PFIക്ക് പണമൊഴുക്കിയവർ ആര് | JANAM DEBATE | FULL PART | JANAM TV | 08-01-25

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 244

  • @sivdasrs
    @sivdasrs 15 дней назад +28

    എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തി വളരെ ഉപയോഗപ്രദമായ നല്ല ചർച്ച, എല്ലാവരും നന്നായി contribute ചെയ്തു.

  • @valsalanair8783
    @valsalanair8783 15 дней назад +36

    ഗുരുമൂർത്തി 100 % ശരി ദേവീ മാഹാത്മ്യം ഉദ്ധരിച്ചതുപോലെ ഉദാഹരണം തിരഞ്ഞെടുത്തതിൽ സന്തോഷം💗👌🙏

  • @prasannamohan8708
    @prasannamohan8708 15 дней назад +46

    വളരെ നല്ല ചർച്ച ജനം tv ക്ക് നമസ്കാരം 🙏

    • @sanketrawale8447
      @sanketrawale8447 15 дней назад +2

      Yes / നല്ല panel, നല്ല anchor / നന്നായി കൈകാര്യം ചെയ്തു👍👍👍 എല്ലാരും ജാഗരൂകരാകാനുള്ള സമയമായി🙄🙏

    • @jitheshpeter5790
      @jitheshpeter5790 15 дней назад +1

      ജനംടിവി❤

    • @Lucifer-v6i
      @Lucifer-v6i 13 дней назад

      😂പേടിച്ചോ..

  • @umeshkannoth9459
    @umeshkannoth9459 15 дней назад +43

    വിദ്യ സഗർജി ♥️ ഇതുപോലെ ആയിരം വിദ്യസാകേർജി ഉണ്ടാകട്ടെ 🙏

  • @Sudhakarankoodathil
    @Sudhakarankoodathil 15 дней назад +31

    കസ്റ്റംസ് ഉദ്യോഗസ്ഥരെ നീരീക്ഷിക്കാൻ മറ്റൊരു പ്രധാന സംഘടന വേണം

  • @venu909
    @venu909 15 дней назад +23

    ആനുകാലിക പ്രസക്തമായ ചർച്ച. പങ്കെടുത്ത അഞ്ചു പേർക്കും ആശംന്ധകൾ. Dr. Arif നും Ahamad Master ക്കും പ്രത്യേകിച്ചും.

  • @jubinmathew7363
    @jubinmathew7363 15 дней назад +17

    Very good debate ❤❤❤❤

  • @MustaphaK-d8q
    @MustaphaK-d8q 10 дней назад +5

    ഗുരുമൂർത്തി = സാർ = പറഞ്ഞത് വളരെ വളരെ ശരി തന്നെ അത് കേൾക്കട്ടെ ഇന്ദുക്കളും കൃസ്ത്യാനികളും നല്ലവരായ ജനതയും - നന്ദി

  • @purushothamankvpurushotham263
    @purushothamankvpurushotham263 15 дней назад +33

    13000 PFI ഫണ്ടു്ചെയ്ത ക്രിമിലന്‍സിന്‍റെ ഇന്ത്യയിലെആസ്തി കണ്ടുകെട്ടണം

  • @blessonkallummoottiljohn
    @blessonkallummoottiljohn 15 дней назад +24

    Good Luck Janam

  • @user-rx2ri3md2t
    @user-rx2ri3md2t 15 дней назад +56

    PFI യ്ക്ക് ഫണ്ട് ചെയ്തവരുടെ സ്വത്തുക്കൾ കണ്ടു കെട്ടണം..... അവരുടെ പേരുവിവരങ്ങൾ പുറത്ത് വിടണം..😮

    • @chandrasekharanedakara386
      @chandrasekharanedakara386 15 дней назад +3

      Sathyameva jayathe you tube

    • @jijukumar870
      @jijukumar870 14 дней назад +3

      including their familie’s properties as well.

    • @Chrsty022
      @Chrsty022 9 дней назад

      Purathangill ndakkum ..South Indiaill nadakillla ..😆😆😆

    • @Vic-b9l
      @Vic-b9l 9 дней назад

      Revoke their passport and implement travel ban
      Make them to do compulsory military service for 5 years who ever against India

  • @sreekumarmp536
    @sreekumarmp536 15 дней назад +32

    ഈ ജനം ഒഴികെ ഒരൊറ്റ വേറെ മാധ്യമങ്ങൾ ഈ റിപ്പോർട്ട്‌ പ്രേക്ഷേപണം ചെയ്തിട്ടില്ല അപാരം

    • @riyaska4066
      @riyaska4066 14 дней назад +1

      Pc goerge ന്റെ വിവാദ പ്രസ്താവന റിപ്പോർട്ട്‌ ചെയ്തില്ലല്ലോ നിന്റെ ജനം.. എന്താ ചത്തു പോയോ

