latest 05/03/2024 important video please try to see this 1)what are qualifications needed to get warehouse jobs? best courses and certification needed for worldwide warehouse jobs ruclips.net/video/zG9LkGMFTIg/видео.html
ഈ വീഡിയോ കണ്ടപ്പോൾ സന്തോഷം തോന്നി ഇത്രയും നന്നായി അൽമാർത്ഥ തയോടെ ആരും പറഞ്ഞിട്ടില്ല എന്റേമകനും വെയർ ഹൌസ് ഇൽ ആണ് ജോലി ചെയ്യുന്നത് God bless u aboundantly
എൻ്റെ മകനും വാരേഹൗസെ ജോലിയായിരുന്നു. ബാംഗ്ലൂർ Expedites International company aanu. Ippol one year aayi...confirmation kitti. He dreams to get a job out of India. Can you please help him....
Almost 25 yrs experience in warehousing. From bottom level to managerial level. Totally agree with all details mentioned by you. All the best to warehouse professionals. Good luck.⚘👍
@@abeesuk8348 hello abeer bro email id undo undenkil thayo,,avde UK yilek soon ethum bro gulfil 8 varsham undaayirunnu, spouse visa yil anu varunnath,,
@@abeesuk8348 bro engana avda ethum pls give a reply Europe is my dream njaan logistics aane padichadhe.plz reply.......🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Warehouse ൽ മെയിൻ നെഗറ്റീവ് എന്നു പറഞ്ഞാൽ, warehousil കുടുതലും ജോലി ചെയ്യുന്നതേ ബുകുരിയ, റുമെനിയ, പോളിഷ് എന്നി പുറത്ത് നിന്നുള്ളവർ ആയിരിക്കും അവിടെ ജോലി ചെയുന്നത്, കൂടാതെ അവിടെ ഉള്ളതിൽ മാനേജർ, സൂപ്പർവൈസർ, ടീം ലീഡർ പുറത്ത് നിന്നുള്ളവർ ആയിരിക്കും, അത് കൊണ്ട് തന്നെ അവരുട രാജ്യത്തു നിന്നും വന്നവർക്ക് ഈസി ജോലി ജോലി നമ്മളെ പോലെ ഉള്ളവർക്കു ഹാർഡ് ജോലി ആണ്.
hey bro it’s really motivating…. Can you tell me which warehouse your working ?Am in uk , can you suggest some company which will help students? Thanks ❤
ഞാനും uk ക്ക് പോകാൻ ഒരുങ്ങുകയാണ് bro Darlington, duram എന്ന സ്ഥലമാണ്. Wife nurse ആണ്. എനിക്ക് 2 കുട്ടികൾ ഉണ്ട് 9 ഉം 5ഉം വയസുള്ളവർ. വൈഫിന്റെ ഡ്യൂട്ടി അനുസരിച്ചായിരിക്കും എനിക്ക് ജോലിക്ക് പോകാൻ കഴിയുക. എനിക്ക് English അറിയില്ല ഞാൻ 10th കഴിഞ്ഞിട്ടേയുള്ളു ഇപ്പോൾ 42 age ആയി എനിക്ക് എന്ത് ജോലി കിട്ടാനായിരിക്കും കൂടുതൽ chance. ഒന്ന് help ചെയ്യാമോ. താങ്കളുടെ വീഡിയോസ് എനിക്ക് ഇഷ്ടമായി. അതാണ് എന്നെ ഇങ്ങനെ ഒരു ചോദ്യം ചോദിക്കാൻ പ്രേരിപ്പിച്ചത് 👍
UK യിൽ എങ്ങനെ ഒരു Warehouse job കിട്ടും..?? Warehouse course കഴിഞ്ഞു.. ഡിഗ്രിയും ഉണ്ട്. ഇംഗ്ലീഷ് അത്യാവശ്യം കൈകാര്യം ചെയ്യും . No എക്സ്പീരിയൻസ്. . ഏത് ഡിപ്പാർട്മെന്റ് ആണേലും കുഴപ്പമില്ല . ഞാൻ warehouse job ന് വേണ്ടി try ചെയ്യുവാണ്.. Bro.. Help.. Me...
