'കൊല്ലുന്നെങ്കിൽ കൊന്നോട്ടേ... എന്താ എന്റെ നെഞ്ചത്ത് വെടിയുണ്ടകേറില്ലേ'

Поделиться
HTML-код
  • Опубликовано: 14 ноя 2024

Комментарии • 419

  • @naseernasee8693
    @naseernasee8693 Месяц назад +221

    പാർട്ടി ഏതോ ആയിക്കോട്ടെ അൻവറിനോടിഷ്ടം ......

  • @Abraham50012
    @Abraham50012 Месяц назад +458

    അൻവർ യഥാർത്ഥ ഇരട്ട ചങ്കൻ മറ്റേത് വെറും വാഴപ്പിണ്ടി

    • @abdulnafih9534
      @abdulnafih9534 Месяц назад +8

      U said it bro

    • @ummarvmummarvm1879
      @ummarvmummarvm1879 Месяц назад +3

    • @dirarputhukkudi9049
      @dirarputhukkudi9049 Месяц назад +2

      ❤😂😂😅😅😊😊❤❤

    • @azizma705
      @azizma705 Месяц назад +9

      വാഴ പിണ്ടി ക്കും വിലയുണ്ട്.. ബ്രോ.. പഴയ കാലത്തൊക്കെ.. ഉപ്പേരി. ഉണ്ടാക്കി. കഴിക്കും... ഇത്.. അതിനേക്കാൾ.. മോശം 😊

    • @VivekvikkiVikki-u1i
      @VivekvikkiVikki-u1i Месяц назад

      കണ്ണൂർ വന്നിട്ടു പറയാൻ ധൈര്യം ഉണ്ടോ 😂

  • @alsp6053
    @alsp6053 Месяц назад +257

    ഇതാടാ മലയാളിയുടെ വീര്യം ഇതാ ട്ടാ മലപ്പുറം സഖാവ്

  • @arunr5036
    @arunr5036 Месяц назад +45

    ഇത് പോലെ ഉള്ള വ്യക്തികളെ ആണ് ഈ... പാർട്ടി എന്ന് ഞൻ പറയുന്നില്ല..... ഈ കേരളത്തിന്‌ നമ്മൾ ജനത്തിന്നു നമ്മുടെ തലമുറയ്ക്ക് ആവിശ്യം 🫂💯%🔥

  • @dirarputhukkudi9049
    @dirarputhukkudi9049 Месяц назад +167

    റിയാസ് മൗലവി യെ കൊന്ന.. Rss.. കാരെ വെറുതെ.. വിട്ടു പിണറായി പോലീസ്..

    • @VivekvikkiVikki-u1i
      @VivekvikkiVikki-u1i Месяц назад +4

      തെളിവ് ബേണം കോയ

    • @signmedia9819
      @signmedia9819 Месяц назад +2

      തെളിവിനൊന്നും ഒരു റോളും ഇല്ല പിണു RSS പോലീസ്

    • @24x7-l1e
      @24x7-l1e Месяц назад

      തെളിവ് കൊടുക്കേണ്ടത് പോലിസ് ആണ് അവരും മതം നോക്കി നടപടി എടുക്കാൻ തുടങ്ങി യാൽ എങ്ങനെ തെളിവ് കിട്ടും സങ്ക പുത്രാ ​@@VivekvikkiVikki-u1i

    • @abdulmuneer8597
      @abdulmuneer8597 Месяц назад +2

      Undada

    • @INTERNETDREAMS
      @INTERNETDREAMS Месяц назад +4

      ​@@VivekvikkiVikki-u1iതെളിവുണ്ടെങ്കിലും ഈ ക്രിമിനൽ സംഘം ഒന്നും ചെയ്യില്ല എന്നാണ് പറഞ്ഞു വരുന്നത് കൊട്ടീ

  • @vibgyor4256
    @vibgyor4256 Месяц назад +96

    ഏന്റെ മോനെ ഇജ്ജാതി തന്റേടം 🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @kabcokabicomediamaniyoor9010
      @kabcokabicomediamaniyoor9010 Месяц назад

