Ram C/O Anandhi (റാം C-O ആനന്ദി) - BOOK REVIEW BY DEEPTHI TERENCE | DEEPREADS.

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 171

  • @rajurajeshjohn
    @rajurajeshjohn 7 месяцев назад +7

    വളരെ നല്ല review ആണ് താങ്കൾ പറഞ്ഞത്.... ഒരു സാധാരണ സിനിമ കാണുന്ന ഫീൽ തരാൻ പുസ്തകത്തിനു കഴിയുന്നുണ്ട് എന്നല്ലാതെ, ഒരു നല്ല സാഹിത്യ രചനയായിട്ടു കണക്കാക്കാൻ പറ്റില്ല... പക്ഷെ ഒരു സാധാരണ വായനക്കാരനെ പിടിച്ചിരുത്താൻ വേണ്ട എല്ലാ ചേരുവകളും കൂട്ടിച്ചർക്കാൻ അഖിൽ ശ്രമിച്ചിരിക്കുന്നത് അഭിനന്ദനർഹമാണ്... Anyway good book..

  • @ushaprabhakaran1121
    @ushaprabhakaran1121 5 месяцев назад +3

    വായന ആരംഭിക്കാൻ പറ്റിയ തരത്തിലുള്ള ബുക്ക് ആണ് റാം c/o ആനന്ദി. മടുപ്പില്ലാതെ വായിക്കാം ഒരു സാധരണ വായനക്കാരനെ പിടിച്ചിരുത്താനുള്ളതൊക്കെയുണ്ട്. മല്ലി മനസ്സിൽ നിൽക്കുന്ന കഥാപാത്രമാണ് . ആടുജീവിതം പോലെ അത്രയ്ക്ക് സ്വാധീനിക്കുന്നില്ല. എന്നാൽ നല്ലൊരു കഥയാണ്.

  • @sabareeshkvk9847
    @sabareeshkvk9847 9 месяцев назад +6

    വായിക്കുമ്പോൾ നമ്മുടെ ഹൃദയം വിങ്ങുന്നതും കണ്ണു നിറഞു പോയി.. തുടക്കക്കിൽ മല്ലിക്കെന്തു പറ്റി എന്നായിരുന്നു മനസ്സിൽ.. അവസാനം ആനന്ദി പിരിയുന്ന Ram (ഒരു ഡയറി മാത്രം സമ്മാനിച്ച്) ഇതിന്റെ Second Part വേണം ആഗ്രഹിക്കുന്നു

  • @anjanas1563
    @anjanas1563 3 года назад +11

    Malli nattilekku pokunna time il Ram nte koode korachu time spend cheyyunnudu. Athu kazhinju avr piriyunna nerath Ram Malliye kettipidichittu karannittu Malliye thirinju polum nokathe Ram pokunna aa time bhayagara heart touching anu. Eniku athu bhayagara sangadam vannu. My opinion It's a good book to read.

  • @user-io6up3hv7c
    @user-io6up3hv7c 2 года назад +21

    അടിപൊളി സ്റ്റോറി ആണ് 💙ഞാൻ ഈയിടെ വായിച്ചു.. ന്റെ പൊന്നോ സൂപ്പർ

  • @criminalgaming7174
    @criminalgaming7174 11 месяцев назад +59

    ഏറ്റവും കൂടുതൽ എന്നെ സ്വാധിനിച്ച കഥാപാത്രം മല്ലിയുടേതായിരുന്നു ആ കഥാപാത്രം പ്രയാസങ്ങൾ അനുഭവിക്കുന്ന ഓരോ സ്ത്രീകളുടെ പ്രതിഭിംബം ആണ് 💔

    • @ronibindu170
      @ronibindu170 9 месяцев назад

      Same

    • @__j_o_s__
      @__j_o_s__ 9 месяцев назад

      സ്ത്രി alla transwomen

  • @anjusvlog7575
    @anjusvlog7575 Месяц назад +1

    Library il kittumo

  • @jinichacko8209
    @jinichacko8209 2 года назад +6

    6:09 correct njnm sredhichu.. Enkm athanu manasilavathe

    • @deepreads5883
      @deepreads5883  2 года назад +4

      ഒരാൾക്കെങ്കിലും തോന്നിയല്ലോ❤️ എനീക്ക്‌ അങ്ങനെ കുറെകാര്യങ്ങൾ മനസിലാകാത്തത്‌ ഉണ്ട്‌, എല്ലാവർക്കും എല്ലാം അറിയണമെന്നില്ല, പക്ഷെ നമ്മളൊരു കാര്യം എഴുതുമ്പൊൾ ഒരു റിസേർച്ച്‌ അതിനെ പറ്റി നടത്തണമെന്നാണ്‌, എഴുത്തുകാരൻ ആ വിഭാഗത്തെ പറ്റി പഠിക്കണമായിരുന്നു.✌️

