere leveltto😅

    • @btsarmygirl6009
      @btsarmygirl6009 3 года назад

      Accidentally in love epi 1 Malayalam explanation video ruclips.net/video/dVhJ1tXgS-cd/видео.htmlhrhhry

  • @mohammedshibili.k4364
    @mohammedshibili.k4364 3 года назад +11

    ഡോണി മാമൻന്റെ ത്രില്ലിംഗ് പടം വേണം
    Please

  • @Manushyan439
    @Manushyan439 2 года назад

    uff നിന്റെ ശബ്ദം എന്ത് ഫീലാ ആ Sense of humor high eny അങ്ങട് കട്ട കട്ട കട്ട suport ആണ് ഇപ്പോഴത്തെ ഈ പടം ❤️❤️❤️❤️

  • @shajahankunderi8463
    @shajahankunderi8463 3 года назад +1

    മച്ചാനെ പുതിയ വീഡിയോ പെട്ടന്നു ഇടണേ......നിന്നെ കേട്ടു ഇപ്പോൾ മറ്റുള്ള ചാനൽ കെട്ടിരിക്കാൻ പറ്റുന്നില്ല......

  • @Abeena-q8z
    @Abeena-q8z 3 года назад +24

    അനൂപ് ചേട്ടന്റെ ശബ്ദം poliyaa

  • @sunimon5226
    @sunimon5226 3 года назад +20

    ഒരു രക്ഷയും ഇല്ല കിടിലം എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു

  • @nozomiami
    @nozomiami 3 года назад +17

    Video cheythath Anoopettan aayath kondum, kaanunnath nammal aayath kondum, ippo ith vaayikkunnath ningal aayath kondum video adipoliyaayirikkum. 🖤

    • @muhsna8465
      @muhsna8465 3 года назад +4

      😝😝

    • @btsarmygirl6009
      @btsarmygirl6009 3 года назад

      Accidentally in love epi 1 Malayalam explanation video ruclips.net/video/dVhJ1tXgS-ce/видео.htmldydtd

  • @ubaidottummal7303
    @ubaidottummal7303 3 года назад +1

    Adi poli അവതരണം
    ഇടക്ക് കയ്യിൽ നിന്നും ഇടുന്ന തമാശ. അറിയാതെ ചിരിച്ചു പോവും
    👌👌👌😃😃

  • @bindhusaji4073
    @bindhusaji4073 3 года назад +1

    Background music superr 👌 nalla avatharanam

  • @haifuhaifu5342
    @haifuhaifu5342 3 года назад +34

    Don lee മാമനെ miss ചെയ്യുന്നവരുണ്ടോ 🥺🥺✋❤❤

    • @mkgaming-cg9mf
      @mkgaming-cg9mf 3 года назад

      Illa

    • @haifuhaifu5342
      @haifuhaifu5342 3 года назад +1

      Why did you say like that mmm..... sthiram kanarundu atho adyamo

    • @mkgaming-cg9mf
      @mkgaming-cg9mf 3 года назад

      @@haifuhaifu5342 bro I am not a don Lee fan

    • @mkgaming-cg9mf
      @mkgaming-cg9mf 3 года назад

      @@haifuhaifu5342 I am a old subscribe r of Anoop sir

  • @Nishanth-zw8xn
    @Nishanth-zw8xn 3 года назад +36

    Money heist ബാക്കി episode.,...... കഥ സൊല്ലി തരുമോ sirrrr❤️❤️❤️❤️❤️❤️❤️

    • @btsarmygirl6009
      @btsarmygirl6009 3 года назад

      Accidentally in love epi 1 Malayalam explanation video ruclips.net/video/dVhJ1tXgS-cd/видео.htmlbdhehye

    • @rashidact602
      @rashidact602 3 года назад

      💕💕

  • @backenbauer8810
    @backenbauer8810 3 года назад +1

    ചേട്ടാ..... അടി, കുത്ത്, വെടി, പുക
    അതാണ് എനിക് ഇഷ്ടം

  • @INFERNO-ht9lo
    @INFERNO-ht9lo 3 года назад +5

    🥰one of my favourite movie 🎥 now
    Thanks you bro
    Ee nalla cinema indroduce cheytatinu

  • @strawberrybunny4117
    @strawberrybunny4117 3 года назад +47

    Your explanation is another level
    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @btsarmygirl6009
      @btsarmygirl6009 3 года назад +1

      Accidentally in love epi 1 Malayalam explanation video ruclips.net/video/dVhJ1tXgS-cs/видео.htmlggey

  • @jithajithin2203
    @jithajithin2203 3 года назад +21

    Voice adipolli super 🥰😍🔥🔥💥🔥🔥💥💥💥🔥🔥

  • @kdramalover8868
    @kdramalover8868 3 года назад +17

    A moment to remember.. 😍 aa film aanu ith kandappol orma vannath.. My fav😘🥰

    • @sajuexplainer9943
      @sajuexplainer9943 3 года назад

      Accidentally in love epi 1 Malayalam explanation video ruclips.net/video/dVhJ1tXgS-cd/видео.htmlvheyey

