#Promo

Поделиться
HTML-код
  • Опубликовано: 28 сен 2024
  • #ChempaneerPoovuPromo പ്രതീക്ഷപ്പുറമുള്ള കഥാസന്ദർഭങ്ങളുടെ പുഞ്ചിരി വിടർത്തുന്ന കാഴ്ച്ചാനുഭവങ്ങളുമായി ചെമ്പനീർപൂവ്
    Chempaneer Poovu || Mon to Sat || Asianet
    Revathy, a middle-class girl striving for her family, collides with Sachi, an arrogant justice seeker. What happens when their paths cross ?
    #ChempaneerPoovu #AsianetSerials #PrimeTimeSerials #Asianet

Комментарии • 139

  • @ajovarghese5372
    @ajovarghese5372 3 месяца назад +161

    രേവതിക്ക് ഏത് പ്രശ്‌നത്തിലും കട്ട സപ്പോർട്ട് ആയി സച്ചി കൂടെയുണ്ടാകും സച്ചി രേവതി അത്രയ്ക്ക് സ്നേഹിക്കുന്നുണ്ട്❤❤❤

  • @Sk380-c1m
    @Sk380-c1m 3 месяца назад +418

    ഞങ്ങൾ പ്രേഷകരുടെ മനസ്സ് അറിഞ്ഞു ഇഷ്ടം പോലെ promo, video ഒക്കെ ഇടുന്നുണ്ടല്ലോ. ♥️രേവതിക്ക് കട്ട സപ്പോർട്ട് ആയി സച്ചിയുണ്ടല്ലോ.🥰 പിന്നെ ചന്ദ്രമതിയുടെ അടവൊന്നും അവിടെ നടക്കത്തില്ല.കാത്തിരിക്കാൻ ഉള്ള ക്ഷമയില്ല.Waiting 🥰♥️

  • @niranjana.k.v3439
    @niranjana.k.v3439 3 месяца назад +136

    Ee serial sunday koode vennam😌❤

    • @artistash8258
      @artistash8258 3 месяца назад +17

      സൺഡേ വെച്ചാൽ നായികയ്ക്ക് ബുദ്ധിമുട്ട് ആണ് മാസത്തിൽ 15 ദിവസം കേരളം 15 തമിഴ് നാട്
      അങ്ങനെ ആവും നിലവിൽ ഷൂട്ട്
      സൺഡേ കൂടെ വെച്ചാൽ അവർക്ക് എപ്പിസോഡ് തികയാതെ വരും അവസാനം നായികയ്ക്ക് ഒന്നുകിൽ മലയാളം അല്ലെങ്കിൽ തമിഴ് ഏതെങ്കിലും ഒന്ന് ചൂസ് ചെയ്യേണ്ടി വരും
      അവർ തമിഴ് സെലക്റ്റ് ചെയ്യും ഇവിടെ നിന്ന് നായിക മാറും അതൊക്കെ വേണോ
      ചന്ദ്രകാന്തം സീരിയലിൽ നായിക ഡേറ്റ് ഇഷ്യൂ കാരണം മാറിയത് പോലെ ആവും

    • @niranjana.k.v3439
      @niranjana.k.v3439 3 месяца назад +8

      Oo addict aayi poyi ethil athond paranjatha😊

    • @sheejanair4246
      @sheejanair4246 3 месяца назад +1

      Athe

    • @mayarajesh3513
      @mayarajesh3513 3 месяца назад

      Yes

  • @navyababu8412
    @navyababu8412 3 месяца назад +13

    "Oru vayraagiye grahasthanaaki maatiyath avalaanu......"😅 Ee dialogue ivark nannayi cherunnund 😊❤❤❤ 🥰🫶🏻

  • @sajinipkd4827
    @sajinipkd4827 3 месяца назад +29

    സച്ചി.... മോനെ... പൊളിച്ചല്ലോ ഇന്ന് ഇങ്ങനെ ആവണം. ഇതാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് 😘😘😘😘😘😘💙💙💙💙💙🧡🧡🧡🧡🧡🧡💚💚💚💚💚💚💚

