Midukki - Episode 74 - Part 1
HTML-код
- Опубликовано: 10 фев 2025
- Subscribe to Mazhavil Manorama now for your daily entertainment dose :
www.youtube.com...
Follow us on Facebook : / mazhavilmanorama.tv
Follow us on Twitter : / yourmazhavil
Follow us on Google Plus : plus.google.co...
To go to the show playlist go to : • Midukki
About the show :
Midukki is a Talent hunt targeted at females between 18-25 years of age, hosted by Rima Kallingal Industry's leading Actress. Show looks not just for physical beauty but also at the intellectual and psychological side of the contestants. Judged by Ambika Pillai, Nationally acclaimed stylist, Shalini James (Fashion Designer), Dr. Syleshia (Clinical Psychologist), Dr. Piyush Antony (Social Welfare officer - UNESCO) gives the viewer a deeper / unbiased understanding about the contestants.
About the Channel:
Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds colour to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam. Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting edge technology differentiates it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path breaking reality shows, exclusive weekend mix, fetchingsoaps makes Mazhavil Manorama extremely popular across all genres of audience.
MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programmes completely in HD.
ഇവരെ ആണ് മിടുക്കി ആയി തിരഞ്ഞെടുക്കേണ്ടിയിരുന്നത്, അല്ലാതെ കേരളത്തിന്റെ ദേശീയ പക്ഷി ഏതാണെന്നു ചോദിച്ചപ്പോൾ ഒട്ടകപക്ഷി എന്ന് വിളിച്ചു പറഞ്ഞവരെയല്ല.. രമ്യ നല്ല അറിവും, കഴിവും ഉള്ള കുട്ടി.👌 കൂടാതെ എല്ലാ മത്സരാർത്ഥികളെയും വിറപ്പിച്ച ഇന്റർവ്യൂ പാനലിന്റെ അഭിനന്ദനം ലഭിച്ച വേറെ ഏതൊരു മത്സരാർത്ഥി ആണുള്ളത്??? പങ്കെടുത്ത മത്സരാർത്ഥികളിൽ ഏറ്റവും നന്നായി പെർഫോം ചെയ്തത് രമ്യ മാത്രമാണെന്ന് നിസ്സംശയം പറയാം.. *രമ്യയാണ് യഥാർത്ഥ മിടുക്കി* 👌👌👌🌹
Aarayirunu winner???
@@prabi9154
"സ്നേഹ" (കേരളത്തിന്റെ ദേശീയ പക്ഷി ഏതാണെന്നു ചോദിച്ചപ്പോൾ ആഫ്രിക്കയിലെ കണ്ടുവരുന്ന ഒട്ടകപക്ഷി എന്ന് ഉത്തരം പറഞ്ഞ മത്സരാർത്ഥി - മനോരമക്ക് ബുദ്ധിയല്ല പ്രാധാന്യം എന്ന് തോന്നുന്നു)
Sathyam.... Nalla chinthasheshiyum ulla kutty
Yeah, i have the same opinion. Ramya is very intelligent girl with good attitude.
രമ്യ നല്ല കുട്ടിയാണ്... ബട്ട് ബാക്കിയുള്ള റൗണ്ടസ് കൂടെ നോക്കിട്ടഅല്ലെ വിന്നേർനെ സെലക്ട് ചെയ്യാ
നല്ല അറിവ് ഉള്ള കുട്ടി..സംസാരിക്കാനുള്ള കഴിവും ഉണ്ട്... ചോദ്യങ്ങൾക്ക് മറുപടി.. അടിപൊളി ആയി പറയുന്നുണ്ട്
ആകെ വിവരം ഉണ്ടായിരുന്ന കണ്ടസ്റ്റന്റ് 👌👌
Very correct
👍
Sathyam
True...
