Facebook Pay out Invalid / instream monetization approve aakunnilla

Поделиться
HTML-код
  • Опубликовано: 20 окт 2024
  • Facebook Pay out Invalid
    #facebook
    #monetizeyoursocialmedia
    #monetaization
    #facebookapp
    #

Комментарии • 46

  • @jyothy5184
    @jyothy5184 18 дней назад +3

    മാഡം പറഞ്ഞു തരുന്നത് കൊണ്ടാണ് എനിക്ക് fb യെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുവാൻ സാധിച്ചത്. ഇനിയും എനിക്കും എന്നെ പോലെ തന്നെ അറിയാത്തവർ ഒരുപാട് ഉണ്ട് അവർക്ക് വേണ്ടി മാഡത്തിന് അറിയാവുന്ന കാര്യങ്ങൾ പറഞ്ഞു തരണം ❤️🙏👍

  • @malayalipoliyalle4699
    @malayalipoliyalle4699 17 дней назад +1

    വലിയ ഒരു ഹെല്പ് ആണ് റിനി ചെയ്യുന്നത്... ഇൻസ്റ്റയിൽ ചോദിച്ചതിനൊക്കെ ഒരു മടിയും ഇല്ലാതെ മറുപടി തന്നിട്ടുണ്ട്... ഒരുപാട് നന്ദി 🙏🏻❤️

  • @abnhappyfamily
    @abnhappyfamily 16 дней назад +1

    Your videos are really helpful.. Malayalathil FB ye kurich arum thanne videos cheyyunnilla. Keep going... 👍🏻👍🏻👍🏻👍🏻
    I have one doubt, enikku randu page und fb il, randinum same bank account thanneyanu set cheithirikkunnath, appol one month eatnings count cheyyumpol randu page um cherth 100 usd ayal mathiyo payout avaaan. Pls reply

  • @Rajiabin
    @Rajiabin 17 дней назад +1

    ഇനിയും വീഡിയോ ചെയ്യണം..❤❤❤❤❤❤

  • @creativehub253
    @creativehub253 17 дней назад +1

    Thank you rini എൻ്റെ messege വയിച്ചതിന്.
    പിന്നെ ഞാൻ group admn ഒന്നും അല്ല.പക്ഷെ കുറച്ചു group കളിൽ ഞാൻ videos share ചെയ്യാറുണ്ട്.

  • @Pmcreation2024
    @Pmcreation2024 17 дней назад +1

    D O B തെറ്റ് ആണേൽ ഒന്നും സെറ്റ് ആവില്ല.. എനിക്കും dob തെറ്റ് ആയിരുന്നു.. പിന്നെ ആധാറിലെ വെച്ചു എല്ലാം ക്ലിയർ ആക്കി

  • @Pmcreation2024
    @Pmcreation2024 17 дней назад +1

    നമ്മുടെ പയ്യൻ എന്ന് പറഞ്ഞത് എന്നെയാണെ 🤩🤩🤩🤩

  • @seenasartofkitchen
    @seenasartofkitchen 17 дней назад +1

    എനിക്ക് ഒത്തിരി useful ആണ് ഈ ചാനൽ

  • @HackerMedia
    @HackerMedia 16 дней назад +1

    Right saying

  • @AnoopGs-sg2iz
    @AnoopGs-sg2iz 16 дней назад +1

    എല്ലാം അറിയുന്ന ഒരു ആൾ ഉണ്ട് ചേച്ചി . സന്തോഷ് പണ്ഡിറ്റ് സാർ.

  • @Hiraam07
    @Hiraam07 17 дней назад +1

    Video kollam❤

  • @Pmcreation2024
    @Pmcreation2024 17 дней назад +1

    പേ ഔട്ട്‌ സെറ്റ് ചെയ്യുമ്പോൾ ഒരു ഫോം പൂരിപ്പിക്കുന്നത് മാത്രമേ ഇച്ചിരി പാടുള്ളൂ

  • @krishnenduratheesh
    @krishnenduratheesh 18 дней назад +1

    എനിക്ക് ഒരുപാട് help ആയിട്ടുണ്ട് ❤❤thank you dear

  • @Storiesbyalfyyy
    @Storiesbyalfyyy 17 дней назад +1

    Instream ads review koduthitt 1 month kayinju.ith vare review aayilla.violations onnum thanneyilla.. Meta buisness suitel add cheyyan aanel proffeshional account aayathond kazhiyunnilla

  • @chithrakshari8062
    @chithrakshari8062 17 дней назад +1

    വേറെ പേജ് ,ചാനൽ എന്ന് പറയാതെ പേര് പറയൂ .ഞങ്ങൾക്കും കാണാലോ . അതിൽ വ്യൂസ് കാണുമ്പോൾ ഞങ്ങൾക്കും മോട്ടിവേഷൻ ആകുമല്ലോ