എനിക്ക് ISSD യിൽ 6 മാസത്തെ Warehouse and Procurement Management Course പഠിക്കാൻ പ്ലാൻ ഉണ്ട്. ഇവിടെ ആരെങ്കിലും ഈ Course പഠിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ ഒരു അഭിപ്രായം പറയൂ.
Hello..Right now I am persuing PG diploma in logistics management..I am looking for a job in this sector in European countries. Can you help me with it..
Sponsorship കിട്ടുമോ എന്ന് ചോദിക്കുന്ന കൂട്ടുകാരോട്, ഏറ്റവും ലോ കോസ്റ്റ് ആയി ആളുകളെ ജോലി ചെയ്യിപ്പിച്ച് നടക്കുന്ന ആളുകൾ ആണ് ഈ Warehouse Operatives ജോലി കൊടുക്കുന്നത്. വിസ ചിലവ് എന്നത് Immigration Health Surcharge അടക്കം ഒരു £3500 മിനിമം വരും. അതും അല്ലാതെ ഇഷ്ടം പോലെ ആളുകൾ locally available ആണ്. അതുകൊണ്ട് already വർക്ക് വിസ ഉള്ള ആര്‍ക്കു വേണ്ടിയാണ് ഈ ജോലി. 😔
Hi bro.. Pls help... Njan plus two aahnu.....advance cosmetology.. und Enik uk l ponamnnund..... Enganenn areella... Aarum help cheyyaanum illaa... Ariyunna.... Kaaryangal paranj tharumo..... Job gro undel... Link onn tharumo plsss 🙏🙏🙏
ബ്രോ ഞാൻ എന്റെ വീഡിയോസ് തന്നെ വന്നിട്ടുണ്ട് ഞാൻ ഒരു ഹൗസ് കോഴ്സ് പഠിച്ച് ജോലികേറിയ ആളല്ല എന്റെ വൈഫ് പഠിക്കാൻ വന്നപ്പോൾ ഒരു ഭാഗ്യം കൊണ്ട് ഒരു ജോലി കിട്ടിയതാണ് ബ്രോ പറ്റുമെങ്കിൽ യു കെ വി പോലുള്ള സൈറ്റുകളിൽ എപ്പോഴും ജോബിന്റെ വേക്കൻസികൾ നോക്കുവാണെങ്കിൽ ചിലപ്പോൾ ചാൻസ് ഉണ്ട് യുകെയിലെ ജോബ് കിട്ടാൻ
Hi brother.. entte friend September last week conditions elam complete chethand unconditional offer letter vannu from bcu,, he is going to do his masters but njn 12th September conditions(for bsc nursing) elam fullfill chethitt ith vere oru update um vanitilla,,, is this university is ignoring my application?
ഉണ്ട....2 കൊല്ലമായി wherehouse- ൽ ദുബായിൽ വർക്ക് ചെയ്യുന്നു അവിടെ ഉള്ള പല section- നിലും വർക്ക് ചെയ്തു ഇപ്പോഴും wherehouse assistent ആയിട്ട് നിൽക്കുവാ. Pramotion നും ഇല്ല സാലറിയും കൂടിയിട്ടില്ല 😡😡😡
ആരും ഇങ്ങനെ പറഞ്ഞിട്ട് ഇല്ലേ ഞാൻ ഒരു സേർച്ച് ചെയ്തു നോക്കി ഏതു പോലെ ഡീറ്റൈൽഡ് ആയിട്ട് ആരും പറഞ്ഞിട്ട് ഇല്ലേ. Bro keep it up warehouseil ജോലി ക്ക് ശ്രമിച്ചു കൊണ്ട് ഇരിക്കുവാ
ഞാനും വേർ ഹോസിൽ ജോലിക്. ലോടിംഗ്. അൺലോടിംഗ് ന് വരട്ടെ ചേട്ട എനിക്കാണെങ്കിൽ 9. വരെ പഠിച്ചിട്ടുള്ളു അതുകൊണ്ട് ജോലി കിട്ടുമോ ഉണ്ടെങ്കിൽ അറിക്കണം. ഞാൻ ഒരു കൂലിപ്പണിക്കാരനാണ് നാട്ടിൽ പണി വളരെ കുറവായതു കൊണ്ടാണ് പറഞ്ഞത്. സഹായിക്കാൻ പറ്റുമോ എനിക്ക് 42 വയസ് ഉണ്ട് സ്ഥലം കോട്ടയം....
