ഈ പ്രാർത്ഥന എല്ലാറ്റിനും പകരമാകും | പ്രാർത്ഥനാ പഠനം | Class 8 | Sirajul Islam Balussery

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 169

  • @SirajulIslamBalussery
    @SirajulIslamBalussery  3 года назад +26

    സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ Official Whatsapp group link ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തി WE എന്ന് Message ചെയ്യുക -Wa.me/+971567464739

  • @fazalp2241
    @fazalp2241 28 дней назад

    കുറച്ച് വാക്കുകൾ കൊണ്ട് എല്ലാം ചോദിക്കുന്ന ഒരു മനോഹരമായ ദുആ...അല്ലാഹുവിന്റെ തൗഫീഖ് കൊണ്ട് ഇതു കാണാതെ പഠിക്കാൻ സ്വാദിച്ചു..എല്ലാവരും പഠിക്കാൻ ശ്രേമിക്കുക.. ഉസ്താദിന് എല്ലാവിധ ബറകത്തുകളും ലഭിക്കട്ടെ❤

  • @najmunnisanaimunnisakk3982
    @najmunnisanaimunnisakk3982 3 года назад +22

    റഹ്മനായ റബ്ബേ വിജയികളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തണെ നാഥാ

  • @habeeburrahmanpvkau2746
    @habeeburrahmanpvkau2746 3 года назад +11

    അൽഹംദുലില്ലാഹ്
    എന്തൊരു സമഗ്രമായ ഹൃദയസ്പൃക്കായ പ്രാർത്ഥനയാണ് താങ്കൾ പഠിപ്പിച്ചു തന്നത്
    താങ്കൾക് എല്ലാ അനുഗ്രഹങ്ങളും അല്ലാഹു വർഷിപ്പിക്കട്ടെ
    ജസാകല്ലാഹ് khairen

  • @jubairiyalatheef8701
    @jubairiyalatheef8701 3 года назад +16

    വളരെ ഉപകാര പ്രദമായ പ്രോഗ്രാം തങ്ങൾക്ക് അള്ളാഹു തക്ക പ്രതിഫലം തരട്ടെ

  • @fasmiyafasmi5474
    @fasmiyafasmi5474 3 года назад +16

    ᪥᪥᪥᪥᪥᪥᪥᪥᪥᪥᪥᪥᪥᪥᪥᪥᪥᪥
    *🌻ഈ പ്രാർത്ഥന എല്ലാറ്റിനും പകരമാവും.*
    *🌻 ലളിതവും സമഗ്രവുമെന്ന് നബി ﷺ വിശേഷിപ്പിച്ച പ്രാർത്ഥന.*
    *✨ اللَّٰهُمَّ إِنِّي أَسْأَلُكَ مِنَ الْخَيْرِ كُلِّهِ ، عَاجِلِهِ وَآجِلِهِ ، مَا عَلِمْتُ مِنْهُ وَمَالَمْ أَعْلَمْ ،*
    ✨അല്ലാഹുവേ! എനിക്കറിയാവുന്നതും അറിയാത്തതും, പെട്ടെന്നുള്ളതും പിന്നീടുള്ളതുമായ എല്ലാ നന്മയും ഞാൻ നിന്നോട് ചോദിക്കുന്നു.
    *✨ وَأَعُوذُبِكَ مِنَ الشَّرِّ کُلِّهِ ، عَاجِلِهِ وَآجِلِهِ ، مَاعَلِمْتُ مِنْهُ وَمَالَمْ أَعْلَمْ ،*
    ✨എനിക്കറിയാവുന്നതും അറിയാത്തതും, പെട്ടെന്നുള്ളതും പിന്നീടുള്ളതുമായ സകല തിന്മകളിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു.
    *✨اللَّٰهُمَّ إِنِّي أَسْأَلُكَ مِنْ خَيْرِ مَا سَأَلَكَ عَبْدُكَ وَنَبِيُّكَ ،*
    ✨അല്ലാഹുവേ! നിന്നോട് നിന്റെ ദാസനും ദൂതനുമായ നബി ചോദിച്ച നന്മയിൽ നിന്ന് ഞാൻ നിന്നോട് ചോദിക്കുന്നു.
    *✨وَأَعُوذُ بِكَ مِنْ شَرِّ مَا عَاذَ بِهِ عَبْدُكَ وَنَبِيُّكَ ،*
    ✨നിന്നോട് നിന്റെ ദാസനും ദൂതനുമായ നബി രക്ഷ തേടിയ തിന്മയിൽ നിന്ന് ഞാൻ നിന്നോട് രക്ഷ തേടുന്നു.
    *✨اللَّٰهُمَّ إِنِّي أَسْأَلُكَ الْجَنَّةَ ، وَمَا قَرَّبَ إلَيْهَا مِنْ قَوْلٍ أَوْ عَمَلٍ ،*
    ✨അല്ലാഹുവേ! ഞാൻ നിന്നോട് സ്വർഗ്ഗവും അതിലേക്ക് അടുപ്പിക്കുന്ന എല്ലാ വാക്കുകളും പ്രവർത്തനങ്ങളും ചോദിക്കുന്നു.
    *✨وَأَعُوذُبِكَ مِنَ النَّارِ ، وَمَا قَرَّبَ إِلَیْھَا مِنْ قَوْلٍ أَوْ عَمَلٍ ،*
    ✨ ഞാൻ നിന്നോട് നരകത്തിൽ നിന്നും അതിലേക്ക് അടുപ്പിക്കുന്ന എല്ലാ വാക്കുകളിൽ നിന്നും പ്രവർത്തനങ്ങളിൽ നിന്നും രക്ഷ തേടുന്നു.
    *✨وَأَسْأَلُكَ أَنْ تَجْعَلَ كُلَّ قَضَاءٍ قَضَيْتَهُ لِي خَيْرًا*
    ✨ എനിക്ക് നീ വിധിക്കുന്ന മുഴുവൻ വിധികളും നന്‍മയാക്കി തീർക്കേണമേയെന്നും ഞാൻ നിന്നോട് ചോദിക്കുന്നു.
    •••••••••••••••••••••••••••••••••••••••••

