നരസിംഹ കവചം സർവ സുരക്ഷ | എം നന്ദകുമാർ റിട്ട. ഐ എ എസ് | സർവദോഷപരിഹാര മന്ത്രം | അത്ഭുത കവചം |AstroG

Поделиться
HTML-код
  • Опубликовано: 19 окт 2024
  • നരസിംഹ കവചം സർവ സുരക്ഷ |
    എം നന്ദകുമാർ റിട്ട. ഐ എ എസ് | സർവദോഷപരിഹാര മന്ത്രം | അത്ഭുത കവചം |AstroG
    #neramonline.com
    #AstroG.in
    #NarasimhaKavacham
    Narration : M Nandakumar Retd IAS
    Editing : Drishya
    RUclips by
    Neramonline.com
    Copyright & Anti Piracy Warning
    This video is copyrighted to neramonline.com. Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright
    If you like the video don't forget to share others
    and also share your views
    Description
    നൃസിംഹകവചം......
    നൃസിംഹകവചം വക്ഷ്യേ
    പ്രഹ്ലാദേനോദിതം പുരാ
    സർവരക്ഷാകരം പുണ്യം
    സർവോപദ്രവനാശനം
    സർവസമ്പത്കരം ചൈവ
    സ്വർഗ്ഗമോക്ഷപ്രദായകം
    ധ്യാത്വാ നൃസിംഹം ദേവേശം
    ഹേമസിംഹാസനസ്ഥിതം
    വിവൃതാസ്യം ത്രിണയനം
    ശരദിന്ദുസമപ്രഭം
    ലക്ഷ്മ്യാലിംഗിതവാമാംഗം
    വിഭൂതിഭിരുപാശ്രിതം
    ചതുർഭുജം കോമളംഗം
    സ്വർണ്ണ കുണ്ഡലശോഭിതം
    ഉരോജശോഭിതോരസ്കം
    രത്നകേയൂരമുദ്രിതം
    തപ്തകാഞ്ചന സങ്കാശം
    പീതനിർമലവാസസം
    ഇന്ദ്രാദിസുരമൗലിസ്ഥ
    സ്ഫുരന്മാണിക്യ ദീപ്തിഭിഃ
    വിരാജിതപദദ്വംന്ദ്വം
    ശംഖചക്രാദിഹേതിഭിഃ
    ഗരുത്മതാ സവിനയം
    സ്തൂയമാനം മുദാന്വിതം
    സ്വഹൃത്കമലസംവാസം
    കൃത്വാ തു കവചം പഠേത്
    നൃസിംഹോ മേ ശിരഃ പാതു
    ലോകരക്ഷാത്മസംഭവഃ
    സർവഗോപി സ്തംഭവാസഃ
    ഫാലം മേ രക്ഷതു ധ്വനിം
    നൃസിംഹോ മേ ദൃശൌ പാതു
    സോമസൂര്യാഗ്നിലോചനഃ
    സ്മൃതിം മേ പാതു
    നൃഹരിർമുനിവര്യസ്തുതിപ്രിയഃ
    നാസാം മേ സിംഹനാസസ്തു
    മുഖം ലക്ഷ്മീമുഖപ്രിയഃ
    സർവ വിദ്യാധിപഃ പാതു
    നൃസിംഹോ രസനാം മമ
    വക്ത്രം പാത്വിന്ദു വദനസദാ
    പ്രഹ്ലാദവന്ദിതഃ
    നൃസിംഹഃ പാതു മേ കണ്ഠം
    സ്കന്ധൗ ഭൂഭരണാംന്തകൃത്
    ദിവ്യാസ്ത്രശോഭിതഭുജോ
    നൃസിംഹഃ പാതു മേ ഭുജൌ
    കരൌ മേ ദേവവരദോ
    നൃസിംഹഃ പാതു സര്വതഃ
    ഹൃദയം യോഗിസാധ്യശ്ച
    നിവാസം പാതു മേ ഹരിഃ
    മദ്ധ്യം പാതു ഹിരണ്യാക്ഷ
    വക്ഷഃ കുക്ഷിവിദാരണഃ
    നാഭിം മേ പാതു നൃഹരിഃ
    സ്വനാഭി ബ്രഹ്മസംസ്തുതഃ
    ബ്രഹ്മാണ്ഡകോടയഃ കട്യാം
