സായിയും wife ഉം തമ്മിൽ വല്ലാത്ത ഒരു attachment ❤ feel കിട്ടുന്നുണ്ട് , സ്നേഹ നല്ല ഒരു പെൺകുട്ടി ആണ് , എത്ര calm and lovable ആയിട്ടാണ് സാഹചര്യങ്ങളെ നേരിട്ടത് (അഛൻ വന്നപ്പോഴും , dog ന്റെ കാര്യം പറഞ്ഞപ്പോഴും ഒക്കെ)❤🧿may god bless them
@@Nyluuuuuuuu Review cheyyumpo husband enn noki game kalikkathavare prashamsikkano? Ellarem pole sayinem oru contestant enna reethiyil kandu. Angane alle vende?
sijo : എണീക്കടാ 👍🏻👍🏻👍🏻 എന്തു respect ആയിട്ടാണ് sijo എല്ലാ പേരെന്റ്സ് നോടും പെരുമാറുന്നത് അവന്റർ അമ്മ നെഞ്ച് പൊട്ടി കരഞ്ഞതിൽ ഒരു അത്ഭുതവും ഇല്ല നല്ലൊരു മോനാണ് അവൻ
ബിഗ്ബോസ് കൊണ്ട് നമ്മുടെ ഈ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം നേടിയെടുത്തവൻ. ചിതറികിടന്ന കുടുംബത്തെ ഒന്നാക്കിയെടുക്കുവാൻ സായിക്ക് സാധിച്ചു. അതാണ് ഏറ്റവും വലിയ നേട്ടം.. എന്തൊക്കെ ഉണ്ടായിട്ടും കുടുംബത്തിൽ സമാധാനം ഇല്ല എങ്കിൽ ഉള്ളതെല്ലാം വ്യർത്ഥം ആണ്. ❤️🙏
സായിക്ക് എല്ലാവരും ഒന്നിച്ചുള്ള തീർത്തും സായി കൃഷ്ണൻ ആയിട്ടുള്ള ലൈഫ് സായിയുടെ സ്വപ്നം ആണ്..... ❤️❤️❤️ അതിനുള്ള നല്ല തുടക്കം ഇവിടെ നിന്നും ആകട്ടെ..... ❤️❤️❤️❤️
സായി & സായിയുടെ അച്ഛന്റെ പരസ്പരം മനസ്സ് തുറന്നുള്ള സംസാരം.... (2:57)❤️🤍🤍 ബിഗ്ബോസിൽ ഈ ഫാമിലി വീക്കിൽ ഏറ്റവും ഹാപ്പി മൊമെന്റ്..... ❤️❤️❤️❤️❤️ സായി , അച്ഛൻ , സ്നേഹ എല്ലാവരും ഒന്നിച്ചു മിണ്ടുന്ന നിമിഷം .... ❤️❤️❤️
സിജോ& സായി നല്ല മനുഷ്യൻമാർ ആണ്. ബാക്കി ഉള്ളവരെ പോലെ അല്ല. Emotional ആയി നിന്ന സായിയെ അടുത്ത് ചെന്ന് അശ്വസിപ്പിച്ചു ok ആക്കിയതും സിജോ ❤️. സായിയുടെ life ലെ ഏറ്റവും sweatest moments ൽ സന്തോഷം പ്രകടിപ്പിക്കാൻ എത്തിയതും ഒരേ ഒരാൾ. സിജോ ❤️
സായിയുടെ സീക്രട്ട് ഏജൻറ് എന്ന പരുക്കൻ മുഖം പിന്നീട് അദ്ദേഹത്തിന് ഒരു ബാധ്യത ആയി മാറി എന്നാണ് തോന്നുന്നത്.കോൺടെൻ്റിന് വേണ്ടി ഫുൾ ടൈം മൊബൈല് use ചെയ്യൽ ഒരു പരിധി വരെ വ്യക്തി ജീവിതത്തിലും താളം തെറ്റിച്ചിട്ടുണ്ടാകും.ഇനി എല്ലാം സൂപ്പർ ആകാം
3:44 ഒട്ടുമിക്ക അച്ഛന്മാരുടെയും അവസ്ഥ ഇത് തന്നെ ആയിരിക്കും സ്നേഹം പ്രകടിപ്പിക്കാൻ അറിയാത്തത് കൊണ്ടോ അതോ തിരിച്ചു കിട്ടാത്തത് കൊണ്ടാണോ അറിയില്ല അവർ അവരുടെ ലൈഫ് ഇതാണെന്ന് കരുതി അങ്ങനെ മുന്നോട്ടു പൊയ്കൊണ്ടിരിക്കുകയാണ്, മറ്റുള്ളവരുടെ ഒരോ ആവിശ്യങ്ങൾ നിറവേറ്റി 🥹❤
