വെനീസിലെ വ്യാപാരി | The Merchant Of Venice in Malayalam |

Поделиться
HTML-код
  • Опубликовано: 3 окт 2024
  • വെനീസിലെ വ്യാപാരി | The Merchant Of Venice in Malayalam | Fairy Tales in Malayalam | Malayalam Story | Fairy Tales Malayalam | Malayalam Cartoon | Fairy Tales | 4K UHD | ‪@MalayalamFairyTales‬
    Watch Children's Stories in English on our English Fairy Tales Channel: / englishfairytales
    💙 കൂടുതൽ വീഡിയോകൾ കാണുക 💙 Watch More Videos in Malayalam 💙
    ► ഉറങ്ങുന്ന സുന്ദരി - Sleeping Beauty : • Video
    ► തുമ്പലിന - Thumbelina : • തുമ്പലിന | Thumbelina ...
    ► ഹാൻസലും ഗ്രെറ്റലും - Hansel and Gretel : • ഹാൻസലും ഗ്രെറ്റലും | H...
    ► മുക്കുവനും ഭാര്യയും - Fisherman and His Wife : • മുക്കുവനും ഭാര്യയും | ...
    ► റാപ്ൻസിൽ - Rapunzel : • റാപ്ൻസിൽ | Rapunzel in...
    ► സിൻഡ്രേറില്ല - Cinderella : • സിൻഡ്രേറില്ല | Cindere...
    ► ജംഗിൾ ബുക്ക് - Jungle Book : • ജംഗിൾ ബുക്ക് | Jungle ...
    ► ദി ത്വൽവ് ഡാൻസിങ് പ്രിൻസസ് - 12 Dancing Princess : • ദി ത്വൽവ് ഡാൻസിങ് പ്രി...
    ► രാജകുമാരി കഥകൾ - Princess Fairy Tales 1 - • രാജകുമാരി കഥകൾ 1 | Pr...
    ► അഷ്കില്ലാത്ത താറാവ് കുഞ്ഞ - Ugly Duckling : • അഷ്കില്ലാത്ത താറാവ് കു...
    ► സുന്ദരിയും രാക്ഷസനും - Beauty and The Beast : • സുന്ദരിയും രാക്ഷസനും |...
    ► അലാഡിൻറെ അത്ഭുത വിളക്ക് - Aladdin and The Magic Lamp : • അലാഡിൻറെ അത്ഭുത വിളക്ക...
    ► വാത്ത് പെൺകുട്ടി - Goose Girl : • വാത്ത് പെൺകുട്ടി | Goo...
    ► എ ലിറ്റൽ മൗസ് ഹൂ വാസ് എ പ്രിൻസസ് - A Little Mouse Who Was A Princess : • എ ലിറ്റൽ മൗസ് ഹൂ വാസ് ...
    ► അല്ബാബാ & 40 ഥിവെസ് - Alibaba and 40 Thieves : • അല്ബാബാ & 40 ഥിവെസ് | ...
    ► റംപില്സ്റ്റിൽഡ്സ്കിന് - Rumpelstiltskin : • റംപില്സ്റ്റിൽഡ്സ്കിന് ...
    ► ദി സൺ ആൻഡ് ദി മൂൺ - Sun And Moon : • ദി സൺ ആൻഡ് ദി മൂൺ | Su...
    ► സ്നോ വൈറ്റും ഏഴു കുള്ളന്മാരും - Snow White and the Seven Dwarfs : • സ്നോ വൈറ്റും ഏഴു കുള്ള...
    ► ദി ലിറ്റില് മാച്ച് ഗേൾ - Little Match Girl : • ദി ലിറ്റില് മാച്ച് ഗേൾ...
    ► ഒരു കൊച്ചു മൽസ്യ കനിക - Little Mermaid : • ഒരു കൊച്ചു മൽസ്യ കനിക ...
    #MalayalamFairyTalesChannel
    ► Parental guidance: Some material of this video may not be suitable for children’s Below 13 year’s of age. Persian
    The Malayalam Fairy Tales Channel and all of its videos are not “directed to children” within the meaning of Title 16 C.F.R. § 312.2 of CHILDREN'S ONLINE PRIVACY PROTECTION ACT (USA) are not intended for children under 13 years of age. Malayalam Fairy Tales CHANNEL and its owner(s), agents, representatives, and employees do not collect any information from children under 13 years of age and expressly deny permission to any third party seeking to collect information from children under 13 years of age on behalf of Malayalam Fairy Tales CHANNEL. Further, Malayalam Fairy Tales CHANNEL denies any and all liability or responsibility for the practices and policies of RUclips and its agents and subsidiaries, or any other affiliated third party, regarding data collection.
  • РазвлеченияРазвлечения