  • @parvathiparus
    @parvathiparus 6 месяцев назад +2

    Ithuvare vaychathill ettuvum nalla pusthakamm
    Malli🥺💗 ippozhum manasil oru virahamayi nilkumbol
    Anadhiyude thirichu varavinayy kaath nilkunnu 🌚❤️💗

  • @akhilpdharmajan8820
    @akhilpdharmajan8820 3 года назад +61

    Nice presentation 👌👌👌 love it 💐 Thank you so much for choosing my novel ❤️

    • @deepreads5883
      @deepreads5883  3 года назад

      👍👍💙

    • @vr4media252
      @vr4media252 3 года назад

      Pusthakangal Vayikanam Ennn Nalla Agraham Unde Ennal Ethuvare Athinn kazhinjittumila Nalla pusthakam ethann kandethanum kazhinjittilaa
      Pusthakangale kurich ariyamengil Enikk Nalla oru pusthakam Suggest cheyo Souhridhaum pranayaum kaliyum chiriyumokke ulla nalla oru pusthakam

    • @anjanas1563
      @anjanas1563 3 года назад +2

      Anadhi enna kathapathram sherikum ollathano? Avr aniyan rajaye thedi Australia il poyittu thirich vannittille? Oru Interview il njan kandu ithokke real characters anannu. Anadhi thirich vanno?

    • @aiswaryaprasannakumar6569
      @aiswaryaprasannakumar6569 2 года назад

      Hi sir I started to read ram c/o annandi yesterday and I finished today. I literally red this whole book in just one day. It's really interesting. through each page I was able to visualise each things . I'm a starter who start reading because of summer vacation this book is a gem. I recommended this books to my friends and teachers hatas off sir 🔥🔥🔥

    • @renjithpillai2153
      @renjithpillai2153 5 месяцев назад

      What a novel

  • @__.Saraaax.__
    @__.Saraaax.__ 6 месяцев назад +2

    5:04 i also thought the same

  • @adithyadevmr4880
    @adithyadevmr4880 8 месяцев назад +1

    Otta divasam njn vayichu theerthu. Athraku flow aayirunnu❤

  • @mubashirvk5548
    @mubashirvk5548 3 года назад +20

    വായനക്കാരെ ഒരു കഥാപാത്രമായി നോവലിനുള്ളിലേക്ക് കൊണ്ടുപോകാനുള്ള ഒരു അസാധാരണ കഴിവുണ്ട് ഇങ്ങേര്ക്ക്...... അഖിലേട്ടൻ പൊളി 😍🔥

  • @geethuchandrantc1627
    @geethuchandrantc1627 5 месяцев назад +1

    Same opinion 👍👍

  • @Jozephson
    @Jozephson 8 месяцев назад +2

    2024 now it's on peak ❤

  • @bini_bharathan
    @bini_bharathan 10 месяцев назад +6

    നിങ്ങളുടെ അതേ അഭിപ്രായം തന്നെ എനിക്ക്.. ട്രാൻസ് ജെണ്ടർ ആയ കാര്യം ഒരിക്കലും അംഗീകരിക്കാൻ വയ്യ.. പിന്നെ ആനന്ദി എന്ന കഥാപാത്രം അത്രയും straggles ലൂടെ കടന്ന് പോയിട്ട് തൃഷ യുടെ ഫോട്ടോ മുറി മുഴുവൻ ന്ന്.. അത്തരം മാനസികാവസ്ഥ യിലൂടെ കടന്ന് പോകുന്ന ഒരാൾ അങ്ങനെ ഒരു സില്ലി കാര്യം ചെയ്യുമെന്ന് വിശ്വസിക്കാൻ പ്രയാസം..
    പിന്നെ മനിരത്നം സർ മണിച്ചിത്രതാഴ് തമിഴ് വേർഷൻ ജ്യോതിക യുടെ സീൻ അഭിനയിച്ചു കാണിക്കാൻ പറയുന്നത്അതും കോമഡി ആയി തോന്നി

    • @deepreads5883
      @deepreads5883  10 месяцев назад +2

      Thank you for your opinion 😍

  • @SunilsWanderlustVlogs
    @SunilsWanderlustVlogs 3 года назад +5

    thanks for review deepthiji

  • @aslam5507
    @aslam5507 8 месяцев назад +1

    ഇപ്പോഴത്തേ ഹൈപ്പ് കണ്ടു വായിച്ചത്, ഒരു ടിപ്പി്കൽ തമിഴ് സിനിമ(2012-13) മഞ്ഞവെയിൽ മരണങ്ങളുമ്മയി കൂട്ടി ചേർത്താൽ കിട്ടുന്ന ഒരു സംഭവം, വലിയ റിസ്ക് എടുക്കനോന്നും പോകാതെ സിംപിൾ ആയി പ്രസെൻ്റ് ചെയ്തിരിക്കുന്നു അത്രമാത്രം. പക്ഷേ പിടിച്ചിരുത്തുന്ന എന്തോ ഉണ്ട് ഇതിൽ...

