ദാരിദ്ര്യത്തിലാണ് ഉസ്താദേ 29കൊല്ലമായി വാടകക്കാണ് ആൺ മക്കളുടെ വിവാഹമൊന്നും നടക്കുന്നില്ല. യാതൊരുവിധ ബർക്കത്തും ഉണ്ടാകുന്നില്ല. ഹറാമിന്റെ സ്വഭാവം മാറാനും ബർക്കത്തുണ്ടാകാനും എന്താണ് ചെയ്യുക ഉസ്താദേ. എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം ഉസ്താദേ പിന്നെ ഇത് വായിക്കുന്നവർ എല്ലാവരും ദുആ ചെയ്യണേ....
അൽഹംദുലില്ലാഹ് വളരെ നല്ല നസീഹത് 🥰