ഭർത്താവിനെ കാണാൻ സൗദിയിൽ എത്തിയ യുവതി ഭർത്താവിന്റെ റൂമിൽ എത്തിയപ്പോൾ കണ്ട കാഴ്ച പൊട്ടി കരഞ്ഞു യുവതി

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 67

  • @gopalankarippadakkan8502
    @gopalankarippadakkan8502 2 года назад +2

    ഇങ്ങനെ എങ്കിലും, അവരുടെ പൊങ്ങച്ചം മാറികിട്ടിയല്ലോ. മഹാനായ നബിതിരുമേനിക്ക്, നമസ്കാരം.

  • @jamsheedkkkkm7197
    @jamsheedkkkkm7197 2 года назад +15

    നിങ്ങളെ അൺ സബ്സ്ക്രൈബ് ചെയ്തു... കേട്ടുമടുത്ത ഒരു കഥ സോറി... ഞാനും ഒരു ഹൗസ് ഡ്രൈവർ ആണ്....

  • @indian1848
    @indian1848 2 года назад +9

    ഗൾഫിൽ ഉള്ള കഷ്‌ടപ്പാട് സ്ത്രീകൾ ക്ക് അറിയാഞ്ഞിട്ടല്ല (കൂടുതൽ പേരും അറിയാതെ പോലെ അഭിനയിക്കുകയാണ് ) അവർക്ക് അതൊരു നിസ്സാര സംഭവം

    • @safnashanzz6623
      @safnashanzz6623 2 года назад +2

      കഷ്ട്ട പാടുകൾ അറിഞ്ഞു ജീവിക്കുന്നവരും ഉണ്ട്

    • @indian1848
      @indian1848 2 года назад

      @@safnashanzz6623 yes വളരെ കുറവാണ് ( അവർക്ക് മാസം മാസം ചിലവിന് കിട്ടണം ) വേറെന്നും അവർക്ക് അറിയേണ്ട ) ഇത് പോലെ ഉള്ള സ്ത്രീകൾ ആണ് കൂടുതലും ( ഞാൻ നിങ്ങളെ Respect ചെയ്യുന്നു

  • @beemab331
    @beemab331 2 года назад +12

    ഏതാണ്ട് ഒരു വിധം പെണ്ണുങ്ങളും എന്തിന് ഉമ്മമാര് പോലും ഇങ്ങിനയൊക്കെ തന്നയാ ഗൾഫിൽ കിടന്ന് കഷടപ്പെടുന്നവരുടെ വില അറിയാതെ തുള്ളണത്

  • @ISLAMIC_STUDY_MALAYALAM
    @ISLAMIC_STUDY_MALAYALAM Год назад

    Allah

  • @chachi9263
    @chachi9263 2 года назад

    ഹാ ഹാ ഹാ........
    കുത്ത് ചാനൽ ആണോ???

  • @razak3905
    @razak3905 2 года назад +7

    Aameen

  • @haseenalatheef1713
    @haseenalatheef1713 2 года назад

    ആമീൻ

  • @muhammedshakkeer2277
    @muhammedshakkeer2277 2 года назад +1

    Good video thanks

  • @fahajaskvfahajas5073
    @fahajaskvfahajas5073 2 года назад

    Ameen 🤲🤲

  • @hassanttavakjaltualallhtk8577
    @hassanttavakjaltualallhtk8577 2 года назад

    Amee

  • @mariyathusman2386
    @mariyathusman2386 2 года назад

    Aameenyarabbalaalameen

  • @augustinhenry2606
    @augustinhenry2606 2 года назад +1

    Good idea

  • @nasernaser8291
    @nasernaser8291 2 года назад +6

    ഇതെക്കെ ചാനലിന് റൈറ്റിങ്ങ് ക്കൂട്ടാൻ ഉണ്ടാക്കി പഠിച്ചു വിടുന്ന കഥയാണ്

  • @ibrahim-pc2ej
    @ibrahim-pc2ej 2 года назад

    ഇജ്ജ് പെന്ദി നാ ഈ പയേ കഥ പറഞു ആ ളെ സുയ് പാകണേ

  • @shafeek9759
    @shafeek9759 2 года назад +2

    സലാം പറഞ്ഞ് ഏതെങ്കിലും ദിക്റും ചൊല്ലിയാൽ പിന്നെ എന്തും തള്ളാം... ഏത് നുണയും പറയാം... ഒക്കെ ഹലാലാണ്... എന്നാണ് ചില ചാനലുകാരുടെ വിചാരം😐😐😐

    • @nasernaser8291
      @nasernaser8291 2 года назад +1

      ഇതെക്കെ ചാനലിന് റൈറ്റിങ്ങ് ക്കൂട്ടാൻ ഉണ്ടാക്കി പഠിച്ചു വിടുന്ന കഥയാണ്

  • @farsanak9215
    @farsanak9215 2 года назад +1

    Good information for everyone 💕Masha Allah ✨

  • @الحمدلله-ث9ع2ث
    @الحمدلله-ث9ع2ث 2 года назад +4

    👍👍👍👍

  • @AbdulHameed-hi2dy
    @AbdulHameed-hi2dy 2 года назад

    സൂപ്പർ 👍🥰🥰😥😥😥

  • @rtvc61
    @rtvc61 2 года назад +1

    ഇത്രക്ക് കഷ്ടപ്പാട് ഒന്നും ഇല്ല എല്ലാവർക്കും. ഡ്രൈവർമാർക്ക് ഒക്കെ എല്ലാ സൗകര്യങ്ങളും ഉണ്ട്...എന്നാൽ ഇതിലും കഷ്ടപ്പാടിൽ കഴിയുന്നവരും ഉണ്ടാകും....വളരെ കുറച്ച് പേര്...