  • @parvathysalim3205
    @parvathysalim3205 3 года назад +11

    Oru feel good movie yekkal feel anu...Ram co Aanandi nalkiyath
    Thank u Akhi chetta..

  • @dreamfuture5946
    @dreamfuture5946 2 года назад +7

    വളരെ നല്ല പുസ്തകം ആണ്. സാഹിത്യം എന്നുളതിലല്ല ഒരു വായനക്കാരനെ എത്രത്തോളം തൻ്റെ പുസ്തകത്തിലേക് പിടിച്ചിരുത്താൻ കഴിയും എന്നതിലാണ് അഖിൽ p ധർമജൻ എന്ന എഴുത്തുകാരൻ്റെ കഴിവ്. കാലങ്ങൾക് മുൻപ് തന്നെ മുഹമ്മദ് ബഷീർ എന്ന മഹാനായ എഴുത്തുകാരനും അത് പല തവണ തെളിയിച്ചിട്ടുണ്ട്.അതികം സാഹിത്യം ഇല്ലാത്ത രീതിയിലായിരുന്നു അദ്ദേഹവും എഴുതിയിരുന്നത്.അതെല്ലാം തന്നെ എന്നെ പോലെ ഓരോ വായനക്കാരെയും സന്തോഷിപ്പിക്കുകയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു.
    സാഹിത്യം അല്ലാ പച്ച ആയ മനുഷ്യ ജീവിതം തുറന്നു കാട്ടുന്നത് ആണ് യഥാർത്ഥ എഴുത്ത് അതിൽ ചിലപ്പോൾ തെറ്റുകൾ നിറഞ്ഞ വാക്കുകൾ ഉണ്ടാവും പച്ചയായ വാക്കുകളും ഉണ്ടാവും ചീത്ത വാക്കുകൾ ഉണ്ടാവും. അത് നോക്കി പബ്ലിഷ് ചെയ്യാൻ ആണെങ്കിൽ DC പബ്ലക്കേഷൻസ് മുൻപ് പല ബുക്കുകളും പബ്ലിഷ് ചെയ്യാതെ വിട്ടേനെ.

    • @deepreads5883
      @deepreads5883  2 года назад +2

      താങ്കൾക്ക്‌ ഈ പുസ്തകം ഇഷ്ടമായതിൽ എനിക്ക്‌ സന്തോഷം, ലോജിക്കൽ & സയന്റിഫിക്‌ ആയിട്ടുള്ള കാര്യങ്ങളിൽ റിസർച്ച്‌ ചെയ്യാതെ എഴുതുന്ന പുസ്തകങ്ങൾ എനിക്ക്‌ ദഹിക്കാറില്ല. സിനിമയായാലും അങ്ങനെതന്നെ. ✌️

    • @akhildas1508
      @akhildas1508 7 месяцев назад

      nalla books vere kure und bro....
      athokke vayichal ee book onnum ottum connect avilla....
      mediocre writing that's all...

  • @aswathya6663
    @aswathya6663 9 месяцев назад +1

    Ee bookinte audio version available ano

    • @syamkrishnan3355
      @syamkrishnan3355 9 месяцев назад

      Kittyal parayu.

    • @deepreads5883
      @deepreads5883  9 месяцев назад

      അറിയില്ല കേട്ടൊ, ബുക്ക്‌ വാങ്ങി വായിക്കുന്നതല്ലെ നല്ലത്‌❤️ചിലപ്പൊ Storytel aap ഇൽ കാണുമായിരിക്കും.

  • @AfnaJazyvlogs
    @AfnaJazyvlogs 3 года назад +6

    Hlo chechi njn oru college student ann kuyappallathe vayikkunnaa oralann enikk vendi nallaa kurach books suggest cheyth tharoooo

  • @Sunshine1-gt
    @Sunshine1-gt 9 месяцев назад +4

    ഒരു വട്ടം വായിക്കാം എന്നല്ലാതെ ഇപ്പൊൾ ഉള്ള hype ന് ഉള്ളതൊന്നും ഇതിൽ ഇല്ല എന്നാണ് എനിക്ക് തോന്നിയത്...
    ഇതിനേക്കാൾ super ആയി എനിക്ക് തോന്നിയത് ഒരു സിംഹത്തിൻ്റെ കഥ എന്ന ഒരു പുതിയ രചന ഉണ്ട് അതാണ്..

