Koodothram | കൂടോത്രം |Award Winning Short Film | Anil Parakad | Midhun Malayalam

Поделиться
HTML-код

Комментарии • 93

  • @mohanancp7010
    @mohanancp7010 Год назад +5

    1960കളിൽ എന്റെ ബാല്യത്തിൽ ഇങ്ങനെയുള്ള അനുഭവങ്ങൾ ധാരാളം 🤣അന്ന് മാട്ട് മാരണം കൂടോത്രം അങ്ങനെ അങ്ങനെ 🤣സ്വന്തം ഇളയച്ഛൻ മാരണം ചെയ്തെന്നു ഞങ്ങളും 🥰വലിയച്ഛൻ മാട്ട് ചെയ്തെന്ന് അവരും വിശ്വച്ചിരുന്ന കാലം 😭പണം തിന്നാൻ കുറെ പണിക്കന്മാരും 👍ഒരിക്കൽ കൂടി ബാല്യത്തിലേക്കു കൂട്ടിക്കൊണ്ടുപോയ ഇതിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും അമ്പലങ്ങളിൽ പോകാത്ത എന്റെ അഭിനന്ദനങ്ങൾ 🙏സ്നേഹപൂർവ്വം സി. പി. മോഹനൻ, കൈലാസ്, ചിറ്റിശ്ശേരി 🌹🌹🌹🌹❤🙏

  • @radheyam410
    @radheyam410 Год назад +7

    മൊട്ട ആ കുട്ടി വെച്ചതാണ് എന്നും കൂടി പറഞ്ഞ് ചിരിക്കുമായിരുന്നു ഒടുവിൽ 😀😀

  • @preethaarun3226
    @preethaarun3226 Год назад +3

    വളരെ നന്നായിട്ടുണ്ടു ഈ കാലവും മനുഷ്യർ കൂടോത്രവുമായി നടക്കുന്നുണ്ട്

  • @dreamdraw814
    @dreamdraw814 Год назад +2

    Super 👍👍😍😚 polichu anietta nigalle yenike aryila pash nannayittund chetta,,,, manukuttan Edappal mangattoor pattiyal neril pnnu kettipidikannam

  • @radheyam410
    @radheyam410 Год назад +3

    നല്ല രസമായിട്ട് സംഭവങ്ങൾ ഇണക്കിക്കോർത്തിട്ടുണ്ട്. അഭിനന്ദനങ്ങൾ ❤️❤️ ഇനിയും 'പ്രബുദ്ധ'രായ കേരളീയർക്ക് ബുദ്ധി തെളിയിക്കാൻ എത്ര വാട്സിന്റെ ബൾബ് വേണ്ടിവരുമോ എന്തോ എന്ന് തോന്നിക്കുന്ന വിധത്തിലാണല്ലോ ഓരോ ദിവസവും കാണുന്ന സംഭവങ്ങൾ.....

  • @anoopka9270
    @anoopka9270 Год назад +2

    Super story....nalla abinayam...

  • @heeransudheendran6596
    @heeransudheendran6596 4 месяца назад +4

    ക്രിസോസ്റ്റം തിരുമേനി പറഞ്ഞതുപോലെ , ദൈവത്തോട് പലരും പല പല വരങ്ങൾ ചോദിക്കും, ദൈവം അതെല്ലാം കൊടുക്കും. എന്നാൽ ഒരു വരം ആരും ചോദിക്കാറില്ല. അതുകൊണ്ടു ദൈവം അതു കൊടുത്തുമില്ല . അതാണ്
    വി വരം.

  • @prasanthc3422
    @prasanthc3422 Год назад +3

    Prasanth chetta poliye 💕👍🤗

  • @nirmalarteria4408
    @nirmalarteria4408 Год назад +4

    Malini നന്നായിട്ടുണ്ട്, Latha mam, congrats. By Nirmala Joseph. ( Artists colours of love & Meraki)

  • @vishalh522
    @vishalh522 Год назад +4

    അന്ധ വിശ്വസിനെതിരെയായുള്ള സർകാസ്റ്റിക് ഷോർട് മൂവി ✨️

  • @SheebaSurendran-tk8ch
    @SheebaSurendran-tk8ch День назад

    Superstious ..unbelievable ❤

  • @sudhisankaran6788
    @sudhisankaran6788 Год назад +3

    വളരെ നന്നായിട്ടുണ്ട്.
    അന്ധവിശ്വാസങ്ങൾക്ക് എതിരെയുള്ള നല്ല സന്ദേശം
    അനിലിനും സഹപ്രവർത്തകർക്കും അഭിനന്ദനങ്ങൾ

  • @reallifeteevee
    @reallifeteevee Год назад +3

    കാലിക പ്രാധാന്യമുള്ള സബ്ജക്ട് അഭിനന്ദനങ്ങൾ....

