ചെടികളിൽ കാണുന്ന chemical compounds ലാബിൽ കൊണ്ടുപോയി test ചെയ്ത് research ചെയ്ത് സായിപ്പിന് കിട്ടിയ base പോലല്ല ആയുർവേദത്തിൽ ഓരോ സസ്യങ്ങളെ സമീപിക്കാൻപറയുന്നത് /സമീപിച്ചിരുന്നത് /സമീപിക്കുന്നത് /സമീപിച്ചുപോരുന്നത്. അതിനും അപ്പുറം സസ്യങ്ങളിൽ അടങ്ങിയിട്ടുള്ള പഞ്ചമഹാഭുദങ്ങളെയും അതിന്റെ രസം , ഗുണം , വീര്യം , വിപാകം , പ്രഭാവം , കർമ്മം . ഇങ്ങനെ ചില അടിസ്ഥാന തത്വങ്ങളെ ആസ്പദമാക്കിയാണ് ....... ഇത് നമ്മുടെ ദോഷങ്ങളെ (vata,pittam,kapham.) ഇവയെ കൂട്ടാനും, കുറയ്ക്കാനും ,സമം ആക്കാനും സാധിക്കും എന്നത് 100% സംശയമില്ലാത്ത കാര്യമാണ്. Simple eg: "തീ കത്തുമ്പോൾ കുറച്ച് വെള്ളം ഒഴിച്ചാൽ അത് കെടില്ലെ" അതുപോലെ ശരീരത്തിൽ തീ (പിത്തം) കൂടുമ്പോൾ വെള്ളം(കഫം) കൊടുക്കുന്നു. അപ്പോൾ കഫംകരം, പിത്തംഹരം ശീതകാരമായിട്ടുള്ള ഔഷധങ്ങൾ കൊടുക്കും. സസ്യങ്ങളിൽ ഇ പറഞ്ഞ qualities ഉള്ളവ കൊണ്ട് നിർമിച്ച ഔഷധങ്ങൾ കൊടുക്കുന്നു. ഇതുപോലെ മറ്റു രോഗങ്ങളിലും ഏത് ദോഷങ്ങൾ കൂടി നിൽക്കുന്നത് എന്ന് മനസിലാക്കി വേണം വൈദ്യൻ ചികിൽസിക്കേണ്ടത് അല്ലെങ്കിൽ ഔഷധം വിഷത്തിനു തുല്യം or രോഗം വർദ്ധിക്കും or രോഗം മാറില്ല. "ദാഹിക്കുമ്പോൾ വെള്ളം കുടിക്കാറില്ലേ" പിത്തത്തിന്റെ ലക്ഷണം ആണ് ദാഹം(തൃഷ്ണ).ശരീരം hot ആയിരിക്കും ജലാംശം വിയർപ്പിലൂടെ ആവിയായി നഷ്ടപ്പെടുന്നു dehydration ഉണ്ടാക്കുന്നു. നമ്മൾ വെള്ളം കുടിക്കുന്നു വെള്ളത്തിന്റെ property നോക്കിയാൽ പിത്തത്തിനു opposite ആണ് (കഫകരം ശീത വീര്യം) വെള്ളം കുടിച്ച് കഴിയുമ്പോൾ ആശ്വാസം. ഇത് ആരും ആയുർവേദം പഠിച്ചിട്ട് ചെയ്യുന്നതല്ല. ഇ വെള്ളത്തിൽ തന്നെ കഫംകരം/ശീതവീര്യം ആയിട്ടുള്ള ഔഷധങ്ങൾ ഇട്ട് തിളപ്പിച്ചു ആറ്റി കുടിച്ചാൽ ശരീരം തണുക്കുന്നു ദാഹം ശമിക്കും (eg:നറുനീണ്ടി, രാമച്ചം, ചന്ദനം ഇവയെല്ലാം കഫംകരവും ശീതവുമാണ്.) ഇതിൽ എന്താണ് scientific ആയിട്ട് prove ചെയ്യേണ്ടത് ? (ഇതിൽ ലളിതമായി പറയുവാൻ അറിയില്ല )
