സമ്മതം പറഞ്ഞ് സരിൻ; പാലക്കാട് ഇടതുപക്ഷത്തിനായി മത്സരിക്കാനൊരുങ്ങി പി.സരിൻ

Поделиться
HTML-код
  • Опубликовано: 15 окт 2024
  • രാഹുൽ Vs സരിൻ; പാലക്കാട് ഇടതുപക്ഷത്തിനായി മത്സരിക്കാൻ സമ്മതമറിയിച്ച് പി.സരിൻ
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 85

  • @shihab1.0
    @shihab1.0 3 часа назад +72

    ഈ അധികാരമോഹി വേട്ടാവളിയനെ സ്ഥാനാർഥി ആക്കാതെ പാലക്കാട്ടുകാരെ രക്ഷിച്ച കോൺഗ്രസ് നേതൃത്വത്തിന് അഭിനന്ദനങ്ങൾ...👏

    • @TheRajansai
      @TheRajansai Час назад

      yes. such a stupid. good he resigned from civil services.

  • @shajahansubair9598
    @shajahansubair9598 3 часа назад +35

    രാഹുലിന്റെ വിജയം ഉറപ്പിച്ചു

  • @shihabma6850
    @shihabma6850 3 часа назад +28

    എന്തായാലും നന്നായി മത്സരിക്കാനുള്ള പൂതി അങ്ങോട്ട്‌ മാറട്ടെ 😃

  • @jithin__ijo
    @jithin__ijo 2 часа назад +27

    ഒറ്റ നിമിഷത്തിൽ മറുകണ്ടം ചാടിയ ഇയാളെ എങ്ങനെ നമ്പും 😂

  • @thinkbetter2026
    @thinkbetter2026 2 часа назад +20

    ഇത്ര ഭാഗ്യവാനാണോ.. രാഹുൽ ഈസി വിജയം

  • @suhailabdulla6879
    @suhailabdulla6879 3 часа назад +20

    ഇയാളല്ലേ കുറച്ച് മുമ്പ് കോൺഗ്രസ് തോറ്റാൽ തോൽക്കുന്നത് രാഹുൽ ഗാന്ധി ആണെന്നൊക്കെ ഡയലോഗ് അടിച്ചത്

  • @mujeebrahmants7787
    @mujeebrahmants7787 3 часа назад +25

    LDF സ്വതന്ത്ര സ്ഥാനാർത്ഥിയായി എങ്കിൽ എഴുതിവെച്ചോ...പുള്ളി കറങ്ങിത്തിരിഞ്ഞ് ബി.ജെ.പി യിൽ എത്തും...

  • @JL_21.
    @JL_21. 3 часа назад +13

    Cpm ന് തോൽക്കുമ്പോ പറയാൻ ഒരു കാരണം വേണം. സർക്കാരിനെ വിലയിരുത്തി തോറ്റു എന്ന് പറയാൻ പാടില്ല.
    Easy എന്താ ബുദ്ധി.😊

  • @binojohna614
    @binojohna614 3 часа назад +14

    സ്ഥാനമോഹിയായ സരിനെ എങ്ങനെ എൽഡിഎഫ് വിശ്വസിക്കും

  • @hasimhashim4322
    @hasimhashim4322 2 часа назад +5

    പാർട്ടിയിൽ വേറെ ആരും ഇല്ലേ

  • @sharafudheenkavungal2917
    @sharafudheenkavungal2917 Час назад +4

    ഏതായാലും മത്സരിക്കാനുള്ള പൂതി ഇതോടുകൂടി തീരും 🤣🤣

  • @rejipn1332
    @rejipn1332 3 часа назад +6

    സീറ്റ് ലഭിക്കാതെ സൈക്കോ ആയി മാറിയ സരിൻ ആ മാനസിക അവസ്ഥയിൽ രാഷ്ട്രീയ ആത്മഹത്യക്ക് സി.പി.എം നോട് നഞ്ച് തേടുന്നു.
    തൃക്കാക്കര മൽസരിച്ച ഇടതു സ്വതന്ത്രൻ ഡോ. ജോ യുടെ ഇന്നത്തെ റോൾ ചുമ്മാ ഒന്ന് ഓർത്തോ .