      പടച്ചോനെ ഇങ്ങള് കാത്തോളണേ 😂😂

    • @VivekvikkiVikki-u1i
      @VivekvikkiVikki-u1i Месяц назад

      കണ്ണൂരിൽ വന്നു ധൈര്യം കാണിക്കണം ആതാണ് ഇരട്ട ചങ്ക്

    • @cucumber_Story
      @cucumber_Story Месяц назад +3

      ​@@VivekvikkiVikki-u1i Kannur sanggaakamar allayooo.? Sangi + sagav 😂

  • @hubaib5254
    @hubaib5254 Месяц назад +3

    യഥാർത്ഥത്തിലുള്ള ഒരു സ്വതന്ത്രൻ

  • @jahfert4990
    @jahfert4990 Месяц назад +91

    Pvvvvvv നിങ്ങളുടെ കൂടെ കേരളത്തിലേ 80% ജനങ്ങളുമുണ്ട്💪💪💪💪❤️❤️❤️❤️

  • @BusharaSidhique
    @BusharaSidhique Месяц назад +2

    ദെയ് വത്തിൽ നിന്നുള്ള എല്ലാ സംരക്ഷണവും നിങ്ങൾ ക്കുണ്ടാവട്ടെ ചെയ്യാത്ത തെറ്റിന്റെ പേരിൽ ക്രൂരതയ്ക്ക് വിദേയമായ പാവപ്പെട്ടവരുടെ കണ്ണീർ കഥകൾ എത്ര യും വേഗം പുറം ലോകം അറിയട്ടെ ജനങ്ങൾ ക്ക്‌ സത്യം അറിയണം നീതിപാലകൻ മാരായി നിലകൊള്ളുന്നവർ നീതിയാണോ നിർവഹിക്കുന്നത് എന്ന് തിരിച്ചറിയണ്ടത് ജീവന്റെ നിലനിൽപ്പിന്റെ ഒരു ഭാഗം തന്നെയാണ് ഈവിഷയത്തിൽ ആരും പാർട്ടി യെ യല്ല പരിഗണിക്കേണ്ടത് മനുഷ്യത്വത്തെയാണ്

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച Месяц назад +69

    ഒരേയൊരു ഇരട്ടച്ചങ്കൻ പി വി അൻവർ ❤❤❤❤❤

  • @PhpneHi
    @PhpneHi Месяц назад +2

    സത്യം പറഞ്ഞു പിവി അൻവർ mla ഫുൾ സപ്പോർട്ട് 👍👍👍🙏👍👍👍👍🙏👍👍👍🙏👍🙏🙏👍👍👍🙏🙏🙏

  • @ismailpoothanali-mz6io
    @ismailpoothanali-mz6io Месяц назад +155

    ഒരുപാട് പോരാളികൾ വിശ്രമം കൊള്ളുന്ന
    മലബാറിലെ ന്യൂജനറേഷൻ പോരാളി PV

  • @englis-helper
    @englis-helper Месяц назад +133

    *ഒരാൾ സൈന്യം അൻവർക്ക❤❤*

  • @muhammedalipc3774
    @muhammedalipc3774 Месяц назад +18

    ജനങ്ങളുടെ ഹൃദയത്തിലേക്ക് കയറിയ നേതാവ്... ❤️

  • @HamzaHamza-hc9mu
    @HamzaHamza-hc9mu Месяц назад +37

    താങ്കൾ ഒരു സംഭവം തന്നെ ❤❤❤

  • @TheJunupm
    @TheJunupm Месяц назад +48

    ഇരട്ട ചങ്കൻ എന്ന് അക്ഷരം തെറ്റാതെ ഇയാളെ വിളിക്കാം സഗാക്കളെ

  • @sabirusman8997
    @sabirusman8997 Месяц назад +7

    Anver 🔥🔥

  • @MidhuMihu-sl3rb
    @MidhuMihu-sl3rb Месяц назад +3

    അൻവർ ഇപ്പോഴെങ്കിലും സത്യങ്ങൾ മനസ്സിലാക്കിയതിൽ സന്തോഷം

  • @Sanjaycidmooosaaa12
    @Sanjaycidmooosaaa12 Месяц назад +6

    നല്ല ചങ്കുറപ്പുള്ള യഥാർത്ഥ മലയാളി.ഇവിടുത്തെ നിയമം അങ്ങക്ക് എത്ര പിന്തുണ നൽകുമെന്നറിയില്ല. ആ കരളുറപ്പിന് മുൻപിൽ നമിക്കുന്നു..... 👍🏻

  • @sharookkhan104
    @sharookkhan104 Месяц назад +75

    കേരളത്തിലെ അവസാന കമ്മ്യുണിസ്റ്റ്‌ മുഖ്യമന്ത്രിക്കും അവസാന കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടിക്കും എന്റെ പ്രണാമം മുന്‍കൂട്ടി അറിയിക്കുന്നു.