    • @abdulrazaktp591
      @abdulrazaktp591 3 года назад

      Alhamdulillah

    • @thesnimp6222
      @thesnimp6222 2 года назад +2

      ഇതു പോലെ എഴുതി കാണിച്ചതിന് നന്ദി

    • @mohammedniyas9684
      @mohammedniyas9684 2 года назад

      Jazakallahu Hair…..🤲🏻

  • @rasheedaliparashy1408
    @rasheedaliparashy1408 3 года назад +10

    ഈ പ്രാർത്ഥന ഞാൻ കുറേ യായി മറന്നിരുന്നു ഓർമ്മിപ്പിച്ചതിനും കേൾപ്പിച്ചതിനും നന്ദി ജസാക്കല്ലാഹു hair

  • @salamthalakkat2512
    @salamthalakkat2512 3 года назад +4

    Alhamdulillah allahu usthadinnu aarogyathodeyulla deergayussu tharatt... aameen... ithrayum nalla duaa nangale padippichu thannadill ...alhamdulillah...

  • @ahammedfaseelk6115
    @ahammedfaseelk6115 Год назад +1

    Alhamdulillah, Jazakallah Khairran 🤝

  • @nnkkhh100
    @nnkkhh100 3 года назад +5

    You explained it in a very simple way without any confusion..👌
    Jazakkallah khair

  • @husnasp5853
    @husnasp5853 3 года назад +6

    അല്ഹമ്ദുലില്ല അൽഹംദുലില്ലാഹ് സുബ്ഹാനല്ലാഹ് അള്ളാഹു അക്ബർ

  • @muhsinashafi8724
    @muhsinashafi8724 3 года назад +10

    Enik ru veed undakan usthadinde prarthanayil njagaleyum ulpeduthane

  • @sufairahameed107
    @sufairahameed107 3 года назад +5

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @ayshamm7189
    @ayshamm7189 3 года назад +10