എങ്ങനെ സായി അമ്മയോടും അച്ഛനോടൊക്കെ മിണ്ടാതെ ഇരിക്കുന്ന.. കണ്ണുള്ളപളെ അതിന്റെ വില അറിയൂ.. ആ അച്ഛൻ ന്ത് സ്നേഹത്തോടെ സംസാരിച്ചത്.. അത് കണ്ടപ്പോ നിക്ക് സങ്കടായി.. .. സായിനെ കണ്ടപ്പോ തന്നെ ഷീണത്തെ പറ്റി ചോയിച്ചത കെട്ടിലെ... അതാണ് അച്ഛൻ ❤️ആളു തന്ന ധൈര്യം കണ്ടിലെ.. വിഷമിക്കണ്ട ഉഷാറായി നിക്ക് ഞങ്ങളൊക്കെ ഇലെ.. ഇതിൽ കൂടുതൽ ന്ത് വേണം.. ❤️
സായി ചേട്ടനെ ഒരുപാട് സ്നേഹിക്കുന്ന ഒരു അച്ഛൻ ♥️♥️♥️♥️♥️സായി ചേട്ടൻ അച്ഛന്റെ ചക്കര മകനായി ജീവിക്കുന്നത് കാണാൻ ഞങ്ങൾ കാത്തിരിക്കുന്നു. ചേട്ടന്റെ youtube ചാനൽ ഇൽ അച്ഛനും വരണം ♥️♥️♥️♥️
Sai kk naloru family und, nala oru partner, so many good friends. And most importantly a good heart. I dont think he will win this show. But he is a winner in life.
വീരവാദം മുഴക്കി വന്ന ഒരു secret ഏജന്റ് ഉണ്ടായിരുന്നു പ്രേക്ഷകർ കാണാൻ ആഗ്രഹിച്ചത് എന്നാൽ അയാൾക്ക് വേറെ ആയിരുന്നു ആഗ്രഹം അത് അയാൾക്ക് നേടിയെടുക്കാൻ സാധിച്ചു 💯 ഒരു നല്ല മനുഷ്യൻ ആക്കി ❤️ Secret Agent🔚Sai Krishna ✅ കപ്പ് നെ കാളും പണത്തെ കാളും ജീവിതം തിരിച്ചുകിട്ടുന്നത് തന്നെയാണ് വലുത് 💯
സ്കൂളിലെ parents meeting ൽ വീട്ടിൽ നിന്ന് ആരും വരല്ലേ എന്ന് വിചാരിച്ചു പ്രാർത്ഥിച്ചു🙏 നിൽക്കുമ്പോൾ വീട്ടിൽ നിന്ന് parents kadannu വരുന്നത് കാണുമ്പോൾ ഉള്ള expresion പോലെ തോന്നി സ്നേഹയുടെ വരവ് കണ്ട സായിയുടെ തലയിൽ കൈ വെച്ചുള്ള ആ നിൽപ്പ് 😅😂
Secret Agent ❌ Sai Krishna
ഈ സീസൺ കൊണ്ട് സായ് കിട്ടിയ ഏറ്റവും വിലയ നേട്ടമാണ് തിരിച്ചു കിട്ടിയ കുടുംബം
Onn phone eduth neretae vilichirunarl neretae solve alkamarunnu
Eth eppo public akki
Public ayathond ithe polulla kure achan and makkal mindum@@nowornever5919
Ego ayrkum apo@@nowornever5919
Entha Ivar thammil problem
Entha
അച്ഛൻ വന്നപ്പോ ഇതിലും വലിയ സന്തോഷം saik ഇനി കിട്ടാൻ ഇല്ല ❤
അങ്ങനെ മലയാളം ബിഗ്ഗ് ബോസ്സ് ചരിത്രത്തിലെ ആദ്യത്തെ ഫ്രഞ്ച് നമ്മുടെ അറിയണ്ണന്റെ വക 😂❤️🫶🏻
Ath evide njn kandilalo.
