ഉണ്ണിക്കണ്ണൻ ലീലകളാടും വീട് .The house that carries the Aura of Little krishna

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 609

  • @Savi-jc2lc
    @Savi-jc2lc 2 года назад +42

    ഭക്തിയുണ്ടാവാനും വേണം ഒരു ഭാഗ്യം, ഭഗവാന്റെ അനുഗ്രഹം തന്നെ,🙏 ഈ അമ്മയെ കാണിച്ചു തന്നതിന്ന് മോക്ഷയ്ക്ക് നന്ദി🙏🙏🙏

  • @krishnankutty1513
    @krishnankutty1513 2 года назад +1

    കണ്ണന്റെ യും അമ്മയുടെയും പാദങ്ങളിൽ ഞാൻ നമസ്കരിക്കുന്നു ഹരേ കൃഷ്ണ

  • @Howler_aec
    @Howler_aec Месяц назад +1

    കൃഷ്ണ സാന്നിധ്യം ഉള്ള ഗൃഹാന്തരീക്ഷം.അമ്മ ഭാഗ്യവതി ആണ് 🙏🙏❤❤❤ഹരേ കൃഷ്ണാ 🙏🙏🙏❤️❤️

  • @ambottithamburanmanavendra314
    @ambottithamburanmanavendra314 2 года назад +1

    നാരായണ നാരായണ നാരായണ ശ്രീ ഗുരുവായൂരപ്പാ............... സാക്ഷാൽ ഗുരുവായൂരപ്പന്റെ സാന്നിധ്യം അവിടെ ഉണ്ട് മന്ത്രത്തേക്കാൾ ആ അമ്മയുടെ സ്നേഹത്തിന്റെയും വാത്സല്യ ഭക്തി ഭാവനയുടെയും മുന്നിൽ കണ്ണന് അവിടെ വരാതിരിക്കാൻ പറ്റില്ല. കുറൂരമ്മയുടെയുംഉണ്ണിഗോപാലന്റെയും കഥയെ കേട്ടുള്ളൂ കണ്ടില്ല എന്നുള്ള ദുഖണ്ടായിരുന്നു ഇന്ന് അത് തീർന്നു 🙏🙏🙏🙏 ഇങ്ങനെ ഒരു സൗഭാഗ്യം ഒരുക്കി തന്ന ഈ വീഡിയോയുടെ പിന്നിൽ പ്രവർത്തിച്ച എല്ലാ അംഗങ്ങൾക്കും നമ്മുടെ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു കൊള്ളുന്ന.നന്ദി നമസ്കാരം

  • @jayasreemohana7054
    @jayasreemohana7054 2 года назад +70

    കണ്ണന്റെയും ശാന്ത അമ്മയുടേം പാദങ്ങളിൽ നമസ്കരിക്കുന്നു 🙏ഹരേ കൃഷ്ണാ 🙏

  • @soumyamenon702
    @soumyamenon702 2 года назад +75

    അമ്മേ കണ്ടത്തില്‍ വളരേ സന്തോഷം🙏🌹🙏അമ്മയുടെ വീട്ടിലെ എല്ലാ ഉണ്ണിക്കണ്ണന്‍ നും ഒരു പ്രത്യേക ഐശ്വര്യം 🙏🌹🙏🌹🙏ശരിക്കും കണ്ണന്‍ ഉണ്ട് അവിടെ 🙏🌹🙏Hare Krishna 🙏🙏🙏

    • @jayasuryam5628
      @jayasuryam5628 2 года назад +1

      Njanum sulssughrtil pangeduckumayirunnu ippolcaluvaya vishmamundu krishna guruvayoorappa🙏🙏🙏🙏

  • @girijavenugopal1232
    @girijavenugopal1232 2 года назад +66

    മോക്ഷക്ക് ഒരു ആയിരം നന്ദി.....കണ്ണനേയും കുരൂരമ്മയും കാണിച്ച് തന്നതിൽ അതീവ സന്തോഷം......നാരായണ നാരായണ നാരായണ ഹരേ....🙏🙏🙏

  • @remadevi6478
    @remadevi6478 2 года назад +8

    കണ്ണ് നിറഞ്ഞു പോയി വീഡിയോ കണ്ടപ്പോൾ .സാക്ഷാൽ കുറൂരമ്മയും കണ്ണനും. സർവം കൃഷ്ണാർപ്പണ മസ്തു .