latest 05/03/2024 important video please try to see this
1)what are qualifications needed to get warehouse jobs? best courses and certification needed for worldwide warehouse jobs
ruclips.net/video/zG9LkGMFTIg/видео.html
Number pls
Brode number tharuooo
Bro enganeya contact cheyyan pattuka kurachu details ariyannanu
@@chinnusivankutty5265Hello nmml education services .dipoloma in pharmaware house management course provide cheyyunnud..six months program aanu.oru month class.second month paid internship aayrrkm .total fees 25k..koodudhal details ariyaaan ..contact no/mail id.share cheyyu..njaan nighlae contact cheyyaaam
Bro number tharo
Good information bro, ഇത്രയും നന്നായി ആരും പറഞ്ഞു തന്നിട്ടില്ല good job... 👌👌
good to hear this bro
👍🏻👍🏻❤️❤️
ഈ വീഡിയോ കണ്ടപ്പോൾ സന്തോഷം തോന്നി ഇത്രയും നന്നായി അൽമാർത്ഥ തയോടെ ആരും പറഞ്ഞിട്ടില്ല എന്റേമകനും വെയർ ഹൌസ് ഇൽ ആണ് ജോലി ചെയ്യുന്നത് God bless u aboundantly
👍🙏
@@abeesuk8348 hai family visa undo
👌👌
എൻ്റെ മകനും വാരേഹൗസെ ജോലിയായിരുന്നു. ബാംഗ്ലൂർ Expedites International company aanu. Ippol one year aayi...confirmation kitti.
He dreams to get a job out of India. Can you please help him....
@@elsymampilli9049 Makantte number tarooo
God bless you.... ആരും ഇതുപോലെ ഒരു ഇൻഫർമേഷൻ പറഞ്ഞു തരില്ല
Thank you, plz keep in touch
@@abeesuk8348ഐഎംഎസ് കൊച്ചി എങ്ങിനെയുണ്ട് ബ്രോ
poli broo
valare usefull aanu
Now there is nothing confusing related to this job, thanks bro u did it well ❤
Thanq haseeb
Please share with friends
മോനെ എന്റെ മകൻ വെയ്റ്ഹൗസ് മാനേജ്മെന്റ് ആൻഡ് ലോജിസ്റ്റിക്സ് ഡിപ്ലോമ പഠിച്ചതാണ് ഒരു ജോലിക്ക് എന്തേലും സ്കോപ് ഉണ്ടോ മോനെ
Try
Uk official government site
Nalla oru Video Broo ❤
Searching for a explained vedio and i finded the best one keep it up bro❤
Glad it helped☺️☺️☺️☺️
Ente മോൾക്ക് warehousil placing ആണ് പാർട്ട് ടൈം കിട്ടിയത്, 3 മാസം കഴിഞ്ഞപ്പോൾ അവിടെ തന്നെ admin manager ആയിട്ട് ജോബ് ലഭിച്ചു...
Katta support 🔥🔥🔥
നല്ല അവതരണം ഗുഡ് ബ്രോ
Abhee super.....keep it up
Thankq 😊😊😊😊
Video super ...nannaittu manasilaakki thannu ..Thanks
Good information Brother 👌👌
Continue bro❤CongratS❤
super explanation Abees...
☺️ i done that job for last 11months
നല്ല വീഡിയോ ആയിരുന്നു ഇത്ര വിശദമായി ആരും പറഞ്ഞു തന്നിട്ടില്ല
thank for the comment bro
Almost 25 yrs experience in warehousing. From bottom level to managerial level. Totally agree with all details mentioned by you. All the best to warehouse professionals. Good luck.⚘👍
Thank you for the genuine reply
@@abeesuk8348 hello abeer bro email id undo undenkil thayo,,avde UK yilek soon ethum bro gulfil 8 varsham undaayirunnu, spouse visa yil anu varunnath,,
+919947928788
@@abeesuk8348 bro engana avda ethum pls give a reply Europe is my dream njaan logistics aane padichadhe.plz reply.......🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@@Godfather7215 online ayit jobsnu search cheyam, visa sponsorship jobs enu keyword kodthu search cheyanam.
my first warehouse job was with sainsburrys , 13 years back
It was good experience for me
Now what is your job.where are u now.
