ഒരു മാസത്തിൽ ലക്ഷങ്ങൾ സബാധിക്കാം ! WAREHOUSE ജോലികൾ അറിയേണ്ടതെല്ലാം.

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 361

  • @MuraliP-nf7sc
    @MuraliP-nf7sc 7 месяцев назад +33

    വേർ ഹോസിൽ ഒരു ജോലിക്ക് വരാൻ ആഗ്രഹമുണ്ട്. ഞാൻ നാട്ടിൽ കൂലിപ്പണിക്കാരനാണ് ജോലി ചെയ്യാൻ മടിയില്ല. ആരോഗ്യം ഉള്ളപ്പോഴല്ലെ പണി ചെയ്യാൻ പറ്റുകയുള്ളു അതിന് ഒന്ന് സഹായിക്കുകയാണെങ്കിൽ അതേരു സഹായമായിരിക്കും

  • @scorpion6889
    @scorpion6889 Год назад +27

    വേണ്ട കാര്യങ്ങൾ വൃത്തിക്ക് പറഞ്ഞു 👍🏻👍🏻

  • @Dreams.MEDIA2255
    @Dreams.MEDIA2255 Год назад +13

    എല്ലാം warehouses ഡിഫറെൻറ് ജോബ് ആണ് , ഡ്യൂട്ടി hrs. ഡിഫറെൻറ് ആണ് പേയ്‌മെന്റ് ഡിഫറെൻറ് ആണ്

  • @jinsthomas8104
    @jinsthomas8104 8 месяцев назад +5

    I've been in UK around 4 years..I didn't see this opportunity.. because avide nilavil ullavarkku thanne job illa..net immigration valare koodi avidunnu aalukal palayanam cheyyunnu..adhikam aalukale avide venda..the way they treating immigrants it's ridiculous now..😢

  • @malayalimakan
    @malayalimakan 7 месяцев назад +4

    Adipoly aayi karyangal paranjuu good video

  • @Dxbmachan
    @Dxbmachan 4 месяца назад +4

    ദുബായിൽ ഞാൻ werehouse ആണ്...

    • @nulleyee
      @nulleyee 4 месяца назад

      @Dxbmachan bro avide vaccancy indo

    • @azazmedia8315
      @azazmedia8315 2 месяца назад

      Month incom?

  • @John-lm7mn
    @John-lm7mn Год назад +18

    പറയുമ്പോൾ മാസത്തിൽ ലക്ഷങ്ങൾ ചിലവും ഉള്ള കാര്യം പറയണേ

  • @retheeshkumar702
    @retheeshkumar702 Год назад +26

    Bro unskilled (general ) job എന്തെങ്കിലും ready ആക്കി തരുമോ

  • @sheebaraju5125
    @sheebaraju5125 11 месяцев назад +5

    Thanks mone .carakntaya karyagal manasilakki thannathinu.❤❤❤❤❤❤

  • @androyt9578
    @androyt9578 8 месяцев назад +4

    അങ്ങോട്ട് വരാൻ ഉള്ള മാർഗം കൂടി പറഞ്ഞു താ ബ്രോ 🥺

  • @smruthyranjith1731
    @smruthyranjith1731 5 месяцев назад +2

    Nannayi explain cheythu.

  • @ASHIQUEPARAMMEL
    @ASHIQUEPARAMMEL 5 месяцев назад +4

    Informative 👍🏻

  • @RameshvnTriple
    @RameshvnTriple Год назад +5

    Nalla video ആണ്

  • @dhaneeshgovind4392
    @dhaneeshgovind4392 3 месяца назад +1

    ആദ്യായിട്ടാ എന്റെ പേരുള്ള ഒരു യുടുബർ നെ കാണുന്നത് 😍😍.

  • @MusthafaMlp-hu4ke
    @MusthafaMlp-hu4ke 8 месяцев назад +4

    ബ്രോ താങ്കൾ പറഞ്ഞ ഈ ജോബിന് ഡിഗ്രിയോ പ്രായലിമിറ്റോ ഉണ്ടോ.

