എത്ര കൃത്യമായ വിവരണമാണ്.. സത്യം മനസ്സിലാക്കാനുള്ള സത്ചിന്ത ഉള്ളവർക്ക് ഈ പ്രോഗ്രാം മുഴുവൻ കാണുമ്പോൾ കൃത്യമായി മനസ്സിലാക്കാവുന്നതാണ്. എല്ലാ വിമർശനങ്ങൾക്കും പ്രാമാണികമായ മറുപടി പറയുന്നതോടൊപ്പം വ്ഷയങ്ങൾ ഏതൊരു സാദരണക്കാരനും മനസ്സിലാവുന്ന രൂപത്തിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. അല്ലാഹു സ്വീകരിക്കട്ടെ..🤲
ഫൈസൽ മൗലവി എത്ര വ്യക്തമായിട്ടാണ് വിഷയങ്ങൾ അവതരിപ്പിച്ചത്. പഠിച്ചു മനസ്സിലാക്കാനും പഠിക്കാൻ ആഗ്രഹമുള്ളവർക്ക് ഇത് തന്നെ ധാരാളം... അല്ലാഹു അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും ബറക്കത്തും നൽകട്ടെ... ആമീൻ 🤲
ഇപ്പോൾ ആണ് കേട്ട് തീര്‍ന്നത് Ma sha Allah. എത്ര കൃത്യമായി വിശദീകരിച്ചു. Ghandanam നടത്താന്‍ വരുന്നവരും ഇങ്ങനെ വിശദീകരിച്ചാല്‍, കേള്‍ക്കുന്നവര്‍ക്ക് എത്ര കൃത്യമായി കാര്യങ്ങൾ വ്യക്തമാകും... Markaz dawa ക്കാര്‍ ക്ക് നല്ലോരു മുതൽ കൂട്ട് ആണ് ഈ പ്രോഗ്രാം... എല്ലാര്‍ക്കും സത്യം മനസ്സിലാക്കാനും ഉള്‍കൊള്ളാനും അല്ലാഹു thoufeeq തരട്ടെ
ماشاء الله നമ്മുടെ പണ്ഡിതന്മാർ ഒന്നിനൊന്ന് മെച്ചം. ഫൈസൽ മൗലവിയുടെ കൃത്യവും വ്യക്തവുമായ വിശദീകരണം കേട്ട് തരിച്ചിരിക്കുമ്പോൾ മാലിക് സലഫിയുടെ അതിഗംഭീരമായ മറുപടി.
MD&KNM കാർക്ക് പ്രമാണങ്ങളിൽ ഉൾക്കെള്ളുന്നതിൽ വന്ന വമ്പിച്ച അബദ്ധം തിരുത്തി ശരിയായ ദീനി ആദർശം മനസ്സിലാക്കാൻ അല്ലാഹു (സു.ത) ഈ ഒരു പ്ലോഗ്രാം ഒരു കാരണമാക്കാട്ടെ❤❤❤
ഇനിയും മർക്കസ്സുദ്ദ,അവക്കു വേണ്ടിയും KNM നു വേണ്ടിയും സമയം കളയുന്നതത് വേസ്റ്റാണ് കാരണം ഇത്രയും വ്യക്തവും ക്യത്ത്യവും തെളവുകൾ ഉദ്ധരിച്ചിട്ട് വീണ്ടും കിടന്നുര്ളുന്നുവെങ്കിൽ സർവ്വ ശകത്തൻറെ തൗഫീഖ് ലഭിച്ചിട്ടില്ല എന്ന് മനസ്സിലാക്കാം
ഞാനും കുറച്ചു മുമ്പ് KNM നെ ഒഴിവാക്കി . പഴയ മുജാഹിദ് ആദർശങ്ങളിൽ ഇന്ന് WISDOM മാത്രമേയുള്ളൂ... മുജാഹിദ് കുടുംബത്തിൽ ജനിച്ചിട്ട് പോലും അല്ലാഹുവിന്റെ സന്മാർഗ്ഗം ലഭിക്കാനുള്ള സൗഭാഗ്യം Markaz, KNM വിഭാഗങ്ങൾക്ക് ലഭിക്കുന്നില്ല. എന്നത് ഏറെ ഖേദകരമാണ്. അള്ളാഹുവേ... എല്ലാവർക്കും ഹിദായത്ത് നൽകേണമേ...
