പിണറായി നാണിക്കാൻ ഒരു തമിഴ് വീരകഥ | tamil nadu economic growth
HTML-код
- Опубликовано: 7 фев 2025
- ഹോ കൊതി വരുന്നു.…
തമിഴരുടെ വിജയകഥ കേട്ടിട്ട്..
ഒന്ന് നാണിക്കുക എങ്കിലും ചെയ്യെന്റെ വിജയാ...
#pinarayivijayan #tamilnadu #mkstalin
#vguard #kochousephchittilappilly #citu
വെറും 2-3 വ൪ഷ൦ കഴിഞ്ഞു തിരികെ നാട്ടിൽ പോകാ൦ എന്നു വിചാരിച്ചു തമിഴ് നാട്ടിൽ വന്ന ഞാ൯ ഇപ്പോൾ 22 വർഷമായി... ഇവിടെ സ്തിരതാമസക്കാരനായി... ജീവിക്കുവാൻ എറ്റവും പറ്റിയ നാട്....ഉദ്യോഗ/ രാഷ്ട്രീയ ശല്യം ഇല്ലാതെ എന്തു ബിസിനസ് ചെയ്യാനും പറ്റിയ സ്ഥലം.. 👌
ബ്രോ ഞാനും TN ലേക്ക് അത്തരം ഒരു കുടിയേറ്റത്തിന് ശ്രമം തുടങ്ങി.
ഞാനും ആലോചിക്കുന്നുണ്ട് തമിൽ നാട്ടിൽ സെട്ടീൽഡ് ആകാൻ. എവിടെ ആണ് നല്ല സ്ഥലം തമിൾ നാട്ടിൽ നല്ലത്
@@lijokoshy9352 Coimbatore, Pollachi, Salam, Tiruppur etc. Thousands of malayalees are there. ഒരോ ജില്ലകളും ഓരോ ബിസിനസ്സിന് പ്രശസ്തമാണ്. മലയാളികൾക്കു നല്ല ബഹുമാനം കിട്ടും. (ഡീസ൯്റ് ആയിരുന്നാൽ)
@@beinghuman3546dont come to tn..😂
ഞാൻ തമിഴ് നാട്ടിൽ വന്നിട്ട് 33 വർഷം ആയി ഇതു വരെ ഒരു ഹർത്താൽ സമരം കണ്ടിട്ടില്ല. പക്ഷെ നമ്മുടെ കേരളത്തിൽ എന്നും ഹർത്താൽ മാത്രം ആണ്
How are tamils treating you there?
@@shankar4330 അവിടെ നിശബ്ദ ഭൂരിപക്ഷം ഇല്ലാ.😃😄😁
@@shankar4330 എന്താ അങ്ങനെ ഒരു ചോദ്യം.... കേരളത്തിൽ തമിഴരെ അവർ ias ആയാൽ പോലും പാണ്ടി എന്ന് പുച്ഛിച്ചു വിളിക്കുന്ന പോലെ അല്ലാലോ അവർ നമ്മളോട് പെരുമാറുന്നത്.....
@@shankar4330 Tamil people treat everyone equally.
Njanum tamilnaatil aanu jenichath Ippoo 37 years ayi… tamil propels are very kind hearted to all state peoples especially to Keralites … pakshe enne malayalis aanu kuduthal kali akiyath life il
കേരളം ഭരിക്കുന്നവർ സ്വന്തം വികസനം മാത്രം ഉറപ്പാക്കുന്നു.. തമിഴ്നാട് ഭരിക്കുന്നവർ നാടിന്റെ വികസനം മാത്രം ഉറപ്പാക്കുന്നു - അതാണ് വ്യത്യാസം.
സ്വന്തം വികസനത്തിന്റെ കൂടെ നാടിനും വികസനം ഉണ്ടാക്കുന്നു,
@@73635p മാസം തോറും 1000 ഉം 2000 ഉം കോടി കടമെടുക്കുന്നതാണോ നാടിന്റെ വികസനം
@@shibu8376 🤣🤣🤣
@@shibu8376 തമിഴ്നാടിന്റെ കാര്യമാ പറഞ്ഞത്, ഇവിടെ സ്വന്തം കാര്യം മാത്രം സിന്ദാബാദ് 🥴
Ithu kheralamanu,onnum njanggal vechuporippikkilla
നാണം എന്താണെന്ന് അറിയാവുന്നവർക്കല്ലേ നാണിക്കാൻ പറ്റൂ...?താനിരിക്കുന്ന കൊമ്പുതന്നെയാണ് മുറിച്ചുകൊണ്ടിരിക്കുന്നത് എന്ന് മനസിലാക്കാത്ത മലയാളിയെ ബോധവത്കരിക്കാൻ താങ്കൾ നടത്തുന്ന എല്ലാ ശ്രമങ്ങൾക്കും അഭിനന്ദനങ്ങൾ...!
Nannaavilla naariya malayaalikal.naariya raashtreeyakkar sammathikkilla lla
രാജ്യം മുഴുവൻ വികസിച്ചാലും കേരളം മാത്രം വികസിക്കില്ല ഇവിടെ മതം പ്രീണനവും ആർഎസ്എസ് ഭീകരതയും പറഞ്ഞ് അധികാരം നേടും മലയാളിക്കും അത് മതി പിന്നെങ്ങനെ നന്നാകും
ചുവന്ന കൂടികൾ എന്ന് നശിക്കും അന്നേ കേരളം ഗുണം പിടിക്കു
വികസിപ്പിച്ച് ഇന്ത്യക്കാരെ ഒരുവഴിക്കാക്കിയ ഭരണവാഴ്ച.
രാജ്യം മുടിഞ്ഞാലും ജനങ്ങൾ പട്ടിണിയായാലും ജയ് വിളിക്കുന്ന വിഡ്ഢികളായ കുറെ കോവർ കഴുതകൾക്ക് ഇതൊന്നുമറിയേണ്ട?
ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വിലയിടിഞ്ഞത് ചർച്ചയാവരുത്,,
ഇന്ധന വിലയുടെ കൊള്ളയെ പറ്റി ഇന്ത്യൻ ജനത ചർച്ച ചെയ്യരുത്,,
പാചക വാതക സിലണ്ടറിന് 1500രൂപയായത്
ചർച്ച ചെയ്യരുത്,,,
46 ലക്ഷം മനുഷ്യർ കൊറോണ ബാധിച്ചത് ചർച്ചയാവരുത്,,,
നിത്യോപയോഗ സാധനങ്ങൾക്ക് റോക്കറ്റുപോലെ വില വർദ്ധിപ്പിക്കുന്നത് ചർച്ചയാവരുത്,,,
7 വർഷം കൊണ്ട് തൊഴിലില്ലായ്മ 300 ഇരട്ടിയായത ചർച്ചയാവരുത്,,,
ചൈനക്കാരൻ കൈയേറിയ ഇന്ത്യൻ പ്രദേശങ്ങളെ പറ്റി ചർച്ചയാവരുത്,,,
കോർപറേറ്റുകൾക്ക് വേണ്ടി വാഹന നിയമങ്ങൾ മാറ്റിയത് ചർച്ചയാവരുത്,,
സാധാരക്കാരന് ബാധ്യതയാകുന്ന എല്ലാ Taxകളും 400 ഇരട്ടി വർദ്ധിപ്പിച്ചത് ചർച്ചയാവരുത്,,
കൽക്കരി ക്ഷാമവും,
വൈദ്യുതി പ്രതിസന്ധിയും ചർച്ചയാവരുത്,,
ദരിദ്ര രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയാണെന്ന് കാര്യം ചർച്ചയാവരുത്,,,
ഇന്ത്യയിൽ ഒരു നേരത്തെ ഭക്ഷണമില്ലാതെ പട്ടിണി കിടക്കുന്നവരുടെ എണ്ണം 40 കോടിയായത് ചർച്ചയാവരുത്,,,
പള്ളിയും,,
അമ്പലവും,,
ശിവലിംഗവും,,
കുതബ്മിനാറും,,
മതവെറിയും,,
വർഗ്ഗീയതയും,,
പറഞ്ഞ് മനുഷ്യരെ പരസ്പരം ബന്ധവൈരികളാക്കണം,
ഇരുട്ട് കൊണ്ട് ഓട്ടയടച്ചുള്ള ഉപായം,,,
ഭരണപരാജയം മറച്ചു'വക്കാനുള്ള അവരുടെ വഴിയാണ് മനുഷ്യനെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കുക എന്നുള്ളത്.
