കാറിന് സൈഡ് തരാതെ പോയ ലോറിക്കാരന് ഇങ്ങനെയും ഒരു സ്വഭാവം ഉണ്ടെന്ന് വിചാരിച്ചില്ല .

Поделиться
HTML-код
  • Опубликовано: 29 апр 2023
  • കാറിന് സൈഡ് തരാതെ പോയ ലോറിക്കാരന് ഇങ്ങനെയും ഒരു സ്വഭാവം ഉണ്ടെന്ന് വിചാരിച്ചില്ല.
    #moinusvlogs

Комментарии • 121

  • @achuhash2456
    @achuhash2456 Год назад +56

    പാവങ്ങളെ സഹായിക്കാൻ പണക്കാരൻ ആവണം എന്നില്ല എന്ന വളരെ വലിയ സന്ദേശം കൂടി ഈ ലോറി ഡ്രൈവർ നമ്മളെ പഠിപ്പിക്കുന്നു..

  • @namukkuchutthum3663
    @namukkuchutthum3663 Год назад +18

    പടച്ച തമ്പുരാൻ നിങ്ങളെ ഭൂമിയിൽ വിട്ടത് ഇതിന് വേണ്ടി ആണ്
    ഈ മാലാഖകളുടെ മാതാപിതാക്കൾ
    നീ കാക്കണമേ അവരുടെ കുടുംബങ്ങളിൽ ഐശ്വര്യം നിൽക്കണേ
    അള്ളാഹുവേ ഇവർക്ക് ഹിദായത്ത് നൽകണമേ
    ആമീൻ

  • @kamalsuliman2448
    @kamalsuliman2448 Год назад +35

    മാഷാ അല്ലഹ് മോനുകാകും കുടുംബത്തിനും പടച്ചവൻ ദിര്ഘയസും ആഫിയത്തും നൽകട്ടെ ആമീൻ 🤲🤲🤲

    • @manujoy4830
      @manujoy4830 Год назад

      Mattullavarekke nalkiyal enthenkilum problem undo

    • @abduljalal9743
      @abduljalal9743 Год назад +1

    • @abdullatheef1147
      @abdullatheef1147 Год назад

      ചുഷ്കിച്ച ചിന്താഗതി ഒഴിവാക്കൂ സുഹൃത്തെ

  • @achuachu881
    @achuachu881 Год назад +24

    നല്ല മനസിന്റെ ഉടമകൾ 😍❤️

  • @namukkuchutthum3663
    @namukkuchutthum3663 Год назад +22

    അള്ളാഹു
    ഈ സിസ്റ്റർ മാർക്കും
    നന്മയുള്ള വിപിനും
    മൊയ്നു ഭായ്ക്കും
    നന്മ വരുത്തട്ടെ
    മാലാഖമാർ ഇവരാണ്

  • @ravic.k4102
    @ravic.k4102 11 месяцев назад +1

    എല്ലാവരെയും ഒന്നായി കാണാൻ കഴിയുന്ന താങ്കളുടെ മനസ്സ് വളരെ വലുതാണ്.

  • @sajithasajitha2285
    @sajithasajitha2285 Год назад +10

    ചീത്ത പറയാംപോയ ആളെ സൂപ്പറാക്കി ❤❤❤❤

  • @mdsalu7685
    @mdsalu7685 Год назад +8

    മൊയ്ന് സാഹിബിനെ സമ്മതിക്കണം. എവിടെല്ലാം പോയി അവിടെല്ലാം നല്ല സംസാരത്തിലും ചേർത്ത് പിടിച്ചും പ്രേക്ഷകർക്ക് വലിയ വിവരം നൽകുന്ന വലിയ മനസ്സുളള തങ്കപ്പെട്ടവൻ 👍🙏

  • @babukasimbabu9661
    @babukasimbabu9661 Год назад +5

    പ്രിയപ്പെട്ട മൊയ്നുക്കാ ..❤
    ഈ സ്ഥലം എവിടെയാണ് എന്ന് അറിയിച്ചാൽ വളരെ ഉപകാരമായിരിക്കും.
    സ്നേഹനിധികളായ അമ്മമാരെ
    കൊച്ചു കുട്ടികളോടെന്നപോൽ വാത്സല്യപൂർവ്വം പരിചരിക്കുന്ന മാലാഖമാർക്ക് ഹൃദയത്തിൽ നിന്നും സ്നേഹാശംസകൾ നേരുന്നു. സഹോദരൻ വിപിൻ പാടിയ പാട്ടിൻ്റെ വരികൾ എന്തുകൊണ്ടും ആ സന്ദർഭത്തിനനുസരിച്ച് വളരെ അനുയോജ്യമായ് തോന്നി. മനോഹരം .