    അല്ലാഹുമ്മ ഇന്നീ അ സ് അലുക്ക
    മി ന ൽ ഖൈ രി കു ല്ലി ഹി
    ആ ജി ലി ഹി വ ആ ജി ലി ഹി
    മാ അ ലിം ത്തു മി ൻ ഹു
    വ മാ ലം അ ഗ് ലം
    വ അ ഊ ദു ബി ക്ക മിന ശ ർ റി
    കു ല്ലി ഹി ആ ജി ലി ഹി വ ആ ജി ലി ഹി
    മാ അ ലിം ത്തു മി ൻ ഹു വ മാ ലം അ ഗ് ലം അല്ലാഹുമ്മ ഇന്നീ അ സ് അ ലു ക്ക്
    മി ൻ ഖൈ രി മാ സ അ ല ക്ക അ ബ് ദു ക്ക വ ന ബി യ്യു ക്ക വ അ ഊ ദു ബി
    മി ൻ ശ ർ റി മാ ആ ദ ബി ഹി അ ബ് ദ് ക്ക
    വ ന ബി യ്യു ക്ക്‌ അല്ലാഹുമ്മ ഇന്നീ
    അ സ് അ ലു ക്ക ൽ ജ ന്ന ത്ത വ മാ
    ഖ ർ റ ബ ഇ ലൈ ഹാ മി ൻ ഖ ഉ ലി ൻ
    അഒ അമ് ലി ൻ വ അ ഊ ദു ബി ക്ക
    മി ന ൻ ന്നാ റി വ മാ ഖ ർ റ ബ
    ഇ ലൈ ഹാ മി ൻ കൗ ലി ഔ അ മ ലി ൻ
    വ അ സ് അ ലു ക്ക അ ൻ ത ജ് അ ല
    കു ല്ല ഖ ളാ ഇ ൻ ഖ ലൈത്തു ഹു ലീ ഖയി റ

  • @muhammedshareef614
    @muhammedshareef614 Год назад

    Masha allah best interpretation jazak allah hu kairan kasira

  • @BushraBushrak-yu5xw
    @BushraBushrak-yu5xw Год назад

    Jazakallah khair

  • @tmashraf5869
    @tmashraf5869 3 года назад +1

    നമസ്ക്കാരവും ആദ്ക്കറുകളും കഴിഞ്ഞാൽ ഞങ്ങളുട ഇമാമുമാർ ഇ ദുആയോക്കെ പറയും ഞങ്ങൾ മൗമൂംഇങ്ങൾ ആമീൻ പറയും. ഇത് പോരേ ഉസ്താദേ. അതിൽ തെറ്റില്ലല്ലോ

    • @jabirvk
      @jabirvk 3 года назад +4

      പഠിക്കാൻ ശ്രമിക്കുക സഹോ .. കൊറോണ സമയത്തു പള്ളിയൊക്കെ അടച്ചപ്പോ ആ പറയുന്ന ഇമാം നമുക്ക് മുമ്പിൽ ഉണ്ടായിരുന്നില്ല . അസുഖമായി വീട്ടിൽ കിടക്കേണ്ട അവസ്ഥ വന്നാലും ആ ഇമാം ഉണ്ടാവില്ല . നമ്മൾ പഠിച്ചാൽ നമുക്ക് എവിടെ വെച്ചും പ്രാർത്ഥിക്കാം

    • @esmu-800-z-x
      @esmu-800-z-x 3 года назад +2

      @@jabirvk ഗ്രേറ്റ് റിപ്ലൈ

  • @sathsab9931
    @sathsab9931 3 года назад +3

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്‌ബർ...

  • @hannanmobiles4357
    @hannanmobiles4357 3 года назад +1

    Allahu usthaathin ellaavidha rahmathum barkathum nalkumaaraagatte aameen

  • @AbdhulKalam-kv4cd
    @AbdhulKalam-kv4cd Год назад

    Alhamdulilla

  • @rajeenabindseethy66
    @rajeenabindseethy66 3 года назад +1

    الحمدالله
    اللهم صل وسلم على نبينا محمد
    Allahu usthadhin afiyathulla
    dheerkayus nalkatte
    أمين يارب العالمين