  • @sajithak3697
    @sajithak3697 2 года назад +1

    കണ്ണനെ കണ്ടു കണ്ണ് കാളിന്ദി നദിപോലെ ആയി. ഹരേ കൃഷ്ണ 🙏🙏

  • @lathikaunnikrishnan6356
    @lathikaunnikrishnan6356 2 года назад +90

    ഹരേ കൃഷ്ണാ 🙏🙏കണ്ണനും അമ്മക്കും മോചിതാജിക്കും എല്ലാ സജ്ജനങ്ങൾക്കും വിനീത നമസ്ക്കാരം 🙏 മറ്റൊരു കുറൂരമ്മയെ കാണാൻ സാധിച്ചു.ഒരു പാട് സന്തോഷം.... എന്റെ കണ്ണാ ♥️....ആ അമ്മയുടെ പാദങ്ങളിൽ അനന്ത കോടി നമസ്കാരം 🙏

  • @merlin3515
    @merlin3515 2 года назад +16

    ശുദ്ധഹ്യദയമുള്ളവർക്കേ ഈശ്വരനെ കാണാൻ പറ്റൂ..ഈ അമ്മ ഏതായാലും കറകളഞ്ഞഭക്തിക്കുദാഹരണമാണ്...നല്ല മനസ്സുള്ള അമ്മൂമ്മ 🙏

  • @sathiammanp2895
    @sathiammanp2895 2 года назад +2

    🙏🙏🙏അമ്മക്ക് വന്ദനം, സാഷ്ടാങ്ക പ്രണാമം 🙏🙏🌿🌿🌿മോക്ഷക്ക് ആയിരമായിരം നന്ദി 🙏🙏🙏

  • @arjun4394
    @arjun4394 2 года назад +8

    ഭാഗ്യവതിയായ അമ്മ, അമ്മേ ആയുരാരോഗ്യ സൗഖ്യം അമ്മക്കുണ്ടാവട്ടെ, എന്റെ കണ്ണന് കോടി Pranam🙏🙏🙏

  • @SS-qr5vm
    @SS-qr5vm 2 года назад +6

    നല്ല ഒരു സത്സംഗവും ഐശ്വര്യം ഉള്ള മുത്തശ്ശി സുകൃതിയയും കാണിച്ചു തന്ന മോചിത എന്ന സുകൃതിക്കു പാദ നമസ്കാരം എല്ലാ സുകൃതികൾക്കും എന്റെ നമസ്കാരം ഇങ്ങനെ എല്ലാവരെയും കാണാൻ ഭാഗ്യo ഉണ്ടായ ഞാനും ഒരു സുകൃതി അകണേയ് നാരായണ ഹരേ ഹരയെ നമഃ

  • @rajeswarymuralidharan7708
    @rajeswarymuralidharan7708 2 года назад +10

    കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ കൃഷ്ണ വീണ്ടും ഒരു കുറൂർ അമ്മ കാണിച്ചു തന്നു വളരെ നന്ദി ഉണ്ട് കൃഷ്ണ ൻ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏

  • @ayushsubash4336
    @ayushsubash4336 2 года назад +24

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻ഒത്തിരി സന്തോഷം കണ്ണൻന്റെ അമ്മയെ കണ്ടതിൽ 🙏🏻🙏🏻🙏🏻

  • @govindankelunair1081
    @govindankelunair1081 2 года назад +12

    ഉണ്ണിക്കണ്ണൻ ലീലകളാടും വീട്‌. കണ്ണന്റെ സാന്നിധ്യം സദാ ഉള്ള ഭവനം.
    അഭിനന്ദനങ്ങൾ.. ദൈവ കൃപാ

  • @SheelaDevi-lf8mj
    @SheelaDevi-lf8mj 2 года назад +2

    എന്റമ്മേ എന്തൊരുസന്തോഷം അമ്മയുടെ വാക്കുകൾ കേൾക്കാൻ

  • @shylak1095
    @shylak1095 2 года назад +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @muralinair628
    @muralinair628 2 года назад +32