MD ക്കാരോട് faisal moulavi ചോദിച്ച 16 മത് ചോദ്യമുണ്ട്... 15 എണ്ണം ചോദിച്ചിട്ട്, ഈ 15 ചോദ്യത്തിന് മറുപടി പറയാന്‍ ദൈര്യം ഉണ്ടോ എന്നതാണ് 16 മത് ചോദ്യം 😂😂❤
എത്ര കൃത്യമായ വിവരണമാണ്.. സത്യം മനസ്സിലാക്കാനുള്ള സത്ചിന്ത ഉള്ളവർക്ക് ഈ പ്രോഗ്രാം മുഴുവൻ കാണുമ്പോൾ കൃത്യമായി മനസ്സിലാക്കാവുന്നതാണ്.
എല്ലാ വിമർശനങ്ങൾക്കും പ്രാമാണികമായ മറുപടി പറയുന്നതോടൊപ്പം വ്ഷയങ്ങൾ ഏതൊരു സാദരണക്കാരനും മനസ്സിലാവുന്ന രൂപത്തിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. അല്ലാഹു സ്വീകരിക്കട്ടെ..🤲
ഫൈസൽ മൗലവി എത്ര വ്യക്തമായിട്ടാണ് വിഷയങ്ങൾ അവതരിപ്പിച്ചത്. പഠിച്ചു മനസ്സിലാക്കാനും പഠിക്കാൻ ആഗ്രഹമുള്ളവർക്ക് ഇത് തന്നെ ധാരാളം... അല്ലാഹു അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും ബറക്കത്തും നൽകട്ടെ... ആമീൻ 🤲
Ameen
ആമീൻ
ആമീൻ
ആമീൻ
ആമീൻ
ഇപ്പോൾ ആണ് കേട്ട് തീര്‍ന്നത്
Ma sha Allah. എത്ര കൃത്യമായി വിശദീകരിച്ചു.
Ghandanam നടത്താന്‍ വരുന്നവരും ഇങ്ങനെ വിശദീകരിച്ചാല്‍, കേള്‍ക്കുന്നവര്‍ക്ക് എത്ര കൃത്യമായി കാര്യങ്ങൾ വ്യക്തമാകും...
Markaz dawa ക്കാര്‍ ക്ക് നല്ലോരു മുതൽ കൂട്ട് ആണ് ഈ പ്രോഗ്രാം...
എല്ലാര്‍ക്കും സത്യം മനസ്സിലാക്കാനും ഉള്‍കൊള്ളാനും അല്ലാഹു thoufeeq തരട്ടെ
الحمد لله الحمد لله الحمد لله جزاك الله خيرا امين امين امين ورحمتك يا ارحم الراحمين
ماشاء الله
നമ്മുടെ പണ്ഡിതന്മാർ ഒന്നിനൊന്ന് മെച്ചം. ഫൈസൽ മൗലവിയുടെ കൃത്യവും വ്യക്തവുമായ വിശദീകരണം കേട്ട് തരിച്ചിരിക്കുമ്പോൾ മാലിക് സലഫിയുടെ അതിഗംഭീരമായ മറുപടി.
