വിധി പ്രസ്താവിക്കും മുമ്പ് എന്നെ കൂടി കേൾക്കു | Malayalee from India script writer | Sharis Mohammed

Поделиться
HTML-код
  • Опубликовано: 9 май 2024
  • Malayalee From India Script Writer Sharis Mohammed.
    #malayaleefromindia #nivinpauly #dijojoseantony #anaswararajan #malayaleefromindiamovie #dhyansreenivasan #movieinterviews #malayalammovies #malayalamcinema #malayalamfilm #newmalayalammovie
    Subscribe to #ManoramaOnline RUclips Channel: goo.gl/bii1Fe
    Follow Manorama Online here:
    Facebook : / manoramaonline
    Twitter : / manoramaonline
    Instagram : / manoramaonline
    To Stay Updated, Download #ManoramaOnline Mobile Apps :
    www.manoramaonline.com/mobile...
  • РазвлеченияРазвлечения

Комментарии • 1,2 тыс.

  • @sidharthshanker9234
    @sidharthshanker9234 9 дней назад +124

    Nishad Koya never said the script was stolen. He said the story was copied. Jayasurya narrated the thread to Dijo, and Dijo may be asked Sharis to write the script. None of these digital proofs negate Nishad’s allegation.

    • @aneesmv3921
      @aneesmv3921 9 дней назад +8

      Makes sense. These guys aren’t convincing but they managed to make confusions.

    • @aseem..
      @aseem.. 9 дней назад +4

      Dijo story paranjit vere director ne kond movie chyypikuo. Script was sent to roshan from another directors mail

    • @knightrider8938
      @knightrider8938 8 дней назад +1

      സത്യം❤

    • @tyson1955
      @tyson1955 7 дней назад +1

      ഈ same thread തന്നെ prajith tte കൈയിൽ ഉണ്ടാരുന്നു 2013il , ഒരു thread പലരുടെയും ആശയങ്ങളിലൂടെ വരാം .

    • @rovananjal
      @rovananjal 4 дня назад

      Ithra mahaa thread onnumellaa ith .. aarudeyym manasil veraa athra sure aanel nishad koya script publicine release aakattey .. complete similar aanel this is copied enn paraya ellaathey thread enn paranj ee cinemakk oraalda manasil maathram verunna thread ella ith .. and nishad koyakk ethirey anchakallakokkan actor oru post ittittund athentha aarum kaanaathey

  • @jast7586
    @jast7586 9 дней назад +82

    Dijo narrated the thread to Sharis which he got from NISHAD Koya, simple.

    • @sudheerkumar7223
      @sudheerkumar7223 9 дней назад +2

      Dijo story paranjit vere director ne kond movie chyypikuo. Script was sent to roshan from another directors mail

    • @knightrider8938
      @knightrider8938 8 дней назад +1

      💯

    • @naif8188
      @naif8188 6 дней назад

      ​@@sudheerkumar7223wndha cheythal

  • @rehananish1744
    @rehananish1744 3 дня назад +2

    ഒരു കഥയുടെ പേരിൽ ആണ് ഫുൾ പ്രശ്നം, ijjathi comedy 😂🔥

  • @lakshmikrishna5101
    @lakshmikrishna5101 6 дней назад

    ചില സത്യങ്ങൾ തുറന്ന് കാണിച്ചാൽ പലർക്കും അത് ഇഷ്ടപ്പെടില്ല. പക്ഷെ അത് പറയാൻ ഉള്ള നിങ്ങളുടെ ധൈര്യം ഉണ്ടല്ലോ. വേറെ ലെവൽ 👏🏻

    • @AB67761
      @AB67761 3 дня назад

      കക്കാനുള്ള ധൈര്യം അതും അപാരം 🎉

  • @LOVE-zn7zu
    @LOVE-zn7zu 9 дней назад +61

    കമന്റ് ഇടാൻ ടീമിനെ തന്നെ ഇറക്കിയിട്ടുണ്ട് അതിനായി ഒരു whatsapp group തന്നെയുണ്ട് 😂

  • @filmophilia5431
    @filmophilia5431 9 дней назад +42

    മെഴുകിയത് മതി... ജനങ്ങൾ തിരിച്ചറിഞ്ഞു.
    പിന്നെ ഷാരിസിനോട് ഇത് പോലെയുള്ള വലിയ ഡയലോഗ് അടി നിർത്ത് ഇറങ്ങും മുൻപ് കൂറെ കേട്ടതാ..
    അപ്പോഴും ജനഗണമന ആകില്ല എല്ലാം 😅

  • @Subaidammaa-ng8jj
    @Subaidammaa-ng8jj 6 дней назад +3

    താൻ അടിച്ചു മാറ്റിയ സാധനം വേറൊരാൾ അടിച്ചു മാറ്റി എന്ന് പറഞ്ഞു വന്ന നിഷാദ് ഇക്ക ആണ് എന്റെ hero 🤣

  • @kabeerkhan275
    @kabeerkhan275 3 дня назад

    നല്ല ഒരു നാളേക്ക് ഇവിടെ അനിവാര്യമാണ് ബിഗ് സല്യൂട്ട് സാർ 🙏🙏🥰🥰🥰❤❤❤

  • @79Dnivara
    @79Dnivara 9 дней назад +44

    നിഷാദ് അയാളുടെ കഥ fbയിൽ ഇട്ടതിന് ഇവർ എന്തിനാണ് അസ്വസ്ഥർ ആവുന്നത്?