  • @PhpneHi
    @PhpneHi Месяц назад +1

    നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് 🙏🙏👍👍👍🙏🙏👍👍👍👍🙏🙏🙏🙏🙏🙏🙏👍👍👍👍👍🙏🙏

  • @bismillahdeenulislam1075
    @bismillahdeenulislam1075 Месяц назад +126

    അൻവറിനെ ഇനി kolloola കാരണം കൊന്നാൽ ആരാണ് ചെയ്ത്വത് എന്ന് ഇനി ലോകത്തിനു അറിയും

    • @abdulrasheed9677
      @abdulrasheed9677 Месяц назад +8

      അത്രക്കങ് ഉറപ്പിക്കണ്ട കാരണം സഖാക്കൾ വെറുതെയിരിക്കൂല

    • @MrSantinagar
      @MrSantinagar Месяц назад +16

      അൻവറിനെ കൊന്നാൽ ടി.പിയെ കൊന്നത് പോലെ ആവില്ല .....
      അൻവർ മലപ്പുറം തഗാണ്

    • @MasterCraft-g8l
      @MasterCraft-g8l Месяц назад +7

      അറിഞ്ഞാലും എന്താ ഫലം.

    • @abcdjunctionl7439
      @abcdjunctionl7439 Месяц назад

      ശിഖണ്ഡിയായ മുഖ്യനെ മുൻ നിർത്തി പാർട്ടിയിലെ സംഘി സഖാക്കൾ അൻവറിനെ തീർത്ത് ആ കുറ്റവും മുഖ്യന്റെ തലയിൽ ഇടും 😮😢

    • @prasadvalappil6094
      @prasadvalappil6094 Месяц назад +1

      നിങ്ങൾക്ക് ഈ പാർട്ടിയെക്കുറിച്ച് ഒന്നും അറിയില്ല.. ചന്ദ്രശേഖരനെ വെട്ടികൊന്നത്.. ജയകൃഷ്ണൻ മാഷിനെ കുട്ടികളുടെ മുന്നിലിട്ട് തുണ്ടമാക്കിയത്..😢

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച Месяц назад +27

    വാഴപ്പിണ്ടി അടിമകൾക്കിടയിൽ ഒരേയൊരു നട്ടെല്ലുള്ളവൻ പി വി അൻവർ ❤❤❤

  • @mushrurockzusRockz
    @mushrurockzusRockz Месяц назад +41

    പിണറായി വിജയൻ RSSന്റെ ചാരൻ എല്ലാത്തിന്റെയും പിന്നിൽ RSS വിയനും BJPയും

  • @alias6394
    @alias6394 Месяц назад +7

    അൻവർ യഥാർത്ഥ ധീരൻ👍🏻

  • @MnrkmMnrkm
    @MnrkmMnrkm Месяц назад +1

    നിങ്ങൾ... ആണ് യഥാർത്ഥ സഗാവ് 👍👍👍ജനങ്ങൾ കൂടെ ഉണ്ട് 👍👍

  • @lalitha1244
    @lalitha1244 Месяц назад +39

    പിണറായക്ക് കുറച്ച് വർഷങ്ങൾക്കു മുമ്പേ ബിജെപിയുമായി ബന്ധമുള്ളതായി എനിക്ക് സംശയമില്ലായ്കയില്ല

    • @HishuHishu-jy7yo
      @HishuHishu-jy7yo Месяц назад +2

      Enik nerethe ariyam njagal parayarund

    • @sajidbayan3634
      @sajidbayan3634 Месяц назад

      Keralajanathakk motham manassilaya karyamaaaan😮😮😮

  • @faisalkv4393
    @faisalkv4393 Месяц назад +4

    മലപ്പുറത്തുകാരന്റെ ചങ്കുറ്റം അൻവർ സാഹിബിന്റെ വോയ്‌സിലൂടെ ലോകം കേൾക്കുന്നു 👍🏻

  • @ansil762
    @ansil762 Месяц назад +13

    ഇയാൾ പറഞ്ഞതിൽ സത്യമുണ്ടെങ്കിൽ സംസ്ഥാനം വല്ലാത്ത ഭീകരാവസ്ഥയിലാണ് , മലപ്പുറം ജില്ലയെ തകർക്കാൻ അനുവധിക്കരുത്😮😮😮