    • @riyaska4066
      @riyaska4066 14 дней назад

      @Anandme പിന്നെന്തിനാ തിരുത്താൻ പോയെ... പേടിച്ചോ

    • @livechanallive4376
      @livechanallive4376 11 дней назад

      ഇതൊക്കെ നുണയാണ് അതാണ് അവർ റിപ്പോർട്ട് ചെയ്യാത്തത്

  • @charithram-enniloode
    @charithram-enniloode 15 дней назад +33

    കേരളം മിനി പാകിസ്താനായി മാറി എന്ന് പറഞ്ഞപ്പോൾ ബഹളം വെച്ചവർ എവിടെ ??

    • @BalanElavathur
      @BalanElavathur 3 дня назад +1

      കേരളത്തെ ബാക്കിസ്ഥാനാക്കിമാറ്റിയത് ആര്

    • @sarangsarang6499
      @sarangsarang6499 3 дня назад +1

      @@charithram-enniloode
      LDF കമ്യൂണിസ് പാർട്ടി

  • @sankarannairm3316
    @sankarannairm3316 15 дней назад +23

    നോട്ട്നിരോധനം തന്നെ ഇതിൻ്റെ ഭാഗംതന്നെആയിരുന്നു

  • @vidyasagaras6905
    @vidyasagaras6905 15 дней назад +22

    ആരിഫ് 🎉

  • @sethumathavan5990
    @sethumathavan5990 15 дней назад +25

    നല്ല കഴിവുള്ള മനുഷ്യൻ... അഹമ്മദ് മാഷ്... നമിക്കുന്നു.... 🙏🙏🙏

  • @StandwithTruth03
    @StandwithTruth03 15 дней назад +17

    മോസ്കുകൾ പണിയുന്നതിലൂടെ വഖഫ് ചെയ്യാൻ എളുപ്പത്തിൽ കഴിയും. അതാണ് കാര്യം.

  • @sreeraj761
    @sreeraj761 14 дней назад +5

    നല്ല ചർച്ച ❤

  • @merymarakashery2078
    @merymarakashery2078 15 дней назад +12

    പണം എങ്ങനെ ചെലവഴിക്കണമെന്ന് അറിയാതെ ബുദ്ധിമുട്ടുന്നവർ നമ്മുടെ കേരളത്തിൽ എന്തും മാത്രം പാവങ്ങൾ ഉണ്ട് രോഗികൾ ഭവനമില്ലാ ത്തവർ ഭക്ഷണമില്ലാത്തവർ എങ്ങനെ ജീവിക്കും എന്ന് നിരാശപ്പെട്ട് അത് മഹത്വ വക്കിൽ നിനക്കന്നവർ എത്രയോ പേർ പ്രകൃതിക്ഷോഭം മൂലം കഷ്ടപ്പെടുന്നവർ ഇതിനെക്കെ സഹായിക്കുന്നവർ എത്രയോ നല്ല പ്രവർത്തിയാണ് ഇതാണ് വനുഷ്യത്വം ഇതൊക്കെയാണ് ദൈവം ആഗ്രഹക്കുന് ഇവർക്കൊക്കെ സ്വർഗ്ഗം കിട്ടു കാരണം എത്രയോ ജനങ്ങളുടെ കണ്ണ തീർ തുടക്കാൻ സാധിക്കുന പ്രവർത്തി ഇതൊക്കെയാണ് ദൈവം ഇഷ്ടപെടുന്നതു ഇങ്ങനെ മുളവർക്കായി ദൈവ്വം മാറ്റി വച്ചിരിക്കുന്നതാണ് സ്വർഗ്ഗരാജ്യം

  • @StandwithTruth03
    @StandwithTruth03 15 дней назад +10

    57:19 മാഷേ അതുകൊണ്ടു തന്നെയാണ് ഇസ്ലാം പൈശാചികമാണ് എന്ന് പറയുന്നത്. ചെകുത്താൻ്റെ വേദമാണ് ഖുറാൻ.

  • @honeyjoseph8792
    @honeyjoseph8792 15 дней назад +16

    ഇന്ത്യയിലേക്ക് മടങ്ങിവരാൻ കഴിയാതെ വിദേശത്ത് കുടുങ്ങികിടക്കുന്ന നമ്മുടെ ഷഗോദരങ്ങളെ എത്രയും വേഗം നാട്ടിലെത്തിക്കാൻ കേന്ദ്രം ഇടപെടണം

  • @jacksongilbert4845
    @jacksongilbert4845 14 дней назад +7

    ആരിഫ് ഹുസ്സൈൻ വളരെ അർത്ഥവത്തായി സംസാരിച്ചു

  • @StandwithTruth03
    @StandwithTruth03 15 дней назад +11

    ബോബി ചെമ്മണ്ണൂർ ൻ്റെ കാര്യത്തിൽ ഈ സംശയം എനിക്കും നേരത്തെ തന്നെ തോന്നിയതാണ്. അവൻ രാജ്യദ്രോഹി എന്ന് തന്നെ പറയണം.

