മറ്റു ടീമുകൾ ആരെ സൈൻ ചെയ്താലും ഞങ്ങൾക്ക് വിഷയം അല്ല.. ആഴ്സനലിനെ സംബന്ധിച്ചു ഒരു വേൾഡ് ക്ലാസ്സ് സ്ട്രൈക്കർ നിര്ബന്ധമാണ്.. സാക കൂടി പുറത്ത് പോയതോടെ ഗോളുകൾ നേടുന്നത് വളരെ റിസ്ക് ആയി മാറിയിട്ടുണ്ട്.. ഫാബിയോ വിയെറ ഒരിക്കലും സാക്ക ക്ക് പകരം ആവില്ല...ജീസസ് ഗോൾ നേടാൻ തുടങ്ങിയിട്ടുണ്ട് എന്നത് ഒരു പ്ലസ് പോയിന്റ് തന്നെ.. പക്ഷെ കപ്പടിക്കാൻ അത് മാത്രം മതിയാവില്ല..
Nigalude video first time ❤️
ഞാന്‍ ആദ്യം ആയാണ് ഇന്ന് താങ്കളുടെ വീഡിയോ കാണുന്നത് നല്ല അടിപൊളി ആയി എല്ലാം പറയുന്നുണ്ട് എനിക്ക് ഇഷ്ടപ്പെട്ടു 😊❤
Thanks ❤️
Njan adyaita kanane
Arsenal ❤❤❤
മറ്റു ടീമുകൾ ആരെ സൈൻ ചെയ്താലും ഞങ്ങൾക്ക് വിഷയം അല്ല.. ആഴ്സനലിനെ സംബന്ധിച്ചു ഒരു വേൾഡ് ക്ലാസ്സ് സ്ട്രൈക്കർ നിര്ബന്ധമാണ്.. സാക കൂടി പുറത്ത് പോയതോടെ ഗോളുകൾ നേടുന്നത് വളരെ റിസ്ക് ആയി മാറിയിട്ടുണ്ട്.. ഫാബിയോ വിയെറ ഒരിക്കലും സാക്ക ക്ക് പകരം ആവില്ല...ജീസസ് ഗോൾ നേടാൻ തുടങ്ങിയിട്ടുണ്ട് എന്നത് ഒരു പ്ലസ് പോയിന്റ് തന്നെ.. പക്ഷെ കപ്പടിക്കാൻ അത് മാത്രം മതിയാവില്ല..
New castle ninnun isak ne kondu vannal settakum rwf waneri kalicholum
Liverpool❤
Liverpoolin oru CB ye avshyam und
Konate gomes injured anu
Salah ലിവർപൂൾ കോൺട്രാക്ട് കൊടുത്തില്ല എന്നുണ്ടെങ്കിൽ അവർ കാണിക്കുന്ന ലോക മണ്ടത്തരം 2 വർഷം കൂടെ സല ഇപിഎല്ലിൽ അടിപൊളിയായിട്ട് കളിക്കാം ഇതേ ഫോമിൽ
100%
Rayan Cherki and Maghnes Acliouche എന്നിവരെ ആര് Sign ചെയ്യും
33 age ഉള്ള വാണ്ടക്കിന് ലിവർപൂൾ കോൺട്രാക്ട് കൊടുക്കുന്നു 32 വയസ്സുള്ള ഇത്രയും ഫോണിൽ കളിക്കുന്ന salahഎന്തുകൊണ്ട് കോൺട്രാക്ട് കൊടുക്കുന്നില്ല?
Yes
Livarpoolil മൂന്ന് ടീം കളിക്കാനുള്ള forverd ഉണ്ട്
@@nazer189pannikodan8 എന്താ തെളിച്ചു പറ
Salary issue aanu
@@elbinjoseph9842 കോൺട്രാക്ട് കൊടുക്കില്ല അപ്പം? ബാഴ്സലോണ ചിലപ്പോൾ പോകും
Avar transfer window open akkuyitt namukk enth karyam….. onn podo kilava