Unniyappam || Kerala Style Soft Unniyappam Recipe || നാടൻ ഉണ്ണിയപ്പം

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Unniyappam || Kerala Style Soft Unniyappam Recipe || നാടൻ ഉണ്ണിയപ്പം
    #unniyappam #sreejasfoods #keralastylesoft unniyappam #vishuspecialunniyappam
    Unniyappam
    Unniyappam recipe
    Kerala unniyappam recipe malayalam
    How to make soft Unniyappam
    Unniyappam Recipe malayalam
    Kerala traditional style Unniyappam
    Vishu special recipe
    Vishu special Unniyappam
    Soft Unniyappam
    Sreejas foods
    Unniyappam Kerala Style
    Unniyappam Recipe In Malayalam
    Nadan Unniyappam
    Nadan Style Unniyappam
    Ingredients 👇
    പച്ചരി 2 ഗ്ലാസ്സ്
    ശർക്കര 300 ഗ്രാം
    വെള്ളം . മുക്കാൽ ഗ്ലാസ്സ്
    മൈദ. 1/2 ഗ്ലാസ്സ്
    മൈസൂർ പഴം 3 എണ്ണം
    ഏലം : 5 എണ്ണം
    • Neyyappam || നല്ല നാടൻ...
    • KANNURAPPAM ||കണ്ണൂരപ്...
    • Cooker palpayasam || A...

Комментарии • 66

  • @rasiyabasheer5186
    @rasiyabasheer5186 3 месяца назад +9

    കണ്ടിട്ട് തന്നെ സൂപ്പർ ഉണ്ടാക്കി നോക്കണം

  • @user-kd7pq5jn2m
    @user-kd7pq5jn2m 5 месяцев назад +12

    അടിപൊളി ഉണ്ണിയപ്പം ആണല്ലോ 👌👌

  • @spv258
    @spv258 5 месяцев назад +7

    ഉണ്ണിയപ്പം കിടിലൻ ആയിട്ടുണ്ട്. ഉണ്ണിയപ്പം ഈ രീതിയിൽ തന്നെ ഉണ്ടാക്കി നോക്കുന്നതാണ്.

  • @diyakumar1770
    @diyakumar1770 5 месяцев назад +6

    Unniyappam Nalla perfect aaytu Vannu... Kanditu thanne kothiyayi...tips kollato..ithu pole cheyytu nokkam

  • @ShabiasKitchen
    @ShabiasKitchen 5 месяцев назад +7

    വിഷു സ്പെഷ്യൽ നാടൻ ഉണ്ണിയപ്പം കിടിലൻ ആയിട്ടുണ്ട്. അരി ആട്ടിയിട്ട് ഉണ്ണിയപ്പം ഉണ്ടാക്കുന്ന രീതി വളരെ ഭംഗിയായി തന്നെ മനസ്സിലാക്കി തന്നു ഈ വിഷുവിന് എന്തായാലും ഉണ്ണിയപ്പം ഈ രീതിയിൽ തന്നെ ഉണ്ടാക്കി നോക്കുന്നതാണ്.

  • @mydreamz1751
    @mydreamz1751 5 месяцев назад +27

    ഞാൻ ഉണ്ണിയപ്പം ഉണ്ടാക്കിയാൽ പെർഫെക്റ്റ് ആവില്ല. ഇത് നല്ല soft ആയിട്ടുണ്ട് . ഈ വിഷുവിന് ഇതുപോലെ ഉണ്ടാക്കി നോക്കണം. Perfect preparation!🎉

  • @sheemak8418
    @sheemak8418 5 месяцев назад +3

    Unniyappam valare nannaayituns ketto kanumbil thanne ariyaam nalla soft and tasty appamanennu.Theerchayaayum ithupole undaakki nokkunnund

  • @ayishasidheek9922
    @ayishasidheek9922 5 месяцев назад +7

    Unniyappam nalla perfectayittu thanne undakkiyeduthallo. Cheru pazham cherkkumbol unniyappam nalla taste aayirikkum. Unnihappam Kandale ariyam Nalla soft aanenn. Ini unniyappam undakkumbol ithupole undakkanam

  • @salhamilu3009
    @salhamilu3009 5 месяцев назад +3

    Unniyappam is my favourite item. I really liked it very much. Thanks for sharing such a nice recipe dear.

