@@hameedorbit 800w ഇൻവർട്ടർ ഉണ്ട് അതിന് പറ്റിയ ലിഥിയം ബാറ്ററി സെറ്റ് ചെയ്യാൻ എന്ത് തുകയാകും. 150w led bulb um 2 fan +1 computer work ചെയ്യണം നേരത്തെ 135AH ബാറ്ററി ആണ് ഉപയോഗിച്ചത്.
1000w ഇൻവെർട്ടർ ഉണ്ടാക്കുന്ന വീഡിയോ ഇട്ടാൽ കൂടുതൽ ആളുകൾക്ക് വളരെ ഉപകരിക്കും ഇന്ന് ഓരോ കമ്പനികൾ വാങ്ങുന്ന പൈസ അതിന്റെ മൂന്നും നാലും ഇരട്ടിയാണ് നിങ്ങളെ പോലുള്ളവർ മനസ്സിലാകുന്ന തരത്തിൽ വീഡിയോ ചെയ്‌താൽ അതു സാദാരണകാർക്ക് വലിയ ഉപകാരമാവും നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണുന്ന ഒരാളാണ്
ഇതിൽ ട്രാൻഫർമർ മേടിക്കുന്ന പൈസ undel ന്യൂ ups വാങ്ങാലോ.. ഓട്ടോമാറ്റിക് ചാർജിങ് m നടക്കും..അകെ ഉള്ള problem വീടിന്റെ ലൈൻ ൽ current എത്തിക്കാൻ പറ്റില്ല എന്നുള്ളതാണ്..(ചെറിയ ബാറ്ററി )
സൂപ്പർ ഓട്ടോമാറ്റിക് വേണം ഇപ്പൊ മൊത്തം ഓട്ടോമാറ്റിക് ആണല്ലോ, 500 മില്ലി വളരെ ഉപകാരപ്രദം ആണ് , dc സോളാർ ഉപയോഗിക്കുന്നവർക് ആവശ്യം വരും..ഇതുപോലെ സോളാർ mppt ഉണ്ടാക്കുന്ന വീഡിയോ പ്രതീക്ഷിക്കുന്നു.... thanku......
Very useful dear!!.. Can you please do 220 v to 110v Voltage converter making video. Because many of them searching for this device and its availability is less also costly(500 W). In this covid time many people are using imported Oxigen concentrater and its only works with 110V / 120V 60Hz
UPട ട്രാൻസ്ഫോമർ എത്ര ആം പിയർ അണ് ഇത് കൊണ്ട് എത്ര Ah ബാറ്ററി വരെ ചാർജ് ചെയ്യാം ഈ ബോർഡ് Upട ട്രാൻസ്ഫോമറിൽ ഉപയോഗിക്കാമോ ഇത് കട്ട് ഓഫാകുമോ മറുപടി പ്രതീക്ഷിക്കുന്നു
800w ഇൻവർട്ടർ ഉണ്ട് അതിന് പറ്റിയ ലിഥിയം ബാറ്ററി സെറ്റ് ചെയ്യാൻ എന്ത് തുകയാകും. 150w led bulb um 2 fan +1 computer work ചെയ്യണം നേരത്തെ 135AH ബാറ്ററി ആണ് ഉപയോഗിച്ചത്.
600Wtയുടെഓട്ടോമേറ്റിക് ഇൻവെർട്ടർനിർമ്മിച്ചു വടകരയ്ക് കൊറിയർചാർജ്ജടക്ക൦ എത്ര രൂപയാവു൦ ,ബാറ്ററി വേണ്ട ചാർജ്ർ കൂടെ യുണ്ടാവുമോ?? മറുപടി പ്രതീക്ഷിക്കുന്നു ബാലൻ clt എത്ര പവർ ബേറ്ററിയാണ് ഇതിന് വേണ്ടിവരിക??