  • @thahirasaleena5050
    @thahirasaleena5050 Год назад

    Subhanallah❤

  • @dawavoice1620
    @dawavoice1620 3 года назад +6

    *_لآ اِلَهَ اِلّا اللّهُ مُحَمَّدٌ رَسُوُل اللّهِ_*
    *_🤲🏻എല്ലാം ഉൾക്കൊള്ളുന്ന പ്രാർത്ഥന: മന:പാഠമാക്കുക.
    اللَّهُمَّ إِنِّي أَسْأَلُكَ مِنَ الْخَيْرِ كُلِّهِ عَاجِلِهِ وَآجِلِهِ، مَا عَلِمْتُ مِنْهُ وَمَا لَمْ أَعْلَمْ،
    وَأَعُوذُ بِكَ مِنَ الشَّرِّ كُلِّهِ عَاجِلِهِ وَآجِلِهِ، مَا عَلِمْتُ مِنْهُ وَمَا لَمْ أَعْلَمْ،
    اللَّهُمَّ إِنِّي أَسْأَلُكَ مِنْ خَيْرِ مَا سَأَلَكَ عَبْدُكَ وَنَبِيُّكَ، وَأَعُوذُ بِكَ مِنْ شَرِّ مَا عَاذَ بِهِ عَبْدُكَ وَنَبِيُّكَ،
    اللَّهُمَّ إِنِّي أَسْأَلُكَ الْجَنَّةَ وَمَا قَرَّبَ إِلَيْهَا مِنْ قَوْلٍ أَوْ عَمَلٍ، وَأَعُوذُ بِكَ مِنَ النَّارِ وَمَا قَرَّبَ إِلَيْهَا
    مِنْ قَوْلٍ أَوْ عَمَلٍ، وَأَسْأَلُكَ أَنْ تَجْعَلَ كُلَّ قَضَاءٍ قَضَيْتَهُ لِي خَيْرًا
    _അല്ലാഹുവേ, എനിക്കറിവുള്ളതും അറിയാത്തതുമായ നന്മകളില്‍ നിന്നും ഞാന്‍ നിന്നോട് ചോദിക്കുകയും സകലതിന്മകളില്‍ നിന്നും രക്ഷ തേടുകയും ചെയ്യുന്നു. അല്ലാഹുവേ, നിന്റെ നബിയും അടിമയുമായ (മുഹമ്മദ്‌ നബി) സല്ലല്ലാഹു അലൈഹിവസല്ലം നിന്നോട് ചോദിച്ച നന്മകളില്‍ നിന്നും ഞാന്‍ നിന്നോട് ചോദിക്കുകയും അദ്ദേഹം രക്ഷ തേടിയ മുഴുവന്‍ തിന്മകളില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷ തേടുകയും ചെയ്യുന്നു. അല്ലാഹുവേ, ഞാന്‍ നിന്നോട് സ്വര്‍ഗ്ഗത്തെയും അതിലേക്കടുപ്പിക്കുന്ന വാക്കുകളെയും കര്‍മ്മങ്ങളെയും ചോദിക്കുകയും നരകത്തില്‍ നിന്നും അതിലേക്കടുപ്പിക്കുന്ന വാക്കുകളില്‍ നിന്നും കര്‍മ്മങ്ങളില്‍ നിന്നും രക്ഷതേടുകയും നീയെനിക്ക് വിധിച്ച എല്ലാ വിധികളും നന്മയാക്കിതരാന്‍ നിന്നോട് ചോദിക്കുകയും ചെയ്യുന്നു._
    _📚(ഒരിക്കല്‍ നബി സല്ലല്ലാഹു അലൈഹിവസല്ലം ആയിഷ റളിയല്ലാഹു അന്‍ഹായോട് പറഞ്ഞു: ആയിഷാ, "ജവാമി"ആയ (പദങ്ങള്‍ ചുരുങ്ങിയതും ആശയങ്ങള്‍ നിറഞ്ഞതുമായ) പ്രാര്‍ത്ഥനകളാണ് പ്രാര്‍ത്ഥിക്കേണ്ടത്. അവര്‍ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, എന്താണ് ജവാമിആയ പ്രാര്‍ത്ഥന? അപ്പോള്‍ നബി സല്ലല്ലാഹു അലൈഹിവസല്ലം അവര്‍ക്ക് ഈ പ്രാര്‍ത്ഥന പഠിപ്പിച്ചുകൊടുത്തു. നബി സല്ലല്ലാഹു അലൈഹിവസല്ലമക്ക് جوامع الكلم നല്കപ്പെട്ടിരുന്നതിനാല്‍ അവിടുത്തെ വാക്കുകള്‍ ചുരുങ്ങിയ പദങ്ങളില്‍ വിശാലമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നവയായിരുന്നു എന്നത് അറിയപ്പെട്ട കാര്യമാണല്ലോ. അതിനേറ്റവും വലിയ ഒരുദാഹരണം കൂടിയായ ഈ പ്രാര്‍ത്ഥന ഏറെ ആശയസമ്പുഷ്ടവും
    നന്മനിറഞ്ഞതുമാണെന്നതില്‍ സംശയമില്ല.)_
    ruclips.net/video/cKRCo9Gldb8/видео.html

