ചത്തീസ്ഡഢിലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയും കന്യാസ്ത്രിയുടെ അറസ്റ്റും പച്ചയായസത്യങ്ങള്‍| NUN ARREST

Поделиться
HTML-код
  • Опубликовано: 25 авг 2024
  • ചത്തീസ്ഡഢിലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയും
    മലയാളി കന്യാസ്ത്രിയുടെ അറസ്റ്റും പച്ചയായ സത്യങ്ങള്‍ തുറന്നു പറഞ്ഞ് വോയ്‌സ് ഓഫ് നണ്‍സ് | Voice of Nuns | Ambikapur | Chhattisgarh | Nun Got Arrested | Carmel School, Ambikapur
    #suicide #student #teacher #ambikapur #chhattisgarh #voiceofnuns #supremecourt #bail
    #shekinahnews #shekinahlive
    ► For more videos SUBSCRIBE SHEKINAH NEWS youtube.com/@S...
    ► GET US ON SOCIAL MEDIA:
    ▬▬▬▬▬▬▬▬▬▬▬▬▬
    FACEBOOK : / shekinahtelevision
    INSTA: / shekinah_news
    Whatsapp Channel: whatsapp.com/c...
    Whatsapp Group : chat.whatsapp....
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ► Our RUclips Channels
    / @shekinah_news
    / @shekinahnewschannel8473
    / @shekinaheurope
    Reach Us On
    Airtel DTH: 859
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    NUN got arrested for the SUICIDE of a girl in CHHATTISGARH | What happened actually?
    VOICE OF NUNS STATING THE UNKNOWN TRUTHS
    VOICE OF NUNS | CHHATTISGARH | NUN ARRESTED | AMBIKAPUR
    #voiceofnuns #chhattisgarh #nunarrested #ambikapur
    SHEKINAH NEWS | SHEKINAH LIVE
    #shekinahnews #shekinahlive

Комментарии • 82

  • @srsharonmaria2265
    @srsharonmaria2265 6 месяцев назад +25

    സിസ്റ്ററിന് സ്വർഗത്തിൽ സീറ്റ് ഉറപ്പായി. സഹിക്കാനുള്ള ധൈര്യത്തിനും ശക്തിക്കും പ്രാർഥിക്കുന്നു.

  • @jamespc7868
    @jamespc7868 6 месяцев назад +76

    11 വയസുള്ള ഒരു കുട്ടി ഒരിക്കലും ഇങ്ങനെ ഒരു ആത്മഹത്യ കുറിപ്പ് എഴുതില്ല ഇതിൽ എന്തല്ലാമോ ദുരൂഹതയുണ്ട്

    • @karthavanenteidayan244
      @karthavanenteidayan244 6 месяцев назад +5

      എന്തുകൊണ്ട് പോസ്റ്റ്മോർട്ടം ചെയ്യരുതെന്ന് പറഞ്ഞത്.. എന്തോ ദുരൂഹതയുണ്ട്.. പോസ്റ്റ്‌ മാർട്ടം ചെയ്തേ മതിയാവൂ

    • @lillijoseph5835
      @lillijoseph5835 5 месяцев назад

      ക്രീസ്ത്യാനികളോടു എത്തും ആകാം

  • @sheelasebastian5467
    @sheelasebastian5467 6 месяцев назад +37

    We pray for sr.mercy

  • @mollypious4000
    @mollypious4000 6 месяцев назад +27

    We pray for Sr.Mercy

  • @roydavis4537
    @roydavis4537 6 месяцев назад +38

    സത്യത്തിനും നീതിക്കും ഇന്നത്തെ സാഹചര്യത്തിൽ വിലയില്ലാതായി കൊണ്ടിരിക്കുന്നു.സിസ്റ്റർ ക്കുവേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @smithajacob8659
    @smithajacob8659 6 месяцев назад +24