ചുരുങ്ങിയ രീതിൽ 2ണ്ട് കാര്യങ്ങൾ മാത്രം പറയാം. -സസ്യങ്ങളെ ഉപയോഗപ്പെടുത്തിയുള്ള ചികിത്സക്ക് ശമന ചികിത്സ എന്ന് പറയും ഗുളികകൾ ,കഷായം , അരിഷ്ട്ടം , ലേഹ്യം , ഘൃതം എല്ലാം ഇതിന്റെ ഭാഗമായി കൊടുക്കുന്നതാണ്.. ഓരോ prepration ഇലും ദോഷങ്ങളെ /രോഗങ്ങളെ/ കോഷ്ഠത്തെ /ധാതുക്കളെ/ സ്രോതസിനെ ആസ്പദമാക്കി അതിന്റെ കല്പനയിൽ or ഔഷധങ്ങളിൽ മാറ്റം വരുന്നു. -എന്നാൽ ശോധന ചികിത്സ എന്ന മറ്റൊരു ചികിത്സാ രീതി കൂടി ആയുർവേദത്തിൽ ഉണ്ട്. ശരീരം purify ചെയ്യുന്ന രീതി. ശമന ചികിത്സ കൊണ്ട് മാറാത്ത രോഗത്തെ ആണ് ഇതിന് വിധേയമാക്കുന്നത്, രോഗത്തെ ശരീരത്തിൽ നിന്നും പൂർണമായും പുറംതള്ളുന്നു. നല്ല അറിവുള്ള വൈദ്യനാണ് ചെയ്യുന്നതെങ്കിൽ മാത്രം രോഗം പൂർണമായും മാറും എന്നതിൽ ഒര് സംശയവും വേണ്ട. ഇതിനെ കുറിച്ചൊക്കെ scientificക്കായി സായിപ്പ് കണ്ടു പിടിച്ചു വരുമ്പോഴേക്കും ലോകാവസാനം ആകും. ആദ്യം പറഞ്ഞ ശമന ചികിത്സയോട് ഏതാണ്ട് സാമ്യമായാണ് allopathy treatment ഇപ്പോൾ ചെയ്തുവരുന്നത് . ഇപ്പഴും അവർ day to day researchilude പുതിയ മരുന്നുകൾ കണ്ടുപിടിക്കുന്നു scene ആകുമ്പോൾ ആരുമറിയാതെ nice ആയി ban ചെയ്യുന്നു അടുത്തത് കണ്ട് പിടിക്കുന്നു രോഗികളിൽ പരീക്ഷിക്കുന്നു ഈ പ്രക്രിയ തുടർന്നുകൊണ്ടേ ഇരിക്കും. Modern science ന് B.Pക്ക് എങ്കിലും ഒര് ശാശ്വത മരുന്നു കണ്ടുപിടിക്കാൻ പറ്റുമോന്നു നോക്ക് അല്ലാതെ കുഴി പോകുന്ന വരെ മരുന്നും കഴിച്ചിരുന്ന് ഓരോ അവയവവും നശിപ്പിക്കുന്നതെന്തിന്. ഒത്തിരി പുരോഗമിച്ചെന്നു പറയുന്നുണ്ടല്ലോ രോഗികൾക്ക് അവരുടെ രോഗം പൂർണമായും മാറണം അല്ലാതെ മരണം വരെ medicines കഴിച്ചോ എന്ന് പറയുന്നത് എന്ത് medical science ന്റെ പുരോഗമനം ആണ് , അവസാനം വരെ അതിന്റെ side effect അനുഭവിക്കാനോ, കഷ്ടം.
