പഠിക്കണം മുസ്ലിം സമുദായവും ചിലതൊക്കെ....ഉത്തമമെന്ന് എപ്പോഴും പറഞ്ഞാൽ മാത്രം പോരാ

Поделиться
HTML-код
  • Опубликовано: 8 окт 2024

Комментарии • 179

  • @moidumoidu7632
    @moidumoidu7632 3 года назад +3

    സാർ പറഞ്ഞ കാര്യങ്ങൾ മുഴുവൻ ഇപ്പൊ നമ്മുടെ സമുദായത്തിൽ കാണുന്നു വളരെ സത്യമാണ് ,മഹല്ലു തലത്തിൽ ഇങ്ങനെയുള്ള കാര്യങ്ങളിൽ വളരെ അധികം ശ്രദ്ധ ചെലുത്താൻ പരിശ്രമിക്കണം എന്നാണ് അഭിപ്രായം .
    സാറിനെ വളരെ ഇഷ്ടമാണ് .നാട്ടിൽ എത്തിയാൽ നേരിൽ കാണാൻ ആഗ്രഹമുണ്ട് ,അള്ളാഹു ഖൈർ നൽകട്ടെ ആമീൻ

  • @anrktm9700
    @anrktm9700 3 года назад +8

    അഭിനന്ദനങ്ങൾ....
    എത്രയോ വലിയ സത്യങ്ങളാണ് താങ്കൾ പറഞ്ഞത്.

  • @ashraft5695
    @ashraft5695 3 года назад +23

    ഉപദേശവും ഉൽബോധനവുമൊക്കെ ഈ സമുദായത്തോട് പറഞ്ഞിട്ട് കാര്യമില്ല. എല്ലാവർക്കും പണമാണ് വേണ്ടത്

  • @talalbennooh1530
    @talalbennooh1530 3 года назад +58

    *ക്രിസ്ത്യൻ - ഹിന്ദു വീടുകളിലെ അടുത്തുള്ള അയൽപക്ക സ്നേഹം മാത്രം നോക്കിയാൽ മതി എന്നും അടിയും വഴക്കും ആയിരിക്കും വീടിന് ചുറ്റും വലിയ മതിലും ഒരുത്തന് മരിച്ചാൽ വരെ മറ്റവൻ്റെ വീട്ടുകാർ അറിയില്ല മാത്രമല്ല രണ്ട് കുട്ടരും തമ്മിൽ അടിയും വാശിയും . എന്നാൽ ഒരു മുസ്ലിം വീട് അടുത്തുണ്ടങ്കിൽ അവർ അയൽവാസികളും ആയി നല്ല ബന്ധവും സൗഹൃതവും ആയിരിക്കും സ്വന്തം കുടുംബക്കാരക്കാൾ ബന്ധം അയൽപക്കത്തോടായിരിക്കും .വീട്ടിൽ ഇല്ലാത്ത പാചക സാധനങ്ങൾ കൊണ്ടു കൊടുത്തും നല്ല ബന്ധത്തിൽ ആയിരിക്കും .തെക്കൽ ജില്ലയിലെ മുസ്ലിങ്ങളുടെ കാര്യം എന്താണന്ന് എനിക്കറിയില്ല മലമ്പാറിൽ ഇങ്ങനെയാണ് അതും ഞാൻ നിരീക്ഷിച്ച ഒരു കാര്യം ആണ് മുസ്ലിങ്ങൾ അയൽവാസികൾക്ക് നല്ല പ്രാധാന്യം കൊടുക്കുന്നു ഏത് മതത്തിൽപ്പെട്ട അയൽവാസിയായാലും പാകം ചെയ്തത് തൻ്റെ അയൽവാസിക്കും കൊണ്ട് കൊടുക്കും. എന്നാൽ ക്രിസ്തുമതക്കാർ അങ്ങനെയല്ല സ്വന്തം ആർത്തിക്കാരാണ് അവനവൻ്റെ കാര്യം കഴിഞ്ഞേള്ളൂ അവർക്ക് വേറെ എന്ത് കാര്യവും അറുത്ത കയ്യിന് ഉപ്പ് തേക്കാത്തവർ എന്ന ചൊല്ല് പോലെ ഏറെ കുറെ ഹിന്ദുക്കളും അങ്ങനെയാണ് പിന്നെ അയൽവാസി താഴ്ന്ന ജാതിക്കാരാണങ്കിൽ തമ്മിൽ തെറിയുടെയും അടിപിടി പൊല്ലാപ്പായിരിക്കും . എൻ്റെ നിരീക്ഷണത്തീന്ന് എനിക്ക് മനസിലായത് ഇതാണ്*

    • @rubyashraf7283
      @rubyashraf7283 3 года назад +2

      Ath chetan thamasikuna sthalathinde preshnam aavum. Nangalude neibhours full hindus and christians aan. Ellarum nalla snehathila kazhiyane. Pnne matullorde karyathil over aayi keri edapedilla ennu mathram.

    • @tonynambadan6826
      @tonynambadan6826 3 года назад +2

      പൊട്ടകിണറ്റിലെ തവള ഇതിൻ്റെ വിചാരം ഇതാണ് ലോകം ഒരു അഭയാർത്ഥിയെ പോലും സ്വീകരിക്കാത്തവരാണ് .

    • @talalbennooh1530
      @talalbennooh1530 3 года назад

      @@tonynambadan6826 ഫ്രാങ്കോച്ചൻ മാരുടെ രാജ്യങ്ങളല്ലേ അവരെ മൊത്തം ബോoബിട്ട് അഭയാത്ഥികളാക്കിയത് അപ്പോൾ അവർ തന്നെ ആ അഭയാർത്ഥികളെ സ്വീകരിക്കണം

    • @tonynambadan6826
      @tonynambadan6826 3 года назад

      @@talalbennooh1530 സഹോദരാ ഇന്ന് ജയിലുകളിൽ നല്ലൊരു ശതമാനം മദ്രസ അദ്ധൃപകരും മൗലവിമാരും ആണ് ഈ കൊല്ലം തന്നെ സ്വന്തം മക്കളെ പീഡിപ്പിച്ചതിന് മൂന്ന് മൗലവിമാർ അകത്തുണ്ട് പേപ്പർ വായിക്കാറില്ലല്ലേ .പിന്നെ സിറിയായിലും യമനിലും വിമതർക്ക് ആളും അർത്ഥവും കൊടുക്കുന്നത് സൗദിയാണ് ബുദ്ധിയിൽ ശിശുക്കളായ നിങ്ങൾക്ക് മനസ്സിലാവില്ല കാരണം മുല്ലമാർ ചെറുപ്പത്തിൽ തുടങ്ങി തലച്ചോറ് കെട്ടി

    • @ThirdEye0077
      @ThirdEye0077 3 года назад

      @@tonynambadan6826 കിണറിൽ തീർന്ന അത്രയും ഏതായാലും ഇല്ല

  • @yoosuftkputhuppanam.8643
    @yoosuftkputhuppanam.8643 3 года назад +20

    ശെരി യാണ് സർ താങ്കൾ പറഞ്ഞത്.
    ഒരു സമുദായ വും സ്വയം നന്നാവാതെ ആ സമുദായ ത്തെ പടച്ചവൻ നന്നാകില്ല. എന്നു ഖുർആൻ

  • @shajahanhamsa6190
    @shajahanhamsa6190 3 года назад +12

    സാർ പറഞ്ഞത് വളരെ ശരിയാണ്, ഞാനൊക്കെ അങ്ങോട്ട് സ്ത്രീധനം നൽകിയാണ് വിവാഹം കഴിച്ചത്. ചിലവ് 25000-30000 മാത്രം, അൽഹംദുലില്ലാഹ്...