    • @deepreads5883
      @deepreads5883  9 месяцев назад +1

      ഞാനത്‌ വായിച്ചില്ലാ, വായിക്കണം👍

  • @sarathps2670
    @sarathps2670 10 месяцев назад +4

    ആനന്ദി 🥺❤️

  • @MumthasM-z6u
    @MumthasM-z6u Год назад +3

    Aanandik endha pattiye??

    • @pranavchandran78
      @pranavchandran78 9 месяцев назад +1

      Aaa kapppal kaaaanathe poi ennnnallle parayunnnath ...athoru theeera novaaayiii innum nilkkkunnnu....

  • @bobpala2513
    @bobpala2513 2 года назад +8

    നല്ല നോവൽ ആണ് 🥰...
    വായിക്കുന്നവർക്ക് ഉറപ്പായും വായിക്കാൻ പറ്റുന്ന ബുക്ക്‌ ആണ് 🥰🥰💯💯

    • @deepreads5883
      @deepreads5883  2 года назад +3

      താങ്കൾക്ക്‌ ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ സന്തോഷം.

    • @anjalisajeevanjali6765
      @anjalisajeevanjali6765 Год назад

      Ee book evidanna vagan kita

  • @v.n.mohananv.n.mohanan7092
    @v.n.mohananv.n.mohanan7092 9 месяцев назад +3

    Exactly.ഗുഡ്
    ഒരു സാധാരണ ബുക്ക് എന്നതിനപ്പുറം വലിയ ബുക്ക്‌ ഒന്നുമില്ല ഇതിൽ. ജനങ്ങളുടെ വായന കുറഞ്ഞ ഈ സമയത്ത് ഇത്തരം ബുക്ക്‌ വീണ്ടും ഒരുപക്ഷെ അതിലേക്കു നയിച്ചേക്കും എന്നുമാത്രം

    • @deepreads5883
      @deepreads5883  9 месяцев назад +1

      ലളിതമായി ഇന്നത്തെ തലമുറയ്ക്ക്‌ മനസിലാക്കാൻ പറ്റിയതുകൊണ്ടാവും✌️

  • @abrahammathew4447
    @abrahammathew4447 7 месяцев назад +3

    ക്രിഞ്ച് അടിക്കും തീർച്ച..... 😃

  • @anamikasivadas5634
    @anamikasivadas5634 Год назад +9

    ആനന്ദിക് എന്താ പറ്റ്യേ.... ലാസ്റ്റ് ആയപ്പോ ഒന്നും മനസിലായില്ല

  • @nithyapanamana
    @nithyapanamana 3 года назад +3

    Honest review

  • @unfinishedhopes768
    @unfinishedhopes768 8 месяцев назад +4

    Vayana teere sheelam illathavarkk anu Ith sambavam aayi thonunnath.. nothing for hype

    • @deepreads5883
      @deepreads5883  8 месяцев назад

      എനിക്കും അതേ തോന്നിയുള്ളൂ✌️, thanks

    • @HarryPotterDoc-sf5ui
      @HarryPotterDoc-sf5ui 6 месяцев назад

      Exactly ❤

  • @navaneethnarayanan752
    @navaneethnarayanan752 5 месяцев назад +1

    ❤️❤️❤️

  • @girijachathunny4987
    @girijachathunny4987 Год назад +3

    ഇഷ്ടപ്പെട്ട പുസ്തകം.,നല്ല റിവ്യു❤

  • @-tv1uf
    @-tv1uf Год назад +2

    Ith polathe Feel good book onn parayamo

    • @deepreads5883
      @deepreads5883  Год назад

      ഇംഗ്ലീഷിലാണ്‌ ഈ genre കൂടുതൽ കണ്ടിരിക്കുന്നത്‌. മലയാളത്തിൽ ഇതുപോലെ കുറവാണ്‌, വേറെയുണ്ടോന്ന് ഞാനൊന്ന് പരതി നോക്കീട്ടു പറയാം, പത്മരാജൻ നോവൽസ്‌ വായിച്ചു നോക്കു.❤️

  • @niranjana9360
    @niranjana9360 2 года назад +3

    Enikk valare ishtappettu ee book...oro charactersum heart touching aanu....njanum aa storyude oru part aaya pole aanu enikk feel cheythath....aadyam muthal avasanam vareyum nammale akamkshayude mul munayil nirthikkond ini enth???ennu chinthippikkunna oru book....personally enikk nalla ishtayi chechi....✨

    • @deepreads5883
      @deepreads5883  2 года назад

      ആണല്ലേ, ഇനിയും ഇഷ്ടമുള്ള നോവൽ പറയൂ✌️

    • @niranjana9360
      @niranjana9360 2 года назад

      Arachar,agnisakshi,draupadi,balyakalasakhi,munpe parakkunna pakshikal these are my favourite

  • @my____turn
    @my____turn 3 года назад +1

    I was searching for Kindle version

    • @deepreads5883
      @deepreads5883  3 года назад

      Kindle ഉണ്ടൊയെന്നറിയില്ല.