  • @Renjith_Menon
    @Renjith_Menon 4 месяца назад +2

    Go ahead guys... അന്ധവിശ്വാസം തുലയട്ടെ

  • @upendranpv690
    @upendranpv690 Год назад +4

    👍🏻👌🏻👌🏻👌🏻ഈ കാലഘട്ടത്തിന് പറ്റിയ സ്ക്രിപ്റ്റ് 👌🏻👌🏻👍🏻💐അഭിനന്ദനങ്ങൾ 🤝✌🏻️🙏

  • @santhoshveerath2909
    @santhoshveerath2909 Год назад +2

    Super anichetta.... Indran mash premsir........ Gokul....... Pinne ..Ellavarkkum congratulations

  • @ullasku684
    @ullasku684 Год назад +1

    ❤️❤️❤️

  • @adwaithshorts-m2n
    @adwaithshorts-m2n Год назад +2

    Good movie ❤

  • @amsubramanian1435
    @amsubramanian1435 Год назад +3

    അനിൽ ' കൂടോത്രം 'കണ്ടു. ആളുകളെ പറ്റിക്കാൻ ഇപ്പോഴും പൂജാരികളും മറ്റും രംഗത്തുണ്ട്. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. പാവങ്ങൾ കഷ്ടപ്പെടും. ആശംസകൾ. ഇനിയും പുതിയത് നിർമിക്കുക.

  • @sreejishanavaneeth6101
    @sreejishanavaneeth6101 Год назад +1

    Anil/Prashanth...Super!!! Best one at the right time :)

  • @PramodKumar-uo9tl
    @PramodKumar-uo9tl Год назад +4

    ഇപ്പോൾ കേരളത്തിൽ നടകുന്ന സംഭവം - സൂപ്പർ -👏👏

  • @dr.bennyjacob7756
    @dr.bennyjacob7756 Год назад +1

    അനിലിന് അഭിനന്ദനങ്ങൾ.... ഇനിയും മുന്നോട്ട്....

  • @ajmalsamadh
    @ajmalsamadh Год назад +3

    Gokul 🔥🔥🔥🔥

  • @VIBESGROUP8315
    @VIBESGROUP8315 Год назад +3

    Jomon ബ്രോ.. നന്നായിട്ടുണ്ട് വർക്ക്‌..
    പ്രതീഷ് പി വാസ്

  • @UnniKrishnan-zd6fj
    @UnniKrishnan-zd6fj 3 месяца назад +1

    " ശരിയ്ക്കും അശ്വിനെ പോലുള്ള പുതുതലമുറ വളർന്നു വരട്ടെ .: !
    ....... നാട്ടിൽ നിന്നും.... ദുർഭലമനസ്സിൽ നിന്നും എപ്പഴോ.... പടിയ്ക്കു പുറത്താക്കേണ്ട അന്ധവിശ്വാസങ്ങളാണിത്............ മുട്ടയിൽ വരച്ച ഡിസൈനിംങിന്റെ കരുത്തിലായിരുന്നു കഥയുടെ പ്രയാണം.:
    ...... സൂപ്പർ !✌️

  • @logicovorious4822
    @logicovorious4822 Год назад +1

    സൂപ്പർ

  • @shibusumi6688
    @shibusumi6688 Год назад +2

    വളരെ നന്നായിട്ടുണ്ട്

  • @CRAFTMOMENT
    @CRAFTMOMENT Год назад +2

    very relevant topics

  • @athiramalu23
    @athiramalu23 Год назад +1

    ❤️❤️❤️

  • @binusasi3595
    @binusasi3595 Год назад +2

    നല്ല മെസ്സേജ് 💕

  • @SatyavathiManiyothmeethal
    @SatyavathiManiyothmeethal 23 дня назад

    👍❤️

  • @hariharan9397
    @hariharan9397 Год назад +1

    Very good story
    And presentation
    Best wishes 🙏🙏🙏

  • @jibisaheer4236
    @jibisaheer4236 Год назад +2

    വളരെ നന്നായിട്ടുണ്ട് 👌🏻👌🏻....