മോനിപ്പോ ,ആയുർവേദം കപടശാസ്ത്രമോ എന്ന വിഷയത്തിൽ ഗവേഷണം നടത്തുകയാണല്ലേ? ഈ നേരം കൊണ്ട് മോന് പഠിക്കാനുള്ള ആധുനിക ചികിത്സാ ശാസ്ത്രത്തിൻ്റെ പൊത്തകം എടുത്ത് മനസ്സിരുത്തി പഠിച്ചൂടേ ,കുട്ടാ.? അല്ലെങ്കി നാളെ ചരകൻ പറഞ്ഞ ആ വിശേഷണങ്ങളൊക്കെ മോൻ്റെ പേരിനു മുമ്പേയും പിറകെയും ഒക്കെ ചേർക്കേണ്ടി വരും. ഇനിപ്പറയട്ടെ ഈ അമ്മുമ്മ .ഞങ്ങളേയ് ഈ മോഡേൺ മെഡിസൻ കഴിച്ച് കഴിച്ച് നിക്കാനും ഇരിക്കാനും കിടക്കാനും ഒക്കെ പാങ്ങില്ലാത്ത അവസ്ഥയിലൊക്കെ ആയ ആൾക്കാരാണ്. ഇപ്പോ, മോൻ കപടശാസ്ത്രം എന്നൊക്കെ പറഞ്ഞു അധിക്ഷേപിച്ച ആയുർവേദമില്ലേ അതുകൊണ്ട് ഒരു വിധം ആരോഗ്യം നേടി വന്നിരിക്കയാണ്.ഞങ്ങൾക്കറിയാം ഏതാണു് കപടശാസ്ത്രം ഏതാണ് അപകട ശാസത്രം എന്നൊക്കെ. മോഡേൺ മെഡിസനെ ഞങ്ങൾക്ക് പേടിയും വെറുപ്പുമില്ല. പക്ഷെ, അതും കൊണ്ടു നടക്കുന്ന, ചികിത്സയുടെ ethics പഠിച്ചിട്ടില്ലാത്ത നിങ്ങളെ പോലുള്ളവരെ വലിയ പേടിയാണ്.ജനങ്ങൾക്കുള്ള ഈ പേടി നിങ്ങളുടെ ഒക്കെ തലയ്ക്കു മുകളിൽ തീരാശാപമായി പതിയ്ക്കും .അതുകൊണ്ട് ഈ അഹങ്കാരവും അസൂയയും അത്യാഗ്രഹവുമൊക്കെക്കളഞ്ഞു നല്ല മനസ്ഥിതിയും അറിവും കൈപ്പുണ്യവും ഒക്കെയുള്ള ഒരു ഡോക്ടറാവാൻ നോക്കു,,ഈ നിലവാരമില്ലാത്ത പ്രസംഗങ്ങൾ പാഞ്ഞ് സമയം പാഴാക്കാതെ. .ജന്മം ഒന്നേയുള്ള 'സമയത്തിൻ്റെ ഓരോ കണികയും വിലപ്പെട്ടതാണ്. ചപ്പുചവറുകൾ നിറച്ച ഒരു മനസ്സാണോ നീ കയ്യിൽ കൊണ്ടു നടക്കാൻ ആഗ്രഹിക്കുന്നത്? അല്ലെങ്കിൽ വിജ്ഞാനത്തിൻ്റെയും നന്മയുടെയും വിലയേറിയ രത്നങ്ങൾ നിറച്ച ഒരു മനസ്സാണോ ?
very very very good. Sir, Thanks. . Ayurvedam enna oru chikilsa reedi pand illa.. Innu oru koottam chikilsagar Ayurvedam enna perittu pragrida chikilsayilekku pogukayanundayad. I am right. ?
In my opinion alternative medicines (such as Ayurvedha, Homeopathy, Accupuncture, Unani etc.) are 0.2% effective. That means 99.8% of procedures of the alternative medicines are inefficacious. However, they will continue to exist as long as belief systems are popular.
Don't you think it is the same with all fields of Science? Science, by definition, must undergo revision as we expand our knowledge. You are unnecessary targeting Ayurveda, when Allopathy is also undergoing so many changes day by day. esSENSE is essentially biased against everything Indian and Hindu specifically.
You are free to choose ! Allopathic medicine is not modern medicine ! " Allopathic medicine is an expression commonly used in India and other countries like Ghana and Korea to refer to modern systems of medicine ( source wikipedia )" . Human life and nature is always evolving so the science ! No one is biased here ,religions are biased and set in stone with old scriptures . ! The word Indian , nationalism movement came after British colonisation before that So called India (Bharath,Bharthavrsha ) was scattered as hundred's of kingdoms and countries ! ! Hindu is word derived from Persia coz they call Hindu instead of Sindhu when they took over BHARATHAVARSHA from Greeks ! And the name India came from Greeks . Hindu religion is a made up myth which invaded existed buddhism and many other tribal religions after the so called Bhrmanical aryan invasion time
He is clearly saying whatever we had as Ayurveda was good for that time and we have a better and refined version of it called Modern Medicine now which is always evolving ..
Modern Medicine is better than Ayurveda comparitively. However it is not able to cure many deseases . I know sevral people who had spine related problems and cured by Ayurveda( modern medicine has only pain killers for that)
ഇതുവരെ കേട്ടതിൽ വച്ച് ഏറ്റവും മനോഹരവും കാമ്പുള്ളതുമായ ആയുർവേദ വിമർശം.
