Shine Tom Chacko Reacts: പൊട്ടിത്തെറിച്ച് ഷൈൻ, മരിച്ചു കഴിഞ്ഞിട്ടാണത്രേ മാപ്പ്

Поделиться
HTML-код
  • Опубликовано: 25 июл 2023
  • Shine Tom Chacko Interview: Shine Tom Chacko lashes out when asked about Oommen Chandy and Vinayakan Issue. He says they didn't give enough respect to Oommen Chandy when he was alive and they are showing double standards by giving respect after his death | വിനായകൻ ഉമ്മൻചാണ്ടി വിഷയത്തിൽ പൊട്ടിത്തെറിച്ച് ഷൈൻ, മരിച്ചു കഴിഞ്ഞിട്ടാണത്രേ മാപ്പ്
    ~PR.16~CA.25~CA.184~ED.23~HT.24~
    Filmibeat Malayalam
    Subscribe for More Videos..
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ▬▬▬▬▬ Share, Support, Subscribe▬▬▬▬▬▬▬▬▬
    ♥ subscribe : goo.gl/MWXRfA
    ♥ Facebook : / filmibeatmalayalam
    ♥ RUclips : goo.gl/MWXRfA
    ♥ twitter: / filmibeatma
    ♥ Website:malayalam.filmibeat.com/
    ♥ For Viral Videos: malayalam.filmibeat.com/videos/
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
  • РазвлеченияРазвлечения

Комментарии • 1 тыс.

  • @albinjose4289
    @albinjose4289 11 месяцев назад +1360

    ചിന്തിച്ച ശരികളെ പോലും ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ച വാക്കുകൾ 🔥

    • @josekutty6756
      @josekutty6756 11 месяцев назад +9

      അടിച്ച് ബ്രാൻഡ്
      അന്യായം

    • @judejoythomas9657
      @judejoythomas9657 11 месяцев назад +3

      ​@@josekutty6756ഞമ്മടെ ബല്യ മൊയലാളി കൊടുക്കുന്നതല്ലേ.... ഇരിക്കട്ടെ ബല്യ മൊയലാളിക്ക് ഒരു കുത്ത്...😂😂😂

    • @pranavpranu7357
      @pranavpranu7357 11 месяцев назад +2

      ​@@josekutty6756sathyam alle mwonu athe

    • @kichunilambur8311
      @kichunilambur8311 11 месяцев назад

      ​@@pranavpranu7357എന്ത് സത്യം മരിച്ചു കിടക്കുമ്പോ all ഊമ്പിത്തരം പറയുന്നത്. വിനായകൻ അതല്ലേ ചെയ്തത് media ommen ചാണ്ടിയെ മാത്രമല്ല ഒരുപാട് പേരെ ഇതുപോലെ വന്നിട്ടുണ്ട്

    • @princes437
      @princes437 11 месяцев назад +2

      💯

  • @noxmedia24x7
    @noxmedia24x7 11 месяцев назад +1018

    ഇങ്ങേര് ചുമ്മാ തീ 🔥 പറഞ്ഞതിനോട് 100% യോജിക്കുന്നു ✨️😍

    • @ratedrmalayaallam
      @ratedrmalayaallam 11 месяцев назад +1

      Theeyalla theettom evanenthu myraanu parayenaa.... orupaad genuine aanennu kaanikkan kedannu thathrappad pedunna team athinu ellaarum enthu parayunno athinu ethire parayuka athaanu evanum,vinayakanum teamoke athoke outayi ee styloke. onnukil erunnu maryadhayk interview koduku ethu Kona konaaa....

    • @akhilkuttanvlogs
      @akhilkuttanvlogs 11 месяцев назад +14

      തീപ്പൊരി 💥💥💥

    • @sunitharageshsunitha3907
      @sunitharageshsunitha3907 11 месяцев назад +9

      👌👌👌👌👌

  • @rosammamathew9626
    @rosammamathew9626 11 месяцев назад +617

    ഷൈൻ ചാക്കോയുടെ ഈ അഭിപ്രായത്തോടെ ഞാൻ 100% യോജിക്കുന്നു. പക്ഷേ വിനായകൻ പറഞ്ഞത് ശരിയാണെന്നല്ല.

    • @princes437
      @princes437 11 месяцев назад +2

      💯

    • @blakurls
      @blakurls 11 месяцев назад +2

      3:51 sec kett nokku...ayaal paranjath Sheri alla ennu parayunnund...athaayath Vinayakan paranjath.

    • @murshidmurshid2975
      @murshidmurshid2975 11 месяцев назад +4

      ​​@@blakurlsഅത് തന്നെ ആണ് mister ഇവനും comment ചെയ്തത്

    • @devadasthomson9838
      @devadasthomson9838 10 месяцев назад

      വിനായകനെ കൊണ്ട് മാധ്യമങ്ങൾ പറയിച്ചതല്ലേ.