  • @sajnajishar2738
    @sajnajishar2738 Год назад +2

    👍👍👍👌

  • @RanjitChattanchal
    @RanjitChattanchal Год назад +1

    Good one..expecting more!!

  • @somanmsms8580
    @somanmsms8580 Год назад +3

    അനിലേട്ടാ സൂപ്പർ 👌.
    ഈ നരബലി കാലഘട്ടത്തിൽഇതെല്ലാം കണ്ടു എല്ലാ കേരളീയരുടെയും കണ്ണുതുറക്കട്ടെ തുറക്കട്ടെ 🙏

  • @relaxmedia6354
    @relaxmedia6354 Год назад +1

    Super...

  • @ZYaa-n6h
    @ZYaa-n6h 4 месяца назад

    ആ കുട്ടി കൊണ്ട് വച്ച മുട്ടയുടെ കാര്യം അവസാനം വരെ പറയാതെ ഇത്രയും നീട്ടികൊണ്ട് പോയത് ഡയറക്ടർ ബ്രില്യൻസ് ആയിരിക്കും അല്ലേ... എന്നാലല്ലേ കഥ മുന്നോട്ട് പോകൂ... Hmm കഷ്ടം 😌🤷🏻‍♂️

  • @msbaiju8780
    @msbaiju8780 Год назад +1

    Super👍

  • @shrijith07
    @shrijith07 Год назад +1

    Super

  • @shibinak9321
    @shibinak9321 Год назад +1

    Super

  • @beenakumari2625
    @beenakumari2625 Год назад

    സൂപ്പർബ് shortmovie🥰👏👏👏👏🌹🌹🌹🌹🌹🌹

  • @seershakm1002
    @seershakm1002 Год назад +1

    Super👏👏👏😍

  • @jeenak5579
    @jeenak5579 Год назад +1

    Super 👌 Great work

  • @bhanuks9322
    @bhanuks9322 Год назад +1

    വളരെ നന്നായിട്ടുണ്ട്.👏🏻👏🏻👍🏻

  • @rajalakshmyt3911
    @rajalakshmyt3911 Год назад +1

    Super,Aniljee
    Great work

  • @preethanp9067
    @preethanp9067 Год назад +1

    Super ❤️

  • @rajiraghu8472
    @rajiraghu8472 Год назад +1

    Very ഗുഡ് script 👍🙏👌

  • @Francis-gd4ds
    @Francis-gd4ds Год назад +1

    👌🏻

  • @vijayanparayil6769
    @vijayanparayil6769 Год назад +1

    👍🌹

  • @subashkumarcv377
    @subashkumarcv377 Год назад +1

    പണിക്കര് പ്രേമേട്ടാ സൂപ്പർ ❤️👌🥰👏

  • @Inchamudi_jr
    @Inchamudi_jr Год назад +1

    Super ❤️❤️

  • @madhavanmadhavan2300
    @madhavanmadhavan2300 Год назад +1

    നല്ല തിരക്കഥ, നല്ല സംവിധാനം, നന്നായിട്ടുണ്ട്

  • @sajithsankaran214
    @sajithsankaran214 Год назад +1

    Superb

  • @ajiparadise6725
    @ajiparadise6725 Год назад +1

    👏👏👏👍👍👍

  • @pscfacts307
    @pscfacts307 Год назад +1

    👌👌👌👌

  • @mrinalm077
    @mrinalm077 Год назад +2

    gokulJi 🔥🔥🔥

  • @sunilkumarkannan7663
    @sunilkumarkannan7663 Год назад +1

    അനിലേട്ടാ വളരെ മനോഹരമായി പെയ്തു അഭിനന്ദനങ്ങൾ 🌹🌹🌹

  • @anusreerajeevan3155
    @anusreerajeevan3155 Год назад +1

    👌

  • @shyammohan7006
    @shyammohan7006 Год назад +1

    super 👌

  • @aanungaldfs3555
    @aanungaldfs3555 Год назад +1

    അടിപൊളി ❤️

  • @vibindasvadassery
    @vibindasvadassery Год назад +1

    Nice.......