Sainsburrys contact number?
@@Rudburry❤
Still there?
Very nice bro. Now i am applied for warehouse job to Czech republic from kuwait. Currently i m working in kuwait.
Good information keep going ❤️
13:34 ukyil job kitan entha vandath bro
Ethra clear aayittanu abeesinte vaakkukal..
Thanks 😊
ഞാൻ യുകെയിൽ warehousril ആണ് work ചെയ്യുന്നേ.
Uks biggest warehouse aanu.
I like this job very much.
👍👍👍👍
Bro student visa yil poyathanoo
How can we apply jobs there?
Hi bro
Hi
Warehouse ൽ മെയിൻ നെഗറ്റീവ് എന്നു പറഞ്ഞാൽ, warehousil കുടുതലും ജോലി ചെയ്യുന്നതേ ബുകുരിയ, റുമെനിയ, പോളിഷ് എന്നി പുറത്ത് നിന്നുള്ളവർ ആയിരിക്കും അവിടെ ജോലി ചെയുന്നത്, കൂടാതെ അവിടെ ഉള്ളതിൽ മാനേജർ, സൂപ്പർവൈസർ, ടീം ലീഡർ പുറത്ത് നിന്നുള്ളവർ ആയിരിക്കും, അത് കൊണ്ട് തന്നെ അവരുട രാജ്യത്തു നിന്നും വന്നവർക്ക് ഈസി ജോലി ജോലി നമ്മളെ പോലെ ഉള്ളവർക്കു ഹാർഡ് ജോലി ആണ്.
Thanks for the explanation 👍👍👍👍👍100% correct
Chetta enganeyaa ethil apply cheyyendath and thank you for respond my comment also
Useful video
Thanks for your genuine comments
Big thank bro
hey bro it’s really motivating….
Can you tell me which warehouse your working ?Am in uk , can you suggest some company which will help students?
Thanks ❤
ഞാനും uk ക്ക് പോകാൻ ഒരുങ്ങുകയാണ് bro Darlington, duram എന്ന സ്ഥലമാണ്. Wife nurse ആണ്. എനിക്ക് 2 കുട്ടികൾ ഉണ്ട് 9 ഉം 5ഉം വയസുള്ളവർ. വൈഫിന്റെ ഡ്യൂട്ടി അനുസരിച്ചായിരിക്കും എനിക്ക് ജോലിക്ക് പോകാൻ കഴിയുക. എനിക്ക് English അറിയില്ല ഞാൻ 10th കഴിഞ്ഞിട്ടേയുള്ളു ഇപ്പോൾ 42 age ആയി എനിക്ക് എന്ത് ജോലി കിട്ടാനായിരിക്കും കൂടുതൽ chance. ഒന്ന് help ചെയ്യാമോ. താങ്കളുടെ വീഡിയോസ് എനിക്ക് ഇഷ്ടമായി. അതാണ് എന്നെ ഇങ്ങനെ ഒരു ചോദ്യം ചോദിക്കാൻ പ്രേരിപ്പിച്ചത് 👍
Please watch this video brother
ruclips.net/video/ex2pLwdb6iA/видео.html
Ippo ethiyaa?
നിങ്ങളുടെ വീഡിയോകണ്ടപ്പോൾ സമാധാനമായി
UK യിൽ എങ്ങനെ ഒരു Warehouse job കിട്ടും..?? Warehouse course കഴിഞ്ഞു.. ഡിഗ്രിയും ഉണ്ട്. ഇംഗ്ലീഷ് അത്യാവശ്യം കൈകാര്യം ചെയ്യും . No എക്സ്പീരിയൻസ്.
. ഏത് ഡിപ്പാർട്മെന്റ് ആണേലും കുഴപ്പമില്ല . ഞാൻ warehouse job ന് വേണ്ടി try ചെയ്യുവാണ്..
Bro.. Help.. Me...
Visa sponsorship chances undenu thonunilla, UK yil undenkil kitum.