  • @jasmineibrahim3709
    @jasmineibrahim3709 3 года назад +3

    ما شاء الله...😍
    Upakaarappedunna vdeo..👌👌

  • @ayshamm7189
    @ayshamm7189 2 года назад

    അൽഹംദുലില്ലാഹ് എത്ര നല്ല ദുആ

  • @nooraabu3296
    @nooraabu3296 3 года назад +2

    അൽഹംദുലില്ലാഹ്

  • @mubarakmubuzzz4901
    @mubarakmubuzzz4901 3 года назад +3

    MashaAllah
    👍👍🤲🤲

  • @totoodomobiles1759
    @totoodomobiles1759 3 года назад +1

    Masha. Allah

  • @tappu6065
    @tappu6065 3 года назад

    Alhamdulillah...epolenkilm e dua manasilakkan kazhinjallo..usthadinu Allahu nanmakal nalkate...Ameen....

  • @sirajksa5392
    @sirajksa5392 3 года назад +2

    Walaikum salaam

  • @Mali-mg1jh
    @Mali-mg1jh 9 месяцев назад

    ❤❤❤

  • @salihasalah2230
    @salihasalah2230 3 года назад +1

    Jazakkallahu khayr

  • @mohammedniyas9684
    @mohammedniyas9684 2 года назад

    Jazakhallhu Hair…..🤲🏻

  • @ismailks8441
    @ismailks8441 3 года назад

    Jazakallah khair

  • @koyakuttyk5840
    @koyakuttyk5840 3 года назад +2

    അൽഹംദുലില്ലാഹ് നല്ലപഠനം 🌹

  • @komban1705
    @komban1705 3 года назад +1

    Wa Alaikkum salam wa rahmathullaha

  • @khalidashikashik181
    @khalidashikashik181 2 года назад

    Alhamthulillha jazakallah hayr ❤️

  • @shahadanasanu4694
    @shahadanasanu4694 3 года назад

    Masha allah idhu orotta dua alle.. simply present, 🌸🌸

  • @junaidbasheer1803
    @junaidbasheer1803 3 года назад +1

    Subahanalla 😍 Allahu etre parishudhan 😘

  • @sabbisabbi428
    @sabbisabbi428 3 года назад

    Al Hamdulillah

  • @s.akollam71
    @s.akollam71 3 года назад +3

    الحمد لله ❤️

  • @mannumannu1021
    @mannumannu1021 3 года назад +41

    اللَّهُمَّ إِنِّي أَسْأَلُكَ مِنَ الْخَيْرِ كُلِّهِ عَاجِلِهِ وَآجِلِهِ مَا عَلِمْتُ مِنْهُ وَمَا لَمْ أَعْلَمْ وَأَعُوذُ بِكَ مِنَ الشَّرِّ كُلِّهِ عَاجِلِهِ وَآجِلِهِ مَا عَلِمْتُ مِنْهُ وَمَا لَمْ أَعْلَمْ اللَّهُمَّ إِنِّي أَسْأَلُكَ مِنْ خَيْرِ مَا سَأَلَكَ عَبْدُكَ وَنَبِيُّكَ وَأَعُوذُ بِكَ مِنْ شَرِّ مَا عَاذَ بِهِ عَبْدُكَ وَنَبِيُّكَ اللَّهُمَّ إِنِّي أَسْأَلُكَ الْجَنَّةَ وَمَا قَرَّبَ إِلَيْهَا مِنْ قَوْلٍ أَوْ عَمَلٍ وَأَعُوذُ بِكَ مِنَ النَّارِ وَمَا قَرَّبَ إِلَيْهَا مِنْ قَوْلٍ أَوْ عَمَلٍ وَأَسْأَلُكَ أَنْ تَجْعَلَ كُلَّ قَضَاءٍ قَضَيْتَهُ لِي خَيْرًا ‏”
    Allahumma inni as’aluka minal-khayri kullihi, ‘ajilihi wa ajilihi, ma ‘alimtu minhu wa ma la a’lam. Wa a’udhu bika minash-sharri kullihi, ‘ajilihi wa ajilihi, ma ‘alimtu minhu wa ma la a’lam.
    Allahumma inni as’aluka min khayri ma sa’alaka ‘abduka wa nabiyyuka, wa a’udhu bika min sharri ma ‘adha bihi ‘abduka wa nabiyyuka. A
    llahumma inni as’alukal-jannatah wa ma qarrab ilayha min qawlin aw ‘amalin, wa a’udhu bika minan-nari wa ma qarraba ilayha min qawlin aw ‘amalin,
    wa as’aluka an taj’al kulla qada’in qadaytahuli khayran”