  • @sruthisasidharan9737
    @sruthisasidharan9737 Год назад +1

    Nice script👍🏻

  • @surajav2844
    @surajav2844 Год назад +1

    സൂപ്പർ ആയിട്ട് ഉണ്ട്

  • @jyothismjoy8013
    @jyothismjoy8013 Год назад +1

    Satire was really good. The counters worked really well😂..nice one

  • @sudheer8126
    @sudheer8126 Год назад +2

    നല്ല തിരക്കഥ, നല്ല സംവിധാനം!!!
    ആശംസകൾ!!!

  • @theertharajeev7843
    @theertharajeev7843 Год назад +1

    ❤️kollam nannayitund🌚💕

  • @kbmalayali6499
    @kbmalayali6499 Год назад +2

    😍❤️gokul ji

  • @dr.juneeshkoorankuriachan3358
    @dr.juneeshkoorankuriachan3358 Год назад +1

    Good job, nice short film..... keep going ...

  • @sreejai782
    @sreejai782 Год назад +1

    😍❤️

  • @mujeebbeenachi813
    @mujeebbeenachi813 Год назад +1

    പൊളിച്ചു

  • @Sureshkumar58123
    @Sureshkumar58123 4 месяца назад

    ഗംഭീരം അണിയറ പ്രവര്‍ത്തകരേ...
    ഇത് ഹിന്ദിയിലാക്കി ഇന്‍ഡ്യ മുഴുവന്‍ പ്രചരിപ്പിച്ചിരുന്നെങ്കില്‍
    രാജ്യം നന്നായേനേ ❤❤❤

  • @honeyharshan1501
    @honeyharshan1501 Год назад +1

    സൂപ്പർ 👍🏻👍🏻👍🏻👍🏻

  • @saranyapramod7459
    @saranyapramod7459 Год назад +1

    ❤️❤️

  • @ananthumuralidharan2659
    @ananthumuralidharan2659 Год назад +1

    Gokul ser👌

  • @rajuraghwan9140
    @rajuraghwan9140 Год назад +1

    സൂപ്പർ 🙏🙏

  • @rahulrajan8079
    @rahulrajan8079 Год назад

    Excellent

  • @laijugeorgh6348
    @laijugeorgh6348 3 месяца назад

    👍👍👍👍

  • @subhapremnath9476
    @subhapremnath9476 3 месяца назад

    ❤😂

  • @unnialoor698
    @unnialoor698 3 месяца назад

    👍🏼

  • @rahnarajan
    @rahnarajan Год назад +1

    Valare nannayitund mashe....

  • @bijuvarghese7162
    @bijuvarghese7162 Год назад +1

    വളരെ നന്നായി ചെയ്തു💐💐
    ന്യൂ ജനറേഷൻ തകർത്തു.
    ഷോർട്ട് ഫിലിം ന്റെ പരിമിതി ഉണ്ടെങ്കിലും ഒന്നു രണ്ടു സജഷൻ പറയട്ടെ
    രാത്രി പുറത്തിറങ്ങുമ്പോൾ കയ്യിൽ ഒരു ടോർച്ച് ആകാമായിരുന്നു. പിന്നെ മുട്ടയുടെ കാര്യം മാതാപിതാക്കളും മക്കളും പരസ്പരം മറച്ചു വച്ചതു പോലെ തോന്നി.
    Any way good attempt and well done every body.
    Congratulations.
    Waiting for more films.
    Keep it up, keep improving.
    A well wisher friend
    Biju Varghese

  • @leelafilmskannur
    @leelafilmskannur Год назад +1

    കിടിലൻ..😍👌

  • @KICHUYT007
    @KICHUYT007 Год назад +1

    Anil ചേട്ടാ സൂപ്പർ

  • @dhanyashaji4987
    @dhanyashaji4987 Год назад +1

    Super,,,

  • @ullaspainoor247
    @ullaspainoor247 Год назад +1

    നന്നായിട്ടുണ്ട്👍👍

  • @alenjoemanuel2529
    @alenjoemanuel2529 Год назад +1

    👌👌👌👌

  • @santhoshkumar-ub9oo
    @santhoshkumar-ub9oo Год назад +1

    അഭിനന്ദനങ്ങൾ

  • @anilamma2595
    @anilamma2595 Год назад +1

    👍👍👍🔥🔥🔥

  • @abhijithcheruvar4459
    @abhijithcheruvar4459 Год назад +1

    🔥🔥🔥

  • @prasitham977
    @prasitham977 Год назад +1

    👏👏