മത്തി ഇതുപോലെ കറിവെച്ച് നോക്കൂ മല്ലിപ്പൊടിയും കൂടി ചേർത്ത് കപ്പയുമായിട്ട് കഴിക്കണം എന്താ ടേസ്റ്റ്? ഞങ്ങൾ ഇതിനെ ചിക്കൻ മത്തി എന്ന് പറയും.. പണ്ട് സ്ത്രീ ജന്മം സീരിയൽ മായമ്മയ്ക്ക് ഈ കറി രണ്ടാനമ്മ കൊടുത്തില്ലെന്നും പറഞ്ഞ അച്ഛമ്മ ഭയങ്കര പ്രശ്നമുണ്ടാക്കിഈ അണ്ടിപ്പരിപ്പ് കറി.
Alla ithrem ingredients aakaamengil oru kilo chicken koodi vaangi athil puzhungi cherkkaan paadille chicken curry aakoole enthina pappadam time waste and ingredients waste
@@rannans2978Suhara ഒന്ന് ഏറ്റവും കുടുതൽ ഉപ്പുള്ള കടി.(അച്ചാറ് കഴിഞ്ഞാൽ)പിന്നൊന്ന് അത് പൊള്ളി വരാൻ ഉപയോഗിക്കുന്നത് അലക്കുകാരമാണ്.അതില്ലാതെ ആരും ഉണ്ടാക്കുന്നില്ല.
70, കളിൽ ഉണ്ടാക്കുന്ന കറി കളൊക്കെ ഇപ്പോൾ കാണിക്കുന്നു 👏👏👏👏👌👌👌👌😋😋
Redy
@@MiniJibi-ld6okni ,
Ni by😅😅😅😅😅😅😢🎉🎉❤❤😅😊
Nee eni recipie edanta daevu cheythu
athe curry onnum illathappo ente amma pandu cheyyunna curry anu ith
എഴുപതിനു ശേഷവും ഒരുപാട് ആളുകൾ ജനിച്ചിട്ടുണ്ട്
വളരെ നന്നായിട്ടുണ്ട്. ഉണ്ടാക്കാൻ ലളിതവും കാണാൻ അതിമനോഹരവുമായ ഈ കറി രുചിയിലും കേമൻ തന്നെ ആയിരിക്കും.
പപ്പടം കൊണ്ട് ഇങ്ങനെ ഒരു റസിപ്പി ആദ്യയാ കാണുന്നത്
എനിക്കു 10 വയസ്സുള്ളപ്പോൾ അച്ഛമ്മ ഉണ്ടാക്കുന്ന കറികളിൽ ഒന്ന് മൂപ്പാവാത്ത പച്ചക്കശുവണ്ടി കീറി പരിപ്പെട്ത്തും കറിയുണ്ടാക്കാറുണ്ട്.
എന്റെ വല്ലിമ്മയും ഉണ്ടാക്കും നല്ല taste ആണ് ❤
Suuuuper anu,,,,coconut varuth arach ,,,,pacha cashew, cheriya ulliyum cherthu curry vachal nalla tese anu,,njan vekkarund
മത്തി ഇതുപോലെ കറിവെച്ച് നോക്കൂ മല്ലിപ്പൊടിയും കൂടി ചേർത്ത് കപ്പയുമായിട്ട് കഴിക്കണം എന്താ ടേസ്റ്റ്? ഞങ്ങൾ ഇതിനെ ചിക്കൻ മത്തി എന്ന് പറയും.. പണ്ട് സ്ത്രീ ജന്മം സീരിയൽ മായമ്മയ്ക്ക് ഈ കറി രണ്ടാനമ്മ കൊടുത്തില്ലെന്നും പറഞ്ഞ അച്ഛമ്മ ഭയങ്കര പ്രശ്നമുണ്ടാക്കിഈ അണ്ടിപ്പരിപ്പ് കറി.
Ente ammayum undakarund..
ഞാനും കഴിച്ചിട്ടുണ്ട്❤
വെറൈറ്റി ഐറ്റം👌😋👍🦋👥
ഉറപ്പായും Try ചെയ്യും👍👍👍
എങ്ങനെ ആണ് ഇങ്ങനെ ബ്ലാക്ക് baground കിട്ടുന്നെ. Please rply fast 🥰
പപ്പടതിൻ്റെ പല റസിപീസും ട്രൈ ചെയ്തിട്ടുണ്ട്...but ഇത് ആദ്യം ആയി കാനുകയാ
മേഡത്തിൻ്റെ അവതരണം സൂപ്പറാണ്.
അവതരണം നന്ന് തുടക്കത്തിലെ സംബോധന ഒഴിച്ച്
Super👌👌
This used to be a common curry during the 70's in many households .. especially during lent.
Super 👌
Try cheyyattoa ❤❤
ഞാനിത് ബ്രേക്ക്ഫാസ്റ്റിന് ഉപയോഗിയ്ക്കും. റസിപ്പിയ്ക്ക് നന്ദി😊😊
Try ചെയ്യാം.