  • @EsankranNarayanan-t7o
    @EsankranNarayanan-t7o 14 дней назад +7

    എല്ലാം ദേശ ദ്രോഹത്തിന്റെയും പുറകിൽ മലയാളി തീർച്ചയായും ഉണ്ടാകും????? അതാണ് പ്രബുദ്ധമലയാളി.... സ്വർഗത്തിലേക്കുള്ള എൻട്രി ഫീസ്...... 🥰🥰🥰🥰🥰😭😭😭😭😭😭😭

    • @RameshRamu-z5f
      @RameshRamu-z5f 4 дня назад

      എൻട്രി ഫീ അല്ല കൈക്കൂലി

  • @sureshp144
    @sureshp144 15 дней назад +9

    ശബരിമലക്കു പോകാൻ ഹിന്ദുക്കളും, വേളാങ്കണ്ണി പോകാൻ ക്രിസ്ത്യാനികളും സഹായം ചോദിക്കാറില്ല 🙏👍👍❤

  • @g.v.rajesh2551
    @g.v.rajesh2551 15 дней назад +5

    Good debate 🎉

  • @sunil-ep8hs
    @sunil-ep8hs 11 дней назад +2

    നമസ്‌തെ 🙏🙏🙏നമ്പ്യാർ

  • @Mohammad-g6t5o
    @Mohammad-g6t5o 15 дней назад +13

    ലോകം മുഴുവൻ നാശം വിതയ്ക്കുന്ന ഒരേഒരു കൂട്ടർ

  • @sajithkumar-s6t
    @sajithkumar-s6t 14 дней назад +4

    Mr. നമ്പ്യാർ ഗുരൂർത്തിയും ഡോ. ആരിഫും പറയുന്നത് 100 % സത്യം ഗൾഫിൽ നിന്നും ഈ ചർച്ച കാണുന എനിക്ക് ചിരിയാ വരുന്നത്. ഇവിടെ ഒരു 25% മാത്രമേ ബാങ്ക് ടു ബാങ്ക് വഴി cash അയക്കുന്നുള്ളൂ. ബാക്കി 75% വിദേശികളുടെ സ്വന്തം ഭാഷയായ ഗുണ്ഡി വഴി ആണ് അയക്കുന്നത്. അതും ചെറിയ തുക ആദ്യം നൽകി പിന്നെ തവണകളായി നൽകിയാൽ മതി

  • @valsalapanicker8436
    @valsalapanicker8436 6 дней назад

    🙏 ജനം tv ഇതുപോലുള്ള കാര്യം ചർച്ചയിൽ കൊണ്ടുവരാനും അതിനെ പരിഹരിക്കാനുള്ള മാർഗവും കാണാൻ സാധിക്കണം, സനാഥനം എന്നും ജയിക്കട്ടെ 👍, ചർച്ചയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി 👍

  • @THEASHMEN
    @THEASHMEN 15 дней назад +12

    ആരിഫിന് ബിജെപി ഒരു സീറ്റ് കൊടുക്കണം

  • @VijayaLakshmiD-c8y
    @VijayaLakshmiD-c8y 15 дней назад +10

    Anil Sir, the failure of Kerala police is crystal clear.

  • @umeshkannoth9459
    @umeshkannoth9459 15 дней назад +8

    അഹമ്മദ് sir ♥️ നിങ്ങളെ പോലെ നിങ്ങൾ മാത്രം 🙏

  • @padhmanabhanak4835
    @padhmanabhanak4835 14 дней назад +3

    ആരിഫ് ഹുസൈൻ പറഞ്ഞത് 100%ശരിയാണ്. 👏🏼👏🏼👍🏼🙏🏼🌹💐

  • @thepalebluedot4171
    @thepalebluedot4171 14 дней назад +5

    ഈ കാര്യങ്ങളൊക്കെ എവിടെ പോയി എങ്ങനെ അവസാനിക്കും എന്ന് ആർക്കറിയാം ? 😑 വളരെ അപകടകരമായ ഭാവി...