    യസ്യാസൌ പാതു മേ കടിം
    ഗുഹ്യം മേ പാതു ഗുഹ്യാനാം
    മന്ത്രാണാം ഗുഹ്യരൂപധൃക്
    ഊരൂ മനോഭവഃ പാതു
    ജാനുനീ നരരൂപധൃക്
    ജംഘേ പാതു ധരാഭാരഹർതാ
    യോസൌ നൃകേസരീ
    സുരരാജ്യപ്രദഃ പാതു
    പാദൌ മേ നൃഹരീശ്വരഃ
    സഹസ്രശീർഷാ പുരുഷഃ
    പാതു മേ സർവശ: തനും
    മഹോഗ്രഃ പൂര്വതഃ പാതു
    മഹാവീരാഗ്രജോഗ്നിതഃ
    മഹാവിഷ്ണുർ ദക്ഷിണേ തു
    മഹാജ്വാലസ്തു നൈരൃതൌ
    പശ്ചിമേ പാതു സർവേശോ
    ദിശി മേ സർവ തോമുഖഃ
    നൃസിംഹഃ പാതു വായവ്യാം
    സൌമ്യാം ഭൂഷണവിഗ്രഹഃ
    ഈശാന്യാം പാതു ഭദ്രോ മേ
    സർവമംഗള ദായകഃ
    സംസാരഭയദഃ പാതു
    മൃത്യോർ മൃത്യുർ നൃകേസരീ
    ഇദം നൃസിംഹകവചം
    പ്രഹ്ലാദമുഖമണ്ഡിതം
    ഭക്തിമാൻ യ: പഠേന്നിത്യം
    സർവ പാപൈഃ പ്രമുച്യതേ
    പുത്രവാൻ ധനവാൻ ലോകേ
    ദീർഘായുരുപജായതേ
    യം യം കാമയതേ കാമം തം
    തം പ്രാപ്നോത്യസംശയം
    സർവത്ര ജയമാപ്നോതി
    സർവത്ര വിജയീ ഭവേത്
    ഭൂമ്യന്തരിക്ഷദിവ്യാനാം
    ഗ്രഹാണാം വിനിവാരണം
    വൃശ്ചികോരഗസംഭൂത
    വിഷാപഹരണം പരം
    ബ്രഹ്മരാക്ഷസയക്ഷാണാം
    ദൂരോത്സാരണകാരണം
    ഭൂർജേ വാ താലപത്രേ വാ
    കവചം ലിഖിതം ശുഭം
    കരമൂലേ ധൃതം യേന സിദ്ധ്യേയുഃ
    കർമ്മസിദ്ധയഃ
    ദേവാസുരമനുഷ്യേഷു
    സ്വം സ്വമേവ ജയം ലഭേത്
    ഏകസന്ധ്യാം ത്രിസന്ധ്യാം വാ
    യഃ പഠേത് നിയതോ നരഃ
    സർവ മംഗള മാംഗല്യം
    ഭുക്തിം മുക്തിം ച വിംദതി
    ദ്വാത്രിംശദ്വിസഹസ്രാണി
    പഠേച്ഛുദ്ധാത്മനാം നൃണം
    കവചസ്യാസ്യ മന്ത്രസ്യ
    മന്ത്രസിദ്ധിഃ പ്രജായതേ
    അനേന മന്ത്രരാജേന കൃത്വാ
    ഭസ്മാഭിമന്ത്രണം
    തിലകം വിന്യസേദ്യസ്തു
    തസ്യ ഗ്രഹഭയം ഹരേത്
    ത്രിവാരേ ജപമാനസ്തു
    ദത്തം വാര്യഭി മന്ത്ര്യ ച
    പ്രാശയേദ്യോ നരോ മന്ത്രം
    നൃസിംഹധ്യാനമാചരേത്
    തസ്യ രോഗാഃ പ്രണശ്യന്തി
    യേ ച സ്യുഃ കുക്ഷിസംഭവാഃ
    കിമത്ര ബഹുനോക്തേന
    നൃസിംഹസദൃശോ ഭവേത്
    മനസാ ചിന്തിതം യത്തു സ
    തച്ചാപ്നോത്യസംശയം
    ഗർജ്ജന്തം ഗർജ്ജയന്തം
    നിജഭുജപടലം സ്ഫോടയന്തം
    ഹടന്തം രൂപ്യന്തം താപയന്തം
    ദിവി ഭുവി ദിതിജം ക്ഷേപയന്തം
    ക്ഷിപന്തം ക്രന്ദന്തം രോഷയംതം
    ദിശി ദിശി സതതം സംഹരന്തം
    ഭരന്തം വീക്ഷന്തം ഘൂർണയന്തം
    ശരനികരശതൈർ
    ദിവ്യസിംഹം നമാമി
    ഇതി ശ്രീബ്രഹ്മാണ്ഡപുരാണേ
    പ്രഹ്ലാദോക്തം ശ്രീ നൃസിംഹ കവചം

Комментарии • 39