@@mekhamsivan1311ലൈവിൽ ഉണ്ടാർന്നു 😂🫶🏻
ഇതിൽ കുറെയൊക്കെ കട്ട് ചെയ്തിട്ടുണ്ട്. എപ്പിസോഡിൽ ഉണ്ടായിരുന്നു.
Kiss adicho athinu
@@imagination9301Asianetil telecast cheyythathilo
Saai bigbossil വന്നില്ലായിരുന്നുവെങ്കിൽ
ഈ ഭാഗ്യം ഇപ്പഴേ കിട്ടില്ലായിരുന്ന്
Thank you bigboss❤❤❤❤❤
സായി അണ്ണനെ അച്ഛൻ മാറ്റിയെടുത്ത ദിവസം.... ❤️💚
True. A thorough gentleman his father is!❤🎉
സായിയും wife ഉം തമ്മിൽ വല്ലാത്ത ഒരു attachment ❤ feel കിട്ടുന്നുണ്ട് , സ്നേഹ നല്ല ഒരു പെൺകുട്ടി ആണ് , എത്ര calm and lovable ആയിട്ടാണ് സാഹചര്യങ്ങളെ നേരിട്ടത് (അഛൻ വന്നപ്പോഴും , dog ന്റെ കാര്യം പറഞ്ഞപ്പോഴും ഒക്കെ)❤🧿may god bless them
Saiye troly kond avar saik ethire video, live ettath kanddilla ennu thonnunnu🤣🤣
@@Nyluuuuuuuuso what.. he is ok with it..
@@Nyluuuuuuuu Review cheyyumpo husband enn noki game kalikkathavare prashamsikkano? Ellarem pole sayinem oru contestant enna reethiyil kandu. Angane alle vende?
@@Nyluuuuuuuu aynippo entha..nammal nammude siblingsine okke trollarille ..ennu vech parasparam ishttamillennaano artham
@@Nyluuuuuuuu ath avar thammil nalla understanding ullath kond Alle bro
Sai n Achan കോംബോ nice ആയിരുന്നു❤ എല്ലാ പ്രശ്നങ്ങളും പറഞ്ഞ് തീർത്തു 🙌
Entha problem Ivar thammil
Sai n achan comboyo nee enth thenghaya parayunne. Ith matte love cmbo pole act cheyth indakunna sanam alla. Achanum makkalum thammil enth preshnundenkilum onnirun samsaricha theeravunnathe ollu. Athine combo ennonum paeayalle
സായിക്ക് എങ്കിലും ഈ ഷോ കൊണ്ട് ഗുണം ഉണ്ടാകട്ടെ സായിക്ക് നൻമ്മ നേരുന്നു
Afsal says hi
@@nowornever5919😂
ബിഗ് ബോസ് സീസണുകളിൽ ആദ്യമായി കണ്ണുകൾ നിറഞ്ഞ എപ്പിസോഡ്... Sai 💔🥹father ❤️
"അടുത്തറിഞ്ഞാൽ എല്ലാവരും പാവങ്ങളാണ്.."🤍❤️