  • @nizamm5975
    @nizamm5975 3 года назад +14

    മുസ്ലിംങ്ങളുടെ വിവാഹ ആർഭാടം നിർത്തിയേ മതിയാകൂ , തല്കാലത്തേയക്ക് എങ്കിലും ആർഭാടം കുറയ്ക്കാൻ കൊറോണ ഒരു കാരണമായിട്ടുണ്ട്

  • @afanapbasheer6125
    @afanapbasheer6125 3 года назад +29

    സത്യമാണ് സാർ പറഞ്ഞ കാര്യങ്ങൾ

  • @rasheedkv1353
    @rasheedkv1353 3 года назад +46

    എൻറെ വിവാഹം ഒരു അസർ കല്യാണം ആയിരുന്നു വെറും 4000 രൂപ മാത്രം ചെലവ്

    • @rasheedca4702
      @rasheedca4702 3 года назад

      അഭിനന്ദനങ്ങൾ

    • @bathoolmedia5132
      @bathoolmedia5132 3 года назад

      ബഖീലാണല്ലൊ

    • @rasheedkv1353
      @rasheedkv1353 3 года назад

      അങ്ങനെ തോന്നിയോ കുഴപ്പമില്ല അല്ല ഹയർ ആകട്ടെ

    • @mujeebrahiman7255
      @mujeebrahiman7255 3 года назад +1

      Al hamdulillah

  • @abdhulsathart4433
    @abdhulsathart4433 3 года назад +1

    ഇത് പറഞ്ഞിട്ട് ചിരിക്കാൻ നമ്മൽക്ക് എന്ത് Quality യാന്നുള്ളത് നബി:സ: നരകവും സ്വർഗ്ഗവും കണ്ടതാണ് അത് കൊണ്ടാണ് പുഞ്ചിരിയായത് നമ്മുടെ ജീവിതത്തിലും ഇത് പ്രാവർത്തികമാക്കണം നിയത്ത് വെച്ച് പരിശ്രമിക്കുക ?തക്കബലള്ളാഹ്

  • @aslave.9433
    @aslave.9433 3 года назад +17

    ഡോക്ടറെ, ഈ മതത്തിൽ ഉള്ളവർ ഈ മതത്തിൽ പെട്ട കാര്യങ്ങൾ പഠിച്ചാൽ ഏറ്റവും നല്ല മനുഷ്യൻ ആകും, അതിന് വേറെ മതക്കാരുടെ പിള്ളേരെ നോക്കി പഠികണ്ട ആവിശ്യം ഇല്ല, എല്ലാവർക്കും മാതൃക ആകാൻ വേണ്ടി റബ്ബ് നൽകിയ ജീവിത വ്യവസ്ഥ ആണ് ഈ മതം, പേര് കൊണ്ട് മാത്രം മതത്തിൽ പെട്ട ചില ജാഹിലീങ്ങൾ കാണിച്ചു കൂട്ടുന്നത് ദീനിന്റെ പേരിലേക്ക് ആകരുത്..🤫എല്ലാ മതക്കാരും ഈ ദീനിലുള്ളവരെ കണ്ടു പഠിക്കണം എന്നാണ് പറയേണ്ടത്, ഇപ്പൊ അങ്ങനെ പറയാൻ കഴിയാത്തത് വിശ്വാസം ശരിയായി ഉൾകൊള്ളാത്ത ഞാനും താനും അടക്കം ഉള്ള എല്ലാ മുസ്‌ലിങ്ങളും അതിന് ഉത്തരവാദി ആയത് കൊണ്ടാണ്..

  • @thahirahassan9576
    @thahirahassan9576 3 года назад +1

    പലർക്കും ഇത് രസിച്ചു കാണില്ല പക്ഷെന്ക്കിലും പരമസത്യം 👍👍👍👍
    ഉപദേശം കൊണ്ടു രണ്ടുണ്ട് കാര്യം
    നമ്മൾ ഉപദേശിച്ച ആളും നന്നാവൂ സ്വയം ഉപദേശിച്ചു നമ്മളും നന്നാവും
    "അലാക്കുമ്പോൾ ഡ്രസ്സ് മാത്രമല്ലല്ലോ
    അലക്കൻ ഉപയോഗിക്കുന്ന കല്ലൂകൂടി
    നന്നായി വൃത്തിയാവുന്നില്ലേ " അതു പോലെ 😍

  • @yoosuftkputhuppanam.8643
    @yoosuftkputhuppanam.8643 3 года назад

    ആസിയ ആണൊരാളുടെ കമെന്റ് കണ്ടു.
    ഞാൻ ദുആ ചെയ്യണ്ട ചെയ്യരുത് എന്നല്ല പറഞ്ഞത്.
    ദുആ യോടൊപ്പം നമ്മൾ ചെയേണ്ടതും ചെയ്യണം .
    പള്ളിയിൽ പോയിരുന്നു ഭക്ഷണം തരണേഎന്നു പ്രാർത്ഥിച്ചാൽ പോരാ നമ്മൾ ഭക്ഷണത്തിനു വേണ്ടി പ്രവർത്തിച്ചാലെ ഭക്ഷണം കിട്ടുകയുള്ളു.
    പ്രവർത്തിക്കുകയും പ്രാർത്ഥിക്കുകയും വേണമെന്നാണ് ഞാൻ പറഞ്ഞത്. പ്രിയ സുഹൃത്തേ

  • @shajidmankada6187
    @shajidmankada6187 3 года назад +1

    Sathyam

  • @moidukpmoidu7530
    @moidukpmoidu7530 3 года назад +1

    അച്ചടക്കം എല്ലാ മേഖലകളിലും അധിക മുസ്ലിം ഗളിലും കുറവാണ് . സ്ത്രീകളാകുമ്പോൾ പിന്നെ പറയുകയും വേണ്ട. .വരവിനനുസരിച്ച് ചില വ് ചെയ്യാൻ കഴിയുന്നില്ല' ഹിന്ദു സഹോദരരെയും കൃസ്ത്യൻസിനെയും നോക്കിപ്പഠിക്കുകയും ഇല്ല. പിന്നെ പൊതുസ്ഥലങ്ങളിൽ പരസ്പര വിനയത്തിലും പിറകോട്ടാണന്ന് തോന്നിപ്പോകുന്നു ' പക്ഷ ഒരു കാര്യം ശരിയാണ് കൈമറന്ന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നവരെ സഹായിക്കും സ്നേഹത്തിന് സ്നേഹം കൊടുക്കും .ചില ഹിന്ദു സഹോദരൻമാരുടെ സ്വഭാവം കണ്ടാൽ ഇവരെ അയൽവാസിയായിക്കിട്ടിയാൽ എത്ര നന്നായിരുന്നു എന്ന് പോലും തോന്നിപ്പോകും. വിശ്വാസത്തിന് അതിര് കവിഞ്ഞ വില തരുന്ന
    വരാണ് ഏറെയും.

  • @Technology12792
    @Technology12792 3 года назад +2

    വളരെ സത്യമാണ് സർ നിങ്ങൾ പറഞ്ഞത്

  • @abdulraheem3800
    @abdulraheem3800 3 года назад +1

    Correct.

  • @cmrashid27
    @cmrashid27 3 года назад

    Very true.You continue to communicate on this subject
    My another request is to highlight the official behaviour in government offices and it's official also.
    Another request is to give suggestions to overcome our backwardness in our Muslim community.
    Best wishes.