    We all are supporting sister mercy with our prayers and penance🙏🙏🙏

  • @user-qu5bl8rx9u
    @user-qu5bl8rx9u 6 месяцев назад +16

    Good God. bless innocent sr Mercy.. to get bail.and ..no more punishment ..we can pray heartful 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @THE_RRT
    @THE_RRT 6 месяцев назад +18

    അമ്മക്ക് പങ്കില്ല എന്ന് അടുത്തു പറഞ്ഞല്ലോ എപ്പോൾ അമ്മതന്നെയാണ് കരണക്കാരി

  • @nityabiji6839
    @nityabiji6839 6 месяцев назад +20

    Praying for you dear sisters 🙏

  • @ReenaVarkey
    @ReenaVarkey 6 месяцев назад +14

    Lord give justice to sr mercy as early possible

  • @oreothebeagle
    @oreothebeagle 6 месяцев назад +9

    Prayers for sister Mercy may God bring out the truth 🙏🏻

  • @kandass1980
    @kandass1980 6 месяцев назад +8

    Praying for Sr Mercy

  • @chackoattukadavil8702
    @chackoattukadavil8702 6 месяцев назад +12

    Sister should get justice , they want to close the school for somebody's interest it appears. Prayers Lord kindly intervene ,Holy Family pray for the sister.

  • @babup1007
    @babup1007 6 месяцев назад +33

    It is preplaning of RSS N BJP to closedown of this school

  • @dixyfaber651
    @dixyfaber651 6 месяцев назад +10

    This is what they do in northern part of India No justice

  • @davymookken4585
    @davymookken4585 6 месяцев назад +51

    കേട്ടിടത്തോളം സിസ്റ്റർ മെഴ്സിയുടെ ഭാഗത്തു തെറ്റൊന്നുമില്ല. കുട്ടികൾ വഴി പിഴച്ചു പോകുമ്പോൾ അവരെ ശാസിക്കേണ്ട ചുമതലയും നേർവഴിക്ക് കൊണ്ടുവരാൻ ശ്രമിക്കേണ്ട ചുമതലയും അദ്ധ്യാപകർ ക്കുണ്ട്. സിസ്റ്റർ അതു മാത്രമേ ചെയ്തതായി പറയുന്നുള്ളു.

    • @arayathujose
      @arayathujose 6 месяцев назад

      കുട്ടി കന്യാസ്ത്രി ആകാൻ കോൺവെൻ്റിൽ പഠിക്കുകയല്ല എന്ന് ഈ കന്യാസ്ത്രി ഓർക്കണമായിരുന്നു , 3 കുട്ടികൾ ഒന്നിച്ച് ബാത്റൂമിൽ പോയതിന് ഇവർക്കെന്ത്

    • @gladymaria9644
      @gladymaria9644 6 месяцев назад +2

      ​@@arayathujosekashtam

    • @femijoseph5603
      @femijoseph5603 6 месяцев назад

      Hope you don't have children 😮

    • @jollythomas3797
      @jollythomas3797 6 месяцев назад

      Therrchayayum

    • @agoogleuser1861
      @agoogleuser1861 6 месяцев назад +2

      All the three girls where together in the same toilet for almost half an hour that's why some other girls complained to the sister. It's the duty of the teachers to maintain discipline in school premises.

  • @jobythomas7802
    @jobythomas7802 6 месяцев назад +10

    Stop all schools.. why should we educate them who do not want all thesem

  • @user-zo4yg3uu5n
    @user-zo4yg3uu5n 6 месяцев назад +24

    So silly girl to write all these. Surely a teacher will do when she sees three students in the same toilets.

  • @lissajoe5623
    @lissajoe5623 6 месяцев назад +5

    Truth will prevail. What ever the sister goes through may be for the conversion of all those who put her behind bars

  • @mollywilson4598
    @mollywilson4598 6 месяцев назад +4

    Praying for sr Mercy

  • @shillymanjaly6776
    @shillymanjaly6776 6 месяцев назад +2

    Praying for Sr Mercy...Truth will come out soon 🙏🙏🙏

  • @sinimathew587
    @sinimathew587 6 месяцев назад +4

    Praying for Sr.Mercy.