  • @Anfi_3064
    @Anfi_3064 3 месяца назад +17

    Ufff ivark patiya bgm goosebumps ❤❤❤❤❤😢😢😢😢

  • @NandanaNandu-c1n
    @NandanaNandu-c1n 3 месяца назад +3

    ഞങ്ങളുടെ പ്രേക്ഷകരുടെ മനസ്സ് അറിഞ്ഞു ഇഷ്ടം പോലെ വീഡിയോ ഇടുന്നുണ്ട് ല്ലോ രേവതിക്ക് കട്ട സപ്പോർട്ടുമായി സച്ചി ഉണ്ടായിട്ടുണ്ടല്ലോ ഇനി ചന്ദ്രമതിയുടെ അടവുകൾ ഒന്നും അവിടെ ചെലവാകില് കാത്തിരിക്കാം ഉള്ള ക്ഷമയിൽ

  • @purple_novia
    @purple_novia 3 месяца назад +17

    Makkale...nammude chempaneerpoovu rating il first position aaayii....time maatiyath namukk oru benefit aayi...ini nammal thanne first......❤❤❤❤🎉🎉🎉🎉🎉🎉🎉🎉

    • @riykhalid2273
      @riykhalid2273 3 месяца назад +1

      Adipoli🎉🎉🎉🎉🎉🎉🎉🎉 top

  • @twofreedamsmart4516
    @twofreedamsmart4516 3 месяца назад +5

    Sachi. Revathi👌👌👌

  • @Parvathy12376
    @Parvathy12376 3 месяца назад +64

    Ivar agu jeevikka thanne koode nammalum 😂❤

  • @RajikKunnath
    @RajikKunnath 3 месяца назад +21

    Sachi Ravuz smile looks so cute and natural..

  • @sne274
    @sne274 3 месяца назад +52

    Sachi Revathy....Lovely Pairs....❤ Their Combo ....Loved it !!

  • @riykhalid2273
    @riykhalid2273 3 месяца назад +10

    Ooo epromoyum trending oo❤🎉🎉🎉🎉🎉🎉🎉❤❤❤

  • @riykhalid2273
    @riykhalid2273 3 месяца назад +8

    Cp trp top1❤❤❤❤

  • @harithashyam8469
    @harithashyam8469 3 месяца назад +35

    പാവം രേവതി.... സങ്കടം ആവന്നു. പിന്നേ രേവതി വിഷമിക്കണ്ട സച്ചി ഉണ്ടല്ലോ കൂടെ കട്ട സപ്പോർട്ടായി.

    • @asharajesh4251
      @asharajesh4251 3 месяца назад

      മണ്ണാങ്കട്ട സച്ചി ഒന്നും പറയില്ല

  • @mayookhavmayookha1037
    @mayookhavmayookha1037 3 месяца назад +56

    Sachi revathi poli😍❤️❤️❤️

  • @achuaa4499
    @achuaa4499 3 месяца назад +5

    സത്യത്തിൽ സച്ചിക്ക് എന്താ പറ്റ്യേ 😂❤️ പാവം ❤️രണ്ടും

  • @sabeenasabeena2783
    @sabeenasabeena2783 3 месяца назад +5

    എവരെ ഒരിക്കലും മാറ്റരുത് ഈ പരപ്രയിൽ

  • @reenalalu794
    @reenalalu794 3 месяца назад +7

    സച്ചിയും രേവതിയും വഴക്കുണ്ടാക്കാതെ ചന്ദ്രമതിയുടെ മുന്നിൽ ജീവിച്ച് കാണിക്കണം തക്കസമയത്ത് സച്ചിനല്ല മറുപടിയും കൊടുക്കണം

  • @Anfi_3064
    @Anfi_3064 3 месяца назад +11

    This bgm❤❤❤🔥🔥🔥🔥🔥🔥😍😍😍

  • @Deva_nanda28
    @Deva_nanda28 3 месяца назад +18

    Sachi revati scene repeat adich kanunnavar undo.. 🙌

  • @Legendssssss858
    @Legendssssss858 3 месяца назад +18

    ഇങ്ങനെ ചന്ദ്രമതിയുടെ കുത്തുവാക്ക് കേട്ട് നിൽക്കണ്ട കാര്യമൊന്നുമില്ല രേവതി കുറച്ചുകൂടി ബോൾഡ് ആവണം 🙄

