"തൃശ്ശൂർ തിരിച്ച് പിടിക്കാൻ ഇനി TN Prathapan നിൽക്കണം" :K. Muraleedharan | VD. Satheeshan | KPCC
HTML-код
- Опубликовано: 8 фев 2025
- K. Muraleedharan | തൃശൂരിൽ K. Muraleedharanനെ കോൺഗ്രസ് നേതാക്കൾ ചതിച്ചെന്ന് കെ പി സി സി ഉപസമിതി റിപ്പോർട്ട് . ടി എൻ പ്രതാപൻ ജോസ് വള്ളൂർ
അനിൽ അക്കര എന്നിവർക്ക് തോൽവിയിൽ പങ്ക് . നേതാക്കൾക്കെതിരെ സംഘടനാ നടപടിക്കും ശുപാർശ . പുറത്തുവന്നത് യഥാർത്ഥ റിപ്പോർട്ടിലെ വിവരങ്ങളല്ലെന്ന് വി ഡി സതീശൻ .
#kpcc #kmuraleedharan #vdsatheesan #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...
പ്രതാപന്റെ മന്ത്രി മോഹത്തിന് check😊
Yes
തിരിച്ച് ഒരു പാരപ്രതാപന് കൊടുക്കണം. മുരളി ഏട്ടാ ' നിങ്ങളെ ' അപാര ബുദ്ധി😂😂😂😂
Good answer ❤
പ്രതാപൻ മത്സരിച്ചാൽ വീണ്ടും ബിജെപി ജയിക്കും...... ജയിപ്പിക്കും
തിരിച്ചു പാര പണിയാൻ അല്ലേ
🙏🏻🙏🏻🙏🏻🌹🌹🌹❤️❤️❤️
മുരളി പറഞ്ഞു വരുന്നത് കോൺഗ്രസ്‌കാർ ബിജെപി യിലും പ്രാവർതി ച്ചോട്ടെ എന്നാണ് 😂
കിങ്ങിണിക്ക് കാര്യം മനസ്സിലായി. പ്രതാപൻ ജയിക്കില്ല എന്നാണ് പറയാതെ മുരളി പറയുന്നത്
കേരളത്തിലെ മുഴുവൻ ക്രിസ്ത്യാനികളും ഇനി ബിജെപി യോടൊപ്പം ആയിരിക്കും.. കാരണം മുനമ്പം വിഷയത്തോടെ അവർക്ക് കാര്യം മനസ്സിലായി.... പാണക്കാട് നിന്നുള്ള അന്ത്യശാസനത്തിന് മുമ്പിൽ കോൺഗ്രസിന് മറുവാക്കില്ല....
കോപ്പ്
തൃശ്ശൂരിലെ ക്രിസ്ത്യാനികൾ കോൺഗ്രസിന് വോട്ട് ചെയ്യില്ല.
ആർത്തി മൂത്ത ഗ്രൂപ്പുകാർ ചതിച്ചാലും പ്രവർത്തകർക്ക് ഇത്രത്തോളം ഉയിരായ നേതാവ് വേറെ ഇല്ല.🎉
യഥാർത്ഥ ലീഡർ
പ്രതാപൻ പാർലിമെന്ററി മോഹം ഉപേക്ഷിച്ചു 😭😭😭😭
😂😂😂😂
ഒരു പതിനാറിന്റെ പണി 🤪
ഷാഫി പറംബിൽ അല്ലെ നല്ലത് 👌😃
പ്രതാപൻ കോൺഗ്രസ്സ് തോല്ക്കുന്ന കൈപ്പമഗലം സീറ്റു ചോദിച്ചു വാങ്ങും വിജയിക്കും ചെയ്യും
Best ! Who said?
ഉന്നം അടുത്ത നിയമ സഭാ സീറ്റ്... അതിനു എന്തും ചെയ്യും 😅😅😅😅
k c ഔസഫ് ഒരു മണ്ഡലം 35 വർഷം വികസിപ്പിച്ചു നന്നാക്കി 🤩🤩സ്വന്തം ബൂത്തിൽ മത്സരത്തിൽ ജയിക്കുമോ (കോട്ടയം )ഇരിക്കൂർ പഞ്ചായത്ത് വാർഡ് ഇൽ ഉളിക്കല്ലിൽ ജയ്ക്കാൻ ക്ഷണിക്കുന്നു 🤩🤩🤩
തിരിച്ചു പണികൊടുക്കാൻ അല്ലെ 😂
Just compare congress government in centre to Kerala and BJP government in centre. You will find BJP government is the best supporting side. But keralite never gave their support to BJP. Only Thrissur is only defference for that Thrissur is also getting benefits. First follow GIVE AND TAKE policy then everything will go positive way. KERALA SHOULD CHANGE POLITICAL BLINDNESS.