  • @salihmrkhmrk8921
    @salihmrkhmrk8921 2 года назад +1

    Assalamu alaikum
    I was checking your old vedeo " thangal parterude mobile rahsyamayi parishodhikkarundo engil thangalude jeevitham parachayapedum" I could not find it can you pls share me that

  • @sab8282
    @sab8282 2 года назад

    It is a real fact,but not all, depends

  • @nisamudeenali1639
    @nisamudeenali1639 2 года назад +1

    ആമീന്‍

  • @bathool047
    @bathool047 2 года назад +12

    ഇത് ടെലിഫിലീം സ്റ്റോറിയാണല്ലോ?

  • @jasminethahir6514
    @jasminethahir6514 2 года назад +1

    Aameen ya rabbal alameen 🤲

  • @muneermancheri4106
    @muneermancheri4106 2 года назад +5

    പുതിയകഥകൾ ഒന്നും ഇല്ല അല്ലെ 😡

    • @MR-jg8oy
      @MR-jg8oy 2 года назад

      കറക്റ്റ്

  • @salihmrkhmrk8921
    @salihmrkhmrk8921 2 года назад

    It was a useful one " the headline was are you screening your partner mobile secretly ,if so your life may spoil '" please send me it, I could not find it again thanks

  • @rashidalakkad618
    @rashidalakkad618 2 года назад +1

    ഇത് ഒരു കഥയല്ലേ. ഭാവിയുണ്ട് നിങ്ങൾക്. ഇപ്പൊ ഇങ്ങിനെയൊന്നും ആരും ഇപ്പോൾ ഇല്ല ബ്രൊ

  • @majeedmajeed9800
    @majeedmajeed9800 2 года назад +2

    പച്ചക്കള്ളം

  • @usmankinathil4155
    @usmankinathil4155 2 года назад +10

    സലാം പറഞ് അള്ളാഹു വിനെ വിളിച്ച് നുണകൾ പറയുന്ന ഒരു ചാനൽ

  • @alisonaneja1297
    @alisonaneja1297 2 года назад

    😭😭

  • @saidalavisayed2211
    @saidalavisayed2211 2 года назад +1

    ടെ ലീഫിലിം സ്റ്റോറി സലാം പറഞ്ഞ് കൊണ്ടങ്ങ ടി ച്ചു മാറ്റി
    എടുത്തോണ്ട് പോടെ

  • @hassanvp2019
    @hassanvp2019 2 года назад +4

    ഈ പറയുന്നത് വെറും സങ്കല്പം ഹൗസ് ഡ്രൈവർ മാർക്കൊക്കെ നല്ല സൗകര്യം ഉള്ള റൂമുകൾ തന്നെ യാണ് ഉള്ളത് ലേബർ ക്യാമ്പിലും നല്ല സൗകര്യം ഉള്ള റൂമുകൾ തന്നെ യാണ്

  • @ismailtalapady5114
    @ismailtalapady5114 2 года назад

    Very old. salamum paranh kallam parayunna chanel

  • @hamnashida9525
    @hamnashida9525 2 года назад +1

    ഇത്കഥയാണോ സംഭവമാണോ?

  • @nasernaser8291
    @nasernaser8291 2 года назад +1

    നിങ്ങൾക്കൊന്നും വേറെ ഒരു പണിയുമില്ലേ ഇതുപോലെത്തെ കള്ളക്കഥകൾ ഉണ്ടാക്കി പഠിച്ചു വിടുന്നത്

  • @funriders3432
    @funriders3432 2 года назад

    വേറെ പണിയൊന്നുമില്ലേ ബ്രോ.,

  • @rafimohammad8749
    @rafimohammad8749 2 года назад

    ഒരു പ്രവാസിയുടെ കഥ

  • @hafsathhafsath8633
    @hafsathhafsath8633 2 года назад +2

    ഇവന്റെ കഥകൾ എല്ലാം ഇങ്ങനെയാണോ കേട്ട് മടുത്തു

  • @fousiyakunnath698
    @fousiyakunnath698 2 года назад +1

    Iyal enth thalllaaa

  • @abdulkareemabdulkareem9500
    @abdulkareemabdulkareem9500 2 года назад +3

    Pottan

  • @shoukathalishoukath1440
    @shoukathalishoukath1440 2 года назад

    ഈക തകുറെമുമ്പേപറഞ്ഞതാ.

  • @akbarpc1453
    @akbarpc1453 2 года назад

    Vary oold. Dai

  • @basithkarapak5003
    @basithkarapak5003 2 года назад

    🤣🤣🤣🤣🤣🤣🤣🌹

  • @basithkarapak5003
    @basithkarapak5003 2 года назад

    ഒന്നു പോടോ🤫🤫🤫🤫🤭

  • @ayshajabbar5768
    @ayshajabbar5768 2 года назад

    Aameen

    • @mohamedabdullamuttumthalam6369
      @mohamedabdullamuttumthalam6369 2 года назад

      Laogum nettilla bagiyum

    • @kalakandathil8477
      @kalakandathil8477 2 года назад +1

      പൊടി തട്ടി എടുത്തതാണല്ലേ... ഹംദും സ്വലാത്തും സലാമും ഒക്കെ ചൊല്ലി പച്ച നുണ പറയുന്ന ഒരു ചാനൽ !!! അവസാനം ഒരു ദുആയും. വേറെ ജോലിയൊന്നും???

  • @nazmiynk6385
    @nazmiynk6385 2 года назад

    👍🏻👍🏻👍🏻

  • @lazimazi6081
    @lazimazi6081 2 года назад

    ആമീൻ

  • @ttvlogs126
    @ttvlogs126 2 года назад

    😭😭😭