  • @LaiSha.333
    @LaiSha.333 11 месяцев назад +786

    വിനായകൻ പറഞ്ഞത് തെറ്റ് തന്നെ, എന്നാലും അത് ഉമ്മൻ ചാണ്ടി അറിയുന്നില്ല , പക്ഷേ ഉമ്മൻ ചാണ്ടി ജീവിച്ചിരിക്കുമ്പോൾ തന്നെ കുത്തി നോവിച്ചത് എത്ര പേരുണ്ട്😢

    • @leogaming5231
      @leogaming5231 11 месяцев назад +17

      വിനായകൻ പറഞ്ഞത് മാപ്രകളോട് ആണ്. മരിച്ച ആളിനെ ദിവസങ്ങളോളം പറഞ്ഞു കൊണ്ടിരുന്നപോൾ ഇതിനു മുൻപ് അതായത് അദ്ദേഹഠ തേമാപ്രകൾ ഘോര ഘോര o അലറി വി ളിച്ച് കോലും കുഴലും തുക്കി ഉമ്മൻ ചാണ്ടിയെ വിസ്തരിച്ചിട്ടുണ്ട്. പ്രതിപക്ഷം പോലും അത്രയധികം ഉമ്മൻ ചാണ്ടിയെ അവഹേളിച്ചിട്ടില്ല ഇപ്പോൾ വിനായകനെ ക്രൂശിക്കാനിറങ്ങിയിരിക്കുന്നു. ഇവിടെ വിനായനെ ഒന്നും ചെയ്യാനില്ല. അഭിപ്രായസ്വാതന്ത്ര്യം ഉള്ള ഒരു പൗരനാണ് വിനായകൻ.😊

    • @instantjustice164
      @instantjustice164 11 месяцев назад

      പിണറായി എന്ന നെറികെട്ട ദുഷ്ടന്‍ ആണ്‌ ഉമ്മന്‍ചാണ്ടി സാറിന്‌ അനുഭവിക്കേണ്ടിവന്ന എല്ലാ പീഡനങ്ങളുടേയും പിന്നില്‍. 😥
      പുഴുത്തു ചാകണം പിണറായിയും, പിണറായിയുടെ കുടുംബവും. 😡😡😡😡😡

    • @Whitefang26192
      @Whitefang26192 11 месяцев назад +1

      Jeevichirunnapol cheyatha thettinnu kure anubhavichu 🙂💔 ippo marichittum kuttam parayunnu oro🦍👹😈 enthoru thalettu varaya daivame, ethra nalla karyangal cheythu, enittum aalukal😢💔

    • @arathynair373
      @arathynair373 11 месяцев назад +4

      ​@@leogaming5231oral marich kidakumbo oru public platformil Vann parayunath tett tanneyannu

    • @annmarychacko4885
      @annmarychacko4885 11 месяцев назад +1

      Very true

  • @meenu2500
    @meenu2500 11 месяцев назад +401

    നട്ടെല്ല് ഉണ്ടെന്ന് മനസിലായി ❤️വേറെ ആരും ഇത്രേം തുറന്നു പറയുന്നില്ല

    • @h-m-88
      @h-m-88 11 месяцев назад +3

      Hi

    • @meenu2500
      @meenu2500 11 месяцев назад +2

      @@h-m-88 🙋‍♀️

    • @Electric916
      @Electric916 11 месяцев назад

      Nattal illathverk onnum paryan patoola ennoru darana undo,nattall ullver Ellam paryaunndo
      Ningal onnu alochich nok,ningal ee parayunnth Oru kidapolaya vekthi kelkumbol ulla preyasam
      Pinne njaramb rogam ennoke vilikolle
      Njnarambinu asugam ulla alukal ath ningaloke karanm purame parayn polum pattatha avstha aa
      Pinne pottan, nthon ith
      Ethnkilum youtubers parayunna kett
      Karuuppine kaliyakruth,angineya ingineya ennoke paranju
      Ennitt nattallu illthven,Tube light,Njaramb rogi ennoke orothere vilichu kaliyakukyum cheyyum.solpam chinthichond karyam paryan sremik.

    • @meenu2500
      @meenu2500 11 месяцев назад

      @@Electric916 സോറി അത്രക്ക് ഒന്നും കടന്നു ചിന്തിച്ചില്ല

  • @A2zcom24
    @A2zcom24 11 месяцев назад +299

    ഷൈൻ പറയുന്നത്👍👍👍👍👍 നമ്മൾക്ക് പറയാനുള്ള ശരികൾ മൊത്തം കേൾക്കാനുള്ള കഴിവ് നമ്മുടെ നീതിന്യായ വ്യവസ്ഥക്ക് ഇല്ല...അതാണ് ഇന്ത്യൻ ജനാധിപത്യം

  • @RajeshKumar11211
    @RajeshKumar11211 11 месяцев назад +212

    കൃത്യമായ നിരീക്ഷണം...
    പറഞ്ഞത് വളരെ ശരി ആണ്.
    ❤👌👍

  • @user-cs2pq6fb8e
    @user-cs2pq6fb8e 11 месяцев назад +673

    ഇയാളെ ശെരിക്കും നാടയനായിട്ടല്ല നമുക്ക് വേണ്ടത് നല്ല നട്ടെല്ലുള്ള ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്ന രാഷ്ട്രീയ കാരൻ ആയിട്ടാണ് ഇയാൾ എന്ത് പറഞ്ഞാലും അതിൽ ഒരു പാട് ചിന്തിക്കാൻ ഉണ്ടാവും ❤❤❤❤

    • @ratedrmalayaallam
      @ratedrmalayaallam 11 месяцев назад +4

      Eyale interview cheyyendathu Vella nikeshkumar aayirikkanam appo ee pottante comedy kaanam ethu velivillathe oronnu parayanu athu thangan kure perum kashttam

    • @arjunraji3479
      @arjunraji3479 11 месяцев назад +2

      സത്യം

    • @THALY_n
      @THALY_n 11 месяцев назад

      ​@@ratedrmalayaallamനികേഷ് കുമാറിൻ്റെ അണ്ടിക്ക് അത്രയ്ക്ക് കനം ഉണ്ടോ??? ഒന്നു പൊടെ കോപ്പിലെ നികേഷ് കൂറ 😂😂