Athe...aa show kanda time ente amma paraja athe comment
മറ്റുള്ളയെക്കാൾ കണ്ടതിൽ മികച്ചത് എന്ന് തോന്നിയത്
ഇപ്പോളാണ് നല്ല ഒരു ഇന്റർവ്യൂ കണ്ടത്..മിടുക്കിയിലെ കുറെ ഇന്റർവ്യൂ കണ്ടു..ശരിക്കും ഈ കുട്ടി ആണ് മിടുക്കി..ശരിക്കും കണ്ണ് നിറഞ്ഞു.. Smart, polite, simple, innocence absolutely a brilliant girl.
രാക്ഷസനെ വിറപ്പിച്ച പെണ്ണ്. സാബുവും രമ്യയും പൊളിച്ചു. 😂
വിറപ്പിച്ചതല്ല സംതൃപ്തനാക്കിയ പെണ്ണ്
സാബു ചേട്ടനോട് പിടിച്ചു നിന്ന remya ആയിരുന്നു win ചെയ്യേണ്ടിയിരുന്നത്..
സത്യം, നല്ല അറിവുണ്ടാരുന്നു
Aara jayiche
@@goldbrick9611 sneha unnikrishnan
He sed she is very smart...ayal vere arodelum open compliment koduttittundo😅
@@joshuapink6382 Yes..he said sneha is a GEM!!!
this girl should have been the winner of midukki
Sherikkum araayirunnu winner
@@jashashan7267 Sneha unnikrishnan
അറിവിന്റെ മുന്നിൽ ബാക്കി ഒന്നും ഒന്നുമല്ല എന്ന് തോന്നിയ നിമിഷം 👏👏👏
Sathym
സത്യം 👍👍
Ramya..... go ahead....... al da best.......
തരികിട സാബുവിനെ വിറപ്പിച്ച ഏക പെണ്ണ് ramyaaaa....
അക്ഷരം തെറ്റാതെ വിളിക്കാം.. മിടുക്കി
She was only best one to do the stress interview panel!! Hats off to Remya!
ഇവൾ ഒരു ഭയങ്കര മിടുക്കിയായിരുന്നു.. പക്ഷെ ഇക്കാര്യങ്ങളിലൊക്കെ prize കൊടുക്കുന്നത് എപ്പോഴും beauty ഒക്കെ നോക്കിയാണ്.. അതാണ് വളരെ പരിതാപകരം
ബ്യൂട്ടി നോക്കി കൊടുത്ത ആളിപ്പോൾ എവിടെ
ഇവളാണ് റിയൽ മിടുക്കി...മറ്റു എപ്പിസോഡ് വച്ചു നോക്കുമ്പോൾ ഇത് ഒരു stress ഇന്റർവ്യൂ പോലെ തോന്നിയില്ല. കാരണം അവൾ അത് നന്നായി കൈകാര്യം ചെയ്തു.. ഓരോ questionum ആൻസർ പറഞ്ഞപ്പോൾ അവൾ നേരത്തെ പറഞ്ഞ കാര്യങ്ങളെ contradict ചെയ്തില്ല. കാരണം അവൾക് സ്വന്തമായി കാഴ്ചപ്പാടുകൾ ഉണ്ട്.. അവൾ പറഞ്ഞത് അവയാണ്.. അല്ലാതെ ആക്ടിങ് അല്ല
I like her skin color 😍😍
She is one of the best.. not pretentious and very articulate :)
mjgfm
ഈ kutti എല്ലാം നന്നായി സംസാരിച്ചു... എല്ലാത്തിനും കൃത്യമായി ആൻസർ.... പൊളി...
What a mind blowing performance. Really worth admiring.
She is really smart...good language...presentation...attitude...should have been the winner
Ramyaaaaaa.. you are smart.. keralathile penkuttikalkku abhimanikkaaaam. Serikkum. nalla vinayam, nalla arivu. Good communication skill. Excellent
Salute to this girl.... Myayavi ,😂 super intelligent.