Indiayo?
Keralam mudinju!!
@@jayakumark8631 ബംഗാളി ൽ 35 വർഷം കമമൂണുകൾ ഭരിച്ചു നാടുകുട്ടിച്ചോറാക്കി. കേരളത്തിലും അങ്ങനെ തന്നെ.
ഞാൻ 2010 മുതൽ 2014 വരെ തിരുച്ചിറപ്പള്ളയിൽ ജോലി ചെയ്തു. ഈ കാലയളവിൽ അവിടെ നടന്നത് ഒരു തവണ നടന്നത് അരദിവസം ഹർത്താൽ. ഹർത്താൽ കാരണം അവിടത്തെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മരണം. എന്നിട്ടും വാഹനങ്ങൾ സാധാരണ പൊലെ ഓടി, ഓഫീസുകളും ഫാക്ടറികളും പ്രവർത്തിച്ചു. അതാണ് തമിഴ്നാട്.
കമ്യൂണിസം തുടച്ച് നീക്കപ്പെടുമ്പോൾ മാത്രമേ കേരളത്തിൽ വികസനം ഉണ്ടാകുകയുള്ളൂ!
എവിടെ വികസനമുണ്ടോ അവിടെ കമ്മ്യൂണിസ്റ്റും ചുവന്ന കൊടി ' ക്കൂറ 'കളും കാണില്ല .
As long as this cursed red flag in Kerala, we will not prosper.
നമുക്ക് തമിഴ്‌നാടിനെക്കാൾ അഭിമാനിക്കാൻ ഒത്തിരി നേട്ടങ്ങളുണ്ട്...
മദ്യപാനത്തിൽ....
ലോട്ടറി കച്ചവടത്തിൽ...
ലഹരി മരുന്ന് ഇറക്കുമതി...
സ്വർണ കള്ളക്കടത്ത്...
മനുഷ്യകയറ്റുമതി.... അഴിമതി.... ഹർത്താൽ....etc...എന്താ പോരെ...??
😆
രാഷ്ട്രീയം,സംഘടന പ്രവര്ത്തുനം, 😄
വളരെ അർത്ഥവത്തായ കാര്യങ്ങൾ.. എപ്പോഴെങ്കിലും ഇതൊക്കെ മനസിലാക്കി പ്രവർത്തിച്ചില്ലേൽ വരും തലമുറ നമ്മളെ ശപിക്കും രാഷ്ട്രീയക്കാർ ഈ നാട് ഇങ്ങനെ മുടിപിച്ചിട്ടും മിണ്ടാതെ നോക്കി നിന്നതിന്
അതിനു രാഷ്ട്രീയക്കാരുടെ മക്കൾക്കു ഒരു പ്രശ്നവും ഇല്ലാലോ
സ്വർണ്ണക്കള്ളക്കടത്ത്, ഡോളർ കടത്ത്, ലഹരി, സ്ത്രീധന മരണം ഇതിൽ നാം മുന്നിൽ
👍👌
നമ്മൾ എല്ലാവരെയും അധിഷേപിക്കുവാൻ മാത്രം മിടുക്കർ..😝
Thankful to God for my life in Ooty / Tamil Nadu 😊 Thankyou marunadan for being an eye opener !
I am by birth Malayali but I like to be identified as tamilian
U not tamilan ur identity malayali only ur fake identity tell easily reservation ours ur cheat ur mother tongue
Iam also ooty
തമിഴരൊക്കെ രക്ഷപെട്ടു..അവിടെ ഏതു തൊഴിലും മാന്യമായി കാണുന്നു.. അതുകൊണ്ട് അവിടെ തൊഴിലില്ലായ്മ എന്നൊന്നില്ല.. ഇവിടെ ബംഗാളികൾ ഇല്ലെങ്കിൽ കേരളം തീർന്നു..
തമിഴന്മാർ ഇപ്പോഴും ഇവിടെയൊക്കെ ഉണ്ട് ബംഗാളികളെക്കാൾ ഭേദം അവരായിരുന്നു
തമിഴർ ധീരരും കഠിനമായി അധ്വാനിക്കുന്നവരുമാണ്!!!
Thanks for your views
From:Tamil ❤
ജനങ്ങളോട് പ്രതിബദ്ധതയുള്ള ഭരണാധികാരികൾ അങ്ങനെയാണ് അല്പം അഴിമതി കാണിച്ചാലും അവർ വികസന പ്രവർത്തനങ്ങൾ നടത്തും ഇവിടെ അഴിമതിയും പ്രീണനവും മാത്രം പിന്നെങ്ങനെ കേരളം വികസിക്കും
സത്യം
പിണുവും കൂട്ടരും ഒരു തവണകൂടി കേരളം ഭരിച്ചാൽ ജനങ്ങൾ എല്ലാം നാട് വിടേണ്ടിവരും🙏🙏🙏
നമ്മൾ തമിഴ് നാട്ടിൽ പാട്ട പറക്കാനും കാന വൃത്തിയാക്കുവാനും പോകേണ്ടിവരും....
Tru👍
എവിടെ ഇന്നും വന്നിരുന്നു അണ്ണാച്ചി . വിറക് കീറാന്നും പ്ലാസ്റ്റിക് പൊറുക്കാനും..ഷാജ ചുമ്മാ തട്ടിവിടില്ലേ...
ഇവർ തീർന്നു പോകേണ്ടവർ, ദൈവത്തിന്റെ ഇടപെടലാണ്. പിണറായി പാറപ്പുറത്ത് ആരംഭിച്ച് പിണറായിയിൽ അവസാനിക്കേത് അനിവാര്യത
@@feehtal ഇപ്പോൾ കേരളത്തിൽ പാട്ടപെറുക്കി നടക്കുന്നത് മലയാളികളാണ് മുമ്പോക്കെ കൂടുതലും തമിഴരായിരുന്നു കേരളത്തിൽ ഒരു ഫാക്ടറിയും വരാത്തത് നശിച്ച കമ്മികളും യൂണിയനുകളും കാരണമാണ്
നമ്മുടെ നാട് ഒരു 25 വർഷം പുറകിൽ പോയിരിക്കുന്നു ഇനിയും തിരികെ വരണമെങ്കിൽ എല്ലാവരും ഒത്തു പിടിച്ചാൽ മാത്രം തിരികെ വരും 🙏
ഇവിടെ യൂസഫലി ഉണ്ടല്ലോ അതുമതി വേറെ ആരും വേണ്ട
Pothujanangal vichaarikkanam. Kazhivum, vivaravum, vidyaabhyaasavum , vivekavum ullavane thiranjedukkanam. Ennaale keralathile yuvajanagal rakshapedu.