  • @user-ev3gd8qx7x
    @user-ev3gd8qx7x 6 месяцев назад +4

    All the points after listening shows that Mercy sister is innocent she did only her duty some thing fishy in this case like this happens who dare to guide the students full support to sister 🙏🙏 God give her strength 🙏 to overcome this situation 😭🙏🙏🙏🙏 our prayers are with you dear sister 🙏🙏🙏🙏

  • @sebastianmj4532
    @sebastianmj4532 5 месяцев назад

    Praying for the Sister. God be with her.

  • @user-qz1kt6lh5c
    @user-qz1kt6lh5c 6 месяцев назад +1

    Praying for you🙏🏻🙏🏻

  • @jijimathew6464
    @jijimathew6464 5 месяцев назад

    We are united with you our sister❤🙏

  • @archanal3570
    @archanal3570 6 месяцев назад +1

    Pray for sister

  • @sr.gloriacmc1636
    @sr.gloriacmc1636 6 месяцев назад

    We pray for you Sr.Mercy. God is with you🙏🙏

  • @jessyjose2086
    @jessyjose2086 6 месяцев назад +5

    🙏🙏🙏🙏

  • @vargheseabraham4216
    @vargheseabraham4216 5 месяцев назад

    Sr. Be strong, be brave, you have done nothing wrong.

  • @johnnytp8015
    @johnnytp8015 6 месяцев назад +2

    സഭാ എന്തേ അനങ്ങാത്തെ. സഭക്ക് ഉത്തരവാദിത്വം ഇല്ലെ?? ഈ സിസ്റ്ററെ രക്ഷിക്കാൻ .

  • @sunishaji3859
    @sunishaji3859 6 месяцев назад

    Sistere daivam rekshikkatte

  • @vargheseabraham4216
    @vargheseabraham4216 5 месяцев назад

    കേട്ടിടത്തോളം നീതിമാന്മാർക് Sr Mercy കുറ്റക്കാരിയല്ല. തന്ത്രം മെനഞ്ഞിട്ടുള്ളതുപോലെ തോന്നുന്നു.

  • @babuvarghese344
    @babuvarghese344 6 месяцев назад +5

    🙏😢

  • @sinianil4054
    @sinianil4054 6 месяцев назад

    🙏

  • @gracejoseph8641
    @gracejoseph8641 5 месяцев назад

    സത്യത്തിന്റെ മുഖം വളരെ ക്രൂരമാണ്... നന്മയ്ക്കും സത്യത്തിനും ഇവിടെ യാതൊരു വിലയുമില്ല.... തന്നെയുമല്ല അതിനായി നിലകൊള്ളുന്നവരെ ക്രൂശിക്കും.. .. ഇത് പിശാചിന്റെ കാലമാണ്..... അവൻ തിന്മയ്ക്ക് അടിമപ്പെടാൻ മനുഷ്യരെ പ്രലോഭിപ്പിക്കും.... അതാണ്‌ അവന്റെ തന്ത്രം...

  • @Smithalizbeth199
    @Smithalizbeth199 6 месяцев назад +1

    🙏🙏🙏🙏🙏

  • @Heatwave7353
    @Heatwave7353 6 месяцев назад

    It is purely planned and innocent Sister in jail. God is the judge, when an innocent Sister suffer in the jail , the truth is hiding from the world , you will suffer and pay the penny before the God, you can not escape from that. The truth will win before the God’s court . My dear Sister, unite your innocent suffering with Jesus Christ for the conversion of all the non believers. We all know you are innocent, the children were not doing right thing , which they meant to not do it in the school on any where , you took the appropriate action, you did the right being a teacher. Good on you Sister. We all love you and praying for you, you will come out soon . From Australia!