ആയുര്‍വേദത്തെ മാനിച്ചു കൊണ്ട്
തന്നെ സമര്‍ത്ഥമായി അതിന്റെ ന്യൂ
നതകളെ കാണിച്ചു തന്നിരിക്കുന്നു!
നല്ല അവതരണം. കുറേക്കൂടി വിശ
ദീകരിക്കണമായിരുന്നു.
ആയുർവേദം....ഹോമിയോപ്പതി...തുടങ്ങി കാലഹരണപ്പെട്ട ചികിത്സാസംബ്രദയങ്ങളെ തുറന്നുകാട്ടാൻ കൂടുതൽ ഡോക്ടർമാർ മുന്നോട്ടുവരണം....Grate talk...
വളരെ നല്ല ക്ലാസ്
Great !!. Congratulation. Your speech is very much informative. Thank you very much and expect more videos from you. Salute once again.
Thanks for sharing
നല്ല പ്രഭാഷണം , വിജ്ഞാനപ്രദം ...
ലളിതവും മനോഹരവും
Dr Ragesh, thx very informative speech.
Wonderful talk, logical,mature and beautiful.
good talk .. lots of information .. thank you
നല്ല അവതരണം. എല്ലാവരിലേക്കും എത്തുന്നില്ലങ്കിലും ചിന്തിക്കാൻ കഴിവുള്ളവരുടെ അടുത്ത് എത്തുന്നുണ്ട്
ബിഗ് സല്യൂട്ട് .....
Very relevant... Thanks..
Wow.. awesome argument and true claim! 👍👍
Very good presentation. Thank you, Ragesh
Thank you.. Very nice speech
Very informative.... Good presentation.. Thank you sir.
Brilliant talk
Excellent talk, hope we can guide our people in the right direction
Good .......But i wish a second compitor must be there in the world of medicine.
Varun Kraj s
Thanks
Gd presentation....
nice...proceed...
Modern view paryam..pakshe athu mayonninu vimarsichu kondakaruth...
Muzhuvan research chythu kondanu thankal ee class eduthathenkil thangalk itharathil vimarsikan sadikkukayillayirunnu....
Itharathil class edukkumbol muzhuvanayum padichathinu sesham vannal nannayirikkum...
നല്ല presentation... Really appreciate
ഒരുപാട് പാവപ്പെട്ടവരെ പിഴിഞ്ഞതിന്റെ ഫലമായി.. മരുന്ന് കമ്പനികളുടെ കോടികൾ വന്നു മറിയുമ്പോൾ ഇങ്ങനെ ഒക്കെ പറയാനും അധിക്ഷേപിക്കാനും കൂടുതൽ ഊർജം ഉണ്ടാകും
informative speech , thank you dr
Good
ചെടികളിൽ കാണുന്ന chemical compounds ലാബിൽ കൊണ്ടുപോയി test ചെയ്ത് research ചെയ്ത് സായിപ്പിന് കിട്ടിയ base പോലല്ല ആയുർവേദത്തിൽ ഓരോ സസ്യങ്ങളെ സമീപിക്കാൻപറയുന്നത് /സമീപിച്ചിരുന്നത് /സമീപിക്കുന്നത് /സമീപിച്ചുപോരുന്നത്.
അതിനും അപ്പുറം സസ്യങ്ങളിൽ അടങ്ങിയിട്ടുള്ള പഞ്ചമഹാഭുദങ്ങളെയും അതിന്റെ രസം , ഗുണം , വീര്യം , വിപാകം , പ്രഭാവം , കർമ്മം . ഇങ്ങനെ ചില അടിസ്ഥാന തത്വങ്ങളെ ആസ്പദമാക്കിയാണ് ....... ഇത് നമ്മുടെ ദോഷങ്ങളെ (vata,pittam,kapham.) ഇവയെ കൂട്ടാനും, കുറയ്ക്കാനും ,സമം ആക്കാനും സാധിക്കും എന്നത് 100% സംശയമില്ലാത്ത കാര്യമാണ്.
Simple eg:
"തീ കത്തുമ്പോൾ കുറച്ച് വെള്ളം ഒഴിച്ചാൽ അത് കെടില്ലെ"
അതുപോലെ ശരീരത്തിൽ തീ (പിത്തം) കൂടുമ്പോൾ വെള്ളം(കഫം) കൊടുക്കുന്നു.