  • @malayalaminfobook1744
    @malayalaminfobook1744 11 дней назад +1

    Chechi,
    എന്റെ fb പേജിലെ എല്ലാ വിഡിയോസും ഡിലീറ്റ് ചയ്തു. പക്ഷേ എന്നിട്ടും content monitazation policy green tick കാണിക്കുന്നില്ല
    ഓരോ ദിവസവും 3 മിനിറ്റ് ലൈവ് ചെയുന്നുണ്ട്.. എന്നിട്ടും
    റെഡി ആയില്ല
    എന്താവും കാരണം

  • @shefeekptb4602
    @shefeekptb4602 17 дней назад +1

    ഇപ്പോൾ ഫേസ്ബുക്ക്‌ പഴയത് പോലെ റീച് ആകുന്നില്ല ഫോളോ കൂടുന്നില്ല.. എന്താണ് കാരണം അറിയില്ല.. മറുപടി പ്രതീക്ഷിക്കുന്നു 😊

  • @Pmcreation2024
    @Pmcreation2024 17 дней назад +1

    യൂട്യൂബ് സബ്സ്ക്രൈബ് ചെയ്യാത്ത ഒരാളുടെ മെസ്സേജ് കാര്യം പറഞ്ഞില്ലേ. അതുകൊണ്ട് ചോദിക്കുവാ..
    🫣🫣ഈ യൂട്യൂബിൽ കാണുന്ന ജോയിൻ ബട്ടൺ എന്താ 🫣

  • @Rajiabin
    @Rajiabin 17 дней назад +1

    നെഗറ്റീവ് ഒന്നും നോക്കണ്ട ❤

  • @Pmcreation2024
    @Pmcreation2024 17 дней назад +1

    പേജിലെ ടോപ് ഫാൻ പോലൊരു സംഭവം മാത്രമേ ഗ്രൂപ്പിൽ ഉള്ളു..
    പോയിന്റ് കിട്ടുന്നത്

  • @Pmcreation2024
    @Pmcreation2024 17 дней назад +1

    മറ്റുള്ളവരുടെ വീഡിയോ ഇടുമ്പോൾ ചിലതൊക്കെ കോപ്പി റൈറ്റും ചിലതിൽ കിട്ടുന്ന വരുമാനം അതിന്റെ ഒർജിനൽ ഓണർക്കും എന്നൊക്കെ കാണാം

  • @Liju121
    @Liju121 18 дней назад +1

    Thank you

  • @DEVARAGAMEntertainment
    @DEVARAGAMEntertainment 17 дней назад +1

    ഫേസ്ബുക്കിന്റെ ഒരു കാര്യം ഒന്നും അറിയില്ല... യൂട്യൂബിൽ നോക്കിയാലും ഒന്നും കിട്ടുന്നില്ല.. പിന്നെ ഹിന്ദിയിൽ കുറെ ഉണ്ട്. അതൊന്ന് മനസിലായുന്നില്ല.
    എനിക്ക് cash paid ആയിട്ടുണ്ട്. പക്ഷെ faild എന്ന് കാണിക്കുന്നു. ഒന്നും പറഞ്ഞു തരണേ

    • @theexplorerbyrini242
      @theexplorerbyrini242  17 дней назад +1

      Next month kittum, എന്തെങ്കിലും technical error ആയിരിക്കും, last month കുറെ പേർക്ക് ഇങ്ങനെ വന്നിരുന്നു

    • @DEVARAGAMEntertainment
      @DEVARAGAMEntertainment 17 дней назад

      @@theexplorerbyrini242ok, thanks 😊

    • @babyjohn9259
      @babyjohn9259 17 дней назад +1

      ​@@theexplorerbyrini242Madam ഇപ്പോൾ ഒരാൾ group പോസ്റ്റ്‌ സംബന്ധിച്ചു സംശയം ചോദിച്ചില്ലേ. അത് ഉദ്ദേശിക്കുന്നത് മൂന്നോ നാലോ ഇമേജസ് add ചെയ്ത് ഉദാ: 4 തരം പായസത്തിന്റെ ഇമേജ് സിംഗിൾ ആയി എടുത്തിട്ട് നമ്മൾ fbl ഒരെണ്ണം ആദ്യം സെലക്ട്‌ ചെയ്തു ബാക്കി മൂന്നെണ്ണം add ചെയ്തു ഒരു ഗ്രൂപ്പ്‌ ആക്കിയിട്ട് അതിൽ ഏതാണ് നിങ്ങൾക്ക് കഴിക്കാൻ ഏറെ ഇഷ്ടം എന്നൊരു ക്യാപ്ഷൻ കൂടെ വല്ലതും വെച്ച് നമ്മുടെ പേജിൽ തന്നെ പോസ്റ്റ്‌ ചെയ്ത മതി. ഞാൻ ഇടയ്ക്ക് അങ്ങനെ ചെയ്യാറുണ്ട്. 🥰🥰