Yes, I too told that character in my mind... when she said, I was like wowwww! And she is super smart💚
*Best ഇന്റർവ്യൂ... Remya ചേച്ചിയോട് ആരാധന തോന്നുന്നു.. **12:40* 😂😂😂
Aarathike.......
@@unexpectedlife400 ആരാധികേ.... അമ്പിളിലെ song ആണോ
@@prasadpk8444 അതെ ചന്ദ്രനിലേ song ha
@@unexpectedlife400 😌😞
ഒരു കോമഡി പറഞ്ഞു ചിരിപ്പിക്കാമോ എന്ന് ചോദിച്ചു.
Mission Accomplished
Ival ayirunnu midumidukki😍😊😊👍
@@anandv8717 yesss ...
രമ്യാ is brilliant, but രമ്യയുടെ സംസാര ശൈലി എനിക്ക് എന്തോ ഒരു ഇത്....... അറിയില്ല. But she is very talented.... elimated ayittum oru chance കിട്ടിയതിൽ നിന്നും winner വരെ എത്തിയെങ്കിലും. She is മിടുക്കി
ആ അറ്റത്തു ഇരിക്കുന്ന ബ്ലാക്ക് കോട്ട് സർ ഇടിവെട്ടിയാലും expression മാറ്റുലല്ലേ 🙄
😆🤣
😂😂😂
🤣
😂😂😂
Thats why he is there
She is so brilliant girl..brilliant knowledge..one of the best ...I love her alott😘😘😘my fav contestant ayirunu 🥰🥰
She is much better than sneha unnikrishnan
Wonderful..... She did it well..... Hats off Ramya.... Best of all
അറിയേണ്ടതെല്ലാം അറിയാൻ ശ്രമിക്കുക.. നല്ല കുട്ടി
ബാക്കി ഉള്ള പെണ്കുട്ടികള് ഇവളെ കണ്ടു പഠിക്കണം
അഹങ്കാരം ആദ്യം മാറ്റണം
Kudos girl. Great knowledge. Smart and straightforward answers. Didnt fear a bit. She deserve the winner's trophy.
Excellent ...
No words ...hats off remya...
She is the real midukki
Njn stress interview section il chirikkatha kanda 1 video... Superb 👌😘
എഴുത്ത്കാരെ കുറിച്ച് പറഞ്ഞപ്പോൾ ചേച്ചിക്ക് അറിയാം എന്നറിഞ്ഞപ്പോൾ അവർ question മാറ്റിയത് ശ്രധിച്ചവർ ഉണ്ടോ??
Und padicha Kallammar
Pullikkaryo 1960s muthal ullathu chodichapo പൂന്താനം first paranje😂
Yes
വേണ്ടത്ര review കിട്ടിയില്ല
Its underated show
Now i like this show
this is one of the best programs which telecasted in Manorama...
എല്ലാവരും പറയുന്നു "സാബു തോറ്റുപോയി", "സാബു ചമ്മിപ്പോയി" എന്നൊക്കെ...
സാബു എന്താ അവിടെ ജയിക്കാൻ ഇരിക്കുന്ന ആളാണോ ?
ആളുകൾക്ക് വിവരം ഇല്ലേ ???
🔥🤙
Athanne sabu thanne avasanam smart girl ennu paranju
Remya ആയിരുന്നു ഈ interview il കഴിവ് തെളിയിച്ചത്... എന്നിട്ടും judges നല്ലതായി പറഞ്ഞിട്ട് ഇല്ല എന്നു തോന്നി
proud of u remya..what a girl
beauty wid brains
She is the best candidate but all these judges have problems with dark complexion. Remya was the best in the group and ideal Middukki.
I am happy that i saw ur performance.. this video just came into my RUclips i just watched others too.. but ramya i dont hav words to appreciate you.
Looked sooo pretty in kerala saree.