    • @kdramalover8868
      @kdramalover8868 3 года назад

      @@sajuexplainer9943 🥰👍🏻

  • @afzalshanavas412
    @afzalshanavas412 3 года назад +1

    Machane money heist 3muthal cheyy bro plzzzzzz bro nte sound kidilamannn💜💜💜💜💜

  • @anushaajeeshettan2316
    @anushaajeeshettan2316 3 года назад +3

    Poliii....... 🥳🥳
    Athiyathe pole ulla cmdy okke illalo ippo 🙄 aah chaliyum comdyum mathram kekkan varunnavar aan nagalil palarum 😁🥰😍🤩

  • @mrnoob4551
    @mrnoob4551 3 года назад +25

    മച്ചാനെ മച്ചാൻ പൊളിയാണ്♥

    • @sajuexplainer9943
      @sajuexplainer9943 3 года назад

      Accidentally in love epi 1 Malayalam explanation video ruclips.net/video/dVhJ1tXgS-ce/видео.htmlvegsydyd

  • @innocentqueen9874
    @innocentqueen9874 3 года назад +12

    മാമനും മരുമോനും ഫാൻസ്‌ ഉണ്ടോ😂😂😂😂😂😂

  • @nandana1123
    @nandana1123 3 года назад +2

    Squid game cheyyo plzzz.
    9 episodes ulla oru adipoli series aahnu plzz onnu cheyyavo🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @namithaprabhu8342
    @namithaprabhu8342 2 года назад +1

    പാവം അച്ഛനും അനിയനും നായികയെ ഹാപ്പി ആക്കാൻ വേണ്ടി എത്ര കഷ്ട്ട പെട്ടുന്നു 😓

  • @annamolsaji5079
    @annamolsaji5079 3 года назад +18

    ഇനി കഥ കേട്ടിട്ട് തന്നെ
    അങ്ങ് പോയേക്കാം..!!😁

    • @btsarmygirl6009
      @btsarmygirl6009 3 года назад +1

      Accidentally in love epi 1 Malayalam explanation video ruclips.net/video/dVhJ1tXgS-cd/видео.htmlhdhdg

  • @rosemariaranju4974
    @rosemariaranju4974 3 года назад +15

    ഈ സിനിമയുടെ തുടക്കത്തിൽ😍

    • @btsarmygirl6009
      @btsarmygirl6009 3 года назад +1

      Accidentally in love epi 1 Malayalam explanation video ruclips.net/video/dVhJ1tXgS-cf/видео.htmlhrhhe

  • @sajnamanoj6411
    @sajnamanoj6411 3 года назад +17

    Superb explanation👌🏻👍🏻💖Superb Voice 🔥🔥🔥🔥

    • @btsarmygirl6009
      @btsarmygirl6009 3 года назад +1

      Accidentally in love epi 1 Malayalam explanation video ruclips.net/video/dVhJ1tXgS-ch/видео.htmldyue

    • @sajnamanoj6411
      @sajnamanoj6411 3 года назад +1

      @@btsarmygirl6009 🥰🥰🥰

  • @blacklady2608
    @blacklady2608 3 года назад +2

    Super chetta...''master ''enna korean movie explain cheyumo

  • @haro_on
    @haro_on 3 года назад +5

    Money heist season 3 Idanam annullavar like adii
    ♥️🔥🔥

  • @ayshu...8378
    @ayshu...8378 3 года назад +9

    6 മിനിറ്റ് 533 ലൈക്😍😍😍ഇത് വിനീത് ശ്രീനിവാസൻ്റേ പൊളിപ്പടമല്ലേ😁😁😁😁

    • @sajuexplainer9943
      @sajuexplainer9943 3 года назад

      Accidentally in love epi 1 Malayalam explanation video ruclips.net/video/dVhJ1tXgS-cd/видео.htmlvhdydy

  • @GAMINGYT-qm4wf
    @GAMINGYT-qm4wf 3 года назад +64

    ഈ സിനിമയുടെ തുടക്കത്തിൽ ......!☺️😅😂😎😀😍🤩

    • @sajuexplainer9943
      @sajuexplainer9943 3 года назад

      Accidentally in love epi 1 Malayalam explanation video ruclips.net/video/dVhJ1tXgS-cb/видео.htmlshdgsy

  • @fathimathulsulfathe
    @fathimathulsulfathe 3 года назад +1

    Money heist vakki koodi cheyyuuoo 😕
    Vere ethelloo chanel 3,4 chythikk butt settan explain cheyyunna polee aavunnillaa, athum koodii upload chyy🥺🖤

  • @amandalucas933
    @amandalucas933 3 года назад +1

    Cheatta Money heist season 3 and season 4 explain cheyamo..Season 3 and 4 vendi Orupadu nallayi wait cheyan thodigittu. Please cheatta season 3and 4 explain cheyamo.. plz...