പക്ഷെ അടുത്തറിയാൻ ശ്രെമിക്കാറില്ല പലരും.. കാഴ്ച്ചയിൽ തന്നെ വിലയിരുത്തിക്കളയും ❤
sijo : എണീക്കടാ 👍🏻👍🏻👍🏻
എന്തു respect ആയിട്ടാണ് sijo എല്ലാ പേരെന്റ്സ് നോടും പെരുമാറുന്നത്
അവന്റർ അമ്മ നെഞ്ച് പൊട്ടി കരഞ്ഞതിൽ ഒരു അത്ഭുതവും ഇല്ല
നല്ലൊരു മോനാണ് അവൻ
Secret agent എന്ന robo യിൽ നിന്ന് sai krishna എന്ന മനുഷ്യനിലേക്ക് ❤️
😂
പ്രേക്ഷകരായ ഞങ്ങൾ കാത്തിരുന്ന നിമിഷം.. സായി ഇനിയുള്ള കാലം ഫാമിലിയുടെ സന്തോഷത്തോടെ കഴിയാൻ സാധിക്കട്ടെ🥰
ബിഗ്ബോസ് കൊണ്ട് നമ്മുടെ ഈ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം നേടിയെടുത്തവൻ. ചിതറികിടന്ന കുടുംബത്തെ ഒന്നാക്കിയെടുക്കുവാൻ സായിക്ക് സാധിച്ചു. അതാണ് ഏറ്റവും വലിയ നേട്ടം.. എന്തൊക്കെ ഉണ്ടായിട്ടും കുടുംബത്തിൽ സമാധാനം ഇല്ല എങ്കിൽ ഉള്ളതെല്ലാം വ്യർത്ഥം ആണ്. ❤️🙏
Sai bro എന്ത് നല്ലൊരു മനുഷ്യൻ ആണ്....
Kopp aanu.. Loka udayipp😂
@@needlemover22എന്ത് പൂറ നാടോ ന്നി!! ഒരു മൃഗം 😡😡
@@needlemover22shankranthi star fen or mullapoo fen????😂😂😂 2 aayaalum bodham illaann ariyaam 🤣🤣🤣
തേങ്ങ
😂😂😂😂😂
സായിക്ക് എല്ലാവരും ഒന്നിച്ചുള്ള തീർത്തും സായി കൃഷ്ണൻ ആയിട്ടുള്ള ലൈഫ് സായിയുടെ സ്വപ്നം
ആണ്..... ❤️❤️❤️ അതിനുള്ള നല്ല തുടക്കം ഇവിടെ നിന്നും ആകട്ടെ..... ❤️❤️❤️❤️
ശെരിക്കും കണ്ണ് നനയിച്ചു 😪 ഇനിയങ്ങോട്ട് ഒരടിപൊളി ലൈഫ് ഉണ്ടാവട്ടെ സായി ബ്രോ ❤️
മക്കൾക് അച്ചന്മാരോട് ദേഷ്യം ഉണ്ടെങ്കിലും അച്ചന്മാർക്ക് മക്കളോട് ഒരിക്കലും ദേഷ്യം മനസ്സിൽ വച്ചു നടക്കാൻ ഒരിക്കലും സാധിക്കില്ല. parents അങ്ങനെയാണ്.
സത്യം 🥹
2 peng😂
😂😂 arado elavarkum ore pole agumo😂
Athe
സായി & സായിയുടെ അച്ഛന്റെ പരസ്പരം മനസ്സ് തുറന്നുള്ള
സംസാരം.... (2:57)❤️🤍🤍
ബിഗ്ബോസിൽ ഈ ഫാമിലി വീക്കിൽ ഏറ്റവും ഹാപ്പി മൊമെന്റ്..... ❤️❤️❤️❤️❤️
സായി , അച്ഛൻ , സ്നേഹ എല്ലാവരും ഒന്നിച്ചു മിണ്ടുന്ന നിമിഷം .... ❤️❤️❤️
പുറത്തിറങ്ങി സായിക്ക് നല്ലൊരു ജീവിതം ഉണ്ടാവട്ടെ... 💞
സിജോ& സായി നല്ല മനുഷ്യൻമാർ ആണ്.