അപ്പോൾ കഫംകരം, പിത്തംഹരം ശീതകാരമായിട്ടുള്ള ഔഷധങ്ങൾ കൊടുക്കും. സസ്യങ്ങളിൽ ഇ പറഞ്ഞ qualities ഉള്ളവ കൊണ്ട് നിർമിച്ച ഔഷധങ്ങൾ കൊടുക്കുന്നു.
ഇതുപോലെ മറ്റു രോഗങ്ങളിലും ഏത് ദോഷങ്ങൾ കൂടി നിൽക്കുന്നത് എന്ന് മനസിലാക്കി വേണം വൈദ്യൻ ചികിൽസിക്കേണ്ടത് അല്ലെങ്കിൽ ഔഷധം വിഷത്തിനു തുല്യം or രോഗം വർദ്ധിക്കും or രോഗം മാറില്ല.
"ദാഹിക്കുമ്പോൾ വെള്ളം കുടിക്കാറില്ലേ"
പിത്തത്തിന്റെ ലക്ഷണം ആണ് ദാഹം(തൃഷ്ണ).ശരീരം hot ആയിരിക്കും ജലാംശം വിയർപ്പിലൂടെ ആവിയായി നഷ്ടപ്പെടുന്നു dehydration ഉണ്ടാക്കുന്നു.
നമ്മൾ വെള്ളം കുടിക്കുന്നു വെള്ളത്തിന്റെ property നോക്കിയാൽ പിത്തത്തിനു opposite ആണ് (കഫകരം ശീത വീര്യം) വെള്ളം കുടിച്ച് കഴിയുമ്പോൾ ആശ്വാസം. ഇത് ആരും ആയുർവേദം പഠിച്ചിട്ട് ചെയ്യുന്നതല്ല. ഇ വെള്ളത്തിൽ തന്നെ കഫംകരം/ശീതവീര്യം ആയിട്ടുള്ള ഔഷധങ്ങൾ ഇട്ട് തിളപ്പിച്ചു ആറ്റി കുടിച്ചാൽ ശരീരം തണുക്കുന്നു ദാഹം ശമിക്കും (eg:നറുനീണ്ടി, രാമച്ചം, ചന്ദനം ഇവയെല്ലാം കഫംകരവും ശീതവുമാണ്.)
ഇതിൽ എന്താണ് scientific ആയിട്ട് prove ചെയ്യേണ്ടത് ?
(ഇതിൽ ലളിതമായി പറയുവാൻ അറിയില്ല )
ചുരുങ്ങിയ രീതിൽ 2ണ്ട് കാര്യങ്ങൾ മാത്രം പറയാം.
-സസ്യങ്ങളെ ഉപയോഗപ്പെടുത്തിയുള്ള ചികിത്സക്ക് ശമന ചികിത്സ എന്ന് പറയും ഗുളികകൾ ,കഷായം , അരിഷ്ട്ടം , ലേഹ്യം , ഘൃതം എല്ലാം ഇതിന്റെ ഭാഗമായി കൊടുക്കുന്നതാണ്..
ഓരോ prepration ഇലും ദോഷങ്ങളെ /രോഗങ്ങളെ/ കോഷ്ഠത്തെ /ധാതുക്കളെ/ സ്രോതസിനെ ആസ്പദമാക്കി അതിന്റെ കല്പനയിൽ or ഔഷധങ്ങളിൽ മാറ്റം വരുന്നു.
-എന്നാൽ ശോധന ചികിത്സ എന്ന മറ്റൊരു ചികിത്സാ രീതി കൂടി ആയുർവേദത്തിൽ ഉണ്ട്. ശരീരം purify ചെയ്യുന്ന രീതി. ശമന ചികിത്സ കൊണ്ട് മാറാത്ത രോഗത്തെ ആണ് ഇതിന് വിധേയമാക്കുന്നത്, രോഗത്തെ ശരീരത്തിൽ നിന്നും പൂർണമായും പുറംതള്ളുന്നു. നല്ല അറിവുള്ള വൈദ്യനാണ് ചെയ്യുന്നതെങ്കിൽ മാത്രം രോഗം പൂർണമായും മാറും എന്നതിൽ ഒര് സംശയവും വേണ്ട.