  • @ashkarzaidh6639
    @ashkarzaidh6639 Месяц назад +6

    ഞാൻ ഒരു സിപിഐഎം അനുഭാവിയാണ്.
    ഇവിടെ 100 ശതമാനം അൻവർ ൻ്റെ കൂടെ.
    തെറ്റുണ്ടെങ്കിൽ പാർട്ടി തിരുത്തണം.
    ഒന്നോ രണ്ടോ നേതാക്കൾ അല്ല, കേരളത്തിലെ കമ്യൂണിസ്റ് പാർട്ടി.
    എന്നെ പോലുള്ള ലക്ഷക്കണക്കിന് അനുഭാവികൾ ആണ് യഥാർത്ഥ പാർട്ടി.

  • @SainuSain-p9q
    @SainuSain-p9q Месяц назад +60

    അൻവറിന്റെ ആരോപണം ഗൗരവമുള്ളതാണ്. മലപ്പുറം ജില്ലയിൽ അൻവർ ആരോപിക്കുന്ന കേസുകൾ പുനർ അന്വേഷണം നടത്തണം. അൻവർ പറഞ്ഞതുപോലെ മലപ്പുറം ജില്ലയെ ബോധപൂർവ്വം അവഗണിക്കാൻ ശ്രമിച്ചു തുടങ്ങിയ കാര്യങ്ങൾ അന്വേഷണം പരിധിയിൽ കൊണ്ടുവരണം. മുഖ്യമന്ത്രിയുടെ മൗനം കുടുംബത്തെ സംരക്ഷിക്കാനോ.? ആഭ്യന്തരമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിലൂടെ ആർഎസ്എസ് അജണ്ട നടപ്പിലാക്കുകയാണോ ലക്ഷ്യം തുടങ്ങിയ ചോദ്യങ്ങൾ ജനങ്ങൾക്ക് ചോദിക്കാനുണ്ട് മുഖ്യമന്ത്രി സംശയത്തിന്റെ നിഴലിൽ

    • @ahamadmalabarryakshaya6402
      @ahamadmalabarryakshaya6402 Месяц назад +1

      മലപ്പുറം ജില്ല യിലെ സിപിഎം എന്ത് പറയുന്നു

    • @shajahaninshan867
      @shajahaninshan867 Месяц назад

      💯💯👌👌

    • @MR-jg8oy
      @MR-jg8oy Месяц назад

      അതിനു ലീഗ് ഉണരണം ഇത്രയൊക്കെ കേട്ടിട്ടും അനങ്ങാപാറ നയം സ്വീകരിക്കുന്ന ലീഗ് ഇതിനോട് കുഴപ്പമില്ല എന്ന നയം മാറ്റി പ്രക്ഷോഭം നടത്തട്ടെ

  • @mohammedkoya163
    @mohammedkoya163 Месяц назад +40

    എനിമുതൽ മലപ്പുറം ജില്ലയിൽ
    പ്രവർത്തിക്കുന്ന എല്ലാ സർക്കാർ ഉദ്യോഗസ്ഥർ മാരെയും
    നമ്മൾ നിരീക്ഷണം ചെയ്യണം

  • @muslimami6794
    @muslimami6794 Месяц назад +3

    അൻവർ എം എൽ എക്ക് അഭിവാദ്യങ്ങൾ ധീരതയോടെ മുന്നോട്ട്

  • @vineethvavachi7460
    @vineethvavachi7460 Месяц назад +4

    പറയടാ അൻവറെ സത്യം പുറത്ത് വരട്ടെ

  • @akkum6520
    @akkum6520 Месяц назад +19

    ഒരേ ഒരു ആൺകുട്ടി സഖാവ് അൻവർ

  • @shortsvideos3974
    @shortsvideos3974 Месяц назад +4

    അൻവർ❤

  • @AlBUSTHANMEDIA
    @AlBUSTHANMEDIA Месяц назад +11

    അന്‍വറേ പുലിയാണ് താങ്കള്‍,പുപ്പുലി

  • @jabirkpkunduparampath6852
    @jabirkpkunduparampath6852 Месяц назад +25

    അൻവർ പറയുന്നതിൽ കര്യമൊണ്ടോ എന്ന് nwes ചാനൽ അനേഷിച്ചു പരമ്പര തയ്യാറാക്കുക 👍

  • @ayishashijina5725
    @ayishashijina5725 Месяц назад +203

    അടുത്ത മുഖ്യമന്ത്രി അൻവർ ആകണം എന്നുള്ളവർ ഉണ്ടോ?.... ഉണ്ടെങ്കിൽ like അടിക്കു...