    • @sudheerkumar7223
      @sudheerkumar7223 7 дней назад

      nishad koyayde ethu cinema aanu pitte dvsm erangunne

    • @geogiggle
      @geogiggle 5 дней назад

      @@sudheerkumar7223malayalee from india release nte thale divsam nishad koya pullide story fb lu posteythu

    • @vsgp7144
      @vsgp7144 4 дня назад

      Chettatharam ennum parayo

  • @pbshine3152
    @pbshine3152 10 дней назад +80

    Pathetic defence.. dear

  • @anoopanu4935
    @anoopanu4935 6 дней назад

    Thankyou ഷാരിസ് സർ..... നിവിൻ ചേട്ടന് ഒരു പൊളി come back തരുന്നതിനു.... പിന്നെ crime thriller ഒന്ന് മാറ്റിപ്പിടിച്ചതിനു 👏🏻👏🏻👏🏻

  • @dwipeshgvijayan814
    @dwipeshgvijayan814 6 дней назад

    സോങ് പൊളിച്ചു അതും എഴുതിയ ഷാരിസിന് ഒരു സെല്യൂട്ട് 🫡പൊളി🔥🔥🔥

  • @happinessunlimited6513
    @happinessunlimited6513 10 дней назад +53

    Nishad Koya post cheytha story was exactly similar as the movie, the movie was not that boring for me , but story ingane okke same aakumo.. Also Nishad's previous movie was much much better so pulli talented aanennu we all know.

    • @abyselastian9366
      @abyselastian9366 10 дней назад

      Athpolay etharayo story okke similar ayitt varunnund....ithpolay etharayo cinemakal similar ayitt varunnu und....nishad Koya ude kayil theliv ullapolay ivarude kayillum theliv undallo

    • @infokites3994
      @infokites3994 10 дней назад +5

      @@abyselastian9366 but iyalude kayyil 22 le thalivaanu ullath..nishad 21 il thanne dijoyod paranjathinu thelivund..aa dijo thanne aanu ee sinima ipo irakkiyirikkunath

    • @Abhi305-pg6sc
      @Abhi305-pg6sc 10 дней назад

      ​@@infokites3994ബ്രോ രാജീവിനോട് ഇവർ ആരും തെളിവ് ചോദിക്കുന്നില്ല.. എന്തുകൊണ്ട്... ചോദിക്കുന്നവർക് പിന്നെ ഇവരെ ആരെയും വെളിപ്പിക്കാൻ പറ്റില്ല

    • @rengithbai007
      @rengithbai007 10 дней назад

      @@infokites3994
      ഷാരിസ് വ്യക്തമായ തെളിവ് ഇതിൽ കാണിച്ചിട്ടുണ്ട് 2021 സെപ്തമ്പർ 14 ന് റോഷന് ഈ script അയച്ചത് . പിന്നെ നിഷാദ് തന്നെ പറയുന്നത് 2022 ൽ ആണ് ജയസൂര്യ Dijo പരസ്യം ചെയ്യുന്നത് എന്ന് . വെറുതെ എന്തെങ്കിലും ഒക്കെ പറയാതെ …

    • @Abhi305-pg6sc
      @Abhi305-pg6sc 10 дней назад

      ​@@rengithbai007 രാജീവിനോട് എന്താണ്‌ ബ്രോ ആരും തെളിവ് ചോദിക്കാത്തത്?

  • @alanprakash3275
    @alanprakash3275 9 дней назад +43

    നല്ല കാശ് ഇറക്കിയിട്ടുണ്ട് ഇതിന്റെ അടിയിൽ സപ്പോർട്ട് ചെയ്ത് കമന്റ്‌ ഇടാൻ 😂🙏🏻

  • @diyafathima1861
    @diyafathima1861 6 дней назад

    ഇത് കലക്കി 🔥😍ഡിജോ
    ഇങ്ങേരെ കൊണ്ടേ ഇങ്ങനത്തെ സാധനം ചെയ്യാൻ സാധിക്കുള്ളു... 🔥

  • @robinjohn7310
    @robinjohn7310 7 дней назад

    വളരെ നല്ല ഒരു മനസ്സിന് ഉടമ യാണ് നിങ്ങൾ.... ആരെയും കുറ്റം പറയുന്നില്ല.....❤❤❤❤

  • @alanprakash3275
    @alanprakash3275 9 дней назад +29

    വാർത്താസമ്മേളനത്തിന് പേടിച്ചിട്ട് വന്നില്ല സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടി പോയി, തെളിവുകൾ ഒക്കെ എതിരാണ് എന്നിട്ടും ന്യായീകരികരണത്തിന് ഒരു കുറവുമില്ല 😂🙏🏻

  • @manuelishere
    @manuelishere 10 дней назад +31

    You would definitely have had a similar thougt as a writer.We do understand that .But you tried to conceive it in the WRONG WAY by copying the situations from someone and cheated the whole scenario along with your director. That's so shameful on you as a writer. I stopped watching this video after 10 minutes as you had a very weak defense. Sorry bro , come back as a genuine writer. You have a knack

    • @psyborg_jod
      @psyborg_jod 10 дней назад +1

      soopeerr👍🤣🤣🤣

    • @George-fg3qs
      @George-fg3qs 10 дней назад +1

      On what grounds have you arrived at this judgement? He has a soft copy of his screenplay emailed to Hatis Desam in 2021. Nishad Koya sends the PDF to Dijo ten days before the commencement of the shoot. Legitimate, Sharis' screenplay preexisrs. Further, there is another person's screenplay with almost similar first half which was written in 2013-14. Where and how do you locate plagiarism? It's not fare to brand someone guilty when he has all the proof to defend his innocence.

    • @jose-qb6zm
      @jose-qb6zm 8 дней назад +1

      ​​@@George-fg3qs😂 this story was copied from Rajeev by ordinary film. Writer. Sharis had copied from ordinary movie writer. Sharis is a script writer so that easily he can make a script if they have a good story,

    • @rovananjal
      @rovananjal 4 дня назад

      @@jose-qb6zmhow can u be so dumb dude .. ordinary writer is nishad koya and the comment above u clearly stated the disparity in nishad koyas story ..

  • @izinesiddique1243
    @izinesiddique1243 6 дней назад

    Thankyou ഡിജോ സർ..... നിവിൻ ചേട്ടന് ഒരു പൊളി come back തരുന്നതിനു.... പിന്നെ crime thriller ഒന്ന് മാറ്റിപ്പിടിച്ചതിനു 👏🏻👏🏻

  • @Ganeshganesh-qn3eq
    @Ganeshganesh-qn3eq 5 дней назад

    Sharis ന്റെ thought ഒക്കെ വേറെ ലെവൽ ആണ് 👌🏻

  • @DP-pg7cj
    @DP-pg7cj 9 дней назад +18

    The narrative of nishad koya was spontaneous which made a belief that it could be true. He also quoted some big names like joshi, prithviraj and jayasurya. But these guys narrative felt cooked up in my opinion.