  • @anwarkattungal438
    @anwarkattungal438 3 года назад

    ഒരു കുട്ടിയെ സംബന്ധിച്ച് അവന്റെ ഏറ്റവും വലിയ പാഠശാല മാതാ പിതാക്കൾ ആണ് ആദ്യം വരുന്നത്..ഇത് ഏകദേശം ജനിച്ച അന്ന് മുതൽ 10 വയസ്സ് വരെ നമ്മെ സ്വാധീനിക്കുന്നു,പിന്നെ മദ്രസ പഠനം അല്ലെങ്കിൽ മത പഠനം,അതായത് എങ്ങനെ ഞാൻ,എന്റെ കുടുംബം,എന്റെ നാട്ടുകാർ,കുടുംബക്കാർ,സമൂഹം,ലോകം,ദൈവം,etc...ഇവരൊക്കെ ആര്,എങ്ങിനെ,എന്ത്കൊണ്ട്,etc...ഇങ്ങനെ പഠിക്കുന്നു...ഇൗ രണ്ട് പഠനങ്ങളിൽ നിന്ന് കിട്ടുന്ന അവസ്ഥകൾ അഥവാ നാം മനസ്സിലാക്കിയ അല്ലെങ്കിൽ നമ്മുടെ ജീവിതത്തിൽ അലിഞ്ഞു ചേർന്ന ശരി തെറ്റുകൾ ആണ് നമ്മുടെ സ്വഭാവ ശൈലികൾക്ക്‌ നിദാനം,അപ്പോ ആദ്യം വേണ്ടത് സംസ്കാരം വീട്ടിൽ നിന്നും,മത പാഠശാല കളിൽനിന്നും നല്ല രീതിയിൽ അവർക്ക് ലഭ്യമാക്കുക എന്നത് തന്നെ ആണ്..ചെറുപ്പം മുതൽ പണത്തിന്റെ മൂല്യം മനസ്സിലാക്കിയ ഒരു കുട്ടിയിൽ ഒരിക്കലും അനാവശ്യ ചിലവുകൾ കടന്നു വരില്ല എന്ന് ഞാൻ വിശ്വസിക്കുന്നു,കാരണം പ്രവാചകൻ നബി s പറഞ്ഞു..നിങ്ങളിൽ സമ്പത്ത് കുമിഞ്ഞ് കൂടുന്നതിനെ ആണ് ഞാൻ ഭയപ്പെട്ന്നത് എന്ന് കാരണം അമിത സമ്പത്ത് അല്ലെങ്കിൽ അധ്വാനിക്കാതെ കിട്ടിയ പാരമ്പര്യ സമ്പത്ത് നമ്മെ പല വൈകൃതത്തി ലേക്കും പോകാൻ പ്രേരണ ആവും,നാളെ ഇതെല്ലാം മഹ്ശറ വൻ സഭയിൽ ചോദ്യം ചെയ്യും എന്ന് മത പാഠ ശാലയിൽ പഠിച്ച കുട്ടിക്ക്,തിരിച്ചറിവ് ഉള്ള കുട്ടിക്ക് ഒരിക്കലും അനാവശ്യമായി പണം ചിലവഴിക്കാൻ ആവില്ല..അല്ലാഹു ബോധം തരട്ടെ..ആമീൻ

  • @hamzuellikkal
    @hamzuellikkal 3 года назад +14

    പലപ്പോഴും ഞാൻ പറയാറുള്ള കാര്യങ്ങളാണ് ഇത് -100%സത്യമായ കാര്യം --പലർക്കും ആത്മഭിമാനത്തിന്റെ വില അറിയാത്ത പോലെ? വിവാഹകാര്യങ്ങളെ പറ്റി പറയാതിരിക്കുവാണ് നല്ലത് -ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു -മതം പറയുന്നതിന് എതിര് മാത്രം പ്രവർത്തിക്കാൻ ചില പടപ്പുകൾ 😔😔😔

    • @swalahu_salu
      @swalahu_salu 3 года назад +1

      പൊന്നാരെ സാറെ.... നിങ്ങൾ ഈ രംഗത്ത് അല്പം ചിലവഴിച്ചാൽ ഈ വർത്താനം പറയില്ല.... നിങ്ങൾ മുസ്ലിംകളെ ഒറ്റുകൊടുക്കരുത്.... എന്തിനാണ് അനങ്ങിയാൽ മുസ്‌ലിയാക്കന്മാരെ തിന്നുന്നത്... ആളുകളുടെ മനസ്സിൽ വിഷം കേറ്റുകയാണ് നിങ്ങൾ........ ഒരുപാട് പാവങ്ങളായ മുതഅല്ലിമീങ്ങൾ ക്ക് പുസ്തകം വാങ്ങാനും വസ്ത്രം വാങ്ങാനും ജനങ്ങൾ കൊടുക്കുന്ന സഹായം വളരെ വലുതാണ്.. നിങ്ങൾക്ക് കയ്യിൽ പണം ഉണ്ടായത് കൊണ്ട് നിങ്ങൾക്ക് ഇതും അതിനപ്പുറവും പറയാം.. നിങ്ങളുടെ മക്കൾ ഒന്ന് യത്ത്തീമായി പോയാൽ അവരും ഇതുപോലെ ഒക്കെ തന്നെയായിരിക്കും.... അതുകൊണ്ട് പൊന്നാരെ സാറെ അന്നം മുട്ടിക്കുന്ന പണി എടുക്കരുത്... ആരും നിർബന്ധിക്കുന്നില്ലല്ലോ സഹായം വേണം എന്ന് പറഞ്ഞ്??? അവരവർക്ക് കഴിയുന്നത് അവർ കൊടുക്കും അല്ലാത്തവർ മാറിനിൽക്കും... നിങ്ങളോട് ആരെങ്കിലും നിർബന്ധിച്ചു പണം വാങ്ങിയോ...??. അതുകൊണ്ട് നിങ്ങൾ മുസ്ലികളുടെ മേലെ മാത്രം കുതിര കയറരുത്.... പ്രത്യേകിച്ച് മുസ്‌ലിയാക്കമ്മാരുടെ മേലിൽ... കള്ള യുട്യൂബ് മുഫ്തീ........

    • @abdulnazar9811
      @abdulnazar9811 3 года назад +1

      @@swalahu_salu താൻകളെന്തിനാണ് അങ്ങേരുടെ നേരെ കുതിര കയറുന്നത്.അദ്ദേഹം പറഞ്ഞത് 100 % വാസ്തവമല്ലേ ? വാസ്തവ വിരുദ്ധമെന്ന് തോന്നുന്ന കാരൃമുണ്ടെൻകിൽ അത് ചൂണ്ടിക്കാണിക്കണം.അതാണ് സമാനൃ മര്യാദ.അല്ലാതെ സതൃം വിളിച്ചു പറയുന്നവനു നേരെ കുതിരകയറലല്ല.

    • @swalahu_salu
      @swalahu_salu 3 года назад +1

      @@abdulnazar9811100% ശരിയല്ല അദ്ദേഹം 95ശതമാനം സുന്നികളെ എതിർക്കാൻ ആണ് ശ്രമിക്കുന്നത്.. ഞാൻ അദ്ദേഹത്തെ കുതിര കയറിയതല്ല.... ഒരുപാട് വൈരുധ്യം ഉണ്ട് അതിൽ.... അത് താങ്കളെ പോലുള്ള മുറി വൈദ്യന്മാർക്ക് മനസ്സിലാവാൻ കുറച്ചു പാടാ..... മുസ്ലിംകളുടെ മേലെ കുതിര കയറരുത്

    • @abdhulsathart4433
      @abdhulsathart4433 3 года назад

      @@swalahu_salu ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും തരുന്നവനുണ്ട് തഹ് ജൂദ്‌ നമസ്ക്കാരം ഉണ്ട് ജീവൻ എടുത്തത് അള്ളാഹുവാണ് ചോദിച്ചാൽ തരാൻ റെഡിയാണ് ചോദിക്കേണ്ട രീതിയിൽ ചോദിയ്ക്കണം ഈമാൻ ബലചെടണം ഇത്തിരി പരിശ്രമം വേണം അതിന് ശ്രമിയ്ക്കണം?

  • @kareemnalekkar8632
    @kareemnalekkar8632 3 года назад +4

    ആർഭാട വിവാഹങ്ങളിൽ നിന്ന് പണ്ഡിതൻമാർ വിട്ട് നിന്ന് മാതൃക കാണിക്കണം

  • @musthafaputhiyaveetilputhi4510
    @musthafaputhiyaveetilputhi4510 2 года назад

    100%👍👌👌👌👌👌

  • @najumakoduvally3371
    @najumakoduvally3371 3 года назад +3

    Good Speech
    Congratulations Sir..

  • @abdulhameedbaquar1228
    @abdulhameedbaquar1228 2 года назад

    👍👍👍👍👍

  • @mansoormattil1264
    @mansoormattil1264 3 года назад

    You told the right thing 👌
    Prolonged childhood is in muslim community very high 👌

  • @jijesh9946
    @jijesh9946 3 года назад +12

    എല്ലാം എനിക്ക് ആദ്യം വേണമെന്ന ചിന്താഗതി... പബ്ലിക്കിൽ ക്യു തെറ്റിക്കുക, എന്റെ കാര്യം ആദ്യം നടക്കണം.... പരിഷകൃത സമൂഹത്തിനു ചേരാത്ത പെരുമാറ്റം

  • @MuhammadAli-it9fq
    @MuhammadAli-it9fq 3 года назад +1

    വളരെ ശരിയാണ് ഗുഡ്

  • @izzathturak8463
    @izzathturak8463 3 года назад

    വളരെ നല്ലത്..

  • @anoopkhan2268
    @anoopkhan2268 3 года назад

    Well said ... our youngsters should rethink about it ...