    • @AsnnaPalapatta
      @AsnnaPalapatta Месяц назад +1

      💯

    • @ShajirppPp
      @ShajirppPp Месяц назад

      എന്നിട്ട് വേണം ഒരു തീവ്രവാദി മുഖ്യമന്ത്രി എന്ന് കേൾക്കാൻ,

    • @mymoviechoices
      @mymoviechoices Месяц назад +3

      അത്രയും വേണോ

    • @wayfarers1145
      @wayfarers1145 Месяц назад +1

      😂😂😂😂

    • @Sanu19981
      @Sanu19981 Месяц назад +1

      For what😂😂😂

  • @mansormohamed4808
    @mansormohamed4808 Месяц назад +12

    അൻവർ ബിഗ്‌ സല്യൂട്ട്

  • @ShanuSha-vb7ef
    @ShanuSha-vb7ef Месяц назад +3

    ഇപ്പോഴാണ് നിങ്ങൾ പൂർണ്ണമായി❤❤❤

  • @auresmensaccessories8532
    @auresmensaccessories8532 Месяц назад +36

    പിണറായി മകളുടെ കേസ് ഒതുക്കാൻ വേണ്ടിയാണു ഇത്രയും നെറികെട്ട കളികളിക്കുന്നത് എന്ന് ആർക്കാണ് അറിയാത്തത്
    shame on pinarayi

    • @basheerk1657
      @basheerk1657 Месяц назад

      Ariyaathath kammikal maathram😂😂😂

  • @AnesthesiaTechnologist786
    @AnesthesiaTechnologist786 Месяц назад +49

    പാർട്ടിയെ ഒറ്റിയ മുഖ്യ മന്ത്രി 😢

  • @ThajdareHaram-z2z
    @ThajdareHaram-z2z Месяц назад +11

    അൻവർ ♥️♥️♥️💪💪💪

  • @ashirashi6752
    @ashirashi6752 Месяц назад +1

    നിങ്ങൾ തുടരണം ഇതേ ഗതിയിൽ കൂടെയുണ്ട് ഉറപ്പ് ❤️

  • @DarulkiramDarulkiram
    @DarulkiramDarulkiram Месяц назад +14

    പ്രതിപക്ഷം എന്ന വാഴപ്പിണ്ടികൾ
    എവിടെ 😮

    • @hacklearndaily
      @hacklearndaily Месяц назад +1

      Bijayan RSSkaarane kanaan ADGPye vitta kadha okey purath vittath pinne aaraada

  • @abdullahcholkkal4739
    @abdullahcholkkal4739 Месяц назад +16

    മലപ്പുറത്തിൻ്റെ ആണായി പിറന്ന സഖാവ് !
    അൻവർ !!
    ജയ് അൻവർ !!!

  • @liverpoolfan9922
    @liverpoolfan9922 Месяц назад +3

    എല്ലാ കമ്മ്യൂണിസ്റ്റുകാരും ഒന്ന് ചിന്തിക്കണം എല്ലാവരെയും പറ്റിച്ച് പിണറായി സ്വന്തം കുടുംബത്തിനുവേണ്ടി പാർട്ടിയെ ഒറ്റിക്കൊടുത്തു

  • @mohammedkoya163
    @mohammedkoya163 Месяц назад +6

    അൻവർക്കാ നിങ്ങൾ മുത്താണ്

  • @ElectroSystem-qg7pv
    @ElectroSystem-qg7pv Месяц назад +14

    എടാ കുഞ്ഞാലി നീ കേൾക്കുന്നില്ലേ

  • @Shibu-bx1zr
    @Shibu-bx1zr Месяц назад +20

    ശിവശങ്കരൻ അകത്തായപ്പോൾ ശിവശങ്കരന് പകരം ശിവശങ്കരൻ വീണമേൾക്ക് വേണ്ടി ചെയ്തിരുന്ന കാര്യങ്ങൾ ചെയ്യാൻ ശശിയെ കാരണഭൂതൻ നിയമിച്ചു.