  • @rahee29
    @rahee29 Год назад +3

    Part time job less full timers vl get job because high volume of dependent available to do full time

  • @yathukrishnan882
    @yathukrishnan882 29 дней назад +1

    Bro issd warehouse management course padichal avide joli kittumo

  • @DeepuVarghese-jc5zs
    @DeepuVarghese-jc5zs Год назад +12

    At present യുകെ യിൽ ജോലി സാധ്യത തീരെ കുറവാണ്, പട്ടിണി കിടക്കുന്ന സ്റ്റുഡന്റസ് വരെയുണ്ട്... കൂൺ പോലെ യാണ് യൂണിവേഴ്സിറ്റി കൾ നമ്മുടെ mg, ktu, കുസാറ്റ് ന്റെ അത്ര പോലും സ്റ്റാൻഡേർഡ് മിക്ക യൂണിവേഴ്സിറ്റി ക്കും ഇല്ല

    • @forest7113
      @forest7113 Год назад +2

      Mgum cussatum okke nee taram tazhtunna enta? athra പോലും എന്ന്!!!

    • @ShamnasUgly
      @ShamnasUgly Год назад

      @@forest7113cusat oke already another level bro..

    • @DeepuVarghese-jc5zs
      @DeepuVarghese-jc5zs Год назад

      @@forest7113 വിശ്വേശരയ്യ, അണ്ണാ യൂണിവേഴ്സിറ്റി ഇതിനെ അപേക്ഷിച്ചു mg ഒക്കെ ശോകം ആണെടാ

    • @Romiyo1530
      @Romiyo1530 Год назад +1

      Yes truth!!! But for many uk is their dream country…

    • @Dreams.MEDIA2255
      @Dreams.MEDIA2255 Год назад

      part time job epol kodunneth kurave ane

  • @rrrrssss263
    @rrrrssss263 6 месяцев назад +4

    Ware house job നോക്കുന്നു..help cheyyan പറ്റുമോ

  • @athulyasatheesanathulya9277
    @athulyasatheesanathulya9277 Год назад +6

    Uk il agriculture holders nu pattiya job ethokke aanenn parayumo...

  • @SujithSunil-qb3fn
    @SujithSunil-qb3fn 4 месяца назад +2

    Conveir beltum ,technology helpum illandu oru full container sadhanagal malaysiayil unload cheyyunna njhan😂😂

  • @Deepu-i4m
    @Deepu-i4m Год назад +3

    Good video ❤

  • @sajeersaji7300
    @sajeersaji7300 Год назад +16

    12 qualification ullavark uk varan pattumo

  • @mohammadhassan8893
    @mohammadhassan8893 10 месяцев назад +2

    Good vidio thanks.

  • @amalamal7377
    @amalamal7377 Год назад +2

    Bro ee ware housine patti olla Ella karyangalum detail aayit idavo njn eppo padichond irikuavn explane cheytha valya upakaram aarun bro parayunnath pettan manassilakunnond

  • @jomonthomas3819
    @jomonthomas3819 10 месяцев назад +2

    Njan gulf oman muscat 11 year Wearhouse job cheyth experience undu enthelum chance undo avide??

  • @mr.luciferthadikaran6301
    @mr.luciferthadikaran6301 10 месяцев назад +1

    Bro logistics supply chain management padicheya job vacancy vello indo indel parayavo ❤

  • @_JUST.H4DI_
    @_JUST.H4DI_ Год назад +6

    Very very useful,informative video

  • @JC-xv6ym
    @JC-xv6ym Год назад +2

    uvva sayipanmark polum joli kitanila,njan tanne kore perod samsarichatund....

  • @antonytheinese373
    @antonytheinese373 5 месяцев назад +3

    സുഹൃത്തേ ഞാൻ യുഎഇയിൽ വെയർ ഹൗസിൽ ആറുവർഷം ജോലി ചെയ്തിട്ടുണ്ട് ഫോർക്ക് ലിഫ്റ്റ് ഓപ്പറേറ്ററായി എൻറെ വിദ്യാഭ്യാസ യോഗ്യത 10 ആണ് എനിക്ക് വിസ കിട്ടാൻ സാധ്യതയുണ്ട്?