  • @bathoolmedia5132
    @bathoolmedia5132 3 года назад +1

    മിണ്ടാതിരിക്കലാണ് സാറെ
    നല്ലത് മമ്പാടിനെ വീണ്ടും ഇറക്കല്ലെ

  • @abdulkabeerpadinharayil6527
    @abdulkabeerpadinharayil6527 3 года назад +2

    Very important message

  • @umarkoya1327
    @umarkoya1327 3 года назад +3

    നമ്മുടെ മുറി മൊല്ലമാരെയാണ് ആദൃം നന്നാക്കേൻടത്.

  • @latheefpurathoottayil7778
    @latheefpurathoottayil7778 3 года назад +2

    വൈരാഗ്യം ഒരിക്കലും പാടില്ല
    സക്കാത്ത് സ്വാരുപിച്ചു ഓരോ മഹല്ലിലും നടത്താത്തതു കൊണ്ടാണ് ഇത്തരം ആളുകൾ ഉണ്ടാകുന്നത്
    പള്ളികളിൽ നടത്തുന്ന പിരിവുകൾ അത്യാവശ്യം വരുന്ന ഘട്ടങ്ങളിൽ വേണ്ടി വരും
    സർക്കാർ ദുർത്തിനെ കുറിച്ച് ഒന്നു പരയൂ
    കല്യാണ ദുർത് ജ്വാലറി കാരനും ഡെക്കറേഷൻ സെറെപ്കാർക്കും നേട്ടമുണ്ടാകും ആകുന്നവർ പരമാവധി പ്രോത്സാഹനം കൊടുക്കട്ടെ ഉള്ളവർ ചിലവാക്കട്ടെ
    പൊതു മുതൽ എറിഞ്ഞും പൊളിച്ചു ദുർത്തടിക്കുന്ന വരെ കുറിച്ച് ഒന്നു പരയൂ
    DR A M ആവശ്യമായ നിർദ്ദേശം
    ഏറ്റെടുക്കാൻ സമൂഹം തയ്യാറാകട്ടെ
    ബാപ്പയെ ക്കാൾ ക്യാഷ് ഉള്ള മക്കൾ
    മക്കളെ നിയന്ത്രണം കൈ വിട്ടു പോകുന്നു
    പക്വത ഇല്ലാത്ത ജീവിതം മാണു കാരണം കാലം മാറി കാറും സൈക്കിളും അത്യാവശ്യം തന്നെ
    ആവശ്യം പക്വത യാണ് വേണ്ടത്
    🇮🇳🥑💯☑️

  • @muhammedhashim5169
    @muhammedhashim5169 3 года назад

    ആഡംബരം താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. ആരോട് പറയാൻ

  • @kabeerdp.masha.allaha7289
    @kabeerdp.masha.allaha7289 3 года назад +3

    സൂപ്പർ

  • @abullaisthenhippalam8644
    @abullaisthenhippalam8644 3 года назад

    Well said

  • @muhammedsalih1176
    @muhammedsalih1176 3 года назад

    May god bless you,

  • @babupk4647
    @babupk4647 3 года назад +3

    👍👍👍

  • @abdulrahiman5918
    @abdulrahiman5918 3 года назад

    Valare shariyaya karyangal aanu ser parayunnath

  • @zeenathahmadkutty5462
    @zeenathahmadkutty5462 3 года назад

    കൈ നീട്ട >ൻ പഠിപ്പിയ്ക്കുകയും സമ്പത്തിനോട് ആർത്തി പൂണ്ട് ജീവിയ്ക്കാൻ പ്രക്ടിക്കലായി പഠിപ്പിക്കുന്ന ഒരു കലാശാല കോഴിക്കേ > ണ്ട്.

  • @IsmailIsmail-hz8lc
    @IsmailIsmail-hz8lc 3 года назад

    Good speach 👍👍

  • @kabeeramani7160
    @kabeeramani7160 3 года назад +22

    സാറേ പറഞ്ഞ് തീർക്കാതെ ഇത്തരം കാര്യങ്ങൾക്കെതിരെ സജീവമായിട്ടൊന്ന്, ക്രിയാത്മകമായി ഒന്ന് രംഗത്തിറങ്ങരുതോ ?

  • @salu9480
    @salu9480 3 года назад +7

    ഈ മതം ദിനംപ്രതി അവഹേളിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിൽ ഒന്നാം പ്രതി മുസ്ലിംകൾ തന്നെയാണ്.ഇതിന് ഉത്തരവാദികൾ സുന്നി പൗരോഹിത്യമാണ്. മതത്തിൻ്റെ ആദർശങ്ങൾ യുവാക്കളിലെത്തിക്കാൻ ഒരു മാർഗവും ഇവർ ഉണ്ടാക്കുന്നില്ല. യുവാക്കൾ ഏറ്റവും കൂടുതൽ എത്തിച്ചേരുന്ന വെള്ളിയാഴ്ചകളിൽ അവർക്ക് മനസിലാവുന്ന ഭാഷ ഇവർ ഉപയോഗിക്കുന്നില്ല. മത പ്രഭാഷണ വേദികളിലാവട്ടെ പ്രവാചക കാലത്തെ കഥകളും ഭയപ്പെടുത്തലുമാണ് ചെയ്യുന്നത്. നന്നാവുമെന്ന് യാതൊരു പ്രതീക്ഷയും വേണ്ട.

  • @rifasayittakath9553
    @rifasayittakath9553 3 года назад

    Correct

  • @egtckwtegtc8679
    @egtckwtegtc8679 3 года назад +1

    Don’t use hurtful words on anyone. Don’t mock someone for whatever it is they may be going through. If it’s something you haven’t experienced & endured, you shouldn’t pass judgement. Because when it happens to you, you might become everything you ever criticized in others ! In such a world, the دنيا is called

  • @shailanasar7469
    @shailanasar7469 3 года назад

    Good Message

  • @noufumuhammedk8946
    @noufumuhammedk8946 3 года назад +7

    പ്രസംഗം പഠിക്കാൻ ആണ് കൂടുതൽ പേരും പള്ളികളിൽ എണീറ്റ് പ്രസംഗിക്കുന്നത്. അത് അവരുടെ പരിശീലന കളരി ആണ്. അതിലൂടെ ഇല്മും പകർന്നു നൽകുന്നു. അത് കേട്ടു നാട്ടുകാർ അവർക്ക് ഹദിയ നൽകുന്നു. അതിൽ എന്താണ് തെറ്റ് സാർ.

    • @abubakkarh1873
      @abubakkarh1873 3 года назад +1

      സഭാ കമ്പം മാറാനുള്ള ഒരു വേദി, ആരെങ്കിലും അറിഞ്ഞ് സഹായിച്ചാൽ തെറ്റൊന്നും പറയാനില്ല. പള്ളിക്ക് അകത്ത് തന്നെ ആകുമ്പോൾ മറ്റ് മതസ്ഥർക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുമില്ല ഇത് യാചനയുടെ ഗണത്തിലും പെടത്തേണ്ടതല്ല., എന്നാണ് എനിക്ക് തോന്നുന്നത് .

    • @noufumuhammedk8946
      @noufumuhammedk8946 3 года назад

      @@abubakkarh1873 അത് ഈ സാറിന് മനസ്സിൽ ആയില്ല. സമുദായത്തെ ബാലൻസിന് വേണ്ടി വിമർശിക്കുക

  • @thanujaashraf9512
    @thanujaashraf9512 3 года назад

    Yes. It is true. In my opinion majority of Muslims give no importance to education of girls. You may share your opinion in this regard also. More importance is given to unnecessary things, especially with regard to religious matters which is entirely personal.

  • @muhamedrifath6964
    @muhamedrifath6964 3 года назад +2

    Nice speach 👌👍👌👍👌👍

  • @shanavaskltm9157
    @shanavaskltm9157 3 года назад +3

    സത്യമായകാരിയങ്ങൾ ആണ്. ഇതിനുഒരു മാറ്റം അനിവാര്യമാണ്.

  • @Rajesh.Ranjan
    @Rajesh.Ranjan 3 года назад

    Fortunately,except online, there is no rivalry between communities on the ground.Mutual corporation is must in practical life,that's why.But some online intellectual experts trying make it more worse.They are eating and sleeping together.Working together.Fact is,those who blame or advise other community for the things actually they didn't do.