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏❤️❤️❤️ഇതൊക്കെ കണ്ടതിൽ അതിയായ സന്തോഷം.. ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @Geethpillai
    @Geethpillai 2 года назад +17

    കണ്ണൻ നിത്യ സത്യമാണ്. അത് തിരിച്ചറിയാൻ ഭക്തി മാത്രം മതി. അദ്ദേഹം നമ്മളിൽ നിന്നും മറ്റൊന്നും ആഗ്രഹിക്കുന്നില്ല. ആ അസുലഭ സ്നേഹം അനുഭവിച്ചു തന്നെ അറിയണം. അത് അനുപമമായ അനുഭൂതിയാണ്. ഭഗവാൻ ഭക്തവത്സലനാണ്🙏 ഹരേ കൃഷ്ണാ ഗോവിന്ദാ മാധവാ മുരളീമോഹനാ

  • @sujasuja7261
    @sujasuja7261 2 года назад +3

    കണ്ണ് നിറയുന്നു..... അമ്മേ.... അമ്മയെ കാണാൻ കഴിയുന്നതേ പുണ്യം 🙏🙏🙏

  • @indirat4013
    @indirat4013 2 года назад +97

    ഇങ്ങി നെയൊരു അമ്മയേയും കണ്ണനേയും കാരിച്ചു തന്ന മോക്ഷയ്ക്കു നന്ദി. അമ്മയുടേയും കണ്ണന്റേയും പാദത്തിൽ നമസ്ക്കരിയക്കുന്നു. ഹരേ കൃഷ്ണ

  • @remanamboodiripad8036
    @remanamboodiripad8036 2 года назад +14

    അമ്മക്ക് നമസ്കാരം 🙏🌷 ഇതൊരു കൊച്ചു അമ്പാടി തന്നെ 💓🙏🙏😍

  • @shalinikrishnaprasad1600
    @shalinikrishnaprasad1600 2 года назад +16

    ഹരേ കൃഷ്ണ 🙏🙏ഇതൊക്കെ കാണാനും കേൾക്കാനും സാധിച്ചത് തന്നെ പുണ്യം 😇🙏🙏മോക്ഷയ്ക്ക് ഒരു പാട് നന്ദി 🙏🙏ആ അമ്മൂമ്മയുടെ വാക്കുകൾ🙏🙏🙏കണ്ണന്റെ പുഞ്ചിരി 😍😍🙏🙏എന്താ പറയാ🙏🙏v r blessed 😇🙏🥰😇പ്രണാമം 🙏🙏

  • @prpkurup2599
    @prpkurup2599 2 года назад +6

    ആ കണ്ണന് പ്രിയങ്കരി ആയ അമ്മുമ്മക്ക് സാഷ്ട്ടങ്ങാം പ്രണാമം അർപ്പിക്കുന്നു

    • @kalasurendran227
      @kalasurendran227 2 года назад

      Namashkaram amme yenikuum varan thonnunnu blessyu amma njan varate

  • @suseelats6238
    @suseelats6238 2 года назад +13

    ഹരേ കൃഷ്ണ അവിടെ വന്ന് നാമം ജപിക്കാൻ കൊതിയാവുന്നു ഹരേ കൃഷ്ണ എത്ര നല്ല കീർത്തനം. ഹരി നാരായണ ഗോവിന്ദ ജയ നാരായണ ഗോവിന്ദ.