  • @anilnv9438
    @anilnv9438 Год назад +1

    Njn 2 thavanna see book vaayiicvhu very iintrrsst

  • @shironkp9710
    @shironkp9710 9 месяцев назад +9

    ചേച്ചി പറഞ്ഞത് വളരെ ശരിയാണ് വെറുതെ ഹൈപ്പ് കണ്ടിട്ട് വായിച്ചത അത്ര വലിയ സംഭവം ഒന്നും ഇല്ല .

    • @deepreads5883
      @deepreads5883  9 месяцев назад +2

      ഹൈപ്പിനുള്ളതുണ്ടെന്ന് എനിക്ക്‌ തോന്നിയില്ല. Thank you.

    • @Sunshine1-gt
      @Sunshine1-gt 9 месяцев назад +2

      സത്യം

  • @shabinatm5334
    @shabinatm5334 9 месяцев назад +3

    Deepthi ഒരു Easy Reading ആയി ആനന്ദിയെ വായിച്ചു നോക്കു, ഒരു സിനിമ കാണുന്ന പോലെ. സാഹിത്യത്തെ മാത്രം ഒരുപാട് ഇഷ്ടപെടുന്നവർക്ക് ഈ പുസ്തകം ഇഷ്ടം ആവില്ല. ഇതു ഒരു feel good Reading ആണ്. അധികം ആഴത്തിൽ ചിന്തിച്ചു വായിക്കാൻ ഒന്നും ഇല്ല, but എന്തൊക്കെയോ ഒരു മാസ്മരികത ഈ നോവലിനു ഉണ്ട് താനും, ഇന്ന് ഈ നോവൽ വായനക്കാരെ ഓരോ ദിവസവും കീഴ് പെടുത്തി മുന്നോട്ട് കുതിക്കുക ആണ്. DC യുടെ ഏറ്റവും പുതിയ Report ശ്രദ്ധയിൽ പെട്ടിരിക്കുമല്ലോ.

    • @deepreads5883
      @deepreads5883  9 месяцев назад +4

      റൊമാൻസ്‌ നോവൽസ്‌ എനിക്കിഷ്ടമാണ്‌. പക്ഷെ ഇതിലെ ക്യാർക്ക്റ്റേഴ്സ്‌. ശ്രീരാമനെ പോലെ ഒരു യുവാവിനെ വിശ്വസിക്കാൻ ബുദ്ധിമുട്ട്‌ തോന്നി. കുറവുകളുള്ളവരാണല്ലോ മനുഷ്യർ. എല്ലം തികഞ്ഞ നായകനെ രിലേറ്റ്‌ ചെയ്യൻ പറ്റിയില്ല. പിന്നെ മല്ലിയുടെ, transgender ഉണ്ടാവുന്നത്‌ എങ്ങനെയെന്ന് scientifically ഒരു യുക്തി എഴുത്തുകാരനു വേണ്ടേ? ഇതൊരു മാർക്കറ്റിംഗ്‌ ടെക്നിക്‌ ആണെന്ന് ഞാൻ വിശ്വസിക്കുന്നു. അദ്ദേഹത്തിനു ഇത്രയും ഹൈപ്പ്‌ കിട്ടുന്നതു കൊണ്ട്‌ ഒരു വിരോധവുമില്ല . സന്തോഷം മാതൃം. ഇദ്ദേഹത്തിന്റ്‌ മറ്റുബുക്കുകളും എനിക്കിഷ്ടമായില്ല. ഇനിയും വരുന്ന ബുക്സിനേയും ഞാൻ ശ്രദ്ധിക്കും.

  • @divyakarthik5762
    @divyakarthik5762 3 года назад +3

    Hi,Chechiyude reviews nannayitundu.Naan kooduthal English aanu vayikunath.But I came across ur channel, and saw ur videos.Basheerinte paathumayude aadu naan vayichu.Pls keep posting books recommendations and books reviews.Good job chechi

  • @BookLoverLLNL
    @BookLoverLLNL 3 года назад +5

    😍😍😍😍കാണാനും കേൾക്കാനും നല്ല രസം

  • @arshaharvin5106
    @arshaharvin5106 3 года назад +3

    Ningalude athe abiprayam thanneyan
    But kadha ennathilupari nalla content undayirunnu ♡♡♡

    • @deepreads5883
      @deepreads5883  3 года назад +4

      Story thread ഒക്കെ എനിക്കിഷ്ടമായി, പക്ഷെ ഹോമോസെക്ഷ്വാലിറ്റി, പിന്നെ ശ്രീലങ്കൻ അഭയാർത്ഥികൾ എന്നിവയെ പറ്റി കുറച്ചുംകൂടെ ഒരു പഠനം ആവശ്യമുണ്ടായിരുന്നു.