    • @abhishek9510
      @abhishek9510 11 месяцев назад +1

      machane, ith mathram aano rashtreeyam? parnja seri thene, pulide chela karyangal samnyabodham ilork seri aanen thonem cheym, pakshe ath maatram poora machane rashtreeyathilu

    • @THALY_n
      @THALY_n 11 месяцев назад +1

      @@abhishek9510 പാര, പരദൂഷണം, ചതി, കുതികാൽ വെട്ടാൻ അറിയണം, പിന്നേ എന്തൊക്കെ വേണം രാഷ്ട്രീയത്തിൽ...????? മച്ചാൻ ഒന്ന് പറഞ്ഞു തരാമോ!!!? കേരളത്തിലേ സാധാരണക്കാരുടെ ജീവിതം അറിയുന്നവൻ ആയിരിക്കണം യഥാർത്ഥ രാഷ്ട്രീയകാരൻ.. അല്ലാതെ പണത്തിൻ്റെ പിറകെ പോയി പാവപ്പെട്ടവരുടെ ചട്ടിയിൽ കൈയ്യിട്ട് വാരുന്നതല്ല രാഷ്ട്രീയം.

  • @ranjithp1420
    @ranjithp1420 11 месяцев назад +166

    ഈ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു...ഉമ്മൻചാണ്ടി സാറെ ഒരുപാട് വേട്ടയാടി.

  • @drseenac.s6186
    @drseenac.s6186 11 месяцев назад +181

    ഇതാണ് നേര്.... ഇത്രയും നാളുകൾ അദ്ദേഹം അനുഭവിച്ചത് ചിന്തിക്കാൻ പോലും പറ്റില്ല

  • @kayamkulamkochunni5402
    @kayamkulamkochunni5402 11 месяцев назад +430

    വെൽ സെഡ് ... ഷൈൻ ടോം പറഞ്ഞത് 100% ശരിയല്ലേ... ഷൈൻ ടോംനിരിക്കട്ടെ ഇന്നത്തേ സല്യൂട്ട്

    • @neenavasudevan9381
      @neenavasudevan9381 11 месяцев назад +2

      Sathyam sathyam 100 vattam sathyam

    • @miracle9725
      @miracle9725 11 месяцев назад +1

      കുതിര പവൻ😍

  • @user-hc3ef8jk3t
    @user-hc3ef8jk3t 11 месяцев назад +108

    ഇപ്പോൾ ബഹുമാനം തോന്നുന്നു 👍🏻. Open talk 🌹 and voice of public 👏.,.... Rocking 🌹🌹🌹🌹🌹

  • @DivyaDivya-ci3ns
    @DivyaDivya-ci3ns 11 месяцев назад +207

    സത്യം ഷൈൻ ന്റെ വാക്കുകൾ .....ആലോചിക്കാൻ ഒത്തിരി ഉണ്ട് ഈ വാക്കുകൾ oc ഒരുപാട് അനുഭവിച്ചു 😢😢😢😢🌹🌹🌹🌹😭😭😭😭

  • @anjusss598
    @anjusss598 11 месяцев назад +127

    ഞാനും ന്യൂസ്‌ കണ്ടപ്പോ പറഞ്ഞു.. അങ്ങേർക്കു ഒരു സമാധാനവും കൊടുത്തിട്ടില്ല, ചെയ്തതിനു ജീവിച്ചിരിക്കുമ്പോൾ നന്ദി പറയാതെ മരിച്ചാപോ വണ്ടിക് പുറകെ ഓടുന്നതിലും, കാണാൻ ക്യു നിന്നതിലും ഒരു കാര്യവും ഇല്ല.. സത്യം പറഞ്ഞാൽ അദ്ദേഹം മരിച്ചപ്പോഴാണ് ഇത്രയും നല്ല മനുഷ്യൻ ആയിരുന്നോ എന്ന് ഞാൻ ചിന്തിച്ചത്......

    • @eshanyaalthaf
      @eshanyaalthaf 11 месяцев назад +3

      Adhehathe snehichirunnavar annum innum adhehathine snehichirunnu.Nalla manushyanaayathu kondalle ithrayum aalukal adhehathe snehichirunnathu.Avaru avasaanamaayi onnu kaanaan odi vannathil enthu thettaanullathu.Adhehathe kurichu ariyathavarkku adheham nallavanaayirunnu ennu ariyaan ithukondu ( janakkoottam) kazhinjille.

    • @anjusss598
      @anjusss598 11 месяцев назад +3

      @@eshanyaalthaf ജീവിച്ചിരിക്കുമ്പോഴല്ലേ നന്ദി അറിയിക്കേണ്ടത്.. എത്രത്തോളം അപമാനം അങ്ങേര് സഹിച്ചു ഈ പ്രായത്തിലും. ജീവിച്ചിരിക്കുമ്പോൾ കൊടുക്കാത്ത പരിഗണന മരിച്ചിട്ട് എന്തിനാ എന്നാണ് ചോദിച്ചത്

  • @radhavijayakumar1103
    @radhavijayakumar1103 11 месяцев назад +229

    ഷൈൻ പറഞ്ഞതു വളരെ ശേരിയ അത്രക്കും ദ്രോഹിച്ചു

    • @joshna8059
      @joshna8059 11 месяцев назад

      Jeevichappo drohichu marichalegilum verude vittude vinayakan parajad thenditharram thanne yanu