  • @NisarNisaa
    @NisarNisaa Месяц назад +13

    P. V Anwar 💪❤❤🔥 Lal salam 🔥🔥🤝

  • @waseemp8510
    @waseemp8510 Месяц назад +1

    Anvar salute

  • @muhammadriyas3972
    @muhammadriyas3972 Месяц назад +1

    ഞാൻ ഒരു സിപിഐഎം അനുഭവിയാണ്. ഇവിടെ 100ശതമാനം അൻവറിൻ്റെ കൂടെ ആണ്
    തെറ്റ് ഉണ്ടെങ്കിൽ പാർട്ടി തിരുത്തണം ഒന്നോ രണ്ടോ നേതാക്കൾ അല്ല പാർട്ടി കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി എന്നെ പോലുള്ള ലക്ഷ കണകിന്നു അനുഭവികൾ ആണ് പാർട്ടി
    പാർട്ടി അംഗങ്ങൾ മൊത്തം മന്ദബുദ്ധികൾ അല്ല എന്ന് ഇനിങ്കിലും തിരിച്ചറിയാൻ കഴിയും എന്ന് കരുതുന്നു

  • @Muhammed-r4i
    @Muhammed-r4i Месяц назад +1

    PV ക്ക് ഒപ്പം

  • @lalitha1244
    @lalitha1244 Месяц назад +12

    പ്രണാറിയുടെ ഉണ്ടക്കണ്ണൻ മരുമകനെ പത്രക്കാരുടെ മുമ്പിൽ കാണാനേയില്ല എന്തു ചെയ്യാനാ അമ്മായിയപ്പനായിപ്പോയില്ലേ.....

  • @senyes9791
    @senyes9791 Месяц назад +5

    അൻവർ സാഹിബെ നിങ്ങള് ഒരു ഹീറോ ആണ്

  • @RasheedValiyala
    @RasheedValiyala Месяц назад +3

    ആൺകുട്ടി👍👍👍

  • @babilab2863
    @babilab2863 Месяц назад +8

    സിപിഎം ന്റെ കാലൻ പിണറായി 👍👍👍👍

  • @abdulappelad886
    @abdulappelad886 Месяц назад +2

    ഈ വാക്കുകൾക്ക് അഭി നന്ദനം

  • @Anduhhfsfuuv
    @Anduhhfsfuuv Месяц назад +1

    Anvar ❤

  • @abdulnaseer5955
    @abdulnaseer5955 Месяц назад +15

    അൻവർ ❤താക്കൾ ഒരു തീര വെക്തി യാണ് 👍🏻

    • @abdulnafih9534
      @abdulnafih9534 Месяц назад

      ന്റെ പൊന്നുവോ

  • @Remy-sb7cd
    @Remy-sb7cd Месяц назад +9

    ന്യുന പക്ഷങ്ങളെ വേട്ടയാടുന്നു...

  • @haris927
    @haris927 Месяц назад

    ❤❤❤ PV ANVAR 💯💯💯

  • @Shiza-iz7eo
    @Shiza-iz7eo Месяц назад +1

    മലപ്പുറത്തെ മൂരികൾ എവിടെ??

  • @MohamedMohamed-d2h5s
    @MohamedMohamed-d2h5s Месяц назад +1

    Anwar 👌👌

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച Месяц назад +1

    ഒറ്റയാൾ പട്ടാളം ❤PVA❤

  • @mohammedr4323
    @mohammedr4323 Месяц назад

    Pv Anvar ❤❤❤

  • @mohammedr4323
    @mohammedr4323 Месяц назад +1

    ഒന്നും പറയാനില്ല നല്ല ചങ്കുറ്റവും നല്ല നിലപാടും....