  • @Sreelakshmi82266
    @Sreelakshmi82266 3 месяца назад +46

    Makers ശ്രുതി, വർഷ ഒക്കെ ഫിനാൻഷ്യല്ലി ഇൻഡിപെൻഡൻറ് ആണ് അതുപോലെ രേവതിയും അവണം ചന്ദ്രമതിയുടെ കുത്തുവാക്കുകൾ കേട്ട് അടിമപണി ചെയ്തു നടക്കുന്ന നായിക ആക്കി മാറ്റരുത് ദൈവത്തെ ഓർത്തു 🙏🏻gajunod പ്രതികരിക്കുന്ന ആ ബോൾഡ് രേവതി ye ആണ് പ്രേക്ഷകർക്ക് ആവിശ്യം🥰 🙏🏻 അല്ലാതെ കരഞ്ഞു പിഴിഞ്ഞ് നടക്കുന്ന ഉത്തമ കുലസ്ത്രീ നായികയെ അല്ല 😌😌

    • @sheejanair4246
      @sheejanair4246 3 месяца назад +6

      Athe...oru request annu🙏 please ammayiamma poru ithil venda.. please make changes from Tamil... don't take the same script

    • @Sreelakshmi82266
      @Sreelakshmi82266 3 месяца назад +4

      @sheeja അമ്മായി അമ്മ പോര് ഒക്കെ കണ്ട് മടുത്ത theme ആണ്. ഇവരിത് മായി മുൻപോട്ട് pokuvanel റേറ്റിങ് കുറയും

    • @sheejanair4246
      @sheejanair4246 3 месяца назад +3

      @@Sreelakshmi82266 athe... Atha paranje, ivide thamizhine copy cheyathe changes kondu varanam... Romantic scenesil okke changes ondu, athu pole kathayillum changes cheyanam...

    • @Sk380-c1m
      @Sk380-c1m 3 месяца назад +3

      ​@@Sreelakshmi82266അതെ.. ഇവിടെ ഇവരെ typical അമ്മായി അമ്മ ആക്കി വെച്ചേക്കുവാണ്... കണ്ണീർ പരമ്പര ആക്കിയാൽ വൻ പരാജയമാകും.. പിന്നെ തമിഴിൽ നിന്ന് കുറെ changes വരുത്തിയിട്ടുണ്ട്.. നമ്മളുടെ ഇഷ്ടത്തിന് changes ഉണ്ടാകും എന്നാണ് പ്രതീക്ഷ😊.😊😊😊

  • @noushadp5183
    @noushadp5183 3 месяца назад +7

    Sachi❤️‍🔥revathi❤️‍🔥adipoliii

  • @AnjaliJ-kl6cz
    @AnjaliJ-kl6cz 3 месяца назад +21

    ദയവ് ചെയ്ത് അമ്മായിഅമ്മ പോര് കൊണ്ടുവന്നു നല്ലൊരു സീരിയൽ നശിപ്പിക്കരുത്.. Request aanu 🙏🏻

    • @riykhalid2273
      @riykhalid2273 3 месяца назад +3

      Eni athe uluuu😅😮😮😮

    • @deepakvijayan97
      @deepakvijayan97 3 месяца назад

      Eni athe ullu

    • @AnjaliJ-kl6cz
      @AnjaliJ-kl6cz 3 месяца назад

      ​@@riykhalid2273Tamilil angane ano.. 😢

    • @AnjaliJ-kl6cz
      @AnjaliJ-kl6cz 3 месяца назад

      ​@@riykhalid2273 tamil il angane ano story 🙄

  • @thalapathimidhul2774
    @thalapathimidhul2774 3 месяца назад +3

    Sachiettan ❤️

  • @harithashyam8469
    @harithashyam8469 3 месяца назад +19

    എത്രയും പെട്ടെന്ന് സുധിടെ മാര്യേജ് കഴിഞ്ഞാൽ മതിയാരുന്നു. എന്നിട്ട് ശ്രുതീടെ തനി സ്വരൂപം മനസിലാകുമ്പോൾ ചന്ദ്രമതി അടങ്ങിക്കോളും

    • @deepakvijayan97
      @deepakvijayan97 3 месяца назад +1

      Athonnum ee noottandil ariyatthilla

  • @jincymol6318
    @jincymol6318 3 месяца назад +13

    Wait ചെയ്യാൻ വയ്യേ❤❤

  • @vidhyasg8879
    @vidhyasg8879 3 месяца назад +12

    Waiting for Sachi Ravathys episodes

  • @lincyroy6978
    @lincyroy6978 3 месяца назад +27

    സച്ചിക്ക് പോലീസിന്റെ ഇടി കിട്ടിയപ്പഴാ വെളിവ് വീണത് അപ്പഴാ നമ്മുടെ കുട്ടി നന്നായെ ഇപ്പോ സച്ചിക്ക് രേവതിയുടെ മുഖത്തു നോക്കുമ്പോ ഭയങ്കര സൗന്ദര്യം തോന്നുന്നു, ചായയ്ക്ക് രുചി തോന്നുന്നു കൊച്ചു കള്ളൻ എന്തൊക്കെയാണ് എന്നാലും സച്ചി പാവമാ സച്ചി സൂപ്പറാ ❤❤❤❤❤❤