  • @adarshadarsh9608
    @adarshadarsh9608 11 месяцев назад +133

    Shine Tom chako sir സംസാരിച്ച എല്ലാ കാര്യവും 100% വളരെ വളരെ ശരിയാണ് യിതിനോടെ യോജികുന്നവർ like ചെയ്യുക

  • @murshidmurshid2975
    @murshidmurshid2975 11 месяцев назад +107

    വിനായകൻ പറഞ്ഞത് പരമ ചെറ്റതരം ആണ് പക്ഷെ shine പറഞ്ഞതിനോട് 100% വും ഞാൻ യോജിക്കുന്നു sport ൽ അണ്ണാക്കിലോട്ട് കൊടുത്തു 😡😡😡🙌🙌🙌

    • @jaganjeevan9627
      @jaganjeevan9627 11 месяцев назад

      വിനായകൻ പറഞ്ഞത് തെറ്റാണെന്ന് തന്നെ..... പക്ഷെ ഷൈൻ ടോം പറഞ്ഞത് കേട്ട് ചിന്ത ഉണർന്നിട്ടുണ്ടെങ്കിൽ..... നമ്മൾ തിരഞ്ഞെടുത്ത നമ്മുടെ നികുതി പണം ഉദ്യോഗസ്ഥ സഹായത്തോടെ ക്രയവിക്രിയ ചെയ്ത് ഭരണ ചക്രം തിരിക്കുന്ന ഏതൊരാൾ മരണപെട്ടാലും പൊതു ഫണ്ട് ഉപയോഗിച്ച് ദിവസങ്ങൾ നീളുന്ന തരത്തിൽ ആഘോഷം(സോറി.. മീഡിയകളെ സംബന്ധിച്ചു ) നടത്തേണ്ട ആവശ്യമുണ്ടോ...??? മീഡിയകളെ സംബന്ധിച്ചു ആര് കരഞ്ഞു.... ആര് കരഞ്ഞില്ല.... ആര് എത്തിയില്ല.... ആരൊക്കെ എത്തി... എന്താണ് പറയാനുള്ളത്.... ഇവർ അങ്ങ് കൊടുക്കുവാ ചോദ്യങ്ങൾ... ഇവർ ഉദ്ദേശിച്ച രീതിയിലുള്ള ഉത്തരവും കിട്ടണം... ഇതൊക്കെ അല്ലേ നടക്കുന്നത്.... ഭരിക്കാൻ ഏല്പിച്ചിട്ടുണ്ടെങ്കിൽ നന്നായിട്ട് ഭരിക്കണം... അതിനാണല്ലോ ഏൽപ്പിച്ചത്... അത് ജോലിയാണ്... സേവനമാണ്..... പിണറായിയുടെ മരണശേഷം മാധ്യമങ്ങൾ എന്തെഴുതുന്നു എന്ന് കാലം തെളിയിക്കുമ്പോഴെ പൊതു ജനത്തിന് ഇതിന്റെ ഗുട്ടൻസ് പിടികിട്ടൂ...... മഹാത്മാഗാന്ധിയെ വരെ രണ്ടുപക്ഷം ഉള്ള നാടാണെന്ന് വായിച്ചു കടന്നുവന്നവന് ഒരു ഉമ്മൻ‌ചാണ്ടിയും ഒരു പിണറായി വിജയനും ഒരു വിനായകനും ഒരുപോലെ തന്നെ.....

  • @lissystephen1313
    @lissystephen1313 11 месяцев назад +248

    തന്നോളമുള്ള മക്കളുടെ മുന്നിൽ നേരിട്ട അപമാനം... ആർക്കും ഒരുകാലത്തും മാപ്പില്ല 😢😢

  • @Aneesh76541
    @Aneesh76541 11 месяцев назад +89

    Shine പറഞ്ഞതിനോട് പൂർണമായി യോഗിക്കുന്നു 👍

  • @Ajmalajuuu
    @Ajmalajuuu 11 месяцев назад +138

    ഷൈൻ ടോം പറഞ്ഞത് എല്ലാം ശെരിയാണ് 👍🏻

  • @featherhunder
    @featherhunder 11 месяцев назад +78

    ഇയാൾ ഒരിക്കലും പ്രസക്തി ഉള്ള കാര്യങ്ങൾ പറഞ്ഞു കേട്ടിട്ടില്ല പക്ഷെ ഇപ്പോൾ പറഞ്ഞ കാര്യങ്ങൾ പൂർണമായും ശെരി ആണ് 🙌🏻👏🏻

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 11 месяцев назад +107

    Ithinu 100% shine ne suport cheyyunnu

  • @junaijunai6
    @junaijunai6 11 месяцев назад +27

    എന്റെ മോനേ!നമിച്ചു. ഇദ്ദേഹത്തെയൊക്കെ കഞ്ചാവ് എന്ന് പറയുന്നവരാണ് കഞ്ചാവ്👍👍👍

  • @tonyfrancis2053
    @tonyfrancis2053 11 месяцев назад +109

    Agree 100% with shine

  • @annakuttymathew1240
    @annakuttymathew1240 11 месяцев назад +100

    ഫസ്റ്റ് ആയിട്ടു ഷൈൻ ന്റെ ഇന്റർവ്യൂ കാണുന്നത് ho പൊളിച്ചു.. ഇപ്പോൾ എല്ലാരും വിശുദ്ധ നാകാൻ നോക്കുന്നു 🙏🙏🙏

    • @aztechs584
      @aztechs584 11 месяцев назад

      Aare vishudhan aakaan nookkunnu?