  • @StandwithTruth03
    @StandwithTruth03 15 дней назад +14

    46:35 ബലദേവാ മെഴുകാതെ കാര്യത്തിലേക്ക് വരൂ😁

    • @anilacharya-yu2pk
      @anilacharya-yu2pk 12 дней назад

      അദ്ദേഹത്തിന് പേടിയുണ്ട് 😂

  • @thekkumbhagam3563
    @thekkumbhagam3563 15 дней назад +5

    ♥️♥️🙏🏻🙏🏻

  • @HrushiMahadev
    @HrushiMahadev 15 дней назад +8

    ❤❤❤

  • @sureshp144
    @sureshp144 15 дней назад +3

    ലോക ക്രിസ്ത്യൻ and ഹിന്ദു രാജ്യങ്ങൾ സഹായിച്ചു ഫണ്ട്‌ നൽകിയാൽ, നമ്മൾക്കും തിരിച്ചടിക്കാം ❤❤❤

    • @shijadshijad1678
      @shijadshijad1678 14 дней назад

      തീട്ടത്തിൽ തരിപ്പിറക്കികൾ ആണ് ഇപ്പം ചഗായിക്കും നോക്കി ഇരുന്നോ 🤣🤣

    • @Chrsty022
      @Chrsty022 9 дней назад +1

      ​@@shijadshijad1678Jehadiiigale oronayyiio theerkum...aa cash ayachavr ini keralathill engane varum Koya ??? 😂😂😂😂😂😂

  • @merymarakashery2078
    @merymarakashery2078 15 дней назад +12

    കേരളം മൊത്തം മാഫിയാ യിൽ മുങ്ങിക്കിടക്കയെണ് ഇനി എന്നാണോ വോ ഈ കേരളം ഒന്നന്നന്നായി വരിക ലോകത്തിൽ ഏറ്റവും വലിയ മാഫിയ കൊളെ നടക്കുന്നത് കേരളം ഇതാണേ ദൈവത്തിൻ്റെ നാട് ഇങ്ങനെയുള്ള കേരളത്തിലാണല്ലോ നമ്മൾ ജനിച്ചു പോയല്ലോ എന്നോർത്തു പോവുകയാണ്

    • @StandwithTruth03
      @StandwithTruth03 15 дней назад +1

      നമ്മുടെ തന്നെ കുഴപ്പമാണ്. മലയാളിക്ക് രാഷ്ട്രീയ ഉത്തരവാദിത്തം ഇല്ല. പാർട്ടി അടിമ രാഷ്ട്രീയം മാത്രമേ അറിയൂ. അതിൻ്റെ കുഴപ്പമാണ്. ഏത് അങ്ങനും അടകോടനും മത്സരിച്ചാലും പാർട്ടിയും മതവും നോക്കി വോട്ട് ചെയ്തിട്ട് എന്തോ മഹാകാര്യം ചെയ്തു എന്ന് ഞെളിഞ്ഞ് നടക്കും. പ്രഫുത്ത മലയാളിക്ക് ബുദ്ധി ഇല്ല. രാഷ്ട്രീയം അറിയില്ല. അതിൻ്റെ ഫലം മിണ്ടാതെ തലമുറകൾ ഉൾപ്പെടെ അനുഭവിക്കുക.

    • @StandwithTruth03
      @StandwithTruth03 15 дней назад

      വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബുദ്ധി ഉപയോഗിച്ച് വോട്ട് ചെയ്താൽ കേരളത്തെ രക്ഷപ്പെടുത്തി എടുക്കാൻ കഴിഞ്ഞേക്കും

    • @QuantumCosmos2.0
      @QuantumCosmos2.0 15 дней назад +1

      മലയാളികൾക്ക് രാഷ്ട്രീയം ജനാധിപത്യം ഒന്നും അറിയില്ല! ആർക്കോ വേണ്ടി വോട്ട് ചെയ്യുന്ന അടിമകൾ!

    • @StandwithTruth03
      @StandwithTruth03 15 дней назад

      @@QuantumCosmos2.0 Exactly 💯
      സ്വാതന്ത്ര്യത്തിൻ്റെ ദുരുപയോഗമാണ് പ്രത്യേകിച്ച് കേരളത്തിൽ നടക്കുന്നത്. 🙄

    • @thankammaraju9868
      @thankammaraju9868 14 дней назад +1

      പ്രബുദ്ധ കേരളം ആണേ

  • @saidalavi171
    @saidalavi171 15 дней назад +4

    👍👍👍

  • @21sancg
    @21sancg 15 дней назад +2

    👌👌👍👍

  • @santopu8810
    @santopu8810 15 дней назад +8

    അമ്മായച്ഛനും മരുമോനും പങ്ക് ഉണ്ടോ എന്ന് അറിയണം

  • @stephen-b1l
    @stephen-b1l 15 дней назад +14

    നല്ല ചർച്ച..ആരിഫ് സാർ🎉🎉 അഹമ്മദ് മാഷ്🎉🎉🎉

  • @thankammaraju9868
    @thankammaraju9868 14 дней назад +3

    കേരളത്തിൽ ഒരുപാട് മുസ്ലിം കുടുംബങ്ങളിൽ ഉള്ളവർ ചികിത്സക്ക് പണം കാണാതെ കഷ്ടപ്പെടുന്ന വീഡിയോ കാണുന്നു അവരെയൊക്കെ സഹായിച്ചു കൂടെ കഷ്ടം തന്നെ

  • @k.sreenivasankadangal431
    @k.sreenivasankadangal431 15 дней назад +4

    1947ൽ ഭാരതം ഭാഗം വെച്ച് ഇവർക്ക് രാജ്യം കൊടുത്തു. പിന്നീട് ഇവിടത്തെ പൗരത്വവും.

