അറിവ് തരൂ ഗുരു അറിവു തരൂ അറിവിന് അറിവായ നിന്നെ അറിയാൻ അറിവ് തരൂ ഗുരു അറിവു തരൂ അറിവും ഗുരുവും നീയല്ലോ അമ്മയും അച്ഛനും നീയല്ലോ മുട്ടയിലും കരൂ നീയല്ലോ മനുഷ്യനിലും കരു നീയല്ലോ വൃക്ഷത്തിലും കരൂ നീയല്ലോ ആ കരുവിനെ കണ്ടെത്തണമെങ്കിൽ ഈ സാമിയുടെ ഒരു പ്രഭാഷണം കേട്ടതുകൊണ്ട് ആവില്ല നിരന്തരമായ കഠിനാധ്വാനം ഉണ്ടാകണം അതിനുള്ള ഒരു പ്രചോദനം ആകട്ടെ ഈ പ്രഭാഷണം എന്ന് പ്രാർത്ഥിക്കുന്നു
സാമിനിയോട് എനിക്ക് ഒരു അപേക്ഷയുണ്ട് മുനീ നാരായണ പ്രസാദിന്റെ ഞങ്ങൾ മുനിഗുരു എന്ന് വിളിക്കും ഇപ്പോൾ ഭാരതം പത്മശ്രീ കൊടുത്ത് ആദരിച്ച ഗുരുവിന്റെ ജീവിതപര്യടനം ഗീതയിലൂടെ എന്ന ഗീതയുടെ വ്യാഖ്യാനം 40 വർഷം പഠിച്ച് മനനവിഷയമാക്കി കൊണ്ടുനടന്നതിനുശേഷം എഴുതിയ വ്യാഖ്യാനമാണ് അത് അങ്ങേയ്ക്ക് ഒരുപാട് പ്രയോജനം ചെയ്യും
പ്രാക് വൈദികാലഘട്ടം മുതൽ തന്നെ ശ്രീ മഹാദേവനെ ആരാധിചിരുന്നു. സർവ്വമംഗള സ്വരൂപനായ ഭഗവാനെ ആർക്കാണ് പ്രാർത്ഥിക്കാതിരിക്കാൻ കഴിയുക. എല്ലാ മതസ്ഥർക്കും പ്രാർത്ഥിക്കാം.
എന്തു ഭംഗിയായി മഹാഗുരുവിൻ്റെവിനായക അഷ്ടം വിവരിച്ചു ഞാൻ എന്നും ചൊല്ലുന്ന കീർത്തനം ഗുരുദേവ കൃതികൾ ഇനിയും ഇങ്ങനെ വിവരിക്കണേ
🙏ഗുരു ഓം🙏നമ്മുടെ ഗുരുദേവതൃപ്പാദങ്ങളുടെ🙏എല്ലാ കൃതികളും!നമ്മെ ആത്മബോധത്തിലേയ്ക്ക്!നയിക്കുന്നതാണ്🙏ഓം ശ്രീ ശ്രീനാരായണ പരമ ഗുരവേ നമഃ🙏🙏🙏ഞങ്ങളുടെ പൊന്നുമോൾ പകർന്നുനൽകുന്ന പരമമായ അറിവ്!ഞങ്ങൾക്ക് അമൃത് തന്നെ മോളേ..ഞങ്ങൾ ഉൾക്കൊള്ളുന്നു🙏 മോളെ കണ്ടിട്ട് എത്ര ദിവസമായി🙏എന്നും "യൂട്യൂബിൽ തിരയും🙏"തേൻമൊഴികളാൽ"എല്ലാവരും ഇഷ്ട്ടപ്പെടുന്ന നയതന്ത്രജ്ഞയാണ് ഞങ്ങളുടെ ഗുരുമോളും🙏ഭഗവാനേ.. ഞങ്ങളുടെ പൊന്നുമോളെ!ഇന്നും!എന്നും!എപ്പോഴും കാത്തോളണേ... ഭാഗഗവാനേ.. 🙏പ്രാർത്ഥനയോടെ...എന്റെ മോൾക്ക് വാത്സല്യം നിറഞ്ഞ! പ്രണാമം🙏🙏🙏
സ്വാമിനീ.. 🙏🏻 കാത്തിരിക്കുവായിരുന്നു ഈ മധുര തേൻ മൊഴി കേൾക്കാൻ 🙏🏻🙏🏻🥰🥰🥰
