Vagamon | Uluppuni Wildlife Sanctuary | Kappakanam Tunnel | Uluppuni Tunnel

Поделиться
HTML-код
  • Опубликовано: 8 ноя 2024
  • വാഗമൺ ഉളുപ്പുണി വന്യജീവി സാങ്കേതത്തിലെ കപ്പക്കാനം ഇക്കോ ടൂറിസത്തിന്റെ ഭാഗമായ കപ്പക്കാനം വെള്ളച്ചാട്ടത്തിന്റെ സമീപത്തുള്ള ഉളുപ്പുണി ടണലിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാനാണ് നേച്ചർ പാത്ത് ഇന്ന് എത്തിയിരിക്കുന്നത്. ഇത്തരം ദൃശ്യങ്ങൾ അനുഭവിക്കാൻ ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. വീഡിയോ മുഴുവനും കാണുക, നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് അയച്ചു കൊടുക്കുക, വിലയേറിയ അഭിപ്രായങ്ങൾ ഞങ്ങളെ അറിയിക്കുക.
    Nature Path is here today to share the details of Uluppuni Tunnel near Kappakkanam Falls which is part of Kappakkanam Eco Tourism in Vagamon Uluppuni Wildlife Sanctuary. Subscribe our channel to experience such videos. Watch the full video, send it to your loved ones and give us your valuable comments.
    #tunnel #Vagamon #naturepath
    Location - maps.app.goo.g...

Комментарии • 14

  • @geethaselvaraj1437
    @geethaselvaraj1437 5 месяцев назад +2

    Super

  • @happysony6086
    @happysony6086 5 месяцев назад +1

    👌👌💕💕👏👏👏👏

  • @arunbethel9623
    @arunbethel9623 5 месяцев назад +1

    Nice

  • @syranusd2198
    @syranusd2198 5 месяцев назад +1

    👍👍👍 super

  • @Naguraj666
    @Naguraj666 5 месяцев назад +1

    nice

  • @ushaselvaraj2217
    @ushaselvaraj2217 5 месяцев назад +1

    സൂപ്പർ

  • @tvmpanda
    @tvmpanda 5 месяцев назад +1

    ഇതിന്റെ ഉള്ളിൽ കയറിയും വെള്ളമടിച്ചു കുപ്പിയും പൊട്ടിച്ചു എറിയുന്ന മലയാളിയെ സമ്മതിക്കണം 🙁🙁

    • @naturepathecoclub
      @naturepathecoclub  5 месяцев назад

      അതെ. ഇതൊക്കെ ചിലരുടെ മാനസിക വൈകല്യങ്ങൾ ആണ്. സ്വയം നന്നായാൽ മാത്രമേ അതിനു പരിഹാരമുള്ളൂ. പലയിടത്തും ഞങ്ങൾ ഇത് കണ്ടിട്ടുണ്ട്. ശക്തമായ പ്രതികരണങ്ങൾ നടത്തിയിട്ടുമുണ്ട്.