കാട്ടിലെ പാട്ട് -Vinu Kidachulan ,Deva Nanda | MBIFL '23 Full Session

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 6

  • @Vishnusurya-mk5gy
    @Vishnusurya-mk5gy 11 месяцев назад +2

    കല്പറ്റയിൽ നടന്ന തുടി കൊട്ടി ഗിന്നസ് റെക്കോർഡിൽ ഭാഗമായപ്പോൾ ഞാൻ ഈ പാട്ടിനു താളം പിടിച്ചു തുടികൊട്ടി നിർത്തം വച്ച് പക്ഷെ ഈ വീഡിയോ കണ്ടപോ ആണ് ഈ പാട്ടിന്റെ അർത്ഥം മനസ്സിലായത് 🥰🥰🥰🥰🥰

  • @vipinsankarnair5383
    @vipinsankarnair5383 Год назад

    സൂപ്പർ ❤

  • @haripriyar4936
    @haripriyar4936 4 месяца назад

    🔥❤

  • @k.v.thomas287
    @k.v.thomas287 Год назад

    മലയാളം മാതൃഭാഷ ആയിട്ടുള്ളവരുടെ ദേശം എന്ന നിലയിൽ ആണ് കേരള സംസ്ഥാനം രൂപീകൃതം ആയതു. ഞണ്ടുകളുടെ കഥയിൽ പറഞ്ഞ കാക്കളുടെ സ്ഥാനമാണ് മുഖ്യധാര മലയാളി ഈ സംസ്ഥാനത്തു വഹിക്കുന്നത്. K. R. നാരായണൻ ദളിത്‌
    ആയിരുന്നെങ്കിലും mainstream സംസ്കാരം ഉൾക്കൊണ്ട്‌ അതിലേക്കു
    വന്നതു കൊണ്ടാണ്‌ രാഷ്‌ട്രപതി ആയതു. അതുകൊണ്ട് സ്വത്വം ഒരു nostalgia ആയി സൂക്ഷിച്ചു കൊണ്ടു so
    called മുഖ്യധാരയിലേക്ക് convert ചെയ്യൂ!

  • @Pravikumarfolk
    @Pravikumarfolk Месяц назад

    വിനു ഏട്ടന്റെ no കിട്ടുമോ

  • @Vishnusurya-mk5gy
    @Vishnusurya-mk5gy 11 месяцев назад +1

    കല്പറ്റയിൽ നടന്ന തുടി കൊട്ടി ഗിന്നസ് റെക്കോർഡിൽ ഭാഗമായപ്പോൾ ഞാൻ ഈ പാട്ടിനു താളം പിടിച്ചു തുടികൊട്ടി നിർത്തം വച്ച് പക്ഷെ ഈ വീഡിയോ കണ്ടപോ ആണ് ഈ പാട്ടിന്റെ അർത്ഥം മനസ്സിലായത് 🥰🥰🥰🥰🥰.