വീണ്ടും cpm നു vote ചെയ്താൽ മതി
💯💯💯💯💯👌👌👌
അങ്ങനെ പറയരുത് നമ്മൾ MDMA പോലുള്ള പൊതുജനത്തിന്അതൃാവശൃമുള്ളലഹരിമരുന്നുകളും കുക്കർബോംബുപോലുള്ള അതൃാവശൃ സാധനങ്ങൾ നിർമ്മാണ സാമഗ്രികളും സപ്ളെചെയ്യുന്നതിൽ തമിഴ്നാടിനേക്കാൾ എത്രയോ മുൻപിലല്ലേ!!!
എന്റെ ഫാദർ നടത്തിയിരുന്ന സ്റ്റീൽ ഫാബ്രിക്കേഷൻ യൂണിറ്റ് ഇപ്പോൾ തൂത്തുകുടിയിലേക്ക് മാറ്റി.. ബിജെപി,ഡിഎംകെ Aiadmk നേതാക്കൾ ഒരുപോലെ നല്ല സഹകരണം. ഒരു നോട്ട് ബുക്ക് പ്രൊഡക്ഷൻ യൂണിറ്റും ഇപ്പോൾ ഞാൻ തുടങ്ങി.20 തമിഴ് മക്കളുടെ കുടുംബം പോറ്റാൻ ഞനും ഒരു കാരണക്കാരൻ ആവുന്നതിൽ പൂർണ്ണ സംതൃപ്തി 🙏🏻🙏🏻
കമ്മ്യൂണിസം അറബികടലിൽ എറിഞ്ഞാൽ കേരളം രക്ഷപെടും 👍👍
100 % - സത്യം
ഏതൊരു പാർട്ടി ഭരിച്ചാലും നാടിന് ഗുണം ചെയ്യുന്ന കാര്യങ്ങൾ നടപ്പിലാക്കി പ്രവർത്തിക്കുകയാണെങ്കിൽ അത് നാടിന് നല്ലത് തന്നെയാണ്
. പക്ഷേ ഈ കമ്മ്യൂണിസ്റ്റുകാർ എടുക്കുന്ന നയങ്ങൾ അത് വെറും മണ്ടത്തരം മാത്രമാണ് സ്വന്തം കാര്യം സിന്ദാബാദ് ഒരു ജനതയെ മൊത്തം കുടിച്ചു നശിപ്പിച്ച് ലഹരിക്ക് അടിമ യാക്കി ഭരിക്കുന്നതാണോ കമ്മ്യൂണിസം എന്നത്
വളരെ ശരി 🙏👌
True
ഇന്നത്തെ വാർത്ത കണ്ടു,കേരളത്തിൽ ഒരു വ്യവസായ പാർക്ക് കറന്റ് ഇല്ലാതെ പത്തു ദിവസമായി അടഞ്ഞു കിടക്കുന്നു,ആയിരം പേർക്ക് തൊഴിൽ ചെയ്യാൻ പറ്റുന്നില്ല.
കേരളത്തിലെ വ്യവസായങ്ങൾ 🚩🚩 കുത്തി പൂട്ടിച്ചില്ലയിരുനെങ്കിൽ നമ്മുടെ തലമുറയ്ക്ക് വിദേശത്ത് പോകാൻ ചാൻസ് കിട്ടില്ലയിരുന്നു .. LDF വന്നു ; എല്ലാം ശരിയായി
💯💯💯💯
C PM എന്ന പാർട്ടി മാത്രമാണ് കേരളം പിന്നോട്ട് പോകാൻ കാരണം
തളപ്പ് മാത്രം ഉണ്ടായിരുന്ന കോരനും കോടീശ്വരൻ ആയി .അദ്ദാണ് വികസനം
Tamil nadu is 2nd richest state in india♥️
നാണമൊക്കെ മനുഷൃർക്ക് പറഞ്ഞിട്ടുള്ള വികാരമാണ് കണ്ടാമൃഗത്തിനെന്തു നാണ०
I too sir,In Bangalore for last 17 years.came in Bangalore with a money of +12 certificate and 900 rupees now I gave job to almost 10000 employees and almost in my office 26 employees are working.26 employees means 26 families I am maintaining.I am proud to be in Karnataka.if I be in kerala I also may be a beggar.
സാജൻ പറഞ്ഞത് 100% ശെരിയാണ്. ഇവിടെ parrys എന്നൊരു ചെറിയ സിറ്റി ഉണ്ട്. Whole sale ന്റെ മഹാ അത്ഭുതം എന്നേ പറയാൻ പറ്റു. ഇവിടെ Gujrathi മാർക്കറ്റും രാജസ്ഥാൻ ഷോപ്പുകളും ധാരാളം. Whole sale ന്റെ കടകൾ കണ്ടാൽ അതിശയിച്ചുപോകും. ഞാൻ ഇപ്പോൾ ഇവിടെ ചെന്നൈയിൽ ജോലിചെയ്യുന്നു
From Google to Hcl tamils are the Ceo's I saw many companies are heading by Tamils, Even my manager whose salary will be 5lakhs per month is a tamil from madurai
വാസ്തവത്തിൽ വ്യവസായം വരാൻ ഏറ്റവും അടിസ്ഥാന സൗകര്യം ഉള്ള സംസ്ഥാനം കേരളം ആണ്. ധാരാളം ജലലഭ്യത, ജലവൈദ്യുതി, വിദ്യാഭ്യാസം ഉള്ള ബുദ്ധിയുള്ള ജനത. പക്ഷെ ഇവിടത്തെ പണ്ടാരം അടങ്ങിയ കൊടി കുത്തൽ. ഈ ജനദ്രോഹികളെ പേടിച്ചാണ് വ്യവസായികൾ വരാത്തത്. മലയാളി ചെറുപ്പക്കാർ കേരളം വിടുന്നു. വൃദ്ധരുടെ നാടായി കേരളം മാറുന്നു. ഇവിടെ മദ്യം, മയക്കുമരുന്ന്, സ്ത്രീ പീഡനം, മാല പൊട്ടിക്കൽ തുടങ്ങിയ വ്യവസായങ്ങൾ മാത്രം. അതിലുപരി തീവ്രവാദവും.
ബുദ്ധി ഉണ്ട് ഉപയോഗിക്കാൻ അറിയില്ല 😭അല്ലെങ്കിൽ പിന്നെ കിറ്റിന് വോട്ട് ഇടുമോ 🤣
അതെ ബ്രോ നമ്മുടെ കേരളത്തിൽ എല്ലാ resources um ഉണ്ട്.എന്നൽ ഒന്നും ഉപയോഗപ്പെടുത്തു ന്നില്ല
കണ്ണുണ്ടെങ്കിൽ അല്ലേ ഇതെല്ലാം കാണാൻ സാധിക്കു ഷാജൻ സർ. തമിഴ് നാട്ടിൽ കൊള്ള അടിക്കാനല്ല അവർ നോക്കുന്നത്. നാടിനെയും, ജനത്തെയും നല്ല രീതിയിൽ ഉയർത്താൻ നോക്കുന്ന രാഷ്ട്രിയം തമിഴ് നാടു തന്നെ.
അതാത് ജനഞങ്ങൾക്ക് അവർ അർഹിക്കുന്ന ഭരണാധികാരികളെ കിട്ടുന്നു,, മലയാളികൾ തലയിൽ ഒന്നും ഇല്ലാത്ത പ്രബുദ്ധരും,, രാഷ്ട്രീയ അടിമകളും ആയതിനാൽ അവർക്ക് അർഹിച്ച ഭരണാധികാരികളെ കിട്ടി,, 🙏🙏🙏
100 percent correct.
സത്യം. വലിയ ബുദ്ധിജീവി നടിച്ചു ജീവിക്കുന്ന വിഡ്ഢികളായ മലയാളികൾ.