Комментарии • 540

  • @meme-ov5ul
    @meme-ov5ul 5 лет назад +277

    High schoolil padikkunnavarkk ivde like cheyyam...😊👍

  • @m4mask483
    @m4mask483 4 года назад +357

    8 ആം ക്ലാസ്സ്‌ ലൈക്‌ അടി 👇😍

  • @favazzzfavu8709
    @favazzzfavu8709 5 лет назад +845

    8ആം ക്ലാസിലെ ബുക്കിൽ ഈ കഥ ഉണ്ട്

  • @vinodvs4515
    @vinodvs4515 3 года назад +33

    Degree savouring the classics

  • @fathimahisan2975
    @fathimahisan2975 4 года назад +247

    8ൽ പഠിക്കുന്നുണ്ട് മലയാളം മീഡിയത്തിൽ പഠിക്കുന്ന കുട്ടികൾക്ക് ഇതിന്റെ തർജമയ്ക്ക് എളുപ്പമാണ്
    Thank you all
    ഇഷ്ടമുള്ളവർ like അടിക്കും 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @thadiyoor1
    @thadiyoor1 4 года назад +116

    *എട്ടാം ക്ലാസ്സിലെ ഒരു ഇംഗ്ലീഷു പാഠമാണ്. ഒരു നല്ല സത്യസന്ധനും കാരുണ്യവാനുമായ വെനീസിലെ കച്ചവടക്കാരനായ അന്റോണിയോയെ ചതിയിൽ കൂടെ ഉപദ്രവിക്കാൻ കച്ചകെട്ടിയിറങ്ങിയ ചതിയനായ ഷൈലോക്കിൽ നിന്നും രക്ഷപെടുത്തുന്ന ബസാനിയോ എന്ന സുഹൃത്തിന്റെ ഭാര്യ പോർഷിയ. ഒരു നല്ല സന്ദേശമാണ് ഷെക്സ്പിയറിന്റെ ഈ കഥയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ചതിയെ ചതി കൊണ്ടു നേരിടുക എന്ന തന്ത്രം പ്രയോഗിച്ചിരിക്കുന്നു. നല്ലവർ പല ആപത്തുകളിൽ പെട്ടാലും അവർക്ക് ആരെങ്കിലും തുണയായി വരുമെന്നു മനസ്സിലാക്കിക്കൊടുക്കുന്ന കഥ. "കർമണ്യേവാധികാരസ്തേ മാഫലേഷു കദാചന.." എന്ന ഭഗവത് ഗീതയിലെ ഒരു പ്രധാന ശ്ലോകം. "അവനവന്റെ കർമങ്ങൾ ഫലേച്ഛ കൂടാതെ ചെയ്യുക. പ്രകൃതി അല്ലെങ്കിൽ ജഗദീശ്വരൻ നിങ്ങൾക്കതിന്റെ പലമടങ്ങു പ്രതിഫലം തരും" എന്നു നമ്മെ പഠിപ്പിക്കുന്ന മഹാനായ ഷെക്സ്പിയറിന്റെ നല്ല ഒരു മഹത്തായ കൃതി. കുട്ടിക്കാലത്ത് പ്രത്യേകിച്ച് പതിമൂന്നുവയസ്സുള്ള ബാല്യകാലത്ത് പഠിച്ച് അറിഞ്ഞിരിക്കേണ്ട ഒരു നല്ല ആശയം. ജീവിതവിജയത്തിന് അത്യന്തം ആവശ്യമായ ഒരു ആശയം. എന്തു ചെയ്താലും എനിക്കിതു കൊണ്ടെന്തു കിട്ടും എന്നു ചിന്തിച്ചു ഏതു ജോലിയും ചെയ്യുന്ന ഇന്നത്തെ തലമുറക്കാർക്കു കൊടുക്കാവുന്ന ഏറ്റവും മഹനീയമായ ആശയം.*