  • @MalathySuresh-k8p
    @MalathySuresh-k8p 3 месяца назад +11

    Sachiyetta revathi super

  • @MalathySuresh-k8p
    @MalathySuresh-k8p 3 месяца назад +13

    Promo thanne kore vattam kandu

  • @krishnapriyaP-n1i
    @krishnapriyaP-n1i 3 месяца назад +14

    Revathiye Bold aku please

    • @hasithaharis5954
      @hasithaharis5954 3 месяца назад +2

      Athyavisham bold Ahnallo

    • @krishnapriyaP-n1i
      @krishnapriyaP-n1i 3 месяца назад

      @@hasithaharis5954 ingane ini bold ayapora

    • @krishnapriyaP-n1i
      @krishnapriyaP-n1i 3 месяца назад +1

      ​@@hasithaharis5954 iniyum bold akanm chandramathiyude munnil

  • @Amalajayan33
    @Amalajayan33 3 месяца назад +10

    Manasu niranjuuu 🥹❤️❤️❤️

  • @sreebagya3472
    @sreebagya3472 3 месяца назад +12

    Sachi ❤ revathi ❤

  • @sarojinirajappan2844
    @sarojinirajappan2844 3 месяца назад +8

    Sachi💞revathi💞

  • @AbbasSajitha
    @AbbasSajitha 3 месяца назад +13

    Adi poly ❤❤

  • @RasikV
    @RasikV 3 месяца назад +20

    Sachi revathi is cute pairs... ❤️🫂

  • @krishnapriyaP-n1i
    @krishnapriyaP-n1i 3 месяца назад +12

    Ee Ammachik vere paniyonnumille😂

  • @kalluzzworld8923
    @kalluzzworld8923 3 месяца назад +14

    oh trainil ayond 2 divasathe epi kandillaa😢 petteennu tanne kananam erangiitt😅

    • @ShikhaSreenivasan-ff2sn
      @ShikhaSreenivasan-ff2sn 3 месяца назад +1

      Njan alle ee dialogue paranje🤣

    • @kalluzzworld8923
      @kalluzzworld8923 3 месяца назад

      @@ShikhaSreenivasan-ff2sn anoo parnjarunnooo 🤭🤭njan kandillattooo🤭🤭

  • @Saranyavinod-vk6rh
    @Saranyavinod-vk6rh 3 месяца назад +6

    Poli

  • @purple_novia
    @purple_novia 3 месяца назад +15

    Sachi രേവതി kkum saree eduth kodukkanam ennu chandrayodu parayunna episode ille apo...?🤔

  • @jimisree7125
    @jimisree7125 3 месяца назад +4

    ❤❤❤❤❤❤

  • @thichu581
    @thichu581 3 месяца назад +5

    😍♥️🥰

  • @ayswaryavt1917
    @ayswaryavt1917 3 месяца назад +7

  • @BeHaPPy-qw2lx
    @BeHaPPy-qw2lx 3 месяца назад +7

    ❤❤

  • @ShikhaSreenivasan-ff2sn
    @ShikhaSreenivasan-ff2sn 3 месяца назад +2

    Aha dubbing chayithape aa chandramathide mukath noki paraja teeravunathullu 😂

  • @Amalajayan33
    @Amalajayan33 3 месяца назад +6

    E sacchi chandraikku ettu randanam kodukanam

  • @purple_novia
    @purple_novia 3 месяца назад +13

    Ee chandra tamilile vijaya kaatilum terror aanallo😢

  • @asharajesh4251
    @asharajesh4251 3 месяца назад +1

    ചളമാക്കാൻ നോക്കുന്നുണ്ട് ചന്ദ്രമതിക്കാണ് പ്രാധാന്യം നൽകുന്നത് സച്ചിയെ ഇഷ്ടമല്ല എന്നാൽ സച്ചിയുടെ ചെലവിൽ കഴിക്കുന്ന ചന്ദ്രമതിക് വീട്ടിലെ എല്ലാത്തിലും അധികാരം വേണം