സത്യം
Correct
Ppppp
I'm from Tamilnadu. In 2018 i visited Kerala for two months training from my company in Kerala branch. Until I visited Kerala i had good thoughts about Kerala as malayalees are good, and they will respect everyone equal as tamils etc..... After completing my training period i totally hated Kerala because some peoples cruel mindset about tamils there. They are simply saying tamils as pandimar(without knowing the history of pandian kingdom), annachi, annanmar. The company for which I visited for training is Chennai- Tamilnadu based company. The company will send new joined employees for many branches outside tamilnadu like Kerala, Andhra, karnataka etc but some peoples from Kerala saying that poor annanmars are coming to Kerala for work, Tamils are uneducated and also many hate comments against Tamil peoples nad Tamilnadu. If Tamilnadu is uneducated i don't know why many keralites comming to tamilnadu for their higher studies,jobs etc. Tamil or malayalee Tamilnadu peoples respect everyone equally but I don't know why those some malayalees are like this.
You are right??. Malayalees must changed their attitudes and behaviour other wise malayalees should not get the respect as getting now in future. Malayalees are old tamil brothers and sisters . Due to namputhrees settlements, slowly the tamil contaminated by sankrit and the namputhree brahmins purposely created the malayalam to divide the tamil community. The small community has changed whole history of kerala. Others have followed without any questions.
@@SisamaalMaal Some Kerala people judge about TN peoples unknowingly. One Malayalee co worker blamed TN that TN peoples suddenly Raised Vegetable prices in hard situation (2018 flood time) by knowing the demand in Kerala. But Actually Vegetable prices are Raised by Local Vegetable traders of Kerala only. Vegetables prices are updated daily in Social media platforms and websites by Oddanchatram vegetables market association.(Most vegetables from Oddanchatram market is consumed by Kerala) so i showed the actual price of vegetables in Tamil Nadu through the website Then only he changed his mindset about it. Like this many peoples blindly believe something wrong and make judgement themselves. Today's Tomato price in my local shop is ₹ 20/kg. What is the price there in KL. If it's nearly 25 it may be because of transportation expenses from TN and KA. If it is more than that then whose fault is that.
@@thiruvikram8385 yes I'm from Chennai, during flood I also involved in crowdfunding, they got huge help from TN then any others.....
U r right.. I'm working in Kerala but Company is Chennai Based Tamil Founder.. Some idiot malayalis Asked y r u came here ??
I've Simply Smile & Said all malayalees Begging for job education in TN ... this also a Tamil Founder Industry.. he shocked 😲 🤣🤣
@@masterthalapathy6601 Toxic Mallus 🤦. Thalaikanam pudicha tharkurigal
ഇവിടെ കൊടി കുത്തി പൂട്ടിച്ച സ്ഥാപനങ്ങൾ ഉണ്ടായിരുന്നെങ്കിൽ നമ്മൾ ഒരു സിങ്കപ്പൂർ ആയേനെ. എന്ത് ചെയ്യാം. ഭരണാധികാകൾ നന്നായി. ജനം പടു ദാരിദ്ര്യത്തിലും
💯💯💯💯👌🏻👌🏻👌🏻
UDF വന്നാലും ഇതൊക്കെത്തന്നെയാണവസ്ഥ 😄.
തമിഴ് നാട് 💥💥🙏🙏🙏
Thankyou bro we are like Kerala 👍
Tq kerqlatie bro
In Kerala CITU, AINTUC,AITUC and BMS are the main culprits for today's condition. If these unions are abolished, then only buisness will thrive in here.
നീതിമാന്മാരായ ഭരണാധികാരികളെ ലഭിക്കുമ്പോൾ ജനങ്ങൾ സന്തോഷിക്കുന്നു
Sheba Abraham - അത് ബൈബിളിൽ വായിച്ചതായി ഓർക്കുന്നു. റഫറൻസ് ഒന്ന് പറയാമോ? സദൃശ്യ വാക്യങ്ങൾ എന്ന പുസ്തകം ആണെന്നാണ് എൻ്റെ ഓർമ്മ.
രാഷ്ട്രീയക്കാരുടെ അഴിമതി കാരണം , മലയാളികളുടെ പൊതുസ്വഭാവം തന്നെ വികസനത്തിന് എതിരായി മാറി. നല്ല വികസനം വന്നാലും ഇന്ന് സംശയച്ചുവയോടെ നോക്കി എല്ലാ വികസനത്തേയും എതിർക്കുന്ന ജനാവിഭാഗമാക്കി രാഷ്ട്രീയക്കാർ മാറ്റി.ചിലർ പിന്നെ വെറുതെ സമരം ചെയ്യുന്നവരും,ഇപ്പോൾ വിഴിഞ്ഞം കണ്ടില്ലേ🥴
Mugham nokkaathe adichamarthanam inganeyulla samarangale. Vizhinjam paddhathi nadappaakuka thanne venam. Supreme court ithil idapedanam. 🇮🇳🇮🇳🇮🇳🇮🇳
ഒന്ന് പോ പേരില്ലാത്തവനെ. Vizhinjathey ജനങ്ങളുടെ ദുർഗതി കാണണം എങ്കിൽ നീ ഒക്കെ ഒന്ന് വന്നു ഞങ്ങളുടെ ജീവിതം ഒന്ന് നേരിൽ കാണു. എന്നിട്ട് നിങ്ങൾക്ക് വികസിപ്പിക്കേണ്ടിടത് ഒക്കെ വികസിപ്പിക്ക്. അല്ലെങ്കിൽ ഞങ്ങളെ ഒക്കെ, ഒന്നിച്ചു നിർത്തി പെട്രോൾ ഒഴിച്ച് കത്തിക്ക്. എന്നിട്ട് നിങ്ങൾ ഒക്കെ വികസിച്ചു, സുഖമായി ജീവിക്കു.
പിണറായി വിജയനെ എന്തിനാണ് കുറ്റം പറയുന്നത്, വോട്ട് ചെയ്തു ഇടതിനെയും വലതിനെയും മാറി മാറി വിജയപ്പിച്ച ജനങ്ങൾ ആണ് ഉത്തരവാദി...
50 വർഷം കഴിഞ്ഞാലും കേരളം വലിയ വ്യത്യാസം ഒന്നും ഉണ്ടാകില്ല
Sashitaroor varum ellam sheriakum Sashitaroor zindhabadh
സത്യം
വളരെ വളരെ ശ്രദ്ധ ആകർഷിക്കേണ്ട ചിന്തിക്കേണ്ട വിശകലനം ചെയ്യേണ്ട ബുദ്ധിജീവികൾ എല്ലാവരും ചിന്തിക്കേണ്ട ഒരു വിഷയമാണ് ഇന്ന് പറഞ്ഞത് ഇത് അതീവ ഗുരുതരമാണ് സർക്കാർ വലിയ അക്കാദമിയിൽ പണ്ഡിതന്മാരെ എല്ലാം തന്നെ ഗുരുതരമായി ഒരു സിമ്പോസിയം തന്നെ നടത്തണം ഏഴു ദിവസം സിമ്പോസിയം തന്നെ നടത്തണം സാമൂഹ്യതലത്തിൽ വന്ന മാറ്റങ്ങളെ പറ്റി എന്നിട്ട് നമ്മൾ ഒരു കർമ്മ പദ്ധതി തയ്യാറാക്കി ഉട ഉടൻ അടി ആക്ഷനിലോട്ട് കടക്കണം🙏 ഇത് ഞാനും എപ്പോഴും ചിന്തിക്കുന്ന വിഷയമാണ്🙏
This is truth , truth is never died congratulations Mr shajan sir
ഇവിടെ citu..DYFI..sfi..cpm ഉള്ള ഇടത്തോളം ഗുണം പിടിക്കില്ല.. കിറ്റും നക്കി ഇരിക്കാം..