  • @AsiFkhan-jp6cc
    @AsiFkhan-jp6cc 4 года назад +25

    **ഈ കഥയിൽ ഒരു തെറ്റുണ്ട്. യഥാർത്ഥത്തിൽ ഷൈലോക് അന്റോണിയോയുടെ നെഞ്ചിലെ മാംസമാണ് വേണ്ടതെന്നാണ് കോടതിയിൽ ആവശ്യപ്പെട്ടത്. പോർഷ്യ ഇതിന് ഉത്തരമായി മാംസം നിങ്ങൾക് മുറിച്ചെടുക്കാം എന്നാൽ ഒരു തുള്ളി രക്തം പോലും പോകാൻ പാടില്ല എന്ന് പറഞ്ഞു. അങ്ങനെ ഷൈലോക് തോൽവി സമ്മതിച്ചു. ഇതാണ് മൂലകഥ. ബാക്കി ശരിയാണ്....

    • @diyajelizabeth661
      @diyajelizabeth661 6 месяцев назад

      Athe degree second sem il savouring the classics il. "Merchant of Venice "padikanund act 4 scn 1 court le scene ah u padikan undayirunnath.

    • @LebigbYt
      @LebigbYt 3 месяца назад

      Sheriya

  • @ahammedmistah98
    @ahammedmistah98 5 лет назад +184

    Fairy tales Ellam episode Kandawar like adi

    • @secret-574
      @secret-574 5 лет назад +1

      Allathavark like cheyyamo

    • @chembilodh.k.c4812
      @chembilodh.k.c4812 5 лет назад

      അറിയില്ല എന്റെ അഭിപ്രായത്തിൽ കണ്ടെന്നു തോന്നുന്നു

  • @ajumiluminnu3416
    @ajumiluminnu3416 8 месяцев назад +33

    8 classi iyy unit edukumbo venn kannunavar indo😁

  • @devilkingslegendary3723
    @devilkingslegendary3723 4 года назад +89

    Fairly tales ന് ജീവൻ പോലെ സ്നേഹിക്കുന്നവർ like ഒന്നു click ചെയ്യുക അറിയാൻ വേണ്ടിയാ

  • @sonukodakkadan3149
    @sonukodakkadan3149 5 лет назад +177

    Fairy tales isttamullavar like adi

  • @fahmihabis1891
    @fahmihabis1891 5 лет назад +83

    ith varayayittum i dont get one like😓

  • @ajithc9622
    @ajithc9622 Год назад +26

    Njan 8th il aanu padikkunnathu njangalkku ee chapter padikkan ind thanks for all 🙏🙏🙏❤️❤️

  • @shiblshibi2361
    @shiblshibi2361 5 лет назад +13

    Polichu

  • @nibubenny345
    @nibubenny345 4 года назад +152

    ഞാൻ താങ്കളോട് നന്ദി പറയുന്നു
    ഞാൻ BA English 2nd semester ആണ്.
    എനിക്കു ഈ play പഠിക്കാൻ ഉണ്ട്.
    നിങ്ങളുടെ ഈ video എന്നെ ഈ കഥ പെട്ടെന്ന് മനസ്സിലാക്കുവാൻ സാധിച്ചു ഒത്തിരി നന്ദിയുണ്ട്.

  • @richie358
    @richie358 2 года назад +48

    This story is very interesting, but the climax (Act IV) is not correct, as the contract between antonio and shylock is that, if antonio is not able to pay the money, he should have to give 3 pounds of flesh from his body. But portia makes a condition in the last scene, that shylock can cut antonio's flesh as the bond is for flesh but not for a single drop of blood, and shylock fails for cutting flesh withot making single drop of blood. Rest of the Act plays Portia and Nerissa scold them for giving away their rings, pretending they had been given away to other women. Before long, they reveal themselves as the lawyers from the trial.