  • @majeedpk7687
    @majeedpk7687 3 года назад

    Very good news

  • @thafseer3893
    @thafseer3893 3 года назад +8

    ഖുർആൻ 2 (44)
    أَتَأْمُرُونَ النَّاسَ بِالْبِرِّ وَتَنْسَوْنَ أَنْفُسَكُمْ وَأَنْتُمْ تَتْلُونَ الْكِتَابَ ۚ أَفَلَا تَعْقِلُونَ
    നിങ്ങള്‍ ജനങ്ങളോട്‌ നന്‍മ കല്‍പിക്കുകയും നിങ്ങളുടെ സ്വന്തം കാര്യത്തില്‍ ( അത്‌ ) മറന്നുകളയുകയുമാണോ ? നിങ്ങള്‍ വേദഗ്രന്ഥം പാരായണം ചെയ്തുകൊണ്ടിരിക്കുന്നുവല്ലോ. നിങ്ങളെന്താണ്‌ ചിന്തിക്കാത്തത്‌ ?

  • @ismacreativeworld5070
    @ismacreativeworld5070 3 года назад

    👌👌👌👌👌👌❤❤❤❤❤

  • @koyakuttyk5840
    @koyakuttyk5840 3 года назад +1

    2:4ശരിയാണ് ഇവർതൊപ്പിയുംനീളം
    കൈകുപ്പായവുമണിഞ്ഞ് ബാഗും
    കുട്ടികളുടെ ഫോട്ടോകാണിച്ച് യത്തീംഖാനയിലെ കുട്ടികളാണെ
    ന്ന്തെറ്റിദ്ധരിപ്പിച്ച് പിരിവെടുക്കുന്നു
    "ആരറിയുനുഇവരെഏതൊക്കയൊകൂട്ടർ"

  • @aliyar4321
    @aliyar4321 3 года назад +1

    Athaabunnaaar....

  • @noorjahansulaiman9349
    @noorjahansulaiman9349 3 года назад +7

    ഈ പറയുന്നതൊന്നും അംഗീകരിക്കാൻ തയ്യാറാകില്ല ്് ഇതുപോലെ പറയാനും ആളില്ല പേരിനു മാത്രം ആണ് അച്ചടക്കം പ്രവർത്തിയിൽ ഇല്ല ഇസ്ലാമിൽ

  • @ashrafn.m4561
    @ashrafn.m4561 3 года назад

    വിദ്യാഭ്യാസത്തിന്റെ കുറവാണു ക്ഷമായില്ലായ്മയ്ക്ക് കാരണം. പ്ലസ്ടു പഠിച്ചു കച്ചവടം ചെയ്‌താൽ തത്കാലത്തേക്ക് വിജയിക്കും. ആ വിജയം നിലനിർത്താനും പ്രസരിപ്പിക്കാനും പ്ലസ് ടു പോരാ. സമൂഹം ഉയരണമെങ്കിൽ ഉദ്യോഗസ്ഥരാവനും ആളുണ്ടാവണം. നേഴ്സ്, വെൽഡർ pwd ക്ലാർക്ക്, കസ്റ്റമസ് ഓഫീസർ പോലീസ് ഷിപ് മെക്കാനിക് അധ്യാപകർ റെയിൽവേ ഉദ്യോഗം മിലിറ്ററി ഉദ്യോഗ, sports, ബാങ്ക് ജോലി എന്നിങ്ങനെ നാണതുര മേഖലകളിലും സ്ത്രീ പുരുഷന്മാർ ഉദ്യോഗ മേഖലകളിൽ ഉണ്ടാവണം എങ്കിൽ മാത്രമേ സമൂഹത്തിന്റെ അസ്ഥിവാരത്തിന് ഉറപ്പുണ്ടാവു. അപ്പോഴാണ് അച്ചടക്കവും തറവാടിത്തവും സിദ്ധിക്കു. പക്ഷെ ഇതിനു ക്ഷമ വേണം മനസ്സിനെ മെരുക്കിയെടുക്കണം. മുസ്ലിം സമുദായം പൊതുവെ ജോലിക്ക് പോകാറില്ല കാരണം വേണ്ടത്ര വിദ്യാഭ്യാസം ഇല്ല. ഇതിനു പഠിപ്പുള്ള ഇമ്മാമുമാർ വേണം.

  • @kochukunjrajan1668
    @kochukunjrajan1668 3 года назад +10

    വീടിന്റെ ടെറസിൽ ഇരുന്ന് ഉപദേശങ്ങൾ പറഞ്ഞു എപ്പിസോഡുകള് പൊതുജന മധ്യത്തിലേക്ക് ഇറങ്ങിവന്ന നേരിട്ട് സമുദായങ്ങൾക്ക് എല്ലാ സമുദായങ്ങൾക്കും ഇത് ഉപദേശങ്ങൾ കൊടുക്കാൻ സാധിക്കുമോ സാറിന് അതാണ് വേണ്ടത്

    • @mustafakamalgalaxy
      @mustafakamalgalaxy 3 года назад +1

      വീടിന്റ ട്ടറസിൽ ഇരുന്ന് ലക്ഷങ്ങളെ ഉൽബോധിപ്പിക്കുന്നത് ചില്ലറ കാര്യമാണോ? തനിക്ക് അതിന് കഴിയുമോ? താൻ യു ടൂബിൽ വന്നു കമന്റ് ചെയ്യാതെ പൊതു സമൂഹത്തിൽ തനിക്ക് ഇതിന് ഒക്കെ എതിരിൽ പ്രവർത്തിക്കാൻ കഴിയില്ലേ? എന്നാൽ അനിൽ സാറിന്റെ ഇത്തരം വീഡിയോ കൾ ഞങ്ങൾക്ക് ഒരുപാട് അറിവുകൾ നൽകുന്നുണ്ട് താങ്കൾ പറ്റിയില്ലെങ്കിൽ താങ്കൾ യൂ ട്ടൂബിൽ കേറി ഇത് തപ്പാൻ നിൽക്കേണ്ട

  • @fasalwafymelattur3150
    @fasalwafymelattur3150 3 года назад +1

    ഉഷാറായിട്ടുണ്ട്

    • @sainudheenpallikkattil9851
      @sainudheenpallikkattil9851 3 года назад

      ആനുകാലിക പ്രസക്തി യുള്ള സംസാരം

  • @_x2659
    @_x2659 3 года назад +15

    കലണ്ടർ വില്പന.. ap ക്കാരെ കുട്ടികളെ വരുമാന മാർഗമാണ്

    • @bathoolmedia5132
      @bathoolmedia5132 3 года назад +1

      AP കാർ മാത്രമല്ല എല്ലാവരും ചെയ്യുന്നുണ്ട്

    • @rasheedkv1353
      @rasheedkv1353 3 года назад +1

      കലണ്ടർ വിൽക്കുന്നത് കുറ്റമൊന്നുമല്ല അവർ മോഷ്ടിക്കുന്ന ഇല്ലല്ലോ പള്ളിയുടെ സ്വത്ത്

  • @unitedagenciesutd744
    @unitedagenciesutd744 3 года назад

    Good💐speech👍

  • @Thahirmkd
    @Thahirmkd 3 года назад +1

    ദർസ് കുട്ടികൾ പള്ളികളിൽ പ്രസംഗിക്കുന്നത് പ്രസംഗ പരിശീലനം മാത്രം ലക്ഷ്യം വെച്ചാണ്. ഇസ്ലാമിക സ്ഥാപനങ്ങൾ നടത്തുന്ന പിരിവാണ് അവരുടെ പ്രധാന വരുമാന മാർഗ്ഗം. വിദ്യാർത്ഥികളുടെയും അദ്യാപകരുടെയും ചെലവുകൾ പിരിവ് കൊണ്ട് മാത്രം കഴിഞ്ഞ് പോകുന്ന സ്ഥാപനങ്ങൾ നിരവധിയാണ്.കലണ്ടർ വിൽക്കുന്നത് കച്ചവട കമ്മീഷൻ മുൻ നിർത്തില്ല സ്ഥാപനത്തിന്റെ പ്രചാരണം മാത്രം ലക്ഷ്യം വെച്ചുള്ളതാണ്

  • @sulaimankodakara997
    @sulaimankodakara997 3 года назад +16

    ആരും ഒന്നും മനസിലാകുന്നില്ല എന്തൊരു കഷ്ടമാണ് ???