ബാക്കി ഉള്ളവരെ പോലെ അല്ല.
Emotional ആയി നിന്ന സായിയെ അടുത്ത് ചെന്ന് അശ്വസിപ്പിച്ചു ok ആക്കിയതും സിജോ ❤️.
സായിയുടെ life ലെ ഏറ്റവും sweatest moments ൽ സന്തോഷം പ്രകടിപ്പിക്കാൻ എത്തിയതും ഒരേ ഒരാൾ.
സിജോ ❤️
സായിയുടെ സീക്രട്ട് ഏജൻറ് എന്ന പരുക്കൻ മുഖം പിന്നീട് അദ്ദേഹത്തിന് ഒരു ബാധ്യത ആയി മാറി എന്നാണ് തോന്നുന്നത്.കോൺടെൻ്റിന് വേണ്ടി ഫുൾ ടൈം മൊബൈല് use ചെയ്യൽ ഒരു പരിധി വരെ വ്യക്തി ജീവിതത്തിലും താളം തെറ്റിച്ചിട്ടുണ്ടാകും.ഇനി എല്ലാം സൂപ്പർ ആകാം
3:44 ഒട്ടുമിക്ക അച്ഛന്മാരുടെയും അവസ്ഥ ഇത് തന്നെ ആയിരിക്കും സ്നേഹം പ്രകടിപ്പിക്കാൻ അറിയാത്തത് കൊണ്ടോ അതോ തിരിച്ചു കിട്ടാത്തത് കൊണ്ടാണോ അറിയില്ല അവർ അവരുടെ ലൈഫ് ഇതാണെന്ന് കരുതി അങ്ങനെ മുന്നോട്ടു പൊയ്കൊണ്ടിരിക്കുകയാണ്, മറ്റുള്ളവരുടെ ഒരോ ആവിശ്യങ്ങൾ നിറവേറ്റി 🥹❤
3:44 അച്ഛനോട് ആരും സംസാരിക്കാറില്ല 💔Very Relatable☹️
ആൺകുട്ടികൾ😢
Njan kooduthal samsarikkaru ente vappanodu aaanu we are best friends too
SIJO❤SAI FRIENDSHIP BOND❤
ABHISHEK and SAI bond 😊
എങ്ങനെ സായി അമ്മയോടും അച്ഛനോടൊക്കെ മിണ്ടാതെ ഇരിക്കുന്ന..
കണ്ണുള്ളപളെ അതിന്റെ വില അറിയൂ.. ആ അച്ഛൻ ന്ത് സ്നേഹത്തോടെ സംസാരിച്ചത്.. അത് കണ്ടപ്പോ നിക്ക് സങ്കടായി.. .. സായിനെ കണ്ടപ്പോ തന്നെ ഷീണത്തെ പറ്റി ചോയിച്ചത കെട്ടിലെ... അതാണ് അച്ഛൻ ❤️ആളു തന്ന ധൈര്യം കണ്ടിലെ.. വിഷമിക്കണ്ട ഉഷാറായി നിക്ക് ഞങ്ങളൊക്കെ ഇലെ.. ഇതിൽ കൂടുതൽ ന്ത് വേണം.. ❤️
(0:35) സ്നേഹയുടെ
എൻട്രി... 🤍🤍✨ വിത്ത് സായി സർപ്രൈസ് മൊമെന്റ്....❤️❤️😂
സായിയെ സ്നേഹയ്ക്ക് വേണ്ടി കൊണ്ടുവരുന്ന സിജോ.... (0:43) 😂😂😂❤️✨
Athe...😂❤schoolnn ishttapetta oru penkuttiye propose cheyyan frnds kondupovunne polee .....❤😂
സായി ചേട്ടനെ ഒരുപാട് സ്നേഹിക്കുന്ന ഒരു അച്ഛൻ ♥️♥️♥️♥️♥️സായി ചേട്ടൻ അച്ഛന്റെ ചക്കര മകനായി ജീവിക്കുന്നത് കാണാൻ ഞങ്ങൾ കാത്തിരിക്കുന്നു. ചേട്ടന്റെ youtube ചാനൽ ഇൽ അച്ഛനും വരണം ♥️♥️♥️♥️
Sai യുടെ പെണ്ണ് ആയ സ്നേഹ ഒരു നല്ല പെൺകുട്ടിയാണ് എത്ര പ്രശ്നങ്ങൾ ഉണ്ടായാലും അതിനെ തരണം ചെയ്യുന്ന കുട്ടി sneha❤sai
0:42 sijo😂❤
Sayi, and wife adipoli ആയിരുന്നു...