    • @Parul-hu5fk
      @Parul-hu5fk 2 дня назад

      Hello ഞാൻ ഹോർക്ക് ലിസ്റ്റ് പഠിച്ചാൽ എനിക്ക് ukyil വരാൻ പറ്റുമോ

  • @Respect.Mhd_Safwan_bK
    @Respect.Mhd_Safwan_bK Год назад +3

    Thank you brother

  • @Zainumubi
    @Zainumubi 27 дней назад

    Brw avid egna ethi pedan pattum😊

  • @shyjusebastianshyjusebasti7077
    @shyjusebastianshyjusebasti7077 4 месяца назад

    No problem

  • @eapenjoseph5678
    @eapenjoseph5678 Год назад

    സമ്പാദിക്കാം

  • @akhilvinayakvinayak6924
    @akhilvinayakvinayak6924 15 дней назад

    Tuv suv certificate ഉണ്ടെങ്കിൽ ജോബ് kittumo

  • @shyjusebastianshyjusebasti7077
    @shyjusebastianshyjusebasti7077 4 месяца назад

    Sar l study 4 class langaage only Malayalam 42 years old sent chaidalmdeyalo

  • @abdullatheef-juniormanager8149
    @abdullatheef-juniormanager8149 10 месяцев назад +1

    Dear bro.....എല്ലാം വിശദമാക്കി ....ഇനി ഈ ജോലി കിട്ടാൻ ഉള്ള നടപടികളെ കുറിച്ച് ഒന്നു വിശദീകരിച്ചിരുന്നെങ്കിൽ thanks

    • @christopherrobin2836
      @christopherrobin2836 9 месяцев назад

      Genuine aayttolla agencies nokanam... Mikkathum cash koduth keri povunnathaanu..

  • @naseemabasheernaseemabasheer
    @naseemabasheernaseemabasheer 2 месяца назад

    എന്റെ പൊന്നു മക്കളെ യുഎഇ വരാനുള്ള വഴി എങ്ങനെ എന്റെ മോനും പഠിച്ചിട്ട് നിൽക്കുകയാണ് ഓയിൽ ആ ഗ്യാസ് ആണ് പഠിച്ചത് പൊന്നു മോനെ യുഎഇ ജോലിക്ക് വരാൻ മക്കടെ നമ്പർ തരുമോ

  • @anusreek7039
    @anusreek7039 11 месяцев назад

    Bro, uk l vannt 2 wk aayi , enthenkilm job openings aryo onnm kittilla. Youth mobility visa aanu

  • @sudheesht2937
    @sudheesht2937 11 месяцев назад +1

    Hotle shef porotta makari nu vacance undo

  • @nirmalm6786
    @nirmalm6786 10 месяцев назад

    Nice da

  • @IshalshanAyshu
    @IshalshanAyshu Год назад +1

    Bro oru help cheyyo eante bro dubai aanu visiting poyathanu job onnum shari ayilla eanthekkilum oru job shariyakki tharumo plese eanth job venamekkilum cheyyam plese

  • @Isnometooiisaman
    @Isnometooiisaman 10 месяцев назад +2

    അണ്ണാ ..എനിക്ക് ഖവിടെ രു ജോലി ശരിയാക്കി തരുമോ ??? വളരെ ഉപകാരം ആയിരിക്കും??!

    • @binoyanthony4094
      @binoyanthony4094 10 месяцев назад

      Aarku

    • @Isnometooiisaman
      @Isnometooiisaman 10 месяцев назад

      @@binoyanthony4094 അണ്ണാ എനിക്കും എന്റെ അണ്ണനും!! വലിയ കഷ്ടമാണ് ഇവിടെ! എല്ലാ ജോലിയും പാർട്ടി കാർ മാത്രമേ ഉള്ളു

  • @lathikant7097
    @lathikant7097 11 месяцев назад +3

    Sir age limit undo ,qualifications ethraya packing job

  • @shyjusebastianshyjusebasti7077
    @shyjusebastianshyjusebasti7077 4 месяца назад

    Hardwrk yes

  • @arunrajrajan1785
    @arunrajrajan1785 Год назад +6

    Bro njn eppo w/h management padikkund... Nammaku nattile oneyear experience undel angottu varaan pattumo? Qualification enganeyaaa?

    • @kevintbiju7134
      @kevintbiju7134 Год назад +1

      Bro evada padikkunne... Certificate eatha

    • @lucifer-jn2nv
      @lucifer-jn2nv Год назад

      Da evidya padicha

    • @arunrajrajan1785
      @arunrajrajan1785 Год назад

      കൊച്ചി യിലാണ്

    • @Jobinvlogzzz
      @Jobinvlogzzz Год назад

      Yes nanum adutha azcha kerum nan warehouse, logistics 1 yr completed aanu flipcart l aanu kittiyath oru 1yr nikkanam jobnu