Ishttapettupoyi 2:04:38 ❤❤❤❤❤❤😂satrupojakkupoyath
🎉🙏🙏🙏🎉പൊന്നുചിരി🙏🙏🙏
Swami namasthe ❤❤❤❤❤❤
🙏🙏🙏🙏🙏🥰
Thankyou very much
🙏♥️🙏
Sawmigiku pranamam🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
❤❤❤❤❤❤❤❤ഓം ശ്രീ നാരായണ പരമഗുരവേനമഃ
ഓം ശ്രീനാരായണ പരമഗുരവേ നമഃ 🙏🙏🙏
👃👃👃👃👃🌹swamini
Gurudevantekripa kittiya oru dinam 🤝🤝👌
❤❤
Supper,Supper🎉
🌞🌍🌕🔥⭐🙏👌
Super❤
OM SHREE NARAYANA PARAMA GURAVE NAMAHA. 🙏🙏🙏❤❤❤
Supper....I like to contact Swamini
അറിവ് തരൂ ഗുരു അറിവു തരൂ അറിവിന് അറിവായ നിന്നെ അറിയാൻ അറിവ് തരൂ ഗുരു അറിവു തരൂ അറിവും ഗുരുവും നീയല്ലോ അമ്മയും അച്ഛനും നീയല്ലോ മുട്ടയിലും കരൂ നീയല്ലോ മനുഷ്യനിലും കരു നീയല്ലോ വൃക്ഷത്തിലും കരൂ നീയല്ലോ ആ കരുവിനെ കണ്ടെത്തണമെങ്കിൽ ഈ സാമിയുടെ ഒരു പ്രഭാഷണം കേട്ടതുകൊണ്ട് ആവില്ല നിരന്തരമായ കഠിനാധ്വാനം ഉണ്ടാകണം അതിനുള്ള ഒരു പ്രചോദനം ആകട്ടെ ഈ പ്രഭാഷണം എന്ന് പ്രാർത്ഥിക്കുന്നു
🙏🙏❤️
🙏🙏👌👌👌🙏🙏
Oooom namasivaya ayurarogiom nerunnu 🎉
Om sreenarayana paramagurave Namaha. 👏👏
🙏🙏🙏🙏🙏
😊
🙏🏻
SreemadNithyachaithanniajienteveneethamayapadanamaskaram
🙏🌹🌹🕉️🌹🌹🙏
സാമിനിയോട് എനിക്ക് ഒരു അപേക്ഷയുണ്ട് മുനീ നാരായണ പ്രസാദിന്റെ ഞങ്ങൾ മുനിഗുരു എന്ന് വിളിക്കും ഇപ്പോൾ ഭാരതം പത്മശ്രീ കൊടുത്ത് ആദരിച്ച ഗുരുവിന്റെ ജീവിതപര്യടനം ഗീതയിലൂടെ എന്ന ഗീതയുടെ വ്യാഖ്യാനം 40 വർഷം പഠിച്ച് മനനവിഷയമാക്കി കൊണ്ടുനടന്നതിനുശേഷം എഴുതിയ വ്യാഖ്യാനമാണ് അത് അങ്ങേയ്ക്ക് ഒരുപാട് പ്രയോജനം ചെയ്യും
Gurudeva krithikal
First 🥇🎉🎉🎉🎉🎉
പ്രാക് വൈദികാലഘട്ടം മുതൽ തന്നെ ശ്രീ മഹാദേവനെ ആരാധിചിരുന്നു. സർവ്വമംഗള സ്വരൂപനായ ഭഗവാനെ ആർക്കാണ് പ്രാർത്ഥിക്കാതിരിക്കാൻ കഴിയുക. എല്ലാ മതസ്ഥർക്കും പ്രാർത്ഥിക്കാം.
Super
I like to contact Seamini
❤❤
🙏🙏🙏
❤❤❤
🙏🙏🙏