  • @TEAMKBK1234
    @TEAMKBK1234 11 месяцев назад +115

    എന്തൊക്കെ പറഞ്ഞാലും പുള്ളി പറയുന്നത് ഒക്കെ point ആണ് 🔥🔥❤️❤️

  • @robinlucka123
    @robinlucka123 11 месяцев назад +45

    💯ശെരിയാണ് ചേട്ടാ. നിങ്ങളുടെ വാക്കുകൾ കേൾക്കുമ്പോൾ ശെരിക്കും കണ്ണ് നിറഞ്ഞു പോകുകയാ.. 😞

  • @streetfighter8617
    @streetfighter8617 11 месяцев назад +203

    പിണറായി വിജയനെ കണ്ടപ്പോൾ ആണ് മാധ്യമങ്ങൾക്കും ജനങ്ങൾക്കും ഉമ്മൻ ചാണ്ടി എന്തൊരു നല്ല മനുഷ്യൻ ആയിരുന്നു എന്ന് തോന്നിയത്.

    • @anaghaammu7955
      @anaghaammu7955 11 месяцев назад +8

      Onnu podoooo

    • @predeepkumar2792
      @predeepkumar2792 11 месяцев назад +14

      100%സത്യം 👍

    • @m.s.garena2070
      @m.s.garena2070 11 месяцев назад +9

      100%sathyam

    • @deepann3306
      @deepann3306 11 месяцев назад

      Ingane oru CM ivde keralam bharikkunnathu kondu ivdu varggeeya kalaapangal undaakunnilla...athaanu CM nteyum aa prasthaanathinteyum ettavum valiya gunam.ellaa mathathil pettavarkkum modiyude vargeeyavaadikale pedikkaathe ivde jeevikkaam

    • @AbhiShek-wi8iy
      @AbhiShek-wi8iy 11 месяцев назад

      ആ നാറി തന്നെ അടുത്ത തവണ

  • @RoSe-bs6kv
    @RoSe-bs6kv 11 месяцев назад +127

    ഞാനുംഓർത്തിട്ടുണ്ട്‌ ഈ മാധ്യമക്കാർ എത്രമാത്രം അദ്ദേഹത്തെ നാറ്റിച്ചു.കേട്ടാൽ അറപ്പാകുന്ന ഭാഷയിൽ പോലും അവർ അന്തിചർച്ച ചെയ്തു. ഹോ .സിഡി തപ്പിപോയ കഥയൊന്നും ഓർക്കാൻ വയ്യ.ഇപ്പോൾ മാപ്രകൾ എന്തൊരു പുണ്യാളൻ മാർ.നിരപരാധിയാണെന്നറിഞ്ഞിട്ടും അന്നത്തെ പ്രതിപക്ഷവും വളരെ മോശമായ രീതിയിൽ അദ്ദേഹത്തോട് പെരുമാറി.അദ്ദേഹംമാപ്പ്കൊടുത്താലും കേരള ജനത മാപ്പ് കൊടുക്കില്ല ഒരിക്കലും.

  • @Than_os
    @Than_os 11 месяцев назад +162

    2 കാലും മന്ത് ഉള്ള media ഒരു കാലിൽ മന്ത് ഉള്ള വിനായകനെ കുറ്റം പറയുന്നു എന്നാണ് shine ഉദ്ദേശിച്ചത് 😂

  • @rashidrashi9106
    @rashidrashi9106 11 месяцев назад +20

    ഇങ്ങേര് പറഞ്ഞത് 100% ശരിയാണ് 🌹🌹🌹🌹🌹

  • @Josfscaria
    @Josfscaria 11 месяцев назад +45

    പാവം അവതാരകൻ .. ജങ്കോ....

  • @mariaantony9432
    @mariaantony9432 11 месяцев назад +68

    Shine Tom Chacko പറഞ്ഞതിനോട് നൂറു ശതമാനം യോജിക്കുന്നു

  • @vinujoseph6856
    @vinujoseph6856 11 месяцев назад +30

    🔥🔥🔥🔥🔥🔥🔥(വിനായകൻ പറഞ്ഞതിനോട് ഞാൻ ഒരിക്കലും യോജിക്കുന്നില്ല... ) പറഞ്ഞത് പോയിന്റ്... ഷൈൻ ബ്രോ 🔥🔥🔥

  • @Jobishjobi06-tn7jb
    @Jobishjobi06-tn7jb 11 месяцев назад +107

    ചോദിച്ചു മിനിറ്റുകൾക്കുള്ളിൽ തന്നെ ഇത്രയും അർത്ഥം ഉള്ള ഉത്തരം പറയുന്നതിന് 👍

  • @jimandcruz4520
    @jimandcruz4520 11 месяцев назад +20

    പൊളിച്ചു മോനെ പൊളിച്ചു ..! Shine is Shine Tom..!