ഹലോ ഒരു ഉപകാരം പറഞ്ഞു തരോ.. എന്റെ കയ്യിൽ ഒരു 12v 9amp ബാറ്ററി ഉണ്ട് ബൈക്കിന്റെ ആണ്.. അതിന് ഒരു ചാർജർ വേണം എന്നുണ്ട്.. 9ആമ്പിയർ ബാറ്ററി ക്ക് ഏത് ചാർജർ ആണ് വേണ്ടത്
ഇൻ ഗുബേറ്ററിൽ ഇത് ഉപയോഗിക്കാൻ പറ്റുകയില്ല കാരണം കരന്റ് പോയാൽ ഓട്ടോമാറ്റിക്കായി വർക്ക് ചെയ്യില്ല, ബാറ്ററി ഓട്ടോമാറ്റിക്കായി ചാർജ് ചെയ്യില്ല. ഇത് വലിയ ബുദ്ധി മുട്ടാണ് ഇൻ ഗുബേറ്ററിന്റെ അടുത്ത് ഒരാൾ ഇരിക്കേണ്ടിവരും കരന്റ് പോയാൽ ഓണാക്കാൻ മാത്രമല്ല ചാർജ് തീർന്നാൽ ബാറ്ററിയിൽ ചാർജ് വേറെ കയറ്റേണ്ടിവരും.
ഹായ്.ഒരു ചെറിയ വീട്ടിലെ രണ്ട് ഫാനും അഞ്ച് ബൾബും പ്രവർത്തിക്കാൻ പറ്റുന്ന ഒരു ഇൻവെർട്ടർ ചെയ്ത് കാണിക്കുമോ.ഞാൻ ഒരു ഇലക്ട്രീഷിനാണ് അളകൊണ്ടാണ്. എനിയ്ക്ക് അത് ചെയ്ത് കൊടുക്കാനാണ്
@@hameedorbit ചേട്ടന് കാർ സ്റ്റീരിയോ ഉണ്ടാക്കുന്ന video ഞാൻ കണ്ടൂ,അടിപൊളി..ഞാൻ അന്നേഷിച്ചത് അതാണ്,കാരണം എൻ്റെ കയ്യിൽ ഇരിക്കുന്ന speaker 15v aanu.പക്ഷേ ഒരു dout.നമ്മൾ വീട്ടിൽ വെക്കുന്നതിന് regulator ആവശ്യമുണ്ടോ ചേട്ടാ❤️
🔥🔥ഒരു സാധാരണക്കാരന്റെ🔥 ആവശ്യം മനസിലാക്കി🔥 സാധാരണക്കാരന് 🔥മനസിലാവുന്ന🔥 വിധത്തിൽ🔥 വീഡിയോ ചെയുന്ന ഹമീദ് ഇക്കാക് ഇരിക്കട്ടെ🔥 എന്റെ വക ഒരു തീപ്പൊരി 🔥🔥
thanks ബ്രോ.
@Mark Myles Ninakkonnum vere oru paniyumilledey 🤦
അതാണ്
@@hameedorbit
800w ഇൻവർട്ടർ ഉണ്ട്
അതിന് പറ്റിയ ലിഥിയം ബാറ്ററി സെറ്റ് ചെയ്യാൻ എന്ത് തുകയാകും.
150w led bulb um 2 fan +1 computer work ചെയ്യണം
നേരത്തെ 135AH ബാറ്ററി ആണ് ഉപയോഗിച്ചത്.
@@hameedorbit, hallo replay kittiyilla
ഉപകാരപ്രദമായ വീഡിയോ ചെയ്തതിന് നന്ദി ഹമീദ്ക്കാ...
നിങ്ങൾ ചെയ്യുന്ന വീഡിയോസ് ഒക്കെ ഒന്നിനൊന്ന് മെച്ചം ആണ്... 👌🏼👌🏼👌🏼👍🏼👍🏼👍🏼
1000w ഇൻവെർട്ടർ ഉണ്ടാക്കുന്ന വീഡിയോ ഇട്ടാൽ കൂടുതൽ ആളുകൾക്ക് വളരെ ഉപകരിക്കും ഇന്ന് ഓരോ കമ്പനികൾ വാങ്ങുന്ന പൈസ അതിന്റെ മൂന്നും നാലും ഇരട്ടിയാണ് നിങ്ങളെ പോലുള്ളവർ മനസ്സിലാകുന്ന തരത്തിൽ വീഡിയോ ചെയ്‌താൽ അതു സാദാരണകാർക്ക് വലിയ ഉപകാരമാവും
നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണുന്ന ഒരാളാണ്
ഒരു 600wt ഓട്ടോമാറ്റിക് ഇൻവെർട്ടർ വീഡിയോ ചെയ്താൽ ചെറിയ വീടുകളിൽ എല്ലാവർക്കും പ്രയോജനം ആയിരിക്കും..