  • @dd-pv1hp
    @dd-pv1hp 3 месяца назад +1

    സാന്ത്വനം 2 എടുത്ത് ഉച്ചക്ക് വച്ച് കാതോട് കാതോരം um ഗൗരി ശങ്കരവും 6:30,7:00 ടൈമിൽ വച്ചൂടെ😊

  • @vedhyah_peor
    @vedhyah_peor 3 месяца назад +3

    Ayyo panna pennoruthikku endha preshnam..sorry..pettennulla deshyathil choichu poyathanu angane endha chandhramathikku preshnam Adhyam paranjathokke sathanagalude karyam ithra mathre upayokikkan padu ennnokke paranjathu aa karyokke vittu enna karuthiye njn ee chandhra athokke ippazhum nokkunnundu ayyo onnu nallapole avare jeevikkan anuvathikkilla

  • @Anfi_3064
    @Anfi_3064 3 месяца назад +20

    Oru karanavasalum ee pair ne mattaruth ivaril oral mariya polum sahikan patilla 😢❤

  • @Sreelakshmi82266
    @Sreelakshmi82266 3 месяца назад +33

    സച്ചി രേവതിye കൂട്ടി ആ വീട്ടിൽ നിന്ന് മാറി തമസിക്ക് എന്തിനാ വെറുതെ അവിടെ അധിക പറ്റായി നിൽക്കുന്നത്. രേവതി ye സെർവൻ്റ് ആയ കാണാൻ ഒരു താൽപര്യം ഇല്ല 😒😒.

    • @Aruntalks808
      @Aruntalks808 3 месяца назад +2

      തമിഴിൽ എങ്ങനെയാ രേവതി സെർവൻ്റിനെ പോലെയാണോ

    • @Sreelakshmi82266
      @Sreelakshmi82266 3 месяца назад +3

      അങ്ങനെ ആണെന്നു ഇവിടെ കമെൻ്റ് ഇടുന്നവർ പറയുന്നുണ്ട്.

    • @deepakvijayan97
      @deepakvijayan97 3 месяца назад

      ​@@Aruntalks808athe

    • @deepakvijayan97
      @deepakvijayan97 3 месяца назад

      ​@@Aruntalks808Chandramathikku mattu 2 marumakkaleyum snehikkum

    • @sheejanair4246
      @sheejanair4246 3 месяца назад +5

      Thamizhile pole illathe irrunna mathiyayirunnu... Makers please make some changes here... Aa room prashnangal onnum illathe irrunna mathiyayirunnu.... please oru request anne🙏

  • @a4aswani
    @a4aswani 3 месяца назад +12

    തന്നന്ന തരരാര തന്നന്നി.. ആ മ്യൂസിക് എവിടെപ്പോയി? ആദ്യം ഇഷ്ടമായില്ലെങ്കിലും കേട്ടുകേട്ട് ചെറിയൊരു ഇഷ്ടം..😌

  • @BeHaPPy-qw2lx
    @BeHaPPy-qw2lx 3 месяца назад +111

    ജീവിതം ഒഴുകുന്ന പുഴ പോലെ ആയിരിക്കണം. പക്ഷേ സച്ചിയുടെ കാര്യത്തിൽ അങ്ങനെയല്ല. അതിന്ന് വേണ്ടി ഈശ്വരൻ കൊടുത്ത കൂട്ടാണ് രേവതി❤

  • @sabeenasabeena2783
    @sabeenasabeena2783 3 месяца назад +14

    ചന്ദ്രാ മതിക്കി oru തിരിച്ചി അടിയും കിട്ടുന്നില്ലല്ലോ

  • @k.nvlogs8649
    @k.nvlogs8649 3 месяца назад +51

    സൂപ്പർ പ്രോമോ ❤❤❤പിന്നെ ഫസ്റ്റ് കണ്ടപ്പോൾ ചന്ദ്രമത്തിയെ കൊല്ലാൻ തോന്നി........ പിന്നെ സച്ചി ❤രേവു സെൻസ് കണ്ടപ്പോൾ മനസ്സും കണ്ണും ഒരുപോലെ നിറഞ്ഞ് എന്താ രസം സൂപ്പർ കോപ്പിലെസ് ഇൻ ഏഷ്യാനെറ്റ്‌...പിന്നെ രേവു സച്ചിയെ സച്ചിയേട്ടാ ഒന്ന് വിളിക്കുമോ ഞങ്ങൾ വിളിക്കുന്ന പോലെ ❤❤❤❤