God bless u girl.❤🙏
സ്നേഹ എന്ന പെൺകുട്ടിട interview കണ്ടതിനു ശേഷം കണ്ടതാണ് ഇ കുട്ടീടെ interview. സ്നേഹയുട interview വിഡിയോട comments വായിച്ചപ്പോൾ കിട്ടിയതാണ് remya was better എന്ന് !! അപ്പോൾ കരുതി ആ comment എഴുതിയ ആൾ അസുയപുറത്തു പറഞ്ഞതാവുമെന്നു, പക്ഷെ ഇ interview കണ്ടപ്പോൾ മനസിലായി അത് എത്ര ശെരിയാണെന്ന് !! സ്നേഹയും കൊള്ളാം, but remya was way better !! ഒരു രക്ഷയും ഇല്ല,
the best !! ഇത്രയും smart ആയ പെൺകുട്ടികൾ ഉണ്ടല്ലേ അപ്പൊ !!
Ramya did an excellent job and she should be lauded for her knowledge and attitude. Instead what was piyush doing.,,
അവസാനത്തെ ഒറ്റ ഡയലോഗ് 🔥🔥🔥
പിയുഷി ആന്‍റണിക്ക് സത്യത്തില്‍ കണ്ണുകടിയാണ്. ഇതീന്‍റെ സെക്കന്‍റ് പാര്‍ട്ടിലെ ജഢ്ജ്മെന്‍റും കൂടി കേട്ടാല്‍ മനസ്സിലാവും ഇത്രയും കുശുമ്പുള്ള ഒരു സ്ത്രീ വേറെ കാണില്ല. പാര്‍വ്വതി ഇന്‍റര്‍വ്യു കഴിഞ്ഞ് വായനയായിരുന്നു ഈ കുട്ടിയുടെ കഴിവെന്ന് പറഞ്ഞു അത് നേരെ ഉള്‍ട്ടയടിച്ചു ആ കുശുമ്പത്തി ജഡ്ജ്. പിന്നെ കാലഘട്ടത്തിനനുസരിച്ച് കലാകാരന്‍മാരെക്കുറിച്ച് പറയാന്‍ പറഞ്ഞപ്പോള്‍ പൂന്താനത്തെക്കുറിച്ച് പറഞ്ഞതിനും ആ 'വിവരം' ഉള്ള ജഡ്ജിങ്ങ് കിടുവായി.
അതൊക്കെ ഡോ. സൈലേഷ്യ അവര്‍ക്കറിയാം എങ്ങനെ ഒരാളെ ജഡ്ജ് ചെയ്യണമെന്ന്. മറ്റ് ജഡ്ജസ്സും നന്നായി ചെയ്തു.
ബ്ലന്‍റര് സായിപ്പ് അവർ ഒരു psychologist ആണ്. മനുഷ്യരെ നന്നായി മനസിലാവും
Sanjoop Kannan aadyam avar (piyush) valla kollavunna pyschologist ne poyi kananam..pakshe avarude rogathine marunnilla.. asooya kushumbe ahangaram ellam koode chernna oru sadhanam !
@@sanjoopmohanan8193 psychologist num asooya aavaamallo...Ramya is smart...ath angeekarikkan oru madi
Remya mass performer❤
Kandathile ettavum nalla best best best performance 😍😍😍😍😍
She is the only one did that interview well ... Great...
നല്ല സ്മാർട്ട് കുട്ടി
comparing others u perform excellent in this round
innu india vedathu ethu polothe youth annu, hat off remya💔💔💔💔
she is intelligent and sensible.
..suprb ramya..vry genious..
Best contestant ever in midukki
Ramyayude interview kandappo bayankara santhoshaayi❤️❤️❤️❤️❤️
oh god she is awesome...
മിടുക്കി കുട്ടി ,, മറ്റുള്ളവരെ വച്ച് Simple കാര്യങ്ങൾക്ക് പോലും പ്രതികരിച്ച കുട്ടി .