നോക്കാം ബ്രോ.
നിർബന്ധിച്ചിരിക്കുന്നു.. ചെയ്തേ പറ്റു... 🤗🤗🤗
chayyanm ennale athu pavagalkku usefull aku
ഉണ്ടാക്കിയോ
പത്ത് LED ബസും 4 ഫാന്യം ഒരു ഫ്രിഡ് ജും കരണ്ട് പോയാൽ വർക്ക് ചെയ്യാനാവശ്യമായ ഇൻവെർട്ടറിന്റെ വിവരം അറിയിക്കുമോ. 12 v ബാറ്ററി നിലവിൽ ഉണ്ട്.
വിഡിയോ പൊളിച്ചു നല്ല വിശധികരണവും സൂപ്പർ
താങ്ക്സ്.
Inverter nannayittund.adutha videoyil Battery outomatic ayi chargiggum ulpeduthan nokkanam.
Kudade. .Adathe fishing inverter video yum. Pradeeshikkunnu...orbit chanal ellavarkum oru pad arivukal pakaran youtube. Hammed orbit tecnic chanel. Orupad uyaragalil ethanum ashamsikkunnu. Tank's hammed.!
ഇതിൽ ട്രാൻഫർമർ മേടിക്കുന്ന പൈസ undel ന്യൂ ups വാങ്ങാലോ.. ഓട്ടോമാറ്റിക് ചാർജിങ് m നടക്കും..അകെ ഉള്ള problem വീടിന്റെ ലൈൻ ൽ current എത്തിക്കാൻ പറ്റില്ല എന്നുള്ളതാണ്..(ചെറിയ ബാറ്ററി )
നമ്മളെ പോലുള്ള പാവേങ്ങെളെ support ചെയ്യാൻ ആരേലും undo 💙🙏🏻
ഞാനുണ്ട് ബ്രോ
അവിടേക്കും ഒന്ന് വായോ
Und
Automatic inverter vedeo veenam ikka
Ikka powliyaan
Katta fan 😍😍😍
ഇതിൽ ഒരു ചാർജിങ്ങ് സംവിധാനം കൂടി ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനേ ...
അത് വേറെ ചെയ്യാം ബ്രോ.
@@hameedorbit waiting
we are waiting
@@hameedorbit over volt cut off ഉള്ളത് വേണം...
600 വാട്സ് നു മുകളിൽ ഉള്ള വീഡിയോ ചെയ്യാമോ ഇക്കാ ഒരു സാധാരണക്കാരനെ വീട്ടിലേക്ക് ആവശ്യമായ ഒന്നു ചെയ്യൂ 👍
നോക്കാം.
സൂപ്പർ ഓട്ടോമാറ്റിക് വേണം ഇപ്പൊ മൊത്തം ഓട്ടോമാറ്റിക് ആണല്ലോ, 500 മില്ലി വളരെ ഉപകാരപ്രദം ആണ് , dc സോളാർ ഉപയോഗിക്കുന്നവർക് ആവശ്യം വരും..ഇതുപോലെ സോളാർ mppt ഉണ്ടാക്കുന്ന വീഡിയോ പ്രതീക്ഷിക്കുന്നു.... thanku......
ഹായ്, പഴയ യു പി എസ്സിന്റെ ട്രാൻസ്‌ഫോർമർ വെച്ച് ഒരു ഇൻവെർട്ടർ ഉണ്ടാക്കുന്നത് ഒരു വീഡിയോ ചെയ്യാമോ എന്നാൽ എല്ലാവർക്കും ഉപകാരമായിരിക്കും
Hameed helo hi
Adutha video fishing inverter cheyyamo
Automatic inverter undakkunna video cheyyumo
Hai, Mr. Hameed , led tube light strip conection onnu paranju tharumo, positive and negative, athayathe stripil ninu 5 waltinulla ethra bulb adukkanam please explain.
ഹമീദ്ക്കാ കുറഞ്ഞ വാട്ട്സിലുള്ള ഒരു ഓട്ടോമാറ്റിക് ഇൻവർട്ടർ വീഡിയോ ചെയ്യാമോ
Solar, battery, എന്നിവ ഉപയോഗിച്ചുള്ള auqarium ലൈറ്റിന്റെ വീഡിയോ ചെയ്യാമോ?
Automatic ayyi battery charge cheyanam athinulla video cheuvo chetta
Very useful dear!!..