    • @seebams3278
      @seebams3278 Год назад

      പനങ്ങാട്, മരിയാലയം. Ekm

  • @lissythomas3783
    @lissythomas3783 Год назад +4

    God bless everyone ❤I wish I could be like you guys 🙏🏼you all are god’s special people 🌹

  • @user-or7sg9qs7p
    @user-or7sg9qs7p Год назад

    അൽഹംദുലില്ലാഹ് സന്തോഷം എന്നും ഇങ്ങനെ സഹായചെയ്യുന്ന എല്ലാനല്ലവർക്കും എന്നും പടച്ചോൻ അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ഹലമീൻ

  • @ajitharajan3468
    @ajitharajan3468 Год назад

    ഇതൊക്കെ കാണുമ്പോൾ കണ്ണ് നിറക്കാതെ കാണാൻ കഴിയില്ല ഇക്കാ ഇതൊക്കെ നമ്മുടെ മുന്നിൽ എത്തിക്കുന്ന ഇക്കക്കിരിക്കട്ടെ ഒരു സല്യൂട് ❤❤❤❤🙏🙏🙏🙏🙏🙏

  • @shajahanshan7241
    @shajahanshan7241 Год назад +5

    മാഷാ അല്ലാഹ് സന്തോഷം 🥰

  • @ashalatha-ll4tx
    @ashalatha-ll4tx Год назад

    മനുഷ്യൻ എത്ര നിസ്സഹായനാണ്. ഈ തിരിച്ചറിവ് എല്ലാവർക്കും ഉണ്ടായിരുന്നെങ്കിൽ!!!!!

  • @mattgamixmatgamix7114
    @mattgamixmatgamix7114 Год назад

    പോളിയാണ് ദൈവത്തിന്റ സ്വന്തം മാലാഖ മാർക്ക് ഇവരെ നോക്കാൻ ഉള്ള മനസ്സിന് സല്യൂട്ട് 🙏🏻🙏🏻🙏🏻

  • @bullrider2551
    @bullrider2551 Год назад +3

    No words bro god bless out of limit

  • @rammohan7322
    @rammohan7322 Год назад +1

    Hat's off to you dear ❤ Prayers for your health and happiness dears ❤ God's grace will be there with you dears❤

  • @user-of1go9tt1y
    @user-of1go9tt1y Год назад

    Thank god Valare santhoshamayi vedio kandu

  • @SHAHILPLY
    @SHAHILPLY 10 месяцев назад

    സങ്കടവും സന്തോഷംവും തോന്നി

  • @hareeshbalan9885
    @hareeshbalan9885 Год назад +1

    ഞാൻ ശരിക്കും ഒർജിനലാണെന്ന വിചാരിച്ചത് 👌👌👌👌👌സൂപ്പർ

  • @abdhulkadhar8130
    @abdhulkadhar8130 Год назад +1

    വിപിന്റെ പാട്ട് കേട്ടപ്പോൾ മണി ചേട്ടനെ ഓർമ്മ വന്നു

  • @rasheedrasheed8459
    @rasheedrasheed8459 Год назад

    Bhoomiyile maalaaghamar ❤👌❤️❤️❤️❤️❤️❤️mashah allah nanmma mathram tharunna video kanddaal nashttam aavilla sister de sathya sandhadha ❤manasum❤ vibin bro nalla gaayakan 👌

  • @misbahmadhuvana3495
    @misbahmadhuvana3495 Год назад +1

    Love from Karnataka ❤❤❤

  • @ponmelilabraham8128
    @ponmelilabraham8128 Год назад +1

    God bless these group.

  • @jerryferdinand4900
    @jerryferdinand4900 Год назад +1

    Big salute ❤❤❤

  • @muhammedbasheer3221
    @muhammedbasheer3221 Год назад +4

    മൊയ്‌നു ഭായ് niga😂വേറെ ലെവൽ ആണ് 🙏🙏🙏

  • @aadhiaazim636
    @aadhiaazim636 Год назад +2

    masha allah❤😢😢

  • @ansarnazeer1631
    @ansarnazeer1631 Год назад +1

    Mashaallah❤️❤️❤️

  • @anishsasindran8938
    @anishsasindran8938 Год назад

    Human you are, shown some fellow humas who are taking care of other humans 🙏🙏🙏🙏🙏

  • @linsanoushad561
    @linsanoushad561 Год назад

    Allahu anugrehikkette🤲🏻🤲🏻🤲🏻

  • @shyjushyju6530
    @shyjushyju6530 Год назад +6

    ഞാൻ തെറി പറയാതെ പോയത് നന്നായി ❤❤

  • @sajithav9874
    @sajithav9874 Год назад +1

    Masha allah

  • @sayyidabdulgafoor2386
    @sayyidabdulgafoor2386 Год назад +1

    2:26 really 👍🏻

  • @shyamalamv1298
    @shyamalamv1298 Год назад

    ബ്രദർ, ❤🙏🏻

  • @leelammapoulose7536
    @leelammapoulose7536 Год назад

    God bless you sistars

  • @babyanthony8359
    @babyanthony8359 Год назад +1

    Jesus sayes,when you do something to your brother,that you are doing to me.God bless you bibin.