  • @thomasjoseph9551
    @thomasjoseph9551 9 дней назад

    Thank you very much.

  • @sinilkumman561
    @sinilkumman561 13 дней назад +3

    മുർത്തത് ആരിഫ് ചേട്ടൻ പറഞ്ഞത് ശരിയാണ്
    ഉമ്മത്തു എന്ന് പറയുന്നവർ എല്ലാം പണം കൊടുക്കും

  • @jitheshpeter5790
    @jitheshpeter5790 15 дней назад +8

    രാജ്യദ്രോഹികൾക്ക് കടുത്ത ശിക്ഷ നൽകണം.ഞാൻ ക്രിസംഘിയായതിൽ അഭിമാനം കൊള്ളുന്നു❤നരേന്ദ്രമോദി❤K.സുരേന്ദ്രൻ❤സുരേഷ് ഗോപി❤ജോർജ്ജ് കുര്യൻ❤P.Cജോർജ്ജ്❤BJP❤

  • @jayasree3869
    @jayasree3869 15 дней назад +2

    Gurumoorthi Sir gambheeramayi congrats🎉🎉🎉🎉 debatil❤

  • @UnniKrishnan-rj3bw
    @UnniKrishnan-rj3bw 14 дней назад +3

    അവരുടെ പേര് പുറത്ത് വിടുന്നതിൽ എന്താണ് താമസം

  • @sathyang8285
    @sathyang8285 15 дней назад +5

    ഈ വാർത്ത ഒന്നു കേട്ടാൽ ആരും ഞെട്ടില്ല കാരണം ഇതിലും വലുതകേരളത്തിൽ നടക്കുന്നുണ്ട്..

  • @BlackDragon-t9l
    @BlackDragon-t9l 15 дней назад +5

    നമ്മുടെ ചുറ്റും നമ്മുടെ തോളിൽ കയ്യിട്ടു നടക്കുന്ന എല്ലാ മമ്മദോളികളെയും കരുതി ഇരിക്കുക ഭയം വേണ്ട ജാഗ്രത മതി

  • @premkumar-ed8lp
    @premkumar-ed8lp 15 дней назад +6

    മറ്റ് രണ്ടു പാനലിസ്റ്റ്കളുടെ സംസാരത്തിലെ മിതത്വം ഗുരുമൂർത്തി കാണാതെ പോവരുത്. വാക്കുകളിൽ കുറേക്കൂടി അന്തസ്സ് ആവാം.

    • @amsonjumo5792
      @amsonjumo5792 15 дней назад

      Yes....Yes.... വളെരെ ശരിയായ ഒരു അഭിപ്രായമാണ്.. എനിക്കും അതെ അഭിപ്രായമാണ്..

  • @rajeshraghavan6900
    @rajeshraghavan6900 15 дней назад +5

    മാഷ് എവിടെ ആയിരുന്നു

  • @PrakashanKtമറുനാടൻനല്ലൊരു-o8l

    👍🌹🌹❤️

  • @vinuk.v.4315
    @vinuk.v.4315 15 дней назад +3

    ഗുരു മൂർത്തി 👌❤️

  • @VishnuPrasad-wi1dv
    @VishnuPrasad-wi1dv 15 дней назад +9

    മുശൽമാനെ വേട്ടയാടുന്നു 😢😢

  • @VenugopalanUnnithan
    @VenugopalanUnnithan 14 дней назад +1

    ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @shijuvelliyara9528
    @shijuvelliyara9528 15 дней назад +1

    👌🏼👌🏼👌🏼👍🏼

  • @vinuk.v.4315
    @vinuk.v.4315 15 дней назад +2

    നല്ല ചർച്ച

  • @vandeindia
    @vandeindia 2 дня назад

    True facts are discussed here. Well done.

  • @remesansukumaran6113
    @remesansukumaran6113 15 дней назад +8

    ❤ ആരിഫ് ഹുസൈൻ❤❤❤❤❤❤❤❤❤❤

  • @balakrishnannair5059
    @balakrishnannair5059 12 дней назад +1

    Dates and Nuts is a recent phenomenon in all major towns.