  • @rejipn1332
    @rejipn1332 3 часа назад +7

    ഇലക്ഷൻ ആകുമ്പോൾ പറ്റിയ സ്ഥാനാർത്ഥിക്കായി വല്ലവൻ്റെയും കൂടാരത്തിൽ കണ്ണും നട്ട് വിപ്ലവ സിങ്കങ്ങൾ. വർക്ക െത്താള്ള ഒരുത്തനും ഇല്ലേ ടേ അവിടെ . കൊങ്ങി യുടെ വോട്ടിൽ കണ്ണ് വച്ച് സ്ഥാനാർത്ഥിയായി സ്വന്തം പാർട്ടി പ്രവർത്തകരെ തഴഞ്ഞ് വല്ലിടത്തു നിന്നും ചുമന്നു കൊണ്ടുവരുന്നവർക്ക് പാർട്ടിക്കാർ കുത്തുവെന്നുറപ്പുണ്ടോ'

  • @mohammedhassan4735
    @mohammedhassan4735 2 часа назад +5

    ജനം ഈ അധികാരമോഹിയെ തിരിച്ചറിയും ഇത് കോൺഗ്രസ്സിന്റെ വിജയം ഉറപ്പാക്കി
    L D F ന്റെ ഒരു ഗതികേട്
    പാർട്ടിക്കാർക്ക് ഒരു വിലയും ഇല്ല
    ഇത് വരെകൊടിപിടിച്ചവർ പുറത്ത് 😅😅

  • @AsharuShana
    @AsharuShana 47 минут назад +1

    വന്നു വന്നു സഖാകൾക്ക് വല്ലവനും വോട്ട് ചെയ്യേണ്ട അവസ്ഥ

  • @shamsupoyil2110
    @shamsupoyil2110 3 часа назад +7

    ദിവാ സ്വപ്നം

  • @hhhh-vw8ef
    @hhhh-vw8ef 2 часа назад +1

    ഇടതുപക്ഷത്തിന്റെ മൂല്യ ചുതി യാകും തീരുമാനം,ഉറച്ച ഇടതുപക്ഷ ഉറച്ച വോട്ടുകൾ കൂടി പോയിക്കിട്ടും

  • @Abdulaziz-wr6te
    @Abdulaziz-wr6te 2 часа назад +2

    സിവിൽ സർവീസ് ഉദ്ദിഗസ്ഥൻ ആണെങ്കിൽ RSS വോട്ടുകൾ മറിയും... Cpim ന് കിട്ടും...

  • @hhhh-vw8ef
    @hhhh-vw8ef 2 часа назад +2

    Pv അൻവറിന്റെ ഗതി

  • @thinkbetter2026
    @thinkbetter2026 2 часа назад +2

    എന്ത് തിരിച്ചടി സഖാവീ

  • @VinodkumarKumar-mf3ff
    @VinodkumarKumar-mf3ff 57 минут назад

    കൊങ്ങിയെ ജയിപ്പിക്കാനുള്ള സൈക്കോളജിക്കൽ മൂവിങ്ങ്😂😂😂

  • @winqatar-yl5bz
    @winqatar-yl5bz 15 минут назад

    എൽഡിഫിന്റെ ഗതികേട് 🤣🤣🤣

  • @starliner76
    @starliner76 3 часа назад +3

    മറ്റൊരു ഭാവി സഖാവ് Sarin in making

  • @RushadRaoof-em7jv
    @RushadRaoof-em7jv 3 минуты назад

    തളരരുത് രാമൻ കുട്ടി തളരരുത്

  • @satheeshpt-f8h
    @satheeshpt-f8h 54 минуты назад

    അപ്പനെ മാറ്റിപറയുന്മവർ നില നിൽക്കില്ല

  • @ashrafthekkethil7084
    @ashrafthekkethil7084 2 часа назад +5

    സിപിഎം പിന്തുണ കൊടുക്കും. കാരണം സിപിഎമ്മിന് തൃശൂർ മോഡലിൽ ബിജെപിയെ ജയിപ്പിക്കണ്ടെ ?😂 ജയിപ്പിക്കണം

    • @mohanadasjs6724
      @mohanadasjs6724 32 минуты назад

      It is the 86000 UDF votes that helped BJP win Thrissur.