    • @arshaharvin5106
      @arshaharvin5106 3 года назад

      @@deepreads5883 i think enik athil ishtappettath aa content kond vann over deep aayi kadhaye nashippikkathe kond poi ennullathanu
      Academic prps allallo
      Cnma pole stry enn aanallo
      So nice aayirunnu ♡♡♡
      And also sahithya menma onnum pratheekshikkaruthenn pulli paranjath kond kshamichirikkunn :|

  • @akhilpv504
    @akhilpv504 3 года назад +2

    Good review ... 🙏🙏

  • @jaseelajasii4289
    @jaseelajasii4289 9 месяцев назад +1

    Incomplete love story aanoo??

    • @deepreads5883
      @deepreads5883  8 месяцев назад

      വായനക്കാരനു അവസാനം assume ചെയ്യുന്ന പോലെയാണ്‌ എഴുതിയിരിക്കുന്നത്‌.

  • @siyadsadhik4346
    @siyadsadhik4346 3 года назад +2

    Nice review..❤

  • @vygha2635
    @vygha2635 3 года назад +3

    True Review Mam❤️

  • @vishnuprasadcfc4530
    @vishnuprasadcfc4530 Год назад +4

    ആനന്ദി 🖤🖤🖤

  • @keerthimidhun3311
    @keerthimidhun3311 3 года назад +1

    Hi, കൂട്ട് 195 ന്റെ review പറയുമോ

    • @deepreads5883
      @deepreads5883  3 года назад

      മനസിലായില്ല, കൃത്യമായി പറഞ്ഞു തരാമോ

    • @keerthimidhun3311
      @keerthimidhun3311 3 года назад +1

      Father Boby Jose ന്റെ book ആണ് കൂട്ട്. അതിനെ കുറിച്ചുള്ള ഒരു review പറയുമോ

    • @deepreads5883
      @deepreads5883  3 года назад

      Sure, ചെയ്യാം👍

  • @sreenathn6582
    @sreenathn6582 3 года назад +20

    നൈസ് റിവ്യൂ.... ഞാൻ ഈ അടുത്തിടെ വായിച്ച ശരിക്കും ഒരു സിനിമാറ്റിക് ടൈപ്പ് നോവൽ ആണെന്ന് പറയാം... ദ്വയാർത്ഥ പ്രയോഗങ്ങളും ലാഗ്ഗിംഗ് ഒന്നുമില്ലാതെ നമ്മളെ ശരിക്കും പിടിച്ചിരുത്തുന്ന ഒരു പുസ്തകം

    • @deepreads5883
      @deepreads5883  3 года назад +2

      അതെ ഒരു സിനിമാ സ്ക്രിപ്റ്റ്‌ പോലെ

    • @anjalisajeevanjali6765
      @anjalisajeevanjali6765 Год назад +1

      Ee book evidanna vagan kita

  • @muneeraalfas5719
    @muneeraalfas5719 7 месяцев назад

    Kazhichu minddathe irunnoode chechi

    • @deepreads5883
      @deepreads5883  7 месяцев назад

      താനെന്താ പറയുന്നത്‌?

    • @aaradhya4636
      @aaradhya4636 6 месяцев назад

      Swantham abhiprayam parayunnathu oru kuttamano?

  • @akhildas1508
    @akhildas1508 7 месяцев назад +3

    book athra porraa....
    really Over-hyped thanne annu....
    just for a normal reading.....thats all...

  • @sharoncleetus
    @sharoncleetus Год назад +6

    Woww... എന്ന് പറയാൻ ഒന്നും തോന്നാഞ്ഞത് കൊണ്ടാവും, Kochi Lulu Mallൽ Crosswordൽ Best Seller Bookസിന്റെ കൂട്ടത്തിൽ കയറി ഇരിക്കുന്നത്..
    Thank You Chechi.. 🙌 ഇത് ചേച്ചിയുടെ വ്യക്തിപരമായ അഭിപ്രായം മാത്രം.. അങ്ങനെ പറഞ്ഞത് നന്നായി. Becoz ചേച്ചിയുടെ വ്യക്തിപരം മാത്രം.

    • @deepreads5883
      @deepreads5883  Год назад +3

      എന്റെ വായനയിൽ ഇതിലും നല്ലത്‌ ഞാൻ വായിച്ചിട്ടുണ്ട്‌, പിന്നെ ബെസ്റ്റ്‌ സെല്ലർ ആവുന്നതെങ്ങനെയെന്നൊക്കെ എല്ലാർക്കും അറിയുന്ന കാര്യങ്ങളല്ലെ, താങ്കൾക്ക്‌ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം.