  • @sainudheena7156
    @sainudheena7156 3 года назад +1

    Ellamcorrect

  • @Baabubaabu453
    @Baabubaabu453 3 года назад +1

    Sir,നിങ്ങളെ പോലുള്ളവർ ചേർന്ന് നായർ communityയിലെ NSS എന്ന സംഘദന പോലെ മുസ്ലിം സമുദായത്തിലും ഒരു സംഘദന തുദങ്ങണം mss.muslim service society
    Educated ആയിട്ടുള്ള താങ്കളെ പോലുള്ളവർ പുതുതലമുറയിൽപെട്ടവരെ തൊഴിലുള്ളവരും,വിദ്യാസംഭന്നരും,മാന്യന്മാരുമായവരെ വാർത്തെദുക്കണം

  • @bash8672
    @bash8672 3 года назад +1

    SIR VIVAHAM KAZHIKUNNA PURSHAN PENKUTIKALUDE VEETIL NINNU ABHARANAVUM SWATHUKKALUM VANGUNNATHINODU THEERE YOJIKKAN KAZHIYUNNILLA PENKUTIKKU ABHARANAGAL VENAMENNUNDEGIL KETUNNAVANALLE UNDAKIKODUKKENDATHU?

  • @abdulnasar8724
    @abdulnasar8724 3 года назад

    നല്ല നിരീക്ഷണം

  • @nishada3748
    @nishada3748 3 года назад

    Good

  • @munhammedkunji9488
    @munhammedkunji9488 3 года назад +7

    സാർ ഗൾഫിൽ വന്ന് മാന്യമായികൈനിട്ടുന്ന ഒരുപാടു ണ്ട് സാർ നമ്മുടെ നാട്ടിൽ

  • @hamzaworld6105
    @hamzaworld6105 3 года назад

    JUNCTION HACK നിരോധികുക

  • @agnair1859
    @agnair1859 3 года назад +2

    ഓർമവെക്കുബോൾ മുതൽ തല്ലി ക്കേറ്റുന്നത് എന്താണെന്നു Dr. ക്ക് അറിയാമല്ലോ ??? ശത്രുതയോ., ദേഷ്യമൊ അല്ല, വിവരമുള്ളവർക്ക് സഹതാപമാണ് തോന്നുക..... ദൈവങ്ങളെ (തൃഗുണങ്ങൾ നിറഞ്ഞ ) പൂർണമായും വുശ്വസിക്കുന്ന ഒരാളാണ് ഞാൻ .... BUT I PREFER HUMANITY .... അറബികളെ കണ്ടു പഠിക്കണം .... അവർക്കു അവരുടെ നാടിന്റെയും, സ്വന്തം നാട്ടുകാരുടെയും ഉയർച്ചയും, ഉന്നതിയുമാണ് പ്രധാന ലക്ഷ്യം ....
    മുസ്ലിം ആയാലും ആരായാലും അനുസരിച്ചില്ലെങ്കിൽ അവർ വലിച്ചെറിയും ... ലഹരിക്കും., ടെററിസത്തിനും., നാടിനെ കുരുതി കൊടുക്കുന്നവർക്കും മാപ്പില്ല അല്ലാഹുവിന്റെ ജന്മ നാട്ടിൽ .... വെട്ടി അരിയും., കല്ലെഞ്ഞു കൊല്ലം അവർ ....
    നാലു മതേതരന്മാർ വിചാരിച്ചാൽ മറിച്ചിടാവുന്നതാണ് നമ്മുടെ " ജന " ആധി പത്യം ???
    രാഷ്ട്രീയ + ബിസിനസ്‌ + സാമൂഹിക + നായകന്മാർ വിചാരിച്ചാൽ എന്തും നടക്കും നമ്മുടെ നാട്ടിൽ .... മനുഷ്യനല്ല., മതേതരമാണ് എല്ലാവരുടെയും ലക്ഷ്യം..... അല്ലാഹുവും. അയ്യപ്പനും., കർത്താവായ യേശു ദേവനും തീരുമാനിക്കട്ടെ എല്ലാം ...... വിശ്വാസികളും ചേരി തിരഞ്ഞു ദൈവത്തെമറന്നു., ദൈവത്തിനും, അമ്പലത്തിനും, പള്ളികൾക്കും വേണ്ടി പോരാടുന്നതു നമ്മൾ കണ്ടുകൊ ണ്ടിരിക്കുകയാണ് സർജി .... സ്വന്തം മകൻ (വേർപാടിന്റെ വേദനയിൽ മനം നൊന്ത്) അവന്റെ മാതാപിതാക്കളുടെ കുഴി മാടം വെട്ടുന്നത് കണ്ടില്ലേ താങ്കൾ ....
    ഇതാണോ നിങ്ങളെപ്പോലുള്ള കുറേ പേർ നേരും നെറിയും മാത്രം പറഞ്ഞു കുറേകാലമായി ചെയ്യുന്ന ചാണക കൃഷിയുടെ അസ്ഥിവാരം .... പൊട്ടിച്ചിരിക്കുന്നവരാണ്‌ ആദ്യം പൊട്ടി തേറിക്കേണ്ടത് ... അനീതിക്കെതിരെ വിരൽ ചൂണ്ടാൻ മടി കാട്ടുന്നതാണ് ഏറ്റവും വലിയ പാതകം ....

    • @shanojabraham4681
      @shanojabraham4681 3 года назад

      മതത്തിൽ ശുദ്ധീകരണം നടക്കുമ്പോൾ മതവിശ്വാസത്തെകാലും കൂടുതൽ മാനവികത സമൂഹത്തിന് കൈവരും. എങ്കിൽ മാത്രമേ ഒരു രാജ്യത്തെ പൗരന്മാർക്ക് ശാശ്വത സന്തോഷത്തോടെയും, സമാധാനത്തോടെയും ജീവിക്കാൻ സാധിക്കുകയുള്ളൂ.
      ക്രിസ്തു മതത്തിൽ ഒരു നൂറ്റാണ്ട് മുമ്പ് നവീകരണം വന്നുകഴിഞ്ഞു. അതുമൂലമാണ് സ്വീഡൻ, നോർവേ തുടങ്ങിയ രാജ്യങ്ങൾ ലോകത്തിലെ ഏറ്റവും സന്തോഷപ്രദമായ രാജ്യങ്ങൾ ആയി മാറിയത്.

  • @aboobackervm9585
    @aboobackervm9585 3 года назад

    pallikalil vidyarthi kai neettiyaajikkunnu ennulla kantethal saryalla. avar deeni kaaryam parayunnu, ithu kelkunnavr santhoshattal avrk valladum nalkunnu. allade kai neetti yajikkunnilla,anile!

  • @moosap2371
    @moosap2371 3 года назад

    ചെയ്യരുത് എന്ന് പറഞ്ഞത് ചെയ്യാനാണ് ത്രില്ല്

  • @kunjonv.p259
    @kunjonv.p259 3 года назад +1

    വാസ്തവം..

  • @shajimaster6228
    @shajimaster6228 3 года назад +1

    മതത്തിൽ നിർബന്ധമായ രണ്ടര ശതമാനം സകാത്ത് പ്രോത്സാഹിപ്പിക്കാത്ത വരാണ്..
    കുഴിനഖം വന്നവൻറെ കട്ടിലിന് അരികിലും ഒഴിഞ്ഞ ഓക്സിജൻ സിലിണ്ടർ വച്ച് വീഡിയോ പിടിച്ച്
    നന്മ മരങ്ങൾ എന്ന പേരിൽ ഉദാരമനസ്കരായ പാവം പ്രവാസികളുടെ വിയർപ്പോഹരി ജോയിൻറ് അക്കൗണ്ടിലൂടെ തിന്ന് കൊഴുക്കുന്നത്..
    അമ്മ ദൈവത്തെ പോലെ വെറുതെ കൂട്ടുന്നതിൽ കുറേ ആളുകൾക്ക് കൊടുക്കുന്നു എന്നതുകൊണ്ട് പൊക്കി പിടിച്ചു നടക്കാനും തെറി വിളിക്കാനും പ്രത്യേകം വെട്ടുകിളികൾ ഉണ്ട്.

  • @jafarali-yf7li
    @jafarali-yf7li 3 года назад

    well said but not in tamil nadu

  • @nazarmp2020
    @nazarmp2020 3 года назад

    ee...madhamalla....Adhile......ulkollatha.....vivara..dhoshikal........

  • @indianpremi4245
    @indianpremi4245 3 года назад

    Keralathile Muslim sthreegal leggings dharikkarud adhu anislamigam.