  • @Mhtt793
    @Mhtt793 Год назад

    Thanks ❤️

  • @reethamalazar6204
    @reethamalazar6204 Год назад

    God bless you all 🙏🙏

  • @aboobackarap4646
    @aboobackarap4646 Год назад +1

    മാഷാ അള്ളാ മാഷാ അള്ളാ

  • @gemmaclementandrews1914
    @gemmaclementandrews1914 Год назад

    God bless you all ❤

  • @haddock54
    @haddock54 Год назад

    Good capture

  • @chandraji372
    @chandraji372 Год назад

    Moinus thankal oru nalla manushiananu oru nalla muslime aanu mattullavara koodi thankal nallavrakkaan sramikku keralam nannakum

  • @safooraebrahim6503
    @safooraebrahim6503 Год назад

    Moinukka ഇന്നലെ വയനാട്ടിൽ ഉണ്ടായിരുന്നോ.. തലപ്പുഴ ഭാഗത്ത്‌ കുഴിനിലം എന്ന സ്ഥലത്ത് വെച്ച് കണ്ടു.. പീക്കൊക് കളർ ടീഷർട്ട്

  • @soyasworld2549
    @soyasworld2549 Год назад

    Good,

  • @nazernaz1672
    @nazernaz1672 Год назад +1

    ❤❤❤

  • @abdularif6911
    @abdularif6911 Год назад +1

    🤝👍

  • @soubhagyamnair9589
    @soubhagyamnair9589 Год назад

    👌👌👌❤️

  • @anniestanly5907
    @anniestanly5907 Год назад

    ❤🎉 Godblessyou

  • @jameelajamu2504
    @jameelajamu2504 Год назад

    Ee Sthalam Evideyannu.koodi parayannamayirunnu

  • @mohammedshihabvp8624
    @mohammedshihabvp8624 Год назад

    🔥🔥

  • @sthadathil6438
    @sthadathil6438 Год назад

    👌👌❤️❤️

  • @kadeejavp3828
    @kadeejavp3828 Год назад

    Vipina thanks iniyum 48 laks aalullad eratty aayi maratta

  • @saleemsaleemsalim-cd9ep
    @saleemsaleemsalim-cd9ep Год назад

    Padachavan kakkatte Ameen

  • @ashrafabdulla2898
    @ashrafabdulla2898 Год назад

    Chaetta
    .....my..big...Sault....

  • @noushuchnr
    @noushuchnr Год назад

  • @PeterMDavid
    @PeterMDavid Год назад +2

    അന്ന് എനിക്കും തോന്നിയതാ ഇക്കയെ മോശമായി പറയാൻ!!! എന്നാൽ പിന്നെ ചിന്തിച്ചു ഇക്ക എന്തെങ്കിലും പ്ലാൻ ചെയ്തിട്ടാണോന്ന് 👍👌👌👌👌👌

  • @siddiqsiddi5965
    @siddiqsiddi5965 Год назад

    💚💚💚

  • @rafirafirafi5054
    @rafirafirafi5054 Год назад

    👍👍👍👍👍👍👍👍👍

  • @thomaskoshy2849
    @thomaskoshy2849 Год назад

    Ithinte location tharumo

  • @babuchellppan988
    @babuchellppan988 Год назад

    Nalla oru video

  • @johnsonjohnsonouseph8016
    @johnsonjohnsonouseph8016 Год назад +1

    Hands of ikka big salute ❤

  • @akshayashaija7983
    @akshayashaija7983 Год назад

    👏👏♥️♥️

  • @mvk3889
    @mvk3889 Год назад +2

    ഈ അമ്മമാർ ഉള്ള സ്ഥലം എവിടെ യാണ്

  • @farisshahana3758
    @farisshahana3758 Год назад

    ❤❤

  • @nasarneduvode9844
    @nasarneduvode9844 Год назад

    👍🏻👍🏻👍🏻💐💐💐💐

  • @umarpulapatta9592
    @umarpulapatta9592 Год назад

    തൃശ്ശൂരിൽ മറ്റൊരു സ്ഥാപനം ഉണ്ട് ഇതേപോലെ. തണൽ! കണ്ണ് നനയാതെ തിരിച്ചു വരില്ല അവിടെ പോയാൽ