    • @bhageerathisreenivasan5415
      @bhageerathisreenivasan5415 2 года назад

      സത്യം ഹരേ കൃഷ്ണ

    • @remaramesan6144
      @remaramesan6144 2 года назад

      അമ്മയുടെയും കണ്ണന്റെയും പാദത്തിൽ വീണു നമസ്കരിക്കുന്നു 🙏🙏🙏🙏🙏ഹരേ കൃഷ്ണാ 🙏🙏🙏

  • @girijanair3189
    @girijanair3189 2 года назад +1

    Krishna Guruvayurappa Unnikanna
    Emllavareyum Kathrashikkane

  • @kalakala7199
    @kalakala7199 2 года назад +7

    താമരകണ്ണുള്ള സുന്ദരിയായ അമ്മ 🙏കണ്ണന്റെ അമ്മ 🙏

  • @nirmalapillai5114
    @nirmalapillai5114 2 года назад

    മോക്ഷക്കു നമസ്കാരം.🙏🙏🙏 മറ്റൊരു കുറൂരമ്മയേ കാണിച്ചുതന്നതിന് വളരെ വളരെ നന്ദി 🙏🙏🙏

  • @sajithaprasad8108
    @sajithaprasad8108 2 года назад +4

    ഹരേകൃഷ്ണ 🙏അമ്മയ്ക്കും മോചിത ചേച്ചിക്കും കോടി പ്രണാമം 🙏🙏🙏🙏

  • @harekrishna8039
    @harekrishna8039 2 года назад +18

    കുറൂരമ്മയും പൊന്നുണ്ണികുട്ടനും 🙏🙏സർവം ശ്രീ രാധാകൃഷ്ണാർപ്പണമസ്തു 🙏🙏

  • @selvarajkt1114
    @selvarajkt1114 2 года назад

    ഞാനും ഇതു പോലെ ഒരു സത്സംഗം നാരായണീയ പഠന ക്ലാസ്സിൽ പോയിരുന്നു ആ ദിനങ്ങൾ തിരിച്ചു വന്നതെ പോലെ രു തോന്നൽ

  • @ravilalitha1585
    @ravilalitha1585 2 года назад +1

    എങ്ങിനെ ഞാൻ ഭജിക്കേൺടൂ......എങ്ങിനെ ഞാൻ കാണേണ്ടൂ...എൻറ കണ്ണാ..... കാർവർണ്ണാ... കോടി കോടി പ്രണാമം.. അനന്തകോടി പ്രണാമം.ഓം നമോഭഗവതെ വാസുദേവായ നന്ദിയും പ്രേമവും ഭഗവാനെ.....🙏🙏🙏🙏❤️❤️❤️🌹നന്ദിയും സ്നേഹവും ചേച്ചീ....

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 2 года назад +24

    നിർമല ഭക്തിയുടെ ഉത്തമോദാഹരണം... അമ്മക്ക് പാദനമസ്കാരം...ഹരി: ഓം🙏🕉️🙏

  • @aryak9830
    @aryak9830 2 года назад +2

    Krishna guruvayorappa sharananam 🙏🙏🙏🙏🙏

  • @suseelats6238
    @suseelats6238 2 года назад +5

    ഹരേ കൃഷ്ണ മോചിത ജി ഞങ്ങളെ പൊന്നുണ്ണ്യേ കാണിച്ചു തന്നതിന് നന്ദി കരച്ചിൽ വന്നു. ഹരേ കൃഷ്ണ.

  • @suseelats6238
    @suseelats6238 2 года назад +6

    ഹരേ കൃഷ്ണ എന്താ ഐശ്വര്യ മുള്ള അമ്മ യെശോദമ്മയാണോ ഇത് ഹരേ കൃഷ്ണ

  • @radhamonyps1293
    @radhamonyps1293 2 года назад +3

    അമ്മക്കും എന്റെ കണ്ണനും കോടി പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

  • @shanthanayar5547
    @shanthanayar5547 2 года назад +13

    A wonder closeness with the surrounding and Amma looks very familiar and divine.Felt as if I was standing in a temple with free darshan of my Kannan! Let him be with all of us now and always!

  • @nandanakp2198
    @nandanakp2198 2 года назад

    ഭക്തിയാൽ എന്റെ കണ്ണുനിറഞ്ഞു പോയി കണ്ണാ.....
    ഇത്രേം കൃഷ്ണ ഭക്തയായ ഈ അമ്മയെയും അവിടെ നിറഞ്ഞു നിൽക്കുന്ന ഉണ്ണിക്കണ്ണൻ മാരെയും കുറിച്ച് അറിയാൻ കഴിഞ്ഞതുതന്നെ ഒരുകോടി പുണ്യമായി ഞാൻ കരുതുന്നു. ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ മനസുകാണിച്ച ചേച്ചിക്ക് ഒരായിരം നന്ദി ❤

  • @Sobhana.D
    @Sobhana.D 2 года назад

    ഇങ്ങനെ ഒരു വീഡിയോ കണ്ടതിൽ വളരെ സന്തോഷം.♥️🙏🙏🙏

  • @MadhuMadhu-jm8ww
    @MadhuMadhu-jm8ww 2 года назад

    മോജിതാജി ഒരു പാട് നന്ദിയുണ്ട്.