  • @jackandjill2839
    @jackandjill2839 5 месяцев назад +5

    Unniyappam valare nannaayitund Kanditu thanne kothiyayi great sharing dear

  • @desiappu1
    @desiappu1 5 месяцев назад +3

    yummy nd delicious recipe , looks very perfect nd superb..

  • @radhaaruniyer2572
    @radhaaruniyer2572 4 дня назад +2

    ini idhupole indakkinokkam .nangal maida cherkkarilla.idhupole nokkam .sarkara mavil ittu arakkukaya cheyyuunnatu.adhum nannayi varum .

    • @sreejasfoods7084
      @sreejasfoods7084  4 дня назад

      Arakumbol sarkarapani kurach choodu venam...
      Thanks for the feedback dear 😘

  • @harshaanju8965
    @harshaanju8965 4 месяца назад +2

    Super ayeen chechi njan enthayalum ith try cheyyum

  • @rethnaganesh5580
    @rethnaganesh5580 5 месяцев назад +2

    Nalla unniyappam l will try this way ❤

  • @sankarij3386
    @sankarij3386 5 месяцев назад +2

    Nalla perfect aayittulla unniyappangal aanallo undakki kanichathu... Kanumbol thanne kazhichu nokkan thonnunnundu 😋😋😋

  • @rijysmitheshwe2210
    @rijysmitheshwe2210 5 месяцев назад +3

    Nallaa soft and perfecct unniyappamm recipee, kaanumbol thaanne orennam edutthu kazhikkann thonundu, atrakku delicious, enthayaalum ithupole try ccheiythu nokkundu

  • @sandhyamohan9721
    @sandhyamohan9721 5 месяцев назад +3

    ഈ വിഷുന് ഉറപ്പയിട്ടും ഉണ്ടാക്കുണ്ട് അടിപൊളി ഉണിയപ്പം നല്ല സോഫ്റ്റ്‌ ഉണ്ണിയപ്പം corect ആയിട്ട് പറഞ്ഞു തന്നു

  • @resmishiju8445
    @resmishiju8445 5 месяцев назад +1

    നല്ല soft ആയിട്ടുണ്ട് . ഈ വിഷുവിന് ഇതുപോലെ ഉണ്ടാക്കി നോക്കണം.

  • @shimmisigil8070
    @shimmisigil8070 5 месяцев назад +2

    thudakkarkku polum eluppathil undakkavunna recipe.ee vishuvinu theerchayayum ithu pole try cheyyunund.

  • @pichipoo7652
    @pichipoo7652 5 месяцев назад +2

    unniyappam super ayittund njanum ithupole cheythu nokkunnund

  • @VanajaAk77-dp4pw
    @VanajaAk77-dp4pw 29 дней назад +1

    ഉണ്ണിയപ്പം സൂപ്പർ 👌👌

  • @user-qg5dx3lm5u
    @user-qg5dx3lm5u 2 месяца назад +1

    👍🏻👌🏻

  • @celiyaprasanth437
    @celiyaprasanth437 4 месяца назад +2

    അടിപൊളി 🎉

  • @najiaslam6132
    @najiaslam6132 5 месяцев назад +2

    perfect unniyappam enik sucsus avatha onnanu unniyappam

  • @junaidanoushad83
    @junaidanoushad83 3 дня назад +1

    നല്ലോണം യെണ്ണ kudichittundu

  • @MinnuP-vd2ug
    @MinnuP-vd2ug 3 месяца назад +2

    അരി അരച്ച മാവിലേക്ക് കുറച്ച് തേങ്ങ ചിരകിയതും കുറച്ച് ചോറും മൈസൂർ പഴവും മൈതയും ഇട്ട് അരച്ച് ഒരു മണിക്കൂർ വെച്ചാൽ തന്നെ നല്ല സോഫ്റ്റ്‌ ആയ ഉണ്ണിയപ്പം ഉണ്ടാക്കാം
    ഞാൻ സ്ഥിരം ഉണ്ടാക്കുന്ന ആളാണ്