  • @AbdulGafoor-zh6og
    @AbdulGafoor-zh6og Час назад

    CPMതോൽവി സമ്മതിച്ചു

  • @11sensordyt29
    @11sensordyt29 3 часа назад +6

    ഇനി കേൺഗ്രസുകാരും വേട്ട് ചെയ്യില്ല സഖാക്കളും വോട്ട് ചെയ്യില്ല😅 അങനെ അഘാലത്തിൽ രാഷ്ട്രീയ ജീവിതം അവസാനിച്ചു പാവം😂

  • @UnniKuttan-w5c
    @UnniKuttan-w5c Час назад

    ബി ജെ പിക്ക് വോട്ട് ഉറപ്പിക്കുന്നതിൻ്റെ ഭാഗം..
    കഷ്ടം ..
    സ്ഥാനമോഹി

  • @KurumbiSafa
    @KurumbiSafa 2 часа назад +2

    Raktha sakshi
    Advance aadaranjali

  • @suhaibkp1094
    @suhaibkp1094 2 часа назад

    😂😂😂😂നന്നായി അപ്പോൾ സിപിഎം ൽ അർഹത ഉള്ളവരോ സരിൻ കോൺഗ്രസ്‌ ന്ന് പോയത് അത് പറഞ്ഞു അല്ലെ 😂

  • @SanjuSakkari
    @SanjuSakkari 23 минуты назад

    ഒരു സംശയവുമില്ല കേരളത്തിൽ ആദ്യമായി ഇന്ത്യയിൽ ആദ്യമായി ബിജെപിക്ക് രണ്ട് സ്ഥാനാർത്ഥി😂🎉😂😂🎉🎉🎉😮😅😅😅😅

  • @fathimasana.p3454
    @fathimasana.p3454 37 минут назад

    സിവിൽ service udyogasthanmark തീരെ വോട്ട് kodukkaruth bhaviyile ajithkumar

  • @sanathanannair.g5852
    @sanathanannair.g5852 Час назад

    ഇവൻെറ കഥ കഴിഞ്ഞു. ഇത്തരം രാഷ്ട്രീയ നപുംസകങ്ങളെ ജനങ്ങൾ തിരിച്ചറിയും.

  • @Galaxy-pv5uk
    @Galaxy-pv5uk 2 часа назад

    നല്ല തീരുമാനം കോൺഗ്രസിൽ നിന്നാൽ
    ഒരുകാലത്തും സീറ്റ് കിട്ടില്ല
    ഇനി എന്നെങ്കിലും സീറ്റ് കിട്ടിയാൽ ആപ്പോൾ വേറെ ആരെങ്കിലും ഇത് പോലെ പുറത്ത് ചാടും
    എടുത്തത് നല്ല തീരുമാനം

  • @achutten8838
    @achutten8838 Час назад

    പുകഞ്ഞ കൊള്ളി പുറത്തു

  • @muhammedshafi4987
    @muhammedshafi4987 2 часа назад +1

    Rahul ❤❤❤❤

  • @abunoushad.h7622
    @abunoushad.h7622 Час назад

    Maxist party , വിജയിക്കാന്‍ അതും sanki വിജയന്‍ Ullapool 😅

  • @Abdulaziz-wr6te
    @Abdulaziz-wr6te 2 часа назад +1

    കോൺഗ്രസിനെ തോൽപ്പിക്കാൻ cpim സ്വതന്ത്ര സ്ഥാനാർഥി BJP.. RSS പിന്തുണ കിട്ടും...