  • @jomolnt7509
    @jomolnt7509 11 месяцев назад +48

    Well said Shine Tom Chakko ❤

  • @KoykkottukariInGermany
    @KoykkottukariInGermany 11 месяцев назад +85

    ലെ അവതാരകൻ : ജാങ്കോ ഞാൻ പെട്ടു....😂

  • @yess786
    @yess786 11 месяцев назад +17

    നല്ല മറുപടി കൊടുത്തതിന് അഭിനന്ദനങ്ങൾ 🙏🙏 🙏

  • @SamuelGeorge
    @SamuelGeorge 11 месяцев назад +15

    Shine !😂 simply sincere and to the core! Please be active to throw light to the kind of glorified evils happening around

  • @nishanth7186
    @nishanth7186 11 месяцев назад +23

    ഇഷ്ടം ഇദ്ദേഹത്തിന്റെ നിലപാടുകളോട് ♥️♥️♥️👍👍👍

  • @BR-vu8wx
    @BR-vu8wx 11 месяцев назад +185

    സരിതയെ വെച് സഖാക്കൾ എത്ര ദ്രോഹിച്ചു ഉമ്മൻ ചാണ്ടിയെ

    • @hajamampally710
      @hajamampally710 11 месяцев назад +10

      അതു എതിർ പാർട്ടി എന്നെങ്കിലും പറയാം സ്വന്തം പാർട്ടിക്കാരും അണികളും ഒന്നും ഒത്തുകളിച്ചിട്ടില്ല അല്ലേ 😂😂😂 അതൊന്നും പറയരുത് കഷ്ട്ടം

    • @noufalabdulrahmaan543
      @noufalabdulrahmaan543 11 месяцев назад +5

      മാധ്യമങ്ങൾ, കോൺഗ്രസ്‌ b ടീം ഇവർ അല്ലെ സത്യത്തിൽ വേട്ട അടിയദ്

  • @ajithpanikar2860
    @ajithpanikar2860 11 месяцев назад +151

    ഷൈൻ പറഞ്ഞത് ശെരി തന്നെയാണ് medias അദ്ദേഹത്തെ നന്നായി ബുദ്ധിമുട്ടിച്ചിട്ടുണ്ട് എന്നിരുന്നാൽ കൂടി വിനായകൻ ഉപയോഗിച്ച വാക്കുകൾ അത് സംസ്കാര ശൂന്യമുള്ളതാണ്

    • @VijuBalakrishnan
      @VijuBalakrishnan 11 месяцев назад +3

      Exactly.. പക്ഷേ വിനായകനെതിരെ കുറെ പേർ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചത് അതിനേക്കാളും ഏറെ മോശമായ രീതിയിൽ ആണ്...

    • @GANGADHARANAREEKKARA
      @GANGADHARANAREEKKARA 11 месяцев назад +2

      പ്രതിപക്ഷത്തേക്കാൾ കൂടുതൽ വേട്ടയാടിയത് കോൺഗ്രസ്‌ നേതാക്കൾ തന്നെയാണ്

  • @VIV3KKURUP
    @VIV3KKURUP 11 месяцев назад +16

    ഇയാളെ കഞ്ചാവ് എന്നൊന്നും പറയല്ലേ ... നമ്മളെക്കാൾ ബോധവും , high reflexum ഉണ്ട് 😄

    • @harryp1680
      @harryp1680 11 месяцев назад +1

      Correct... Nmale kallum budhi und

  • @sobhashaji9932
    @sobhashaji9932 11 месяцев назад +79

    ഉമ്മൻ ചാണ്ടി സർ മരിക്കുന്നതുവരേ വേട്ടയാടി എല്ലാവരും ചോറുണ്ടു,
    എന്നിട്ടിപ്പോൾ വിനായകൻ്റെ കഞ്ഞി കുടി മുട്ടിക്കാൻ തുടങ്ങുന്നു ഓരോരുത്തരും ഷൈൻ പറഞ്ഞതാണ് കറക്റ്റ് .

    • @eshanyaalthaf
      @eshanyaalthaf 11 месяцев назад +1

      Thettu cheythavar anubhavikkatte.ellaavarum cheytha koottathil cheythaalum thettu thettu thanneyaanu.Vinayakante kanji kudi muttiyaal athu Avante kayyiliruppu kondaanu.

    • @sobhashaji9932
      @sobhashaji9932 11 месяцев назад

      @@eshanyaalthaf തെറ്റാണ് പക്ഷേ അത് അദ്ദ്ദേഹം അറിയുന്നില്ലല്ലോ എന്നാണ് ഉദ്ദേശിച്ചത്

  • @loransnereppil2892
    @loransnereppil2892 11 месяцев назад +17

    ഷൈൻ വളരെ ഷൈൻ ആയല്ലോ. പറഞ്ഞത് സത്യമാണ്. 👌👏🙏

  • @ranjithravi9014
    @ranjithravi9014 11 месяцев назад +15

    ഷൈൻ ടോം ചാക്കോ താങ്കളുടെ പ്രതികരണം നന്നായി ❤

  • @MdmPkarakom
    @MdmPkarakom 11 месяцев назад +22

    ജീവിച്ചിരിക്കുമ്പോൾ പറഞ്ഞതിന് അവർ ഇന്ന് മനസ്സുകൊണ്ട് തിരിച് വന്നു നല്ല മനുഷ്യരായി അതാണ് വേണ്ടതും ഉമ്മൻ‌ചാണ്ടി സർ എന്നും ആഗ്രഹിച്ചതുo അതാണ് നന്മ 🙏🙏വിന നായകൻ അതല്ല അയാൾ സ്റ്റൈൽ മാൻ ചമഞ്ഞു അങ്ങിനെ കൊറേ പേരുണ്ടിവിടെ അതുകൂടി താങ്കൾ അറിയണം കസേര മോഹിച്ചവരും മൂടുത്താങ്ങികളും ഇപ്പോൾ മാനസികമായി മാറീട്ടുണ്ട് അദ്ദേഹം മരിച്ചു കഴിഞ്ഞപ്പോൾ നല്ല കാര്യം 😂😂

  • @sangeethamanojmanoj1238
    @sangeethamanojmanoj1238 11 месяцев назад +26

    Shine is fire always 💞, അവതാരകന്റെ അവസ്ഥ 😂

  • @psy9770
    @psy9770 11 месяцев назад +47

    ജനങ്ങളുടെ വാക്കുകൾ shine paranju

  • @sumeshchowalloor3490
    @sumeshchowalloor3490 11 месяцев назад +8

    ഇങ്ങേരു തീയാണ്... 🔥🔥🔥മീഡിയക്ക് അടിച്ച് അണ്ണാക്കിൽ കൊടുത്തു അണ്ണൻ 🔥🔥🔥ഇങ്ങേരുടെ റേഞ്ച് വേറെ ലെവൽ ആണ്...