  • @Ytube33
    @Ytube33 9 дней назад +27

    എന്ത് ചെയ്തിട്ടും ഒരു മെന ആകുന്നില്ലല്ലോ കോയാ

  • @varkkichanthottathil9281
    @varkkichanthottathil9281 3 дня назад

    ഈ comment section കാണുമ്പോൾ നമ്മുടെ കേരളത്തിൻ്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടിട്ട് ഹൃദയം തകരുന്നു..😔

  • @syamsundar8685
    @syamsundar8685 5 дней назад

    നിങ്ങളുടെ രണ്ടാമത്തെ സിനിമ ഒന്നുമാത്രം മതി സർ നിങ്ങളുടെ കഴിവ് അറിയാൻ. ഹാരിസ് എന്ന hit maker ക്ക്‌ ആശംസകൾ ❤️

  • @jamesmardock4170
    @jamesmardock4170 10 дней назад +34

    He is diverting attention away from the question. The interviewer lacks experience in simply sitting and looking. What an *****

  • @user-od3ls2ew5u
    @user-od3ls2ew5u 10 дней назад +25

    ഇവൻ്റെ ആദ്യത്തെ പടം ക്വീൻ മൈക്കിൻ്റെ റൈറ്റർ ആഷിഖിൻ്റെ കഥയാണ്.....അത് നൈസ് ആയി ചുരണ്ടി കഥ കുറച്ച് മാറ്റം വരുത്തി ഒണ്ടാക്കിയതാണ് ഇവര്..... മെക്ക് റാണി എന്ന പേരിൽ അന്നൗൺസ് ചെയ്തതായിരുന്നു... ആഷിഖിൻ്റെ അണ്ണാക്കില് പഴം തിരുകി വച്ചത് കൊണ്ട് അങ്ങേര് മിണ്ടുന്നില്ല...

  • @vinaychandran2905
    @vinaychandran2905 6 дней назад

    നിങ്ങളുടെ മറ്റു സിനിമകൾ പോലെ തന്നെ ഇതും സൂപ്പർ ആണ്

  • @syamavijayan7412
    @syamavijayan7412 6 дней назад

    ഇങ്ങനെ പറയാൻ കഴിയുന്നവർ പറഞ്ഞു കൊണ്ടേയിരിക്കണം ....big salute dear

  • @beatup4236
    @beatup4236 9 дней назад +18

    Your eyes say you have something to hide! Try to rehearse better before next interview.

  • @sanalpa123
    @sanalpa123 10 дней назад +35

    അവതാരകനെ ഇടക്ക് ബ്രോ.. എന്ന് വിളിക്കുന്നു.. ഇടക്കിടെ സാറേ എന്ന് വിളിക്കുന്നു.. എന്ത് പറ്റി ഷാരിസേ ഒരു വെപ്രാളം...

  • @beenalilly2528
    @beenalilly2528 3 дня назад

    ആ പരിപ്പ് ഇവിടെ മാത്രമല്ല എവിടെയും വേവൂല്ല...... ഒപ്പം എന്നും......❤️👍

  • @aman40verma
    @aman40verma 7 дней назад +2

    I dont believe this guy....he made a script about 2 guys stuck in a room ..a simple story......but how this transformed into a script with exact twists and turns conceived by Koya years ago...you have not answered this question....

  • @infokites3994
    @infokites3994 10 дней назад +20

    ivan rajya sneham okke adichu emotion undakkunnath enthinaaa....katha nishad ezhuthiyitta same anu...aa katha allenkil ningal delete cheyyan paranjath enthinau. mathramalla nishad dijoyod katha munp vishadamayi paranjittund...athalla comedy paripadi aanu ennanu dijo paranjath....apo vazhikk poyath thanne anu...ivan udayipp aanu...karanam ivan 22 le karyam anu parayunanth...nishad 21 il thanne ee katha palarodum paranittund including prithwiraj

    • @ananthuv9843
      @ananthuv9843 10 дней назад

      13/9/21 parayndllo

    • @gokulkpeethu6642
      @gokulkpeethu6642 9 дней назад

      Full interview vyakthamayi kelkk chetta

    • @beatup4236
      @beatup4236 9 дней назад

      Big boss last season kallan Aniyan Midhun same strategy arnu. Pranayam commandoyumayi, commando marikunnu, rajyathenu vendi kamuki (Sana) marichathukond abhimanam vannu ennokke. Fraudkalude common modua operandi anu rajyasneham kuthikettal on everything!

    • @redpillmatrix3046
      @redpillmatrix3046 9 дней назад

      emotional support kittan

  • @rayhanrichard4148
    @rayhanrichard4148 9 дней назад +3

    എന്ന അതുല്യ കഥാകാരനെ പിന്തുണച്ച ഫെഫ്കയോട് എന്നും ആദരം മാത്രം... 🙏

  • @abhilashsahadevan7092
    @abhilashsahadevan7092 5 дней назад

    അസഹിഷ്ണുത ഉള്ള ഒരുപാട് പേർ ഉണ്ട് അവർ ഇങ്ങനെ ചൊറിഞ്ഞുകൊണ്ടേ ഇരിക്കും. മൈൻഡ് ചെയ്യണ്ട ഷാരിസ് 👏🏻

  • @veenachandran1421
    @veenachandran1421 6 дней назад

    കേരളം ആണട ഇത് തകരില്ലട ഈ ഐക്യം തകർക്കാൻ അനുവദിക്കില്ലട അത് ഏതവനായാലും 🔥🔥🔥

  • @rengithbai007
    @rengithbai007 10 дней назад +43

    ഈ Digital തെളിവുകൾ മതി ഇത് നിങ്ങൾ എഴുതിയ script ആണെന്ന് മനസ്സിലാക്കാൻ … best wishes bro ❤️