  • @mohamedrafeeq1183
    @mohamedrafeeq1183 3 года назад +1

    ആമീൻ

  • @muhammedrafi-ft2qr
    @muhammedrafi-ft2qr 5 месяцев назад

    We

  • @binthfazibinthfazi8532
    @binthfazibinthfazi8532 3 года назад +1

    Alhamdhu lillah ❤️
    Ma sha Allah ✨✨✨

  • @manafvp5036
    @manafvp5036 3 года назад +2

    സിറാജിനെ അള്ളാഹു രണ്ടു കയ്യും തലയിൽ വെച്ച് അനുഗ്രഹിക്കട്ടെ

    • @HameedThameed
      @HameedThameed Месяц назад

      ആക്കിയതാണോ ?

  • @mohamedasharfa7152
    @mohamedasharfa7152 3 года назад +1

    Alhamdullilla

  • @safnamol3426
    @safnamol3426 3 года назад +1

    ماشاءاله،الحمدالله،

  • @alfiayfu1526
    @alfiayfu1526 3 года назад

    മാഷാ അല്ലാഹ് ❤️❤️

  • @emsha1471
    @emsha1471 3 года назад

    Al Hamdu Lillah

  • @mustafam4032
    @mustafam4032 3 года назад

    Jizakallah khair

  • @rafnafinu6399
    @rafnafinu6399 3 года назад +1

    Allahu akbar

  • @tabishahmed7297
    @tabishahmed7297 3 года назад +1

    Ma sha allah..

  • @muhammadshamid9315
    @muhammadshamid9315 3 года назад +1

    Masha alla

  • @kabeervilsngapppurath2955
    @kabeervilsngapppurath2955 3 года назад

    BARAKALLAH FEEK. VA JAZAKALLAH KHAIRA.