  • @kunchikoyapalliyali407
    @kunchikoyapalliyali407 3 года назад

    എ പി സുന്നികൾക്കാണ് മുജാഹിതി നേയും ജമാ ഹത്തിനേയും കണ്ട് കുടത്തത് ഞാൻ സുന്നി യി ലാ യി രു ന്നു പിന്നീട് മുജാഹിതിൽ 10 വർഷവും ജെമാ ഹതിൽ 10 വർഷവും പ്രവർത്തിച്ചു അപ്പഴാണ് കുറ് ആനിന്റെ പരി ബാക്ഷ പടിക്കാൻ അവസരം കിട്ടിയത് എന്റെ സ്നേഹിതനും ഞാനും പള്ളിയിലേക്ക് പോകുമ്പോൾ കബറാളികൾക്ക് സലാം ചൊല്ലി ഞാൻ അവനോട് ചോദിച്ചു അവർ കേൾക്കുമോ കേൾക്കുക മാത്രമല്ല മടക്കുകയും ചെയ്യും എന്നാൽ കുറ് ആനിവാഖ്യം ഞാനവന് ഓതികേൾപിച്ച് ഇന്നക്കലാതൃസ്മി ഉൽ മൊവുത്താവ ലാതൃസ്മി ഉസ്സുമ്മദു ആ അ| നെബിയെ മരിചവരെ കേൾപ്പിക്കാൻ നിങ്ങൾക്ക് കഴിയില്ല 1 സൂറത്തുന്ന മ്ല് അവന്റെ മറുപടി അതിനെ പറ്റി എനിക്കറിയില്ല ഇതാണവസ്ത

  • @joyjoseph9499
    @joyjoseph9499 3 года назад

    Very late realisation Dr. It is better to be late than never. You have changed your narrative. I wonder what made you to think differently.

  • @underworld2858
    @underworld2858 3 года назад

    ചില കാര്യങ്ങൾചെയ്യുമ്പോൾ കുറച്ചൊക്കെ ചെലവ് ചെയ്യേണ്ടി വരും..... അങ്ങനെ കെട്ടിപ്പിടിച്ചിരുന്നിട്ട് വലിയ കാര്യമൊന്നുമില്ല.. ഉദാഹരണത്തിന് :കഫൻ തുണി ഒന്നു പോരേ.... ചിതൽപിടിച്ചുനശിച്ചുപോകാൻ ഒരു തുണി പോരേ. എന്നൊന്നുംചോദിക്കുന്നതിൽ ഒരർത്ഥവുമില്ല.....

  • @abdussamad4468
    @abdussamad4468 3 года назад

    👍♥️🌹
    •••••••••••••••••••••••••••••••••••••••••••••••••
    കോവിഡ് +v ആണെന്ന് പറഞ്ഞല്ലൊ
    لَا بَأْسَ طَهُورٌ إِن شَاءَالَّله
    أَسْئَلُ اللَّهَ الْعَظِيم رَبَّ الْعَرْشِ الْعَظِيم أَن يَشْفِيَكَ ، شَفَي الله ُالذِين أَصَابَهُم هَذَا الْفَيرْوسُ مِِنْ بِلَادِنَا

    • @Abdulmajeed-rn7cx
      @Abdulmajeed-rn7cx 3 года назад

      Unlock ൻ്റെ ഈ സമയത്ത് ചെലവ് കുറയ്ക്കാൻ munnitഇറങ്ങാൻ ഒരു ജമാ അത്ത് എങ്കിലും വന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു

  • @makkamushreek4234
    @makkamushreek4234 3 года назад

    ചോദ്യം: എ്ന്താണ് തൌഹീദ് എ്ന്ന പറഞ്ഞാൽ?
    ഉ്ത്തരം: തൌഹീദ് എ്ന്ന പറഞ്ഞാൽ ഏകദൈവ വിശ്വാസം.
    ചോ: ര്ണ്ട അളളാഹു ഉണ്ടെന്ന വിശ്വസിക്കാൻ പാടുണ്ടോ?
    ഉ: അയ്യയ്യോ! ര്ണ്ട അളളാഹുമാരോ..... പാടില്ല പാടില്ല. അത് ശിർ്ക്കാണ്. ര്ണ്ട അളളാഹുമാരുണ്ടായാൽ അവർ സൃഷ്ടിച്ച സ്വത്തുവഹകളുമായി ര്ണ്ട പേരും അടിച്ചുപിരിയും. ര്ണ്ട അളളാഹുമാരുണ്ടായാൽ അവർ ത്മ്മിൽ കച്ചറയുണ്ടാക്കും. അതുകൊണ്ട ഒരളളാഹു മാത്രം മതി.
    ചോ: എ്ന്നാര് പറഞ്ഞു?
    ഉ: അളളാഹു തന്നെ പറഞ്ഞതാണ്.
    ചോ: അളളാഹു എ്ന്താ ചേവക്കോഴിയാ പര്സ്പരം കാണുംപഴേ ത്മ്മിൽ ത്മ്മിൽ കൊത്തുകൂടാൻ?
    ഉ: നീ സംഘിയോ അതോ കുരിശുകൃഷിക്കാരനോ അതോ യുക്തിവാദിയോ?
    ചോ: 😏 😡

    • @Heshan-tg9tr
      @Heshan-tg9tr 3 года назад +1

      നിനക്ക് വേണമെങ്കിൽ രണ്ടോ ,മൂന്നോ ,നൂറോ അല്ലാഹുവിനെ ആരാധിച്ചോളൂ ആരും തടയില്ല .പക്ഷെ ഒരു മുസ്ലിംമിനോട് ഒന്നിൽ കൂടുതൽ അല്ലാഹുവിനെ ആരാധിക്കണമെന്നു പറയുന്നത് നിന്റെ കുത്തികഴപ്പാണ് .

    • @makkamushreek4234
      @makkamushreek4234 3 года назад

      @@Heshan-tg9tr അപ്പോൾ നിൻ്റെ കുറാനിൽ എഴുതിപ്പിടിപ്പിച്ചിരിക്കുന്നതിനേക്കുറിച്ചൊന്നും വലിയ പിടിയില്ല അല്ലേ?! നിന്നെയൊന്നും പറഞ്ഞിട്ട കാര്യമില്ലെന്നറിയാം. കുത്തിക്കഴ്പ്പ ആർ്ക്കണ് എ്ന്നറിയണമെങ്കിൽ കുറാനും ഹദീസുകളുമൊക്ക വല്ലപ്പോഴും എങ്കിലും വായിച്ചുനോക്കണം. അർത്ഥമറിഞ്ഞ് കുറാൻ പാരായണം ചെയ്യരുതെന്നല്ലേ ഉ്സ്താദുമാർ പഠിപ്പിച്ചിരിക്കുന്നത്. മാതൃഭാഷ മലയാളം പോലും നേരേചൊവ്വേ എഴുതുകയും ഉച്ചരിക്കുകയും പാടില്ല എ്ന്ന ചെറുപ്പം മുതലേ പഠിച്ചുപോന്ന നിൻ്റെ തലച്ചോർ ആ രീതിയിലേ ചിന്തിക്കൂ.

    • @sakkariyaalavi8083
      @sakkariyaalavi8083 3 года назад

      ഈമനുഷ്യ ദൈവങ്ങൾ ഖബർ
      പൂജയും വ്യാഭാരവും
      കൊഴുപ്പിക്കാൻ
      മരണപെട്ട വ്യക്‌തികളേ പുണ്യാളൻ മാരായി
      പ്രമോട്ട്‌ചെയ്യുന്നു

    • @makkamushreek4234
      @makkamushreek4234 3 года назад

      @@sakkariyaalavi8083 അളളാഹുവും ഒരു മനുഷ്യ ദൈവമായിരുന്നു. മുഗ്മ്മദിൻ്റെ fake id ആയിരുന്നു അളളാwho.

  • @muhmmadhassan923
    @muhmmadhassan923 3 года назад

    Ouru prasnavumilla alay chodichal Ella annu parayum etray Matram .bartav vannal enna. aal.vannirjnnu.ann parayum.ariyata.aalod.kusalam .onnu.parayugayilla.