  • @chippansvlog
    @chippansvlog 14 дней назад +2

    ജനം/ഷെകിനാ ഒഴിച്ച് ബാക്കി മാമാ മാധ്യമങ്ങൾ ഒന്നും ഈ വാർത്ത അറിഞ്ഞിട്ടില്ല

    • @Chrsty022
      @Chrsty022 9 дней назад

      Avrokokke cash Varunund sarr 💪

  • @tkprabakaran1084
    @tkprabakaran1084 14 дней назад +1

    M. P. Ahammed sir , you are Really Indian, I like you. Best dibetor. Sir we won't debate Gold control Act. Viswakarma also

  • @sinilkumman561
    @sinilkumman561 13 дней назад +1

    മാഷ് തുടകത്തിൽ പറഞ്ഞത് സത്യമാണ്.

  • @lalulalut4348
    @lalulalut4348 День назад

    കോഴിക്കോട് പ്രിയ അഹമ്മദ് മാഷ് പങ്കെടുക്കുന്ന സെമിനാറുകൾ അധികവും പങ്കെടുക്കുന്ന ഒരു വ്യക്തിയാണ് ഞാൻ .കാരണം ആരെയും ഭയക്കാതെയും ധീരതയോടെയും കൃത്യനിഷ്ഠതയോടെയും എളിമയോടെയും വിഷയങ്ങൾ വാക്ക് ചാരുത കൊണ്ട് പ്രേക്ഷകർക്ക് മുമ്പിൽ അവതരിപ്പിക്കുന്ന അറിവിൻ്റെ നിറകുടമാണ് പ്രിയ അഹമ്മദ് മാഷ് ഇതേപോലെ തന്നെ മുന്നേറാൻ ജഗദീശ്വരൻ ആയുരാരോഗ്യം മാഷ്ക്ക് നൽകട്ടെ

  • @Saleem-g1w
    @Saleem-g1w 14 дней назад +2

    ആർഎസ്എസ് മുൻനിരോധിത സംഘടനയാണ് അതിലേക്ക് പണം അയക്കുന്ന ഭീകരത കൂടി കൂടണം നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം എല്ലാം ചർച്ച ചെയ്യണം

    • @Chrsty022
      @Chrsty022 9 дней назад

      RSS jehadiigal pole ayirunnu engil innu Indiailll otta muslims kanillayirunnu ... Koya balancing nirthnh....

  • @vkxvibe
    @vkxvibe 15 дней назад +2

    Hundi system is still there. They give discount from exchange rates.
    Pay money there, local currency delivered at home.
    Kuzhal panam..
    Thats how container notes shuffled in Bharath. So, the govt should investigate more about this.. palace holders should worry more..

  • @rajeevmangatkolpurath8333
    @rajeevmangatkolpurath8333 15 дней назад +1

    👍👍👍❤️❤️❤️🙏🙏🙏🙏🙏

  • @sarangsarang6499
    @sarangsarang6499 14 дней назад +3

    യുസഫ് അലിക് സമ്യം ഉളള ബിസിനസ്കാർ ബിനാമി ഇടപാട്
    നിങൾക്ക് അവര് മുഖം മറിച്ച് ബുർഖ ധരിച് റോഡിൽ നടക്കുന്നത് കാണാം 😂😂

    • @devasiajoseph9375
      @devasiajoseph9375 9 дней назад

      Faranathepatty orkkumpol enganey parayum enthu parayum

  • @anishjanardhanan3982
    @anishjanardhanan3982 15 дней назад +3

    ഇവിടെ മുഴുവൻ തീവ്രവാദികളാണ് എന്നാണ് എനിക്ക് തോന്നുന്നത്

  • @kumarvishnu5162
    @kumarvishnu5162 15 дней назад +2

    അനിൽ നമ്പിയരെ ബാലദേവനോടെ ചോദിക്ക് ഏതു ബാങ്കാണ് പലിശയില്ലാതെ ലോൺ കൊടുക്കുന്നതെന്ന്

