ട്രാവലിംഗ് ഇൻഷുറൻസ് എക്സ്പയർ ആയെന്നു പറഞ്ഞു msg വന്നിരുന്നു.. കൊടുത്തപ്പോൾ ലേറ്റ് ആയി പോയി.. അതുകൊണ്ട് rejection ഉണ്ടായി. reapply ചെയ്തിട്ട് work പെർമിറ്റ് കിട്ടുന്നില്ല.. ഇനിയും ലേറ്റ് ആകുമോ
ഏജ് അവിടെ പ്രോബ്ലംസ് ഉണ്ടോ എനിക്ക് 46 വയസുണ്ട് പത്താംക്ലാസ് fail ആണ് ഏതേലും ആൺസ്കിൽഡ് വർക്കിന് അപ്ലൈ ചെയ്താൽ റിജക്ഷൻ വരുമോ?ക്രൊയേഷ്യയിലോട്ട് ഒരു വേക്കൻസി വന്നിട്ടുണ്ട്
Croatia unskilled visa age limit undo?
ട്രാവലിംഗ് ഇൻഷുറൻസ് എക്സ്പയർ ആയെന്നു പറഞ്ഞു msg വന്നിരുന്നു.. കൊടുത്തപ്പോൾ ലേറ്റ് ആയി പോയി.. അതുകൊണ്ട് rejection ഉണ്ടായി. reapply ചെയ്തിട്ട് work പെർമിറ്റ് കിട്ടുന്നില്ല.. ഇനിയും ലേറ്റ് ആകുമോ
@@JamesMathew-h7i ഇനി. അപ്ലൈ ചെയുമ്പോൾ വേറെ country യിൽ നിന്ന് അപ്ലൈ ചെയ്താൽ മതി
ഏജൻസി ആാാ ചെയ്തത്.. അവിടെ നിന്നും..eni NXT ഓപ്ഷൻ enthanu
Experience illenki kozhpo indo..? Warehouseinu
ഏജ് അവിടെ പ്രോബ്ലംസ് ഉണ്ടോ എനിക്ക് 46 വയസുണ്ട് പത്താംക്ലാസ് fail ആണ് ഏതേലും ആൺസ്കിൽഡ് വർക്കിന് അപ്ലൈ ചെയ്താൽ റിജക്ഷൻ വരുമോ?ക്രൊയേഷ്യയിലോട്ട് ഒരു വേക്കൻസി വന്നിട്ടുണ്ട്
Minimum 10th pass undengil nallathanu
Apply cheytale ariyullu
Skilled job apply cheythitt ipo 2 months aayi. കൂടെ അപ്ലൈ ചെയ്തവർ പോയി. മാക്സിമം എത്ര ടൈം എടുക്കും ഇത് അറിയാൻ
Average 3 months edukunund visa stamping nu
👍
Croatia yil pr kitumo unskilled category yil vannal
കിട്ടില്ല
@@rijoaj009 care giver ayit vanal kitumo
@@sethulakshmips5010 ariyilla… anweshichit parayam
@@rijoaj009 ok
@@sethulakshmips5010care giver ayi varumbol croatian language padikkanam… illel kashtapedum
Vecconcy undo
Parayam
@rijoaj009 whatsapp number tharuvo