  • @catholicmercy
    @catholicmercy 6 месяцев назад +23

    BJP and RSS vannal eñane sambavikkum. We need 20-20 Sabu Jacob.

    • @user-kn9kp4yl6c
      @user-kn9kp4yl6c 6 месяцев назад

      ഛത്തീസ്‌കഡിൽ ആണോ?

    • @user-sl1tb2eh3b
      @user-sl1tb2eh3b 6 месяцев назад

      20 20 എന്ത് ചെയ്യും,ഇന്ത്യ ഭരിക്കുമോ

  • @joymathew3595
    @joymathew3595 6 месяцев назад +7

    ബിഷപ്പന്മാർക്ക് ഇനിയും കാര്യം മനസ്സിലായിട്ടില്ല. നമ്മുടെ വിധി!

    • @joseph.m.mmoonnuthottiyil4547
      @joseph.m.mmoonnuthottiyil4547 6 месяцев назад +1

      താൻ ബിഷപ്പന്മാരെ എന്തിനാണ് വിധിക്കുന്നത്. അവരാണോ തെറ്റു ചെയ്തു കഷ്ടം തന്നെ.

  • @kuriakosekuply9593
    @kuriakosekuply9593 6 месяцев назад

    That court is controld

  • @annapaulose5119
    @annapaulose5119 6 месяцев назад +1

    Karthave ea sisterintemel kuttamaaropickunnavare ange thirurakthathal kazhukaname. Parisudhathmavinal nirackaname. 🙏🙏

  • @johnsonkuruppassery9800
    @johnsonkuruppassery9800 6 месяцев назад +7

    Our bishops enjoy good company with Bjp

  • @agoogleuser1861
    @agoogleuser1861 5 месяцев назад

    There is no hope in this case because the ruling party bjp is always against Christians especially cm. He openly supports bajarangi and bjp gunde and is deadly against Christians.😢😢😢

  • @sebastianmj9013
    @sebastianmj9013 6 месяцев назад +1

    Ithonuayittila.. thanoķķe ɓĵp yude asanam nakkùnnavanallee

  • @kkthankachan6496
    @kkthankachan6496 6 месяцев назад +2

    കേരളത്തിലെ അപ്പനും മകനും ഇതു അറിഞ്ഞില്ലേ..?
    0:02

  • @johnthek4518
    @johnthek4518 6 месяцев назад +10

    ഇവരെന്തിനാണ് ഛത്തീസ്ഗഡിൽ school നടത്തുന്നത്? ക്രിസ്ത്യാനികൾ ഉള്ള സ്ഥലങ്ങളിൽ നടത്തിയാൽ പോരേ?

    • @Sojojojo
      @Sojojojo 6 месяцев назад +2

      അവിടെ ഒരുപാടു ക്രിസ്ത്യനികൾ ഉണ്ട്‌ bro

    • @sojialexander4434
      @sojialexander4434 6 месяцев назад +2

      ഒരു ക്രൈസ്തവ സ്ഥാപനവും അവർക്ക് മാത്രമായി ഒന്നും ചെയ്യാറില്ല.ഓർഫനേജുകളും,സ്കൂളുകളും,കോളേജ് കളും എല്ലാം എല്ലാ മാതവിശ്വാസിക ൾ ക്കും വേണ്ടിയാണ്

    • @veepee1557
      @veepee1557 6 месяцев назад

      സ്വർഗത്തിൽ പോകാൻ ആണ്.
      എത്ര പേരെ മതം മാറ്റി എന്ന് ചോദിക്കും.
      കൂടുതൽ പേരെ മതം മാറ്റിയാൽ സ്വർഗത്തിൽ പത്തിരിയും, താറാവ് ഇറച്ചിയും കിട്ടും.
      ആരെയും മതം മാറ്റി ഇല്ലെങ്കിൽ
      വെണ്ടയ്ക്ക സാമ്പാറും
      ഉണക്കലരി ചോറും.