Can you please do 220 v to 110v Voltage converter making video. Because many of them searching for this device and its availability is less also costly(500 W). In this covid time many people are using imported Oxigen concentrater and its only works with 110V / 120V 60Hz
What all I should do for getting one set of inverter accessories of 200v output?
Automatic board use chaithu video chaiyamo ☺
നന്നായിട്ട് ഉണ്ട് Bro 💥
whear i get this inverter board
Use full video
Katta waiting ayirunnu
(Automatic inverter video chiyamo)
നോക്കാം
രണ്ട് LEDറ്റ്യൂബ് ലൈറ്റ് കത്തുന്നതും ബാറ്ററി ചാർജ് ചെയ്യുന്നതും ഓട്ടോമാറ്റിക്കായി വർക്ക് ചെയ്യുന്നതുമായ ഒരു ഇൻവെർട്ടർ നിർമിക്കാമോ
UPട ട്രാൻസ്ഫോമർ എത്ര ആം പിയർ അണ് ഇത് കൊണ്ട് എത്ര Ah ബാറ്ററി വരെ ചാർജ് ചെയ്യാം
ഈ ബോർഡ് Upട ട്രാൻസ്ഫോമറിൽ ഉപയോഗിക്കാമോ ഇത് കട്ട് ഓഫാകുമോ മറുപടി പ്രതീക്ഷിക്കുന്നു
Audio system thilum mattumullath step down transformer alle ath vach inverter work akumo
Sq wave inverter upayogichal nammude fan mobile polulla upakaranangal ayuss kurayum ennu parayunnad sari ano
Could you please explain optimous 2800 luminous inverter as solar compatible inverter
Automatic charging inverter undakunne video eduvo
നോക്കാം
ഇൻവെർട്ടറിന്റെ ഗ്രിഡ് ചാർജിങ് സ്വിച്ചിൽ ആക്കാൻ എന്താ ചെയ്യുക.ഒരേ സമയം സോളാറലും കറന്റ്റിലും ചാർജ് ആകുന്നു.
Ith nammal vangumbol full set aakiya invertaer allle kittua
E inverterel Soldering iron work chaummo
Bai ithupole computer ups transformer cheyyan pattumo oru viedo idumo .computer ups transformer etra Ampner anu bai
അസ൦ബ്ൾ ചെയ്ത ഈഉപകരണ൦ കേരളത്തിനകത്ത് കൊറിയറിൽ ലഭിക്കാൻ എത്ര രൂപആകു൦ ചാർജർ ഏതാണ് വേണ്ടിവരിക ഇതിൽ അറിയിക്കുക??
250w kit price
ഹമീദ് വർമി. നിങ്ങളുടെ വിഡിയോ എല്ലാം കാണുന്ന ഒരാളാണ് ഞാൻ സോളാറിന്റെ ഇൻ വേറ്ററർ ഉണ്ടാക്കാമോ?
ഒരു car subwoofer amplifire ഉണ്ടാക്കുന്നതു എങ്ങനെന്നു കാണിക്കുവോ plz
നോക്കാം
apol ie battery engane charnju cheyum
Pure sine wave inverter 12v to 2000w
Inverter ഉണ്ടാക്കാൻ എത്ര ചിലവ് വരും
Online വിശ്വസിച്ചു വാങ്ങാൻ പറ്റില്ല
ഒരു വീഡിയോ ചെയ്യുമോ
Hameed you are awesome thanks
House motham kittan ntha chyyande transformer koodiyath akkiyal mathiyo?????
Pls you next automatic inverter
Automatic inverter video ittolu👍🏻
ചെയ്യാം ബ്രോ.
800w ഇൻവർട്ടർ ഉണ്ട്
അതിന് പറ്റിയ ലിഥിയം ബാറ്ററി സെറ്റ് ചെയ്യാൻ എന്ത് തുകയാകും.
150w led bulb um 2 fan +1 computer work ചെയ്യണം
നേരത്തെ 135AH ബാറ്ററി ആണ് ഉപയോഗിച്ചത്.
600Wtയുടെഓട്ടോമേറ്റിക് ഇൻവെർട്ടർനിർമ്മിച്ചു വടകരയ്ക് കൊറിയർചാർജ്ജടക്ക൦ എത്ര രൂപയാവു൦ ,ബാറ്ററി വേണ്ട ചാർജ്ർ കൂടെ യുണ്ടാവുമോ?? മറുപടി പ്രതീക്ഷിക്കുന്നു ബാലൻ clt
എത്ര പവർ ബേറ്ററിയാണ് ഇതിന് വേണ്ടിവരിക??