  • @SunnyJoseph-wr8tz
    @SunnyJoseph-wr8tz 14 дней назад +1

    കേരളം ലോകത്തിന്റെ മാതൃക കേരളത്തെനോക്കി വിദേശരാജ്യങ്ങൾ പഠിക്കുന്നു ഇസ്ലാം എന്നാൽ എന്താണ് സമാധാനം അതുണ്ടെങ്കിൽ എല്ലാം ശരിയാകും കോൺഗ്രസ് വന്നു കുറച്ചു ശരിയാക്കി ഇടതു പക്ഷം വന്നു 99ശതമാനവും ശരിയാക്കി അവസാനത്തെ പ്രവാചകന്റെ നിയമവുമായി ഇസ്ലാം വരും അപ്പോൾ എല്ലാം ശരിയാകും കേരളം അള്ളാഹു ഭരിക്കും അപ്പോൾ പൂർണമായ മനുഷ്യ ജീവിതം സാധ്യമാകും ബി ജെ പി വന്നാൽ ഇതൊന്നും നടക്കില്ല അവർ ഇന്ത്യയിലെ നിയമങ്ങൾ നോക്കുന്നവരാണ് ഇസ്ലാം വളരുന്നു സമാധാനം വിരിയുന്നു.... ഹായ് എന്തു സുഖമായിരിക്കും അല്ലേ ഇക്കാ ഇനി എനിക്കു ഒന്നു പ്രസവം നിറുത്തണം....... ഹുറിമാരെയും കെട്ടിപിടിച്ചോണ്ട് നിൽക്കുന്ന ആ നിൽപ് ഓർക്കുമ്പോൾ ഇവിടെയുള്ള കുറച്ചെണ്ണത്തിനെ തീർത്തിട്ട് മരിക്കാൻ തോന്നുന്നു

  • @jayasree3869
    @jayasree3869 15 дней назад +1

    Madrassakal nirthalakkukaGogiji ivide varanammahayogi sahasranamaskaram🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👌🏻👌🏻👌🏻👌🏻👌🏻💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @maaugustine7527
    @maaugustine7527 13 дней назад +1

    തു ഇപ്പോൾ സ്വർണ്ണമായിട്ടു, മയക്കുമരുന്നായിട്ടുമാണ് എത്തിക്കുന്നത് എന്നാണ് പറയുന്നത്

  • @shibirajan960
    @shibirajan960 15 дней назад +5

    Very good healthy debate....

  • @elsyoommen5868
    @elsyoommen5868 14 дней назад +1

    At least one Chanel not talk about honey rose ,,thank you very much

  • @sinilkumman561
    @sinilkumman561 13 дней назад +1

    മാഷ് മാഗ്നെറ്റ് പുരത്തിനെ ചെറുതായി ഒന്ന് മെൻഷൻ ചെയ്തു

  • @anwarchirakkal3324
    @anwarchirakkal3324 15 дней назад +2

    ഗൾഫ് രാജ്യങ്ങളിൽ ഉള്ള ആളുകൾ ജനംടിവിലെ പോലെ മണ്ടൻമാരല്ല ഇന്ത്യൻ ഗവൺമെന്റ് തെളിവ് കൊടുത്താൽ എല്ലാവരേയും കൈമാറും...അല്ലാതെ ഹലാൽ സർക്കര പൊലെയാകും നിങ്ങളുടെ ചർച്ച. ഓർമ്മയിലെ ഹലാൽ സർക്കര ഒരു ബിജേപിക്കാരന്റേതായിരുന്നുയെന്ന്?

  • @haridasanhari3278
    @haridasanhari3278 15 дней назад +4

    Ethu janam TV matrame prachavanam chaithollu

  • @shanojabdulsalam4064
    @shanojabdulsalam4064 15 дней назад +2

    ഗുജറാത്തും മണിപ്പൂര് അതും കൂടെ ചർച്ചാവിഷയം ആകണം. ക്രിസ്തുമസ് ആഘോഷത്തിന് യുപിയിൽ ക്രിസ്ത്യാനികൾക്ക് നേരെ നടത്തിയ ആക്രമണം കുറിച്ച് ചർച്ചാവിഷയം എന്തുകൊണ്ട് ആകുന്നില്ല

    • @AjayKumar-rf7gk
      @AjayKumar-rf7gk 14 дней назад +2

      ഹമസ് സമ്പൽ പിന്നെ ബംഗ്ളാദേശ് ഉം. കൂടി ആയാലോ കോയ
      കുത്തിത്തിരുപ് നടക്കില്ല

    • @thankammaraju9868
      @thankammaraju9868 14 дней назад +1

      യുകെ യിൽ രണ്ടര ലക്ഷം ടീനെജ് പെൺകുട്ടികൾ ബലാൽസങ്കത്തിനു ഇരയായി യുകെ യിൽ കുടിയേറി താമസിക്കുന്ന പാകിസ്ഥാനികൾ ആണ് ഉത്തരവാദികൾ ഈ കുട്ടികളിൽ മലയാളി കുട്ടികളും ഉണ്ടാകും ആരും കരയുന്നത് കണ്ടില്ല എല്ലാവരുടെയും കണ്ണ് മണിപ്പൂറിലാണ്

    • @ramakrishnanmv8744
      @ramakrishnanmv8744 11 дней назад

      Fool

    • @Chrsty022
      @Chrsty022 9 дней назад

      Haha..you comparing Communial Communial Violence to National threat ??? Jehadddd umfiyapol ulla Balancing....🥰🥰🥰