  • @aneeshkumar8317
    @aneeshkumar8317 11 месяцев назад +64

    പിണറായിയെ ഒരു നാണം ഇല്ലണ്ട് വിളിച്ച് യോഗം കൂടിയ കോൺഗ്രസ്സ് നേതാക്കന്മാർക്ക് ഇല്ലാത്ത അന്തസ്സ് ആണ് shine n ഉള്ളളത്. പൊളിച്ച്....

  • @vyshakh5499
    @vyshakh5499 11 месяцев назад +14

    Shine is maaas ❤

  • @reney1452
    @reney1452 11 месяцев назад +26

    Very true... 👏👏👏

  • @ManjuAK-fw4uk
    @ManjuAK-fw4uk 11 месяцев назад +9

    ഷൈൻ താങ്കളോട് ഒരുപാട് ഇഷ്ടം തോന്നുന്നു. എല്ലാവരും ഒന്ന് ചിന്തി ക്കുന്നത് നല്ലത് ആണ്. ജീവിച്ചിരിക്കുമ്പോൾ ഉമ്മൻ ചാണ്ടി യെ പറ്റി എന്തൊക്കെ പറഞ്ഞു. മരിച്ചു കഴിഞ്ഞപ്പോൾ പുകഴ്ത്തി സംസാരിക്കുന്നു എല്ലാവരും. ഇലക്ഷൻ വരട്ടെ അന്നേരം അറിയാം ഓരോരുത്തരും പറയുന്ന ഭാഷ.

  • @chakkappankt2006
    @chakkappankt2006 11 месяцев назад +8

    Excellent Mr Shine Chacko.

  • @homemaker6662
    @homemaker6662 11 месяцев назад +18

    Well said man...... nalla nattellulla manushyan🔥

  • @shemeermambuzha9059
    @shemeermambuzha9059 11 месяцев назад +50

    പറയുന്ന രീതികൾ ചിലർക്ക് ഇഷ്ടമാവില്ല പക്ഷേ പറയുന്ന കാര്യങ്ങൾ നൂറുക്ക് നൂറ് കറക്റ്റ് ആയിട്ടുള്ളതും സത്യമായിട്ടുള്ള കാര്യങ്ങളാണ്

  • @twerger
    @twerger 11 месяцев назад +45

    ഷൈൻ നട്ടെല്ല് ഉള്ള മനുഷ്യൻ 👍

  • @32.paarvilakshmi3c3
    @32.paarvilakshmi3c3 11 месяцев назад +17

    Well said

  • @amalsjose5485
    @amalsjose5485 11 месяцев назад +12

    എന്റമ്മോ കട്ട ഫാൻ ആയി OC❤️

  • @Anjithavk
    @Anjithavk 11 месяцев назад +9

    നല്ല മറുപടി. ചോദിച്ചവൻ പെട്ടു.

  • @franclinmathew5068
    @franclinmathew5068 11 месяцев назад +12

    Shine has a very valid point here Shine has also experienced the same witch hunt by the media....Media portraid him as a drug addict even though the lab result in HIS case was negative. and media never ever apologised to him or to his family and we still ridicule this talented artist.....

  • @justtolearnsomething2151
    @justtolearnsomething2151 11 месяцев назад +5

    ഒന്നും പറയാൻ ഇല്ല... പൊളിച്ചു 👍🏼👍🏼❤❤❤

  • @niyasniyas1770
    @niyasniyas1770 11 месяцев назад +1

    ഷൈൻ ടോം ചാക്കോ സത്യം ആയ കാര്യങ്ങൾ പറഞ്ഞു

  • @akhillal7592
    @akhillal7592 11 месяцев назад +8

    💯 സത്യം

  • @jayadasraman9671
    @jayadasraman9671 11 месяцев назад +11

    ഷൈനെ പൊളിച്ചു

  • @pradeepchan2011
    @pradeepchan2011 11 месяцев назад +2

    Only business.... Kerala....
    Tom ചേട്ടന് ഒരുപാട് നന്ദി.... നാലാളുകൾ ഇത് അറിയാൻ പറഞ്ഞത് നന്നായി....

  • @misterbob3650
    @misterbob3650 11 месяцев назад +1

    ഒരു രാഷ്ട്രീയ നേതാവിന് എല്ലാവരുടെ യും സ്‌നേഹം കിട്ടുക എന്നത് വളരെ അപൂർവമായ കാഴ്ച്ചയാണ് ശത്രുവിനെ പോലും സ്‌നേഹിച്ച ജനകിയ നേതാവാണ് ഉമ്മൻ ചാണ്ടി sir

  • @sreeram6617
    @sreeram6617 11 месяцев назад +4

    ഷൈൻ ടോം ചക്കോ വിനോട് വളരെയേറെ സ്നേഹവും ബഹുമാനവും തോന്നുന്നു......