തീർച്ചയായും ഉണ്ടാക്കുന്നുണ്ട് ❤
IT IS GOOD FOR DEVELOPING BLOOD PRESSURE & HEART DESEASE ... GREAT പപ്പടം SPECIAL.
ok, starve your way into health
This is a traditional Andhra food,some time they add Ganesh dal top slightly.
What would be food value for the calories.
Ntammumma,,,,പണ്ട്,,,ഉണ്ടക്കിതന്ന്നിട്ടുണ്ട്,,,,
Very nice video
Ella vlogear puliyude alav parayunnad nellika valippam
Ipol nellika pala zile lum kittunund 😅
Kanan kollam
നോയമ്പ് കാലം ആയതുകൊണ്ട് try ചെയ്യണം... Thank u... 🥰
കളർഫുൾ 👌🏻👌🏻
Super Shemy. Allahu Akber.
4
4
Excellent🎉
കൊള്ളാം 👌👌👌👍
Mannangatta
സൂപ്പർ പുതിയ ഐറ്റം ആണോഅഭിനന്ദനങ്ങൾ ?
Thanks
chappathi ആകിനൊകു ഇതിനെ കാള്‍ super
Super❤
Fantastic.....
😅അടിപൊളി
Endangilum anghu kanich samayam pokumnu arikku vattu pidikkumethallam kaanunnav
Variety
Online abacus classinu കുട്ടികളെ ചേർക്കാൻ താല്പര്യം ഉണ്ടോ
Admission fee:500(for study material)
And monthly fee: 300
Brilliant
Adipoly❤
പൊളി റസിപ്പി 😍👌👍
Thank you
Powli
Thank you
പപ്പടം മുളകിട്ടത്. 😍
Wow yammy yammy
👌👌
👍supper
❤🎉🎉🎉❤❤❤
Kollam 👌👌👍❤
❤👌👌
Kollam
Saranam Ayyappaa
സൂപ്പർ 🥰
👍🏼👍🏼👍🏼
Super taste 😋
👍👍
👌👌🥰
സൂപ്പർ
ഈ മുളകൊക്കെ എന്തിനാ വാരി വലിച്ചിടുന്നത് 😒
കാശ്മീരി മുളക് പൊടി അല്ലെ... കളർ മാത്രം ഉള്ളു എരിവില്ല കറി നല്ല കട്ടിയിലും കിട്ടും
🎉🎉
Eth endhu kariya
❤❤
ഓരോരോ മനുഷ്യർക്ക് തോന്നുന്ന പ്രകാരം ഭക്ഷണം ഉണ്ടാക്കി വെച്ചാൽ
എല്ലാവരും ഞെട്ടിപ്പോകുന്നു
Adipoli
7:42
👍🏻👍🏻👍🏻👍🏻
Adipoli.
3:27
Poli
ഈ കറിയുടെ പേര് എന്തുവാണ്
പപ്പടപ്പുളി
❤️👍
തേങ്ങാപാൽ ഉപയോഗിച്ചാലും സുപറവും
മേലിൽ പപ്പടം ഇങ്ങനെ ചെയ്യരുത് കേട്ടോ, വെറുതെ എന്തിനാ ഞെട്ടുന്നത് 😂😂😂
Pappadam the worse Indian food item.,unhealthy.
Kurach,,kollamulak,,keeriyitt,,,,,,um,,,undakkane,,,kadukuvsrakkan,,,upayogikkunna,,മുളക്,,,
ഞങ്ങൾ പപ്പടം താ ളിക്കാറുണ്ട്
അതെങ്ങനെ
പണ്ട് ഉണ്ടായിരുന്ന താണ്.
Not healthy curry 😮
😢
No helty curry
No good 😭😭
No helthy cutty
Poyattea
Àd8pli
Alla ithrem ingredients aakaamengil oru kilo chicken koodi vaangi athil puzhungi cherkkaan paadille chicken curry aakoole enthina pappadam time waste and ingredients waste
ആർക്കും പപ്പടം നല്ലതല്ല.കാരണം ചോദിച്ചാൽ പറയാം.
എന്താ കാരണം
@@rannans2978Suhara ഒന്ന് ഏറ്റവും കുടുതൽ ഉപ്പുള്ള കടി.(അച്ചാറ് കഴിഞ്ഞാൽ)പിന്നൊന്ന് അത് പൊള്ളി വരാൻ ഉപയോഗിക്കുന്നത് അലക്കുകാരമാണ്.അതില്ലാതെ ആരും ഉണ്ടാക്കുന്നില്ല.
ശരിക്കും ഞെട്ടി
മൈദ ഉപയോഗിക്കുകയേ ചെയ്യരുത്
ഞെട്ടി വിറച്ചു
ജയ് ശ്രീ റാം
കൊള്ളാം അടിപൊളി
Super👌👌👌
സൂപ്പർ
Adipoli 👌👌👍❤
Adipoli
👌👌👌👌
👌👍
❤👌👌
❤
👌
Not healthy curry 😮
സൂപ്പർ ❤👌👌👍👏👏😋
സൂപ്പർ
👌👌👌👌