  • @hawwavideo3225
    @hawwavideo3225 6 месяцев назад

    എന്റ പ്രാങ്കോ പുണ്യവാളാ😂😂😂

  • @godislove7605
    @godislove7605 6 месяцев назад

    ഇതാണ് ഇന്ത്യയിലെ നീതിന്യായം. ആരാ ചോദിക്കാൻ?
    മത വർഗ്ഗിയ വിഷം നീതിന്യായത്തിൽ വന്നാൽ...

  • @josekuttythomas7860
    @josekuttythomas7860 6 месяцев назад +5

    കാസക്കാർ ഇടപെട്ട് കേസ് തീർക്കുമായിരിക്കും,അവിടെ BJP യല്ലേ ഭരിക്കുന്നത്??

  • @user-ch9uf4fk5c
    @user-ch9uf4fk5c 6 месяцев назад +1

    കന്യാസ്ത്രിയെ ബലിയാടാക്കിയാൽ എന്ത് പിതാക്കന്മാർക്ക് വിരുന്നും അഭിനന്ദനവും കിട്ടുമല്ലോ കെന്നഡി ചർച്ചയ്ക്ക് വരുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം ഒരു കാരണവശാലും BJP യെ തള്ളിപ്പറയരുത്

    • @mjknr5374
      @mjknr5374 6 месяцев назад

      ബിഷപ്പ് മാരെ തെറി വിളിക്കാൻ വളെരെ എളുപ്പമാണ്. നമ്മളാണ് പ്രതികരിക്കേണ്ടത്. Cbci പ്രമേയം കണ്ടാരുന്നോ? Kennadi സഭയുടെ വ്യക്താ വ് അല്ല.

    • @mjknr5374
      @mjknr5374 6 месяцев назад +1

      എന്തിനു ബിഷപ്പ് മാരെ കുറ്റപ്പെടുത്തുന്നു? CBCI പ്രമേയം കണ്ടില്ലേ? Kennadi സഭയുടെ വ്യക്താവല്ല.

    • @lalharilal6404
      @lalharilal6404 6 месяцев назад +1

      സിസ്റ്ററിന്റെ ഭാഗത്തു തെറ്റില്ല. അവരുടെ കർത്തവ്യം ആണ് ചെയ്തത്. ഇപ്പോഴത്തെ 11 വയസുകാർ ഇതിൽ അപ്പുറം ചെയ്യും. വീട്ടുകാരെയും സംശയിക്കേണ്ടി വരും

  • @linshajohn-gh9io
    @linshajohn-gh9io 6 месяцев назад

    I'm a Christian but I never prayer for that nun. I'm also studied Christian school I know how will they behave students. First up all all catholic nuns must be a kind nature then only they should have to say they are the bride of Jesus Christ. Otherwise they don't be delivered to say they are the bride of Jesus Christ. I don't have any problem with nuns, but I don't like their bad attitude and behaviours. Please look at on Crucified Jesus. How much he loves every humans , and there is no any particular love and partiality to others.

  • @baburadhakrishnan8165
    @baburadhakrishnan8165 6 месяцев назад

    ചെറിയ കുട്ടികൾക്ക് ചെറിയ അപമാനം പോലും താങ്ങുവാൻ കഴിയില്ല കുട്ടികളുടെ മനശാസ്ത്രം മനസ്സിലാക്കാതെ ടീച്ചർ പെരുമാറുമ്പോൾ കുഞ്ഞുമനസ്സ് ജീവിതം തന്നെ ത്യാഗം ചെയ്തു

  • @reshmikamanthana4661
    @reshmikamanthana4661 6 месяцев назад

    Sr mercy oru dayayum arhikkunnilllaaa.manorogiye veruthey vidaruthu.