    • @Abhi305-pg6sc
      @Abhi305-pg6sc 10 дней назад

      Digital തെളിവ് രാജീവ്‌ ഹാജർ ആക്കിയാൽ ബ്രോ മാറ്റി പറയുമോ

    • @sathyadev6315
      @sathyadev6315 9 дней назад +13

      Script ഇയാൾ അല്ല എഴുതിയതെന്ന് ആരും പറയുന്നില്ലല്ലോ, കഥ കോപ്പിയടിച്ചു എന്നതാണ് പ്രശ്നം. അതിലും തിരക്കഥാകൃത്തിന് നേരെയല്ല allegation

    • @saleemkaipamangalam5190
      @saleemkaipamangalam5190 9 дней назад

      True ❤❤❤

    • @rengithbai007
      @rengithbai007 9 дней назад

      @@sathyadev6315
      2021 ൽ കഥ, തിരക്കഥ സംഭാഷണം ഷാരിസ് എഴുതിയ script ആണ് റോഷനും ഹാരിസ് ദേശത്തിനും അയച്ചത് .Full script pdf email ചെയ്ത dates ആണ് അദ്ദേഹം പറയുന്നത് .

    • @felixkfriju2649
      @felixkfriju2649 8 дней назад +1

      wake up to realty

  • @thariqkhurshid
    @thariqkhurshid 9 дней назад +12

    He doesn’t have proper answers!

  • @luqmanali7653
    @luqmanali7653 9 дней назад +1

    What an amazing man! Confident, honest and no-nonsense!

    • @vivekbalakrishnan9818
      @vivekbalakrishnan9818 7 дней назад

      ഇതിന് മാസക്കൂലിയൊ അതോ ദിവസക്കൂലിയോ?

  • @anweshalikhan8922
    @anweshalikhan8922 6 дней назад

    നിങ്ങള് നിങ്ങളുടെ സിനിമയെ വിശ്വസിച്ചു. അത് തന്നെയാണ് വേണ്ടത് 👏🏻👏🏻👏🏻

  • @swaroopps754
    @swaroopps754 10 дней назад +19

    സത്യം വിജയിച്ചു

    • @knightrider8938
      @knightrider8938 8 дней назад +2

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @skumar9533
    @skumar9533 9 дней назад +9

    Copied....he is not right

  • @bijeeshbiju2059
    @bijeeshbiju2059 6 дней назад

    ഷാരിഷ് തിയേറ്റർ ഒന്നടങ്കം നിങ്ങൾക്ക് വേണ്ടി കരഘോഷം മുഴക്കും 👏🏻

  • @renishnazar
    @renishnazar 3 дня назад

    കിടിലൻ പടം 👏🏻
    Nivin's fans assemble👍🏻

  • @doctorawesome6757
    @doctorawesome6757 9 дней назад +5

    padam 3G. ithinekkaal booking still aaveshathinundu. OMKV

  • @michaeljohn861
    @michaeljohn861 10 дней назад +13

    Enik ee comment box anu enik manasilavathu dijoyude interview nu thazhe montham kallan vilikkunnu sharisnte thazhe theeyum loveum...kollam

    • @ronygeorge1996
      @ronygeorge1996 10 дней назад

      Satyam

    • @blachi6265
      @blachi6265 9 дней назад +3

      Most are bot comments

    • @sameershameer984
      @sameershameer984 9 дней назад

      നിഷാദ് ശാരിസിന്റെ പേർ പറഞ്ഞിട്ടെന്നേ ഇല്ലല്ലോ? ഇതിപ്പോ ശാരിസ് വന്ന് അച്ഛൻ പത്തായത്തിലില്ല എന്ന് പറയുന്നത് പോലെയായി

    • @knightrider8938
      @knightrider8938 8 дней назад

      Whatsapp paid army irakeetund

  • @shahinasahla6489
    @shahinasahla6489 6 дней назад

    സമകാലിക പ്രസക്തി ഉള്ള സിനിമ ആണ്. അത് തന്നെയാണ് ഇതിന്റെ ഗുണവും ദോഷവും

  • @syam4993
    @syam4993 6 дней назад

    ഡിജോയുടെ മറ്റു പടങ്ങൾ വളരെ സീരിയസ് ആയ വിഷയങ്ങൾ കൈകാര്യം ചെയ്തവയാണ്. ഇത് ഒരു പക്ക ഫീൽ ഗുഡ് ചിത്രം നിങ്ങള് പൊളിച്ചു.

  • @infokites3994
    @infokites3994 10 дней назад +8

    Dijo paranju kodutha katha ivan script aakki ezhuthi koduthu thats all....karanam nishad katha vishadamayi dijoyod discuss cheythittund..ennitt ayal pinne respond cheyyathe nadakkukayanu cheythath....pinneed ingane oru sinima ano enn samshayam thonni nishad vilichappo njangal ingane onnum alla kurach comedy paripadi aanu ..oru pakistani und enne ulloo ennanu paranjath...pakshe ellam ithil vannu...apo dijo keta katha ithonnum ariyathe sharis ezhuthi correct dijoyude aduth thanne vanno..enthoralbhutham alle

    • @MH-qw6vp
      @MH-qw6vp 9 дней назад +1

      Dijo ആണ് main fraud..
      Dijo ക്ക് അറിയാം പടം റിലീസ് ആയാൽ കോപ്പി അടി allegations വരും എന്ന്, അതുകൊണ്ട് മാത്രമാണ് ശാരീസിന്റെ അണ്ണാക്കിൽ story എന്ന് വെച്ച് കൊടുത്തത്...

  • @jigarthanda7
    @jigarthanda7 9 дней назад +8

    ഇതാണോ തെളിവ്?