  • @ashrafk.h4392
    @ashrafk.h4392 2 года назад

    Malayalam
    Masha allah

  • @sameerapaarakkal2380
    @sameerapaarakkal2380 3 года назад +1

    ما شاء الله تبارك الله

  • @totoodomobiles1759
    @totoodomobiles1759 3 года назад

    Subahanaallah

  • @reenata7840
    @reenata7840 3 года назад

    സുബ്ഹാനല്ലാഹ് ❤

  • @hussainpatla304
    @hussainpatla304 3 года назад

    Masha Allah

  • @muhammedrameespv2989
    @muhammedrameespv2989 3 года назад

    سبحان اللہ

  • @alik9853
    @alik9853 3 года назад

    Barak Allahu feekum

  • @sheejarehim1534
    @sheejarehim1534 3 года назад

    Masha Allah 👍enthaaa duaaaa.... Alhamdulillah

  • @usthadm7295
    @usthadm7295 3 года назад

    الحمدالله👍

  • @thahirabeevi.k5963
    @thahirabeevi.k5963 3 года назад

    Alhamdulillah

  • @sakkeenaam2096
    @sakkeenaam2096 3 года назад

    B
    Alhamulillah

  • @sulimanup7372
    @sulimanup7372 3 года назад +1

    😘😘😘

  • @anushahadanus601
    @anushahadanus601 3 года назад

    Ma sha Allah 👍

  • @maimoonava697
    @maimoonava697 3 года назад

    يا أخى الكريم أسعد الله حياتك

  • @thetru4659
    @thetru4659 3 года назад

    الله يحفظك

  • @abdulrasheedk2720
    @abdulrasheedk2720 3 года назад

    Aameen 🤲

  • @aseenasharaf4453
    @aseenasharaf4453 3 года назад +2

    Alhamdulillah Mashallah AllhuAkber

  • @ramlaramla7714
    @ramlaramla7714 3 года назад

    Alh

  • @SHSH-oh8mp
    @SHSH-oh8mp 3 года назад

    ماشاءالله

  • @shajilashajahan9666
    @shajilashajahan9666 3 года назад

    നല്ല Speedh

  • @ashrafkunnumpuram7744
    @ashrafkunnumpuram7744 3 года назад

    😍

  • @mujeebmusthafa2513
    @mujeebmusthafa2513 3 года назад +1

    ❤️👌

  • @naimudheenkt9583
    @naimudheenkt9583 3 года назад +1

    جزاك الله خيرا

  • @jasminec1282
    @jasminec1282 3 года назад

    👍

  • @NM-ce2vc
    @NM-ce2vc Год назад

    ക്ലാസ്സ് വല്ലാതെ നീട്ടി കൊണ്ട് പോകുന്നല്ലോ പതിവില്ലാത്ത reethiyil😢

  • @muhammadsalih8098
    @muhammadsalih8098 3 года назад +1

    Masha allah 🌹🌹

  • @shemirifayi6332
    @shemirifayi6332 3 года назад

    Nammude Uppa marichu kazhinjal Anantharaavagaasham kaigaaryam cheyyunnadhine kurichulla oru class cheyyaamo Usthad ?😊

  • @masterplans5556
    @masterplans5556 3 года назад

    പ്രിയ സഹോദരങ്ങളെ അറബി വായിക്കുവാൻ അറിഞ്ഞു കൂടാത്ത എനിക്ക് ഈ ദുആ യുടെ പാരായണം മലയാളത്തിൽ അറബി ഉച്ചാരണ രീതി ടൈപ്പ് ചെയ്തു തരാമോ . എന്നെ പോലെയുള്ള ഒരു പാട് ആളുകൾക്ക് അത് .വളരെ സഹായകമാകും.

    • @mannumannu1021
      @mannumannu1021 3 года назад +1

      മലയാളത്തിൽ വായിക്കുമ്പോൾ ചിലപ്പോൾ അർത്ഥ വ്യത്യാസം വരാം, എന്നാലും അയച്ച് തരാം, അറബി പഠിക്കാൻ ശ്രമിക്കണം, എന്തെങ്കിലും തെറ്റുണ്ടെൽ പൊറുക്കുക

    • @mannumannu1021
      @mannumannu1021 3 года назад +4

      അല്ലാഹുമ്മ ഇന്നീ അസ്അലുക മിനൽ ഖൈരി കുല്ലിഹീ ആജിലിഹീ വ ആജിലിഹീ മാ അലിം തു മിൻഹു വമാലം അഅലം, വ അഊദു ബിക മിൻ ശറ് റി കുല്ലിഹി ആജിലിഹീ വ ആ ജി ലിഹീ മാ അലിം തു മിൻഹു വ മാലം അ അ ലം, അല്ലാഹുമ്മ ഇന്നീ അസ്അലുക മിൻ ഖൈരി മാ സഅലക അബ്ദുക വ നബിയ്യുക,- വ അഊദുബിക മിൻ ശറ് റി മാ അദാബിഹീ അബ്ദുക വന ബിയ്യുക,, അള്ളാഹുമ്മ ഇന്നീ അസ്അലുകൽ ജന്നത വ മാഖറ് റബ ഇലൈഹാ മിൻ കൗലിൻ ഔ അമലിൻ വഅഊദു ബിക മിനന്നാരി വമാ ഖറ് റബ ഇലൈഹാ മിൻ കൗലിൻ ഔ അമലിൻ വ അസ്അലുക അൻ തജ് അല കുല്ല ഖളാഇ ഖളയ്തഹു ലീ ഖൈറ്

    • @masterplans5556
      @masterplans5556 3 года назад +3

      @@mannumannu1021 അത് കുഴപ്പമില്ല സഹോദര . ഒരു പാട് നന്ദി . എല്ലാം അറിയുന്നവൻ അല്ലാഹു . ഇത് പാരായണം ചെയ്യുമ്പോൾ കിട്ടുന്ന പ്രതിഫലം താങ്കൾക്ക് കൂടി ലഭിക്കട്ടെ എന്ന് ദുആ ചെയ്യുന്നു .