    • @arunrajrajan1785
      @arunrajrajan1785 Год назад

      @@Jobinvlogzzz palacement avar aakithannathano

  • @niyasrahman3612
    @niyasrahman3612 Год назад +4

    നാട്ടിലെ heavy drving ലൈസൻസ് ഉണ്ട്, അത് വെച്ച് അവിടെ drving ജോബ് കിട്ടാൻ ചാൻസ് ഉണ്ടോ

    • @netreporter
      @netreporter Год назад +1

      UK licence eduthal job kittum.. salary is good. But driver vacancy there is no visa

  • @VISAKH.MVISAKH-cp6zo
    @VISAKH.MVISAKH-cp6zo 7 месяцев назад

    Ante ponnu chetta ..anthu jolivenelum cheyam oru visa kittan antha vazhi.😢

  • @GopinathK.B-sg4pb
    @GopinathK.B-sg4pb Год назад +3

    ഞാൻ യു ക്കെ യിൽ വന്ന് എന്തു ജോലിയും ചെയ്യാൻ തയ്യാറാണ്. പക്ഷെ പ്രായം അറുപതിനോടടുക്കായാൽ ജോലി കിട്ടുമോ എന്നാണ് ആശങ്ക.

  • @Idukki6uk
    @Idukki6uk 11 месяцев назад

    Bro ഞാനിവിടെ വന്നിട്ട് 15 ദിവസം ആയി ഇതുവരെ ഒന്നും Rady ആയില്ല Bro

    • @UK_Feathers
      @UK_Feathers  11 месяцев назад

      ഇപ്പോൾ off season ആണ് , ജോലി കിട്ടാൻ കുറച്ചു പാടാണ്

  • @Chillarakaryangal
    @Chillarakaryangal 7 месяцев назад +5

    നല്ല അവതരണം ❤

  • @jobinjoseph4294
    @jobinjoseph4294 Месяц назад

    നാട്ടിൽ നിന്നും എങ്ങനെ ജോബ് കിട്ടാൻ മാർഗ്ഗം ഉണ്ടോ അവിടെ??

  • @melbinmelbi5966
    @melbinmelbi5966 10 месяцев назад

    Amazon force link onnu share chyoo

  • @chinchuj1252
    @chinchuj1252 6 месяцев назад +1

    Thanks😊

  • @muhammedansil3355
    @muhammedansil3355 7 месяцев назад +2

    uk yileekk visa apply cheyyan degree must anooh?

  • @acj__7
    @acj__7 8 месяцев назад

    ബ്രോ ഈ ജോബ് കിട്ടാൻ എന്ത് ആണ് പേടിക്കേണ്ടത് എങ്ങനെ യാണ് ഈ ജോബിൽ കയറാൻ പറ്റല് പ്ലസ് REPLAY ✋🏻✋🏻✋🏻✋🏻✋🏻✋🏻✋🏻✋🏻✋🏻✋🏻✋🏻✋🏻✋🏻✋🏻✋🏻

  • @Jeri9406
    @Jeri9406 7 месяцев назад

    Apply cheyyunna details koodi share cheyyyamo

  • @SiyaSaju
    @SiyaSaju Год назад +3

    ചേട്ടാ എനിക്ക് ജോലി കിട്ടും

  • @harikrishnats3228
    @harikrishnats3228 4 месяца назад

    I have experience in warehouse jobs , how can I come to there

  • @smvlog1674
    @smvlog1674 9 месяцев назад

    Married aayavark varaan pattumo എനിക്ക് ishtapett ഏത് jon ആണേലും hardwrk ചെയ്യും ഞാൻ❤❤

  • @thanveer7869
    @thanveer7869 10 месяцев назад

    1h 11.30 uk pound. in indian rupees 1184. 10h 11840. One month 355200😮

    • @UK_Feathers
      @UK_Feathers  10 месяцев назад

      It's wrong, one week 40 hrs work so one week payment is 452 pound and one month is 1808 pound ഇതിൽ നിന്നും tax വേറെ cut ആവും.

    • @UK_Feathers
      @UK_Feathers  10 месяцев назад

      ഇനി 40 hrs അല്ലാതെ overtime duty എടുത്താൽ payment കൂടുതൽ കിട്ടും.

  • @prijinsb5165
    @prijinsb5165 6 месяцев назад

    Chetta njan diploma in logistics anu padiche.appo uk ile Wearhouse jolikitto.?

  • @nivedh5624
    @nivedh5624 6 месяцев назад

    Bro logistic cource padich varuvanel job kitto avde

  • @SALMAN---Sanu
    @SALMAN---Sanu 3 месяца назад

    Brode cambinyil vekency ഉണ്ടോ.?