    • @akhildas1508
      @akhildas1508 7 месяцев назад

      ithine kkal nalla books... Best sellers il varanamenilla....
      actually it's just a common book....
      nothing else...thats all....

  • @hiranharidas4837
    @hiranharidas4837 3 года назад +2

    😍😍😍

  • @Arun-ge3xl
    @Arun-ge3xl 8 месяцев назад +1

    Over priced it seems ,200 maximum.

    • @deepreads5883
      @deepreads5883  8 месяцев назад

      ഇപ്പൊ trend ആയപ്പോൾ ചിൽ സൈറ്റുകൽ വിൽകുറവിനു കൊടുക്കുന്നുണ്ടല്ലോ✌️

  • @adarshm3154
    @adarshm3154 Год назад

    Good story

  • @Sanaaah________897
    @Sanaaah________897 9 месяцев назад +1

    Evidnna vedikan kitta

    • @deepreads5883
      @deepreads5883  9 месяцев назад

      ഇപ്പൊ മൂവി വരുന്നതിനാൽ എല്ലായിടത്തും ലഭ്യമാണല്ലോ. Gambit online എന്നൊരു book group ഇൻസ്റ്റയിലുണ്ട്‌, അവിടെയാണ്‌ വില കുറവിൽ ഓഫർ കണ്ടത്‌.

  • @jithinjosey7143
    @jithinjosey7143 Год назад +1

  • @railfankerala
    @railfankerala 9 месяцев назад

    Emik free ayi tarumo😢

    • @deepreads5883
      @deepreads5883  9 месяцев назад +1

      പുസ്തകങ്ങൾ ആർക്കും കൊടുക്കാറില്ല സോറി

    • @railfankerala
      @railfankerala 9 месяцев назад

      @@deepreads5883 enna tande vende Najn vere arude engilum kayyil ninn vangicholum 😂😂😂😂

    • @railfankerala
      @railfankerala 9 месяцев назад

      @@deepreads5883 njan vere arodelum chodicholam 😂😂

  • @pandittroublejr
    @pandittroublejr 3 года назад

    Good review...📚👍🏾📖✌🏾🔖

    • @pandittroublejr
      @pandittroublejr 3 года назад

      DC books nte alla booksum akshara thettanu... inne vare njan spelling mistake illatha oru DC books book vayichittilla...

    • @deepreads5883
      @deepreads5883  3 года назад

      👍👍സത്യാണ്‌

    • @pandittroublejr
      @pandittroublejr 3 года назад +1

      @@deepreads5883 👍🏾😁

  • @abhiramiradhakrishnan
    @abhiramiradhakrishnan 3 года назад +1

    Akhil nte 3booksum vayichu.. ❤️

    • @deepreads5883
      @deepreads5883  3 года назад +1

      👍👍 ഞാൻ ഒരെണ്ണമേ വായിച്ചുള്ളൂ

  • @malayalammoviebox3640
    @malayalammoviebox3640 5 месяцев назад +1

    വസന്തം റിവ്യൂ ആണല്ലോ 😁

    • @deepreads5883
      @deepreads5883  5 месяцев назад

      പിന്നല്ലാ✌️ താങ്കൾക്ക്‌ ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം😀

    • @dhaneeshanandhan9207
      @dhaneeshanandhan9207 Месяц назад

      പാൽകുപ്പി ആണല്ലേ...

  • @aswathyachu5472
    @aswathyachu5472 9 месяцев назад +1

    എൻ്റെ ബുക്ക് വയിക്കമോ

    • @deepreads5883
      @deepreads5883  9 месяцев назад

      മനസിലായില്ല.

    • @aswathyachu5472
      @aswathyachu5472 9 месяцев назад

      @@deepreads5883 book name താരാട്ട്. ഞാൻ എഴുതിയത് ആണ്. ഗർഭിണി ആയത്തുമുതൽ പ്രസവം വരെ ഉള്ള അനുഭങ്ങളെ ചേർത്ത് വെച്ച് കൊണ്ട് എഴുതിയത് ആണ്

  • @sethuramayyar8741
    @sethuramayyar8741 10 месяцев назад +2

    നിങ്ങള് wow പറയണ്ട. അക്ഷരത്തെറ്റ് കണ്ട് പിടിച്ചു കുറ്റോം നോക്കി നിന്നോ

  • @FarhanaAyzin
    @FarhanaAyzin 2 месяца назад

    ഇതിന് എത്ര

    • @deepreads5883
      @deepreads5883  2 месяца назад

      ഏതിന്‌?

    • @FarhanaAyzin
      @FarhanaAyzin 2 месяца назад

      @@deepreads5883 ram🥹ആനദി. ആടുജീവിതം

  • @BSofficial299
    @BSofficial299 3 года назад +2

    "മൂദേവി" എന്നു തന്നെയല്ലേ ചേച്ചീ ബുക്കിൽ ഉള്ളത്?