Bro washing machine working ചെയ്യുമോ🤔 ഒരാവശ്യത്തിന് ആയിരുന്നു
Chargerum koodi chyyanam bro video
Resistarum diodum evedunna vedikkaan kittuka
ഹമീത്ക 1350va ന്റെ ഇൻവേറ്ററിൽ എന്തെല്ലാം പ്രവർത്തിപ്പിക്കാം
ഒരു ഡ്രില്ലിങ് മെഷീൻ എങ്ങിനെ റിവേഴ്‌സ് &ഫോർവേഡ് ആക്കുവാൻ എങ്ങിനെ സാധിക്കും
ഓട്ടോമാറ്റിക് ഇൻവെർട്ടർ വീഡിയോ കൂടി ചെയ്യാമോ.
വേണോ
Veenam bro
Sir..... Very useful sujetions
Thanks
5amps invertor എന്ത് വില. 👍👍🌹
എന്റെ ഒരു പഴയ Upsൽ 12 v 7AH Battery week ആയി ആ Battery മാറ്റി Bikന്റെ Battery 12 V 9 AH ഉപയോഗിക്കാൻ പറ്റുമോ
Ethra amp transformer use cheythal fan use cheyyan pattum
12v router ups undaunna video idumoo
with two output
Battery leku dc wire anno kodukunathu
ഇക്കാ ഒരു 600 വാട്സ് എൻറെ ഒരു ഓട്ടോമാറ്റിക് ഇൻവെർട്ടർ ചെയ്യുന്ന ഒരു വീഡിയോ ഇടാൻ പറ്റുമോ
നോക്കാം
Battery Enganayane Charge Cheyyunnadh Battery Charge theernaal
fish pidikkan pattumo
ഇത് കിടിലം വീഡിയോ..
വണ്ടിയിലേക് സെറ്റ് ചെയ്യാൻ കഴിയുന്ന ഇൻവെർട്ടർ ചെയ്യുമോ
മൊബൈൽ സിഗ്നൽ ബൂസ്റ്റർ ഉണ്ടാക്കുന്ന വീഡീയോ ചെയ്യുമോ സഹോദരാ
Battery യിലോട്ടു ചാർജ് എങ്ങനെ ചെയ്യും
Ups le varunna transformer upayogikkan kazhiyumoo
ഇതു പൊളിച്ചു 🥰🥰🥰👍👍👍
Tnx
12-0-12 transformer വച്ചപ്പോൾ എത്ര volt battery ആണ് connect ചെയ്തത്
12v, വീഡിയോ മുഴുവൻ കാണുക.
ഓട്ടോമാറ്റിക് ഇൻവെർട്ടർ സെറ്റിംഗ് വീഡിയോ ഇട് bro ബോർഡ് വായിക്കാനുള്ള ലിങ്ക് കൂടി ഇട്
Ok, ലിങ്ക് ഇട്ടിട്ടുണ്ട് ബ്രോ.
Pcb ബോർഡ് ഓർഡർ ചെയ്യുന്ന വെബ്സൈറ്റ് പരിചയപ്പെടുത്താമോ
12-0-12 അല്ലാത്ത audio Player ലെ Transformer ഉപയോഗിക്കാൻ പറ്റുമോ
Good message
thanks.
ഹലോ ഒരു ഉപകാരം പറഞ്ഞു തരോ.. എന്റെ കയ്യിൽ ഒരു 12v 9amp ബാറ്ററി ഉണ്ട് ബൈക്കിന്റെ ആണ്.. അതിന് ഒരു ചാർജർ വേണം എന്നുണ്ട്.. 9ആമ്പിയർ ബാറ്ററി ക്ക് ഏത് ചാർജർ ആണ് വേണ്ടത്
Bro cahrging kude ule
Inverter board undakunna video idammo
സൂപ്പർ 👍👌
Tnx
Adipwoli
താങ്ക്സ്.