നിക്ഷേപം ഉണ്ട് പിൻവാതിൽ നിക്ഷേപം, പിന്നെ ഉള്ള നിക്ഷേപം ആണ് കരിവണ്ണൂർ മോഡൽ. പിന്നെ ഉള്ളത്
അമേരിക്കൻ മോഡൽ ചികിത്സ നിക്ഷേപം.
കേരളത്തിൽ ഏറ്റവും കൂടുതൽ വളരുന്നത് മുൻദ്വാർ വ്യവസായവും പിൻ ദ്വാർ വ്യവസായവും രൂപതാ താ താ വ്യവസായവുമാണ്.അവ കത്തിക്കയറട്ടെ.നമ്മൾ എല്ലാറ്റിലും മുന്നിൽ ആണല്ലോ.
എല്ലാവരെയും ഇപ്പോൾ ശരിയാക്കാം എന്ന് പറഞ്ഞു പിണു വന്നപ്പോൾ..... ഇപ്പോൾ നമ്മൾ കേരളാ പാണ്ടികൾ ആയി....😂😂😂😂
Kerala pandy alla kendy kal aayi
சகோதரா, ராஜாக்கள் ஆண்ட காலத்தில் தமிழ் நாட்டின் தென்பகுதியை பாண்டிய நாடு என்று அழைத்தனர்.மன்னர்களின் பெயரோடு பாண்டியன் என்ற பெயரும் வரும்.ex: சுந்தரபாண்டியன், வீரபாண்டியன் என்று அழைப்பர் இது தெரியாமல் மலையாள மக்கள் தமிழர்களை கிண்டல் செய்வதாக நினைத்து பாண்டி பாண்டி என்கிறீர்கள்.
@@shubha9946 means
lol come to Tn. There is a big difference between Tamilans in kerala and tamils in tamilnadu . We are king here and also we used to troll u guys by saying mallu bittu mama, parota master , tea kadai cheta No offense....
1970 ൽ എൻ്റെ സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് ചെന്നൈയിലേക്ക് വണ്ടി കയറിയ ആളാണ്‌ഞാൻ .അന്ന് റെയിൽവേയിൽ ജോലിക്ക് കയറി . അന്നത്തെ കാലത്ത് തന്നെ ധാരാളം മലയാളികൾ അവിടുത്തെ സ്വകാര്യ കമ്പനികളിൽ ജോലി ചെയ്ത് ജീവിച്ചിരുന്നു അംബത്തൂർ എന്ന ഇൻഡസ്റ്റ്രിയൽ എസ്റ്റേറ്റിൽ ആയിര കണക്കിന് മലയാളികൾ അന്ന് ജോലി ചെയ്തിരുന്നു. മാറി മാറി വന്നിരുന്ന സർക്കാരുകൾ വ്യവസായങ്ങളെ അത്രയധികം പ്രോൽസാഹിപ്പിച്ചിരുന്നു . കേരളത്തിൽ ജോലിക്ക് വന്നിരുന്ന തമിഴ് ജോലിക്കാർ ഭൂരിപക്ഷവും കന്യാകുമാരി ജില്ലയിൽ നിന്നുള്ളവരായിരുന്നു . ഇപ്പോൾ അവിടെയും വ്യവസായ സംരംഭങ്ങൾ ധാരാളം ഉണ്ടെന്നാണ് അറിവ് .
മുല്ലപ്പെരിയാർ വാങ്ങിയത് പോലെ നല്ലൊരു തുക ചങ്കനും ചങ്കന്റെ പാർട്ടിക്കും വീതിച്ചു കൊടുത്ത്..
ഈ നാട് തമിഴ്നാടിനോട് ലയിപ്പിക്കാൻ തമിഴ്നാട് അധികൃതർ തീരുമാനിച്ചിരുന്നു എങ്കിൽ നമ്മുടെ നാട് നന്നായേനെ
Good suggestion
Correct. Good suggestion
Now , it is a time ,the educated young generation protest and ask
union government to merge kerala with tamilnadu. But the small brahmin community who in power centre will not allow easily and they won't let their good life in kerala, Like S.Narayanan and shiv shsnkar menon. Need to chase out the small community from kerala as like tamilnadu then only , the malayalees ambition should be fulfilled. Otherwise , the future generation will curse all malayalees
Correct ഞ മധുരയിൽ പോയപ്പോൾ ഏകദേശം 3 വർഷം മുമ്പ് ശ്രദ്ധിച്ചു വഴിയിൽ ഒരാൾ പോലും ഇല്ല. കടവരാന്തയിൽ വർത്തമാനം പറഞ്ഞിരിക്കുന്നവരും ഇല്ല ഒന്നുമില്ലെങ്കിൽ ആടിനെയെങ്കിലും മേയിക്കുന്ന ആൾക്കാരെ കാണാം
Credit full for CM Stalin.... 👏👏👏👏👏❤️❤️❤️❤️❤️🙏🏽🙏🏽🙏🏽🙏🏽🙏🏽
"തമിഴനെന്ന് ശൊല്ലെടാ, തലൈ നിമർന്ത് നില്ലെടാ "അതുക്കും മേലെ ആയി തമിഴൻ
What you like to express??
Very good progress... 2004 muthal tamil nattil jeevikkunnu from MCA time onwards..
Vote cpm fight Modi 😂😂😂😂
സാജാ ഒരു രക്ഷയുമില്ല. നിങ്ങളുടേ ഈ. ശബ്ദം ,അധികാരികൾ കാണ് തുറന്ന് കാണട്ടെ കാത്ത് കൂർപ്പിച്ച കേൾക്കട്ടെ,,
Excellent report Shajan....it is absolutely correct.
I was brought up in Chennai, but unfortunately I did biggest blunder in my life that was my decision to settle in Kerala. For which I suffer. When I drive to Chennai from Kerala as soon I cross Walayar I feel I am in safe and wonderful place, but when I return it is Like going on unsafer land in all aspects.
I was in Chennai. A beautiful place with highest industrialisation even in sriperambathur.last week they got 85000 crores investment. Here March to governor's residence with Shiva,tamilnadu, MP.
Eniyekkilum kannu thurannal mathiya ayirun ni
I was also in Chennai. My children studied in Chennai. They are quite well of in life eldest in usa it field ceo . Younger one in Bangalore chartered accountant. Studied in Chennai only . Here we have to search for jobs & politicians will never allow students to learn, because they may not get youngsters to become slaves for them. Whoever can go , can go from Kerala & live alife of peace & happiness.
@@lalithavenkat8584
Still l feel to go back to Annanagar,mahalingapuram or Rajaannamalaipuram
Exactly correct.. I can feel it for the past 12 years.. They have improved on all fields.. You are cent percent correct..
താങ്കളുടെ അഭിപ്രായം തികച്ചും ശരിയാണ്.👌👌👌
തമിഴ്നാട് ഭരിക്കുന്നത് കഴിവുള്ള ജനത്തെ അറിയന്ന അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുന്ന ജനനേതാവായ സ്റ്റാലിനാണ് .ഇവിടെ കഴിവുകെട്ട ഒന്നിനും കൊള്ളാത്ത ഒരുത്തനാണ് ഇവിടെ ഭരണ നേതൃത്വം നൽകുന്നത്.