  • @KsaKsa-ev8ky
    @KsaKsa-ev8ky Месяц назад

    Anver❤❤❤

  • @Arunankovoor
    @Arunankovoor Месяц назад +13

    Rss nte adukalayil ഉറങ്ങുന്ന മുഖ്യൻ👍

  • @MosaKk-d5v
    @MosaKk-d5v Месяц назад +3

    Pv.anvar❤❤❤❤❤❤

  • @SafasSafas-f4g
    @SafasSafas-f4g Месяц назад +1

    Super mla

  • @moominaak2486
    @moominaak2486 Месяц назад +2

    Anwar💥

  • @yoosafp6559
    @yoosafp6559 Месяц назад +1

    Anwer💪🏽

  • @Be_a_human424
    @Be_a_human424 Месяц назад

    PV 🔥❤️

  • @liverpoolfan9922
    @liverpoolfan9922 Месяц назад +1

    സ്വന്തം മകൾക്കും മരുമകനും വേണ്ടിയിട്ട് കേരളത്തെ മുഴുവൻ ആർഎസ്എസിന് വേണ്ടി തീരെ എഴുതി കൊടുത്തു

  • @RasheedpRasheed-z7n
    @RasheedpRasheed-z7n Месяц назад

    Full power Anwar 🎉

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 Месяц назад +9

    കമ്മ്യൂണിസ്റ്റുകാർ ആകെ വർഗ്ഗീയവാദികളെ കൂടെ
    ചേർന്നുപോയികഷ്ടം.

  • @rafeequeedavazhikkalrafeeq5894
    @rafeequeedavazhikkalrafeeq5894 Месяц назад

    ജയ് അൻവർ

  • @moinumv4615
    @moinumv4615 Месяц назад

    PV ANWAR❤

  • @manojkumark9734
    @manojkumark9734 Месяц назад +12

    പ്രതിപക്ഷം ആദ്യമേ പറഞ്ഞു cpim -bjp ഭായ്, ഭായ് ആണെന്ന്. അപ്പോൾ നീ അവരെ കൊഞ്ഞനം കുത്തി. ഇപ്പോൾ നിനക്ക് നേരം വെളുത്തോ 🤔

  • @freezezone-u7k
    @freezezone-u7k Месяц назад

    Polichu

  • @M4MukeshMohan
    @M4MukeshMohan Месяц назад

    Anwar ❤

  • @Malik-vc7vj
    @Malik-vc7vj Месяц назад

    Anvarikka❤

  • @msj4441
    @msj4441 Месяц назад +1

    യഥാർത്ഥ കമ്മ്യൂണിസ്റ്റ് ...pv

  • @greenindia942
    @greenindia942 Месяц назад

    അൻവർ ഹീറോ ആടാ ഹീറോ 🤩🤩

  • @Shameernew24nalakath
    @Shameernew24nalakath Месяц назад +4

    പൊട്ടികലിന് ഒരു. പങ്ക്. കണൂർ. പാർട്ടി. ലീഡർ.

  • @BasheerAhmed-fh8ky
    @BasheerAhmed-fh8ky Месяц назад

    ഒരാൾ മാത്രം 🔥

  • @aswathyaswathyc.p8835
    @aswathyaswathyc.p8835 Месяц назад +1

    ഇതാണ് യഥാർത്ഥ ഇരട്ടചങ്കൻ ❤️

  • @thwayyibmanoor6599
    @thwayyibmanoor6599 Месяц назад

    ജനം PV യുടെ കൂടെ

  • @ShukoorkallumalJaban
    @ShukoorkallumalJaban Месяц назад

    You My hero

  • @senyes9791
    @senyes9791 Месяц назад +3

    തൊടില്ല അൻവർ സാഹിബിനെ...

  • @VipinCT-z7b
    @VipinCT-z7b Месяц назад +1

    Anvar 🔥

  • @alimon1645
    @alimon1645 Месяц назад

    Anvar saahibe nigal needikuvendi nilakolluga ❤❤❤☝️🤲🤲🤲

  • @simple-game-war
    @simple-game-war Месяц назад

    ജനം ഉണ്ട് കൂടെ!

  • @nishadm5686
    @nishadm5686 Месяц назад

    All th best.. 👍

  • @ahamadmalabarryakshaya6402
    @ahamadmalabarryakshaya6402 Месяц назад +6

    ജലീൽ എംഎൽഎയുടെ അഭിപ്രായം എന്താണ് ഇതൊക്കെ കേട്ടിട്ട്

  • @amanmuhammeds8992
    @amanmuhammeds8992 Месяц назад +20

    പിണറായിയെ ജീവിതത്തിൽ ആരെങ്കിലും വിശ്വസിക്കുമോ

  • @NaushadNaushad-m8k
    @NaushadNaushad-m8k Месяц назад

    PV ❤