  • @gangadharanke8088
    @gangadharanke8088 14 дней назад +1

    അതും സംഘികൾ തന്നെ 😄
    സംഘികൾ പോപ്പുലർ ഫ്രണ്ടിനെ പറയിപ്പിക്കാൻ വേണ്ടി നിരപരാധികളുടെ
    അക്കൗണ്ടിൽ പണമിട്ട്,
    കേരളത്തിലെ pfi ക്കാർക്ക്
    അയച്ചുകൊടുത്തു. 😄👍👍
    അതിനെക്കുറിച് കേരളാ ee
    ക്രൈം ബ്രാഞ്ച് അന്വേഷിച്ച്
    നടപടിയെടുക്കാൻ കേരളാ
    ഗവണ്മെന്റ് നോട് പറയണം.
    ഉടനെ നടപടി ഉണ്ടാകും

    • @Chrsty022
      @Chrsty022 9 дней назад

      aaa expose ayapol iravatham Thudagiii..... Nanam illatha theetagall.😆😆😆😆😆

  • @shelvinvarghese3411
    @shelvinvarghese3411 15 дней назад +2

    AL mukthadir jewelleriyude panam vaangi parasyam cheytha janam TV oru athmaparisodhana nadathunnathu nallatha

  • @chithrausha2665
    @chithrausha2665 15 дней назад +2

    Arif

  • @sunilnair8351
    @sunilnair8351 15 дней назад +1

    This Janam also don't discuss about Bobby chemannur.

  • @kumarvishnu5162
    @kumarvishnu5162 15 дней назад +1

    അനിൽ നമ്പിയാരെ നമസ്തെ യുടെ ഉച്ചാരണം അല്പംകൂടി ശ്രദ്ദിക്കണമെന്ന് താല്പര്യപ്പെടുന്നു

  • @jayasree3869
    @jayasree3869 15 дней назад +2

    Keralam is Thaliban!!

  • @merymarakashery2078
    @merymarakashery2078 15 дней назад +5

    ഇവരുടെ അള്ളാഹു ബഹുദൈവ വിശ്വാസിയായിരുന്നു

  • @crystals3681
    @crystals3681 14 дней назад +1

    ഗുഡ്മോർണിഗ് വർഗീയത പറയാനല്ലാതെ ഈ ചാനൽ ഉപജിക്കാറുണ്ടോ പാർട്ടിക്ക് അതായത് നിരോധിക്കുന്നതിനു മുൻപു പാർട്ടിക്ക് പണം കൊടുക്കുന്നത് തെറ്റാണോ വേറെ ഒരുപണിയുമില്ലേ

  • @pradeepkrishnan9847
    @pradeepkrishnan9847 15 дней назад +2

    Maashey..thaankal anganeyonnum confused aakendaa..Thaankaley kaalum thalakku velivullavar thanney aanu NIA staff...athu conceive cheyyuka...10000 pr engil 10000 thanney...aah..Basic character koode koode purathu varum..no worries avar pokkikolum...entey avar naatil varaathathu?

  • @ManuSathyasheelan-ld2qe
    @ManuSathyasheelan-ld2qe 15 дней назад +2

    Midia one E news kandillallo pavam😂😂🎉🎉

  • @aneeshkumar1889
    @aneeshkumar1889 10 дней назад

    ഇപ്പോൾ മോദി ജീ വന്നതിന് ശേഷം ആണ് ഇവിടെ ഭാരതം 40% പൈസ കുറഞ്ഞത്

  • @aneeshkumar1889
    @aneeshkumar1889 10 дней назад

    തെറ്റ് കണ്ടാൽ മുസ്ലിം നേതാക്കൾ എന്ത് കൊണ്ട് എതിർപ്പ് പറയാത്തത് അതാണ് എനിക്ക് മനസ്സിൽ ആകാത്തത് കഷ്ടം 🤔

  • @chandrandec31
    @chandrandec31 12 дней назад

    Dates and Nuts ney kurichu eppozha charcha? Endho inney varey aa kadakalil kayariyitilla.

  • @XoPlanetI
    @XoPlanetI 15 дней назад +2

    fundamental alla fundamentalist anu

  • @parameswaranpillairadhakri9135
    @parameswaranpillairadhakri9135 9 дней назад

    ഇന്ത്യയിൽ ഒട്ടും വർഗീയത ഇല്ലാത്ത നമ്പർ 1 കേരളം

  • @sankunnikc2865
    @sankunnikc2865 15 дней назад +4

    Namude keralathinte pookk danger

  • @RubymolJoseph
    @RubymolJoseph 15 дней назад +1

    Dr. Arif is very much 👍.. They all have funded knowingly !!😮