  • @viji6918
    @viji6918 4 года назад +44

    8ആം classil enghil ee kadha padikkanundu

  • @shoukathshoukath7803
    @shoukathshoukath7803 4 года назад +44

    Et 8l padukkanund
    Ee kata eshtta pettavar like adi please

  • @santhoshkunnathussery81
    @santhoshkunnathussery81 3 года назад +26

    Degree kk vndi kanunvarundoo😉😉

  • @byjuouseph8368
    @byjuouseph8368 5 лет назад +10

    i like it very much

  • @munawarmp8557
    @munawarmp8557 4 года назад +60

    8th ക്ലാസ്സിൽ പഠിക്കുന്നവർ ഉണ്ടോ

  • @kidsplay5733
    @kidsplay5733 5 лет назад +10

    Nice story

  • @hayarunisaa7574
    @hayarunisaa7574 5 лет назад +16

    Story adipoli

  • @aslamaslamaslu85
    @aslamaslamaslu85 5 лет назад +11

    സൂപ്പർ കഥ

  • @inuamnaali5477
    @inuamnaali5477 5 лет назад +7

    😍 😍 😍 😍

  • @shajilaashker9422
    @shajilaashker9422 5 лет назад +13

    Super

  • @_axxhu___
    @_axxhu___ Год назад +11

    Nalethe examinu Vanna njn🤣🤣

  • @mansoormansu6150
    @mansoormansu6150 4 года назад +9

    This is real friend

  • @ramshidaramshi8935
    @ramshidaramshi8935 5 лет назад +24

    Fairy story is beatifull like adiii

  • @cousinsbook8420
    @cousinsbook8420 4 года назад +7

    Fairy tales നല്ല കഥയാണ് ഞാൻ അപ്പൊ അപ്പൊ ഇറങ്ങുന്ന കഥ ഞാൻ കാണാറുണ്ട് 😍

  • @AMIGO-ws8mc
    @AMIGO-ws8mc 3 года назад +5

    Ningl kadhaye Matti kalanju...ith onnum Alla kadha..😂😂
    3000ducats inn pagaram avante oru pound flesh Ann choikanne..😂
    Ngane kore difference ind..this is not the real story..

  • @captain4wif378
    @captain4wif378 4 года назад +80

    ഞങ്ങൾ ഇപ്പോൾ പഠിക്കുന്നുണ്ട് I very like it this story 💝

    • @Vis989
      @Vis989 2 года назад +2

      ഞാനും

    • @CARX_EDITX_17
      @CARX_EDITX_17 2 года назад +2

      Njaanum ithinte full movie und adh mal dubbilerkkiyaal polikum ,it will be good for icse 9,10 malayaali students