  • @unnikrishnanmanavelilthun-6484
    @unnikrishnanmanavelilthun-6484 10 месяцев назад +1

    Tks bro

  • @meghavmeghav-nz5uq
    @meghavmeghav-nz5uq 2 месяца назад

    Chetta oru job redy aki tharumo

  • @reenathomas1131
    @reenathomas1131 Год назад +1

    Am looking job for my husband.he is as a dependent visa...he is in London, Cambridge

  • @seenaremesh9062
    @seenaremesh9062 7 месяцев назад

    ഒരു വ്യക്തിക്ക് ആ ജോലിയ്ക്ക് വേണ്ടി എങ്ങനെയാണ് അങ്ങോട്ട് വരാൻ സാധിക്കുന്നത് അതും കൂടി ഒന്നു പറയാമോ

  • @akhilakhil5265
    @akhilakhil5265 Год назад +1

    Oru pava pettavanu egane uk yil veram enn para

  • @RazalNadukandy
    @RazalNadukandy Год назад

    Application agana chayandadu.. ?

  • @sarathsree3258
    @sarathsree3258 10 месяцев назад

    Ee job vacneyill egna kodukkendath

  • @sheejar6346
    @sheejar6346 Год назад +3

    Mone yente mon wearhouse management chain surwy logistics course padich certificate und avanu varan yentha cheyyende avanu 10th pass anu ollathu +2faile anu onnu parayamo

  • @devanadhg1131
    @devanadhg1131 Год назад +2

    Avide vannu jolli cheyunnatinu entha cheyandatu visa charge endagillum ondo. Onnu message cheyamo

  • @haridaskodalil8466
    @haridaskodalil8466 Год назад +1

    ഞാൻ നാട്ടിലെ ഹെവി ഡൈവറാണ് എനിക്ക് വല്ല ജോലിയും അവിടെ കിട്ടുമൊ

  • @neethu7092
    @neethu7092 Год назад +1

    Hi
    UKVi vende avide work cheyyan? Visiting edukanolle varan?

    • @UK_Feathers
      @UK_Feathers  Год назад

      Yes UKVI venam, Visiting visayil vanu evide joli cheyan pattila.

    • @neethu7092
      @neethu7092 Год назад

      @@UK_Feathers Ohh!! Appo Employment visa enjaneya eduka? UKVi Overall ethra venamennariyo?

  • @harikrishnan6857
    @harikrishnan6857 10 месяцев назад

    Bro njn naatil procurement officer aayit work cheyunnu... Naatile experience vech avde job kottumo?

  • @shyjusebastianshyjusebasti7077
    @shyjusebastianshyjusebasti7077 4 месяца назад

    Goodblsyou 🎉

  • @mohammedfazilmohammedfazil9568
    @mohammedfazilmohammedfazil9568 Год назад +8

    10 പാസ്സ് ഉള്ളവർക്കു എങ്ങനെ വരാനുള്ള ചാൻസ്

  • @nibinjoy8414
    @nibinjoy8414 Год назад +4

    Bro... Nammude old cv vech apply cheyyan pattuo

    • @UK_Feathers
      @UK_Feathers  Год назад +2

      Yes, but ഏറ്റവും നല്ലതു CV uk formatil ആകുന്നതാണ്.

  • @Ozy369
    @Ozy369 6 месяцев назад +1

    Chettanu girlsnu pattumo ee job onn parayamo plzz

  • @shyjusebastianshyjusebasti7077
    @shyjusebastianshyjusebasti7077 4 месяца назад