    • @lincyroy6978
      @lincyroy6978 3 месяца назад +5

      ഞാൻ എത്ര തവണ ചോദിച്ചതാ രേവതി സച്ചിയെ സച്ചിയേട്ടായെന്ന് വിളിക്കുവോന്ന് അത് കേൾക്കാൻ ഭയങ്കര കൊതിയാ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @k.nvlogs8649
      @k.nvlogs8649 3 месяца назад

      @@lincyroy6978 തമിഴ് അങ്ങനെ ഒന്നും വിളിക്കില്ല

  • @riykhalid2273
    @riykhalid2273 3 месяца назад +25

    Super adupoli ayit make cheythittund tamilinekkal more romantic seen expression s ❤❤❤❤

  • @saranyaparuzz499
    @saranyaparuzz499 3 месяца назад +5

    Bold akanam Revathy egane oke parayuna klkenda karyamla.. end portion it's too hurting... But respond cheyu.. pne mone vilakodukunilla pne anu eni marumolk so bold akanam keto..

  • @riykhalid2273
    @riykhalid2273 3 месяца назад +32

    Ayyo kathirunna promo❤❤❤❤❤sachi revu

  • @gilnapoulose51
    @gilnapoulose51 3 месяца назад +13

    ആദ്യത്തെ സമയം തന്നെ ആക്കും 7 മണി

  • @Chinnuz007
    @Chinnuz007 3 месяца назад +22

    Kathirikaaa oroo episode kannanum 😌

  • @SiniSini-d4t
    @SiniSini-d4t 3 месяца назад +9

    Waiting for the episode ❤
    Sachi ettan ❤ Revathi chechi ❤

  • @RajikKunnath
    @RajikKunnath 3 месяца назад +14

    Dnt wry Revuz,Sachi definitely support Revu...last seen of Sachi Revu is adipoli...this pair not acting they just living as characters thats y the pair becomes this much hit among audience..

  • @PradeepKumar-ul9js
    @PradeepKumar-ul9js 3 месяца назад +6

    Sachi chandramathide karyathil oru theerumaanm undakkanam

  • @divyaachu7360
    @divyaachu7360 3 месяца назад +10

    അടിപൊളി എപ്പിസോഡ് 🥰🥰🥰🎉

  • @sheejanair4246
    @sheejanair4246 3 месяца назад +8

    Super Promo, aa Chandramathiye onnu othukiya mathiyayirunni.. baki ellam set annu.❤❤❤..avarude oru malaysian marumakallu.... Malaysian Ringitts ippo thanne ozhuki varumennu kai neeti kathu irrikkunnu....crazy ammayiamma😡😡😡

  • @nikhithaakshay4629
    @nikhithaakshay4629 3 месяца назад +11

    Sachi revathy ❤️❤️

  • @aswathiammu63
    @aswathiammu63 3 месяца назад +11

    Can't wait ❤❤❤

  • @shirlymathew4113
    @shirlymathew4113 3 месяца назад +13

    Adi poli❤

  • @purple_novia
    @purple_novia 3 месяца назад +16

    Enik ipo orma vannatha revu sudhiye kalyanam kazhikunne ennu aronjappol sachi achanod paranjille
    "അഹങ്കാരി aa
    അമ്മ vadi edukkumpol ival ഒലക്ക എടുക്കുമെന്ന് "😅😅
    Pakshe revu ang paavam aayipoi😅

  • @sinduajesh2513
    @sinduajesh2513 3 месяца назад +9

    Kattawaiting

  • @VichiThra-uy6vf
    @VichiThra-uy6vf 3 месяца назад +5

    Sundpay koodi venam🥰

  • @resmikv4244
    @resmikv4244 3 месяца назад +9

    Super Serial

  • @varshaav6116
    @varshaav6116 3 месяца назад +11

    Waiting for Sachi ❤Revathi cute scenes

  • @theerthakk6620
    @theerthakk6620 3 месяца назад +6

  • @ashmyalphonse
    @ashmyalphonse 3 месяца назад +6

    ❤❤❤

  • @AliyasalmaTP-qv9fr
    @AliyasalmaTP-qv9fr 3 месяца назад +6

    😍😍😍