എത്ര ചെറിയ കറണ്ട് ലീക്കേജും ഈ മീറ്റർ കണ്ടെത്തും.Leakage current tester.

Поделиться
HTML-код
  • Опубликовано: 4 дек 2024

Комментарии • 14

  • @aswinbk2201
    @aswinbk2201 4 дня назад +1

    👍👍👍

  • @lakshyatechnical1455
    @lakshyatechnical1455 4 месяца назад +1

    ഇത് വില കുടുതൽ ആണ്.function കുറവും : mextech-Dt630, അല്ലങ്കിൽ thermisto brand കിട്ടും അതിൽ voltage, resistance, frequency,buzzer continuity ,with leakage current measurements കിട്ടും വില 5000 ഉള്ളു Amazon ൽ available anu

  • @WildAnimal1975
    @WildAnimal1975 26 дней назад

    ഞാൻ അമേസോണിൽനിന്നും ഒന്നു വാങ്ങി അതിൽ ബാറ്ററി ഇല്ല പവർ ഓൺ ആകുന്നില്ല

  • @ASHRAF.916
    @ASHRAF.916 4 месяца назад +1

    300mm wire പോകില്ല 30mm ആണ് , പിന്നെ അത്ര വല്ല്യ കറക്റ്റും അല്ല റീടിംഗ്‌ 😅

    • @ELtech2688
      @ELtech2688  4 месяца назад +1

      ചെറുതായിട്ട് അങ്ങോട്ടും ഇങ്ങോട്ടും മാറിയതാ

    • @baboos5298
      @baboos5298 4 месяца назад

      30 mm undo

    • @ELtech2688
      @ELtech2688  4 месяца назад

      UG കേബിൾ

    • @ganeshkumar8231
      @ganeshkumar8231 4 месяца назад

      Insulation tester ഇല്ലാതെ
      metravi മാത്രമായാൽ ഒരു പ്രയോജനവുമില്ല

    • @m.vaswin7353
      @m.vaswin7353 4 месяца назад

      എന്നാ പിന്നെ ഫ്ലുക്കിന്റെ മീറ്റർ വാങ്ങി ഉപയോഗിക്ക്

  • @AnilKumar-bh7cy
    @AnilKumar-bh7cy Месяц назад

    വില കൂടുതൽ അല്ലേ.