Bro evda courses cheythe😊
എനിക്ക് ISSD യിൽ 6 മാസത്തെ Warehouse and Procurement Management Course പഠിക്കാൻ പ്ലാൻ ഉണ്ട്. ഇവിടെ ആരെങ്കിലും ഈ Course പഠിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ ഒരു അഭിപ്രായം പറയൂ.
Bro engene ND issd
@@ramshadkc2331 ഞാൻ Join ചെയ്തിട്ടില്ല ഇതുവരെ..
Waste bro
@@ShajiKs-vd9he Reason?
@@amal_krishna_. placement illa
Super video bro❤
Abroad work visa cheyyunna nalla agencye kurich ariyunna aarenkilum undekil onn paraymo plz
എനിക്കും
Bro video nannayittund ini care homineppatti kooduthal ariyan thalparyamund agency ethanu ennariyumo
Bro thank you for your support. Care home nte pati njan data collection cheyyunvannu udane thanne detail ayettu video add cheyyam
Well explained, ❤zadhaam❤
Thank you so much dr😘😘💗
Thank you
Bro njan slbs marklansil ware house management course padikkanu so ee video orupad usefull aayi
Hai broooo
Slbs engane ind
Coura kayinjo
Thank for super information
Thanks for your support
Arengilu refer cheythal matrame job kittullo engane job kittum avde onnu hlp cheyyamo
Good information👍
thankyou for your comment brother
this helps me to do more videos 🫂🫂👍🏻👍🏻👍🏻
Hello..Right now I am persuing PG diploma in logistics management..I am looking for a job in this sector in European countries. Can you help me with it..
bro god bless you ❤ nalla avatharana
Bro Oru Genuine Agency Name Prefer cheyummo.?
Bro. I have completed degree.B. A. English. But i applied for Czech Republic warehouse job from kuwait. Currently i m working in kuwait
IELTS പാസാകണോ ഈ ജോബിന് അപ്ലൈ ചെയ്യാൻ അതുപോലെ ന്യൂസിലാണ്ടിൽ ഈ ജോബിന് സാധ്യത എത്രത്തോളം ഉണ്ട് പ്രായപരിധി ഒക്കെ ഒന്ന് പറയാൻ സാധിക്കുമോ
English samsarikkan budhimuttullathkond thanne vidheshathpoyi joli cheyyunnathine kurichu chindhikumpole pedi arunnu... Ippo oru ashwasam ayii😅
Is there a Logistics Warehouse Management Job Vacancy?
@@AbhiramAbhi-hl8hnjob ayyo ninakk
Brother, eganeya natil ninnu warehouse jobn apply cheyuvva..?? Sponsorships undo??
no, currently I am on dependent visa
Warehose jobs ini visa sponsoship kuttumo. Njan try cheythathiu ellam sponsorship kodukkunnilla ennannu rply vannath once avidey ethi kqzhinju contact chayyan aanu parayunnath
Super video 😍
Thanks brother
Nice video bro..👍🥰enik 10yr experience und warehouse job.e job nu vendi enganeyanu apply cheyyunnath.
Indeed , company portal
Good information bro... Thanks
അളിയാ ഞാൻ ഇപ്പോ ലോഡിങ് ഡിപ്പാർട്മെന്റ് ൽ ആണ് ഫിസിക്കലി im not fit for that job but im doing my best.. Uk ക്ക് വല്ല വല്ല ചാൻസും ഉണ്ടോ
Bro job engane und. Njan issd watehouse cheyan planil anu. Work edukunnenonum kuzhapamilla. But njan athre physic ulla alonumalla.
@@captain5982ippo entha cheyyunne
@@captain5982Bro issd engane poyaarnno njan athinu eppol poyaalo ennu plan edunnu engane
its good but try to get iso certification
Hi bro njn. Ippo warehouses aanu padhimannathu nalla video aanu bro
Sponsorship കിട്ടുമോ എന്ന് ചോദിക്കുന്ന കൂട്ടുകാരോട്, ഏറ്റവും ലോ കോസ്റ്റ് ആയി ആളുകളെ ജോലി ചെയ്യിപ്പിച്ച് നടക്കുന്ന ആളുകൾ ആണ് ഈ Warehouse Operatives ജോലി കൊടുക്കുന്നത്. വിസ ചിലവ് എന്നത് Immigration Health Surcharge അടക്കം ഒരു £3500 മിനിമം വരും. അതും അല്ലാതെ ഇഷ്ടം പോലെ ആളുകൾ locally available ആണ്.