💯,TN👌👍
അതേ..അവിടെയും രാഷ്ട്രീയം ഉണ്ട്..പണക്കാരനും പാവപ്പെട്ടവനും ഉണ്ട്, തൊഴിലാളിയും മുതലാളിയും ഉണ്ട്..അവര്‍ക്കാര്‍ക്കും വിയര്‍പ്പിന്റെ അസുഖം ഇല്ല, ഏതു രാഷ്ട്രീയക്കാരു ഭരിച്ചാലും മുന്‍ഗണന അവർക്ക് അവരുടെ നാടിന്റെ വികസനം തന്നെ!!തമിഴ് മക്കള്‍, അവരുടെ ഭാഷ പോലും അവര്‍ക്ക് അഭിമാനമാ ണ്.കണ്ടു പഠിക്കണം ഒരുപാട് !!!
കൊടി കുത്തി പൂട്ടിച്ച സ്താപനങ്ങളുണ്ടായിരുന്നങ്കിൽ . ഈ നാട് നന്നായേനെ . കടം ചോദിച്ച് നടക്കണ്ടി വരില്ലായിരുന്നു ...
വളരെ ശ്രദ്ധ അർഹിക്കുന്ന കുറിപ്പ്. ഒപ്പം ചിന്തനീയം പക്ഷെ ബുദ്ധിജീവികൾ എന്ന സ്വയം വിശേഷിപ്പിക്കുന്ന മലയാളികളുടെ കണ്ണ് ഇതൊന്നും കണ്ടാലും തുറക്കില്ല.സ്വന്തം തലച്ചോറ് അവർ എന്നെ ഇസങ്ങൾക്ക് അടിയർവു വച്ചു . നേതാക്കളുടെ അച്ചിമാരെ സർവ്വകലാശാലകളിലും ഉയർന്ന ശമ്പളം ഉള്ള ജോലിക്ക് നിയമിച്ചത് ചോദ്യം ചെയത് ഗവർണറെ വളയാൻ രാജ്ഭവൻ മാർച്ച് നടത്താനായി മാത്രമേ ഇവർക്ക് അറിയൂ
ഈ പോട്ടതരത്തിനോക്കെ കൂട്ട് നിൽക്കുന്ന വിവരമില്ലാത്ത അടിമ അണികളാണ് ഈ നാടിൻ്റെ മഹശാപം.നമ്മുടെ നാട് നശിക്കുകയാണ് എന്ന തിരിച്ചറിവ് അവർക്കില്ല.
വികസനത്തിന്റെ കാര്യത്തിൽ, ഇൻഡ്യയിൽ എന്നല്ല, ലോകത്തിന് മുന്നിൽ സ്ഥാനം അലങ്കരിക്കാൻ എല്ലാവിധ സാദ്ധ്യതകളും ഉണ്ടായിരുന്ന ഒരു സംസ്ഥാനത്തെ ഈ ഗതികേടിൽ എത്തിച്ചത്, ദീർഘവീക്ഷണമോ പാവപ്പെട്ട ജനങ്ങളോട് പ്രതിബദ്ധതയോ ഇല്ലാത്ത രാഷ്ട്രീയക്കാർ മാത്രമാണ്.നിലവിലുള്ള അവസ്ഥ തുടർന്നാൽ, അടുത്ത അഞ്ചു വർഷത്തിനകം, അന്യസംസ്ഥാന തൊഴിലാളികൾ എന്ന് നാം പുച്ഛത്തോടെ വിളിച്ചിരുന്നവരുടേതിനേക്കാൾ പരിതാപകരമായ അവസ്ഥയിലേക്ക് നമ്മുടെ പുതിയ തലമുറ എത്തിച്ചേരും 👌
കേരളം.. ദൈവത്തിന്റെ സ്വന്തം നാട്.. കേരള ദൈബം ബിജ്യന്റെ..
കോയമ്പത്തൂരിൽ ചെന്നാൽ തമിഴന്റെ അധ്വാനശീലം മനസ്സിലാകും. എട്ടിമട മുതൽ ...
ശരിക്കും ഇത് ശപിക്കപ്പെട്ട ഒരു നാട് തന്നെ ആണ് ഇല്ലെങ്കില് പിന്നെ നാടിന്റെ സമ്പത്ത് കൊള്ളായടിക്കാനും കട്ടുമുടിക്കാനും ധൂർത്ത് അടിച്ചു കളയാന്നും വേണ്ടി മാത്രം ഒരു ഭരണാധികാരി ഇന്ദിയയിൽ ഏത് സംസ്ഥാനത്ത് ഉണ്ട് ????????????
ഞാനും പോയിട്ടുണ്ട് തമിഴ് നാട്ടില്‍. Sreeperumbathoor SIPCOT ill.. Engineering kazhingu 1.5 yr work.. Min salary 14,500. 2018 ill ആണ്.. കോഴ്സ് kazhingu ഒരു experience ഇല്ലാതെ കിട്ടിയത് ആണ്. Overtime കൂടി cheithal 20,22k oke കിട്ടും.. But food and accommodation ayirunnu ബുദ്ധിമുട്ട്... ഇപ്പൊ ഒന്നുടെ develop ആയി എന്ന് പറയുന്നു.. Min salary 18.5k akki..
കേരളത്തിലെ വ്യവസായങ്ങൾ പൂട്ടിച്ചതാരാണ്.. നിങ്ങളാണ്..
കേരളത്തിൽ വ്യവസായങ്ങൾ ഇല്ലാതാക്കിയത് ആരാണ്... നിങ്ങളാണ്...
കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ലാതാക്കിയത് ആരാണ്.. നിങ്ങളാണ്...
കേരളത്തിൽ വ്യവസായങ്ങൾ തുടങ്ങാൻ പറ്റാത്തത് എന്തുകൊണ്ടാണ്... നിങ്ങളെ പേടിച്ചാണ്...
കേരളത്തിലെ ജനങ്ങൾക്ക് തൊഴിലില്ലാതാക്കിയത് ആരാണ്... നിങ്ങളാണ്...
കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമായത് എങ്ങനെയാണ്... നിങ്ങൾ കാരണമാണ്...
കേരളത്തിലെ കുഞ്ഞുങ്ങൾ നാട് വിട്ട് പോകുന്നത് എന്തുകൊണ്ടാണ്... നിങ്ങൾ കാരണമാണ്...
ഇന്ത്യയിലെ ഏറ്റവും നല്ല ആദ്യത്തെ നൂറ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നുപോലും കേരളത്തിലില്ല.... ശരിയല്ലേ...
പാർട്ടി അടിമകളെ തിരുകി കയറ്റി ഒരു നാടിന്റെ വിദ്യാഭ്യാസ നിലവാരം തന്നെ നശിപ്പിച്ചത് നിങ്ങളല്ലേ...
ഗവർണർ വിദ്യാഭ്യാസ മേഖലയെ നശിപ്പിക്കാൻ പോകുന്നു, സംഖിവൽക്കരിക്കാൻ പോകുന്നു എന്നാണ് നിങ്ങളുടെ ആക്ഷേപം...
അച്ചിവൽക്കരിച്ചിട്ടിരിക്കുന്ന കേരളത്തിലെ വിദ്യാഭ്യാസ രംഗം ഇനി ആര് എന്ത് നശിപ്പിക്കാനാണ് സഖാവേ ...
ഇനി നശിപ്പിക്കാൻ എന്താണ് ബാക്കിയുള്ളത്...
ഒരു പീറ കടലാസിന്റെ വിലപോലുമില്ല കേരളത്തിന്റെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റിന് പുറം രാജ്യങ്ങളിൽ... അറിയുമോ നിങ്ങൾക്ക്...
ഒരു നാടിനെ നശിപ്പിച്ച് നാറാണകല്ല് പിടിപ്പിച്ചു...
എന്നിട്ടും മുറുമുറുക്കുകയാണ്..