പ്രതാപൻ മത്സരിച്ചാൽ ബ്ജെപിയുടെ ഭൂരിപക്ഷം കൂടും
ഇനി ലോകസബയിൽ
മത്സരിക്കില്ല എന്ന് പറഞ്ഞ
പ്രതാപനെ വീണ്ടും
മത്സരിപ്പിക്കണോ കുട്ടാ
പ്രതാപന്റെ ഉമ്മ 😄😄
കിങ്ങിണിക്കുട്ടൻ ഇനി എത്ര തോൽവികൾ ഏറ്റുവാങ്ങാനുള്ള ആളാ.
Prathapanu santhoshum aayee
തൃശൂർ കണ്ടു ഇനി ആരും പനിക്കണ്ട അതു sg കൊണ്ടുപോയി നിയമ സഭ കൂടി പോകാതിരിക്കാൻ നോക്ക്
കേന്ദ്രം തിരിച്ച് പിടിക്കാൻ ആര് വരും..😂😂
തരൂർ വരും
@roykalam കോൺഗ്രസ്സ് ൻ്റെ പടിവാതിൽക്കൽ നിൽക്കുന്ന കാവൽക്കാരൻ പപ്പു എന്ന അൽസേഷൻ ഇയാളെ അകത്തേക്ക് കടതണ്ടെ...🦮🦮👻👻
Rahul mariyal congress thirichuvarum
ഉരുണ്ടാ മതി
Thrissur is taken by Sri Suresh Gopi. It would not go from him unless a eligible person stand out. So far these people are not eligible.
Iyale kpcc pracident akoo kongrasi ne shakthipeduthoo
Prathapji ku 101nte pani, oru karuna katandedey..🤭😝
തൃശൂരിലെ കോൺഗ്രസ് കാലുവരി മലരുകൾ ചത്ത് മലർക്കാതെ കോൺഗ്രസ് ത്രിശൂരിൽ ഗതിപിടിക്കില്ല!😬
Swayam thammil pattikkarud avanokkey padhikkum nashikkum
No murali. It's rong
Adutha election lum chumaraya chumarokke ezhuthiyaseshan prathapane namukku chambhaaam
PRADAPAN CHETTA LEADER 😂😂😂😂😂😂😂AVASARA. VADY NOʻ LEADER CHETTA 😂😂😂
Pratuapan chathichathanu muraliyeaa...thrissurill athu paqttaanu....kaali vaari prathapanea niyama Sabha kaanikkaruthu congress...
Haavu nde Uruleedharaah.....Prathapane nirthi pakaram vittanalle ande ullile moham Hamukke ! 😜😜😜
2014 nu shesham indiayil muzhuvan Congress nu committee aanu tholvi parishodhikkaan😂...Ellayidathum tholvi aanallo...
Sara thota all thopi kan aro kalichu
Prethapanekonde.pattathilla.nan.thirichu.pidichu.kanikkam.ennu.paranjalleda.murali.nee.malsarichathe
ഇയാൾക്കെന്ത് അഭിപ്രായം ........
ഇയാൾക്ക് അടുത്തു വരുന്ന തിരഞ്ഞെടുപ്പിൽ ഒരു സീറ്റു വേണം .......അതിന് എന്തു വേണമെങ്കിലും ഇയാൾ ചെയ്യും
Athinu oombanam😂😂🤣🤣🤨🤨🤨
ഇവന് കോടികൾ കിട്ടി ഇനി എം എൽ എ പദവി ആവശ്യം ഇല്ലല്ലോ
ഇനി അവനെ നിലം തൊടിക്കില്ല ചുരുളി.
ചുരുളിക്ക് കാര്യം മനസ്സിലായത് ഇപ്പോളാണ്.
കോൺഗ്രസ്സ് കാർക് പരാതിയില്ല ന്യൂസ് 18 ന് ആണ് പരാതി 😂😂😂
😅😅😅😅😅
തിരിച്ചു പണിയാൻ 😂