A typical candidate and reflection of a Confidence and assertive behaviour , Marvellously done
Chiri ennu parayunnathu oru positive energy nalkunnathanu.evan entha ellavarodum chirikkallu ennu parayunnathu
enik ariyila ee video njan orupaad thavana kandu. valare valare nalla kutty anu ramya. allatha fashion show nadathunnatho muri english parayunnatho alla midukki . ramya anu midukki
RESMI NAIR S njanum orupaad thavana kandu..an ideal girl
support u
Remya Chechide voice kelkkan rasam ind
Ee piyush aranna vicharam? Ivarku kodukanam oru stress interview apo kaanam
😄😄😄😃😃😃😃😛😛😛😛👍👍👍
She's so confident hear self...
ആകെ ഇഷ്ടപ്പെട്ട ഒരു segment ആയിരുന്നു ഇത്.. രമ്യ യെ ഒത്തിരി ഇഷ്ടമായിരുന്നു.
സാബുവിനെ വിറപ്പിച്ച കോൺഗ്രസ് കാരിക്ക് അഭിവാദ്യങ്ങൾ 💪
Alla pinne😎😎
Population 700 കോടി 🤣
@@athiradassk8782 കൃത്യമായിട്ട് പോപുലേഷൻ എത്രയെന്ന് അറിയില്ല എന്ന് ആദ്യം പറയുന്നുണ്ട്.. ശേഷം സാബു കൊടുത്ത ഓപ്ഷനിൽ നിന്നാണ് 700 സെലക്ട് ചെയ്തത്...
''കേരളത്തിന്റെ official bird ഒട്ടകപക്ഷി" അത്രേം വരില്ലലോ
Eval anu Midukki 👏👌👌👌👌👌👌
സത്യമായിട്ടും മിടുക്കി ❤️
Piyush Antoney very worst judge with jealous
She is the real midukki chechi super❤️
remyaaaaa u are great amecing parfomus
Piyush ...y so jealouss?joker insprd😍😍
remya is great lady😘😘😘
Fantastic ramya....all the best
Remya with beauty and talend and intelligence.really a smart girl.then piyush 😡😡😠😠😠😠😠😠
Uffff !!!!!! The real Midukki ❤️ sprb singing
She is awesome
Title winner ആവേണ്ട കുട്ടി ആയിരുന്നു..
അറിവ് ആണ് ഏറ്റവും വലിയ സമ്പാദ്യം ബട്ട് population 🤪🤪
ഇങ്ങനെ ആവണം പെൺകുട്ടികൾ ♥️
12:15 aarada mohanlaline paranje...... He he ....mayavi super answer pinnallah
ലാലേട്ടൻ ഫൻ 💪💪
She sing so well!!!
Sherikum beauty with brains😀👍
Beauty with brains and talent !
Sneha miduki aanel ival midumiduki aanu👌I realy like you remya 😍
Piyush thallakk ottum asooya illa🤬Remya chechi pwolich😘😘😘
Aaahaaaa...🤣🤣 Ee episode colour ayii ..arun jaitley nirmala sitharaman ...evarokka pinnah aara....??🌚🤣🤣finance minister MAY exist👍👍👍🙆♂️🙆♂️
രമ്യ മോളെ നീ മിടുക്കിയാണ് കേട്ട > ഒരു പാട് വായിക്കണം കേട്ടോ Best wishes
Man she is soo good!
Even the interviewing panel accepted her
8 varshathinu shesham ee video kaanunnavarund o😂
Well performed Remya compared to all other contestants👏
കോൺഗ്രെസ്സുകാരി ആണെന്ന് പറയുന്നത് രണ്ട് തവണ കണ്ടു.. 🧡⬜️💚
Ramya superr . Midukki kutty
Wow she is amazing. Well read. Sherikum midukki thanne
remya smart thannaya...midukki
ramay very good dr.kure intervews njan kandu enike ettavum ishttapettathu ramayde intervew ane sherikum oru midukithane
Brilliant girl👏👏👌🔥
Midukki ..full of confidence
She is perfect😍😍😍😍