  • @mob-gamer-aj
    @mob-gamer-aj 4 месяца назад +1

    Chechi ee unniyappan shopil kodukkan patto etra divasam cheeetha aavathe irikkum onn riplay tharana🥺

  • @Hennabynisa19781
    @Hennabynisa19781 2 месяца назад +1

    Ara kg Vellam cherkkumbo ari ethra kg❓

  • @user-pl2wo8qc9q
    @user-pl2wo8qc9q 25 дней назад +1

    Pulikan vechillenkil kuzhapamundoo

    • @sreejasfoods7084
      @sreejasfoods7084  25 дней назад

      1 hr enkilum vekanam chudan neram 1 pinch baking soda chertho

  • @divivlogs3683
    @divivlogs3683 4 месяца назад +1

    Poovan pazam cherkkamo pls reply

    • @sreejasfoods7084
      @sreejasfoods7084  4 месяца назад

      മൈസൂർ പഴം ഇല്ലെങ്കിൽ റോബ്സ്റ്റ്
      ഒരു കപ്പ് അരിക്ക് 100 ഗ്രാം പഴം
      ശർക്കര പാനി കുറച്ച് ചൂടോടെ ഒഴിച്ച് അരക്കണം

  • @gowshikvlogs9132
    @gowshikvlogs9132 10 дней назад +1

    Sarkara paani chood aayittano ariyil ozhikendadh

    • @sreejasfoods7084
      @sreejasfoods7084  10 дней назад

      Cheriya chood venam..
      Thanuthath ozhich arachal appam hard akum

  • @chinchilla4
    @chinchilla4 5 месяцев назад +2

    1 kg ari maavil ethra unniyappam kittum?

    • @sreejasfoods7084
      @sreejasfoods7084  5 месяцев назад +1

      60 naduth kitum

    • @chinchilla4
      @chinchilla4 5 месяцев назад

      @@sreejasfoods7084 thanks muthae.... Ummaaaa

  • @Fabric-s2k
    @Fabric-s2k 8 дней назад +1

    Ari 1/2 kg ano? Water eduthath ari alanna glassil ano?

  • @varunmadhavan7121
    @varunmadhavan7121 22 дня назад

    നിൻ്റെ ഉണ്ണിയപ്പം പോര....😮😮😮😮

  • @girijam9095
    @girijam9095 Месяц назад +1

    ഒരു നുള്ള് സോഡാപ്പൊടിയും കൂടെ ഇട്ട നല്ലതുപോലെ പൊള്ളി വരും

  • @abdulhussain6254
    @abdulhussain6254 4 месяца назад +4

    ഈ ചട്ടി എവിടെ നിന്നു വാങി

  • @anithasudarsanan5332
    @anithasudarsanan5332 20 дней назад +2

    സോഡാ ചേർക്കണ്ടേ

    • @sreejasfoods7084
      @sreejasfoods7084  20 дней назад

      Pettennu undakunnath anenkil chertholoo video il parayunnundee

  • @user-eg2xs9tx7i
    @user-eg2xs9tx7i 5 месяцев назад +3

    ശ ർക്കര പാനി തണുത്ത തിനു ശേഷം ആന്നോ ഒഴിക്കേണ്ടത്

  • @cgeorgekutty
    @cgeorgekutty Месяц назад +1

    മൈദ എന്തിനാ ചേർക്കുന്നത്

  • @Javad-vx9sf
    @Javad-vx9sf 3 месяца назад +2

    തേങ്ങ കൊത്ത് ഇത്രക്കും പൊരിക്കണ്ട...

    • @sreejasfoods7084
      @sreejasfoods7084  3 месяца назад +1

      Thank you for the feedback dear 😘

    • @Javad-vx9sf
      @Javad-vx9sf 3 месяца назад +1

      @@sreejasfoods7084 . ഇത്ര പെട്ടന്ന് തന്നെ reply തന്നതിന്. വെരി വെരി thanks 👍👍

  • @perfectconnectivity723
    @perfectconnectivity723 4 месяца назад +1

    😢Patti unniyappam