അതുപോലെ അപ്സര അമ്മ യും❤...
@Sammker enn Avan paranjo
സായി ❤️സ്നേഹ ❤️
Sneha de aa entry ...ente ponnoo..oru dreamy and fairytale entry arnu with that song and mood...❤️❤️❤️
Sai kk naloru family und, nala oru partner, so many good friends. And most importantly a good heart. I dont think he will win this show. But he is a winner in life.
ഈ show കൊണ്ട് നല്ല കാര്യങ്ങളും നടക്കുന്നുണ്ട് ❤️
Sai sijo friendship ❤❤❤
കാട്ടു തീ അമ്മക്ക് കൊടുത്ത വാക്കോ?
Ee season kazhinjal evar nalla friends ayirikum Sijo Sai Abhi Nandana
വീരവാദം മുഴക്കി വന്ന ഒരു secret ഏജന്റ് ഉണ്ടായിരുന്നു
പ്രേക്ഷകർ കാണാൻ ആഗ്രഹിച്ചത്
എന്നാൽ അയാൾക്ക് വേറെ ആയിരുന്നു ആഗ്രഹം
അത് അയാൾക്ക് നേടിയെടുക്കാൻ സാധിച്ചു 💯
ഒരു നല്ല മനുഷ്യൻ ആക്കി ❤️
Secret Agent🔚Sai Krishna ✅
കപ്പ് നെ കാളും പണത്തെ കാളും ജീവിതം തിരിച്ചുകിട്ടുന്നത് തന്നെയാണ് വലുത് 💯
അച്ഛനും അമ്മയ്ക്കും തുല്യം ഈ ലോകത്തിൽ ആരും ഇല്ല നമ്മളെ സ്നേഹിക്കാൻ. ♥️♥️♥️♥️♥️♥️
Arjun❤ sijo ❤sai❤ abhi ❤❤love them
സായിയെ ഒരുപാട് ദേഷ്യമാർന്നു.. എന്നാൽ bb6 ഇൽ വന്നതിന് ശേഷമാണ് യഥാർത്ഥത്തിൽ സായി ആരാണെന്ന് മനസ്സിലായത്.. ഇപ്പോ ഒരുപാട് ഇഷ്ടം 💓
സ്നേഹ.. 🤍❤️ & സായി.... 🤍❤️
രണ്ടുപേരെയും ഒരുപാട് ഇഷ്ടം.... ❤️❤️🩹❤️❤️
അച്ഛൻ ഒരു നര പോലും ഇല്ലാതെ അടിപൊളി ആയി ഇരിക്കുന്നു. മോൻ നരച്ചു കുമ്മിയിരിക്കുന്നു 😂😂😂😂.... മ്മ് വെറൈറ്റി ടാ 🤣🤣
@ayeshaashraf9252Entha joli
Hair colour aado
@@dreamcatcher8521 അതെനിക്കറിയാം. 😄
മലപ്പുറത്തിന് ഒരു cup🏆
Sai 🔥🔥🔥🔥
എന്ത് കപ്പ് 🤔🤔 ചായ കപ്പ് ആണോ 🤔🤔
@@Emuzlite adhayalum mathi😂
Sai and wife so cute couples❤ both are really awesome😃🥰
Sijo sai best frns....sijo evideyokeyo tovinoye pole
Yes, voice athupole und
Aaa appan innum കഷ്ടപെടുന്നു... സായി k മാത്രം മനസിലാകുന്നില്ല 😊
Athe
സ്കൂളിലെ parents meeting ൽ വീട്ടിൽ നിന്ന് ആരും വരല്ലേ എന്ന് വിചാരിച്ചു പ്രാർത്ഥിച്ചു🙏 നിൽക്കുമ്പോൾ വീട്ടിൽ നിന്ന് parents kadannu വരുന്നത് കാണുമ്പോൾ ഉള്ള expresion പോലെ തോന്നി സ്നേഹയുടെ വരവ് കണ്ട സായിയുടെ തലയിൽ കൈ വെച്ചുള്ള ആ നിൽപ്പ് 😅😂
Secret Agent നെക്കാളും സായി എന്ന പച്ചയായ മനുഷ്യനെയാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്