    • @mannumannu1021
      @mannumannu1021 3 года назад +1

      @@masterplans5556 ameen ..jazakkallah khair

  • @salimnusi5409
    @salimnusi5409 3 года назад

    Aameen ya Rabalalameen😂🤲

  • @AppuDora
    @AppuDora 3 года назад +2

    Assalamu alaykum (usthad number therumo kurach karyaggal parayanam enn und)

  • @rahinarasheed8075
    @rahinarasheed8075 3 года назад +1

    Salathul fathiha ennulla salath oathuathinu importantence enthanu onnu Parenju tharumo

  • @ashifk4415
    @ashifk4415 3 года назад

    You tube il 🎥videos it 📺 cash💵 satiyavishwasigalk vangikanpatumo?

    • @hafinada979
      @hafinada979 3 года назад +1

      ruclips.net/video/tyuPTFBGOkA/видео.html

    • @hafinada979
      @hafinada979 3 года назад +1

      Ithil parayunnund

    • @esmu-800-z-x
      @esmu-800-z-x 3 года назад +1

      No

    • @hafinada979
      @hafinada979 3 года назад

      @@esmu-800-z-x pattum...mele itta link nokkoo

  • @noushadkmvegetables3535
    @noushadkmvegetables3535 3 года назад +3

    Eee dua pdf aayi edamo.

  • @fathima2577
    @fathima2577 2 года назад

    Ve

  • @skylab8241
    @skylab8241 3 года назад +2

    ആരെങ്കിലും ഇ ദുആ കമെന്റിൽ അറബിയിൽ എഴുതിക്കാണിക്കുമോ?

  • @thahirc4434
    @thahirc4434 3 года назад +2

    ഈ ദുആയുടെ മലയാളം ഒറ്റ പേജിൽ കിട്ടാൻ എന്താ വഴി?

  • @Kidshood7890
    @Kidshood7890 3 года назад

    ഈ ദുഹാ ഒന്ന് ശരിക്കും പറഞ്ഞു തരുമോ...

  • @sakkeerthachampoil4984
    @sakkeerthachampoil4984 3 года назад

    Text ഇടൂ

  • @uvais_.
    @uvais_. 3 года назад +2

    സ്ത്രീകൾക്ക് പള്ളിയിൽ നിസ്കാരം അനുവദനീയം ആണോ

    • @kpalicv5018
      @kpalicv5018 3 года назад

      Wa ihthiqaed

    • @esmu-800-z-x
      @esmu-800-z-x 3 года назад +1

      ആണ്, ഇല്ലെങ്കിൽ ഏറ്റവും വലിയ പള്ളി ആയ കബയിൽ സ്ത്രീകൾക്ക് നിസ്കരിക്കാൻ പറ്റില്ലല്ലോ

  • @abdulkareempv1696
    @abdulkareempv1696 3 года назад

    മ്യൂസിക് ഒഴിവാക്കമായിരുന്നു
    ഇതിന് യോജിച്ചതല്ല

    • @ayshahanash3427
      @ayshahanash3427 3 года назад

      Masha allah

    • @ummufathima5202
      @ummufathima5202 3 года назад +2

      ലൈവ് പ്രോഗ്രാമിന് യൂറ്റുബ് കൊടുക്കുന്നതാണ് ആ മ്യൂസിക്
      അല്ലാതെ ഇവരല്ല

  • @totoodomobiles1759
    @totoodomobiles1759 3 года назад

    Alhamdhulillah

  • @sakkeenaveeran5621
    @sakkeenaveeran5621 3 года назад

    Alhamdulillah

  • @ROSNATALKS
    @ROSNATALKS 3 года назад +3

    جزاك الله خيرا

  • @souda6276
    @souda6276 3 года назад

    Mashaallah

  • @bennymuhammad2988
    @bennymuhammad2988 3 года назад

    Masha Allah