  • @molikkuttysevyar3815
    @molikkuttysevyar3815 6 дней назад

    ഓരോ updatesilum തന്ന അതെ vibe നില നിർത്തിക്കൊണ്ടുള്ള അടിപൊളി സിനിമ

  • @arunmahesh2763
    @arunmahesh2763 6 дней назад

    സാരമില്ല നമുക്ക് അടുത്തത് ഉണ്ടല്ലോ. കട്ട Waiting adv. അരവിന്ദ് സ്വാമിനാഥൻ 🔥🔥🔥🔥🔥

  • @Dm43445
    @Dm43445 10 дней назад +29

    ഈ സിനിമയുടെ കാര്യം വിട്ടേക്ക് ബ്രോ, തെറ്റുപറ്റിയെങ്കിൽ അതേറ്റു പറഞ്ഞാലും വലിയ കൊഴപ്പമില്ല. നിഷാദ് കോയയുമായി സംസാരിച്ചു ഈ പ്രശ്നം പരിഹരിക്കാൻ നോക്കൂ. നിങ്ങൾ പ്രതിഭാധനൻ ആയ എഴുത്തുകാരൻ തന്നെയാണ്, നല്ല സിനിമയുമായി വരൂ. പ്രേക്ഷകർ അതേറ്റെടുക്കും

  • @vignesh7391
    @vignesh7391 9 дней назад +4

    ശാരിസ് ❤️നല്ലൊരു കഥകാരനെ അപമാനിച്ചതിലൂടെ നിങ്ങൾ എന്ത് നേടി ഹേ

    • @knightrider8938
      @knightrider8938 8 дней назад

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @user-is8bp2ce5u
    @user-is8bp2ce5u 3 дня назад

    2024 ലെ എല്ലാ പടവും വൻ ഹിറ്റാണ് എന്നതിൽ അഭിമാനം തോന്നുന്നു 👏🏻

  • @seemabineesh3656
    @seemabineesh3656 3 дня назад

    ഈ അഭിമുഖങ്ങൾ എല്ലാം കേട്ടു സപ്പോർട്ട് സാരിസ്

  • @psyborg_jod
    @psyborg_jod 10 дней назад +6

    ഇത്രയും പുള്ളി ഡിജിറ്റല് തെളിവ് കാണിച്ചിടും ഇദ്ദേഹം കള്ളന്നാണ് എന്ന് പറയുന്നവന്മാർടെ അജണ്ട വേറെ തന്നെയാണ് 😏🙌
    ഇത്രപോലും തെളിവുകൾ നിഷാദ് കാണിച്ചടില്യ 🤣എന്നിടും നിഷാദ് പറഞ്ഞത് ശെരി ഷാരിസ് പറയുന്നത് കള്ളം 😂🙌

    • @Abhi305-pg6sc
      @Abhi305-pg6sc 10 дней назад

      എന്താണ്‌ ബ്രോ ആരും രാജീവിനോട് തെളിവ് ചോദിക്കാത്തത്?

    • @Sociome
      @Sociome 9 дней назад

      Charector peru vare engsnodo sane aakua
      Gopan gpopi aayi...
      Almost eecha varunne.. Avide asnu problem...

  • @ChithiraN-kt6rx
    @ChithiraN-kt6rx 8 дней назад +3

    ഇതിന്റെ theatre എക്സ്പീരിയൻസ് ഒരു രക്ഷ ഇല്ല.... തുടക്കം മുതൽ ഒരേ പൊളി... 💥💥💥💥

  • @luckyluck8578
    @luckyluck8578 3 дня назад

    വളരെ ചുരുക്കി, വ്യക്തമായി അദ്ദേഹം സത്യം ജനങ്ങളിക്കെത്തിച്ചു ✨✨

  • @UjwalK-co5ek
    @UjwalK-co5ek 3 дня назад

    മനുഷ്യൻ എങ്ങനെ ആകരുത് എന്നും എങ്ങനെ ആകണം എന്നും, എന്താണ് മനുഷ്യത്വം എന്നും എന്താണ് രാജ്യസ്നേഹം എന്നും ഉള്ള തിരിച്ചറിവുകൾ തരുന്ന സിനിമ

  • @sameershameer984
    @sameershameer984 9 дней назад +3

    നീയെന്ത് തേങ്ങയാ ഷിയാസ് പറയുന്നേ. നിഷാദ് കോയ എവിടെയെങ്കിലും നിങ്ങളുടെ പേർ പറഞ്ഞോ? അതാണ്‌ സുഹൃത്തേ പ്രശ്നം. ഇതിപ്പോ അച്ഛൻ പത്തായത്തിലില്ല എന്ന് പറയുന്നത് പോലെയായി. രണ്ടാമതായി ഒരേ thought മൂന്നൽക്കും കിട്ടാം. പക്ഷേ ഇവിടെ ഈ കഥ ജയസൂര്യ ഡിജോയോട് പറഞ്ഞു എന്ന് പറഞ്ഞതാണ്. എന്നിട്ടും ഡിജോക്ക് ഇതേ കഥ മുൻപ് കിട്ടിയിരുന്നു എങ്കിൽ ഡിജോ നിഷാദിനെ നേരിൽ കാണുമായിരുന്നു. കഥ already കൈയ്യിൽ ഉണ്ടെങ്കിൽ അപ്പോൾ തന്നെ ഫോട്ടോകോപ്പി അയച്ചു കൊടുക്കണമായിരുന്നു. (ഇല്ലാത്ത കഥ എങ്ങനെയാ അയക്കുക 😀) പിന്നെ സാധരണക്കാരൻ പോലു ai ഉപയോഗിച്ച് മമ്മൂട്ടിയെയും മോഹൻലാലിന്നെയും പുനസൃഷ്ടിക്കുന്ന യുഗത്തിൽ ഡൌൺലോഡ് ആക്കിയില്ല എന്നൊക്കെ വളരെ ലാഗവത്തോടെ പറഞ്ഞത്. അത് utter പൊട്ടത്തരം ആയിപ്പോയി)
    പിന്നെ പണ്ട് തിലകനെ ഇനി അഭിനയിപ്പിക്കില്ല, എന്ന് പറഞ്ഞത് പോലെ നിഷാദ് കോയയെ industry യിൽ വേണോ എന്നൊക്കെ പറഞ്ഞാൽ മാരിവില്ലിൻ ഗോപുരത്തിൽ കയറി ആ പ്രൊഡ്യൂസർ തുള്ളേണ്ടി വരും. Already kok അലക്കിയിട്ടിട്ടുണ്ട്. പിന്നെ ഇമോഷണൽ ആയി പാകിസ്ഥാൻ ചാരൻ എന്ന് വിളിച്ച കഥയൊക്കെ ഉണ്ണികൃഷ്ണന്റെ ഡൌൺലോഡ് version ക്കാൾ എശാത്ത പടക്കമായിപ്പോയി. Question ഇതാണ് നിഷാദ് അയാൾക്ക് ഇഷ്ടപ്പെട്ട ഒരു സംഭവം Facebook യിൽ post ചെയ്യുന്നത് എങ്ങനെയാണ് തെറ്റാവുന്നത്? ഇത്‌ നിങ്ങളുടെ മുൻപിൽ ഇരിക്കുന്ന anchor ചോദിക്കേണ്ടതാണ്. അയാൾ പൊട്ടനായത് കൊണ്ട് പോട്ടെ വിട്ടുകള. നിഷാദിന് എങ്ങനെ ആ കഥയറിയാം. അതാണ്‌ ഷിയാസ് ഇവിടുത്തെ പ്രശ്നം. ആ പ്രശ്നം നിങ്ങൾ address ചെയ്യുന്നില്ല

