നിങ്ങൾ സ്വർഗം കണ്ടിട്ടുണ്ടോ? ഈ സ്വർഗം കാശ്മീരിലാണ് 🥵🥺| Tulian lake trek -Part 01 / 4K HD video

Поделиться
HTML-код
  • Опубликовано: 2 июл 2023
  • കാശ്മീരിലെ ഏറ്റവും മനോഹരമായ താഴ് വാരങ്ങൾക്ക് മുകളിൽ സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു സ്ഥലമാണ് thulian lake 📌
    കാശ്മീരിലെ pehalgham മലനിരകൾക്ക് മുകളിൽ ഏകദേശം 20 km മുകളിലേക്ക് trek ചെയ്‌താൽ മാത്രം എത്താവുന്ന ഒരു സ്വർഗം,
    കുത്തനെ ഉള്ള കുന്നുകളും പച്ചപ്പും അരുവികളും മലനിരകളും താണ്ടി കുറച്ചു കഷ്ടപ്പെട്ട് മുകളിൽ എത്തുമ്പോൾ കാണുന്ന കാഴ്ചകൾ മനസ്സിനെ വല്ലാതെ സന്തോഷിപ്പിക്കും 🤍🙌
    pehalgham ൽ നിന്നും thulian lake basecamp ലേക്കുള്ള മനോഹരമായ trekking experience ഉം കാഴ്ചകളും വിശേഷങ്ങളും ആണ് ഈ വീഡിയോയിൽ കൂടി നിങ്ങൾക്ക് ഞാൻ കാണിച്ചു തരുന്നത് 📌
    എല്ലാവരും full വീഡിയോ കാണുക, നിങ്ങളുടെ വിലയേറിയ അഭിപ്രായങൾ comment ആയി എഴുതുക 📌
    കൂടുതൽ യാത്രാ വിശേഷങ്ങളും യാത്രാ information's അറിയാൻ നമ്മുടെ official instagram account follow ചെയ്ത് കൂടെ കൂടിക്കോ 📌
    pCSLa52QF3...
    Follow my official facebook page 📌
    profile.php?...

Комментарии • 7

  • @shazshaz3012
    @shazshaz3012 Год назад +2

    Bro fan like adik pin 📍 bro

  • @sunithank1957
    @sunithank1957 10 месяцев назад

    Super.excellent

  • @ummerkhaan9915
    @ummerkhaan9915 Год назад +1

    Njanum varunnu

  • @sahadk8730
    @sahadk8730 Год назад +1

  • @ramyashraf7364
    @ramyashraf7364 Год назад

    Best trekking video ever

  • @ummerkhaan9915
    @ummerkhaan9915 Год назад +1

    Manju eppo veezum

  • @mufatvm4372
    @mufatvm4372 Год назад

    ഇതിനെക്കാളും മോശം വീഡിയോ ഇടുന്നവർക്ക് നല്ല സബ്സ്ക്രൈബ്ർസും വ്യൂസും എന്നാൽ എത്രയോ മനോഹരമായി വീഡിയോ ചെയ്യുന്ന നിങ്ങൾക് എന്ത് കൊണ്ട് ലഭിക്കുന്നില്ല 😔അത് പിന്നെ അങ്ങനെ ആണല്ലോ.. നല്ലത് നായിക്ക് പിടിക്കില്ലല്ലോ.. 🫥