  • @gopakumarkp
    @gopakumarkp 3 часа назад

    മാപ്രക്ക് സരിൻ വിമതൻ ആയപ്പോ സങ്കടം. . അൻവർ വിമതൻ ആയപ്പോ ഹോഹോ

  • @Tamilaali
    @Tamilaali Час назад

    Shame on sarin

  • @alankottummal3953
    @alankottummal3953 Час назад

    സരിൻ സ്വാഹ
    ഇടതു അസ്തമയത്തിന് തുടക്കം
    ഇടത് ബിജെപി നീക്കുപോക്ക് വ്യക്തം
    ബിജെപി ഉദയ സാധ്യത

  • @BinuCk-t1u
    @BinuCk-t1u Час назад

    Avante englishil ulla Kona kandoppole orthu😂😂😂😂

  • @sudheermanamkulath9890
    @sudheermanamkulath9890 3 часа назад +2

    ആൻറണി മകൻറെ ഗതികേട് ഇവൻക്കും

  • @babukanhirala3059
    @babukanhirala3059 29 минут назад

    ഇടതിനു ഇന്നത്തെ സാഹചര്യത്തിൽ പറ്റിയ ആളാണ്‌. വല്ലാത്തൊരു ഗതിക്കേട് ഇടത്തൻമാരുടെ.

  • @younasabdulrahiman6463
    @younasabdulrahiman6463 Час назад

    Rahul❤

  • @Abdulaziz-wr6te
    @Abdulaziz-wr6te 2 часа назад

    Cpim ന് ആരെ നിർത്തിയാലും ജയിച്ചാൽ മതി..

  • @mohamedanas9882
    @mohamedanas9882 36 минут назад

    Poor guy. I wonder what's next for him after this election. A future Congress MLA lost his way.

  • @ikozhikod1391
    @ikozhikod1391 3 часа назад

    പാലക്കാട്ട്കാരൻ ജയിക്കട്ടെ പാലക്കാട്
    ഷാഫിയുടെ അഹങ്കാരത്തിന് ഉള്ള മറുപടിയാക്കണം'
    ശ്രീധരന് കിട്ടിയ വോട്ട് BJP ക്ക് കിട്ടില്ല

  • @pramodgeorge8156
    @pramodgeorge8156 3 часа назад +1

    😂😂😂😂

  • @johnsonmanuel7964
    @johnsonmanuel7964 2 часа назад +1

    3 g ..... ne oooombi pokum

  • @anandusurendran465
    @anandusurendran465 Час назад

    Ee LDF- UDF fight ultimately BJPkk aanu gunam cheyuka😢

  • @younasabdulrahiman6463
    @younasabdulrahiman6463 Час назад

    Onnum nadakilla 😂

  • @amalbabu3008
    @amalbabu3008 3 часа назад +1

    Sarin koore mario, jangal eeyale viswasikumo

  • @KrishnadasvkDas
    @KrishnadasvkDas 3 часа назад +1

    ❤ bjp ❤

  • @anwarthayyil7870
    @anwarthayyil7870 9 минут назад

    Adhikaram Jana sevanathin alla

  • @SheebaRobert-bj4ck
    @SheebaRobert-bj4ck Час назад

    Oombam poda Mr sarin

  • @marsmkm88
    @marsmkm88 2 часа назад +1

    സരിൻ കറുത്ത കുതിരായവും

  • @josemanjooran7407
    @josemanjooran7407 3 часа назад +1

    pooda nariii p srin

  • @edisonmartin5199
    @edisonmartin5199 3 часа назад

    Anvar no 2.LDF gathikede....Anvarine konde padichillea party....

  • @latheefpurayil51
    @latheefpurayil51 3 часа назад

    Saren hubumm

  • @muhammedshafi4987
    @muhammedshafi4987 2 часа назад

    Angana poyyal 10 vote kittilla chadiyyan sarin

  • @jassimkhaludeen5382
    @jassimkhaludeen5382 3 часа назад

    Kooi

  • @khaderbichava6359
    @khaderbichava6359 3 часа назад

    അവിടെ ഷാജൻ സകരിയയുടെ പെങ്ങളുട്ടി ജയിക്കും

  • @RajnairNair
    @RajnairNair 33 минуты назад

    ഈ താളിയെ നിർത്താതെ ഇരുന്നത് നന്നായി

  • @SikhaAbhijith
    @SikhaAbhijith 2 часа назад

    അബൂക്ക ആരേലും ഇറക്കിൽ കളി. മാറും

  • @lijulazar104
    @lijulazar104 2 часа назад

    കോൺഗ്രസിന്റെ നാശം കോൺഗ്രെസ്സിലൂടെ 😂😂