    • @shinsinsalmiya6983
      @shinsinsalmiya6983 9 дней назад

      Nishad koya ayalde kadha fb yil post cheyyunnath kond oru kuzhappavumilla..but nale erangan pokunna oru cinemayude kadha njn parayam enn paranjan ittath ath oru preshnam allann parayunnath enganen enn enik manassilavanilla..it effect the cinema mister..pinne sharisinte per nishad paranjitillaloo enn parayanath MFI moshticha cinemayanennan nishad koyayude aropanam sharis athinte writer aan apo ath ayalkum koode ethirayitilla allegation aan so he must explain his side.

  • @dayanameryvargeese4531
    @dayanameryvargeese4531 9 дней назад +3

    ഷാരിസ് ന്റെ വാക്കു കളിൽ ഉള്ള ആ ആത്മവിശ്വാസം❤

  • @Kishorkumar-ns5qr
    @Kishorkumar-ns5qr 3 дня назад

    ഷാരിസ് ❤️
    ജയിക്കാനായി എന്തെങ്കിലും കാർഡുകൾ ഇറക്കുമ്പോൾ എതിരാളിയെ താഴ്ത്തി കെട്ടി വിജയിക്കാം എന്നത് വ്യാമോഹം മാത്രമാണ്..

    • @AB67761
      @AB67761 3 дня назад

      പടം 8 നെലെ പൊട്ടി😂

  • @firozrashid5442
    @firozrashid5442 6 дней назад

    Director Dijo യും ഇപ്പോൾ Sharis sir ഉം പറയാനുള്ളത് വെക്തമായി പറഞ്ഞു 💪🏻💪🏻💪🏻

  • @adhil1001
    @adhil1001 10 дней назад +11

    He is not giving eye contact to the interviewer throughout, but when we look at nishad koya's interview, it was convincing.
    Mr Sharis.. defence poraa

  • @mahi278152
    @mahi278152 10 дней назад +6

    Sharis Muhammed ❤️ Malayali from india ❤️

  • @pathooottyyy8211
    @pathooottyyy8211 3 дня назад

    ഇങ്ങനെയൊരു അഭിമുഖം കൊണ്ടുവന്നതിന് അഭിനന്ദനങ്ങള്‍

  • @pappachanpanamthottathil8520
    @pappachanpanamthottathil8520 5 дней назад

    സത്യസന്ധനായ അഭിമാനമുള്ള ഒരു മനുഷ്യൻ.❤️

  • @user-xg2gg8eg4i
    @user-xg2gg8eg4i 10 дней назад +8

    Sharis muhammed❤❤

  • @annaanniesvlog6210
    @annaanniesvlog6210 9 дней назад +4

    കോളേജിൽ എന്റെ ക്ലാസ്സിൽ രണ്ട് friends ഉണ്ട്. Boy and girl. നേരെ നോക്കിയാൽ രണ്ടാളും അടിയാണ്. Lockdown ആയി കൊറന്റൈൻൽ ഇരിക്കേണ്ടി വന്നപ്പോൾ ഞങ്ങള് തമാശക്ക് പറയുമായിരുന്നു ഇതുങ്ങളെ രണ്ടും ഒരു റൂമിൽ ഇട്ട് അടച്ചാൽ അവരുടെ വഴക്ക് തീരുമെന്ന് 🤪.... അതുപോലെ ഉള്ളു ഇതും. ഒരു ഇന്ത്യക്കാരനും പാകിസ്ഥാൻ കാരനും ഒരേ റൂമിൽ കോറന്റൈൻ ഇരുന്നാൽ എങ്ങനെ ഇരിക്കുമെന്ന് ഏത് സാദാരണക്കാരനും വരുന്ന ഒരു ചിന്ത ആണ്.... മൂന്ന് പേർക്ക്‌ ആ thought ഒരേപോലെ വന്നങ്കിൽ അതിൽ അത്ഭുതം ഒന്നും ഇല്ല. മറ്റു കഥകൾ ഒക്കെ വെത്യാസം അല്ലെ

  • @umeshkumarkalhar8022
    @umeshkumarkalhar8022 5 дней назад

    ആരെന്തു പറഞ്ഞാലും മമ്മൂക്കയുടെ ഇമേജിനു ഒരു പുല്ലും സംഭവിക്കില്ല 💪🏻💪🏻💪🏻💪🏻 ഹീറോഡാ 👌🏻👌🏻