അതുകൊണ്ട് already വർക്ക് വിസ ഉള്ള ആര്‍ക്കു വേണ്ടിയാണ് ഈ ജോലി. 😔
some higher positions are provided with sponsorship
@@abeesuk8348 hlo bro your contact num tharamo
Hi bro , warehouse management ഒരു കോഴ്സ് offer വന്നിട്ടുണ്ട് അതിൻ്റെ details അറിയാനാ ....
Bro എനിക്ക് അവിടെ വരണം എന്ന് ഉണ്ട് അവിടെ എങ്ങനെ ജോലിക്ക് കെയറാം bro help ചെയ്യാൻ പറ്റുമോ അവിടെ veccancy വല്ലതും ഉണ്ടോ plz reply
Hi bro.. Pls help... Njan plus two aahnu.....advance cosmetology.. und Enik uk l ponamnnund..... Enganenn areella... Aarum help cheyyaanum illaa... Ariyunna.... Kaaryangal paranj tharumo..... Job gro undel... Link onn tharumo plsss 🙏🙏🙏
Accomdatiom evudennu avide monthly ethra expense kittum
Thanks bro😍❤️
Welcome 😊
What's the Qualification for this job
Broo warehouse job kittan valla vazhi ondoo njan koraa ayichu onnumm nadakunillaaa pls help🥹🥹
ബ്രോ ഞാൻ എന്റെ വീഡിയോസ് തന്നെ വന്നിട്ടുണ്ട് ഞാൻ ഒരു ഹൗസ് കോഴ്സ് പഠിച്ച് ജോലികേറിയ ആളല്ല എന്റെ വൈഫ് പഠിക്കാൻ വന്നപ്പോൾ ഒരു ഭാഗ്യം കൊണ്ട് ഒരു ജോലി കിട്ടിയതാണ്
ബ്രോ പറ്റുമെങ്കിൽ യു കെ വി പോലുള്ള സൈറ്റുകളിൽ എപ്പോഴും ജോബിന്റെ വേക്കൻസികൾ നോക്കുവാണെങ്കിൽ ചിലപ്പോൾ ചാൻസ് ഉണ്ട് യുകെയിലെ ജോബ് കിട്ടാൻ
Warehouse job kittan agency vazhiyano allel vere entha margam .Onnu parayamo
IPO jan ividay undu Luton. Job noun ready aayitilla . Waiting
Ukyileku pokuvan thayaredukunna ellavarkum up upakaram ulla veediyo 🙏👍
Hloo Im also trying to go
Thankq brother ❤
After coming on student visa it is difficult to get job visa?
Nice information
Direct ano agencyilano work cheyyunnath???
Sub ആക്കിയിട്ടുണ്ട് broii❤
Bro ATAS certificate reference number use cheyth Track cheyyunnath engane anunnu parayamoo... NEED HELP. Please reply
Njn uk home nurse Keri . I have been doing that job for a week now
Thankyou Dear I was also a warehouseman.
Hi brother.. entte friend September last week conditions elam complete chethand unconditional offer letter vannu from bcu,, he is going to do his masters but njn 12th September conditions(for bsc nursing) elam fullfill chethitt ith vere oru update um vanitilla,,, is this university is ignoring my application?
mail the university international help desk with your application reference number
Super bro
Bro nalla agency de name suggest cheyyamo.
Ath oruthanum parayulllaa
Bro autocad with 3ds max job engane avidecku kittumennu onnu vlog idamo
Let me check da
Then i will do vlog
ഉണ്ട....2 കൊല്ലമായി wherehouse- ൽ ദുബായിൽ വർക്ക് ചെയ്യുന്നു അവിടെ ഉള്ള പല section- നിലും വർക്ക് ചെയ്തു ഇപ്പോഴും wherehouse assistent ആയിട്ട് നിൽക്കുവാ. Pramotion നും ഇല്ല സാലറിയും കൂടിയിട്ടില്ല 😡😡😡
😂 ninak kittilla vech elladum agane ano
ക്ഷമിച്ചു നിൽക്ക്. നാട്ടിൽ ഒരു ജോലി കിട്ടാനുള്ള പ്രയാസം ഓർക്ക് ട്ടാ...