ഇൻ ഗുബേറ്ററിൽ ഇത് ഉപയോഗിക്കാൻ പറ്റുകയില്ല കാരണം കരന്റ് പോയാൽ ഓട്ടോമാറ്റിക്കായി വർക്ക് ചെയ്യില്ല, ബാറ്ററി ഓട്ടോമാറ്റിക്കായി ചാർജ് ചെയ്യില്ല. ഇത് വലിയ ബുദ്ധി മുട്ടാണ് ഇൻ ഗുബേറ്ററിന്റെ അടുത്ത് ഒരാൾ ഇരിക്കേണ്ടിവരും കരന്റ് പോയാൽ ഓണാക്കാൻ മാത്രമല്ല ചാർജ് തീർന്നാൽ ബാറ്ററിയിൽ ചാർജ് വേറെ കയറ്റേണ്ടിവരും.
Oru solar inveter. Udakavoow
ഹായ്.ഒരു ചെറിയ വീട്ടിലെ രണ്ട് ഫാനും അഞ്ച് ബൾബും പ്രവർത്തിക്കാൻ പറ്റുന്ന ഒരു ഇൻവെർട്ടർ ചെയ്ത് കാണിക്കുമോ.ഞാൻ ഒരു ഇലക്ട്രീഷിനാണ് അളകൊണ്ടാണ്. എനിയ്ക്ക് അത് ചെയ്ത് കൊടുക്കാനാണ്
Ee chase engane undakunne
automatic inverter video idooo
നോക്കാം
എന്റെ കയ്യിലുള്ള ഒരു ഇൻവെർട്ടർ നാലുമണിക്കൂർ കരണ്ട് പോയി യൂസ് ചെയ്താൽ മൂന്നുനാല് ദിവസം ബാറ്ററി ചാർജ് ആയി കൊണ്ടിരിക്കുന്നു എന്തുകൊണ്ടാണ്
താങ്കൾ ഈ വീഡിയോയുടെ ഇടയ്ക്ക് കാണിച്ച ഓട്ടോമാറ്റിക്ക് ബോർഡ് ഉപയോഗിച്ചു കൊണ്ടുള്ള ഒരു വീഡിയോ ചെയ്യുമോ?
Bldc മോട്ടോർ കണ്ട്രോൾ ബോർഡ് ഉണ്ടാക്കാൻ പറ്റുമോ?
ആട്ടോ മാറ്റിക് കട്ട് ആകുന്ന ചാർജി ഗ് സംവിധാനം ഒന്ന് അപ് ലോഡ് ചെയ്യാമോ
Masha Allah
Ithinte battri illengil entha chayya
Igbt ഉപയോഗിച്ച് ട്രാൻസ്ഫോമർ ഇല്ലാതെ ഉണ്ടാക്കുന്ന വിധം ഒന്ന് ഇടാമോ
നോക്കാം
Automatic charging inverter cheyyo bro
ഒരു സി10 ബാറ്ററിയും. സി20 ബാറ്ററിയും എങ്ങിനെ ചെക്ക് ചെയ്തു ഉറപ്പ് വരുത്താം...
2kv inverter nirmikunna vedeo idamo
Ikka 12 0 12 v 500 ma step down transformer ithil use cheyyamo plzz rply tharamo
Yes lod kurave kittu
Edinde.vilayetra
Ente home theater system damage aayi.ippol baakki ullath 2 box speakers mathrama.ath kodukkaan Valla vazhiyum undo.plz reply 🙏
അതിന് പറ്റിയ ആംപ്ലിഫയർ വീഡിയോ മുമ്പ് ചെയ്തിരുന്നു ബ്രോ.
@@hameedorbit ചേട്ടന് കാർ സ്റ്റീരിയോ ഉണ്ടാക്കുന്ന video ഞാൻ കണ്ടൂ,അടിപൊളി..ഞാൻ അന്നേഷിച്ചത് അതാണ്,കാരണം എൻ്റെ കയ്യിൽ ഇരിക്കുന്ന speaker 15v aanu.പക്ഷേ ഒരു dout.നമ്മൾ വീട്ടിൽ വെക്കുന്നതിന് regulator ആവശ്യമുണ്ടോ ചേട്ടാ❤️
Dine wave mini inverter nirmikamo
6vboardine.enthanu.vila
Ups ന്റെ ട്രാൻസ്ഫോമർ പറ്റുമോ
Ee battery ee board illathe direct aayi transformeril koduthal work aakumo?
😅😅😅 പോക വരും വീട് ഉണ്ടാകില്ല