Joli Joli ✍️
.CPM കൊടികുത്തി പൂട്ടിച്ച സ്‌ഥാപനങ്ങള്‍👇
പാര്‍വതി മില്‍സ് കോട്ടയം,
മൈക്രോ ടെക്‌സ് ബാറ്ററീസ്,
ട്രാന്‍കൂര്‍ ഇലക്‌ട്രോ കെമിക്കല്‍സ് കോട്ടയം,
തിരുപ്പതി മില്‍സ് കണ്ണൂര്‍,
ഗ്വാളിയാര്‍ റെയോണ്‍സ് മാവൂര്‍,
വളപട്ടണം പ്ളൈവുഡ് ഫാക്‌ടറി,
ഇ.എ.സി.എല്‍. ഗ്ലാസ് ഫാക്‌ടറി,
സ്‌ത്രീ ശക്‌തി പേപ്പര്‍ മില്‍സ്,
നാട്ടിക കോട്ടണ്‍ മില്‍സ്,
കോമളപുരം സ്‌പിന്നിങ് മില്‍സ്,
പുനലൂര്‍ പേപ്പര്‍ മില്‍,
നിലമ്ബൂര്‍ വുഡ് ഇന്റസ്‌ട്രീസ്,
സ്‌പിന്നിങ് മില്‍സ് ആലപ്പി,
ഉഷ ലാറ്റക്‌സ് വൈക്കം,
കോംട്രസ്‌റ്റ് കാലിക്കട്ട്,
മധുര കോട്‌സ്,
സിഡ്‌കോ പച്ചാളം എറണാകുളം,
ബോട്ടില്‍ വാഷിങ് പ്ലാന്റ് എറണാകുളം,
സിറിഞ്ച് മേക്കിങ് പ്ലാന്റ് പാലക്കാട്,
കേരളാ സ്‌പിന്നേഴ്‌സ്, ആസ്‌പിന്‍വാള്‍,
തോഷിബാ ആനന്ദ്,
പ്രീമിയര്‍, സൗത്ത് ഇന്ത്യന്‍ വയേഴ്‌സ്,
പ്രീമിയര്‍ ടെയേഴ്‌സ്,
പ്രഭുറാം മില്‍സ് ചെങ്ങന്നൂര്‍,
കെ. മേനോന്‍ ബസ് സര്‍വീസ്,
അമര്‍ കെ്വായര്‍
ഇന്റസ്‌ട്രീസ്-ആശ്രമം ആലപ്പുഴ,
കേരളാ വാഷ്‌വെല്‍ സോപ്പ്,
ട്രാവന്‍കൂര്‍ ഷുഗര്‍ മില്‍,
ഇറവുങ്കര ഗ്ലാസ് ഫാക്‌ടറി,
എസ്.പി.എ. വെയ്‌സ്‌റ്റ് ക്ലീനിങ് എക്യുപ്‌മെന്റ്‌സ്,
ആലപ്പി സൈക്കിള്‍സ്,
പ്രീമിയര്‍ കേബിള്‍സ്,
ജെ ആന്‍ഡ് പി കോട്‌സ്,
കണ്ണന്തറ ടെക്‌സ്‌റ്റൈല്‍സ് കോഴിക്കോട്,
മാരാര്‍ജി കെമിക്കല്‍സ് ആലപ്പുഴ,
ടപ്യൂക്കാ പ്രോഡക്‌ട്‌സ് ചാലക്കുടി,
വനജ മില്‍സ് തൃശൂര്‍,
കണ്ണന്നൂര്‍ സ്‌പിന്നേഴ്‌സ് ആലപ്പുഴ,
കുണ്ടറ ക്ലേ ഫാക്‌ടറി,
പ്രിമൊ െപെപ്പ് ഫാക്‌ടറി,
പണ്ടാലം ഷുഗര്‍മില്‍സ്,
പ്രിയ ബിസ്‌കറ്റ്‌സ്,
ആലപ്പി കയര്‍ ഫാക്‌ടറി,
കൊല്ലം കാഷ്യൂ ഫാക്‌ടറി.
പിന്നെ 3000 കോടി ഇൻവെസ്റ്റ് ചെയ്യാൻ ഇരുന്ന kitex സാബു നെ വരെ
പിന്നെ നമുക്ക് എന്തിനാ കേരളത്തിൽ സ്ഥാപനങ്ങൾ മദ്യ ലോട്ടറി പെറ്റി മതി അല്ലോ
എക്സെൽ ഗ്ലാസ്സ് ഫാക്ടറി ആലപുഴ....
ഇവിടെ എഴുതാത്ത നിങ്ങളുടെ നാട്ടിലുള്ള സ്ഥാപനങ്ങൾ റിപ്ലൈ ചെയ്ത് പൂരിപ്പിക്കാവുന്നതാണ്.
ലജ്ജയില്ലേ താങ്കൾക്ക് കിറ്റ് വാങ്ങി തന്നിട്ട് ഇരട്ട ചങ്കന്റെ പാർട്ടിയെ വിമർശിക്കാൻ.....
True
വളരെ കൃത്യമായി ! മാവൂർ ഗാളിയർ റയോൺസിൽ സ മരത്തിൽ കമ്മികളെ അടുപ്പി ച്ചില്ല !! "ഗ്രോ" (വാസു ) ആയതി നാൽ മാന്യമായ നഷ്ട്ടം എങ്കിലും കിട്ടി തൊഴിലാളികൾക്ക് കമ്പനി പൂട്ടിയെങ്കിലും !!! 1980ൽ ഇറങ്ങിയ "ഈനാട്" സിനിമ (42 വർഷം മുൻപ് ! ) കമ്മി അപച യം പറഞ്ഞിരുന്നു സമാനമാണ് റയോൺസ് കഥയും !!! 😂😂😂
ഇവിടെ അപായ സൂചനയുള്ള ചുവപ്പു മതി അത് മനസ്സിലാക്കാത്ത കാലത്തോളം മലയാളി താഴേക്ക് പോയ്ക്കോണ്ടേയിരിക്കും
തമിഴ്നാട്ടിൽ ട്രേഡ് യൂണി۔യൻ۔ പ്രസ്ഥാനവും കൊണ്ട്۔തോന്നിയവാസം കാണിച്ചാൽ۔ അടി കിട്ടും
Uk and USA based banks like Barclays , BNY Mellon company, Royal bank of Scotland, etc etc etc have their IT outsourcing branches in Chennai
Hard working people of Tamil Nadu 👍👍
ഇതിനൊക്കെക്കാരണം കേരള രാഷ്ടീയ മാണന്ന കാര്യം സാജൻ പറയാതെ പറഞ്ഞല്ലോ? അതു തന്നെയാണ് ശരി.
സർ, അങ്ങ് തമിഴ്നാടിനെക്കുറിച്ച് പറയുമ്പോഴൊക്കെ പറയാറുള്ള ആ സ്ഥിരം കമന്റ് ഞാൻ വീണ്ടും പറയുന്നു. "കേരളത്തെ തമിഴ്നാടിന്റെ ഭാഗമാക്കുക " മറ്റൊന്നും പറയാനില്ല. അഭിനന്ദനങ്ങൾ......... താങ്കൾക്കും തമിഴ് മക്കൾക്കും.
എന്നിട്ടു വേണം ആ നാടും മുടിക്കാൻ..... അവർ നന്നായി ജീവിക്കട്ടെ......
@@Joshi535 yes bro, അത് നടക്കില്ല എന്നറിയാം എങ്കിലും.