  • @vinaychandran2905
    @vinaychandran2905 9 дней назад +2

    nice ഇന്റർവ്യൂ. നല്ല ചോദ്യങ്ങൾ. ജനങ്ങൾ അറിയാൻ കാത്തിരുന്ന ഉത്തരങ്ങൾ

  • @thanzeerahammed7731
    @thanzeerahammed7731 10 дней назад +3

    Nishad koya എന്ന വെയ്‌ക്തിയുടെ കഥ മോഷ്ടിച്ചു എന്ന് പറഞ്ഞപ്പോൾ, അത് സപ്പോർട്ട് ചെയ്യാൻ കാണിക്കുന്ന മനസ്സ്, full proof ആയിട്ട് വന്ന dijo jose antony, sharis mohammed എന്ന വെയ്‌ക്തികള്ക് ഇവിട കിട്ടുന്നത് ഞാൻ കണ്ടില്ല.. sharis mohammed എന്ന വെയ്‌ക്തി പാക് ചാരൻ എന്ന് പറഞ്ഞ comment വെര വന്ന് .. ഇത് നിഷാദ് കോയ എന്ന വെയ്‌ക്തിയോട് ഒള്ള സ്നേഹമോ അതോ ഉദ്ദേശം വേറെ എന്തെങ്കിലും ആണോ.. 2021 വർക്ക് തുടങ്ങിയ സ്ക്രിപ്റ് ആണ് malayali from india, nishad koya FB പോസ്റ് ആദ്യം ഇട്ടപോൾ അതിൽ പറഞ്ഞത് 2022 ആണ് ഡിജോ ജോസ് എന്ന ഡയറക്ടറിനോട് ഈ കഥ പറഞ്ഞത് എന്.. അവസാനം sharis mohammed എന്ന writer ഈ സ്റ്റോറി 2021 സ്റ്റാർട്ട് ചെയ്തു എന്ന് പറഞ്ഞപ്പോൾ , nishad koya എന്ന വെയ്‌ക്തി 2018 നടന്ന കഥകൾ പറയാൻ തുടങ്ങി.. ഇതിൽ എവിടാ ന്യായം mr.nishad koya .. union meeting വിളിച്ചപ്പോൾ കഥ മോഷ്ടിക്കപ്പെട്ടു എന്ന കാര്യം നിങ്ങള്ക് തെളിയിക്കാൻ പോലും പറ്റിയില്ല .. mr.nishad koya നിങ്ങൾ അറിഞ്ഞ് കൊണ്ടാണോ ഈ ഡിഗ്രേഡിങ് നടക്കുന്നത്,അതോ ക്യാഷ് കൊടുത്തു മനഃപൂർവം നെഗറ്റീവ് കമൻ്റ്സ് നിങ്ങൾ ഐഡീപിക്കുന്നതോ .. എതായാലും ഒന്ന് ഓർത്താൽ നല്ലത് "കൊടുത്താൽ കൊല്ലത്തും കിട്ടും" മറക്കണ്ട.. sharis ikka ❤️‍🔥 , jana gana mana , മലയാളത്തിന് നൽക്യ വെയ്‌ക്തിയാണ് നിങ്ങൾ, നിങ്കട കഴിവിന വിവരം ഉള്ളവർ ചോതിയം ചെയ്യൂല.. ധൈര്യം ആയിട്ട് മുന്നോട്ട് പോകണം .. dijo jose antony the fire brand director in malayalam film industry ❤️‍🔥 "കനൽ കെട്ടിലങ്കിൽ അത് പൊള്ളും" move on brother .. we are with you ...

    • @79Dnivara
      @79Dnivara 9 дней назад +7

      എത്ര കിട്ടി?

    • @thanzeerahammed7731
      @thanzeerahammed7731 9 дней назад

      @@79Dnivara 10 lakhs+ oru maruti car .. onh podoo ... Meeting വിളിച്ചപ്പോൾ തെളിയിക്കാൻ പറ്റിയില്ലല്ലോ..

    • @johnj.6104
      @johnj.6104 9 дней назад

      @@thanzeerahammed7731 @sandeepkumarips sir pls note, this users ip, for tracking and arrest. Reporting from EKM-SUB-JD case 113/11/05/24, user confirmed, waiting for crosscheck and capture.

    • @sathyadev6315
      @sathyadev6315 9 дней назад

      Nishad koyas points are accurate and clear. But these guys are just blabbering. Many mismatches can be seen in their explanations. Director producer, പറയുന്നത് ഒന്ന് b unnikrishnan പറയുന്നത് വേറൊന്ന്. പിന്നെ Script writer , താൻ കഷ്ടപ്പെട്ട് എഴുതിയ സർഗ്ഗ സൃഷ്ടി ഒരു allegation il പെടുമ്പോൾ അതിനൊരു clarification തരാൻ genuine ആയവർ ഇത്രയും വൈകുമോ, ഇത് പറഞ്ഞു നിൽക്കാൻ points കണ്ടുപിടിക്കാനുള്ള താമസമാണ്.

    • @thanzeerahammed7731
      @thanzeerahammed7731 9 дней назад

      @@sathyadev6315 bro nishad koya , sharis mohammed randuperum malayathila nalla writers thanhayaan .. orupolatha story threads etrayoo alukalk alojikam .. soo moshtichu enh engana parayan aakum

  • @jigarthanda7
    @jigarthanda7 10 дней назад +8

    Better luck next time bro for defending

  • @ammusvlog9733
    @ammusvlog9733 6 дней назад

    അല്ലേലും ഇന്ത്യവിട്ടു പുറത്തു എവിടെ പോയാലും iam from kerala എന്നാണ് ആദ്യം വായിൽ വരുക ഇന്ത്യ എന്ന് പറയാൻ മറന്നു പോവും ❤😊🔥🔥

  • @ranjithrakhavan503
    @ranjithrakhavan503 6 дней назад

    തോല്പിക്കാൻ നോക്കണ്ടാ മക്കളെ.... ഇത് item വേറെയാ 🔥🔥🔥🔥

  • @saleemkaipamangalam5190
    @saleemkaipamangalam5190 10 дней назад +12

    sharis muhammed❤❤

  • @skumar9533
    @skumar9533 9 дней назад +4

    He is lier

  • @shiyasaboobakkar761
    @shiyasaboobakkar761 7 дней назад

    നല്ല മനുഷ്യൻ ❤️ കുറ്റം പറയും പലരും ഇനിയും... നിഷ്കളങ്കർക്ക് പറ്റിയ ഇടം അല്ല സിനിമ എന്ന് ഓർമ്മപ്പെടുത്തുന്നു ഈ അനുഭവം... 😥