    • @deepreads5883
      @deepreads5883  3 года назад +1

      മൂധേവി ആണു കറക്ട്‌ എന്നാണ്‌ ഞാൻ മനസിലാക്കിയിരിക്കുന്നത്‌.

    • @jinichacko8209
      @jinichacko8209 2 года назад +7

      മൂദേവി എന്നു തന്നെയാണ് ശെരി

    • @shabinatm5334
      @shabinatm5334 9 месяцев назад

      മൂദേവി തന്നെ ആണ് ശരി Deepthi.

  • @ayushgeeth4426
    @ayushgeeth4426 10 месяцев назад +2

    Boren novel

    • @deepreads5883
      @deepreads5883  10 месяцев назад

      Bore എന്ന് പറയല്ലേ, എനിക്ക്‌ ആ trannswoman idea correct ആനോയെന്ന സംശയം മാത്രേയുള്ളൂ.ലവ്‌ സ്റ്റോറി കൊള്ളാം.

  • @abhiramiradhakrishnan
    @abhiramiradhakrishnan 3 года назад +2

    ഏറ്റവും ഇഷ്ടപ്പെട്ടത് mercury island തന്നെയാണ്. പിന്നെ അഖിലിൻ്റെ books constant reading NU സഹായിക്കുന്നു.

    • @deepreads5883
      @deepreads5883  3 года назад

      ഞാനത് വായിച്ചിട്ടില്ല, വായിക്കട്ടേ, ഈ പുസ്തകം എനിക്കത്രക്ക്‌ ഇഷ്ടമായില്ല, അതു കൊണ്ട്‌ പിന്നെ വായിക്കാമെന്ന് കരുതി.

  • @SRV-qi1oj
    @SRV-qi1oj 9 месяцев назад +2

    എല്ലാവരുടെയും അംഗീകാരങ്ങൾ
    ഒരു എഴുത്ത്കാരനും ഒരിയ്ക്കലും പ്രതീക്ഷിക്കുന്നുണ്ടാവില്ല
    അയാൾക്ക് തോന്നിയത് അയാൾ എഴുതി❤

    • @deepreads5883
      @deepreads5883  9 месяцев назад +3

      അതെ ഒരാൾക്ക്‌ തോന്നുന്നതാണല്ലോ എഴുതുന്നത്‌. അതിൽ കുറച്ചൊക്കെ റിസർച്ചുകൾ ചെയ്യണ്ടതുണ്ട്‌. മല്ലിയുടെ കാര്യത്തിൽ എഴുതിയത്‌ എനിക്ക്‌ വിശ്വസിക്കാൻ പറ്റിയില്ല. Transgender എന്താന്നെങ്കിലും എഴുത്തുകാരൻ അറിയേണ്ടതുണ്ട്‌.

  • @malavikamurali7792
    @malavikamurali7792 2 месяца назад

    Onnu po ammachii ippozhanu ith vayikkan kazhiyunnath. Ellarkkum shaithyakaranmaru avan pattuo athrem onnum illenkilum ithrayum alukale kond vayippikkan kazhinjath thanne anu ayalde vijayam. Ayalde ezhuthi ayal vijayichirikunnu shaithyam mathram alla valya sambavam 😏 kuttam kand pidikkan vannekkunnu

    • @deepreads5883
      @deepreads5883  2 месяца назад

      ദേ ഒരു ചെറുപ്പക്കാരി വന്നേക്കുന്നു, വല്ല നല്ല പുസ്തകോം മറ്റോം വായിക്ക്‌ കൊച്ചേ, എം ടിയൊ, മാധവികുട്ടിയോ കെ ആർ മ്മീരയോ ഒക്കെ എഴുതിയത്‌. നിന്റെ വായനയുടെ അളവു ഞാൻ കണ്ടു ഈ കമന്റിൽ മലയാളോം എഴുതാനറിയില്ല, ഇംഗ്ലീഷും എഴുതാനറിയില്ല, നിനക്ക്‌ ഈ പുസ്തകം ഇഷ്ടമായെങ്കിൽ ഞാനെന്ത്‌ വേണം, ഇതെന്റെ ചാനൽ, ഞാൻ കാശുകൊടുത്ത്‌ വാങ്ങിയ പുസ്തകോം. അപ്പോ ശരി.

    • @malavikamurali7792
      @malavikamurali7792 2 месяца назад

      @@deepreads5883 ee parayunna Madhavikuttiyum, MT yum oke ezhuthiya pusthakangal vayichathu kondu thanne anu madam ji ee enik aa oru pusthakavum ishtapettathum athine prolsahippkkan pattunnathum. Ellavarkkum MT yum meerayum onnum avan kazhiyillallo. Avark mathrame ezhuthil kazhivu ullu ennum parayan pattillallo.