  • @saidp9939
    @saidp9939 5 лет назад +7

    Supper

  • @Sha-xb2vi
    @Sha-xb2vi 4 года назад +6

    Super story

  • @smithathecoolmom
    @smithathecoolmom 5 лет назад +20

    2 comment
    Mass story like it ,😁

  • @fathimanajeem9972
    @fathimanajeem9972 5 лет назад +5

    Adipoli cartoon

  • @divyamurali8468
    @divyamurali8468 4 года назад +6

    Very good story

  • @geethugeethuz2435
    @geethugeethuz2435 5 лет назад +21

    നല്ല കഥ 😍😍😍

  • @azeesazi505
    @azeesazi505 5 лет назад +5

    super story

  • @爪メム卄口S匕
    @爪メム卄口S匕 4 года назад +49

    In the story scenes has changed .shylock offered a pound of flesh

  • @dilnaazidilnaazi1146
    @dilnaazidilnaazi1146 5 лет назад +8

    Nice

  • @sidheeque5116
    @sidheeque5116 4 года назад +10

    Bookkil ullathinekkaal maattam unde

  • @shahmashahzeen8831
    @shahmashahzeen8831 11 месяцев назад +2

    FAIRY TALES MALAYALAM ishttamullavar like adi

  • @farhanafaru3730
    @farhanafaru3730 7 месяцев назад +6

    8 classil padikkunnavar examin vendi kanunnavar undo...😹

  • @farshshabz4373
    @farshshabz4373 5 лет назад +60

    FaiRy TalEs Eni KanaaN Baaki OnnUm Illlaa😆

  • @lukumanlukumanlukuman9541
    @lukumanlukumanlukuman9541 5 лет назад +16

    Adippoli lam fairy tales story kutti

  • @sujithakv2368
    @sujithakv2368 4 года назад +18

    കഥ അവതരണം നല്ലത്, പക്ഷേ കഥ മൊത്തത്തിൽ മാറ്റി എഴുതി, അത് ശരിയല്ല

  • @ജയ്റാണികൊട്ടാരത്തിൽ

    നല്ല കഥ, ഒരുപാട് ഇഷ്ടം ❤

    • @mirashasma4501
      @mirashasma4501 5 лет назад

      ജെയ്‌മോൾ ബാബു അജ്മാനിൽ

  • @audiobook7042
    @audiobook7042 4 года назад +14

    It is misleading .. Merchant of Venice is one of the best drama in the history of literature ..so no one has the right to change it's actual theme

  • @creativeclassic7644
    @creativeclassic7644 2 года назад +5

    Enik padikan und ith beautiful story

  • @sandhyamanoj8442
    @sandhyamanoj8442 5 лет назад +22

    Story ethallallo.

  • @cristanoronaldofoodball4204
    @cristanoronaldofoodball4204 4 года назад +4

    Suppar

  • @Killer-fx9hy
    @Killer-fx9hy 4 года назад +20

    ഫെയറി ടൈൽസ് എല്ലാ കഥകളും എനിക്കിഷ്ടമാണ്

  • @jasirjasi5447
    @jasirjasi5447 5 лет назад +19

    First

  • @harsharachelroy30
    @harsharachelroy30 Год назад +5

    Bcom 2nd yr il um ond ee kadha😂❤

  • @爪メム卄口S匕
    @爪メム卄口S匕 4 года назад +23

    8 standard we want to study this

  • @hmvlogs7580
    @hmvlogs7580 4 года назад +5

    Super 👌😍

  • @sainudheenkonnoth2464
    @sainudheenkonnoth2464 5 лет назад +20

    Fairy Tales supper story

  • @allanandrews5475
    @allanandrews5475 4 года назад +18

    This story is *not* based on the real drama written by Shakespeare.

  • @sascreations2270
    @sascreations2270 4 года назад +2

    👍👍👍👍

  • @Neethu2002
    @Neethu2002 2 года назад +4

    Bcom 4 th sem ൽ ഇത് പഠിക്കാൻ ഉണ്ട്. ഇംഗ്ലീഷ് ടെസ്റ്റിൽ.. 😌

  • @azimshas.r5618
    @azimshas.r5618 4 года назад +17

    Mammookayde shylock kandavar ndoo

  • @___sinan___k7832
    @___sinan___k7832 5 лет назад +3

    SUPER

  • @nimmythomas1317
    @nimmythomas1317 5 лет назад +9

    Njan ithu Ente 3rd class ill padichitund

  • @malyalammegacomedyfilims8178
    @malyalammegacomedyfilims8178 5 лет назад +7

    Like adi

  • @hananhanan7208
    @hananhanan7208 5 лет назад +5

    Nalla kada

  • @nandanamundarath9099
    @nandanamundarath9099 5 лет назад +26

    Njan padicha drama merchant of Venice

  • @unaisunnu9264
    @unaisunnu9264 5 лет назад +14

    Ith 8am classil padipikunnud nan 8am classila 8am classilullavar like adi

  • @raseenaraseena6595
    @raseenaraseena6595 4 года назад +11

    My hoby is looking fairy tales
    I love it

  • @manupillai645
    @manupillai645 5 лет назад +6

    Thise story was there before in my book

  • @dona8108
    @dona8108 5 лет назад +21

    Ith padikkan undarunnu pandu

  • @RasheedVk-uj3gx
    @RasheedVk-uj3gx 7 месяцев назад +2

    8th class chaptarin vendi padikkunnavarundo

  • @ashiqmuhammed3436
    @ashiqmuhammed3436 4 года назад +10

    oru super story

  • @nidheeshpp4446
    @nidheeshpp4446 4 года назад +4

    Poli story alle i like it!