    • @mraj2811
      @mraj2811 6 дней назад

      😂😂😂😂

  • @user-om6ip1vp9u
    @user-om6ip1vp9u 6 дней назад

    ഡിജോയുടെ ആത്മാർത്ഥത തെളിഞ്ഞു കഴിഞ്ഞു 👏🏻👏🏻👏🏻👏🏻

  • @umeshc1
    @umeshc1 9 дней назад +3

    Kure paadu pedunnundu convince cheyyan..
    Ennalum Nivin pauly Engane pakistanil poyi? Aa logic Onnu parayumo?
    Film enthayalum Moonji😆😆😆

  • @nikhilmohank650
    @nikhilmohank650 10 дней назад +11

    Sharis muhammed ❤

  • @alexnero7495
    @alexnero7495 3 дня назад

    I studied with sharis ....he is a truthful person and an idealistic person...he wont do anything worng

  • @ashamohanjithish9856
    @ashamohanjithish9856 5 дней назад

    സിനിമകളിലെ യഥാർത്ഥ സ്വത്വവുമായി ഇഴുകി ചേർന്ന് നീതി പുലർത്തുന്ന കഥാകരൻ ❤️

  • @Jumailajabir2024
    @Jumailajabir2024 10 дней назад +3

    Sharis muhammed❤❤❤❤❤

  • @user-lv5lh5yp8g
    @user-lv5lh5yp8g 10 дней назад +3

    Randaam oozhamum arkum ezhuthaalo athu version of mahabaratham alley.. Anganeyum chinthikaalo

    • @CallmeSJK
      @CallmeSJK 9 дней назад +1

      orikelam illa..athu bheemante perspective iloodey aanu..angane ithu vare aarum chinthikaan saathyatha kuravaanu...karenam bheeman mahabharatathil athra srethikkepedathey poya character aanu...innathe kalathu parayuvanenkil gym body ulla oru pandavan...adthehenthinte emotions,inner turmoil MT allathe vere aarum chinthichu kaanilla..iniyum aarenkilum chinthichettunnkil thanne valare viralam aayirikkum...maathramalla athu pusthakam aakunathu vere kazhivaanu.... .indo-pak subjects elaaam aayirakanakinu aalkaar chinthichittundavum....

  • @subairsubi7221
    @subairsubi7221 6 дней назад

    ഈ ഡിജിറ്റൽ തെളിവുകൾ തന്നെ ധാരാളം 👏🏻

  • @catherinecathi523
    @catherinecathi523 8 дней назад +1

    സിനിമയായി കാണാൻ കഴിഞ്ഞത് നല്ല കാര്യം... അതുപോലെ താങ്കളുടെ വിവരണവും കൂടിയായപ്പോൾ ഗംഭീരം. 👌🏻👏

    • @vivekbalakrishnan9818
      @vivekbalakrishnan9818 7 дней назад +2

      ഇനി G-Pay il ക്യാഷ് കൂടി വന്നാൽ കെങ്കേമം 😂

    • @RK-xp9oy
      @RK-xp9oy 6 дней назад

      ​@@vivekbalakrishnan9818🤣🤣🤣

  • @Ajithks1997
    @Ajithks1997 10 дней назад +3

    Shariskka♥️

  • @ishaqhussin4553
    @ishaqhussin4553 10 дней назад +6

    Sharis muhammed,,🔥🔥🔥

  • @nikeshnichu437
    @nikeshnichu437 9 дней назад +2

    ഷാരിസ് 🎉ഇനി ആര് കിടന്ന് മോങ്ങിയാലും പടം സൂപ്പർ ഹിറ്റ്‌

    • @vivekbalakrishnan9818
      @vivekbalakrishnan9818 7 дней назад

      കഥ അടിച്ച് മാറ്റിയതല്ല എന്ന് വേണെങ്കിലും പറഞ്ഞോ... പടം സൂപ്പർ ഹിറ്റ് എന്നൊന്നും പറയല്ലേ😅

  • @diyafathima1861
    @diyafathima1861 3 дня назад

    ഡിജോ ഷാരിസ് രണ്ടും നമ്മുടെ ചങ്കാണ് അത് എല്ലാ കാലവും അങ്ങനെയായിരിക്കും

  • @aveerufilm1280
    @aveerufilm1280 10 дней назад +4

    കണ്ണുകൾ ശ്രദ്ധിക്കു. ആലോചിക്കാതെ ഉത്തരം പറയു😅✋🏻

  • @sabirchelakkara812
    @sabirchelakkara812 10 дней назад +5

    നീ തകർക്കെടാ മുത്തേ.... 👍🏻

  • @adilsalman1182
    @adilsalman1182 6 дней назад

    ഷാരിസ് നിങ്ങളുടെ കഴിവ് നിങ്ങള് തെളിയിച്ചു കഴിഞ്ഞു 👏🏻👏🏻👏🏻👏🏻👏🏻

  • @anoopchalisseril6090
    @anoopchalisseril6090 6 дней назад

    The Real Kerala Story 😍😍🔥🔥 Malayalee From India 🔥🔥🔥 അടിച്ചു പൊട്ടിക്കേടാ മല്ലൂസ് 🔥🔥🔥🔥

  • @Malayali2052
    @Malayali2052 10 дней назад +3

    അവനോട് പോകാൻ പറ ബ്രോ

  • @rockyrich3479
    @rockyrich3479 6 дней назад

    👌🏻👌🏻👌🏻പടം ആയിരുന്നു 👌🏻👌🏻👌🏻
    എനിക്ക് മലാലയുടെ റഫറൻസ് എടുത്തത് ഒരുപാട് ഇഷ്ടപ്പെട്ടു

  • @achuvaydiaruparambil7672
    @achuvaydiaruparambil7672 9 дней назад +2

    ഇത് തന്നെ മതി ഡിജോ ടെ innocence മനസ്സിലാക്കാൻ

  • @shahinasahla6489
    @shahinasahla6489 6 дней назад

    നിങ്ങളുടെ ആത്മാർത്ഥ സത്യസന്ധമായ വാക്കുകളിലൂടെ പറഞ്ഞു 👍🏻