DA arrears 4ഗഡു DA/DR എപ്പോൾ കിട്ടും? DA കുടിശ്ശിക ശരിയാണോ എന്ന് എങ്ങനെ മനസ്സിലാക്കാം? Episode 60.

Поделиться
HTML-код
  • Опубликовано: 1 ноя 2024

Комментарии • 89

  • @kknair4818
    @kknair4818 3 года назад

    ഇത് സർക്കാർ സർവീസിൽ ഉള്ള വർകും പെൻഷൻ കാർകും ഉപകാരപ്രദമായ വീഡിയോ ആണ് താംഗൾക് അഭിനംൻദനങൾ ചോദ്യം ഉത്തരം സർക്കാർ ഉത്തരവ് എനിവയും കൈകാര്യം ചെയ്യുന്നത് ഉപകാരപ്രദമായ കാര്യം ആണ്‌. Thank you sir.

  • @RavidranPp
    @RavidranPp 7 месяцев назад +1

    സാർ ഞാൻ കണ്ടിജെന്റ്റ് ജീവനക്കാരനായിരുന്നു എനിക്കും ഇപറഞത് ഒക്കെ കിട്ടുമോ

  • @sashidharanmenon9776
    @sashidharanmenon9776 2 года назад +2

    Thanks.

  • @vanajam9410
    @vanajam9410 3 года назад +2

    Thank you so much sir for your useful information 🙏🙏🙏

  • @ajayakumarpn2990
    @ajayakumarpn2990 3 года назад +1

    sir,i am retired on 30-4-2021. My revised pension with 7% dr is less than pre revised pension with 36 % dr..sir pl what pl explain such a disparity

  • @bindulaxman2947
    @bindulaxman2947 2 года назад +1

    🌹❤️

  • @ambikatk1096
    @ambikatk1096 3 года назад +1

    Very useful class. Thank you Sir

  • @RavidranPp
    @RavidranPp 7 месяцев назад

    ഞാൻ 2023ൽ ആണ്

  • @amrithamohant2720
    @amrithamohant2720 3 года назад +1

    Sir, your class is very informative.
    Thanks a lot.

  • @sreekala3278
    @sreekala3278 3 года назад +1

    Super class

  • @firefly974
    @firefly974 3 года назад +2

    Thannku, സർ
    കണക്കുകൾ പറയുന്നതിനനുസരിച് സ്‌ക്രീനിൽ കൂടി കാണിക്കുകയാണെങ്കിൽ വളരെ നന്നായിരുന്നു..

  • @reenasathyadas6827
    @reenasathyadas6827 3 года назад +1

    Covid salary deduction report spark El jenerate cheyunath enganeyanu

  • @vknarayananvk2817
    @vknarayananvk2817 3 года назад +1

    How to verify revised pension arrears

  • @nheruvlogs9698
    @nheruvlogs9698 3 года назад +1

    🙏

  • @subhashbabu9226
    @subhashbabu9226 3 года назад +2

    യുജിസി റിവിഷൻ നടപ്പിൽ ആകാത്ത 2016 ന് ശേഷം retire ചെയ്തവർക്ക് ഇൗ ഏപ്രിൽ മാസം എത്ര ശതമാനം (എത്ര ഗഡു) DA കിട്ടും.182_148=34 % അല്ലേ

  • @GeorgeT.G.
    @GeorgeT.G. 3 года назад +1

    GOOD INFORMATION SIR

  • @shijithkomath8583
    @shijithkomath8583 3 года назад +2

    സർകാർ ഉദ്യോഗസ്ഥൻന്മാർക്ക് U Tub ചാനൽ തടങ്ങാൻ പറ്റുമോ ? എന്നതിനെ കുറിച്ച് ഒരു vidio ചെയ്യാമോ ?

  • @venugopalvadakethil4794
    @venugopalvadakethil4794 3 года назад

    2020 ന് റിട്ടയർ ചെയ്തവരുടെ പെൻഷൻ കുടിശ്ശികയെന്ന് ലഭിക്കും

  • @sreelathabhargaviammasaroj1384
    @sreelathabhargaviammasaroj1384 3 года назад +1

    സർ,31/5/2020 തിൽ പെൻഷൻ ആയവരുടെ ഡി എ പ്രോസസ്സ് ചെയ്യാൻ കഴിയുമോ . അവരുടെ undertaking ഡി എ പ്രോസസ്സ് ചെയ്യുന്നതിന് മുൻപ് uploaded ചെയ്യാമോ മറുപടി പ്രതീക്ഷിക്കുന്നു

    • @departmenttestclasses7304
      @departmenttestclasses7304  3 года назад

      Under taking അപ്‌ലോഡ് ചെയ്യണം, DA യും process ചെയ്യാം, എപ്പോൾ എന്ന് പറയാൻ കഴിയില്ല

  • @rojajose3708
    @rojajose3708 3 года назад +1

    KASEPF ലേയ്ക്ക് സാലറിവഴി മെർജ് ചെയ്യാനുള്ള മുൻ DA കുടിശ്ശികകൾ മാർച്ച് മാസത്തെ ശമ്പളത്തിൽ മെർജ് ചെയ്ത ശേഷമല്ലേ ഇപ്പോൾ അനുവദിച്ച DAകൾ എടുക്കാൻ സാധിക്കൂ.