  • @swalahu_salu
    @swalahu_salu 3 года назад +3

    പൊന്നാരെ സാറെ.... നിങ്ങൾ ഈ രംഗത്ത് അല്പം ചിലവഴിച്ചാൽ ഈ വർത്താനം പറയില്ല.... നിങ്ങൾ മുസ്ലിംകളെ ഒറ്റുകൊടുക്കരുത്.... എന്തിനാണ് അനങ്ങിയാൽ മുസ്‌ലിയാക്കന്മാരെ തിന്നുന്നത്... ആളുകളുടെ മനസ്സിൽ വിഷം കേറ്റുകയാണ് നിങ്ങൾ........ ഒരുപാട് പാവങ്ങളായ മുതഅല്ലിമീങ്ങൾ ക്ക് പുസ്തകം വാങ്ങാനും വസ്ത്രം വാങ്ങാനും ജനങ്ങൾ കൊടുക്കുന്ന സഹായം വളരെ വലുതാണ്.. നിങ്ങൾക്ക് കയ്യിൽ പണം ഉണ്ടായത് കൊണ്ട് നിങ്ങൾക്ക് ഇതും അതിനപ്പുറവും പറയാം.. നിങ്ങളുടെ മക്കൾ ഒന്ന് യത്ത്തീമായി പോയാൽ അവരും ഇതുപോലെ ഒക്കെ തന്നെയായിരിക്കും.... അതുകൊണ്ട് പൊന്നാരെ സാറെ അന്നം മുട്ടിക്കുന്ന പണി എടുക്കരുത്... ആരും നിർബന്ധിക്കുന്നില്ലല്ലോ സഹായം വേണം എന്ന് പറഞ്ഞ്??? അവരവർക്ക് കഴിയുന്നത് അവർ കൊടുക്കും അല്ലാത്തവർ മാറിനിൽക്കും... നിങ്ങളോട് ആരെങ്കിലും നിർബന്ധിച്ചു പണം വാങ്ങിയോ...??. അതുകൊണ്ട് നിങ്ങൾ മുസ്ലികളുടെ മേലെ മാത്രം കുതിര കയറരുത്.... പ്രത്യേകിച്ച് മുസ്‌ലിയാക്കമ്മാരുടെ മേലിൽ... കള്ള യുട്യൂബ് മുഫ്തീ........

  • @vandana4447
    @vandana4447 3 года назад

    Community talk അവ സനിപ്പിക്ക് sir .എന്നിട്ട് മനുഷ്യനെ കുറിച്ച് പറയൂ as long as our blood color is red we are human being s .
    All of your videos are related to religious .as well viewers are also muslim s .why?

  • @kabeerdp.masha.allaha7289
    @kabeerdp.masha.allaha7289 3 года назад

    തജ്ജാൽ. വന്നാൽ. എല്ലാം. ശരി ആവും

  • @kabeerdp.masha.allaha7289
    @kabeerdp.masha.allaha7289 3 года назад

    കറക്ട്

  • @asharafasharaf8308
    @asharafasharaf8308 3 года назад

    സാറേ ക്രിസ്ത്യൻ കമ്മ്യൂണിറ്റി എന്ന് പറയുമ്പോൾ അവർക്ക് ഞായറാഴ്ചകളിലെ പള്ളിയിൽ പോണം അതോടുകൂടി ഞായറാഴ്ചകൾ അവർക്ക് എൻഗേജ്മെൻറ് ആയി മുസ്ലിം കമ്മ്യൂണിറ്റി വെള്ളിയാഴ്ചയാണ് പള്ളിയിൽ പോകുന്നത് അതുകൊണ്ടാണ് ആണ് നാലും അഞ്ചു പേർ ഞായറാഴ്ചകളിൽ ആണ് കൂടുതൽ വിലസുന്നത്

  • @noufumuhammedk8946
    @noufumuhammedk8946 3 года назад +1

    അവനവന്റെ കാര്യത്തിൽ അല്ലാതെ സമൂഹത്തിന്റെയോ സമുദായത്തിന്റെ സ്ഥാപനങ്ങളുടെയോ പിരിവ് നടത്തുന്നത് നല്ലത് ആണ്.

    • @AbdullaAbdulla-cm2vv
      @AbdullaAbdulla-cm2vv 3 года назад +1

      സാർ പറഞ്ഞത് ഒക്കെ വളരെ ശരിയാ 👍👍💕

  • @ananmedia9746
    @ananmedia9746 3 года назад

    കരട്

  • @upcsalalah5874
    @upcsalalah5874 3 года назад +3

    First 👍

  • @Basheer-to6eu
    @Basheer-to6eu 3 года назад

    .

  • @ishak6581
    @ishak6581 3 года назад

    ഒരാൾ. . മറ്റൊരാളെ ശത്രുവായി കാണുന്നത് കൊണ്ട് പ്രത്യേകിച്ച് ഒരു കാര്യവുമില്ല. ഈ സെൻറൻസ് താങ്കൾ ആദ്ധ്യം പറഞ്ഞതാണ് പിന്നെ എന്തിനാണ് താങ്കൾ സുന്നി പണ്ഡിതർക്കെതിരെ കയർത്ത് സംസാരിക്കുന്നത്

    • @jalalkunju4281
      @jalalkunju4281 3 года назад +2

      സുന്നി പണ്ഡിതർ എന്താണ് സുഹൃത്തേ ഈ സമുദായത്തിലെ സാധാരണക്കാർക്ക് നല്കുന്ന സന്ദേശം. ഏപി ഇകെ ഗ്രൂപ്പൂകൾ തമ്മില്‍ നടക്കുന്ന ഈ പ്രശ്നങ്ങൾക്ക് എന്ത് ന്യായമാണ് റബ്ബിനോട് ഇവർക്ക് പറയാനുള്ളത്.

  • @mohammedshakkeer92
    @mohammedshakkeer92 3 года назад

    Third 👍👍👍

  • @imbichimammu8588
    @imbichimammu8588 3 года назад

    മത സ്ഥാപനങ്ങൾക്ക് വേണ്ടി കുട്ടികൾ പിരിവ് നടത്തുന്നതും കലണ്ടർ വിൽക്കുന്നതും തെറ്റായ കാര്യം ആണെന്ന് പറയാൻ പറ്റില്ല

  • @sonofman1844
    @sonofman1844 3 года назад +2

    ജാമിത ടീച്ചറേയും ജബ്ബാർ മാഷേയും തെറി വിളിച്ച നിങ്ങള്‍ പശ്ചാത്തപിക്കും. ഇല്ലെങ്കില്‍ നിങ്ങളുടെ അടുത്ത തലമുറ പശ്ചാത്തപിക്കും.

  • @bathoolmedia5132
    @bathoolmedia5132 3 года назад

    നിസ്കാര ശേഷം മുതഅല്ലിമുകൾ എഴുന്നേറ്റ് നിന്ന് പ്രസംഗിക്കുന്നത്
    ക്യാശ് വേണ്ടിയല്ല:
    അങ്ങനെ നീ കരുതി വെച്ചിട്ടുണ്ടങ്കിൽ നിന്റെ ബുദ്ധിമോശം മാത്രം.

    • @nsha4535
      @nsha4535 3 года назад

      Bayangara manyan anallo

    • @bathoolmedia5132
      @bathoolmedia5132 3 года назад

      @@nsha4535 പോടാ

    • @nsha4535
      @nsha4535 3 года назад

      @@bathoolmedia5132 Nalla Samskaram..

    • @bathoolmedia5132
      @bathoolmedia5132 3 года назад

      @@nsha4535 നിന്നോടല്ലാം ഈ സംസ്ക്കാരം പ്രതീക്ഷിച്ചാൽ മതി ട്ടൊ

    • @nsha4535
      @nsha4535 3 года назад

      @@bathoolmedia5132 മാന്യന്മാരിൽ നിന്നാണ് വിവേകം ഉണ്ടാവുക, മാന്യത നടിക്കുന്നവരിൽ നിന്ന് അബദ്ധങ്ങൾ ആയിരിക്കും ഉണ്ടാവുക.. ചൂണ്ടിക്കാണിച്ചു എന്ന് മാത്രം..

  • @bathoolmedia5132
    @bathoolmedia5132 3 года назад

    നിനക്കൊന്നും
    ഇത് പറയാൻ എന്ത് അർഹത.
    പറഞ്ഞാൽ മാത്രം പോരാ
    നിന്റെ വ്യക്തിത്വത്തിൽ ആദ്യം കൊണ്ട് വരണം.