പഠിക്കാൻ തയ്യാറായവർക്കും സത്യം മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്കും ഈ പ്രോഗ്രാം ഏറെ ഫലപ്രദമാണ്
جاء الحق وزهق الباطل إن الباطل كان زهوقا❤
MD&KNM കാർക്ക് പ്രമാണങ്ങളിൽ ഉൾക്കെള്ളുന്നതിൽ വന്ന വമ്പിച്ച അബദ്ധം തിരുത്തി ശരിയായ ദീനി ആദർശം മനസ്സിലാക്കാൻ അല്ലാഹു (സു.ത) ഈ ഒരു പ്ലോഗ്രാം ഒരു കാരണമാക്കാട്ടെ❤❤❤
മാഷാഅല്ലാഹ്
മാ ശാഅ അല്ലാഹ്
Ma sha Allah
മാഷാ അല്ലാഹ്! റബ്ബിന്റെ തൗഫീഖ് കിട്ടിയവർക്ക് വ്യക്തമായും മന:സ്സിലായിട്ടുണ്ട് ! റബ്ബേ. ഞങ്ങൾ അവരെ പറഞ്ഞു മന:സ്സിലാക്കാൻ ശ്രമിച്ചീട്ടുണ്ട് ! റബ്ബ് സാക്ഷിയാണ്!🤲🤲🤲
സത്യം സത്യമായി മനസ്സിലാക്കാൻ തൗഫിഖ് നൽകണെ അള്ളാ🤲
ماشاءالله
Mashah allah
ഇനിയും മർക്കസ്സുദ്ദ,അവക്കു വേണ്ടിയും KNM നു വേണ്ടിയും സമയം കളയുന്നതത് വേസ്റ്റാണ് കാരണം ഇത്രയും വ്യക്തവും ക്യത്ത്യവും തെളവുകൾ ഉദ്ധരിച്ചിട്ട് വീണ്ടും കിടന്നുര്ളുന്നുവെങ്കിൽ സർവ്വ ശകത്തൻറെ തൗഫീഖ് ലഭിച്ചിട്ടില്ല എന്ന് മനസ്സിലാക്കാം
ഞാൻ KNM ൽ നിന്നും ഇന്ന് മുതൽ രാജി വെച്ചിരിക്കുന്നു. വിസ്ഡത്തെ അനുകൂലിക്കും
വളരെ നല്ല തീരുമാനം അല്ലാഹു തൗഫീഖ് ചെയ്യട്ടെ. ആമീൻ
അതെന്തേ അല്ലാഹുവിനോട് പ്രാർത്ഥിച്ച് ചോദിച്ചിട്ട് ഉത്തരം കിട്ടാഞ്ഞിടാണോ ഇനി കുറച്ചുകാലം ജിന്നിനെ വിളിച്ചു നോക്കാമെന്നു കരുതി
ഞാനും കുറച്ചു മുമ്പ് KNM നെ ഒഴിവാക്കി . പഴയ മുജാഹിദ് ആദർശങ്ങളിൽ ഇന്ന് WISDOM മാത്രമേയുള്ളൂ...
മുജാഹിദ് കുടുംബത്തിൽ ജനിച്ചിട്ട് പോലും അല്ലാഹുവിന്റെ സന്മാർഗ്ഗം ലഭിക്കാനുള്ള സൗഭാഗ്യം Markaz, KNM വിഭാഗങ്ങൾക്ക് ലഭിക്കുന്നില്ല. എന്നത് ഏറെ ഖേദകരമാണ്.
അള്ളാഹുവേ... എല്ലാവർക്കും ഹിദായത്ത് നൽകേണമേ...
ഈ ഞാൻ ആരാ ഒന്ന് നമ്പർ തരാമോ?
@@kooniameen2564
എവിടെയാണ് ജിന്നിന്നോട് പ്രാർത്ഥിക്കുന്നത്
അൽഹംദിലില്ല
വ്യക്തം..❤
MD ക്കാരോട് faisal moulavi ചോദിച്ച 16 മത് ചോദ്യമുണ്ട്...
15 എണ്ണം ചോദിച്ചിട്ട്, ഈ 15 ചോദ്യത്തിന് മറുപടി പറയാന്‍ ദൈര്യം ഉണ്ടോ എന്നതാണ് 16 മത് ചോദ്യം 😂😂❤
സത്യം കൃത്യം വ്യക്തം
ما شاء الله
Mashallah
ഇരു ടീമിനെയും വിട്ടേക്കുക
അവർ ഉറങ്ങുകയച്ച
ഉറക്കം നടിക്കുകയാണ്
😊🤲
നല്ല പ്രഭാഷണത്തിന് എങ്കിലും ഏറ്റവും നല്ല സൗണ്ട് സിസ്റ്റം നൽകാൻ ശ്രമിക്കുക please
മരുവെടി പറയുമ്പോൾ ഇങ്ങനെ പറയണം 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🎉
CD നിലപാട്
വസിലത്തും ഇല MD ആദർശം
CD യും MD യും പച്ച കളവ് പറഞ്ഞ് നിലനിൽക്കുന്ന രണ്ട് സംഘടനകൾ.
Enthaanu malik salafi parayunnad vaseelath sirk pn abdulatheef madani paranjad bai
Mujahid sankadanakal parasparam ethra lagavathodeyan hadees tallunat 😢 pettupoyavar marichindicholi 😢
സിഡി ചവറു കാർ😂
Masha allah
Mashaallh