  • @മണ്ണാർക്കാട്ടുക്കാരൻKL50

    കൊഞ്ചുന്നതെന്തിനാ എന്നാണ് പുള്ളി ഉദ്ദേശിച്ചത് 😅

  • @Pmcreation2024
    @Pmcreation2024 17 дней назад +2

    ആദ്യം വായിച്ച കമന്റ് ഞാനും കണ്ടിരുന്നു..
    ആ വീഡിയോയിൽ ഫസ്റ്റ് കമന്റ് ഇട്ടത് അയാൾ ആണെന്ന് തോന്നുന്നു.
    എന്തായാലും ചേച്ചിയുടെ ഫസ്റ്റ് വീഡിയോ മുതൽ കാണുകയും സപ്പോർട്ട് ചെയ്യുകയും അതിലൂടെ എന്റെ പേജ് ഞാൻ ശെരിയാക്കി എടുക്കുകയും ചെയ്തിരുന്നു.
    പോകാറായ എന്റെ പേജ്
    തിരികെ കിട്ടിയത് താങ്കൾ വഴി ❤️🙏🏻
    താല്പര്യമുള്ളവർ കണ്ടിട്ട് പോവുക.. ഇല്ലാത്തവർ വേറെ വീഡിയോ നോക്കി പോവുക.
    പേജ് തുടങ്ങി കഴിഞ്ഞു ബാക്കി എന്ത് ചെയ്യുമെന്നറിയാതെ ഇരുന്നപ്പോൾ യൂട്യൂബിൽ നോക്കി..
    കുറെ ഹിന്ദി വീഡിയോ കുറെ ഇംഗ്ലീഷ് വീഡിയോ.. ഒരു തമിഴ് വീഡിയോ കണ്ടു..
    ഒന്നും പിടികിട്ടിയില്ല., ഈ ചാനൽ വഴി ഞാൻ രക്ഷപെട്ടു വരുന്നു

  • @josephhjhghygh
    @josephhjhghygh 15 дней назад +1

    Chechi 2 massam ayii.. Ith vare pay ayillla

    • @theexplorerbyrini242
      @theexplorerbyrini242  14 дней назад

      2 മാസം payout ഇൽ ഡോളർ കാണിച്ചോ

    • @josephhjhghygh
      @josephhjhghygh 14 дней назад

      @@theexplorerbyrini242 kanichu... Processesed ennu kanikunne..

  • @Nobyxy
    @Nobyxy 17 дней назад +1

    Whsts ap ai photos fbyil ittal problem undo

  • @Storiesbyalfyyy
    @Storiesbyalfyyy 18 дней назад +1

    Ads on reels Invitation on aavan ntha cheyyande

    • @theexplorerbyrini242
      @theexplorerbyrini242  17 дней назад

      Request അയച്ചു നോക്കൂ, കിട്ടാൻ ചാൻസ് കുറവാ, ഫേസ്ബുക് തന്നെ നമ്മളെ select ചെയ്യണം

    • @Storiesbyalfyyy
      @Storiesbyalfyyy 17 дней назад

      @@theexplorerbyrini242 ath enganeya

    • @Storiesbyalfyyy
      @Storiesbyalfyyy 17 дней назад

      @@theexplorerbyrini242 request ayachum ennittum vannilla

    • @colourfulworld2255
      @colourfulworld2255 17 дней назад

      Daily Continues video upload.kurachu reach avan tudagumbol set up varum​@@Storiesbyalfyyy

  • @sujisujith1984
    @sujisujith1984 17 дней назад +1

    മാഡം ഇനിക്ക് രണ്ട് പേജ് ഉണ്ട്, ഒരു പേജിൽ ബോണസും വേറെ പേജിൽ In Stream ads ഉം ആക്ടീവായിട്ടുണ്ട്. രണ്ട് പേജിലും ഒരു payout ഡീറ്റെയിൽസ് ആണ് കൊടുത്തിരിക്കുന്നത്. രണ്ടു പേജിലും monetization ടാബിൽ നോക്കുമ്പോൾ ഫണ്ട് കാണിക്കുന്നുണ്ട്, പക്ഷേ പേ ഔട്ടിൽ ഒരു അക്കൗണ്ടിൽ നിന്നുള്ള ഫണ്ട് മാത്രമേ കാണിക്കുന്നുള്ളൂ🙏 ഇനി എന്താണ് ചെയ്യേണ്ടത് pls rply🙏

    • @theexplorerbyrini242
      @theexplorerbyrini242  17 дней назад

      അത് automatic വന്നോളും, നമ്മൾ ഒന്നും ചെയ്യണ്ട