മച്ചാനെ നല്ല അവതരണം
Logistics and supply chain management 6months course padichond erikunu...job chances undo,?
Any updates bro?
@@rahulas4196 njan epo job kayari..
@@HarikrishnanNamboothiri ബ്രോ, എവിടെയാണ് course ചെയ്തത്?
@@sarathijk bro... Tvm cheyyunno 100% placement surre 🙌
@@vyshakhvyshakh2106 which institution?
Ithrem nalla oru avatharanam...polich broo..enik ukyil ethan enna onn sahaikkamo...i mean vazhi thelikkamoo.njan entha cheyyendath
ആരും ഇങ്ങനെ പറഞ്ഞിട്ട് ഇല്ലേ ഞാൻ ഒരു സേർച്ച് ചെയ്തു നോക്കി ഏതു പോലെ ഡീറ്റൈൽഡ് ആയിട്ട് ആരും പറഞ്ഞിട്ട് ഇല്ലേ. Bro keep it up warehouseil ജോലി ക്ക് ശ്രമിച്ചു കൊണ്ട് ഇരിക്കുവാ
Njanum
ഞാനും
Nigal oke ndha padiche?
@@adarshsonu6039Job kitiyo
@@Rudburryippo entha cheyyunne
Werehouse job kittaan course vallom cheyyano..?
Venamennila.
Bro....
Oru സംശയം പരിഹരിച്ച് തരുമോ
സ്റ്റുഡൻ്റ് വിസയിൽ മാത്രമേ ഈ ജോബിൻ പറ്റുള്ളൂ
അതൊന്നു പറയവോ
ഈ ജോബിനായി applay ചെയ്യാമോ
Replay tharane
No
If you are in uk
You can do this job
How to apply for a warehouse job?
?
Heloh... Enikk warehouse ൽ 1 year experience aan.. Purath pokaan valla vazhiyum undo?
Bro more details venam
Instagram id tharamo
Less than 2000 pound. അത് നാട്ടിലെ ഒരു bank manager de salary യെക്കാൾ അല്പം കൂടുതൽ. അത്രയും അല്ലെ ഉള്ളു.
1700 pound little bit higher than 1lakh 80 thousand Indian rupees without any higher qualification 😅 nattil 1 lakh kittunna ethra per ond.
part time jobs search cheyyan ethellum sites indel athina kurich oru video idane
Logistics diploma padichavark avde job options vellom indoo..?
Bro eppo enth chyyunnu
Part time kittumo avide
Engnayanu appply cheyyende
Age Limitഉണ്ടോ.? Qualitication
set ♥️bro
Qualification enthanu vndth ?
ഞാനും വേർ ഹോസിൽ ജോലിക്. ലോടിംഗ്. അൺലോടിംഗ് ന് വരട്ടെ ചേട്ട എനിക്കാണെങ്കിൽ 9. വരെ പഠിച്ചിട്ടുള്ളു അതുകൊണ്ട് ജോലി കിട്ടുമോ ഉണ്ടെങ്കിൽ അറിക്കണം. ഞാൻ ഒരു കൂലിപ്പണിക്കാരനാണ് നാട്ടിൽ പണി വളരെ കുറവായതു കൊണ്ടാണ് പറഞ്ഞത്. സഹായിക്കാൻ പറ്റുമോ എനിക്ക് 42 വയസ് ഉണ്ട് സ്ഥലം കോട്ടയം....
MBA logistics & supply chains,job chances undo? How can apply?
Mam ningal eath clg il aanu padiche... Enikk ee course edukan thalparyam und.. Kooduthal details ariyan agrahikkunnu
+919947928788
@@shajeerali2520ippo entha cheyyunne
@@muhammedfaseel2724 😂😂😂😂എന്തായാലും logistics ൽ അല്ല
@@shajeerali2520 logistics പഠിച്ചില്ലേ
Bro still warehouse ill anno job njan (+2 karinj bba logistics edukkan nikuvaa kurapam indoo😢
No da
Its a good
I worked in Argos for a month, they squeezed last drop of my blood
Plus two kazhinavark ware housil job option undo😊?