  • @vijayakumarib9007
    @vijayakumarib9007 3 года назад +2

    Pensioñarriar anganeyanu kanakkakkunnathu

  • @seethalekshmib7576
    @seethalekshmib7576 3 года назад +1

    Good information

  • @abdulsaleemkk5110
    @abdulsaleemkk5110 3 года назад +1

    സർ ,വളരെ നല്ല ടുട്ടോറിയല്‍ .ഏതെങ്കിലും 2 bp വച്ച് da arrears chart സഹിതം കാണിച്ചാല്‍ എളുപ്പം മനസ്സിലാക്കാമായിരുന്നു.

    • @departmenttestclasses7304
      @departmenttestclasses7304  3 года назад +2

      Ok പക്ഷെ ഞാൻ ടെക്നോളജി യിൽ പുറകിലാണ്,

  • @mathewmartin8983
    @mathewmartin8983 3 года назад +1

    Sir ഞാൻ ഹോസ്പിറ്റലിൽ nursing അസിസ്റ്റന്റ് ആയിരുന്നു സർവീസിൽ കയറിയത് 2010 ഏപ്രിൽ ആണ് 2019ൽ ബായ്‌സിക് 24600 ആയിരുന്നു, ഇപ്പോൾ ഞാൻ പോലീസിൽ cpo ട്രെയിനിങ് ആണ് എനിക് 10വർഷത്തെ സർവീസ് വെയ്റ്റേജ് കിട്ടുമോ സാലറിയിൽ വെത്യാസം കാണുമോ 2015-psc ആണ് കേറിയത് 2020 ഡിസംബർ എനിക് പരിഷ്കാരിച്ച ശമ്പളം എത്ര കിട്ടും plz reply🌹🌹🌹🌹🌹

  • @alexy6131
    @alexy6131 3 года назад +2

    30/06/2019 ഇൽ retire ആയി. എന്റെ mothly pension കണക്കാക്കി തരുമോ basic pension 26130 ആണ്. എനിക്ക് april കിട്ടിയത് 25385 ആണ്. Pension arrear 27427 കിട്ടി. DA arrear കിട്ടിയിട്ടില്ല.

  • @viswanm3630
    @viswanm3630 3 года назад +2

    Medicep (health insurance) adutha episode l parayamo

  • @sindhurajan7296
    @sindhurajan7296 3 года назад +1

    Sir,1-4-2020 H M ആയി promote ചെയ്ത് appointment pass ആകാത്തവരുടെ fixation എങ്ങനെയാണ് ?

    • @departmenttestclasses7304
      @departmenttestclasses7304  3 года назад

      Appointment aproval ആയ ശേഷം ചെയ്യുന്നതാണ് നല്ലത്.

    • @sindhurajan7296
      @sindhurajan7296 3 года назад +1

      @@departmenttestclasses7304 Thank you sir

    • @sindhurajan7296
      @sindhurajan7296 3 года назад

      Thank you sir

    • @sreelathaa9166
      @sreelathaa9166 3 года назад

      Probation.declare.cheyyathavarude.karyathil.enganeyanu

  • @GeorgeT.G.
    @GeorgeT.G. 3 года назад +1

    സർ, പേ റിവിഷൻ അറിയർ എങ്ങനെയാണു കണക്കാക്കുന്നത് ?

    • @departmenttestclasses7304
      @departmenttestclasses7304  3 года назад +1

      ഈ വീഡിയോയിൽ ഉദാഹരണസഹിതം ഉണ്ടല്ലോ? ഒരിക്കൽ കൂടെ ശ്രദ്ധയോടെ കേൾക്കു.