  • @66xx66
    @66xx66 11 месяцев назад +12

    For once standing by this guy !

  • @GangaGanga-jw6hm
    @GangaGanga-jw6hm 11 месяцев назад +14

    പാവം അവതാരകൻ പെട്ടു മറ്റൊരു ഇത്രയും ചിന്തിക്കില്ല

  • @udaya9902
    @udaya9902 7 месяцев назад +1

    എഴുന്നേറ്റ് നേരെ നിന്ന് നിൽക്കാൻ പോലും പറ്റാത്ത അത്രയും പ്രായമായ ഒരു മനുഷ്യനെപ്പറ്റി എന്തെല്ലാം അപവാദം പറഞ്ഞു ഈ അപവാദം പറയിപ്പിച്ചത്
    ആരൊക്കെയാണെന്ന് ഇപ്പോൾ തെളിഞ്ഞു വരുന്നുണ്ടല്ലോ
    എന്ന് നമ്മൾക്ക് തോന്നും പക്ഷേ ഇപ്പോൾ ദുഷ്ടന്മാരെ ആണ് പനപോലെ വളർത്തുന്നത്

  • @tijokalliath9696
    @tijokalliath9696 11 месяцев назад +7

    Shine is so powerful while making a point.

  • @sheenamathewalumkal1652
    @sheenamathewalumkal1652 11 месяцев назад +32

    well said shine❤

  • @autographs1990
    @autographs1990 11 месяцев назад +7

    Yes...correct Shine😊....but we the people of Puthupalli knows he is gem of a person... That we used to tell when he is alive too...we are talking about him with proud when he is with us and now he always in our heart🙏🙏🙏...apart from caste and politics he was the Savior of public...🙏🙏🙏😭

  • @linzanoufal886
    @linzanoufal886 11 месяцев назад +4

    Well said Shine Chettaaa🎉🎉🎉

  • @jijisatheesh4266
    @jijisatheesh4266 11 месяцев назад +3

    Well said 👍

  • @heianvaedu3743
    @heianvaedu3743 11 месяцев назад +26

    100 % correct

  • @Htdjin
    @Htdjin 11 месяцев назад +7

    Shine tom❤❤❤❤❤❤respect💯💯💯❤️❤️❤️❤️

  • @Jahanarasherbi
    @Jahanarasherbi 11 месяцев назад +2

    പകരം വെക്കാനില്ലാത്ത ചിന്തകൻ.ഒരുപാട് ക്വാളിറ്റി

  • @shajumangavil5286
    @shajumangavil5286 11 месяцев назад +1

    👋👋👋shine tom chacko super Question......Great.......

  • @shaijuvismaya1606
    @shaijuvismaya1606 11 месяцев назад +6

    He has said the absolute truth what media had done 👍 hats off

  • @nandhuudayan4867
    @nandhuudayan4867 11 месяцев назад +11

    Current 💯

  • @abdulgafoorc.m6434
    @abdulgafoorc.m6434 11 месяцев назад +2

    Very true .A true gentleman.

  • @mathukuttyem4768
    @mathukuttyem4768 11 месяцев назад +5

    Shine Tom well said
    .

  • @tommyjose4758
    @tommyjose4758 11 месяцев назад +3

    Shine Tom said it... I salute you...

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 11 месяцев назад +3

    He always talks sense, full fit aayittu parayumbozhum

  • @janakiivaan
    @janakiivaan 11 месяцев назад +1

    Currect 👏👏

  • @vishnuprakashcd1530
    @vishnuprakashcd1530 11 месяцев назад +1

    I completely agree with him.

  • @ambadikannan6297
    @ambadikannan6297 11 месяцев назад +8

    സത്യ സന്ധമായ വാക്കുകൾ ❤

  • @nibudevasia8722
    @nibudevasia8722 11 месяцев назад +4

    eyal paranjethu sathyamaya karyamanu manushyane chindhippikkanum manasilakkanum paranju thannu vere level 👍

  • @jamespeter-js7fz
    @jamespeter-js7fz 11 месяцев назад +14

    ഷൈൻ പറയാനുള്ള പറഞ്ഞു ചങ്കുറപ്പുള്ള നടൻ ഇപ്പോ ഞാൻ ഷൈൻ ടോം മിന്റെ ഫാൻസ്‌ ആയി. വെൽ സൈഡ് ബ്രോ

  • @agarshk1413
    @agarshk1413 11 месяцев назад +1

    അയാൾ പറഞ്ഞത് സത്യമാണ്
    ജീവിച്ചിരിക്കുമ്പോൾ കൊടുക്കാത്ത എന്ത് ബഹുമാനവും ആദരവും ആണ് മറിച് കഴിഞ്ഞു കൊടുക്കാൻ പറ്റുക

  • @sweetyjesviya585
    @sweetyjesviya585 11 месяцев назад

    Adi Poli shine tom chacko.

  • @ajith_ashokan
    @ajith_ashokan 11 месяцев назад +3

    Well said 🔥

  • @karthikkv2253
    @karthikkv2253 11 месяцев назад +3

    Chettan super ane bro.the real hero ❤❤❤❤❤

  • @thomasbabu7814
    @thomasbabu7814 11 месяцев назад

    Good thoughts. GOD BLESS YOU

  • @human1899
    @human1899 11 месяцев назад +1

    Well said... 👍👍

  • @timeless3752
    @timeless3752 11 месяцев назад +3

    ഇപ്പോൾ പറഞ്ഞത് ശരി.......🎉