    Thanks

  • @harinandan.a
    @harinandan.a 9 месяцев назад

    Hotel management kazijj chef innu job engana

  • @HLRS1616
    @HLRS1616 10 месяцев назад

    Uk engane variga visa eth tharam edukanam

  • @diluzaheel174
    @diluzaheel174 5 месяцев назад

    Nnadil ullavark agood varan visa charge ethra varum

  • @Ghostudio
    @Ghostudio 10 месяцев назад

    logistics cource aduthal ee job cheyan pettumo

  • @SoorajS-t3c
    @SoorajS-t3c 11 месяцев назад

    Enthu padichal ethil keran pattum brother

  • @rijorajan1548
    @rijorajan1548 7 месяцев назад

    Visa ellatha angana pokum

  • @joeljose9513
    @joeljose9513 8 месяцев назад

    Forklift operating jobs undo engane varan pattunne please reply

  • @Nithula_Sanju
    @Nithula_Sanju Год назад

    Ielts pass aavandey avidekk varanam enkil

  • @rekhapn8093
    @rekhapn8093 7 месяцев назад

    ഇന്ത്യ ന്നു എങ്ങനെ applay ചെയ്യും

  • @rohitbabu3427
    @rohitbabu3427 4 месяца назад

    സർ,Student visa il uk ഇൽ വരാൻ നോക്കുന്നു... എന്നാൽ degree ക്ക് 50% മാത്രം മാർക്ക്‌ ഉള്ളത് കൊണ്ട് നല്ല course ഒന്നും കിട്ടില്ല.. But agency 1yr course കഴിഞ്ഞു 2 yr stayback തരാമെന്നു പറയുന്നു.. ആ time ഇൽ അവിടെ നിന്ന് ഏതെങ്കിലും parttime job ചെയ്താൽ next എനിക്ക് 3 yr കഴിഞ്ഞു job ചെയ്യാൻ ഉള്ള visa കിട്ടുമോ?

  • @noumansm848
    @noumansm848 11 месяцев назад

    Bro ഞാൻ lakshadweep ആണ് place uk യിൽ coirbord & electrician helper ഇതിൽ ഏതേലും job vecancy ഉണ്ടാവുമോ

  • @adilt7104
    @adilt7104 Год назад +2

    Graphic design avde scope undo

  • @Smilesh3
    @Smilesh3 9 месяцев назад

    Bro bsc computer science padichavark job kittumo

  • @Mallugirlsaudi
    @Mallugirlsaudi 10 месяцев назад

    Bro enikk oru offer letter vannu ath fake aano real aanonn ariyan onn help cheyyamo

  • @shyjusebastianshyjusebasti7077
    @shyjusebastianshyjusebasti7077 4 месяца назад

    English bashanerbadamano

  • @shyjusebastianshyjusebasti7077
    @shyjusebastianshyjusebasti7077 4 месяца назад

    60years old Jobenuvanal No

  • @AbhiAchu-e3v
    @AbhiAchu-e3v Год назад +1

    Bro ഞാൻ ചെന്നൈ wherehouse ജോലി ചെയ്യുന്നു 3 വർഷം കഴിജൽ എനിക്ക് uk വന്ന് ജോലി ചെയ്യാൻ പറ്റുമോ എനിക്ക് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് avar തരും എന്ന് പറഞ്ഞു കൂടാതെ എനിക്ക് wharehouse and ഇൻവെന്റോർട്ടി pass ആയതിന്റെ സർട്ടിഫിക്കറ്റ് ഉണ്ട് ഞാൻ കോഴ്സ് എടുത്തു പഠിച്ചു ഈ സർട്ടിഫിക്കറ്റ് ലോകത്തിലെ എല്ലായിടത്തും value ഉണ്ടെന്നാണ് അവർ പറയുന്നതു അതിനോടൊപ്പം മൂന്നുവർഷം ഇന്ത്യയിൽ wh ജോലി ചെയ്തതിന്റെ എക്സ്പെൻസ് സർട്ടിഫിക്കറ്റും കിട്ടും bro എനിക്ക് uk യിൽ ജോലി കിട്ടുമോ? Where ഹൌസിൽ

    • @adastra3679
      @adastra3679 Год назад

      Bro എവിടെയാണ് പഠിച്ചത്

    • @VyshakhVysh
      @VyshakhVysh 10 месяцев назад

      Bro chennai warehouse vacancy indoo

    • @aravindb9736
      @aravindb9736 9 месяцев назад

      Bro uk ennu kelkkumbol sugam aanu but aviduthe karyangal angane alla , income undengil athinekkalym expense um kooduthal aanu..
      Bro kk UK yil settle aakan aanel problem illa house loan okke eduthe avide thanne PR kitti settle aakam..
      But cash undakki naatilottu ayachu , oru time kazhinju naattil varan aanel GCC countries aanu better ( Dubai , Saudi, Qatar ) etc...

    • @teckmedia183
      @teckmedia183 4 месяца назад +1

      Bro

    • @teckmedia183
      @teckmedia183 4 месяца назад +1

      Number please😢

  • @777charli-7
    @777charli-7 Год назад

    Plz help bro oru job readiyakitharamo

  • @JishaBinu-bj7xp
    @JishaBinu-bj7xp 29 дней назад

    Haiiii