  • @hamimumtazeer2820
    @hamimumtazeer2820 5 лет назад +24

    Ith nan padichk pakshe inganaella shylok avishapedunath oru box muyuvanum flesh aanu

  • @abijithabijith5410
    @abijithabijith5410 5 лет назад +10

    nice story

  • @rrevathyrajan8374
    @rrevathyrajan8374 4 года назад +4

    Gg

  • @jencysijo8763
    @jencysijo8763 7 месяцев назад +1

    supper 🎉🎉

  • @mfvlogs3717
    @mfvlogs3717 5 лет назад +7

    Super

  • @endhappy8386
    @endhappy8386 5 лет назад +10

    Super

  • @fahadkota123fahadkota7
    @fahadkota123fahadkota7 5 лет назад +10

    I like fairy tale

  • @rinurinu8596
    @rinurinu8596 4 года назад +1

    Very nice story

  • @aishwarya3806
    @aishwarya3806 Год назад +7

    Ee drama eppo aita oru subject anu 😁

  • @naflanoushad5361
    @naflanoushad5361 4 года назад +6

    8th classile book storyund

  • @sreejith5884
    @sreejith5884 4 года назад +2

    Supar

  • @sareenasari2310
    @sareenasari2310 5 лет назад +7

    Super

  • @dsharpsymphony7710
    @dsharpsymphony7710 5 лет назад +8

    Ithu pole Sneham ulla nalla friend undenkil ath valare nalllathanu . Lokathil ettavum kudthal vilayllath snehathinanu snehamillenkil nam onnumalla . Ee story anagne padippikkunnu .Athyavishathil koode nilkkunnavanu kuuttukaran.

  • @newmh4090
    @newmh4090 5 лет назад +14

    fairy tales supper an

  • @thanseeha959
    @thanseeha959 4 года назад +7

    Fairy tales ishtamullavar ivide like idd

  • @MiniMini-fd3yw
    @MiniMini-fd3yw 5 лет назад +7

    Super

  • @shareefshareef592
    @shareefshareef592 4 года назад +12

    Ith 8ile englishile unit aanallo😊

  • @vijayanvijayanlkvijayan4219
    @vijayanvijayanlkvijayan4219 5 лет назад +7

    Njn 8th classil padichittund

  • @samadsamad3800
    @samadsamad3800 4 года назад +1

    I like

  • @shamilshalu5403
    @shamilshalu5403 5 лет назад +15

    Nalla story

  • @skhffmkutftfvjitdjakir9494
    @skhffmkutftfvjitdjakir9494 5 лет назад +13

    ILove💞💜fairytales

  • @finunibu9838
    @finunibu9838 8 месяцев назад +2

    Ith rasamund but English text bookil kodth pole alla 😮 why
    Athan onnodi exciting story

  • @iqbal1703
    @iqbal1703 5 лет назад +17

    Njn ante 8 clasiil padicha paadam, merchant of Venice

    • @akmusthu070
      @akmusthu070 5 лет назад

      Najum...... ipo njn +1 an😊😊😊 ent 5 cls malayalam bookil undayrunnu ee stry😆

  • @artandcraftbyme6049
    @artandcraftbyme6049 3 года назад +6

    ഈ വീഡിയോ കണ്ടതുകൊണ്ട് പാഠം വളരെ ഈസിയായി

  • @a.s6109
    @a.s6109 2 года назад +2

    8ആം classil ഈ കഥ ഉണ്ട് പക്ഷെ ഇത് പോലെ അല്ല അതിൽ shylok antoniyude blush=ഇറച്ചി ആണ് 1 kg pinne kure mistake und ഇതിൽ

  • @rukhiyatk1533
    @rukhiyatk1533 4 года назад +3

    8 ൽ പഠിക്കാൻ ഉണ്ട്