  • @amalyazeenozm6407
    @amalyazeenozm6407 3 года назад +10

    Ante anoopetta edak edak varathe alla dayum vaayo ningalde voice over kekaathe oru day neekaan pattanilla❤❤📌📌📌📌

    • @btsarmygirl6009
      @btsarmygirl6009 3 года назад

      Accidentally in love epi 1 Malayalam explanation video ruclips.net/video/dVhJ1tXgS-cd/видео.htmlhdheyy

  • @Your_Public_figure
    @Your_Public_figure 3 года назад +5

    *ഇത് മലയാളം ആക്കിയ സിനിമ 🤭ഓർമ ഉണ്ടോ ഈ മുഖം 🙆🏻🤣*

  • @smeraldo48
    @smeraldo48 3 года назад +3

    29:12 adipoli 👍☺️☺️

  • @jasooo2506
    @jasooo2506 3 года назад +1

    ഇയ്യ് ആ Money heist season 3
    ഒന്ന് തൊടങ്ങൊ പ്രഫസർ എന്തായി ആവോ. അത് ഇയ്യ്ന്നെ പറഞ് കേക്കുമ്പോയാ അയ്‌ന്റെ ആ ഒരു ഒരു ഇത്... ഏത്...

  • @kltholayanff3025
    @kltholayanff3025 3 года назад +14

    അനൂബേട്ടന്റെ ഏത് പടം കണ്ടിട്ടും അത് എനിക്കൊരു നഷ്ടമായി തോന്നിയിട്ടില്ല പൊളിച്ചു അടിപൊളി explanation 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻🔥🔥🔥🔥🔥⚡️⚡️⚡️⚡️⚡️👍👍👍👍👍👍👍

  • @megharaghu-10b33
    @megharaghu-10b33 3 года назад +61

    Anoopettade voice🔥🥰

    • @sajuexplainer9943
      @sajuexplainer9943 3 года назад +1

      Accidentally in love epi 1 Malayalam explanation video ruclips.net/video/dVhJ1tXgS-cd/видео.htmlhdhhye

  • @sanjaikrishna9791
    @sanjaikrishna9791 3 года назад +1

    Anoop bro money heist season 3,4 and 5 explain chyavo.
    Vere pala Chanel njan kandu..
    But bro parayunth polathe power kittila

  • @pradeepr4743
    @pradeepr4743 2 года назад +1

    Drew Barrymore Charlie's Angels oru heroine,pinne pullikharathiyude first movie 1982 il irangiya oru padam anu (athinte Bollywood version anu Koi mil gaya)aa padam pattumenkil cheyuka,kuttikalude padam anu

  • @bismikhan1937
    @bismikhan1937 3 года назад +8

    Bro ningala cinima explanation oru rakshayillatta........... sathyam 🤩

    • @btsarmygirl6009
      @btsarmygirl6009 3 года назад

      Accidentally in love epi 1 Malayalam explanation video ruclips.net/video/dVhJ1tXgS-cv/видео.htmlvhhhu

  • @smartyshortie1856
    @smartyshortie1856 3 года назад +25

    Penguin 🐧🐧🐧🐧 chechi ❤️ . Chetta sthiram viewer annu. voice and explanation adipoliya .keep rocking

    • @sajuexplainer9943
      @sajuexplainer9943 3 года назад

      Accidentally in love epi 1 Malayalam explanation video ruclips.net/video/dVhJ1tXgS-cd/видео.htmlvgsgsys

  • @aleenaroy6537
    @aleenaroy6537 3 года назад +25

    Loved your presentation ♥️

    • @sajuexplainer9943
      @sajuexplainer9943 3 года назад +1

      Accidentally in love epi 1 Malayalam explanation video ruclips.net/video/dVhJ1tXgS-ce/видео.htmlgegyy

  • @mubisboutique5762
    @mubisboutique5762 3 года назад +4

    ടാ ..... ചെക്കാ...
    ദിനോസ റിൻെറ കഥ പറഞ്ഞ് താ
    😊🙈

  • @marianshrine
    @marianshrine 3 года назад +2

    Professor tteyum pillerdeyum story continue cheyuooooo🙃

  • @amritakm6736
    @amritakm6736 3 года назад +5

    First.Anoopetta.....
    Love you and your voice....
    Ee cinema njan kanditum nigalde explanation njan kelkum karanam nigalde voice athraykku addictive aanu

  • @mishalmichu7376
    @mishalmichu7376 3 года назад +8

    സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട്..!!😌😌

    • @shu-haib19-13
      @shu-haib19-13 3 года назад +1

      ✌️

    • @thasleemathasli682
      @thasleemathasli682 3 года назад +1

      𝑵𝒋𝒂𝒏𝒖𝒏𝒅𝒂𝒍𝒍𝒐𝒐𝒐𝒐𝒐𝒐💜💜🔥

  • @amrithakb7321
    @amrithakb7321 3 года назад +18

    Oru kadai solatuma sir, oo a sound, egal poliyan enik oddukatha eshtama 🥰🥰🥰😘😘😘😘

  • @psycholeech7941
    @psycholeech7941 3 года назад +1

    Bro money heist season 2 vare chythollu....enni 3 muthal chy plzzz...becoz chetante explanation vere level...ath kond plzz onn chywne season3 to season5

  • @hocabo7790
    @hocabo7790 3 года назад +1

    Chetta onnu money hiest nte bakkii iduvooo plzzzzzz