  • @jayasoorya6790
    @jayasoorya6790 2 года назад +2

    ഭക്തി കൂടുമ്പോൾ ഉണ്ടാകുന്ന ഒരു തോന്നലാണ് ഈ സംഭാഷണം. മനസിന്റെ ഭാവന. യേശു പറഞ്ഞു എന്ന് പറഞ്ഞ് സ്വന്തം തോന്നൽ പറഞ്ഞു നടക്കുന്ന അനേകം സ്ത്രീകളെ കണ്ടിട്ടുണ്ട്.
    ഈ അമ്മയുടെ ഭക്തി അമ്മയ്ക്ക് ഭഗവൽ പാദങ്ങളിൽ മോക്ഷം നൽകട്ടെ

    • @SharpTalks
      @SharpTalks 2 года назад +1

      There are entities who lives in other realms and dimensions how can you say it's just imagination, Who are you just A Human with limited Brain and your sense is limited to this reality that you only know so don't be sure, But just be curious and you can be a skeptic but never say Never

  • @lathavenugopal6709
    @lathavenugopal6709 2 года назад +4

    ഇതാ നേരിട്ട് കാണാൻ കുറൂരമ്മ വന്നിരിക്കുന്നു. അമ്മേ നാരായണ 🙏

  • @harikumar.c7361
    @harikumar.c7361 2 года назад

    ഹരേ കൃഷ്ണ... അമ്മയെയും, കണ്ണനെയും കാണാൻ സാധിച്ചു.. 😊🙏🌹

  • @athirakd2852
    @athirakd2852 2 года назад +11

    ഇത് കേൾക്കാൻ കഴിഞതും ആ അമ്മയെ കാണാൻ കഴിഞ്ഞതും എന്റെ ഭാഗ്യം 🥰

  • @deepadeepssajeevan2978
    @deepadeepssajeevan2978 2 года назад +1

    Such a sweet Amma...hope one day I can visit this Krishna filled home

  • @premalathap1237
    @premalathap1237 2 года назад +1

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ഇങ്ങിനെ ഒരു അമ്മയേയും കണ്ണനേയും കാണിച്ചു തന്ന മോക്ഷയ്ക്ക നന്ദി അമ്മയുടെയും കണ്ണന്റെയും പാദത്തിൽ നമസ്ക്കരിക്കുന്നു ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം

  • @vijaylakshmiammal3927
    @vijaylakshmiammal3927 2 года назад +1

    ഹരേകൃഷ്ണ ഈ നടയിൽ കുടി എത്രയോ പ്രവാശ്യം പോയിറ്റു ഉള്ളതാണ് ഇപ്പോഴ ആണ് കാണാൻ ഉള്ള ഭാഗ്യം കിട്ടിയത് ഇത് കാണിച്ചു തന്നത് വളരെ നന്ദി ദൈവം അനു ഗ്ര ഹിക്കം🙏🙏🙏

  • @anitha8339
    @anitha8339 2 года назад

    Ammede bhakthide munpil unnikkannan oru makanepole ennum kude undakum🙏🙏🙏hare krishna🙏sarvam krishnarppanamasthu 🙏🙏ammakke deerkayuse undakatte ennum kannane bhajikkan🙏🙏🙏

  • @premavathichitoth6048
    @premavathichitoth6048 2 года назад +2

    കെടാവിളക്ക് എങ്ങനെ ഇത്രയും ഭംഗിയായി സൂക്ഷിച്ചു വെക്കാൻ പറ്റുന്നത് കൃഷ്ണാ നിന്റെ മഹത്വം പറഞ്ഞറിയിക്കാൻ വയ്യ 🙏🙏🙏

  • @vladimirp5260
    @vladimirp5260 2 года назад +10

    Thanks to Moksha channel for revealing such hidden gems of true devotion to a larger audience. Blessed is that mother who is a paragon of devotion to lord Krishna. Such a candid and virtuous soul. Hope through this channel many more Sanatanis will gain the golden opportunity to seek the blessings of this divine mother and her Supreme Lord…..