കേരളത്തിന് ചങ്കുറ്റമുള്ള ഒരു ഭരണാധികാരി വേണം 🙏വിവരവും വിത്യാഭ്യാസവും ഉള്ള രാജ്യസ്‌നേഹമുള്ള ഒരാൾ 🙏കാത്തിരികാം 💞
കേരളത്തിലെ യുവജനങ്ങൾക്ക് സ്വയം തൊഴിൽ നൽകി ജനക്ഷേമം നടപ്പാക്കിയ പിണറായി സർക്കാരിന് എന്റെ വക അഭിനന്ദനങ്ങൾ ഇനിയും ഇത് പോലുള്ളത് പ്രതീക്ഷിക്കുന്നു
Salute Tamilnadu
എന്റെ നാട്ടിൽ തമിഴ് നാട്ടുകാരനെ അണ്ണാച്ചിമാർ എന്നാണ് പറയുക.അവിടെ ചുവന്ന കോടി ഉണ്ടാവില്ല. പൂട്ടി ക്കാൻ ആരും മേനേക്കേടില്ല. ഇവിടെ കൊടിപിടിക്കാനും അക്രമം കാണിക്കാനും ആളെ കിട്ടണമെങ്കിൽ ദാരിദ്രം വേണം വിദ്യാഭ്യാസം ഉണ്ടാവരുത്. ചിന്താശേഷി നഷ്ടപെട്ടവർ ആയിരിക്കണം. ബിപിഎൽ കാർഡ് എണ്ണം കൂട്ടനാണ് ശ്രെമം എന്നാൽ ഇതൊന്നും നേതാക്കെന്മാർക്ക് ബാധകവും അല്ല. ഇങ്കില സിന്ദാഭ.
നാണമുള്ളവർക്ക് അല്ലേ നാണം വരൂ
Thanks 😊 your far infarction in tamil nadu I am tamilan
Well said ...dear Sajan ...It is high time, our Government should realise the burning situation and do the needful very urgently or else Kerala will become a God forsaken poverty ridden state...
മലത്തിൽ നിന്നും മുല്ലപ്പൂവിന്റെ മണം വരില്ല !!! 👍👍👍🌹
Kavi entha uddheshichathu?
Athanu paranjathu ningal mullappoo venda rasappoovaittangilum maran nokkude.....😅😅😅😅
അഹങ്കാരം അതാണ് മലയോളിയുടെ മുഖമുദ്ര. ലാൽസലാം
അന്നും ഇന്നും പോവാത്ത രണ്ട് കുട്ടർ ഉണ്ട്., കേരള ലോട്ടറി കൈകാര്യം ചെയ്യുന്നതിൽ മുൻപന്തിയിൽ., പിന്നത്തെ കുട്ടർ ചെറുകിട പലിശക്ക് പണം കൊടുക്കുന്നവർ..
സാജൻ പറഞ്ഞത് വളരെ ശരിയാണ്
സിപിഎം എന്ന പാർട്ടിക് വല്യ സ്വാധീനം ഇല്ലാത്തത് തന്നെയാണ് മറ്റുള്ള സംസ്ഥാനങ്ങളുടെ വളർച്ചക്കും മെച്ചപ്പെട്ട ജീവിത രീതിക്കും കാരണം
ഒരു പ്രാവശ്യം കൂടെ തുടർ ഭരണം കൊടുത്താൽ. മതി എല്ലാം ശരിയാക്കും 😄
"മഹാ പ്രബുദ്ധരായ" കേരള ജനത അതും ചെയ്യും
ചെന്നൈ യിലെ ഹ്യൂണ്ടായ്
തമിഴ്നാട്ടിൽ പ്രധാനമായി പറയാനുള്ളത് അവിടെ ഒരിടത്തും സമരമോ ഹർത്താലോ ചെങ്കൊടിയോ ഒരിടത്തും കാണാനില്ല. രാഷ്ട്രീയ പാർട്ടികൾ പലതുണ്ടെങ്കിലും പൊതുവായ കാര്യങ്ങളിൽ അവർ ഒറ്റകെട്ടാണ്. അഴിമതി യുണെങ്കിലും ജനനന്മയുടെ കാര്യത്തിൽ താല്പര്യമുള്ളവരാണ് ഭരിക്കുന്നവർ.
😄😄ഇപ്പോൾ അണ്ണാച്ചിമാർ കേരളത്തിൽ വരുന്നത് വട്ടിപലിശ നമ്മളോട് വാങ്ങാൻ വേണ്ടിമാത്രം 🙏🙏
സൂപ്പർ 👍👍👍
തൊഴിൽ സ്ഥാപനത്തിൽ കൊടി ഉയർത്തിയാലെ തൊഴിലാളി യ്ക്ക് രക്ഷയുള്ളൂ എന്ന അന്ധവിശ്വാസം മലയാളികൾക്ക് ഉണ്ട് ,,
കമ്മ്യൂണിസ്റ്റ്, പോഷക സംഘടനയിൽ അംഗമായില്ലെങിൽ, അത്വനി ച്ചിട്ടും രക്ഷയില്ല. 😄
കേരളത്തിൽ നിന്നോടിച്ച് ആഗോളമലയാളി എന്ന പദവി നേടിത്തന്ന രാഷ്ട്രീയക്കാർക്ക് അഭിവാദ്യങ്ങൾ. അന്റാർട്ടിക്ക വരെ എത്തട്ടെ എന്നാശംസിക്കുന്നു
കമ്മുണിസ്റ്റ് ഭരണവും കോൺഗ്രസ് ഭരണവും ഇല്ലാത്തതു കൊണ്ട് തമിഴ്നാട് രക്ഷപെട്ടു
70 വർഷം മുൻപ് വരെ തിരുവിതാംകൂർ മേഖലയിലെ മാർക്കറ്റുകളിൽ നിന്ന് ദിവസം തോറും ലോഡ്കണക്കിന് വസ്തുക്കൾ അരി ഒഴികെ കൊണ്ട് പോയിരുന്നു. ഇപ്പോൾ അതെ വസ്തുക്കൾ ലോഡ്കണക്കിന് തമിൾനാട്ടിൽനിന്ന് എത്തുന്നു. ഇവിടെ തൊഴിൽ ശാലകൾ ഇല്ലെങ്കിൽ എന്താ തൊഴിലാളി നേതാക്കൾ എല്ലാം കോടീശ്വരൻമാരായി. വിപ്ലവം നടത്താനുള്ള അനുകൂല സാഹചര്യം സ്യർഷ്ടിക്കാനാണ് സമരം നടത്തി തൊഴിൽ ശാലകൾ പൂട്ടിക്കുന്നത്
Tamilian is not 20 years back saajatta
I'm proud of tamilian
Mr sajan Tamilnadu moving forward to especially the development of every corner of Tamilnadu
പിണറായി ഭരിക്കുന്നതുകൊണ്ടു മലയാളി ഇനി തമിഴ്‌നാട്ടിൽ പോയി തെണ്ടേണ്ടി വരും . ഒരുത്തൻ ഇത്ര പെട്ടെന്ന് മലയാളിയെ പിച്ചക്കാര് ആകുമെന്ന് കരുതിയില്ല . ഇനി ജനം ഇവന്മാരെ കൈകാര്യം ചെയ്യുന്ന ദിവസം വിദൂരമല്ല . ശ്രീലങ്കയിലെ കണ്ടല്ലോ . ഇവന്റെ ഒക്കെ അധികാരം പോയാൽ പോലീസും ചവുട്ടി ഓടിക്കും ഇവന്മാരെ . അപ്പോൾ നാട്ടുകാരന് ചവുട്ടൻ എളുപ്പമാണ്
Saaavu 😂😂😂
Mr Sajan i really appreciate.
കേരളം ഇന്ത്യക്ക് മാതൃകയാണ് ഓർക്കണം