ഈ സീസൺ ഇൽ ആകെ attachment തോന്നിയ 3 ആളുകൾ --- അഭിഷേക്, ഋഷി, സായി.Genuine ആയ 3ആളുകൾ. ദൈവമെ ഇവരിൽ ഒരാൾ കപ്പ് അടിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
3 um good players alla.. sentiments kondalla support kodukendath
@@gilingeorge1771 ഋഷി ബുദ്ധി ഉള്ള player ആണ്. No doubt.
അച്ചൻ്റെ ശബ്ദം ഇടറി....❤🎉
Sai❤❤❤
എന്ത് ഭംഗിയാ സ്നേഹയെ കാണാൻ 🌸
അച്ഛന്റെ ഓരോ വാക്കിലും ഉണ്ട് സായി ചേട്ടനോടുള്ള ഇഷ്ടം😍😍😍😍
ഒരു സീരിയൽ നടനെപ്പോലെയിരിക്കുന്നു, ഇദ്ദേഹം.
T. S Raju
കുങ്കുമപ്പൂവിൽ ഉണ്ടായിരുന്നല്ലോ. അയാൾ അല്ലെ 😁
സന്തോഷായി ബിഗ് ബോസ്സ് സായി യുടെ അച്ഛൻ ❤️❤️❤️❤️👍🏼
Sai sneha❤avare haa hug😩❤️
Also their kiss ✨️💕I was blushing🦋😁🦋
Ini sai polikkum 🎉🎉
സായി ഫാദർ wowww. ഇങ്ങനെ നന്നായി ഹാപ്പി ആയി സായി ഇരിക്കട്ടെ
Ithaanu enikku Bigg Boss showinodu thonnunna oru santhosham. Othiri murinjupoya sneha bandhengale kooti kettunna oru platform... 😊😊
Sai and sneha.....nalla couple anuu.....santhosham thonni kandappol
അച്ഛൻ സൂപ്പറാ ❤
That ' enikkada' was nice🙂 Sijo Sai❤
എല്ലാം കൊള്ളാം ഇനി റിവ്യൂനും പറഞ്ഞു മേലാൽ കാറിലേക്ക് കേറിയേകരുത്😢
സായി ❤️താങ്കൾ നല്ലൊരു വ്യക്തിയാണ്
അവിടെയുള്ള എല്ലാ ആൺകുട്ടികളും നല്ലവരാണ് ഗെയിം വരുമ്പോൾ അതിൻറെ ഗൗരവത്തിൽ അവർക്ക് കളിക്കണം അപ്പോൾ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകും അതിനെതിരെ കണ്ടാൽ മതി❤❤❤
Sai bigboss il vannu kurachu divasam ellavarum avane kuttam paranju.....but ippo ellarum avane snehikkunni❤he is a good human being ❤️
സായി ❤അച്ഛൻ
മലപ്പുറം 💪💪കമോൺ
Sijo❤sai bond ❤❤❤❤❤❤❤
SIJO NALLA ORU MANUSHYAN AAN🫶🏻
Top 4 should be Jinto, Abhishek S, Ansiba, Sijo💯❤️
Ehh enth thengakk
Sai
Top 1 jasmin ❤❤❤❤
@@millie4354top 5 avan thengakk alla 🤡
@@MubinPA-jj4bo🤡
Sai സൂപ്പർ playar anu ♥️♥️
ഈ സീസണിൽ ആദ്യമായിട്ടാണ് ഒരു constestant ഇന് ഗുണം കിട്ടുന്നത് 😅
Nadira, Abhi K
എന്തായിരുന്നു ivar തമ്മില് ഉള്ള പ്രശ്നം
സുന്ദരി
അറിയാതെ ചിരിച്ചു പോയി
പിണറായി സാറിന്റെ Sound പോലെ ❤️
Njan abhine nokkan vannotte bigg boss ❤
French kiss missed😅
Sai❤️🔥
Episode il undallo
നല്ല അർത്ഥവത്തായ വാക്കുകൾ sai അച്ഛൻ ❤❤👏👏
പാവം അച്ഛൻ ❤❤❤