    • @chandramohan9950
      @chandramohan9950 2 года назад

      🙏🙏🙏

    • @geethajayaraj4064
      @geethajayaraj4064 2 года назад

      കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏🙏🙏

  • @goodsoul2607
    @goodsoul2607 2 года назад +4

    Amma's devotion is unparalled. Hare Krishnaaaaa🙏🙏🙏🙏🙏

  • @sreejasreeja8282
    @sreejasreeja8282 2 года назад +3

    എൻ്റെ കണ്ണാ.,..ഓടി വന്ന് കെട്ടിപ്പിടിക്കാൻ തോന്നി..😘.എൻ്റെ ഭഗവാനേ...🙏🏻

  • @reshma760
    @reshma760 2 года назад

    Video Kanda enikum ariyan kazhinju Bagavante Saannidhyam.Krishna Guruvaayoorappa

  • @sindhups1149
    @sindhups1149 2 года назад +9

    ഹരേ കൃഷ്ണ 🙏മോജിതജിക്കും അമ്മക്കും നമസ്കാരം അവിടെ എത്താൻ മനസ്സു കൊതിക്കുന്നു

  • @divyanair9396
    @divyanair9396 2 года назад +1

    Hare Krishna Nandi pranamam

  • @ashavenu3306
    @ashavenu3306 2 года назад

    ഹരേ കൃഷ്ണ ഈ അമ്മയേ കാണാൻ ഒരു പാട് ആഗ്രഹം തോന്നുന്നു🙏 മോക്ഷക്ക് നമസ്കാരം🙏🙏🙏🙏🙏❤️❤️❤️

  • @Happylife-o1p
    @Happylife-o1p 2 года назад

    ഒരുപാട് നന്ദി ഭഗവാനെ
    അങ്ങയുടെ ലീലകൾ അറിയാൻ കഴിഞ്ഞതിൽ.. ഹരി ഓം

  • @seenaanil4895
    @seenaanil4895 2 года назад

    Ente ponnunni kannante priyappetta ee kuroorammaye kanichu thannathinu oru paadu nandhi

  • @sujathamaveli4036
    @sujathamaveli4036 2 года назад +3

    അമ്മേ അമ്മയുടെ പാദങ്ങളിൽ നമസ്ക്കരിക്കുന്നു🙇‍♀️🙇‍♀️🌹🌹🌹

  • @chinchu1266
    @chinchu1266 2 года назад +1

    നല്ല ഒരു അമ്മ. മനസ്സു നിരഞ്ഞു. Unalloyed love and devotion this is
    Hare krishna🙏🙏🙏

  • @lishasreekumar3063
    @lishasreekumar3063 2 года назад +2

    ഇങ്ങനെയുള്ള സത്സംഗങ്ങൾ എത്ര പുണ്യം.... കണ്ണാ..... 🙏🙏🙏

  • @reenajose5528
    @reenajose5528 2 года назад +1

    Njan oru christtian pakshea krishnan
    Kannnnan eanikku oru koottukaran thannnnea

  • @geethamanoj6131
    @geethamanoj6131 2 года назад +5

    അമ്മയ്ക്കും എന്റെ കണ്ണനും മോചിതകും നമസ്കാരം 🙏🙏🙏🙏സർവ്വം krishnarpanamasthu

  • @geethadileep490
    @geethadileep490 2 года назад +1

    ഹരേ കണ്ണാ - കണ്ടിട്ട് എത്രയാ സന്തോഷമായത് അറിയില്ല🙏🙏❤️❤️

  • @indiraep8258
    @indiraep8258 2 года назад

    ഹരേ... ഹരേ... ഹരേ... 🙏🙏🙏.