    • @GeorgeT.G.
      @GeorgeT.G. 3 года назад +2

      @@departmenttestclasses7304 SIR, NOT DA/DR ARREAR - PLEASE EXPLAIN HOW TO CALCULATE PAY REVISION ARREAR

    • @departmenttestclasses7304
      @departmenttestclasses7304  3 года назад +1

      Ok, thank U

  • @vasanthakumaridilip6680
    @vasanthakumaridilip6680 3 года назад +6

    7/2019 നു ശേഷം റിട്ടയർ ചെയ്തവരുടെ pay revision, da arrear processing ഇവ സ്പാർക്കിൽ ഇപ്പോൾ ചെയ്യാൻ പറ്റുമോ. അവർ under taking upload ചെയ്യേണ്ടതുണ്ടോ. Reply പ്രതീക്ഷിക്കുന്നു

    • @departmenttestclasses7304
      @departmenttestclasses7304  3 года назад

      Under taking അപ്‌ലോഡ് ചെയ്തിട്ടില്ലാത്തവർ upload ചെയ്യണം

    • @departmenttestclasses7304
      @departmenttestclasses7304  3 года назад

      Arrear ഉടൻ ചെയ്യാം എന്ന് പ്രതീക്ഷിക്കുന്നു

  • @sreelathaa9166
    @sreelathaa9166 3 года назад +1

    April.1.nu.pay.revision.salary.kittumo

  • @rajeevrajeev5431
    @rajeevrajeev5431 3 года назад

    നിലവിലെ ബേസിക് pay 20550.ടോട്ടൽ സാലറി parayumo

  • @mathewmartin8983
    @mathewmartin8983 3 года назад +1

    ഇപ്പോൾ ഞാൻ പോലീസ്

  • @valsalakg5905
    @valsalakg5905 3 года назад +2

    7/19 ന് ശേഷം റിട്ടയർ ചെയ്തവർക്ക് പുതിയ pay revision പ്രകാരം gratuiy കിട്ടുമോ

  • @shirlyjohn7298
    @shirlyjohn7298 3 года назад +1

    1/7/2019ന് ശേഷം പെൻഷനായവരുടെ pay fixation ജൂലൈ 2021ന് ശേഷം മാത്രമേ ചെയ്യാൻ പറ്റുകയുള്ളോ

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 3 года назад +2

    എന്തിനാണ് ഇന്നുറും മുന്നൂരും പറയുന്നത്

  • @bijueapen4346
    @bijueapen4346 3 года назад +1

    Sir ee pravashyam earned leave surrender kittumo. Kittumenkil yethu masam cheyyanam

  • @stellacgeo8332
    @stellacgeo8332 3 года назад +7

    പേ റിവിഷൻ അറിയർ എങ്ങനെയാണു കണക്കാക്കുന്നത് ?

    • @departmenttestclasses7304
      @departmenttestclasses7304  3 года назад

      അടുത്ത എപ്പിസോഡ്

    • @saseendrak3702
      @saseendrak3702 3 года назад +3

      സർ ഞാൻ 31/05/2020 ന് റിട്ടയർ ചെയ്യുമ്പോൾ ബേസിക് 59400 . 1//7/19 മുതൽ 59400 ആണ് എന്റെ പേ റിവിഷൻ അരിയർ പെൻഷൻ അരിയർ തുടങ്ങിയ വ ഒന്ന് കണക്കാക്കി തരുമ

    • @departmenttestclasses7304
      @departmenttestclasses7304  3 года назад

      Episode 54 ൽ വ്യക്തമായി പറയുന്നുണ്ട്

    • @stellacgeo8332
      @stellacgeo8332 3 года назад

      Thank you sir..

    • @jessyfredy6851
      @jessyfredy6851 3 года назад

      ബേസിക് പേ *5.1606+21*200ആയിരിക്കും ആകെ അരിയർ. അതായത് പെൻഷൻ അരിയർ+ഡി. ആർ അരിയർ

  • @rejikrish9229
    @rejikrish9229 3 года назад +1

    ഏപ്രിൽ പുതുക്കിയ സാലറി കിട്ടോ..7%da കിട്ടുമോ

  • @vaishnevanuakhilesh6553
    @vaishnevanuakhilesh6553 3 года назад +2

    sir ,KSR Classes തരുമോ ? 24 ന് exam ....

  • @saseendrak3702
    @saseendrak3702 3 года назад +2

    സർ ഞാൻ 2020 മേയ് 31 റിട്ടയർ ചെയ്യുമ്പോൾ ബേസിക് 59400 2019 ജൂലായ് മുതൽ 59400 ആണ് എന്റെ പേ റിവിഷൻ അരിയറും പെൻഷൻ അരിയറും കണക്കാക്കി തരുമോ ?

  • @anithatm9982
    @anithatm9982 3 года назад +1

    🙏🙏🙏

  • @vanajam9410
    @vanajam9410 3 года назад

    Thank you so much sir for your useful information 🙏🙏🙏