Ithoke aanu bb … inganayirikanam bb samoohathinu oru paadam ayitikanam bb allathe adiyum vazhakum alla… ithoke aanu ellavarilum influence cheyyundath…. Violence alla samoohathinu kodukanda lesson… good job bb👌👏🏻👏🏻👏🏻
Ee season le best human beings Sai Sijo Nandana
MALAYALAM BB HISTORY FIRST LIP KISS SAI ക്ക് സ്വന്തം 😂❤
Jintooo❤
Innathe episode super ayirunnu,
Really happy to see this😊❤
Jinto❤️
Nallonam kashttapedunnu content undakan🤣🤣
സായ് അച്ഛൻ ഒന്നിച്ചു ❤❤
Sneha entry ❤❤❤❤...sai❤❤❤
Ente achhan ente 24 vaysu vare ente agrhagale arijilla... Ente ishtangale thalli keduthi...10 il padikkumbol achan entha panik pokathe enna chodyamqyirinu..ente jeevithathil turninh point... Panik pokatha achhane nannakkan nokkiya nan annu enne dhikkaram parayunno ennu paraju theri paraju... Ente praaya thilapill nqn achhanem theri paraju... Cherupathol nannayi padichirunnu enne oru family enne ente padana chelav edukkamennum australia kk ielts padipichu kondu pokammenu parajapo nallavanaya ente achhan enne vittilla.. Ni enne theri parajathinu shikahsa.. Ne nattil evidelum thukkada compiniyil kidannu narakikkanam enna vashi.... Ayalil ninnu nan melle mindathayi... Dady cool pine enne kaanikkan mttu frdsinu joli recomdation cheythu... Veetil conparison cheyyal... Ennil ente achhane veruppu vannu..... Anagne angane pala karangal kondu nalla sobavamaayirunu ente mansu nashich nashicbu nan kramena 14 varshamayinente achhanod mindathyi... Achhanu vaysu 65 ayapo pullikk thettu mansilaayi... Katillil kidannql mattulore nokkilla ennnu... Athu kondakam.. Ennod mindi.....
Enik mansil puchham mathram...
Kiss adiche avanmaru kanichilla😂
Aww sneha yude entry adipoly❤
Sijo and sai❤❤❤❤
നല്ലൊരു അച്ഛൻ ❤😊
Rishi❤❤
Parwnna theerunna preshname ellara edeelum undavumm... Love you family👪😇
സായിന്റെ അച്ഛനെ കണ്ടപ്പോ ഉള്ള എക്സ്പ്രഷൻ 😅😅😅
നേറ,യെ കണ്ടൽ ഒന്ന് വിവരം അറിയിക്കണം, കണ്ടില്ല
😂
ഓള് എവടെ..🤔
Ole ചെൽ ചെലപ്പ് ആയിരുന്നു മിക്കവരുടെയും comments il, ഇപ്പൊൾ കാണ്മാനില്ല ആയി 😅
Secret agent❌കണ്ണൻ ✅
Episode il sai karayunna scene cut cheithallo🤕
Sai❤
Sijo❤
Rishi keep going ❤️❤️❤️❤️