  • @raghigirish8266
    @raghigirish8266 2 года назад

    Ammeye kandathil santhosham🌸Hare Krishna 🌸🙏

  • @parvathyravindran7854
    @parvathyravindran7854 2 года назад

    കാണാൻ സാധിച്ചതിൽ വളരെ സന്തോഷം 🙏🙏🙏

  • @ajitharb4347
    @ajitharb4347 2 года назад +7

    ❤️🙏🏿 ഭഗവാനെ🙏🏿 ഉണ്ണികണ്ണാ മറ്റൊരു കുറൂരമ്മ 🙏🏿🙏🏿🙏🏿വർ വ്വം കൃഷ്ണാ ർപ്പണമസ്തു🙏🏿🙏🏿🙏🏿❤️

  • @karthikakrishnan9788
    @karthikakrishnan9788 2 года назад

    Mokshakku nandi hridayathil ninnum 🙏🙏

  • @lekhaanu9376
    @lekhaanu9376 2 года назад +4

    ആ അമ്മയുടെ കൂടെ കള്ള കുസൃതി യുമായി ഉണ്ണിക്കണ്ണൻ ഉണ്ട് 🙏🙏🙏🥰

  • @nimmymohan7339
    @nimmymohan7339 2 года назад

    Ammayk ente namaskaram..orupaadu sneham....unnikkannan ennum koode indavate

  • @ksivapriya3636
    @ksivapriya3636 2 года назад

    hyrë krishna guruvayoorappa bhagawane Anatha Kodi namaskaram.Krishnas presence is very much felt.there.Amma is another kururoor amma of kaliyuga.very Heart melting and Divine.

  • @kbthankamani5823
    @kbthankamani5823 2 года назад +2

    ഹരേകൃഷ്ണ 🙏സർവ്വം കൃഷ്ണമയം 🙏ആ വീട് സന്ദര്‍ശിക്കാൻ അതിയായ ആഗ്രഹം..പഠിക്കുന്ന കാലത്ത് പലവട്ടം കടന്നു പോയ വഴിയാണത്..ഹരേകൃഷ്ണ 🙏🌹🌷🙏

  • @ravindersharma140
    @ravindersharma140 2 года назад

    wonderful chechi...........just speechless............kaal thott namaskaram.........

  • @haridasanmanjapatta7991
    @haridasanmanjapatta7991 2 года назад +3

    അമ്മയുടെ പാദങ്ങളിൽ സാഷ്ടാംഗം നമസ്കരിക്കുന്നു...

  • @archanasreejith3065
    @archanasreejith3065 2 месяца назад

    എൻ്റെ ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം

  • @aksharaprakash9743
    @aksharaprakash9743 2 года назад +2

    Kururammaye ormavarunnu🙏🏻🥰❤

  • @remasreekumar6920
    @remasreekumar6920 2 года назад +1

    രാധേശ്യാം 🙏🙏🙏മോചിതാ ഒരുപാട് ഇഷ്ടമായി. നന്ദി

  • @somasatish4056
    @somasatish4056 2 года назад

    Amme angayude punnya janmam aanu, valare santhosham amme, hare krishna.

  • @shreyakrishnaoffcial2948
    @shreyakrishnaoffcial2948 2 года назад +1

    ഭഗവാനെ 🙏🏻🥺.......... Kururamme കാണിച്ചു തന്ന മോക്ഷക്ക് നന്ദി

  • @preethasundaran8909
    @preethasundaran8909 2 года назад

    കാണുമ്പോൾ kothiavunnu🙏🏻🙏🏻🙏🏻

  • @shivayogtravel
    @shivayogtravel 2 года назад +8

    Krishnaaaa………..💐🙏💐. May Krishna Bless Amma and Everyone.
    So Beautiful and Divine. 🙏