ഇതിനെ കുറിച്ചൊക്കെ scientificക്കായി സായിപ്പ് കണ്ടു പിടിച്ചു വരുമ്പോഴേക്കും ലോകാവസാനം ആകും. ആദ്യം പറഞ്ഞ ശമന ചികിത്സയോട് ഏതാണ്ട് സാമ്യമായാണ് allopathy treatment ഇപ്പോൾ ചെയ്തുവരുന്നത് . ഇപ്പഴും അവർ day to day researchilude പുതിയ മരുന്നുകൾ കണ്ടുപിടിക്കുന്നു scene ആകുമ്പോൾ ആരുമറിയാതെ nice ആയി ban ചെയ്യുന്നു അടുത്തത് കണ്ട് പിടിക്കുന്നു രോഗികളിൽ പരീക്ഷിക്കുന്നു ഈ പ്രക്രിയ തുടർന്നുകൊണ്ടേ ഇരിക്കും.
Modern science ന് B.Pക്ക് എങ്കിലും ഒര് ശാശ്വത മരുന്നു കണ്ടുപിടിക്കാൻ പറ്റുമോന്നു നോക്ക് അല്ലാതെ കുഴി പോകുന്ന വരെ മരുന്നും കഴിച്ചിരുന്ന് ഓരോ അവയവവും നശിപ്പിക്കുന്നതെന്തിന്.
ഒത്തിരി പുരോഗമിച്ചെന്നു പറയുന്നുണ്ടല്ലോ രോഗികൾക്ക് അവരുടെ രോഗം പൂർണമായും മാറണം അല്ലാതെ മരണം വരെ medicines കഴിച്ചോ എന്ന് പറയുന്നത് എന്ത് medical science ന്റെ പുരോഗമനം ആണ് , അവസാനം വരെ അതിന്റെ side effect അനുഭവിക്കാനോ, കഷ്ടം.
Ah best🤣🤣🤣
🎉❤
Aadhyam ayurvedam enthanennu padichittu vado... 🤫
Thank u
great
nice bro
മോനിപ്പോ ,ആയുർവേദം കപടശാസ്ത്രമോ എന്ന വിഷയത്തിൽ ഗവേഷണം നടത്തുകയാണല്ലേ? ഈ നേരം കൊണ്ട് മോന് പഠിക്കാനുള്ള ആധുനിക ചികിത്സാ ശാസ്ത്രത്തിൻ്റെ പൊത്തകം എടുത്ത് മനസ്സിരുത്തി പഠിച്ചൂടേ ,കുട്ടാ.? അല്ലെങ്കി നാളെ ചരകൻ പറഞ്ഞ ആ വിശേഷണങ്ങളൊക്കെ മോൻ്റെ പേരിനു മുമ്പേയും പിറകെയും ഒക്കെ ചേർക്കേണ്ടി വരും.
ഇനിപ്പറയട്ടെ ഈ അമ്മുമ്മ .ഞങ്ങളേയ് ഈ മോഡേൺ മെഡിസൻ കഴിച്ച് കഴിച്ച് നിക്കാനും ഇരിക്കാനും കിടക്കാനും ഒക്കെ പാങ്ങില്ലാത്ത അവസ്ഥയിലൊക്കെ ആയ ആൾക്കാരാണ്. ഇപ്പോ, മോൻ കപടശാസ്ത്രം എന്നൊക്കെ പറഞ്ഞു അധിക്ഷേപിച്ച ആയുർവേദമില്ലേ അതുകൊണ്ട് ഒരു വിധം ആരോഗ്യം നേടി വന്നിരിക്കയാണ്.ഞങ്ങൾക്കറിയാം ഏതാണു് കപടശാസ്ത്രം ഏതാണ് അപകട ശാസത്രം എന്നൊക്കെ.