  • @Siddeeqpv
    @Siddeeqpv Год назад

    🤲❤

  • @mohamedasharaftk
    @mohamedasharaftk Год назад

    Ikka evide yan e sthalam pls

  • @lissygeevarghese274
    @lissygeevarghese274 Год назад

    Evideyanu place ethu district aanu

  • @remgarajanpunnamoodu261
    @remgarajanpunnamoodu261 Год назад

    🙏🙏🙏

  • @appusachuvlog8346
    @appusachuvlog8346 Год назад

    Good

  • @fathimarahna.c5830
    @fathimarahna.c5830 Год назад

    ഏ 😊😊അത് അഭിനയമായിരുന്നോ

  • @pvharidasan8745
    @pvharidasan8745 Год назад

    🙏

  • @sayyidabdulgafoor2386
    @sayyidabdulgafoor2386 Год назад

    😢😢 8:04

  • @FinuAfla-gb6rl
    @FinuAfla-gb6rl Год назад

    🤲🤲🤲🤲 മാഷാ അള്ളാ ഇത് എവിടെയാണ് സ്ഥലം എന്ന് പറഞ്ഞു പറഞ്ഞുതരൂ

    • @thominothomino1100
      @thominothomino1100 Год назад

      ദൈവമേ ഇത് എവിടെ ആണ് ഈ സ്ഥലം

  • @shailanasar3824
    @shailanasar3824 Год назад

    ☺🤲🏻🤲🏻

  • @user-rv4zm6in9i
    @user-rv4zm6in9i Год назад

    പ്രിയപ്പെട്ട മൊയ്‌നുക ഈ സ്ഥലം എവിടെ ആണ്

  • @ct007official
    @ct007official Год назад

    🖤

  • @RajanM-eh7fr
    @RajanM-eh7fr Год назад

    Address please

  • @navaskylmcookingvlogs7939
    @navaskylmcookingvlogs7939 10 месяцев назад

    👍🥰🥰🤲🤲🤲

  • @shylashl2922
    @shylashl2922 Год назад

    Supb

  • @liyakathali8744
    @liyakathali8744 Год назад

    എല്ലാം ഉണ്ടായിട്ടും എന്റെ കൈയ്യിൽ ഒന്നും ഇല്ലല്ലോ എന്ന് പറയുന്നവർക്ക്.....
    വിപിൻ ഒരു വേറിട്ട വ്യക്തി ആകുകയാണ്......

  • @rathish5329
    @rathish5329 Год назад

    🙏🙏🙏🙏🙏🙏

  • @ishwariraghav359
    @ishwariraghav359 Год назад

    😘😘😘😘😘🙏🙏🙏

  • @shemsumohamed6764
    @shemsumohamed6764 Год назад

    മാഷാ അള്ളാഹ്....

  • @ansongeorge3507
    @ansongeorge3507 Год назад

    🙏🙏🙏♥️♥️♥️🙏🙏🙏👍👍👍

  • @rahmanvm4078
    @rahmanvm4078 Год назад

    🙏🙏🙏🙏👍👍👍👍

  • @lissyvarghese2090
    @lissyvarghese2090 Год назад

    🙏🙏🙏🙏🙏🙏💜💜

  • @shinewiston4924
    @shinewiston4924 Год назад

    Panakaran tattipilum mattum PanAm undakunnu .averku pavagalaeum kashdapedunnavarae arujukudaa

  • @ranavlogs9476
    @ranavlogs9476 Год назад

    Rana vlogs

  • @helendcruz9634
    @helendcruz9634 Год назад

    🙏🙏🙏🙏🙏✍

  • @basheerk3345
    @basheerk3345 Год назад +2

    അത് ഒറിജിനൽ അല്ലായിരുന്നോ ?🤔

  • @rejanisasikumar4220
    @rejanisasikumar4220 Год назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍🙏🙏🙏🙏🙏💓💓💓💓💓💓💓💓💓💓

  • @leninchithara8875
    @leninchithara8875 Год назад

    👍❤️🙏❤️👍

  • @basheermaanu893
    @basheermaanu893 Год назад

    യേശൂദാസ് തന്നെ

  • @jeenjeen4702
    @jeenjeen4702 5 месяцев назад

    പ്ലീസ് കോൺടാക്ട് നമ്പർ ഇക്കാ

  • @sainabamusthafa7688
    @sainabamusthafa7688 Год назад

    🥲🥲🥲

  • @vsudayakumar2281
    @vsudayakumar2281 Год назад

    👏👏👏👍👍👍

  • @Rooh248
    @Rooh248 Год назад

    Ikka Gpay number undo ivarude

  • @user-ey5vn1xf8b
    @user-ey5vn1xf8b Год назад

    Moinu ikkaa anike number onnu tharumo?