    • @pkamalakshi3797
      @pkamalakshi3797 2 года назад +1

      Krishna Guruvayoorappa

    • @vijayalekshmis4503
      @vijayalekshmis4503 2 года назад +1

      🙏 ഉണ്ണിക്കണ്ണാ സകല ചരാചരങ്ങൾക്കും സുഖവും സന്തോഷവും സമാധാ നവും നൽകേണമേ.🙏

  • @sudhasasidharan4373
    @sudhasasidharan4373 2 года назад +2

    അമ്മയുടെ തൃപ്പാദങ്ങളിൽ നമസ്കരിക്കുന്നു 🙏

  • @sudhashankar6379
    @sudhashankar6379 2 года назад +5

    നമ്മുടെ കാലത്തെ കുറൂരമ്മ!🙏🙏🙏

  • @geethaaravindakshan69
    @geethaaravindakshan69 2 года назад

    Thanks for sharing Hare krishaHare krishna Krishna Krishna Krishna Hare Hare

  • @sivanpillaichithiraputhira9409
    @sivanpillaichithiraputhira9409 2 года назад

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ,കൃഷ്ണ കൃഷ്ണ ഹരേ ഹരേ!

  • @haripriyash9663
    @haripriyash9663 2 года назад +1

    Hare krishna Radhe Radhe Radhe Radhe Radhe Radhe Radhe Radhe Radhe Radhe 🙏🙏🙏🙏🙏🙏

  • @sidhusachu2541
    @sidhusachu2541 2 года назад +6

    🙏🏼 ഹരേ കൃഷ്ണാ..... എന്താ പറയ്ക വാക്കുകൾ കിട്ടുന്നില്ല . എന്റെ ഹൃദയം നിറഞ്ഞു കണ്ണനോടുള്ള അമ്മമ്മയുടെ സ്നേഹവും ഭക്തിയിലും ഇങ്ങനെയെങ്കിലും പങ്കുചേരാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം. എല്ലായിടങ്ങളിലും ഭഗവാന്റെ നാമസങ്കിർത്ത
    നങ്ങൾ മുഴങ്ങട്ടെ. എല്ലാവർക്കും നന്മകൾ ഉണ്ടാക്കട്ടെ നാരായണ നാരായണ നാരായണ നമോസ്തുതേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @preethakalyani5099
      @preethakalyani5099 2 года назад +1

      Jai narayanaaa

    • @sidhusachu2541
      @sidhusachu2541 2 года назад

      @@preethakalyani5099 🙏🏼ഹരേ കൃഷ്ണാ.....നമസ്കാരം 🙏🏼

  • @sasikalar3087
    @sasikalar3087 2 года назад

    Eee amma cheruppathil endoru sundari aayirunnu

  • @shyamalakk7484
    @shyamalakk7484 2 года назад +1

    ആ അമ്മയുടെ ജന്മപുണ്യം, ഹരേ കൃഷ്ണാ കൃഷ്ണാ 👏👏👏🙏👏🙏👏❣️🌹💘🌹🌹🌹🌹

  • @sreejavaikkath2426
    @sreejavaikkath2426 2 года назад

    Mochitha Chechi oru pad nandhi. 🙏🙏🙏. egane oru video upload cheythu kanichathinu 🙏🙏🙏

  • @manjubinoj3681
    @manjubinoj3681 2 года назад

    Mojitha chechii... Aa ammayeyum avidathe kannaneyum ariyan kazhinjathil thanne janmam dhanyam..ennu thonni....njangal thodupuzhayil ninnaanu.... Nammal kandittund samsarichittund

  • @ponnammaa9146
    @ponnammaa9146 2 года назад

    Ananthapuriyile Ambadi,Ambadikannan marude oru salthsangam sanghadippique.'Hare Rama Hare Krishna Bhaghavante anugraham evarkume bhavikkattai.🙏🤲🙏👌.

  • @meerakrishnan1586
    @meerakrishnan1586 2 года назад +2

    Koti koti pranaams to Krishna and his loving Amma.. 🙏🙏

  • @bachubachu7906
    @bachubachu7906 2 года назад

    Oru padu nanniyundu🙏🙏 koorurammaye ormavannupoyi, Krishna namokkonnum ee bhghiam kittiyillallo 🙏

  • @sindhuchandrakumar3800
    @sindhuchandrakumar3800 2 года назад

    Ee vedeo kandappol valiya santhosham....

  • @rajamdoraiswami9079
    @rajamdoraiswami9079 2 года назад

    നമസ്കാരം. ഒരു ദിവ്യാനുഭവം സിദ്ധിച്ചപോലെ. 🙏🙏🙏👍