മോഡേൺ മെഡിസനെ ഞങ്ങൾക്ക് പേടിയും വെറുപ്പുമില്ല. പക്ഷെ, അതും കൊണ്ടു നടക്കുന്ന, ചികിത്സയുടെ ethics പഠിച്ചിട്ടില്ലാത്ത നിങ്ങളെ പോലുള്ളവരെ വലിയ പേടിയാണ്.ജനങ്ങൾക്കുള്ള ഈ പേടി നിങ്ങളുടെ ഒക്കെ തലയ്ക്കു മുകളിൽ തീരാശാപമായി പതിയ്ക്കും .അതുകൊണ്ട് ഈ അഹങ്കാരവും അസൂയയും അത്യാഗ്രഹവുമൊക്കെക്കളഞ്ഞു നല്ല മനസ്ഥിതിയും അറിവും കൈപ്പുണ്യവും ഒക്കെയുള്ള ഒരു ഡോക്ടറാവാൻ നോക്കു,,ഈ നിലവാരമില്ലാത്ത പ്രസംഗങ്ങൾ പാഞ്ഞ് സമയം പാഴാക്കാതെ. .ജന്മം ഒന്നേയുള്ള 'സമയത്തിൻ്റെ ഓരോ കണികയും വിലപ്പെട്ടതാണ്. ചപ്പുചവറുകൾ നിറച്ച ഒരു മനസ്സാണോ നീ കയ്യിൽ കൊണ്ടു നടക്കാൻ ആഗ്രഹിക്കുന്നത്? അല്ലെങ്കിൽ വിജ്ഞാനത്തിൻ്റെയും നന്മയുടെയും വിലയേറിയ രത്നങ്ങൾ നിറച്ച ഒരു മനസ്സാണോ ?
അമ്മുമ്മക്ക് വായ തോരാതെ സംസാരിക്കാൻ കഴിഞ്ഞു
With zero evidence 🥰
Excellent sir
അങ്ങ് മഹാൻ ആണ്
hai
very very very good. Sir,
Thanks. .
Ayurvedam enna oru chikilsa reedi pand illa..
Innu oru koottam chikilsagar Ayurvedam enna perittu pragrida chikilsayilekku pogukayanundayad.
I am right. ?
no.why you are a child
George VC
sory...
prayam koodiyavark ariv koodum ennenikkariyilla..
@@rafikuwait7679 than enthuvado ee parayane...?? Than ayurvedam padichittundo?
In my opinion alternative medicines (such as Ayurvedha, Homeopathy, Accupuncture, Unani etc.) are 0.2% effective. That means 99.8% of procedures of the alternative medicines are inefficacious. However, they will continue to exist as long as belief systems are popular.
And that 0.2% diseases don't need treatment...
great🙏🙏😍
Aadyam padikendathu ella sastartheyum angeekatikuka ennullathanu..allathe vimarsikanalla..
Vimarsanam ella sasatrathinum nd..
ആയുർവേദം കാലഹരണപ്പെട്ടു
ഈ ചാരകനും ശുശ്രുതനും ഒക്കെ ഇപ്പൊൾ ഉണ്ടായിരുന്നേൽ ഇന്നുള്ള ആയുർവേദ ഡോക്ടർമാരെ കണ്ടം വഴി ഓടിച്ചു...ഇവരുടെ കിതാബുകൾ കാറ്റിൽ പറത്തിയേനെ...
Don't you think it is the same with all fields of Science? Science, by definition, must undergo revision as we expand our knowledge. You are unnecessary targeting Ayurveda, when Allopathy is also undergoing so many changes day by day. esSENSE is essentially biased against everything Indian and Hindu specifically.
You are free to choose ! Allopathic medicine is not modern medicine !
" Allopathic medicine is an expression commonly used in India and other countries like Ghana and Korea to refer to modern systems of medicine ( source wikipedia )" .
Human life and nature is always evolving so the science ! No one is biased here ,religions are biased and set in stone with old scriptures . ! The word Indian , nationalism movement came after British colonisation before that So called India (Bharath,Bharthavrsha ) was scattered as hundred's of kingdoms and countries ! ! Hindu is word derived from Persia coz they call Hindu instead of Sindhu when they took over BHARATHAVARSHA from Greeks ! And the name India came from Greeks .
Hindu religion is a made up myth which invaded existed buddhism and many other tribal religions after the so called Bhrmanical aryan invasion time
He is clearly saying whatever we had as Ayurveda was good for that time and we have a better and refined version of it called Modern Medicine now which is always evolving ..
Modern Medicine is better than Ayurveda comparitively. However it is not able to cure many deseases . I know sevral people who had spine related problems and cured by Ayurveda( modern medicine has only pain killers for that)
ചരകനെ ഞാനിങ്ങ് എടുക്കുവാ .
very wrong information
Are u a quack?
Excellent ....
great